EP 139 Traveling North East India | Off to Arunachal !! റിഷി ആദ്യമായി ഞങ്ങളോട് ചോദിച്ചത് കണ്ടോ?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 855

  • @TechTravelEat
    @TechTravelEat  Год назад +275

    നിങ്ങൾ അരുണാചൽ പ്രദേശ് പോയിട്ടുണ്ടോ? നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യണേ

    • @Supremecourtforindia
      @Supremecourtforindia Год назад +10

      Why are chapters not added to the video today?

    • @Sreemov12
      @Sreemov12 Год назад +2

      ഇന്നത്തെ വീഡിയോയിൽ
      രണ്ടു പേരുടെയും Dress code T-shirt തമ്മിൽ Match ഇല്ല 😳🤔

    • @abeygeorge4526
      @abeygeorge4526 Год назад +3

      Time stamp?

    • @sangeeta2009
      @sangeeta2009 Год назад +3

      Changlang

    • @jibinvarghese9807
      @jibinvarghese9807 Год назад +1

      Shergaon

  • @stayhappy1736
    @stayhappy1736 Год назад +11

    എനിക്ക് തീരെ ഇഷ്ടമില്ലാത്ത വ്ലോഗർ ആർന്നു.. പക്ഷെ ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള vlogar മച്ചാൻ ആണ്.. ഇപ്പൊ ഒരേ എപ്പിസോഡിനും വേണ്ടി വെയ്റ്റിംഗ് ആണ്..സത്യസന്ധയോടെ വ്ലോഗ് ചെയുന്ന ഒരേ വ്ലോഗർ 🥰🥰

  • @modernfoodworld
    @modernfoodworld Год назад +28

    ഞങ്ങൾ ടേൻഗ ( തേങ്ങയല്ല ) യിൽ മുൻപ് താമസിച്ചിരുന്നു. വർഷങ്ങൾ ശേഷം ആ മനോഹരമായ സ്ഥലങ്ങൾ ഒന്നുകൂടി കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു. ടേൻഗയിൽനിന്നും ഞങ്ങൾ തവാങ് വരെ യാത്ര ചെയ്തിട്ടുണ്ട്. അതിമനോഹരമായ തവാങ് മോണസ്ട്രി വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാനായി കാത്തിരിക്കുന്നു .

  • @thulasisiju21
    @thulasisiju21 Год назад +36

    വേറൊരു രാജ്യത്തു ആണേലും, താശിയും, എമദാസിയും ഒക്കെ മിസ്സ്‌ ചെയ്യുന്നുണ്ട് ☺️

  • @jerrisonalex
    @jerrisonalex Год назад +11

    INB trip2 -ൽ സുജിത് എത്രയോ മെച്ചപ്പെട്ടു, പോകുന്ന സംസ്ഥാനങ്ങളിലെ ജോഗ്രഫി, ടോപോഗ്രാഫി, ഫ്ലോറ&ഫോണ എല്ലാം വിശദീകരിച്ചാണ് യാത്ര.Surely he is an unmatched vlogger in Malayalam.

  • @mahithahm2309
    @mahithahm2309 Год назад +13

    ഇവിടെ ഒന്നും പോകാൻ കഴിയാതെ ഉള്ളവർക്ക് നല്ലതായി ഷൂട്ട്‌ ചെയ്തു അവിടെ സ്റ്റോറി എല്ലാം പറഞ്ഞു തരുന്ന സുജിത് chettoi thanks 🙏❤️

  • @Nishasreeji1992
    @Nishasreeji1992 Год назад +10

    എന്റെ പൊന്നു sujithetta തേങ്ങ അല്ല ടെൻഗ എന്നാണ് 2 years ഉണ്ടാരുന്നു അവിടെ very beautiful place

  • @Sunilpbaby
    @Sunilpbaby Год назад +12

    5:22 Bauhinia forficata an Brazilian Orchid Tree പൂവിന്റെ ജന്മദേശം ബ്രസീലാണ് ഓർക്കിഡ് ഫാമിലിയിൽ പെട്ടതാണ്

  • @vivekbinoj4565
    @vivekbinoj4565 Год назад +2

    @35:00 - Talparyam matram arikila, chilapo evide landslide and environment conditions favourable alathe konde avum. Permanent concrete house kurave

