EP 166 ശ്വേതയും അഭിയും നേപ്പാൾ കണ്ട് ഞെട്ടി 😳 Original Chinese Food & Our Apartment in Kathmandu

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 690

  • @TechTravelEat
    @TechTravelEat  Год назад +74

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform: kukufm.page.link/CMhPFpzRKcfeNrXz8
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : TTE200
    FEEDBACK FORM:
    lnkiy.in/KuKu-FM-feedback-Malayalam

    • @Archana_u40-y6y
      @Archana_u40-y6y Год назад +3

      Hello 🥰

    • @amruthulprakash
      @amruthulprakash Год назад +1

      Kazhinja 2 divasathe video quality kuravanu, over exposed ayapole anu sky & wide ayittylla video anu kanunne!

    • @thumbis1386
      @thumbis1386 Год назад +4

      YODHA FILM shoot cheytha locationil kudi pokuvo sujithetta.....ningade videosilkkudi mathram alle namukku avidam okke kanan pattullu🤩

    • @shajmalshaju6112
      @shajmalshaju6112 Год назад

      Everest base camp onn kanichu tharane 😢😢😢 avade onn pokanm ketto. Nammalko pokan pattunilla. Pisayum illa. Athonnu kanikkane 😢😢😢🙏

    • @SAMxIGRIS
      @SAMxIGRIS Год назад

      Bro oru doubt.. ingane long travel cheyumbo.. engane dress washing okke nadakunne?

  • @anilchandran9739
    @anilchandran9739 Год назад +1256

    കേരളാ MVD യുടെ നിലവാരമില്ലാത്ത പേപ്പർ ഡ്രൈവിങ് ലൈസൻസിനെ പറ്റി Tech travel eat ഉയർത്തിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും , കൂടാതെ ഇന്നു മുതൽ ഏഷ്യാനെറ്റ് ടി.വി ചാനലിൽ സ്‌റ്റോറിയായി വരികയും ചെയ്തിരിക്കുന്നു. വലിയ ഒരു ഉദ്യമത്തിനാണ് TTE തുടക്കമിട്ടിരിക്കുന്നത്.🙏💐👍🏼👌

    • @anoop2449
      @anoop2449 Год назад +13

      TTE 💞💞💞

    • @deepaaugustine7070
      @deepaaugustine7070 Год назад +7

      Good

    • @balujayasree
      @balujayasree Год назад +9

      Oh so good

    • @ammusss3538
      @ammusss3538 Год назад +6

      Good

    • @arjundnair455
      @arjundnair455 Год назад +72

      ഇവർ നാട്ടിലെത്തുമ്പോൾ വണ്ടി നിയമവിരുദ്ധമായിട്ടാണ് ഓടിച്ചതെന്നും പറഞ്ഞ് കേസെടുക്കാതിരുന്നാൽ മതി. വിമർശിക്കുന്നവരെ വിലങ്ങണിയിക്കുന്ന രാഷ്ട്രീയമാണല്ലോ നമ്മുടെ നാട്ടിൽ.

  • @johnmathewkarazhma7809
    @johnmathewkarazhma7809 Год назад +5

    റോഡും മറ്റു കാഴ്ചകളും കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ടാണ് എല്ലാ വീഡിയോകളും ഞങ്ങൾ കണ്ട് നിങ്ങളെ സപ്പോർട്ട് ചെയ്തത് അതുകൊണ്ടാണ് നിങ്ങൾ സീസൺ 2 വരെ എത്തിനിൽക്കുന്നത് നിങ്ങളുടെ എല്ലാ വീഡിയോകളും ഞങ്ങൾക്ക് ഇഷ്ടമാണ് നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടു പൊക്കോളൂ ഞങ്ങൾ സപ്പോർട്ട് ഉണ്ട് കൂടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @vilasinikk1099
    @vilasinikk1099 Год назад +43

    ഏതായാലും Driving ലൈസൻസ് വിഷയത്തിൽ ഒരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നു. അതിന് സുജിത് ഒരു നിമിത്തമായി👍👍👍 love you All

