EP 164 റോഡിലൂടെ ഓടുന്ന ട്രെയിൻ | Just Escaped from Hitting the Train | Sikkim & Darjeling

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 663

  • @noushadkj
    @noushadkj Год назад +126

    സത്യം പറയാലോ സുചിത് ഏട്ടാ ഇന്നലെ കാറിൽ ഒരു TRIP പോയിരുന്നു ഏകദേശം 390 KM ഓടി. അത് കഴിഞ്ഞ് വീട് എത്തിയതും ഷീണം കൊണ്ട് ഉറങ്ങിപോയി. പക്ഷേ നിങ്ങൾ ഉണ്ടല്ലോ എന്ത് മനുഷ്യനാ എങ്ങനെ സാധിക്കുന്നു ഇതൊക്കെ Daily വീഡിയോ എടുക്കണം, അത് EDIT ചെയ്യണം, 12 മണിക്ക് തന്നെ upload ചെയ്യണം,DRIVE ചെയ്യണം,STAY കണ്ടു പിടിക്കണം, അബി ശ്യോത റിഷി ഉൾപ്പെടെ ഉള്ളവരുടെ കാര്യങ്ങൾ നോക്കണം, അതിനിടയിൽ Enouiries നോക്കണം,cash Funding ,അടുത്തDayക്കുള്ള Routemap, എന്റെ പൊന്നാ HATS OF YOU സുജിത്ത് ബായ്,
    *HARD WORK = TEC TRAVEL EAT*

  • @anilchandran9739
    @anilchandran9739 Год назад +43

    ഉത്തരേന്ത്യ അതിശൈത്യത്തിലേയ്ക്ക് നീങ്ങുകയാണ്. റോഡിൽ മൂടൽമഞ്ഞും ദൂരകാഴ്ച്ചയ്ക്ക് തടസ്സവും ഉണ്ടാവാം. Take Care and enjoy your Journey 👍🏼💐🙏🙏💖

  • @anupama1115
    @anupama1115 Год назад +64

    കുഞ്ഞാപ്പുനെ(rishi baby)കാണാൻ വേണ്ടി 164 എപ്പിസോഡും മുടങ്ങാതെ കണ്ട ഞാൻ.love u rishikutta🥰🥰🥰

  • @aravindsnair2543
    @aravindsnair2543 Год назад +2

    Madham parayaruth ennu paranja alukk Sujith Chettan ethu sense anu athu paranjathu ennu polum manasilakkan ulla bhudhi ellathonda it's very informative anu orupadu karyanghal padikkan patti nammalkokke poavan patto ennu polum arinja avide okke thanks for your inb videos thanks Sujith chetta

  • @aryaammu5455
    @aryaammu5455 Год назад +18

    Sujithchettan പറഞ്ഞപോലെ പഠിക്കുന്നവർക്കും എന്നെപോലെ psc trycheyyunnavarkkum ഒരുപരിധി വരെ helpfull ആണ് ഇതേപോലുള്ള travel vlogs❤️

  • @santhimk866
    @santhimk866 Год назад +9

    ഇതൊരു യുട്യൂബ് വ്ലോഗ് ആണെങ്കിലും ഇതിൽ ഒരുപാട് എന്ജോയ്മെന്റ് ഉണ്ട്.. ജീവിതത്തിൽ കാണാൻ പറ്റാവുന്ന സ്ഥലത്തൊക്കെ പോകുന്നത് തന്നെ നമ്മുടെ ജീവിതത്തിലെ നേട്ടങ്ങൾ ആണ്.. ജോലിയും, യാത്രയും ഒന്നിച്ചു കൊണ്ടു പോകുന്ന സുജിത്തിനും ഫാമിലിയ്ക്കും ഒരുപാട് സ്നേഹാദരം ❤️❤️❤️

  • @nazishvlogs7879
    @nazishvlogs7879 Год назад +139

    എന്നും 12 മണിക്ക് കാത്തിരിക്കും TTE ആ കാത്തിരിപ്പിന് ഒരിക്കൽ പോലും നിരാശ വന്നിട്ടില്ല 😁 എന്നും വീഡിയോ ഇടുന്ന സുജിത്തേട്ടാ ഒരുപാട് സന്തോഷം ❤️