  • @radhakrishnang4982
    @radhakrishnang4982 Год назад +22

    Dear sujith Arunachal vedio കണ്ടതിൽ വളരെ സന്തോഷം ഞാൻ 1985മുതൽ 1988വരെ Tenga എന്ന സ്ഥലത്തു ഉണ്ടായിരുന്നു ആ കണ്ട canteen ഞങ്ങളുടെ under ആയിരുന്നു ആ സമയത്തു ഈ canteen ഇല്ലായിരുന്നു ഇപ്പോൾ ഒത്തിരി മാറ്റം വന്നു ഒന്ന് കൂടെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം thanks ആ സ്ഥലം tenga എന്നാ പറയുന്നത്

  • @sailive555
    @sailive555 Год назад +62

    Arunachal അതിമനോഹരം..
    പൊതുവെ അധികം appreciate ചെയ്യപ്പെടാത്ത North eastern States ന്റെ കാണാകാഴ്ചകൾക്കായി കാത്തിരിക്കുന്നു..💖
    I feel that our north eastern states deserve more recognition..

  • @jagadasatheesan5741
    @jagadasatheesan5741 Год назад +3

    അതാണ് ഞങ്ങളുടെ കാന്റീൻ. എന്തും എവിടെയും വില കുറച്ച് ഞങ്ങൾ പട്ടാളക്കാർക്ക് കിട്ടും. സർവീസിൽ നിന്നും റിട്ടയർ ആയാലും CSD കാന്റീനിൽ നിന്നും എല്ലാം കിട്ടും.

  • @haritharamachandran3481
    @haritharamachandran3481 Год назад +15

    സപ്തസഹോദരിമാരിൽ ഏറ്റവും വലുത്, ബൊട്ടാണിസ്റ്റുകളുടെ പറുദീസാ, ചുവന്ന മലകളുടെ നാട്, ജൂമിങ് കൃഷി രീതി കാണപ്പെടുന്നസംസ്ഥാനം , പരശുറാംകുണ്ഡ്, തവാങ് തീർത്ഥാടന കേന്ദ്രങ്ങൾ, ഓർക്കിഡ് സംസ്ഥാനം, NEFA(North east frontier agency)എന്നറിയപ്പെടുന്ന, ഉദയസൂര്യന്റെ നാട് എന്നറിയപ്പെടിന്ന, എ paradise still explored എന്ന് വിദേശികൾ വിശേഷിപ്പിച്ച, ചൈന ഭൂട്ടാൻ മ്യാന്മർ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം =അരുണാചൽ പ്രദേശ്... ❤️

  • @jeevansir6898
    @jeevansir6898 Год назад +676

    ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഉണ്ടോ❤️❤️

  • @malavikanair7256
    @malavikanair7256 Год назад +8

    Those Kerala Banana Chips are from some Malayalee entrepreneurs who were sponsored in Shark Tank latest season. They got the attention of the judges very fast and they got funded too by some of them. Happy to see them flourishing! 😊

  • @jeejamithran1917
    @jeejamithran1917 Год назад

    വളരേ ന ന്നായി ട്ടുണ്ട് അരുണാചലിൽ പോയി വന്ന ഒരു feel. Tank you Sujith Bhakthen, God bless you.

  • @aswathyraj5166
    @aswathyraj5166 Год назад +1

    മിടുക്കൻ ആയി വരട്ടെ ഋഷി കുട്ടൻ.ഓരോന്നും ശ്രദ്ധാപൂർവ്വം നോക്കുന്നുണ്ട് ഋഷി കുട്ടൻ

  • @anjalyprasobh3280
    @anjalyprasobh3280 Год назад +20

    മന്ദാരം ആ പൂവ്..... white flowers 🌸

  • @afterburn7637
    @afterburn7637 Год назад +2

    രണ്ടു വർഷത്തെ താമസത്തിനു ശേഷം tenga വിട്ടു വന്നിട്ടു കുറച്ചേ ആയുള്ളൂ.. ശരിക്കും മിസ്സ്‌ ചെയ്യുന്നു.. ബ്യൂട്ടിഫുൾ സ്ഥലം.. നല്ല ആളുകൾ.. ഒരിക്കലും മറക്കാൻ പറ്റില്ല....

