Unbelievable Hard-working of AFRICAN People|Great people in the world

Поделиться
HTML-код
  • Опубликовано: 15 сен 2022

Комментарии • 133

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Год назад +15

    ഇത് പുതിയ കാഴ്ചകൾ ഒരുപക്ഷേ ഒരു 40 വർഷം മുമ്പ് ഇതേ രീതിയിൽ നമ്മുടെ നാട്ടിലൊക്കെ പാറ പൊട്ടിച്ചിരുന്നു എന്നൊരു സംശയം.. എന്താണെങ്കിലും നമ്മുടെയൊക്കെ കാലഘട്ടത്തിൽ ഒരു 30 വർഷം ബാക്കിലേക്ക് കൊണ്ടുപോയി.... ഒരുപാട് സന്തോഷം ട്രാവൽ എക്സ്പോ... ❤️❤️❤️

  • @babusurendran4382
    @babusurendran4382 Год назад +5

    ഇത് കണ്ടപ്പോൾ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പഠിത്തം കഴിഞ്ഞ് ഞങ്ങടെ അക്കരെ ഒരു പാറമട ഉണ്ടായിരുന്നു. അവിടെ മെറ്റൽ അടിക്കാൻ പോകുമായിരുന്നു. വെളിചെണ്ണയുടെ ഇരുമ്പ് പാട്ട ഫുൾ നിറഞ്ഞാൽ 30 ആപ കിട്ടും അതായിരുന്നു പോക്കറ്റ് മണി. പിന്നെ വലുതായപ്പോൾ പാലായിലെ കുറിച്ചിത്താനം എന്ന സ്ഥലത്ത് പാറമടയിൽ ജോലി ചെയതു. തീ കത്തി പാറച്ചു ടാകുമ്പോൾ പാറയുടെ ട്ടെമ്പർ കുറയുന്നു. എക്സ്പ്ലോഷനിലൂടെയുണ്ടാകുന്ന ചൂടിലും ഇതാണ് സംഭവിക്കുന്നത്?ണാ നീ കാഴ്ച ആദ്യമായാണ് കാണുന്ന ത്. കാണാകാഴ്ചകൾക് നന്ദി.
    Love umala vi
    മലാവീ ഫാൻസ് ഇടുക്കി💥💥💥💥

  • @Sebastian-te4wh
    @Sebastian-te4wh Год назад +11

    നിങ്ങൾക്ക് ഒരുപാട് നല്ല കാഴ്ചകൾ ഞങ്ങൾക്ക് എത്തിക്കാൻ സാധിക്കട്ടെ ആശംസകൾ 💐

  • @thankammaraju9868
    @thankammaraju9868 11 месяцев назад +2

    ഇവിടെയും എന്റെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് ഒരു 45വർഷങ്ങക്ക് മുൻപ്

  • @rahman--
    @rahman-- Год назад +8

    ആഫ്രിക്കയിലെ കാണാകാഴ്ചകൾ.amazing.ഒരുപാട് കഷ്ട്ടപെട്ടാണ് ഞങ്ങളിലേക്ക് ഇത്തരം വീഡിയോസ് എത്തിക്കുന്നത് എന്നറിയാം.keep it up ❤❤💪🥰 നമ്മുടെ നാട്ടിലെ ആളുകളെക്കാൾ നല്ല മനസുള്ളവരാണ് ആഫ്രിക്കകാർ ❤

  • @abdulrahiman5759
    @abdulrahiman5759 Год назад +3

    ഇനിയും ഇതുപോലെ വളരെ നല്ല നല്ല vlog വരട്ടൊ keep going {°¿°}♥♥

  • @athiraathira6672
    @athiraathira6672 Год назад

    ഞാൻ നിങ്ങളുടെ വിഡിയോ കണ്ട് തുടങ്ങിയതെയുള്ളൂ നല്ല രസമുണ്ട് ! ഒത്തിരി ഇഷ്ടമാണ് രണ്ട് പേരെയും