    • @TechTravelEat
      @TechTravelEat  Год назад +23

      Thanks

    • @deepdasmk2341
      @deepdasmk2341 Год назад +3

      @@TechTravelEat കുറച്ചു ദിവസമായി ഈ വീഡിയോകളിൽ വെള്ളനിറം കുറച്ചധികമായി കാണുന്നു അതെന്തുകൊണ്ട്

    • @akshay4768
      @akshay4768 Год назад +2

      Sujithetta HDR maati mumbundaaya same quality mathi. Ithil grainy feel und maathramalla white colour kooduthalund

  • @tripmachan5440
    @tripmachan5440 Год назад +11

    ഓരോ നാടിന്റെ ഓരോ അറിവുകൾ പറഞ്ഞു തരുന്ന സുജിത് ഏട്ടനും ഫാമിലിക്കും എന്റെ ഒരു അടിപൊളി സല്യൂട്ട് 💪🏻❤️🥰💖💖💖💖

  • @rangithpanangath7527
    @rangithpanangath7527 Год назад +3

    നമ്ച്ചിയുടെ കാഴ്ചകൾ അടിപൊളി ആയിരുന്നു അതേപോലെ ഡാർജലിംഗ് സുജിത്തു ഭക്തന്റെ അവതരണം അടിപൊളി ഋഷി കുട്ടന്റെ ട്രെയിൻ കണ്ടിട്ടുള്ള നോട്ടം സൂപ്പറ് ട്രെയിൻ എവിടെ കണ്ടാലും ഫോട്ടോ ഷൂട്ടിംഗ് ഒരുങ്ങുന്ന അഭി ഭക്തനും 👍👍👍👍👍❤️

  • @Archana_u40-y6y
    @Archana_u40-y6y Год назад +394

    *മലയാളത്തിൽ നിങ്ങളെ പോലെ ഒരു youtuber ഉള്ളതിൽ ഞാൻ അഭിമാനിക്കുന്നു🥰* *TTE FAMILY ഇഷ്ടം* *INB TRIP ഒരു EPISODE പോലും വിടാതെ കണ്ടവർ ഉണ്ടോ* *HDR ഇഷ്ടം ഉള്ളവർ ഉണ്ടോ , എല്ലാത്തവർ ഉണ്ടോ*

    • @Sreemov12
      @Sreemov12 Год назад +1

      പത്ത് ലൈകിന് വേണ്ടി ഇത്രയും തള്ളണോ 😁 ഞങ്ങള് കാണുന്നത് നിങ്ങളോട് പറയാനല്ല ഒന്ന് പോടാപ്പാ

    • @pys5911
      @pys5911 Год назад +12

      Hdr venda നെറ്റ് ഒരുപാട് പോകും.. അതുകൊണ്ട് ഇപ്പോൾ video കാണാറില്ല 😪

    • @Archana_u40-y6y
      @Archana_u40-y6y Год назад +9

      @@pys5911 HDR വരുന്നതിനു മുന്നേ Videos കാണുമോ

    • @Archana_u40-y6y
      @Archana_u40-y6y Год назад +1

      @@pys5911 😓

    • @pys5911
      @pys5911 Год назад +8

      @@Archana_u40-y6y yes എല്ലാം video യും കാണും..
      ഇപ്പോൾ video കാണാൻ 3 ഇരട്ടി നെറ്റ് വേണം 😥

  • @akshaymanojkk3871
    @akshaymanojkk3871 Год назад +24

    Bro HDR il color fade aavunund so adhyathe aaah realistic vibe video nu varunilla.. noramal aan better.

  • @ambadysasi
    @ambadysasi Год назад +8

    HDR എന്റെ ഫോണിൽ സപ്പോർട്ട് ആവുന്നതുകൊണ്ട് കൂടുതൽ മനോഹരമായിട്ടുണ്ട്. പക്ഷെ സ്ഥിരം പ്രേക്ഷകർക്ക് ഒരുപാടു പേർക്ക് നിറങ്ങൾ കൃത്യമായി കാണാൻ പറ്റുന്നില്ലെന്നു മനസ്സിലാവുന്നു. അതു മാത്രമല്ല ഞാൻ ഉൾപ്പെടെ കൂടുതൽ പേരും phone data ഉപയോഗിച്ചാണ് കാണുന്നത്. സാധാരണയിലും ഇരട്ടിയിലധികം data ചിലവാകുന്നുണ്ട്. HDR videos തീർച്ചയായും ഭാവിയിൽ സാധാരണമാകും. പക്ഷെ സ്ഥിരം പ്രേക്ഷകർ ഉള്ള ഒരു daily vlog എന്ന രീതിയിൽ നോക്കിയാൽ ഒന്നോ രണ്ടോ വർഷത്തിനപ്പുറം മാത്രം hdrൽ ചെയ്യുന്നതാവും നല്ലതെന്നു തോന്നുന്നു സുജിത്തേട്ടാ...