  • @sajan7207
    @sajan7207 Год назад +21

    ഞായറാഴ്ച പള്ളിയിൽ പോയിട്ട് വന്നതേ ഉള്ളു. അപ്പോൾ വന്നു നോട്ടിഫിക്കേഷൻ പിന്നെ ഒന്നും നോക്കിയില്ല ഇങ്ങു പൊന്നു. കഴിപ്പൊക്കെ ഇനി പിന്നെ ആകാം 😊💕

  • @milemuncher678
    @milemuncher678 Год назад +7

    24:45 I think the owner of that chips company came in Shark Tank India with his venture. He's a malayali too ❤️

  • @aruns555
    @aruns555 Год назад +8

    I am working in BRO for 14 years.....Not തേങ്ങ it's Tenka ( റ്റെങ്ക)

  • @sreeakavoor605
    @sreeakavoor605 Год назад +7

    ഈ പൂവ് ( വെള്ള ) പോലെ pink പൂവുള്ള മരം കേരളത്തിൽ ഉണ്ട്. ഒരു തരം മന്താരം ആണ്. ( ഇല മാന്താരത്തിന്റെ പോലെ ആയതിനാൽ ആണെന്ന് തോന്നുന്നു അങ്ങനെ പറയുന്നത് ).
    Thank you so much for your INB videos🙏🏽🙏🏽

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 Год назад +3

    Sujith mone careful ayi hold cheytthu. Waterfall aduthu nilikkubol you should be careful. 😘unnikutta umma

  • @iamhere7797
    @iamhere7797 Год назад

    സുജിത്ത് bhai... ആ കേരള ചിപ്സ് ഒരു മലയാളി സംരംഭകന്റെ ആണ്... അദ്ദേഹം Shark Tank India season 1 ൽ participate ചെയ്ത ഒരാളാണ്... You can see his pitch on youtube...It's availabe on set india yt channel

  • @fliqgaming007
    @fliqgaming007 Год назад +42

    ഓരോ ദിവസവും പുതിയ സ്ഥലങ്ങൾ.. പുതിയ അനുഭവങ്ങൾ.. എല്ലാം കൊണ്ടും അടിപൊളി സീരീസ് 🤩😍❤️
    ഫാമിലി vibe 💛💛

  • @Cookiebaby-KL7
    @Cookiebaby-KL7 Год назад +1

    തിരക്കുകൾക്കിടയിൽ ചില വീഡിയോസ് കാണാൻ നല്ല വൈകിപ്പോകുന്നു. എന്നാലും ഒരെണ്ണം പോലും വിടാതെ കാണുന്നുണ്ട്. അത്രത്തോളം ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും....പ്രത്യേകിച്ചു ഋഷി ബേബിയെ🥰🥰🥰 വാവക്ക് ഉമ്മ😘

  • @jyothiradhakrishnan8275
    @jyothiradhakrishnan8275 Год назад +1

    കാഴ്ചകൾ manoharamayirikkum but food kazhikkan ചിലപ്പോൾ കടകൾ കുറവായിരിക്കും സോ എന്തെങ്കിലുമൊക്കെ store ചെയ്യണം for Rishi baby

  • @suseeladpai1985
    @suseeladpai1985 Год назад +20

    Arunachal pradesh ..very nice video....ln Bhutan u had Thashi with u ..that was a positive point... Here this place is equally beautiful like Bhutan..... I think there is one place called Zero In Arunachal Pradesh.... Since population is very little the chances of pollution of nature is less...u can explore the tribal villages also..Sujiths excitement nd laughter was awsome when the railway station was seen...we also enjoyed ur vedeio nd the fantastic commentry of Sujith

  • @village_family_channel1
    @village_family_channel1 Год назад

    10 varsham munne 2 varsham joli cheythittund , dambuk il , orupaad malayalikal ond , malayali schoolukal ,govt jolikkar ellaam malayalikal ond ,marakkanakatha nimishangal sammanicha sthalam ,thankyou sujith veendum aa vazhikaliloode yathra cheyyan avasaram thannathinu, love and support ❤

  • @kajoykallikadan2325
    @kajoykallikadan2325 Год назад +5

    സുജിത്ത്
    ഭൂട്ടാൻ്റെ ആദ്യത്തെ സാറ്റലൈറ്റ് ഇന്ന് ഇന്ത്യ ഗവൺമെൻ്റ് നിക്ഷേപിച്ചു.
    30 cm വലൂപ്പമെ ഉള്ളൂ.
    🤩🥰😍

  • @harikrishnan8525
    @harikrishnan8525 Год назад +9

    The white color flowered plant name is called "mandarm" it is usually appears in our village ares ..

