'ഗോദയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ വലിയ അഭ്യാസങ്ങള്‍ കാണിക്കും'|Unni Balakrishnan |Meet The Editors

Поделиться
HTML-код
  • Опубликовано: 1 май 2024
  • Watch full Video - • അതിരുവിട്ടോ പാക് പരാമര...
    'മോദി ഗ്യാരന്റിയും തരംഗവും വര്‍ക്ക് ചെയ്യുന്നില്ല, അവസാന ആയുധമായി മുസ്ലിം വിരോധവും
    പാകിസ്താനെ മുന്‍ നിര്‍ത്തി ദേശഭക്തിയും കൊണ്ടുവന്നിരിക്കുകയാണ്' | Unni Balakrishnan | Meet The Editors
    #meettheeditors #reportertv #unnibalakrishnan #Narendramodi #pakistan #BJP
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 1 тыс.

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 17 дней назад +389

    ഇദ്ദേഹം പുലിയാണ് സുജായ വയ്പൊളിച്ചിരിക്കുന്നു sir you are very true

    • @roykalam
      @roykalam 17 дней назад

      അന്തം കമ്മി

    • @sirajnaina8124
      @sirajnaina8124 17 дней назад +17

      അവൾ മന്ദബുദ്ധി

    • @royalsp80
      @royalsp80 17 дней назад +5

      June 4 nu avan eliyakum,
      Avan chindikkunna poleyalla janangal chindikkunnath..

    • @manjuxavier6945
      @manjuxavier6945 17 дней назад

      ​@@sirajnaina8124ആണൊ സുടു 😂

    • @rakesh-fs2zk
      @rakesh-fs2zk 17 дней назад

      സുജയാ അണ്ണാക്കിൽ അടിച്ചു കൊടുക്കുന്ന വേറെ വീഡിയോ ഉണ്ട് സുഡുക്കളെ

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 17 дней назад +328

    അന്ന് ഉണ്ടായ മോഡി തരംഗം ഇന്ന് ഇല്ല. കാരണം ജി പറയുന്ന വാക്കുകൾക്ക് ഒരു ഗ്യാരണ്ടിയും ഇല്ല. പൊള്ള ആയ വാഗ്ദാനം നൽകി ജെനങ്ങളെ വഞ്ചിച്ചു. അതിനു ഒരു ബേദൽ വേണം. ജെനങ്ങളുട വോട്ട് അതിനുവേണ്ടി ആകട്ടെ.

    • @nyzilnyzil8821
      @nyzilnyzil8821 17 дней назад +3

      Sujayakkenda oru sanghi gopalkrishnan model chiry

    • @sidheekalr9053
      @sidheekalr9053 17 дней назад

      ​@@nyzilnyzil8821ചിരിയും വിഡ്ഢിത്തവും, അഹംങ്കാരം,അപമാനിക്കപ്പെടൽ എല്ലാം ഒരു പോലെ തോന്നും, കാരണം ഒരമ്മ പെറ്റ ഇരട്ട പരട്ടകൾ അല്ലേ, ഞാൻ വിചാരിക്കുന്നത് സുജയ സംഘിയായി അഭിനയിക്കുകയാണ്, ഒരു മലയാളിക്ക് സംഘിയാകാൻ കഴിയില്ലല്ലോ, ആരോഗ്യവും ചുറുചുറുക്കും മുള്ള നടി.

    • @abdurahimanmuthu1168
      @abdurahimanmuthu1168 17 дней назад

      P​@@nyzilnyzil8821

    • @rakesh-fs2zk
      @rakesh-fs2zk 17 дней назад +6

      പൊട്ടാകുളത്തിലെ തവള ആണല്ലേ.

    • @coconutpunch123
      @coconutpunch123 17 дней назад +9

      ജനങ്ങൾക്ക് മടുത്തു തുടങ്ങി. എത്ര കാലം ഇങ്ങനെ ഒരാളെ സഹിക്കും?

  • @ullattilaboobacker5941
    @ullattilaboobacker5941 17 дней назад +270

    കോൺഗ്രസിന്റെ ഭരണകാലത്ത് ഇന്ത്യയിൽ നടന്ന എല്ലാ ഭീകര പ്രവർത്തനങ്ങളുടെ പിന്നിൽ RSS - BJP .

    • @rafinesi840
      @rafinesi840 17 дней назад

      65 വർഷകാലം ഇന്ത്യയെ ഭരിച്ചു മുടിപ്പിച്ചു കോൺഗ്രസ്‌ അവസാനം സങ്കികൾക്ക് എഴുതി കൊടുത്തു.... Rss bjp യെ ജനങ്ങൾ തോല്പിക്കും കോൺഗ്രസ്‌ നേതാക്കൾ ജയിപ്പിക്കും....