  • @prasannap2531
    @prasannap2531 Год назад +1

    Ethu. Oru Albhutham thannea
    Different video❤️🙏

  • @user-qg1lj4qn9s
    @user-qg1lj4qn9s 9 месяцев назад +1

    ഒരു 50varsam പിറകോട് പോയാൽ നമ്മുടെ നാട്ടിലും idakey യാണ്

  • @drramanivarma5484
    @drramanivarma5484 2 месяца назад

    പത്തുനാൽപതു കൊല്ലങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിലും ഇങ്ങനെത്തന്നെ ആയിരുന്നു മെറ്റൽ ഉണ്ടാക്കിയിരുന്നത്. ആളുകൾ വഴിയോരത്തുന്ന് ചുറ്റിക കൊണ്ട് അടിച്ചു കരിങ്കൽ പോട്ടിക്കുമായിരുന്നു. Metal crusher വന്നതോട് കൂടി ആണ് അത്തരം കാഴ്ചകൾ ഇല്ലാതായത്. വലിയ പാറകൾ കരിമരുന്നു വെച്ചാണ് പൊട്ടിച്ചിരുന്നത്. ആഫ്രിക്കയിൽ മരങ്ങൾ സുലഭമായതിനാൽ ആയിരിക്കും അവർ ഈ രീതി ഉപയോഗിക്കുന്നത്.

  • @reshmiajimon2422
    @reshmiajimon2422 Год назад +1

    Hi dears, സൂപ്പർ ആയിട്ടുണ്ട്...

  • @Sebansdairycreations
    @Sebansdairycreations Год назад +1

    Amazing information ❤️

  • @delphyantony902
    @delphyantony902 Год назад +1

    Amazing 🤩

  • @manjutbmanjutb5399
    @manjutbmanjutb5399 Год назад

    നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ♥♥♥♥

  • @arch9025
    @arch9025 Год назад +1

    💜💜

  • @vijayanvadakkethadatthil839
    @vijayanvadakkethadatthil839 Год назад +1

    🤩🤩🤩🤩

  • @shasiyakk1073
    @shasiyakk1073 Год назад +1

    ഇത് പോലെ mettel ഞാൻ കുട്ടിയായിരുന്നപ്പോൾ പൊട്ടിച്ചിരുന്നു. ഞങ്ങളുടെ വീടിനടുത് ക്വാറി ഉണ്ടായിരുന്നു. കല്ല് പൊട്ടിക്കൽ ഇങ്ങനല്ലായിരുന്നു.മരുന്ന് വെച്ചായിരുന്നു. But മെറ്റൽ ഉണ്ടാക്കൽ ഇതുപോലെ തന്നെ. ഞങ്ങൾ കുട്ടികളും മുതിർന്നവരും പൊട്ടിക്കാൻ പോയിരുന്നു. നല്ല രസമായിരുന്നു. കുറെ വർഷം മുമ്പൊന്നുമല്ലട്ടോ.20 വർഷം മുമ്പ് ആണ്

