Children in our African village wearing silk skirt for the first time|പട്ടുപാവാട

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 492

  • @neethabiring1298
    @neethabiring1298 Год назад +17

    Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰🥰

  • @sunilnew-ox5ns
    @sunilnew-ox5ns Год назад +234

    നിങ്ങൾ തിരിച്ചു നാട്ടിൽ സെറ്റിൽ ആകുമ്പോൾ ആ നാട്ടിൽ നിന്നും നിങ്ങളെ തിരക്കി ഒരു കുട്ടി എങ്കിലും കേരളത്തിൽ വരും 100%🌹🌹🌹🌹🌹❤️❤️❤️❤️❤️

    • @malawidiary
      @malawidiary  Год назад +10

      💜💜

    • @lissystephen1313
      @lissystephen1313 Год назад +21

      ഒരു കുട്ടി അല്ല ആ കുട്ടികൾ മൊത്തത്തിൽ ഇവരെ തേടിയെത്തും 😃😃❤️

    • @abus_life
      @abus_life Год назад +2

      Yes

    • @busharahakeem378
      @busharahakeem378 Год назад +3

      അതേയ് 😍

    • @antonyf2023
      @antonyf2023 Год назад +11

      അവർ അവിടെങ്ങാനും സുഖം ആയി ജീവിക്കട്ടെ.. ഇവിടെ വന്നിട്ട് ഒരു കാര്യോം ഇല്ല.

  • @gangsper007
    @gangsper007 Год назад +17

    തുടക്കത്തിൽ മെയിൻ റോഡിലേക്ക് കേറി യാത്രതുടരുന്ന സ്ഥലങ്ങളൊക്കെ കാണുമ്പോൾ 80s, 90s കിഡ്സിനൊക്കെ അന്നത്തെ കേരളത്തിലെ ഇടത്തരം ഗ്രാമീണ റോഡുകൾ ഓർമ്മവന്നിട്ടുണ്ടാകും.. 😍
    എത്രയൊക്കെ ആധുനികവൽക്കരണവും സൗകര്യങ്ങളും ഉണ്ടെങ്കിലും ഗ്രാമഭംഗിയും നിഷ്കളങ്കരായ ഗ്രാമീണ ജീവിതങ്ങളുംതന്നെയാണ് ഇന്നും മനസ്സിന് കുളിരുനൽകുന്നത്, 😍

  • @varshavenu8961
    @varshavenu8961 Год назад +33

    അച്ചോടാ ചേച്ചിമാരുടെ സന്തോഷം അവർ ശബ്ദം കൊണ്ട് പ്രകടിപ്പിക്കുന്നു 💜💜💜

  • @valsalakumari7596
    @valsalakumari7596 Год назад +42

    പട്ടുപാവാടകൾ സൂപ്പർ. മക്കൾ ആദരവോടെ മേടിക്കുന്നത് കണ്ടു കണ്ണ് നിറഞ്ഞു❤️❤️

  • @user-hg1gr9wg6b
    @user-hg1gr9wg6b Год назад +9

    ഈ മക്കളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.... ചുന്ദരി കുട്ടികൾ😍😍 ചേച്ചിയും ചേട്ടനും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤️

  • @leelamani2836
    @leelamani2836 Год назад +16

    അവരുടെ പ്രിയപെട്ടവരാരോ വന്ന് സമ്മാനം കൊടുക്കുന്നു പോലെ തോന്നി കൊടുക്കുന്ന വരുടെ നല്ലമനസ്സും വാങ്ങുന്നവരുടെ സന്തോഷവും❤ അരുൺ സുമി ❤❤❤❤❤

  • @geetarajeevan1450
    @geetarajeevan1450 Год назад +27

    ഈ video കാണാൻ കാത്തിരിയ്ക്കുകയായിരുന്നു. കഞ്ഞുവാവയുടെ ഉടുപ്പ് നന്നായിട്ടുണ്ട്. കുട്ടികൾക്കെല്ലാം സന്തോഷമായി അല്ലേ? 👍👍👍❤️