    • @sibimathew6654
      @sibimathew6654 17 дней назад +9

      Yes ,good point

    • @SalinBabu9181
      @SalinBabu9181 17 дней назад +9

      താങ്കൾ പറഞ്ഞപ്പോൾ ആണ് ഞാൻ ആലോചിക്കുന്നത് അതുകൊണ്ട് ആയിരിക്കും ബിജെപി അധികാരത്തിൽ വരുമ്പോൾ ഒരു സ്ഥലത്തും പൊട്ടാത്തത് അല്ലേ ഓഹോ ഇപ്പോളല്ലേ കാര്യങ്ങൾ മനസിലാകുന്നത്

    • @Mvk379
      @Mvk379 17 дней назад

      👍👍👍👍

    • @userXkoshikuriyan
      @userXkoshikuriyan 17 дней назад +8

      മിമുസ്ലിം ലീഗ് നു വേണ്ടി പാകിസ്ഥാൻ വിഭജനം നടത്തിയത് 1980 കളിൽ രൂപപ്പെട്ട ബിജെപി ആണ് എന്ന് പറയെടോ 😏😏😂

  • @History----
    @History---- 17 дней назад +326

    ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ നോർത്ത് ഇന്ത്യയിൽ സ്കൂൾ വിദ്യാഭ്യാസം നിർബന്ധമാക്കണം
    നോർത്ത്ൽ സ്കൂൾ വിദ്യഭ്യാസം കൂടുതൽ ആളുകൾക്ക് കിട്ടിയാൽ പിന്നെ bjp ഉണ്ടാകില്ല

    • @sonnatwilliam7959
      @sonnatwilliam7959 17 дней назад +19

      That's exactly right 👍

    • @navasmusthafa6258
      @navasmusthafa6258 17 дней назад +15

      Correct 👍🏻👍🏻👍🏻👍🏻

    • @siyadsana
      @siyadsana 17 дней назад +12

      😂👍🏼

    • @SalinBabu9181
      @SalinBabu9181 17 дней назад +15

      True 👍 അത് പോലെ ചരിത്ര വിദ്യാഭ്യാസവും ഉൾപ്പെടുത്തണം

    • @aswing2706
      @aswing2706 17 дней назад

      നോർത്ത് ഇന്ത്യക്കാർ 70 വർഷം കോൺഗ്രസിന് ആണ് വോട്ട് ചെയ്തത്. അവർക്ക് വിവരം വെച്ചപ്പോ കോൺഗ്രസ് ഇല്ലാതെ ആയി.

  • @yoonusmp5269
    @yoonusmp5269 17 дней назад +28

    ഹിന്ദു - മുസ്ലിം, മന്ദിർ - മസ്ജിദ്, ഇന്ത്യ - പാകിസ്ഥാൻ... ഇതല്ലാതെ ഇവർക്കൊന്നും പറയാൻ ഇല്ല

  • @Manui7ts
    @Manui7ts 17 дней назад +220

    അമ്മാവൻ ഭീരുവാണ്, പരദൂഷണം പറച്ചിലും, വിഭജനവും, വർഗീയതയും അല്ലാതെ ഇപ്പോൾ അയാളുടെ ഗ്യാരണ്ടി എവിടെ 😀
    ഇത്ര തരം താണ രാജാവ്നെ ജനങ്ങൾ ചുമക്കുന്നു
    India +congresss💙💙💙💙💙

    • @rakesh-fs2zk
      @rakesh-fs2zk 17 дней назад +1

      കരയല്ലേ കുഞ്ഞേ ഇങ്ങനെ 😂😂😂😂😂😂

    • @RajeshKumar-ze2dz
      @RajeshKumar-ze2dz 17 дней назад

      അത്ഭുതം സംഭവിച്ചില്ലെങ്കിൽ നീ ഇടി വാങ്ങും😂

    • @abdulsathar7330
      @abdulsathar7330 17 дней назад

      BJP ADVANTAGE 😃😃
      ❓❓❓
      1- ELECTION commission
      2 - loot mony power
      3 - burecrescy
      4 - religious racism

  • @user-zf2lt7sb5w
    @user-zf2lt7sb5w 17 дней назад +20

    അളന്ന് മുറിച്ചു കൊണ്ടുള്ള ദീർഘ വീക്ഷണ കാഴ്ച്ചപ്പടിലുള്ള മൂർച്ചയേറിയ രാഷ്ട്രീയ ഇന്ത്യൻ ജനതയുടെ കാഴ്ച്ചപ്പട് താങ്ക്സ് സാർ ❤

  • @sabithavh402
    @sabithavh402 14 дней назад +11

    ശ്വാസമെടുക്കാൻ പോലും സമയം പാഴാക്കാതെ ഇത്രയും കാര്യങ്ങൾ ഓർത്തു പറയാനുള്ള കഴിവ് നിങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്, നന്ദി സർ

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv 17 дней назад +253

    ബിജെപി കനത്ത തിരിച്ചടി നേരിടും നെഹ്‌റുവും ഇന്ദിരയും ഇരുന്ന കസേരയിൽ ഇരുന്ന് മോദിജി വർഗീയത പറഞ്ഞു വോട്ട് പിടിക്കാൻ നോക്കുന്നു അതിനു മറുപടി ഇന്ത്യൻ ജനത നൽകും തീർച്ച 🙏

    • @roykalam
      @roykalam 17 дней назад

      കോപ്പ

    • @anilkumarg8179
      @anilkumarg8179 17 дней назад +2

      10 vartam erunnilla eniyum erikkum

    • @Usertzxy3
      @Usertzxy3 17 дней назад +8

      ശരി മതേതര!!!!