  • @prem9501
    @prem9501 Год назад +1

    👏👏✌️✌️

  • @khamarudheenmukrathodika8029
    @khamarudheenmukrathodika8029 Год назад +1

    explore more

  • @talesofafrica8333
    @talesofafrica8333 Год назад +1

    👏👏👏

  • @petermusickurishinkal5914
    @petermusickurishinkal5914 Год назад +1

    👌🏻

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 Год назад +1

    👍🏻👍🏻👍🏻

  • @narayananvasupallassana3719
    @narayananvasupallassana3719 Год назад +1

    Super video

  • @raghivijayan5468
    @raghivijayan5468 Год назад +1

    😍😍😍😍😍

  • @Abdul-ei8pp
    @Abdul-ei8pp Год назад +1

    👍👍👍

  • @shajisylvester5242
    @shajisylvester5242 Год назад +2

    നല്ല ഫാമിലി അനിയൻറെ മുടി മനോഹരമായിരിക്കുന്നു

  • @bennykchacko8382
    @bennykchacko8382 Год назад +1

    🥰🥰🥰

  • @hareeshjeba8928
    @hareeshjeba8928 Месяц назад

    👍👍👍👍👍👍

  • @nikhilmohan3483
    @nikhilmohan3483 Год назад +1

    ❤️

  • @rajeevkg6149
    @rajeevkg6149 Год назад +1

    👍

  • @jijoantony2272
    @jijoantony2272 Год назад +3

    നമ്മുടെ നാട്ടിലും മെറ്റൽ ഇങ്ങനെയാണ് പണ്ട് ഉണ്ടാക്കി കൊണ്ടിരുന്നത്

  • @UNJOBER
    @UNJOBER Год назад +1

    😘😘🔥🥰🥰

  • @anjanakrishnan726
    @anjanakrishnan726 Год назад +1

    🥰❤️

  • @ammukutivlogs3298
    @ammukutivlogs3298 Год назад +1

    Video super 👌Arun and Sumi ningal natil evideya sthalam

  • @ajeaje2479
    @ajeaje2479 Год назад +1

    Namaskaaram . Arun and Sumi

  • @jileshjile1564
    @jileshjile1564 Год назад +1

    ❤❤❤👍❤❤❤

  • @eajas
    @eajas Год назад +1

    🥰🥰👌poli

  • @jobyvellappasackal7956
    @jobyvellappasackal7956 Год назад +3

    ലൗ ഫ്രം മുരിക്കാശേരി, ഇടുക്കി /
    ലൗ ഫ്രം കല്ലിയൂർ , തിരുവനന്തപുരം

  • @beenabeena1730
    @beenabeena1730 Год назад +1

    ഇങ്ങനെ പാറപൊട്ടിക്കുന്നത് ആദ്യമായിട്ടാ കാണുന്നത് 🥰🥰

  • @propheticword391
    @propheticword391 Год назад +1

    Hard work

  • @deepatv2446
    @deepatv2446 Год назад +1

    👌poli

  • @akj10000
    @akj10000 Год назад +1

    In Maharashtra there are some group of people called tupkers they dont use any explosives only hammers and tools used for breaking rocks. In airport site work they wont allow use to use explosives.

  • @anoopca6885
    @anoopca6885 Год назад +1

    Kollalloooo

  • @mithrars259
    @mithrars259 Год назад +1

    😁😁😁

  • @hamsa0123
    @hamsa0123 Год назад +3

    ഒരു ക്രഷ്ർ ബിസിനസ്‌ തുടങ്ങിക്കോ നല്ല പരിപാടിയാണ് അവിടെ. അവർക്ക് ഒരു ഉപകാരമാകും നിങ്ങൾക്ക് വല്യ ബിസിനസ്‌ ചെയ്യാം.

  • @UNJOBER
    @UNJOBER Год назад +2

    ആഫ്രിക്ക കാണുന്നു ഞങ്ങൾ നിങ്ങള്ളിലൂടെ

  • @anshadem5781
    @anshadem5781 11 месяцев назад

    🙄🙄🙄

  • @adarshm.m7265
    @adarshm.m7265 Год назад

    നമ്മുടെ നാട്ടിലുണ്ട് കർണാടകയിൽ

  • @dettamolejose4051
    @dettamolejose4051 Год назад +1

    Have you offered some financial help to them for they very friendly showing their work and allow to shoot those places? It's just only a doubt of mine okay, because in Dubai Global village when we used to visit the African shops we experienced that if we purchase anything from their shops only, they even allow us show and to take a photo of their products too...

  • @subramanianpk6563
    @subramanianpk6563 Год назад +1

    നമ്മുടെ നാട്ടിലും മുൻപ് ഇതുപോലെ തന്നെയായിരുന്നു പാറകൾ പൊട്ടിച്ചിരുന്നത്

  • @sujarajesh8303
    @sujarajesh8303 Год назад +1

    Njan ente cheruprayathil ingane mettil pottikkanathu kamdittundu arun.aa joli cheythirunna uncle ee adutha samayathu maranappettirunnu...

  • @rajichithrani3860
    @rajichithrani3860 6 месяцев назад

    0:53

  • @rejijoseph4056
    @rejijoseph4056 Год назад +5

    ഒരു 20 വർഷം മുൻപ് നമ്മുടെ നാട്ടിൽ മിറ്റൽ പൊട്ടിച്ചിരുന്നത് ചുറ്റിക ഉപയോഗിച്ച് ആയിരുന്നു സ്ത്രീകൾ ആയിരുന്നു ചെയ്തിരുന്നത്

  • @rajants5665
    @rajants5665 Год назад

    ente നാട്ടിൽ ഇതിനു തമരടി എന്നാണ് പറഞ്ഞിരുന്നത്.പാറയിൽ ആഴത്തിൽ കുഴിയുണ്ടാക്കി അതിൽ വെടി മരുന്ന് നിറച്ചു കത്തിച്ചു പാറ പൊട്ടിക്കുന്ന രീതി.