  • @saundarya3759
    @saundarya3759 Год назад +14

    പട്ടുപാവടകൾ ഇട്ടപ്പോൾ കുട്ടികൾ എല്ലാം സുന്ദരികൾ ആയല്ലോ 👌👌❤️❤️ ഇത്രയും പുണ്യപ്രവൃത്തികൾ ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sreekumarkc2651
    @sreekumarkc2651 Год назад +14

    നിങ്ങൾ ചെയ്യുന്ന ഈ നന്ദിക്ക് ഒരു ഉപകാരവും ചെയ്യാത്ത ഞങ്ങളുടെ നന്ദി. 🙏🙏🙏

    • @malawidiary
      @malawidiary  Год назад +1

      Thank you 💜💜💜💜

    • @pavithrarajesh4190
      @pavithrarajesh4190 6 месяцев назад +1

      നമ്മൾ skip അടിക്കാതെ കാണുന്നത് help അല്ലേ... ഞാൻ share ഉം ചെയ്യാറുണ്ട്... പൈസ എന്തായാലും ഇവർ സ്വീകരിക്കില്ല... നമ്മൾ ഓരോ subscriber ഉം ഈ നല്ല പ്രവർത്തികളിൽ പങ്കാളികൾ എന്ന് ചിന്തിക്കാനാ എനിക്കിഷ്ടം

  • @varshavenu8961
    @varshavenu8961 Год назад +37

    അയ്യോടാ ചുന്ദരിമണികൾ 😍😍😍 അടിപൊളി എല്ലാ മക്കളും നന്നായിട്ടുണ്ട് ❤️❤️❤️ അരുൺ സുമി 💜💜💜 നിങ്ങളെയും നിങ്ങളുടെ മലാവിയും ഒത്തിരി ഇഷ്ടം 💜💜💜

  • @diyan766
    @diyan766 Год назад +6

    നമ്മള് ഒരാളെ സഹായിച്ചാൽ നമ്മള് പോലും അറിയാതെ ആരെങ്കിലും നമ്മെ സഹായിക്കും. ഇൻശാ അള്ളാ..

  • @lakshmiikkara4760
    @lakshmiikkara4760 Год назад +7

    എത്ര മനോഹരമാണീ കാഴ്ച്ച 🥰നല്ല സുന്ദരി മണികൾ. വാവയുടെ ഡ്രസ്സ്‌ നല്ല ഭംഗി 😘

  • @babusurendran4382
    @babusurendran4382 Год назад +5

    പട്ടുപാവാടയിട്ട സുന്ദരി കുട്ടികൾ
    വളരെ നല്ല ആശയം: ഇതൊക്കെയാണ് സമൂഹത്തിന് നൽകാനുള്ള മോട്ടിവേഷൻ
    മലാവി ഡയറി ഫാൻസ് ഇടുക്കി .

  • @beenabeena1730
    @beenabeena1730 Год назад +12

    പട്ടുപാവാട ഇട്ടപ്പോൾ എല്ലാവരും നല്ല സുന്ദരികുട്ടികളായി സുമി അരുൺ നിങ്ങൾക്ക് ഒരുപാട് നന്ദി 🙏🥰🥰🥰🥰

  • @kkuttykallara1698
    @kkuttykallara1698 Год назад +2

    പാവപ്പെട്ട മലാവി കുട്ടികളുടെ മനസില്‍ സ്നേഹത്തിന്റെ രജതരേഖയായി അവരുള്ളിടത്തോളം നിങ്ങളുമുണ്ടാകും.