    • @madhavakaimalkg94
      @madhavakaimalkg94 17 дней назад

      ​@@anilkumarg8179😊😊😊😊😊😊😊😊😊😊😊😊

    • @Ravisidharthan
      @Ravisidharthan 17 дней назад +4

      Andi onn poda

  • @ambaabbas
    @ambaabbas 17 дней назад +70

    ഉണ്ണി ബാലകൃഷ്ണൻ കേട്ടിരുന്ന് പോകും 🔥

    • @royalsp80
      @royalsp80 17 дней назад

      🤣🤣

    • @ambaabbas
      @ambaabbas 17 дней назад +1

      @@royalsp80
      അനിൽ ഊമ്പിയാരുടെ മലം ടീവി ആയാലോ 🤮💩

    • @vipinchandran2542
      @vipinchandran2542 17 дней назад +1

      Kashtam...

    • @anilkumars5523
      @anilkumars5523 15 дней назад +1

      😂😂😂😂കേൾക്കാൻ ഒരു രസം അല്ലാതെ ഒന്നും ഇല്ല

  • @user-no4jc8pn3o
    @user-no4jc8pn3o 17 дней назад +33

    മോദിജി എന്നുപറഞ്ഞാൽ നുണകളുടെ മദ്യസ്ഥനാണെ. ഇതാണ് ആകെത്തുക 😔

  • @sllllaaaaaaa
    @sllllaaaaaaa 17 дней назад +12

    ഉണ്ണി സർ 👌👌👌രാഷ്ട്രീയ നിലപാട് 👌👌👌

  • @Abdulsalam-xk5qb
    @Abdulsalam-xk5qb 17 дней назад +28

    അങ്ങേയറ്റത്തെ ധീരതയും ആർജവവും കാണിക്കുന്ന മാതൃകാപരമായ മാധ്യമപ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണൻ സാറിനു എല്ലാ വിധ ആശംസകളും നേരുന്നു. ❤

  • @tvrajeevan
    @tvrajeevan 17 дней назад +18

    Article 370 നിർത്തലാക്കി കാശ്മീർ വികസിപ്പിച്ചു എന്ന് പറഞ്ഞിട്ട് കാശ്മീരിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഒളിച്ചോടുകയാണ് BJP

  • @karthikavijaya2022
    @karthikavijaya2022 17 дней назад +65

    ഉണ്ണി സർ കണക്കുകൾ ഒഴുക്കോടെ പറഞ്ഞു... Great 👍

    • @rakesh-fs2zk
      @rakesh-fs2zk 17 дней назад +1

      റിസൾട്ട്‌ വരുമ്പോൾ ഉണ്ണി സർ കരയുന്നത് കാണാൻ വെയിറ്റ് ചെയുന്നു 😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 17 дней назад +105

    ഉണ്ണി സർ ഒരായിരം ആശംസകൾ

    • @anilkumar.c.m9135
      @anilkumar.c.m9135 17 дней назад

      ശെരിയാടാ കോയാ...ജൂണ് 4 ണ് ഇവനെ നിങ്ങൾ ഒന്നു നോട്ട് ചെയ്യണം കേട്ടോ...

    • @smithsk7837
      @smithsk7837 17 дней назад

      Sudu.....Kunni ye Nadan swargam nalki kakatty😃🍅

    • @SUHAILALSUHAILSUHAIL-le7ug
      @SUHAILALSUHAILSUHAIL-le7ug 15 дней назад

      ​@@smithsk7837ninte achanu kondu kodukku eppazhum chamakam alle thinnunnadu oru change avatte 😅😅😅😂😂😂

  • @mohammedunnim.c8931
    @mohammedunnim.c8931 17 дней назад +27

    ഇന്നത്തെ പാകിസ്താനിലെ അവസ്ഥ യിലേക്ക് ഇന്ത്യ യെ കൊണ്ടെത്തിക്കാൻ ബിജെപി ഇന്ത്യ ഇനിയും ഭരിക്കണം. അതിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നു മോദി.

  • @akwayanadwayanad6789
    @akwayanadwayanad6789 17 дней назад +87

    400 സീറ്റ് EVM ല്‍ പ്രോഗ്രാം ചെയത് വെച്ച് ത് കൊണ്ടാണ്‌ മോഡി യും അമിട്ട് ഉം അവരെ താങ്ങുന്ന വരും 400 എന്ന വാദവും കൊണ്ട്‌ നടക്കുന്നത്

    • @dassaults925
      @dassaults925 17 дней назад +4

      Any proof?
      പറയുന്നതിലൊന്നും ഒരു യുക്തിയുമില്ല എന്നറിയാം എങ്കിലും ചോദിച്ചെന്നേയുള്ളു?
      പക്ഷേ ഇതൊക്കെ കോൺഗ്രസ് അറിഞ്ഞിട്ടും എന്തിനാണ് മത്സരിക്കുന്നത്?
      അതല്ലെങ്കിൽ ഈ കാര്യം അവർക്കറിയില്ല എന്ന് വേണം കരുതാൻ.