  • @rasheedsupreme3794
    @rasheedsupreme3794 Год назад +3

    കോണ്ക്രീറ്റ് ചെയ്യാൻ ഏറ്റവും നല്ലത് ഇങ്ങനെ ഉള്ള മെറ്റൽ ആണ്. നല്ല ഗ്രിപ്പ് കിട്ടും

    • @rasheedsupreme3794
      @rasheedsupreme3794 Год назад

      മലപ്പുറത്ത് പറയും കുത്ത് മെറ്റൽ എന്ന്

    • @malawidiary
      @malawidiary  Год назад

      Thank you

  • @sajindranathkovattil5412
    @sajindranathkovattil5412 Год назад +1

    can u take explosive license....for use explosive method....

  • @johnyalbert6316
    @johnyalbert6316 Год назад +2

    പാറ നന്നായി തീയിട്ട് ശേഷഠ വെള്ളം ഒഴിച്ചാൽ പാറ വിണ്ടുകീറും ശേഷം കമ്പി ഉപയോഗിച്ച് ഇളക്കി മാറ്റാം

  • @jibujacob1654
    @jibujacob1654 12 дней назад

    വെടി വെക്കുമ്പോളും പാറ പൊട്ടുന്നത് ചൂടായിട്ട് തന്നെയാ വളരെ കുറഞ്ഞ സമയത്തിൽ വലിയ ചൂട് ഉണ്ടാവുകയും അതിൻ്റെ ഫലമായി പാറ പൊട്ടി പോരുകയും ചെയ്യും. എന്നാൽ കല്ല് കീറുന്നത് അങ്ങനെയല്ല പാറയിൽ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി അവയിൽ ആപ്പുകൾ വെച്ച് വലിയ കൂടത്തിന് അടിക്കുമ്പോൾ ആപ്പുകൾ വെച്ചിരിക്കുന്ന അതേ രേഖയിൽ കല്ല് പിളർന്ന് വരും.

  • @babub45
    @babub45 11 месяцев назад +2

    നമ്മടെ ഇവിടെ വേടിമരുന്ന് വെച്ചു പൊട്ടിക്കൽ അത് പറഞ്ഞു കൊടുക്കോ ഇതുപോലെ ഹോൾ ഉണ്ടാക്കും എന്നിട്ടു വേടിമരുന്നിൽ തീ കത്തിക്കും പൊട്ടു സിംപിൾ

  • @rajappanm.k4132
    @rajappanm.k4132 Год назад +1

    Less 🔊 pollution

  • @ravindranvk3976
    @ravindranvk3976 Год назад +1

    💪💪💪💪💪🤔🤔🤔🤔

  • @rethnakumari5018
    @rethnakumari5018 Год назад +1

    വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ പാറ പൊട്ടിക്കുന്നത് പാറയെ ചൂടു പിടിപ്പിച്ചായിരുന്നു

  • @user-ow1ok5wj7i
    @user-ow1ok5wj7i Год назад +2

    Pandu nammude nadukalilum engane kai kondayirunnu para mettal kashnangalakiyirunnathu. Enteyokke kuttikalathu njan kandittundu chechimar pani edukkunnathu

  • @babub45
    @babub45 11 месяцев назад +2

    (2) അന്നേരം പൊട്ടും അരുൺ u tubil chothikkanam വേടി മരുന്ന് നടക്കുന്നത്തെങ്ങാനയെന്നു

  • @jijoantony2272
    @jijoantony2272 Год назад +1

    - അരുൺ സുമി - സുഖമായിരിക്കുന്നോ-
    നമ്മുടെ നാട്ടിൽ വെടിയുപ്പ് ' കേപ്പ് ജലാറ്റിൻ എന്നിവ ഉപയോഗിക്കും -
    അവിടുത്തെ പാറയുടെ പ്രത്യേകത കൊണ്ടായിരിയ്ക്കും '

  • @udayakumartb
    @udayakumartb Год назад +1

    എന്തുകൊണ്ടാണ് 10 മിനിട്ട് വീഡിയോ

  • @thinker827
    @thinker827 Год назад +1

    അവിടെ ഒരു ക്രഷർ തുടങ്ങാൻ നോക്ക്

  • @arirag2richest470
    @arirag2richest470 Год назад +1

    പാവം! Ivar daivathinu thuliamaanu

  • @molicherian2437
    @molicherian2437 Год назад

    Ningal valare height olla para kananamenkil saudo arabiayil chenne kane.

  • @manikuttanas8625
    @manikuttanas8625 Год назад

    എങ്ങനെ ചെയ്താൽ ആർക്കും ദോഷം വരില്ല അവിടെ കെട്ടിടം പണി ലാഭം ആണ്. മറ്റൽ വില കുറവ്

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 Год назад +1

    👍👍👍