  • @SuryaSurya-to5uz
    @SuryaSurya-to5uz Год назад +4

    ഞാനും വീഡിയോസിനുവേണ്ടി കാത്തിരിക്കുവായിരുന്നു ഈ അടുത്ത ഇടയാണ് വീഡിയോ കാണാൻ തുടങ്ങിയത് കണ്ടപ്പോൾ ഒത്തിരി ഒത്തിരി ഇഷ്ടമായി നിങ്ങൾ രണ്ടുപേരെയും ഒരുപാട് ഇഷ്ടവും സ്നേഹവും ആണ് 🥰🥰🥰അതുപോലെ കുട്ടിപട്ടാളത്തെയും ഒത്തിരി ഇഷ്ടം ഞാൻ കുവൈറ്റിൽ ആണ് കുഞ്ഞുങ്ങൾക്ക് എന്റെ ഒരു ഹായ് പറയണേ നിങ്ങൾക്കും സൂര്യചേച്ചിയുടെ ഒരു ഹായ് 😍🥰😍🥰😍🥰🙏🙏🙏🙏🙏👍

  • @appuvlogs2014
    @appuvlogs2014 Год назад +6

    പട്ടുപാവാടകൾ എല്ലാം നന്നായിട്ടുണ്ട് സുമി , കുട്ടികൾ നല്ല ബഹുമാനത്തോടെ താഴ്ന്നു കൊണ്ട് വാങ്ങിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി,ആ കുട്ടികളുടെയും അവരുടെ parents ന്റെയും സന്തോഷം നിങ്ങൾക്ക് എന്നും ദൈവാനുഗ്രഹമായി കൂടെയുണ്ടാവും

  • @sreedevibalan8873
    @sreedevibalan8873 Год назад +2

    ❤️❤️❤️🙏🙏🙏 ഈ കുട്ടികൾ വലുതായാൽ നിങ്ങൾളെ ഒരിക്കലും മറക്കില്ല അവരെ അത്രയ്കും നിങ്ങേൾ 2perum സന്തോഷിപ്പിക്കുന്നു ❤️❤️❤️❤️

  • @valsalakumari7596
    @valsalakumari7596 Год назад +8

    നിങ്ങൾ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️🌹

  • @bindu6558
    @bindu6558 Год назад +2

    Pavangale snehikkanum engane aalkkat undayallo❤❤❤

  • @frjoymadathil8190
    @frjoymadathil8190 Год назад +4

    നിങ്ങൾ.. വലിയ... കാഴ്ചപ്പാടുകൾ.. ലളിതമായി.. അവതരിപ്പിക്കുന്നു............

  • @misiriya1250
    @misiriya1250 Год назад +3

    Themua എന്ന കുട്ടി വളരെ താഴ്മയോടെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച മനോഹരമായ കാഴ്ച 👏👏👏👏👏👏👏👏👏👏👏
    എല്ലാവരെയും ഒത്തിരി ഇഷ്ട്ടം🥰🥰🥰🥰🥰💜💜

  • @geethacg2262
    @geethacg2262 Год назад +3

    പാവാടയും ബ്ലൗസിനെക്കാൾ ഭംഗി പട്ടുടുപ്പിനുതന്നെ... എല്ലാരും ചെറിയ കുട്ടികൾ അല്ലേ

  • @vilangilathujoykutty4332
    @vilangilathujoykutty4332 Год назад +2

    I am become fan of you,I always serching you new videos,

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 Год назад +3

    Super .., നന്നായിട്ട് ഉണ്ട്... കുട്ടികൾക്ക് നല്ല സന്തോഷമായി....❤❤❤❤

  • @muhsinamk8046
    @muhsinamk8046 Год назад +4

    ഞാൻ ഇപ്പൊ അടുത്ത് ഒരുദിവസം ആലോചിച്ചു. അന്ന് പാട്ടുപാവാട അടിക്കും എന്ന് പറഞ്ഞിരുന്നല്ലോ. അത് എന്തായി എന്ന് 😄

  • @binubindumon
    @binubindumon Год назад +3

    ആഹാ ഞാനും കാത്തിരുന്ന വീഡിയോ... പൊളിച്ചു ചുന്ദരി കുട്ടികൾ ❤❤❤

  • @hareeshkumar3748
    @hareeshkumar3748 Год назад +1

    സൂപ്പർ 👍
    കാത്തിരുന്ന വീഡിയോ എന്നു പറഞ്ഞപ്പോൾ ഞാൻ കരുതി വീടിന്റെ വീഡിയോ ആയിരിക്കുമെന്ന്
    എന്തായാലും കൊള്ളാം ഇഷ്ട്ടപെട്ടു 👍