    • @njanaprasaranapillai6828
      @njanaprasaranapillai6828 17 дней назад

      Claim of 400 seat is a trick play of mothi and team to cheat the public as after the declaration of result if the seat of bjp is around 300 only then no one would suspect about any EVM manipulation at the same time they retained the power again through it. 400 seat win is a ploy in advance to make the public fools

    • @userXkoshikuriyan
      @userXkoshikuriyan 17 дней назад +1

      Evm കൊണ്ടുവന്നത് കോൺഗ്രസ്‌ ആണ് , ആ കോൺഗ്രസ്‌ ഭരിച്ചപ്പോൾ നടന്ന evm തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തോറ്റു ബിജെപി ജയിച്ചു , അപ്പോൾ 65 കൊല്ലം കോൺഗ്രസ്‌ ബാലറ്റ് പേപ്പർ വെച്ച് നടത്തിയത് മുഴുവൻ അഴിമതി ആണ് എന്ന് സമ്മദിക്കേണ്ടി വരുമെല്ലോ സാറേ 😂😂
      Evm വന്നപ്പോൾ ബാലറ്റ് പേപ്പർ തിരിമറി നടക്കുന്നില്ല എന്നത് ആണ് കോൺഗ്രസ്‌ ന്റെ വിഷമം 😂

    • @anilkumars5523
      @anilkumars5523 15 дней назад

      Evm set ആണേൽ വോട്ട് ചെയ്യണ്ട,വിശ്വാസം ഉള്ളവർ ചെയ്താൽ മതി😂😂😂

  • @lunchbox8170
    @lunchbox8170 17 дней назад +21

    മോങ്ങി വീണ്ടും അധികാരത്തിൽ വന്നാൽ നമ്മളും ഭിക്ഷ പാത്രം എടുക്കേണ്ടിവരും

  • @Delta63367
    @Delta63367 17 дней назад +79

    പുൽവാമ പോലെ ഒന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു 🙏🏻🙏🏻🙏🏻

    • @litchiworld9683
      @litchiworld9683 17 дней назад +1

      പണ്ട് ഇടക്ക് ഇടക്ക് indiail ഭീകരാക്രമണം ഉണ്ടാകാറുണ്ട് , പുലവമാക്ക് ശേഷം ഇത് വരെ ഒന്നും ഉണ്ടായില്ല , അതെ എന്താ എന്ന് ചേട്ടൻ ചിന്തിച്ചിട്ടുണ്ടോ? അതു ഇല്ലാത്തത് കൊണ്ട് ചേട്ടന് വിഷമം ഉണ്ടോ 😅

    • @nowfalamina8421
      @nowfalamina8421 17 дней назад +1

      ബംഗാളിൽ ഒന്ന് കത്തികാൻ നോക്കി.
      ചീറ്റി
      രാജസ്ഥാനിൽ നോക്കി
      ചീറ്റി പോയി

    • @Mukesharchana888
      @Mukesharchana888 17 дней назад

      നിന്റെ team ഉള്ളടത്തോളം കാലം ഒന്നും പറയാൻ പറ്റില്ല സുടാപ്പി...😂😂😂

    • @litchiworld9683
      @litchiworld9683 17 дней назад

      @@nowfalamina8421 ചീറ്റി പോയത്തിൽ വിഷമം ആണോ അപ്പോ 😅

    • @nazeerrihaan402
      @nazeerrihaan402 17 дней назад

      👍👍👍👍🙏🙏🙏

  • @Unknown-rq2uu
    @Unknown-rq2uu 17 дней назад +8

    ഉണ്ണി.... മലയാളിയുടെ അഭിമാനം ❤️❤️❤️❤️

  • @linteshjose1634
    @linteshjose1634 17 дней назад +8

    ❤❤❤❤❤❤Wow unni balakrishnan..... yadhartha maadhyama pravruthanam. ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉Hats of you🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @englishhelper5661
    @englishhelper5661 17 дней назад +42

    Salute to Unni sir

  • @pathoorhouse5245
    @pathoorhouse5245 17 дней назад +25

    ഉണ്ണി ബാലകൃഷ്ണൻ സാർ നല്ലൊരു മതേതര വാദി., നമിക്കുന്നു.

  • @bwnbeauty1474
    @bwnbeauty1474 17 дней назад +16

    Unni sir ❤❤❤❤❤❤❤

  • @user-Naveen302
    @user-Naveen302 17 дней назад +44

    Dhruv Rathee യുടെ electorol bond ന്റെ വീഡിയോസ് എല്ലാവിടെയും projector il play ചെയ്യുന്നു.

    • @anilnair3064
      @anilnair3064 17 дней назад +3

      ഇലക്ടോറൽ ബോണ്ട് വാങ്ങാത്ത സിപിഎം കരിമണൽ കർത്താവിൽ നിന്നും കൈക്കൂലി വാങ്ങിയും കോപ്പറേറ്റീവ് ബാങ്ക് കൊള്ള ചെയ്യതും പാർട്ടി ഫണ്ട് ഉണ്ടാക്കുന്നു.

    • @RajeevPrabhakaranNair
      @RajeevPrabhakaranNair 17 дней назад +1

      1400 cr vangiyathu aavi ayo

  • @sijojoseph9967
    @sijojoseph9967 17 дней назад +24

    5:47 ആ ഇരിപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🥲😂😂

  • @georgedaniel6907
    @georgedaniel6907 17 дней назад +25

    Sujaya.......paavam....modi bhaktha

  • @subairsubair4751
    @subairsubair4751 17 дней назад +49

    വർഗീയ ത കേട്ട് കേട്ട് മടുത്തു ജനങ്ങൾ ക്ക് എന്നും ഒരു വിഷയം മാത്രം മുസ്ലിം മുസ്ലിം എന്ത് തെമ്മാടി പാർട്ടി യും നേതാവും ആണിത്.ഈ നാട്ടിലെ നല്ലവരായ ഭൂരിപക്ഷ സമുദായത്തിന്റെ നല്ല മനുഷ്യരുടെ എതിർപ്പ് ഇവർക്ക് നേരിടേണ്ടി വരും.