  • @amruthaammuz6596
    @amruthaammuz6596 Год назад +1

    Nalla bhagyamula familya. Ithupole yallidathum pogan patile. Yallavarkum ithe patanam yanila. God bless you....

  • @musthafachinju9477
    @musthafachinju9477 Год назад +8

    I think Sujith bakthan doing his work perfectly.looking time food accommodation etc . Talking very nice .. styling very beautiful.. best RUclipsr in Kerala.🥰🥰🥰

  • @munavarussain7469
    @munavarussain7469 Год назад +16

    ഇന്ത്യൻ ഫുട്ബോളിന്റെ ലെജൻഡ് ആയ ബൈച്ചുങ് ഭൂട്ടിയ നിർമിച്ച സ്റ്റേഡിയം ആണ്‌ bhaichung Stadium

  • @chandrikamukundan6804
    @chandrikamukundan6804 Год назад +3

    Soooper, Soooper.Darjiling yathra. Railway line ലൂടെ. കലക്കി. ചാ൪ധാ൦ കണ്ടതുപോലെ തന്നെ feel ചെയ്തു. ഋഷികുട്ടനേയു൦ കൊണ്ടു ള്ള യാത്ര ഒരുപാട് ഇഷ്ടമായി. Abhijith ന്റെ 🚂🚋🚃🚋🚃🚋🚃 പ്രേമം ഞങ്ങളേ പ്പോലുള്ളവ൪ക്ക് അവിടമൊക്കെ കാണാൻ കഴിഞ്ഞു. നാളത്തെ യാത്രക്കു൦ വീടിയോക്കു൦ എല്ലാവിധ ആശ൦സകളു൦ അനുഗ്രഹങ്ങളു൦🙌. യാത്ര വിവരണ രീതിയാണ് നിങ്ങളുടെ വീടിയോ ഇത്ര ഇഷ്ടപ്പെടുന്നത്.,നേപ്പാൾ യാത്ര ക്കായ് കാക്കുന്നു.

  • @CrazyMallu
    @CrazyMallu Год назад +3

    ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട്.. ചേട്ടൻ പറഞ്ഞ് തരുന്ന information നല്ല രീതിയിൽ മനസിലാക്കാൻ പറ്റുണ്ട് ഓരോ കാര്യത്തെ കുറിച്ചും.. ഇനിയും അത് പോലെ തന്നെ തുടരുക... പലരും പലതും പറയും അത് ഒന്നും കാര്യം ആക്കണ്ട.....

  • @lovelyrithu4233
    @lovelyrithu4233 Год назад +8

    Psc examinuvezhuthukann paranhath correct annn .. ipravasyathe degree levelil bhutante capital ethann chodyam indayappo oru doubtum illathe ningade Bhutan videos kanda nhan answer cheythu... Thanks TTE❣️❣️

  • @fasilajalal8210
    @fasilajalal8210 Год назад +4

    സിക്കിം ഫുൾ കാണിക്കാൻ സാധിക്കാത്തത്തിൽ സങ്കടം ഉണ്ട്...എങ്കിലും ഇതിലും മനോഹരമാക്കി പിന്നീട് കാണിക്കുമെന്നു വാക്ക് തന്നതിൽ ഒരുപാട് സന്തോഷം.. ഞാൻ Mango bar കഴിച്ചോട്‌ ആണ് വ്ലോഗ് കണ്ടത്... ആ സമയം തന്നെ ബ്രോ കഴിക്കുന്നത് കാണിക്കുന്നത് 😃.... ഒരുപാട് നല്ല അറിവുകൾ ഈ യാത്രയിൽ കൂടി ഇതുവരെ നൽകിയതിന് നന്ദി... ❤️🌹🌹... നന്മകൾ മാത്രം. 🌹🌹

  • @shuaibayoob704
    @shuaibayoob704 Год назад +12

    സുജിത്തേട്ടന്റെ യാത്രകൾ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ . #MuchMoreToGo