  • @praveeshpkkpraveeshpkk1144
    @praveeshpkkpraveeshpkk1144 Год назад +6

    യോദ്ധ സിനിമ ഷൂട്ടിംഗ് അവിടെ അല്ലേ. അടിപൊളി 👍സൂപ്പർ. ഇന്ന് അടിപൊളി ആയിരുന്നു. ❤നേപ്പാൾ സൂപ്പർ. ശ്വേത ചേച്ചി സൂപ്പർ❤സുജിത് ചേട്ടൻ ❤abhi❤ഋഷി ❤

  • @shereenasalam960
    @shereenasalam960 Год назад +3

    ഞാൻ രാജസ്ഥാനിൽ ആണ്, Jaisalmer. ഈ videos ഞങ്ങൾക്ക് ഒരുപാട് upakaarappettu. ഒരുപാട് naalaayittulla ആഗ്രഹം ആയിരുന്നു രാജസ്ഥാനിൽ വരണമെന്നുള്ളത്. Inb ട്രിപ്പ് കണ്ടതോടെ ആഗ്രഹം സഫലമാക്കാൻ സമയം ആയന്ന് തോന്നി.

  • @michael_2244
    @michael_2244 Год назад +11

    33:00 heater ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണേ... കട്മണ്ടു, heater എന്നൊക്കെ കേൾക്കുമ്പോ പേടിയാ... ദൈവം കാത്ത്രക്ഷിക്കട്ടെ

  • @mohammadsinan2210
    @mohammadsinan2210 Год назад +20

    Bro i am from manglore but I can understand malayalam, i have been watching your videos for a long time i have a small request please do not waste the food if at all there is excess food please take it and try to give it to someone who is in need of it. It is a small request. No hate, just a suggestion.

  • @sailive555
    @sailive555 Год назад +34

    നേപ്പാളിലെ കാഴ്ചകളും പ്രകൃതിയും ഇന്ത്യയിലെ പോലെ തന്നെ തോന്നുന്നു 😊💖..
    നല്ല hospitality.. 👌

  • @sailive555
    @sailive555 Год назад +64

    ഇടക്കൊക്കെ road visuals കാണിക്കാട്ടോ.. നല്ല കാഴ്ചകൾ ഉണ്ടെങ്കിൽ.. 😊
    By the way, MVD - Driving license ഒക്കെ സജീവമായി ചർച്ച ചെയ്യപ്പെടുന്നു.. Keep bringing core issues to limelight😊💖

    • @rasmi9190
      @rasmi9190 Год назад +3

      Road visuals ആണ് വേണ്ടത്..

    • @thusharathushara366
      @thusharathushara366 Год назад

      road visuals കൂടെ ഉണ്ടെങ്കിൽ നന്നായിരിക്കും.

  • @minnu1249
    @minnu1249 Год назад +26

    ചെറുപ്പത്തിൽ കുഞ്ഞുകുട്ടികൾ വെറുതെ വാശിപിടിച്ചു കരയുമ്പോൾ അവരെ സപ്പോർട്ട് ചെയ്യാൻ അച്ഛനും അമ്മയും നിൽക്കാറില്ല,( it's normal)😇 ആ സമയങ്ങളിൽ അവർക്ക് അവരുടെ പരാതികൾ പറയാൻ ഒരു നല്ല കൂട്ട് ഉണ്ടാകും. റിഷിക്ക് അത് അഭിയാണ്.😁😃
    കരഞ്ഞപ്പോൾ ആ അപ്പപ്പ....എന്ന വിളിയുണ്ടല്ലോ......🥺🥰🥰😘😘🥺🥺🥺

  • @sivaprasad1651
    @sivaprasad1651 Год назад +1

    Tech travel eattintte ella videosum mudagathe kanunna orala njn .HDR video ittappo kazhina episodukal kaanaan pattathilaathayi.nannayittu data pottunnundu.athukoodathe kannadichupokunna brightness
    Anu bro.budhimuttillegil pazha quality mathii

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 Год назад +22

    Day 166
    Feeling proud to be part of your journey bro
    Orupad nanni und..namalkum koodi vendit ithupolulla good quality and watchable quality videos idunnath. ..
    Pinah oragraham ulath....ee oru series 200 episode minimum venm ennpru agraham und (angana vere arkalm undangil like )
    Please consider my wish