  • @adithyavaidyanathan
    @adithyavaidyanathan Год назад +1

    Adipoli Vlog Sujithetta, Arunachal visuals bangi aayirunnu, pinne nammude Rishikuttan aanu innathe star, avande kaligal kaanan thanne oru rasam, avan adhrishtakaaran aanu, avande childhood memories ellam ningal ingane compile cheyyunundallo, really fantastic!! 😄

  • @athiravikas5522
    @athiravikas5522 Год назад

    5.18 മന്ദാരം. എന്റെ വീട്ടിൽ ഇതിന്റെ pink ഉണ്ട്. എന്റെ മരം prgm ന്റെ ഭാഗം ആയി school ൽ നിന്നും കിട്ടിയത് ആണ്.

  • @renjitht.p3895
    @renjitht.p3895 Год назад +7

    Rs.84 ആയിരിക്കും അരുണാചലിൽ ഡീസലിന്. പക്ഷേ, അവിടെ ഒരുദിവസം കൂലിപ്പണി ചെയ്താൽ 250-300 രൂപയേ കിട്ടത്തുള്ളൂ....
    ഇബടെ, കേരളത്തിൽ, മിനിമം 1000 രൂപയാ...🤓

  • @athus143
    @athus143 Год назад +1

    Thashi ne miss cheyyunnundakumlle 😍Enthoru pachappum harithabhayumaanu😃 road side view superb🍀☘️🌿🌿☘️🌳🌳

  • @S2222-z3j
    @S2222-z3j Год назад +2

    White flower looks like our 'Mandharam'.😊

  • @jagadasatheesan5741
    @jagadasatheesan5741 Год назад +3

    ആ വെളുത്ത പൂക്കൾ നമ്മുടെ നാട്ടിലും ഒണ്ട്. വെള്ളമന്ദാരം എന്ന് പറയും . നല്ല സുഗന്ധമുള്ള പൂക്കൾ ദിവസവും ഉണ്ടാകും. എന്റെ ഗാർഡനിൽ ഒണ്ട്.

    • @9633724086
      @9633724086 Год назад

      അത് അവിടുത്തെ മന്ദാരം ആണ്. നമ്മുടെ നാട്ടിലെ സെയിം ഫ്ലവർ തന്നെ

  • @rajasreelr5630
    @rajasreelr5630 Год назад +11

    എന്തായാലും poli 😘😘😘😘😘😘so existed 😘😘 l🥰 ഞനും ഒരു ലിച്ചി ജൂസ് fan ആണ് 😘 tech trvel eat fan girl 🥰

  • @autoelectra2255
    @autoelectra2255 Год назад +6

    എല്ലാ വീഡിയോയും ഞാൻ സ്ഥിരം കാണാറുണ്ട് ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്തിട്ടില്ല

  • @lakshmipriya3070
    @lakshmipriya3070 Год назад +13

    North east videos super avind sujithetta🥰. Rishikuttan kusruthikal orupad ishttaavind ❤️.

    • @VJworld4u
      @VJworld4u Год назад

      OOO സന്തോഷം

  • @ajaychandrasekharan1234
    @ajaychandrasekharan1234 Год назад +3

    Home stay adipoli ayitunde , never expected that setup in that area.. Super view / nice climate / good food / adipoli family .. God bless ..This place reminds me of my college trip to Shimla back in 2010 . I miss those days ..