  • @henza1673
    @henza1673 Год назад +12

    9:00 പറയുന്നവർ പറയട്ടെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന vdo ആണ് സുജിത്തേട്ടന്റെത് 😊

  • @iqbalbkksd80
    @iqbalbkksd80 Год назад +31

    മറ്റുള്ള ബ്ലോഗേഴ്സിന് കൂടുതൽ വ്യത്യസ്തമാക്കുന്ന കാര്യങ്ങൾ ഇതൊക്കെ തന്നെയാണ് ഉള്ളടക്കം പറയുക കാര്യങ്ങളൊക്കെ വ്യക്തമായി പറയുന്നു ഒരു സ്ഥലത്ത് പോയാൽ അതിനെക്കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് ആയിട്ട് പറയാനുള്ള ഒരു കഴിവ്

  • @Trader_S.F.R
    @Trader_S.F.R Год назад +15

    *ട്രെയിൻ റോഡിലൂടെ പോവുന്നത് സ്വപ്നത്തിൽ മാത്രമേ കണ്ടിട്ടുള്ളു* 🔥 🙂🙃😊💭🚂 pwoli ❤‍🔥🔥🔥

  • @neenupr8321
    @neenupr8321 Год назад +5

    Hi ,, kazjinja kurachu days aytulla videosil brightness orupad koodudalay kanund ... pala visualsum clear avunila ... mobile il ok aanu.. but TV yil visuals clear alla ... ente friendsinod choichapo avrkum aghne aanu kanunad ... please try to check it .. if it is not your problem avoid this comment... ... thank you 😊 ... keep going. 👍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад

    തകർപ്പൻ വീഡിയോ... 🥰അങ്ങനെ ഡാർജിലിങ്... കാണാൻ പറ്റി 👏🏻👏🏻👏🏻🌹🙏🏼

  • @Sibindasss
    @Sibindasss Год назад +7

    ഇ hdr ഓപ്ഷൻ ഒന്ന് ഒഴിവാക്കുമോ സുജിത് ഏട്ടാ?

  • @AnilKumar-ll2jn
    @AnilKumar-ll2jn Год назад +32

    Please avoid the HDR format in your videos. Many android TVs are not playing well.

    • @sujathamohanan4736
      @sujathamohanan4736 Год назад

      Yah sure..

    • @dineshkatamkot9870
      @dineshkatamkot9870 Год назад +2

      Sujith, last many videos since you enabled HDR many people could not watch properly. I could see many mentioned here on this case but you have not changed it so far

    • @Gopan0711
      @Gopan0711 Год назад

      You Tube app is not able to provide the right control for HDR. Apple TV and other apps play well in my TV.

  • @vijithar2750
    @vijithar2750 Год назад +7

    എൻ്റെ മോനും ഇന്നത്തെ വീഡിയോ enjoy ചെയ്തു..അഭിക് വേണ്ടി ഡാർജിലിംഗ് പോയത് നന്നായി .. റോഡിൽ കൂടെ പോകുന്ന train ഞങ്ങൾക്കും കാണാൻ പറ്റി..daily video കാണുന്നത് കൊണ്ടാണ് ഇതൊക്കെ മിസ്സ് ആകാതെ പോയത്..

  • @bindhuhari1120
    @bindhuhari1120 Год назад +2

    Super vlog Sujith. അമ്പലം superb. Road ൽ കൂടെ train പോകുന്നത് ആദ്യമായിട്ടാണ് കാണുന്നത്. Merry Christmas to all. Rishibaby ❤❤❤❤❤❤❤❤❤

  • @suseeladpai1985
    @suseeladpai1985 Год назад +5

    Sikkim episode was full railway vedeio....nothing else how excited was Abijith Bhakthan....Little Rishi was excited at the unique system of railway....anyway enjoyed the day...new knowledge.....alot of information's....