  • @jinishgangadharan5060
    @jinishgangadharan5060 Год назад +6

    Cinematic views അടിപൊളി. അപ്പൊ നമ്മൾ 2 million and Happy New Year ഒരുമിച്ച് ആഘോഷിക്കും 👏👏👏

  • @chandrikamukundan6804
    @chandrikamukundan6804 Год назад +1

    ഇന്നത്തെ വീടിയോ വ്യത്യസ്ത മായി തോന്നി എങ്കിലും അടിപൊളി. Katmandu വീ ലേക്കുള്ള യാത്ര, view points മുതലായവ, ഒരുരക്ഷയമില്ല. Hotel ലിൽ നിന്നുള്ള കാഴ്ച തന്നെ അതിമനോഹര൦. ഋഷികുട്ടൻ പെരുത്തു enjoy ചെയ്യുന്നു. നാളത്തെ katmandu food exploring,Shopping മറ്റു൦ കാണുന്നതിന് കട്ട waiting. God bless for your travel and video.

  • @thankupinkuvideos1222
    @thankupinkuvideos1222 Год назад +17

    നേപ്പാൾ എന്ന് പറയുമ്പോ യോദ്ധ മൂവിയും അക്കോസേട്ടനെയും ഓർമ വരുന്നു.....പറ്റുമെങ്കിൽ അതിലെ ഷൂട്ടിംഗ് ലൊക്കേഷൻ കാണിക്കുമോ സുജിത്തേട്ട...
    🥰🥰🥰🥰🥰🥰🥰🥰

  • @jeejamithran1917
    @jeejamithran1917 Год назад

    Excellent പരിപാടി . Keep it up. God bless you.

  • @shyamnair1379
    @shyamnair1379 Год назад +5

    ചേട്ടൻ വീഡിയോ ഇൽ പറഞ്ഞത് കൊണ്ട് സ്മാർട്ട്‌ card നെ ഒക്കെ പറ്റി ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഇൽ പറയുന്നുണ്ടായിരുന്നു , എന്നും പറഞ്ഞു സ്മാർട്ട്‌ card ഒക്കെ ഉടനെ വരുമെന്ന് തോന്നുന്നില്ല because this is keralam

  • @sreeprakashn267
    @sreeprakashn267 Год назад +1

    Good job TTE team, road visuals edekke undenkil mathramme oru completeness feel cheyathullu

  • @abhinav._350
    @abhinav._350 Год назад

    Yeaah adipoli.. 💖😻
    Always techtraveleat 💙

  • @lovelyrithu4233
    @lovelyrithu4233 Год назад

    Innathe video adipoli... Higher picture quality l itt kanumbo netbkooduthal consume cheyyum.. ennalum angane kanunnath annn athinte beauty.....

  • @amuda.a1282
    @amuda.a1282 Год назад +5

    Mirror wall , matha Sethi Devi kku offerings aayi kodukkukkunnadaa, accident onnum illaadirikkaan. Google cheythu nokki. Nalla oru vibe aayi thonni.Good information. Idonnum namukku ariyilla. Padichittumilla. Tech travel il koodi oru paadu informations kittunnundu. Thanks to Sujith sir and family.🥰🥰🥰😍😍😍😍

  • @aswathymidhun1129
    @aswathymidhun1129 Год назад +36

    ഇന്ന് രാവിലെ ന്യൂസിൽ നേപ്പാളിൽ ഭൂമി കുലുക്കം ന്ന് കേട്ടപ്പോ സത്യത്തിൽ ടെൻഷൻ ആയി പോയി.... നിങ്ങൾ safe ആണെന്ന് വിശ്വസിക്കുന്നു... Love u rishi..... 🥰🥰

  • @muhammedshibin4102
    @muhammedshibin4102 Год назад +40

    Could feel some quality improvements in video today from older non fhd videos...👍👍👍

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Год назад +3

    എന്തായാലും RC ബുക്ക്‌ ഡ്രൈവിംഗ് ലൈസൻസ് നെ പറ്റി സുജിത് ബ്രോ പറഞ്ഞത് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്. ആദ്യം എന്നെപോലുള്ള ട്രോളന്മാർ അത് content ആയി എടുത്തു ട്രോൾ MEMES ഇറക്കി പിന്നെ അത് വാർത്തകളിൽ നിറഞ്ഞു പല നേതാക്കന്മാരും സപ്പോർട്ട് ആയിട്ട് രംഗത്ത് വന്നിട്ടുണ്ട്... ❣️