    • @rakesh-fs2zk
      @rakesh-fs2zk 17 дней назад

      പാവമാ പവിത്രൻ മാർ ആയോണ്ട് ആണല്ലോ മുസ്ലിമിനെ പറയുന്നേ.. സിറിയയിൽ പോകുന്നവർ എന്തിനാണ് എന്നു എല്ലാർക്കും അറിയാലോ.

    • @India77644
      @India77644 17 дней назад

      Shuduuu What?😊😊😊😊😊😊

    • @SureshKumar-wi2sh
      @SureshKumar-wi2sh 14 дней назад

      Modiyude karandi

  • @user-pj9zw4wt4p
    @user-pj9zw4wt4p 17 дней назад +26

    ഉണ്ണി ❤❤❤👍👍

  • @faizalschannel4491
    @faizalschannel4491 17 дней назад +17

    ബിജെപി വലിയ വില കൊടുക്കേണ്ടി വരും

  • @karunan4361
    @karunan4361 17 дней назад +16

    യാഥാത്ഥ്യം പറങ്ങു താങ്കൾ ഇതു തന്നെയാണ് സംഭവിയ്ക്കാൻ പോകുന്നത് ഒരു രാവിന് ഒരു പകലുണ്ടാവും ഇടതുപക്ഷം നിർണ്ണായക കക്ഷിയാകണം

    • @Sangeetham38
      @Sangeetham38 17 дней назад +1

      ചിന്നം വരെ പോകാനിരിക്കുമ്പോഴാണ് അവൻ്റെ ഒരു നിർണ്ണായക ശക്തി

  • @shihabshihabi7671
    @shihabshihabi7671 17 дней назад +8

    Correct evaluation

  • @joks8929
    @joks8929 17 дней назад +11

    Jai unnyetan

  • @anvarkk9926
    @anvarkk9926 17 дней назад +55

    എന്താണ് ഉണ്ണിയുടെ സംസാരത്തിനിടക്ക് സുജയക്ക് മുഖത്ത് ഒരുപരിഹാസം ഒരു പക്ക്വതയില്ലാത്ത നിലവാരമില്ലാത്ത ഒരു മാധ്യമപ്രവർത്തക തന്നെ സുരയ കഷ്ടം

  • @hashimnadelakath3089
    @hashimnadelakath3089 17 дней назад +23

    സുജ അന്തം വിട്ട് ഉണ്ണിയെ നിസ്സഹായയായി കേൾക്കുന്നത് കാണാൻ എന്ത് രസം 😂😂

    • @rakesh-fs2zk
      @rakesh-fs2zk 17 дней назад

      തിരിച്ചു അടി ഉണ്ട് സുടു.. അത് അവരുടെ ചാനെൽ ആണ്.. അതുപോലും മനസിലാക്കാൻ ബോധം ഇല്ലേ 😂😂

    • @MS-fi3sb
      @MS-fi3sb 17 дней назад

      അടിമചങ്കി 😂😂😂​@@rakesh-fs2zk

  • @user-bx1kv2xx3d
    @user-bx1kv2xx3d 17 дней назад +4

    Unni sir❤❤❤awesome speachhhh correct point 👌

  • @ashokankemmangaya9296
    @ashokankemmangaya9296 17 дней назад +7

    Unni sir❤

  • @laljeevan6102
    @laljeevan6102 17 дней назад +5

    ഉണ്ണി ബാലകൃഷ്ണൻ❤❤

  • @alimaliyakkal4622
    @alimaliyakkal4622 17 дней назад +5

    👍Good information for public

  • @lijithkp3764
    @lijithkp3764 17 дней назад +8

    Congratulations to the Editorial team for this discussion. Many malayalam mainstream media are deaf and dump.

  • @Usb616
    @Usb616 17 дней назад +84

    സുജയ.... കണ്ണുകൊണ്ട് കണ്ടിട്ടും ചെവികൾ കൊണ്ട് കേട്ടിട്ടും.,.. ഈ ബിജെപി ക്ക് വേണ്ടി വാദിക്കുന്നത് കാണുമ്പോൾ 🤣🤣🤣🤣🤣

    • @mammalchaalimammalcha703
      @mammalchaalimammalcha703 17 дней назад +5

      ഇതൊക്കെ ഒത്തു കളി സുജയ അഭിനയിക്കുന്നു

    • @nowfalamina8421
      @nowfalamina8421 17 дней назад +3

      തലയിൽ ചാണകം ആയാൽ മതി ഇങ്ങനെ ആകാന്

    • @jithinjith9576
      @jithinjith9576 17 дней назад +2

      ഷൂ ജയാ കീ 😅

    • @MrHussain136
      @MrHussain136 17 дней назад +1

      സുജയാ ഒരു ബിജെപി കാരിയാണ് 😂

    • @royalsp80
      @royalsp80 17 дней назад

      Ninneppolulla pottanmar viswasikkum avane

  • @rahmankp9261
    @rahmankp9261 17 дней назад +1

    താങ്കളുടെ ഈ നിരീക്ഷണവും വിലയിരുത്തലും വളരെയേറെ യാഥാർഥ്യം തന്നെ..അവസര വാദ വർഗീയ ശക്തികൾ നമ്മുടെ രാജ്യത്ത് അസ്‌തമിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നൂ