  • @fliqgaming007
    @fliqgaming007 Год назад +19

    റോഡിലൂടെ ആണോഡേയ് ട്രെയിൻ ഓടികുന്നെ 😁 Thumbnail ✌🏼
    ഈ സീരീസ് അടിപൊളിയായി enjoy ചെയ്യുന്നുണ്ട് 😍❤️

    • @khalidjaleel9227
      @khalidjaleel9227 Год назад

      സുജിത് ഭായ് നന്നായി അവതരണം ചെയ്യണം. മതം. വർഗം ഭാഷ രാഷ്ട്ടയം.
      ജനസഖ്യ. കൂടുതൽ വിവരം. Nallknam

  • @VettichiraDaimon
    @VettichiraDaimon Год назад +1

    ഈ അവസാന 2-3 വിഡിയോ യില്‍ വൈറ്റ് filter ഭയങ്കര കൂടുതൽ ആയിട്ടു തോന്നുന്നു. ഒന്നാമത് winter ന്റെ മൂടല്‍ ഉണ്ട്. ഇതും കൂടെ ആയപ്പോൾ മൊത്തം dull ആയത് പോലെ

  • @ushadevips9118
    @ushadevips9118 Год назад +2

    Sujith ethra snehathode aanu Swetha ye aa kshethram kanikkan vilichu kondu vannathu 😍Rishi kkuttan ishttappettu ennu ky action kanan nalla rassam 😃😘☝️Sikkim bhangi ulla sthalam 👍blue t shirt nalla bhangi aayittund👌

  • @CRISTIANOANU
    @CRISTIANOANU Год назад +5

    duty ടൈമിംഗ് മാറിയാലും കാണാത്ത വീഡിയോ എല്ലാം ഒന്നിച്ചു കാണും അങ്ങനെ കാണുന്ന ആരേലും ഉണ്ടോ love❤ TTE & Family

  • @devusworld1270
    @devusworld1270 Год назад +1

    Super photo 👍 aa car park cheythitt trainum carum ore framil 🥰 polichu ☺️ enjoy the trip ❤

  • @manuprasad393
    @manuprasad393 Год назад

    Woww kidilan video
    Railway adipoli

  • @shruthiabhishek
    @shruthiabhishek Год назад +4

    we are not able to get clear view of your video in tv. In phone it is clear.
    Since last few videos.
    Please check it.
    Screen is too whitish.

  • @lekhanair1516
    @lekhanair1516 Год назад +1

    Rishi baby love 😍..road il koody pokunna train ...super sujith bro...

  • @salimmilas9169
    @salimmilas9169 Год назад +3

    നോർത്ത് ഈസ്റ്റ്‌ ഇപ്പോൾ വളർന്നു വരുന്ന ഫുട്ബോൾ താരങ്ങളുടെ നാട് ആണ് ഒരു പാട് താരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ട്,

  • @muhammedjanees9435
    @muhammedjanees9435 Год назад +9

    Normal SDR videos aan better
    HDR video colour fading und

  • @lifeofsurabhi2790
    @lifeofsurabhi2790 Год назад +4

    പണ്ടൊക്കെ ഞാൻ ആയിരുന്നു ഓരോ ദിവസവും വീഡിയോ വരാൻ കാറചിരിക്കുന്നത് ഇപ്പോൾ 3 വയസ് ഉള്ള എന്റെ മോൾ ഉച്ചക്ക് ചോദിക്കും ഋഷി കുട്ടൻ വന്നില്ലേ അത് വെയ്ക്കു അമ്മേ എന്ന്. നോർത്ത് ഈസ്റ്റ്‌ കണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നു ഞങൾ അവിടെ ഉണ്ടായിരുന്നു ത്രിപുരയിൽ ധർമനഗർ മിസോരം സെർച്ചിപ് അസം ഒക്കെ ഏട്ടൻ bsf ഇൽ ആണ്..

  • @LentilleClicks...
    @LentilleClicks... Год назад +5

    Hi,
    It is always a bliss to see a small happy family going around exploring all over India and our neighbours. I don't know if it is something that I face while watching this and previous episode is that the exposure of the video is a bit high and this is causing a bit disruption in the beauty of the frames. Just a comment, if it is genuine happy to report and if not, might need to check my phone settings.
    Keep travelling, stay safe....
    What's life without destinations....

  • @akkulolu
    @akkulolu Год назад +1

    സിക്കിം നല്ലതാണ്. നിങ്ങളുടെ ഹോംസ്റ്റായും ബ്യൂട്ടിഫുൾ ആണ്. ഒരു വീട് പോലെ തോന്നുന്നു. ഋഷിക്കുട്ടൻ ആ കുഞ്ഞിക്കാലും വെച്ച് നടക്കുന്ന കാണുമ്പോൾ പാവം തോന്നുന്നു ❤️❤️🥰🥰👌👌

  • @vishnualiasvichu
    @vishnualiasvichu Год назад +5

    Sujithetta oru request undu...HDR support elatha phonil eppozhote video kanumbo oru visual blur undu...HDR mattavo??