  • @fliqgaming007
    @fliqgaming007 Год назад +107

    അടിപോളി Enjoyable Family Series 😍❤️
    2M ഇങ്ങ് എത്താറായി 🤩🔥

  • @SONY83272
    @SONY83272 Год назад +3

    11:30 minutes വരെ നല്ല വീഡിയോ quality വ്യത്യാസം (+ve) അനുഭവപെട്ടു...🥰🥰🥰

  • @Archana_u40-y6y
    @Archana_u40-y6y Год назад +42

    *2 Million ലേക്ക് ഇനി കൊറച്ചു ദൂരം മാത്രം നിങ്ങൾക് അത് നേടാൻ പറ്റും*
    *New Yearന്റെ അന്ന് ആയിരിക്കും 2 Million അടിക്കാൻ പോകുന്നത് advanced congarts🥰*

    • @TechTravelEat
      @TechTravelEat  Год назад +16

      Hopefully by mid of January ❤

    • @Archana_u40-y6y
      @Archana_u40-y6y Год назад +2

      @@TechTravelEat ❤️🥰 👍👍 നേടാൻ പറ്റും full support

    • @shajmalshaju6112
      @shajmalshaju6112 Год назад

      Everest base camp onn kanichu tharane 😢😢😢 avade onn pokanm ketto. Nammalko pokan pattunilla. Pisayum illa. Athonnu kanikkane 😢😢😢🙏

  • @livsonthomas
    @livsonthomas Год назад

    Thanks to changing it to non-HDR. I was wondering why the videos are having lots of glare. Thank you @techtraveleat

  • @aneeshsn6579
    @aneeshsn6579 Год назад +7

    യാത്ര ചെയ്യുമ്പോ എപ്പോഴും എന്തെകിലും fruits കയ്യിൽ കരുതുന്നത് നല്ലതാ. Tk crrr dears👍👍👍

  • @adithyavaidyanathan
    @adithyavaidyanathan Год назад +1

    Nepal Apartment & Sindhuli ghat visuals adipoli aayirunnu Sujithetta 👍🏼😃

  • @jishnupreman
    @jishnupreman Год назад +1

    Sujith Etta nighalude Video kannumpol Positive Vibe Ane love From kannur🥰

  • @suraporlome141
    @suraporlome141 Год назад +2

    സുജിത്ത് ഭക്തൻ നിങ്ങളുടെ വീഡിയോസ് കാണുമ്പോ നിങ്ങളുടെ കൂടെ ഉള്ളത് പോലെ ഉണ്ട് അടിപൊളി

  • @sreenathreghunath1443
    @sreenathreghunath1443 Год назад +4

    എല്ലായിടത്തും 2m ഉം അതിൽ കൂടുതലും ഇണ്ടാവും പക്ഷെ. Teach travel eat 1.99 subscribersum കട്ടക്ക് എപ്പോളും കൂടെ ഇണ്ടാവും 🥰🥰🥰

  • @akkulolu
    @akkulolu Год назад +1

    ഇന്നും നല്ല ഫുഡ്‌ കിട്ടിയല്ലോ. Your room also so good. Rishikuttan is very happy. Today's video is beautiful to see🥰🥰❤️❤️👌👌

  • @ks.p3219
    @ks.p3219 Год назад +2

    വടക്കേ ഇന്ത്യയില്‍ Ganja എന്നാല്‍ കഞ്ചാവ് എന്നാണ് അറിയപ്പെടുന്നത്. നേപ്പാളി ഇല്‍ സ്വീകാര്യമായ പേർ ആയതുകൊണ്ട് ആകാം ആ പേർ നല്‍കിയത്.

  • @amalaaniyan8597
    @amalaaniyan8597 Год назад +1

    ഇന്നത്തെ camera work super✨️💕

  • @navinm0295
    @navinm0295 Год назад

    Hi chetta,ente oru req annu 4k hdr enable akum because some of the visuals are great..hdr enable akiyl aa visuals kooduthal adipoli akum hdr enable device allel youtube athin anusarich avrk akki kodukunundlo..so hdr kaanan ishtapedunvrk hdril thanne provide cheythl nlthle

  • @vinayasuhaspuzhakkal537
    @vinayasuhaspuzhakkal537 Год назад +1

    Aa river okey kaanichilley.. Aa view super aayirunu..