  • @bibinbino2403
    @bibinbino2403 17 дней назад +4

    E unni brodey knowlage Ennokea paranjal ondallo verea leval Aanuu 🔥🔥🔥 🤝🤝🤝

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 17 дней назад +4

    Congrats for telling the truth

  • @kuriakosek.v725
    @kuriakosek.v725 17 дней назад +2

    Correct, you are right, I was saying before this. 👍

  • @fzyzvzfzzgbzh4985
    @fzyzvzfzzgbzh4985 17 дней назад +2

    Exactly 💯

  • @j.p.warrierthrissur4690
    @j.p.warrierthrissur4690 17 дней назад +56

    റെയ്ഡ് ഭയന്നാണോ ഒരു പെൺ മാദ്ധ്യമപ്രവർത്തകയെ മോദി അനുകൂലയാക്കി അവതരിപ്പിക്കുന്നത്?
    എല്ലാം ജനാധിപത്യവിശ്വാസികൾക്ക് അറിയാം

    • @rakesh-fs2zk
      @rakesh-fs2zk 17 дней назад +2

      അതെന്താ.. അവർക്കു സത്യം പറഞാൽ കുഴപ്പം ഉണ്ടോ.

  • @j.p.warrierthrissur4690
    @j.p.warrierthrissur4690 17 дней назад +64

    സുജയ ഏറെ പഠിക്കാനുണ്ട്
    രാഷ്ട്രീയപരമായി ജനം എല്ലാം മനസ്സിലാക്കുന്നു. പക്ഷേ സുജ എന്ന മാദ്ധ്യമപ്രവർത്തക ഇത്രകണ്ട് ഏകപക്ഷീയമാകേണ്ടതില്ല. ഇത് ഇന്നു മാത്രമല്ല --- Reporter ചാലനിൻ്റെ തുടക്കം മുതൽ സുജ മോദി ന്യായീകരണ തൊഴിലാണോ എന്ന് സംശയിക്കുന്നു.

    • @MariyamKV-zi9gc
      @MariyamKV-zi9gc 17 дней назад +1

      Njanum ningalude ee abhiprayathodu 💯

    • @SalinBabu9181
      @SalinBabu9181 17 дней назад

      True👍

    • @rakesh-fs2zk
      @rakesh-fs2zk 17 дней назад

      അതെന്താ സുജയാ മോദി യെ support ചെയ്യാൻ പറ്റില്ലേ... ഇതെന്താ താലിബാനോ 😂😂

    • @nilavepoonilave162
      @nilavepoonilave162 17 дней назад

      Thalibanalla എന്നാലും എല്ലാത്തിലും ഉപരി nyam ഇല്ലെ​@@rakesh-fs2zk

    • @sayyidabdullakoyasayyidabd4753
      @sayyidabdullakoyasayyidabd4753 17 дней назад +3

      സുജയുടെ ആക്കി ചിരി കാണുമ്പോൾ മനസ്സിലാകും സങ്കിനിയാണെന്ന്

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 17 дней назад +1

    UNNI BALAKRISHNAN SIR THE REAL JOURNALIST❤❤❤
    A BIG SALUTE SIR🎉🎉🎉🎉

  • @sajeerwayanad2706
    @sajeerwayanad2706 17 дней назад +3

    Unni sir ❤❤❤❤❤

  • @user-bv1ir9mz5o
    @user-bv1ir9mz5o 17 дней назад +5

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല evm ഗ്യാരന്റിയുള്ളപ്പോൾ ജനങ്ങളുടെ ഗ്യാരന്റിയും വോട്ടും ആർക്കുവേണം

  • @shamsuambalath6230
    @shamsuambalath6230 17 дней назад +2

    💯 correct bro ❤

  • @Rolex6162
    @Rolex6162 17 дней назад +12

    സൂചയ വെളിപ്പിക്കാൻ വരും 😂

  • @rasalrv1414
    @rasalrv1414 17 дней назад +3

    Adipoli sir👍👍

  • @rinup1
    @rinup1 17 дней назад +3

    ചൈനയുടെയും ഇന്ത്യയുടെയും അതിർത്തി സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ചെയ്തതെന്താണെന്നും മോദി സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

  • @sumamathew7350
    @sumamathew7350 17 дней назад +1

    Unni Sir KALAKKI. Well said Well done 👏

  • @struggling7713
    @struggling7713 17 дней назад +16

    56 ഇഞ്ചിന്റെ അവസ്‌ഥ 😊😊 ഇതിലും നല്ലത് ചെരക്കാന് പോകുന്നതാണ്

    • @shajimm9780
      @shajimm9780 17 дней назад

      പോടാ ഡാഷേ ചെരപ്പ് മോശം ആണോ

    • @rakesh-fs2zk
      @rakesh-fs2zk 17 дней назад

      എന്തായാലും സ്വർണം കടത്താൻ പോകുന്നില്ലില്ലോ സുടു

  • @shanijaffer9332
    @shanijaffer9332 17 дней назад +6

    ഈ തിരഞ്ഞെടുപ്പ് 7 face യും പൂർത്തിയാകും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ...?
    ഇല്ല.. അവസാനം കലാപം ഉണ്ടാക്കും..ഇലക്ഷൻ നിർത്തിവെക്കും...ഇവിടെ സുപ്രീം കോടതി നോക്കുകുത്തി, കമ്മീഷൻ കളിപ്പാവ... പരാജയപ്പെടുന്നത് ബിജെപി അംഗീകരിക്കനെ പോകുന്നില്ല...