    • @amalraj1039
      @amalraj1039 Год назад

      Hdr ഉള്ള ഫോണിലും und

  • @sailive555
    @sailive555 Год назад +7

    ശൈത്യകാലത്തെ കാഴ്ചകൾ അതിമനോഹരം തന്നെ.. 👌HDR quality കൂടി ആകുമ്പോൾ അത് മറ്റൊരു തലത്തിലേക്ക് പോകുന്നു.. 😊
    ജീവിതത്തിൽ ആദ്യമായി ഒരു തരം craze ആയി കണ്ടുകൊണ്ടിരിക്കുന്ന series ആണ് INB trip season 2.. First of its kind from Kerala..
    Expecting more wonders from you in coming years💖

  • @vasudevannamboodiri8514
    @vasudevannamboodiri8514 Год назад

    സിക്കിം വഴി നേപ്പാൾവഴി ഉത്തരാഖണ്ഡ് . കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കട്ടെ.

  • @parthanbabu6349
    @parthanbabu6349 Год назад +2

    video varumbo thanne kanaan pattiyillel oru vishamam aan....☺ TTE....🤩😍

  • @rinceerajan5266
    @rinceerajan5266 Год назад

    Sujith bro n family, adipoli..Ennum ishtam tech travel eat. Finger chaayayil mukki kazhikkunnath kandappo, kuzhalappam chaaayil mukki kazhikkunath orma vannu..Love to TTE family from 🇨🇦

  • @y__5713
    @y__5713 Год назад +2

    Sujithetta thangal examplin cheyyunath kondan thangaludu blog ithra vibe akunnath super

  • @novauyir
    @novauyir Год назад +15

    *Video Vannallo* 😍😍
    Eni കൂടി പോയാൽ 1 month കൂടിയേ കാണു അല്ലെ 💞💞 അതിനു ശേഷം എന്തായിരിക്കും *world tour* 😅

  • @ushapillai3274
    @ushapillai3274 Год назад +2

    ഓ റിഷികുട്ടൻ ഇന്ന് ബൈ ബൈ പറഞ്ഞല്ലോ. എല്ലാവരും സുഖമായി സുരക്ഷിതമായി ഇരിക്കുക 🌹🌹🌹🌹🌹

  • @anub007
    @anub007 Год назад +1

    ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കർ ബൈച്ചുങ് ബൂട്ടിയയുടെ പേരിലുള്ള സ്റ്റേഡിയമാണ് ഈ വീഡിയോയില് കണ്ടത്.... സിക്കിമിലെ നമാച്ചി ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം....

  • @Rahul-iu7jl
    @Rahul-iu7jl Год назад

    Adipoli video 👌👌👌👌
    ഇന്നെങ്കിലും റിഷിക്കുട്ടാപ്പി by പറഞ്ഞല്ലോ 🥰👍

  • @mookunimala
    @mookunimala Год назад +7

    HDR view അല്ലാത്ത normal ഓപ്ഷൻ കൂടെ add ചെയ്യൂ. അത് സപ്പോർട്ട് ആകാത്തവർ എങ്ങനെ വീഡിയോ ആസ്വദിക്കും 😞

  • @adithyavaidyanathan
    @adithyavaidyanathan Год назад

    Broad gauge trainilninnum thodangiya video, avasanichadhu Narrow gauge train kaanichadhinde shesham !! Adipoli, beautiful views Sujithetta.

  • @shammafmoideen9235
    @shammafmoideen9235 Год назад +22

    Rishi kutan fans like

  • @mohdshadhad2228
    @mohdshadhad2228 Год назад +4

    i request to decrease SATURATION and EXPOSURES (mainly seen in skin tune )or shoot the video with iphone it was an best quality😊i hope u will clear it❤❤

  • @Asherstitusworld
    @Asherstitusworld Год назад +2

    Poli Video Sujith Cheeta Today's Video Sikkim to Darjeling video poli Background Music AdipoliLegender Beast Mass Abhi Bro Driving Poli 🚗 😀

  • @hizamnaseef3305
    @hizamnaseef3305 Год назад +2

    Video quality ok super aane... content also good...pakshe anavishyamayitula rail fanning oyivakanam enne request inde....