  • @malluinmysuru
    @malluinmysuru Год назад +21

    12:05.... സ്വർണ കളറിൽ golden number plate 😂😂😂😂

  • @ashwinjay3937
    @ashwinjay3937 Год назад +4

    Since your travel involves passing by remote and rural locations. I would suggest you to get starlink sold by spacex.
    Happy traveling!!

  • @sreeragck2682
    @sreeragck2682 Год назад +8

    ഹിന്ദി ലിപി എന്നൊന്ന് ഇല്ല.. നേപ്പാളിയും, മറാത്തിയും, ഹിന്ദിയും, സംസ്കൃതവും ഒക്കെ എഴുതാൻ ഉപയോഗിക്കുന്നത് "Devanagari" എന്ന ലിപി ആണ്.. 👍🏻

  • @anniejohn820
    @anniejohn820 Год назад +10

    Enjoying INB Trip in Nepal, expecting to see more interesting places in Nepal, especially that temple in the movie Yodha. No can forget that scene of Laletan and Jagathy, Warm hugs to Rishi baby have safe journey through out your travel.🥰🥰🥰🥰🥰

  • @lejogamingstation4037
    @lejogamingstation4037 Год назад +2

    Really loved the new video quality. Waiting for new video🧡exciting. Good luck chetta for new upcoming videos😝😝

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +1

    സൂപ്പർ വീഡിയോ ഋഷികുട്ടന്റെ ടെസ്റ്റി എക്സ്പ്രെഷൻ പൊളിയാട്ടോ. 😘😘😘❤❤❤🥰🥰🥰🥰😍😍😍ശുഭയാത്ര 🙏🏻🙏🏻🙏🏻😍😍

  • @fziadventure1242
    @fziadventure1242 Год назад

    Idaki vandida videos running visual edukumbo cinematic shorts edutha mathi etta sambavam kidukum

  • @Jp007KL11
    @Jp007KL11 Год назад +2

    Idakk vandiyil ninn ulla shots kude add cheyyamoo...

  • @neethuantony9907
    @neethuantony9907 Год назад +2

    Cinematic visuals super.because I love it personally and I usually take videos in my I phone in cinematic mode.

  • @vivekh9303
    @vivekh9303 Год назад +1

    Mateth thanne anu adipoli road visual um car nulile tamasakalum ellam nalla rasam anu

  • @suryasaji6298
    @suryasaji6298 Год назад +1

    നിങ്ങളുടെ യാത്രയിൽ ഞങ്ങളും കൂടെ ഉണ്ട് 👍

  • @rajasreelr5630
    @rajasreelr5630 Год назад +2

    അങ്ങനെ നമ്മൾ നേപ്പാൾ ൽ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 🥰🥰🥰... അച്ചൻ നെയും അമ്മയും കുടി വേണം ആയിരുന്നു ഈ യാത്രയിൽ..,. Super viedo 🥰🥰tech travel eat fan girl 🥰

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ Год назад +1

    റോഡ് കാണിക്കുന്നത് തുടരണം.. റോഡ് conditions മനസിലാക്കാൻ അതു ഉപകരിക്കും

  • @Vishnusivavlogs
    @Vishnusivavlogs Год назад

    Hi Sujithetta Cinematic visuals okke kanan rasamundu tto eniyum adipoli visuals okke pratheekshikkunnu 😍😍😍🥰🥰

  • @lovelygeorge1950
    @lovelygeorge1950 Год назад

    Njan ella videos um kaanarunde 🖐🏻 Kollam👌🏻

  • @Cookiebaby-KL7
    @Cookiebaby-KL7 Год назад +1

    കുറച്ചു ദിവസമായി വീഡിയോസ് കാണാൻ കഴിയാത്ത വിഷമത്തിൽ ആയിരുന്നു ബ്രോ. ഒരു ചെറിയ ട്രിപ്പിൽ ആയിരുന്നു. വീഡിയോ കാണാൻ മൊബൈൽ എടുക്കാൻ പോയിട്ട് കോൾ വന്ന പോലും attend ചെയ്യാൻ mobile കയ്യിലെടുക്കാൻ കൂടെ ഉള്ളവർ സമ്മതിക്കാത്ത കൊണ്ട് videos കുറച്ചു miss ആയിപ്പോയി. പക്ഷെ എല്ലാം കാണണം ഇനി. ഋഷി ബേബിയെയും നിങ്ങളെ എല്ലാവരെയും നല്ല miss ചെയ്തു. Really love you all🥰