    • @jrkennel
      @jrkennel 15 дней назад

      😂😂😂

  • @abdurahman-mp
    @abdurahman-mp 17 дней назад +4

    സുജയയുടെ കിളി പാറി😂😂😂. വായും പൊളിച്ച് ഇരിക്കുന്നു 😂😂😂

  • @Capt-J
    @Capt-J 17 дней назад +1

    We will see on June 6 .Media one should hire this guy

  • @haneefakottakkal424
    @haneefakottakkal424 17 дней назад +1

    Currect 💯

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 17 дней назад +4

    ,, 🤪,, തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വരുന്നവരെ വള വള പറഞ്ഞുകൊണ്ടിരിക്കാം റിസൾട്ട് വരുമ്പോൾ കണ്ണ് തുറിച്ചിരിക്കാം... 😂🤣🤣

  • @vareechanmathew2099
    @vareechanmathew2099 17 дней назад +6

    Why Sujay Parvati is sitting like "andi poya annaan"?

  • @AshrafAshraf-tx6me
    @AshrafAshraf-tx6me 17 дней назад +2

    Unni Balakrishnan❤

  • @mohammedkamaruddin4798
    @mohammedkamaruddin4798 17 дней назад

    Sir, you are really studied cases very well. Keep it up

  • @Indian33333
    @Indian33333 17 дней назад +3

    അധികാരം നഷ്ടപ്പെടും എന്ന് ഉറപ്പായതോടെ മോഡി മോഡി മോങ്ങുന്നു

  • @shajudheens2992
    @shajudheens2992 17 дней назад +5

    BJP out this time

  • @harri625
    @harri625 17 дней назад +2

    Unni chettan❤

  • @yoosefabdulkhadar9444
    @yoosefabdulkhadar9444 17 дней назад +2

    Unni Sir❤

  • @Tony2687
    @Tony2687 17 дней назад +19

    ഇതൊക്കെ June 4 നു ശേഷം ഈ clip ജനങ്ങൾ കാണും എന്ന ബോധം ഈ മനുഷ്യന് ഇല്ല

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 17 дней назад +8

      ജൂൺ 4 ന് ശേഷം ഈ നാട്ടിൽ തന്നെയാണ് ജീവിക്കേണ്ടത് എന്ന ബോധം മോഡിക്കും ഇല്ല .😂

    • @ehthishan
      @ehthishan 17 дней назад

      Sangi spotted..sangi =fool=theetam

    • @farooqpaikampaikam7054
      @farooqpaikampaikam7054 17 дней назад

      എല്ലാകാലവും കളവ് ജനങ്ങൾ വിശ്വസിക്കണമെന്ന് ഇല്ല

  • @ThasleenaPalakkat-yn9mw
    @ThasleenaPalakkat-yn9mw 17 дней назад +5

    ഇനി കരച്ചിൽ കൂടി വരാനുണ്ട് .. വേറെ ഒന്നുമില്ല ഇനി എടുത്തിടാൻ ..

  • @jabirckd
    @jabirckd 17 дней назад +1

    റിപ്പോർട്ടർ ചാനൽ ഇപ്പോൾ ഉണ്ണി സാർ കൊണ്ടു പോയി...👍🏻❤

  • @ambisujith6084
    @ambisujith6084 17 дней назад +2

    Well explained

  • @deepukonnivasudevan3831
    @deepukonnivasudevan3831 17 дней назад +12

    മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ചുണ്ണിയുടെ വാദം ഇതുപോലെയായിരുന്നു

    • @radhakrishnanks5981
      @radhakrishnanks5981 17 дней назад

      ചുണ്ണിയല്ല മണ്ണുണ്ണി'

  • @aranazhikanerammovie
    @aranazhikanerammovie 17 дней назад +20

    1 മാസം ചുണ്ണിയുടെ ഈ വീഡിയോ ഒക്കെ എടുത്ത് വെക്കണം. ഫലം വരുമ്പോൾ കൂടുതൽ തമാശ ആയിരിക്കും

    • @UmaShankar-qc6sz
      @UmaShankar-qc6sz 17 дней назад +2

      അയാളോട് പറഞ്ഞത് അയാൾ ചെയ്യൂന്നു. വെളിച്ചപ്പാടിന്റെ വേഷമിട്ടാൽ തുള്ളണം 😄

    • @Kerala_voice791
      @Kerala_voice791 17 дней назад

      Nee vekk mone. Ninte contact number koode mention chyy. Athra urappundeel

    • @suvi943
      @suvi943 17 дней назад

      ​@@UmaShankar-qc6sz ജൂൺ 4 ന് ഏറ്റവും കൂടുതൽ ഉക്ക് കിട്ടുന്നത് ചുണ്ണിക്ക് ആയിരിക്കും