  • @pr_ed_ato_r9151
    @pr_ed_ato_r9151 Год назад +2

    നിങ്ങടെ ഒറ്റ Vdo കൊണ്ട് Licence വിഷയം ചര്‍ച്ചയായിട്ടുണ്ട്...
    pwr...💪💪

  • @rafibarsa3292
    @rafibarsa3292 Год назад +3

    സുജിത്തേട്ടാ ക്യാമറ lightening ലേശം കുറക്കാമോ
    ദൂരെ ഒന്നും കാണുന്നില്ല 🥲

  • @josephgeorge4672
    @josephgeorge4672 Год назад

    MERE SWAPNAMOKI RANI famous song of Rajesh Khaana was shot in this Darjeeling area.Best wishes dear Sujith, Abhi. Swetha and Rishi mon

  • @dineshkocher2326
    @dineshkocher2326 Год назад +2

    HLG videos ടിവിയിൽ കാണുമ്പോൾ വല്ലാത്ത brightness ആണ്

  • @dr.abhigreenvalley9904
    @dr.abhigreenvalley9904 Год назад +16

    Truth is :; losing interest in watching these videos due to unsupported devices and HDR effect 😭😭😭😭😭 Very strain to my eyes 😭😭😭

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    അടിപൊളി വീഡിയോ 🙌🙌👏🏼💕💚💖♥️♥️♥️

  • @manojbabu4276
    @manojbabu4276 Год назад +2

    🧡

  • @savithrikuttyaryakilperiga4016

    ഇന്ത്യ യെ ആകെ കണ്ടതും arinjathum ningalillodeysnu🙏🏻താങ്ക്സ് for ദാറ്റ്. യാത്രകൾ thudaroo

  • @radhamonikunjan4940
    @radhamonikunjan4940 Год назад +1

    Iam seventy seven years old being a state government pensioner lliked your videos so much and enjoying l thought you are my son and l traveling all these places saflly with you son thanks a lot

  • @ItsMeGeethus
    @ItsMeGeethus Год назад +3

    HDR is not good.While showing some long clips it's too bright the exposure is way too high...try the normal it will be good

  • @geethakumari.jgeethakumari7637

    Supr.beautiful river.innathe vedio orupadu ishtappettu

  • @shinilmanu7181
    @shinilmanu7181 Год назад +1

    Awesome vlog Sujithchetta /chechi/abi /rishikutta 😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍❤

  • @stalwarts17
    @stalwarts17 Год назад

    Quality of your video - touchwood!! - keep pouring the World to us, thanks Bhakthan!!

  • @anakhajithin
    @anakhajithin Год назад +2

    Good going.... Last few days vedio filter etta polea und... Real colour allatha polea... Old one was nice...

  • @preethimohan2249
    @preethimohan2249 Год назад +1

    Sikkim oru kettarivu mathram ulla place anu, athu kandariyan help cheyyunna vedios thanks Sujith & family, pinne oru thiruth unduto thriveni sangamam ennal three rivers cherunna placeinanuto, daily Rishikuttane kananjal oru vishamam anu eppo kude ningalum😍🥰❤ Nepal kaanan katta waiting anu👍

  • @AshwinSridhar99
    @AshwinSridhar99 Год назад +5

    Kalimpong is more like vagamon in Kerala.. and avide paragliding ind.. 3000₹ ullu.. it's fun to do.. do try it out if you've time..

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    കിടു

  • @lostworld5667
    @lostworld5667 Год назад +3

    hdr clarity kalayunnu

  • @nikesh1129
    @nikesh1129 Год назад

    ഇന്നൊരു പ്രത്യേക clarity 🥰🥰

  • @nishasukesh8934
    @nishasukesh8934 Год назад +5

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ force il(speed) ഒഴുകുന്ന നദി ആണ് ടീസ്ത

  • @akhil3551
    @akhil3551 Год назад +5

    Indiayile char dham- Badrinath(Uttarakhand), Dwarka (Gujarat), Jagannath Puri (Odisha), Rameshwaram (Tamil Nadu). and Himalayathille char dham ennu ariyapedunath- Badrinath, Kedarnath, Gangotri, Yamunotri in Uttarakhand 😊🙏

  • @Roshintellicherry
    @Roshintellicherry Год назад +5

    Adipoli train views❤❤❤❤

  • @UshaDevi-qh3wy
    @UshaDevi-qh3wy Год назад +1

    നിങ്ങളുടെ മറ്റൊരു വീഡിയോയിൽ കണ്ടു റോഡിൻറെ അരികത്തു കൂടി railway പാളം - ഭൂട്ടാനിലാ േണാ . ആ വോ?