  • @rahulregimon111
    @rahulregimon111 Год назад +3

    sneham mathram ❤️
    adutha janmathil sujithettante brother aayittu janikkanam ❤️

  • @aronc.a6666
    @aronc.a6666 Год назад +4

    എനിക്ക് സുജിത് ചേട്ടനെയും അഭി ചേട്ടനെയും ഭയങ്കര ഇഷ്ടമാ ♥️♥️♥️😍😍😍🥰🥰🥰 എനിക്ക് സുജിത്തേട്ടന്റെയും അഭി ചേട്ടന്റെ കൂടെ പട്ടാള യൂണിഫോം ഇൽ ഞാൻ ഫോട്ടോ എടുക്കും എന്ന് ഭാവിയിലെ സിപാഹി

  • @Achu____9572
    @Achu____9572 Год назад +18

    അപ്രതീക്ഷിതമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് പിന്നെ മുഴുവനും ഇരുന്ന് കണ്ടു പോയി അടിപൊളി.! !!❤️😍🤩👌👌👌

    • @TechTravelEat
      @TechTravelEat  Год назад +1

      Thank You So Much 🤗

    • @varunkrishnankichu1648
      @varunkrishnankichu1648 Год назад +1

      Same Dr , apradhiksheetham aaayi russian videos kandathannu, since then katta follower pine ellaaa videos um kandu varrunnu.
      I think now exactly one year .

  • @beenaaerathu3540
    @beenaaerathu3540 Год назад +1

    Super vedio sujith ..keep going waiting for more interesting informations...swetha cups nd bowls are very beautiful 👌👌👌👏👏👏👍👍👍

  • @mohammedyousuf3146
    @mohammedyousuf3146 Год назад +1

    apricotinte agathu badham undu enna puthiya arivinu shwethaku big salute

  • @jisnaebin294
    @jisnaebin294 Год назад +4

    Oro divasavum katta waiting aanu.... Puthiya kazhchakal kaananum....
    Nalla arivukal kittanum..... Enta 5 yrs ulla monum ningalude big fan aanu..... Specialy rishikuttannnnn🥰... Enta mon kaanunna 2 youtube channel aanu TTE and m4 tech🥰🥰🥰🥰

  • @sreekumarramakrishnakurup4697
    @sreekumarramakrishnakurup4697 Год назад +2

    വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഭൂകമ്പബാധിത പ്രദേശം ആയതു കൊണ്ടാണ് ഈ രീതിയിലുള്ള വീടുകൾ കാണുന്നത്

  • @susheelarajkumar9727
    @susheelarajkumar9727 Год назад +5

    Do try to explore Namdhapa National Park , Parasuram Kund , Mechuka Village

  • @reginadkunja7523
    @reginadkunja7523 Год назад +2

    India full karangi vanna feel anu video kaanumbo🤗🥰👍

  • @jaynair2942
    @jaynair2942 Год назад +2

    Arunachal is not as exciting as Bhutan. But of course it's beautiful in a different way. It's the state China's eying on and indulge in occasional conflicts with India. Nice to see this place through your videos..

  • @sivaprasadsivani4502
    @sivaprasadsivani4502 Год назад +12

    ആ ഫ്ലവറിന്റെ പേര് മന്ദാരം എന്നാണ് പിങ്ക് , വൈറ്റ് കളറുകളിൽ ഉണ്ട് കേരളത്തിൽ ധാരാളം ഉണ്ടായിരുന്നു

  • @amanafasil6188
    @amanafasil6188 Год назад +1

    മന്ദാരം അല്ലേ aa പൂവ്.butter fly shape ഇലകൾ ഉള്ളവ

  • @jobu_thomas
    @jobu_thomas Год назад +1

    5:22 മന്ദാരം എന്ന് ചങ്ങനാശേരി-മാമ്മൂട് ഒക്കെ പേര് പറയും ഈ പൂവിനു.

  • @muhammadhaneef829
    @muhammadhaneef829 Год назад +2

    കാരണം അവിടെ സാധാരണ
    ഭൂകമ്പം ഉണ്ടാകാറുളള സ്ഥലമാണ് അതാണ് അവരുടെ വീടുകൾ അത്തരം

  • @nayanaunni2259
    @nayanaunni2259 Год назад +5

    ❤️Rishi baby & Swetha chechu uyirr❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +1

    ഇന്ന് വരെ കാണാത്ത കാഴ്ചകൾ.... 🤩 വളരെ ആകാംക്ഷയോടെ ആണ് ഓരോ വീഡിയോയും കാണുന്നത്.... 🥰☺️
    ആദ്യം കാണിച്ച ആ വെളുത്ത പൂവ്...മന്ദാരം ആണെന്ന് തോന്നുന്നു....അതിൻ്റെ വയലറ്റ് നമ്മുടെ നാട്ടിൽ ഉണ്ട്.... ☺️