  • @fahimfahu430
    @fahimfahu430 Год назад +2

    2m... Oru kidilan celebration video idane🔥🔥 inbtrip2🤩

  • @bindukrishnamani3998
    @bindukrishnamani3998 Год назад +3

    ഞാൻ ആണെങ്കിൽ ഫൂഡ് ഓർഡർ ചെയ്തു തിന്നു എങ്ങനെ എങ്കിലും കിടന്നു ഉറങ്ങാൻ നോക്കും.. ശ്വേത പറയുന്നു ഉണ്ടാക്കാം എന്ന് 🙆❤

  • @prajith.m9817
    @prajith.m9817 Год назад +1

    Sujith bro, Voice Over Visuals ntho oru Continuation kittunnillla... So Onn kurakku...

  • @eldho3670
    @eldho3670 Год назад

    Cinematic visuals ellam pwolii....river nte helecam video sooper ayiruhnu

  • @radhamanisasidhar7468
    @radhamanisasidhar7468 Год назад +1

    നേപ്പാൾ കാഴ്ചകൾ. അതിമനോഹരം. ഋഷി കുട്ടന്..ഒരു ഹായ് !!! 😘😘😘❤️👍👌😍

  • @ajayjose839
    @ajayjose839 Год назад

    NINGAL ENGNEYA THIRICH VARUNNATH? POYA POLE FULL RIDE CHEYTH AANO VARUNNE? oru doubt aanu.. aarklem ariyunenkil please comment

  • @foodtripbynithi2727
    @foodtripbynithi2727 Год назад +1

    നോർത്ത് ഈസ്റ്റ് വീഡിയോസ് കാരണം കൂടുതൽ അറിവുകൾ കിട്ടി. നോർത്ത് ഇന്ത്യൻസിനോട് സംസാരിക്കുമ്പോൾ അതൊക്കെ എടുത്ത് പയറ്റും. So വിശദീകരണം കുറക്കേണ്ട.... Good Luck For Journey

  • @thedramarians6276
    @thedramarians6276 Год назад +3

    എന്നത്തേയും പോലെ വീഡിയോ അടിപൊളി, visuals സൂപ്പർ 👌, ആ പാൽ കവറിൽ വേറെ എന്തോ കൂടി ഉണ്ടല്ലോ അതെന്താണ് എന്ന് പറഞ്ഞില്ല, അറിയാഞ്ഞിട്ട് സമാധാനം ഇല്ല 😅😀😀

  • @sajikumarmylakkara232
    @sajikumarmylakkara232 Год назад +1

    കുറെ ആഗ്രഹിച്ചതാണ് നേപ്പാൾ പോകണം എന്ന് കഴിഞ്ഞില്ല but ഇപ്പോൾ സുജിത്തിലൂടെ കാണുന്നതിൽ വളരെ സന്തോഷം k6khabar teek cha❤tectravel

  • @nithinsathyan5477
    @nithinsathyan5477 Год назад

    Cinematic modil wide shortkalil visual experience kurayunundenn thonni orupadu inportent aya karyagal missing ann . subject onno rando annegi ok ann Cinematic mode. kooduthal varumbo ann preshnam.

  • @adhinan7374
    @adhinan7374 Год назад +24

    An awesome and enjoyable travel series by techtraveleat🙌🏻🔥

  • @shalucr7513
    @shalucr7513 Год назад +1

    Road trip views full aayitt ozhuvakkarth, please...

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад +1

    സുജിത്തിൻ്റെ ഈ വീഡിയോ കാണാൻ കാത്തിരിക്കും cute baby and family members 🥰🥰🥰🥰🥰🥰🥰🥰

  • @sudhisurya
    @sudhisurya Год назад +1

    ഇപ്പോൾ Drone ഉപയോഗിക്കുന്നുണ്ടോ..
    നല്ല വിഷ്വൽ treat ആണ്...