  • @layasureshlayasuresh1350
    @layasureshlayasuresh1350 Год назад

    ഹായ് സുജിത് ചേട്ട, Rishi Look So Cute

  • @SasiKumar-go6by
    @SasiKumar-go6by Год назад +1

    Super vlog ane

  • @santhypr4315
    @santhypr4315 Год назад +1

    Igane paryunnvar, history padichittille, athil religion ne kurichu parayunnundallo, athukondu oro sthalathu chellumbozhum aa sthalathe kurichulla information aanu, keep it sujith, we all are supporting you

  • @sheenabinu1870
    @sheenabinu1870 Год назад +2

    Nice to see sikkim state.train running super. First time seeing. Abhi should see ooty train..that also super experience ☺️☺️

  • @varunbackpacker3303
    @varunbackpacker3303 Год назад

    Best time to explore Sikkim is mid April as that's Winter end, still Snow would be there. North & East Sikkim can be visited through local tour operators in Gangtok, who also arrange special permit for North & East Sikkim. Pelling in West Sikkim is beautiful ❤️ must visit place.

  • @nirmalaravi9067
    @nirmalaravi9067 Год назад

    Somanatha temple in Gujarath jyothirlinga temple alle. Dwaraka alla somanatha temple alle avide kaanunnathu. Enikku angine thonni mr. Sujith. Nalla programme aanu ketto. Convey my best regards to swetha rishi &abhijith

  • @rahanapc8561
    @rahanapc8561 Год назад +2

    HDR ആയതുകൊണ്ട് വീഡിയോ കാണാൻ പറ്റുന്നില്ല, ഇനി എങ്ങനെ തന്നെ ആയിരിക്കുമോ വീഡിയോ ഇടുന്നത്.

  • @anniejohn820
    @anniejohn820 Год назад +14

    Day by day episodes are that interesting as a regular viewer i wish episode should be more than one hour😁😁 Eagerly waiting for the episode to Nepal, god bless you all and safe journey. One humble request please try to show more Rishi Baby🥰🥰🥰🥰 really love seeing him. Tons of kisses to baby Rishi😘😘😘😘😘

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    പൊളിച്ചു സുജിത്തേട്ടാ

  • @rashidvn6372
    @rashidvn6372 Год назад

    ഋഷി മോൻ അവസാനം ബായ് ബായ് പറഞ്ഞു അത് അടിപൊളിയായി❤️❤️❤️❤️ ഋഷി വാവയ്ക്ക് ഒരു ചക്കര ഉമ്മ

  • @HDGamingPlanet
    @HDGamingPlanet Год назад +2

    HDR Mobile phone in view cheyumbo yellow filter varunnu

  • @VibinOnTheRoad
    @VibinOnTheRoad Год назад

    Aaa Last bye bye polichu.... Jr. Vlogger in progress

  • @soumyavishnuvlogs2680
    @soumyavishnuvlogs2680 Год назад

    Theerchayayum cheta.orupad arivikl kittundu .video kanuthail kudi

  • @malusevlogzz889
    @malusevlogzz889 Год назад

    സുജിത് ചേട്ടോയ് ശ്രീലങ്ക യിൽ ഫാൻസ്‌ ഇണ്ടട്ടോ...tinpin youtube channel കണ്ടിരുന്നു 🌹... ഋഷി ബൈ dearr🥰🥰🥰

  • @bhavanaprasanth
    @bhavanaprasanth Год назад +3

    Ath kolalooo 😍😍❤️❤️.
    Super guyss❤️❤️❤️

  • @ugiri1
    @ugiri1 Год назад

    Informative ...go ahead .. all the very best ...

  • @nayanaunni2259
    @nayanaunni2259 Год назад +4

    ❤️Abi chettan uyirr❤️
    ❤️Swetha chechi uyirr❤️
    ❤️Rishi baby❤️

  • @MKTECHCASIO
    @MKTECHCASIO Год назад +1

    Suji 18:34 video same type of place in Kochi (Ernakulam ) different Temple's in one compounds, Ambalamedu , Kuladevatha Mandir,