  • @sreenathkrishnan5628
    @sreenathkrishnan5628 Год назад +10

    First, waiting aayirunnu , all the best for the coming part,happy n safe journey to Rishi baby and team❤

  • @VIV3KKURUP
    @VIV3KKURUP Год назад +4

    വീഡിയോ അടിപൊളി....ഇന്ത്യ ഇത്ര different ആയ terrians and climates ഉള്ള രാജ്യം ആണെന്ന് നിങ്ങളുടെ ഒക്കെ വീഡിയോ കാണുമ്പോള മനസിലാകുന്നതു... 👍🙂

  • @praveenpillai4485
    @praveenpillai4485 Год назад +3

    നല്ല സ്ഥലം ആണ്. ആ കോട്ടേജ് സൂപ്പർ

  • @vedikap.kammath2289
    @vedikap.kammath2289 Год назад +2

    എത്ര വൈകിയാലും വീഡിയൊ കണ്ടിട്ടെ ഉറങ്ങൂ....12 pm നു കാണാൻ ഇന്നു കഴിഞ്ഞില്ല.അതിന്റെ വിഷമം ഉണ്ട്...

  • @saleemmannarkkad9765
    @saleemmannarkkad9765 Год назад +7

    ഋഷി കുട്ടൻ പൊളിച്ചു 🥰🥰

  • @beenajacob6947
    @beenajacob6947 Год назад +4

    Rishi so cute as soon he turn 16 he will start to drive

  • @hyderman.
    @hyderman. Год назад +4

    നമ്മളെ സുജിത് പൊളിയാ ❤പണ്ട് മുതലേ കാണുന്ന യാത്ര വ്ലോഗ് 😍

  • @sadhac3348
    @sadhac3348 Год назад +1

    വെള്ള പൂവ്.. നമ്മുടെ മന്ദാര പൂവ് പോലെ ഉണ്ട് കാണാൻ

  • @travelZon_e
    @travelZon_e Год назад +13

    North east പൊളിയാണ് ❤😍

  • @stefyraj7129
    @stefyraj7129 Год назад +1

    Lohit District in eastern Arunachal is a beautiful place with parashuram kund. Most of the tourists/vlogs are around western side. Arunachal is highly earth quake prone ,so mostly the construction is on stilts with frame work walls and light weight.

  • @remar5490
    @remar5490 Год назад +1

    V good presentation Sujith Bhakthan nd ur baby is v cute👍👍✋✋

  • @supermankp6697
    @supermankp6697 Год назад +1

    Keep going on Beyond Snack KERALA BANANA CHIPS...India's one of the best brand providing 6 different mouth-watering flavors in banana

  • @madhukumar9162
    @madhukumar9162 Год назад +2

    ഋഷി കുട്ടാ നീ സൂപ്പർ ആടാ ❤❤❤

  • @joshwa2264
    @joshwa2264 Год назад +4

    Please go and see ziro valley. Most beautiful place in Arunachal Pradesh.

  • @Paradise919
    @Paradise919 Год назад +21

    സുജിത്തേട്ടന്റെ വീഡിയോസ് എല്ലാം ദഖങ്ങൾ മറക്കുവാൻ ഉള്ള മരുന്നായി ഞാൻ കാണുന്നു..best of luck 💘💘💘

  • @ayansudheer
    @ayansudheer Год назад +2

    Sathyam paranjal thashi unclenne miss cheyunnu

  • @vijithasanjeev6638
    @vijithasanjeev6638 Год назад +1

    Hi Sujith & Shwetha, I have studied in Bhutan and Tenga Valley in KV' s there. My dad was in the Army. Thats almost 35 yrs back, cant think of any places as I was small then. The place is called ടെൻഗ. It was lovely travelling with you guys once again to Tenga. Totally loved the video. ❤️🥰🤩

  • @shanthar1713
    @shanthar1713 Год назад

    Thankyou so much for taking me to the eastern states of India places we have heard so little of and not seen much Your presentation is superb May God bless your trip to be as successful as your former ones

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 Год назад +2

    ഡെയിലി വീഡിയോ കാണും അത് ഒരു ശീലം ആയി ❤❤

  • @Sanjidhkonoor
    @Sanjidhkonoor Год назад +1

    38:12 കഗ്ഗൻ കോയി (മലപ്പുറം) 🤍

  • @Vinodkrtv
    @Vinodkrtv Год назад +8

    Dear Sujith, I was in Tenga four years and travelled to Tawang long years back. But I always eager to see that places again. Due to commitments physically it is not possible. Earlier I thought to send a request to you to travell to Tawang. Your vlogs gives us a feel that we are also travelling with you through that places. I am very happy to see today's video and waiting for tomorrow's . Thanks for recollecting my beautifull memories back. Wishing you a happy journey.