  • @subithaeb5232
    @subithaeb5232 Год назад +4

    സൂപ്പർ 👌👌👌 waiting ആയിരുന്നു 🥰🥰❤❤❤

  • @PN-DM
    @PN-DM Год назад +3

    ഒത്തിരി ഇഷ്ടായി

  • @jyothisg9823
    @jyothisg9823 Год назад +5

    Actually waiting ആരുന്നൂ ❤

  • @ananthu4141
    @ananthu4141 Год назад +3

    Chechi de sound poliyaan kekkan 😊😍

  • @vinojvijay5459
    @vinojvijay5459 Год назад +2

    Super.Travelista families

  • @leenavipin2575
    @leenavipin2575 Год назад +5

    💜💜💜

  • @alexanderpi4751
    @alexanderpi4751 Месяц назад

    Super.....

  • @mayaprasannan6778
    @mayaprasannan6778 Год назад +1

    Super. Big salute.

  • @veenanaadam6220
    @veenanaadam6220 Год назад +1

    Orupadu santhosham ayi ee video kandappo🥰🥰🥰😍😍😍😘😘😘 ninghalkku nallath varatte🙏🙏🙏

  • @rajeshthulasithulasi3834
    @rajeshthulasithulasi3834 Год назад +1

    ❤❤❤❤

  • @jollysebastian1263
    @jollysebastian1263 Год назад +3

    You guys make Kerala there so happy to see this all and God bless you all 🙏🙏👍👍🌷🌷

  • @remyaabhilash404
    @remyaabhilash404 Год назад +2

    സൂപ്പർ പട്ടുപാവട❤❤❤

  • @sujathafrancis5383
    @sujathafrancis5383 Год назад +1

    ❤❤❤

  • @parvathiumenon3331
    @parvathiumenon3331 Год назад +1

    അച്ചോടാ എന്ത് രസം ആണ്

  • @mohammedjasim560
    @mohammedjasim560 Год назад +1

    Good 👌 Thanks 💚

  • @daspaul4127
    @daspaul4127 Год назад +2

    So nice great job you both are the real hero Thanks GOD bless you all.