  • @pgviswamohini2804
    @pgviswamohini2804 Год назад

    ഹായ് സർ ഞങ്ങൾ താമസിക്കുന്ന ബാംഗ്ലൂരിലേക്ക് പോകുമ്പോൾ ഞങ്ങൾ നിങ്ങളുടെ വലിയ ആരാധകനാണ് 🙏🙏

  • @anirudhpanthalath
    @anirudhpanthalath Год назад +3

    Cinematic trials are good and would like to see in coming videos too with good sceneries of Nepal❤

  • @JohnPaul-vv6vz
    @JohnPaul-vv6vz Год назад

    01;44 - Njan ath manasil vijariche ullu.. aa securitikku onnum koduthillalo nnu... ipo happyai...😍

  • @irittykaran1370
    @irittykaran1370 Год назад +1

    Oru long journey otta vedio ayit idumo sujith bro

  • @silentone001
    @silentone001 Год назад

    Hi, Please do try to include some amount of the road/way as well,because that is also part of travel and one of the best part about watching your videos were the roads and views along the sides as it gives a feeling as if we are travelling to the destination! It is understandable that recording the entire road journey is difficult as well, but it is not just the destination but the travel too matters!!! including the local food exploration and things as well!! Your channel itself says tech, travel eat!! right? Please do show atleast part of it like you used to.. (at least as a timlelapse). Hope you can understand what im trying to convey! as always, the effort you put into these videos are just awesome! Travel safe, all the best .. (PS Cinematic shots are awesome !)

  • @royalmc860
    @royalmc860 Год назад

    Cinematic visuals kollam pinna drone shots kollaa.. Chettan drone vaangiyaranno atho vere visuals ano

  • @vedikap.kammath2289
    @vedikap.kammath2289 Год назад +1

    വീഡിയോക്ക് വേണ്ടി കാത്തിരുന്നു.....ദേ വന്നു...... നേപ്പാൾ കാണാനും അറിയാനും

  • @veena777
    @veena777 Год назад +14

    I am addicted in your channel what a creativity outstanding Sir you always bring positive vibe always May God Bless You and Your family Stay safe and Stay healthy forever and ever 💃💃😉😉🤗🤗😘😘

  • @_KUMBIDI
    @_KUMBIDI Год назад +5

    എത്രയും പെട്ടന്ന് 2 M ആവട്ടെ ❤️😍👍

  • @nishashaji2010
    @nishashaji2010 Год назад

    👍👍Njangal two weeks before nepal trip poyirunnu kadmandu full congested city bike anu kooduthal, Pokhara ishtappettu nice place 👌

  • @nayanaunni2259
    @nayanaunni2259 Год назад +58

    💗Abi chettan uyirr💗
    💗Swetha Chechi uyirr💗
    💗Rishi baby uyirr💗

  • @mayaratheesh8231
    @mayaratheesh8231 Год назад +2

    Sujith + Swetha +Abhi +Rishi = Pewer

  • @roselingeorgeukken6409
    @roselingeorgeukken6409 Год назад +6

    Hi Rishikutta aunty could see you saying swagatham...when your daddy was doing intro....Good Boy....you have learnt many things while travelling.....Enjoy we are with you....

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Beautiful congratulations hj Best wishes thanks
    While taking video mon touches plug points be careful

  • @josephgoebbels112
    @josephgoebbels112 Год назад

    16:45 യാത്ര സഫൽ രഹോസ്.. യാത്ര സഫലം ആകുന്ന വഴി👍👍

  • @_kz8189
    @_kz8189 Год назад +8

    Cinematic visuals super❤️

  • @abiabhinav6703
    @abiabhinav6703 Год назад +2

    Nepal village explore cheyanam📣

  • @vinodcv3411
    @vinodcv3411 Год назад +3

    സുജിത് ഭക്തൻ ഏറ്റവും കൂടുതൽ പറഞ്ഞ വാക്ക് "ടെക് ട്രാവൽ ഈറ്റ് ന്റെ പുതിയ വീഡിയോ യിലേക്ക് ഏവർക്കും സ്വാഗതം "😄🌹🌹🌹🌹ഈ നേപ്പാൾ മുഴുവൻ ഫോർ റസ്റ്റ്‌ ചെയ്യാനുള്ള, എവെർഎസ്റ്റ് ന്റെ നാടാണ്.. 🌹🌹👌👌👌👍🙏🙏🌹