    • @ManojManoj-zu7mh
      @ManojManoj-zu7mh 17 дней назад

      ഒരു തൃണമൂൽ mla ഇന്ന് പറഞ്ഞത് നീ കേട്ടില്ലേ മണ്ണുണ്ണി. രണ്ട് മണിക്കൂർ തന്നാൽ ഹിന്ദുക്കളെ മുക്കികൊല്ലുമെന്ന്. എടാ മണ്ണുണ്ണി നീയൊക്കെ എത്ര ഒളിച്പ്പിചാലും സോഷ്യൽ മീഡിയ വഴി ജനം അറിയും യഥാർത്ഥ വർഗ്ഗീയ ഭീഷണയ്ക്കെതിരെ വോട്ട് ചെയും

    • @Dhijinchandran
      @Dhijinchandran 17 дней назад

      ​@@UmaShankar-qc6sz Unni thullal

  • @jencyjomon2172
    @jencyjomon2172 17 дней назад

    Yes, രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകാതിരിക്കട്ടെ.❤❤❤❤❤ Unnisir... Super💯💯💯💯🇮🇳🇮🇳🇮🇳♥️♥️♥️♥️

  • @shahulhameed4396
    @shahulhameed4396 17 дней назад +7

    ഒരാൾക്ക് അധിക സമയം അനുവദിച്ച് ശാഖയിൽ നിന്നും എഴുതി കൊടുത്ത സംഘ പരിവാർ അജണ്ട നടപ്പിലാക്കുന്നു ണ്ടോ എന്ന് തോന്നു o കല്യാണം കഴിച്ച വളെ ഒന്നും മിണ്ടാതെ കളഞ്ഞ വനെ എന്ത് ചെയ്യണം

  • @akbarbasha3423
    @akbarbasha3423 17 дней назад +3

    Endasuja വാപോളിച്ചിരികുന്ന്

  • @asharafoc8285
    @asharafoc8285 17 дней назад +2

    Unni sir suupper..

  • @rafinesi840
    @rafinesi840 17 дней назад +4

    Bjp യെ ജനങ്ങൾ തോല്പിക്കും പക്ഷേ കോൺഗ്രസ്‌ മറുകണ്ടം ചാടി bjp യെ രക്ഷിക്കും

  • @shajiak740
    @shajiak740 17 дней назад +2

    Good speech

  • @abduljaleel8697
    @abduljaleel8697 17 дней назад

    ഉണ്ണീ വർഗ്ഗീയതക്ക്
    എതീരമ ശക്തമായീ
    സംസാരീക്കുക
    വർഗ്ഗിയ വാദികൾ തുലയട്ടെ

  • @basheerkv1518
    @basheerkv1518 8 дней назад

    എത്ര മനോഹരമായിട്ടാണ് ഉണ്ണിയേട്ടൻ രാഷ്ട്രീയമായി മറ്റുള്ള പാർട്ടി അനുഭാവികളെ പോലും ആകർശിക്കുന്ന വിശദികരണം BJP യെ നഖശിഖാന്തം എതിർക്കുന്ന ഉണ്ണിയേട്ടന്ന് big സലൂട്ട്

  • @sajidkp6187
    @sajidkp6187 17 дней назад +2

    Supper speech

  • @faisalsulaiman857
    @faisalsulaiman857 17 дней назад +1

    " ഉണ്ണി സർ... 💪💪💪💪💪💪💪....

  • @jshylaj
    @jshylaj 17 дней назад

    Well said 👌

  • @user-fe3ou5nc7h
    @user-fe3ou5nc7h 17 дней назад

    ഉണ്ണിയേട്ടൻ നല്ല നിരീക്ഷണം എല്ലാ നന്മകളും നേരുന്നു

  • @dialogvrk
    @dialogvrk 17 дней назад

    Unni you are poerfectly right. Your assessment is true.

  • @antonyselastian5046
    @antonyselastian5046 17 дней назад +11

    Sujaya ഇഞ്ചി കടിച്ച കുരങ്ങനെ പോലെ

  • @NitheeshkuttanSneha-xr8dy
    @NitheeshkuttanSneha-xr8dy 17 дней назад +2

    Unni sir oru ........thannayne

  • @cheppitxt
    @cheppitxt 17 дней назад

    Krithyathayaarnna avatharanammm....Perfect View....Raajyam nannaavatte....Vargeeyatha nammude paridhiyil varaathe irikkatte...🎉

  • @stanleyjacob167
    @stanleyjacob167 17 дней назад

    Unni sir - great we need people like you sir

  • @user-pw8jo9ez7z
    @user-pw8jo9ez7z 17 дней назад

    Unni sir i respect you, 100% truth.👍👍👍

  • @satheeratnam1312
    @satheeratnam1312 17 дней назад

    Unni sir puliyanu big salute ❤❤

  • @majiddubai8181
    @majiddubai8181 17 дней назад

    Well said

  • @jacobmundapallil99
    @jacobmundapallil99 17 дней назад

    Unni is analysing things in the proper perspective.

  • @sajidalick4860
    @sajidalick4860 17 дней назад

    ഉണ്ണി ബാലകൃഷ്ണൻ യഥാർത്ഥ മാധ്യമ പ്രവർത്തകൻ... ശരിയായ നിരീക്ഷണം 👍🏼

  • @jannajanna6344
    @jannajanna6344 17 дней назад

    ഉണ്ണി sir ❤❤❤👍🏻

  • @ajia7890
    @ajia7890 14 дней назад

    ഇതെങ്ങനാ ഇത്രയും അറിവ്❤❤