  • @Rejoice809
    @Rejoice809 Год назад +4

    പുതിയ ഡ്രസിൽ എല്ലാവരും super❤😘😘😘😘😘😍

  • @lathikaravindran9303
    @lathikaravindran9303 Год назад +1

    സൂപ്പർ

  • @nithyaajesh6053
    @nithyaajesh6053 Год назад +1

    👍സന്തോഷം ആയി കണ്ടിട്ടു 🥰

  • @sreejakumary9784
    @sreejakumary9784 Год назад +1

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചാനൽ

  • @PaintBrushCraftIdeas
    @PaintBrushCraftIdeas Год назад +1

  • @raghivijayan5468
    @raghivijayan5468 Год назад +2

    🥰🥰🥰🥰

  • @raghavanmenon3262
    @raghavanmenon3262 Год назад +1

    Suuuuuuupr

  • @priyas4398
    @priyas4398 Год назад +2

    Onnum parayanilla.
    Nalla video 👍👏👏👏

  • @user-id5nl3ph7d
    @user-id5nl3ph7d Год назад +2

    Super 💞

  • @vaishnavs.m4313
    @vaishnavs.m4313 Год назад +3

    ഡ്രെസ്സ് എല്ലാം 👌👌👌

  • @subramaniemm.p8256
    @subramaniemm.p8256 Год назад +1

    പട്ടു പാവാട.. 👍🏻

    • @malawidiary
      @malawidiary  Год назад +1

      Thank you 💜💜💜💜

    • @subramaniemm.p8256
      @subramaniemm.p8256 Год назад

      @@malawidiary ആത്മാർത്ഥമായ ആശംസകളോടെ.. 💐👍🏻... 🙏

  • @user-wo8vl2or7r
    @user-wo8vl2or7r Год назад +2

    പൊളിച്ചു സൂപ്പർ 👍👍👍❤️അപ്പു പാലക്കാരൻ

  • @sainulabidsainulabid4901
    @sainulabidsainulabid4901 Год назад +2

    🎉🎉🎉

  • @yamunasreekumar7398
    @yamunasreekumar7398 Год назад +2

    ❤❤❤❤❤❤❤ super ayiit undeeeee

  • @sandrakp2737
    @sandrakp2737 Год назад +3

    ❤❤❤❤keep going

  • @ushakumaripp42
    @ushakumaripp42 Год назад +1

    പാവാട സൂപ്പർ.

  • @shamna3747
    @shamna3747 Год назад +1

    Super aayittund dears👌🏻💜

  • @indhunanukuttan6382
    @indhunanukuttan6382 Год назад +1

    Sumi arun big salute. Avedathea hospital ntea oru vlog cheayukka. Jangalke kannan agrakum undee.

  • @manojmathew4569
    @manojmathew4569 Год назад +1

    Super cute 🥰

  • @nayananair61
    @nayananair61 Год назад +1

    Great dears

  • @vinodinisreedharan4149
    @vinodinisreedharan4149 Год назад +2

    God bless you makkale.....❤❤❤

  • @marykuttybabu6502
    @marykuttybabu6502 Год назад +2

    ❤❤❤❤❤❤❤

  • @chandrakkalac8238
    @chandrakkalac8238 Год назад +2

    എല്ലാവരും സുന്ദരികളാണ് ❤❤❤

  • @ancypl4522
    @ancypl4522 Год назад +1

    Frock adipoly

  • @prasannanpt5373
    @prasannanpt5373 Год назад +1

    No words .you are the grate.proud of kerala

  • @jasnashabeer1747
    @jasnashabeer1747 Год назад +1

    ഈ നല്ല പ്രവൃത്തിയിൽ നമ്മൾ പങ്കാളികൾ ആവേണ്ടത്
    സമ്പ് സ്ക്രബ് ചെയ് താണ്
    അതു പോലെ മറ്റു ള ള വർക്ക്
    ഷെയർ ചെയ്യുക

  • @busharahakeem378
    @busharahakeem378 Год назад +1

    ഉടുപ്പ് നന്നായിട്ടുണ്ട്ട്ടോ 🥰🥰🥰സുന്ദരി മോൾ 😘😘😘

  • @sainusstitchingandcooking3106
    @sainusstitchingandcooking3106 Год назад +1

    Achodaaa chundhari vaavakal chuper ayiknu

  • @eajas
    @eajas Год назад +1

    Polich🥰✌️ sneham mathram

  • @ajidoma6517
    @ajidoma6517 Год назад +1

    👋👋👋👋👍🙏💫

  • @joelsamuel2770
    @joelsamuel2770 Год назад

    Super

  • @vasanthim4670
    @vasanthim4670 Год назад +1

    🙏

  • @deepasivan604
    @deepasivan604 Год назад

    👍👍👍😍

  • @jal8565
    @jal8565 Год назад +1

    Super!!!super!!!.super!!!!God bless you both. God bless you. God bless you.!!!!