  • @ArjunAAsok
    @ArjunAAsok Год назад +1

    Sujithettta roads skip chyathe oru rasam kittanila serikkum onnenki 2 x speed kanikathirikku sujithetta allel roads koodi kanikku

  • @sudhakumari3623
    @sudhakumari3623 Год назад +6

    ഋഷി സംസാരിക്കാൻ തുടങ്ങി.സുജിത് ഭാവിയിൽ പെരുംതച്ചൻ ആകും. സംസാരിക്കാൻ ഋഷിക്ക് ഭാവിയുണ്ട്. അച്ഛനെ തോല്പിക്കും. 👍👍👍👍

  • @kripansrnew2192
    @kripansrnew2192 Год назад

    4k upload cheythal aavashyam ullavarkk use cheyyamello....vendel use cheyyanda

  • @Remya87
    @Remya87 Год назад +1

    Sujith yatra chethu thalarnna mathiri thonnanu oru interest illathathu pole bhutan il poya sujith alla ipol exhausted aya pole INB trip kazhinju rest eduthittu power ayittu adutha yatra cheyyu...

  • @ajtrooll-
    @ajtrooll- Год назад +2

    അഭി ഏട്ടൻ എടുക്കുന്ന ഫ്റ്റോസ് എവിടെ എങ്കിലും പോസ്റ്റ്‌ ചെയ്യുന്നുണ്ടോ കാണാൻ ആണ് ❤️❤️❤️

  • @rodswin8669
    @rodswin8669 Год назад

    Adding cinematic visuals is nice

  • @ajtrooll-
    @ajtrooll- Год назад +30

    കുറെ നേരം ആയി സുജിത്ത് ഏട്ടാ നോക്കി നിക്കുന്നു വന്ന പാടെ ഓടി വന്നു..❤️❤️❤️

    • @amaljsf120
      @amaljsf120 Год назад +1

      Oo❤️

    • @bibinalex8077
      @bibinalex8077 Год назад

      Thalunathin oru parthi okke vendea🤣🤣

    • @ajtrooll-
      @ajtrooll- Год назад

      @@bibinalex8077 ayinu ne allallo nj 😁

    • @ajtrooll-
      @ajtrooll- Год назад

      @@bibinalex8077 de mone nj ee pullide video folwo cheyyn thudngitt kure ayi athond thnne idumbo thnne fst keri kanum..

  • @klassyAADHI6201
    @klassyAADHI6201 Год назад +2

    2m family lovely family Sujith Chetan uyir
    Swetha chechi uyir
    Abhijit Chetan uyir
    Rishi baby love you ❤️❤️❤️💕🤗🤗🤗👏

  • @farizkh1485
    @farizkh1485 Год назад

    Please upload on 4k as I am using tv for watching in my home 😊

  • @vishnub2904
    @vishnub2904 Год назад +2

    Good to see you guys 😍 Really enjoying the drive and everything 😍 Waiting for the 2 million celebration and proud to be a part of it💚 Happpy journey and waiting to see more videos❤️

  • @glipzgamingyt4471
    @glipzgamingyt4471 Год назад

    bro up view egane kittunu.. drone undo kayyil?

  • @siyahulhaq7062
    @siyahulhaq7062 Год назад

    HDR illatha devices il hdr illathe varille youtube il athinte option undallo hdr il colors okke nalla accurate aayirunnu apple device il best quality aayirunnu. please consider upload hdr and 4k videos. nammolakke jeevithathil ivadayokke povan kaziyumo enn ariyilla ningalude videosloodeyaanu kaanunnath appo aa oru quality undarnnenkil nallathayirunnu. pinna korach aalkarkk hdr ne patti athikam ariyilla atha prashnam

    • @TechTravelEat
      @TechTravelEat  Год назад

      People are not interested to update according to technology.

  • @peterengland1609
    @peterengland1609 Год назад +1

    Sujithetta.....
    Parayadirikkan vaiyya....
    Tangal point out cheyth kanichcha paper documentsin kurich kerala motham charcha nadakkunnund....ithinoru pariharam kittum enn prathikshikkunnu....