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Год назад +2

    Correct സമയത്ത് എന്നെ കരിക്കിന്റെ പുതിയ വീഡിയോ വന്നല്ലോ എന്താ ചെയ്യാ

  • @aradhanaanuravi8564
    @aradhanaanuravi8564 Год назад +1

    Rishi baby appayodu thanne vannu vangitharumo ennu chodikkunnu

  • @accounts546
    @accounts546 Год назад +4

    എല്ലാ എപ്പിസോഡും കാണുന്നുണ്ട്. എല്ലാം ഒന്നിനൊന്ന് മനോഹരം

  • @beenafrancis4706
    @beenafrancis4706 Год назад +7

    Swetha expression wen she got litchi juice ❤️❤️🤣🤣

  • @jayapresadb988
    @jayapresadb988 Год назад +6

    The Kerala Banana Chios are making at Adoor by Tiara Foods......
    Nice to see the packets at Arunachal ..

  • @foodtripbynithi2727
    @foodtripbynithi2727 Год назад +1

    Palarum parayunu North East is Very Dangerous area, Enth anu Karyangal enu videosil kanikumenn pratheekshikunu 👍🏻

  • @vasanthasingh3255
    @vasanthasingh3255 Год назад +2

    Arunachali people are very rich and they are getting so many benefits from their Government. Due to earthquake they are making this type of houses

  • @sajithn1494
    @sajithn1494 Год назад

    ലെ പാലക്കാടൻ 😎 ഞങ്ങളെ ഇവിടെം ഫെയ്മസ് ആണ്

  • @daretodream1189
    @daretodream1189 Год назад

    Chetta..dont buy kinder joy for kid..there was a disease, salmonella outbreak in western countries and it was completely banned..just a wellwisher :)

  • @anilchandran9739
    @anilchandran9739 Год назад +14

    Information, History, views, and Entertainment 👌👍🏼💐 TTE 💖

  • @manuuthaman1351
    @manuuthaman1351 Год назад +1

    Rishikuttan shopping thudangi 😁🥰🎊

  • @vineeshv3893
    @vineeshv3893 Год назад +3

    The owner of 'Beyond Snack' (the kerala chips u bought from the army) had come to Shark Tank India.

  • @adhams662
    @adhams662 Год назад +2

    ആ പൂവാണ് വെള്ള മന്ദാരം 🌷🌷🌷🌷

  • @muhammedrayif6087
    @muhammedrayif6087 Год назад

    Dong valley video cheyyaney India first sunrise nadakuna location ketitund

  • @sunsarnetmarketinginc5326
    @sunsarnetmarketinginc5326 Год назад +1

    Anthamkammoonchi bharikkunna Kheralathil maathram aanu petrolinum diselinum ithra vila?

  • @nihalkprakash8070
    @nihalkprakash8070 Год назад +3

    Super.. Seeing an Arunachal vlog for the first time :)

  • @DinewithAnn
    @DinewithAnn Год назад +2

    Thank you for exploring each n every corner of India for us

  • @nazeemasalim3610
    @nazeemasalim3610 Год назад

    Adipoli vedeo.Thank you. Rishivave chakkare

  • @reginadkunja7523
    @reginadkunja7523 Год назад

    Uppum panjasaarayum..ithupole manpatrangalil store cheyunnathu health nu nallath..

  • @shajahanabdulkareem9363
    @shajahanabdulkareem9363 Год назад +1

    Rishikuttane.koduthalsamayam.vedioel.konduvaranam

  • @Kannan--123
    @Kannan--123 Год назад +3

    9:44 nokki erunnoo… eppo nadakum😂😂 petroleum productsine gstil kondu varathirikan munnittu nikkunathu keralam anu….