  • @ahalyasreejith6394
    @ahalyasreejith6394 Год назад +2

    💞💞💞💞💞💞💞💞

  • @aijamathew4310
    @aijamathew4310 Год назад +1

    Adipolly 🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @geethacg2262
    @geethacg2262 Год назад +13

    ടൈലർ ചേച്ചി അത്ര പോരാ.. പാവാടയുടെ ഞൊറിയൊക്കെ കുറച്ചു കൂടി വൃത്തിയായി അടിക്കാമായിരുന്നു.. പക്ഷെ ഫ്രോക്ക് അടിപൊളി ആയി.. ആ ഡിസൈൻ മുൻഭാഗത് വരുന്ന പോലെ തയ്ക്കാമായിരുന്നു.. എന്തായാലും അരുണിന്റേം സുമിടേം എഫർട്ടിനു കൂപ്പുകൈ.. 💕

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад +1

      അതെ. പ്ലെയിൻ സെറ്റു പാവാടയുടെ ബ്ലൗസ് ഭയങ്കര ബോറായി. കുറച്ചു കൂടി ഇറക്കം വേണം. എല്ലാം ഫ്രോക്ക് തന്നെ മതിയായിരുന്നു

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro Год назад

      ആ സ്ത്രീ ആദ്യമായിട്ട് തയ്ക്കുന്നത് അല്ലേ അതിനും കുറ്റം കണ്ടു പിടിക്കണോ

    • @geethacg2262
      @geethacg2262 Год назад

      @@PraveenPraveen-tq6ro കുറ്റം കണ്ടുപിടിച്ചതല്ല.. ഇനിയും ശ്രദ്ധിക്കാൻ വേണ്ടി അഭിപ്രായം പറഞ്ഞെന്നേയുള്ളൂ.. ഫ്രോക്ക് ഭംഗിയായിട്ടുണ്ടെന്നു കൂട്ടത്തിൽ പറഞ്ഞിട്ടുണ്ടല്ലോ..

    • @malawidiary
      @malawidiary  Год назад +1

      ആദ്യമായി അവര് തൈക്കുന്ന ഒരു ഡ്രെസ്സ് അല്ലെ അജിന്റെ കുറവുകൾ ഉണ്ട്

    • @nd3627
      @nd3627 3 месяца назад

      Look at their effort. അവര്‍ പറഞ്ഞില്ലേ കിട്ടിയ saree കൊണ്ട് അടപ്പിച്ചു. Tailor ആദ്യമായി തോന്നുന്നതാ.
      Hats off dears to ur effort❤

  • @sarithachathannkutty314
    @sarithachathannkutty314 Год назад

    Well done my dear brother and & sister👌👌👌😍😍😍😍👍👍👍👍

  • @siyababyyoutubechannel2398
    @siyababyyoutubechannel2398 Год назад +1

    Kidu vedio❤❤❤❤❤❤❤❤❤❤❤❤❤❤

  • @nazarb7116
    @nazarb7116 Год назад

    Nice❤

  • @sandhyapanikar1059
    @sandhyapanikar1059 Год назад +1

    Supper😘

  • @Shifa_muneeb
    @Shifa_muneeb Год назад +1

    Poli ❤🥰🥰🥰

  • @najisworld4496
    @najisworld4496 Год назад +3

    Wish you all the best ARUN &SUMI❤❤❤

  • @sabareeshksks6026
    @sabareeshksks6026 Год назад +1

    God bless you

  • @bindu6558
    @bindu6558 Год назад +1

    Karanju poyi😚😚😚

  • @balkiesvlogs4654
    @balkiesvlogs4654 Год назад +1

    🥰🥰🥰🥰🥰👍🏻👍🏻👍🏻

  • @revathys4894
    @revathys4894 Год назад +1

    👌🥰

  • @harsha-khalid7044
    @harsha-khalid7044 Год назад +1

    Nigalk allahuvinte anugraham uudagum

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +1

    മനോഹരം

  • @sandhyapanikar1059
    @sandhyapanikar1059 Год назад +1

    👍താങ്ക് യു

  • @omantaj9815
    @omantaj9815 Год назад +2

    👍👍❤❤

  • @leelammathomas9864
    @leelammathomas9864 Год назад +1

    BMalaviye othiri ishtam❤

  • @mercyantony3322
    @mercyantony3322 Год назад

    Super and Super Sumy

  • @mathewvarghese3001
    @mathewvarghese3001 Год назад +1

    🙏🙏🙏🥰

  • @sivapriya6870
    @sivapriya6870 Год назад +1

    💛💛