ഗ്രൗണ്ട് ലെവലിൽ യുപിയിലെ ആർക്കും ബിജെപിയെ താൽപര്യമില്ല; ഡി ധനസുമോദ്

Поделиться
HTML-код
  • Опубликовано: 18 май 2024
  • ഗ്രൗണ്ട് ലെവലിൽ യുപിയിലെ ആർക്കും ബിജെപിയെ താൽപര്യമില്ല; ഡി ധനസുമോദ്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 165

  • @abdurahiman6702
    @abdurahiman6702 24 дня назад +55

    മോഡി ഭരണത്തിൽ നിന്ന് ഒരു രക്ഷക്കായി രാജ്യത്ത് ജനം നെട്ടോട്ടം ഓടുന്നു 👍

    • @savithrynair9950
      @savithrynair9950 22 дня назад +2

      Odi olikyan no place?

    • @anilbijubiju598
      @anilbijubiju598 22 дня назад

      സുഡാപ്പിക്കൾ നെട്ടോട്ടമോടും ജൂൺ 4 കഴിഞ്ഞാൽ😂

  • @user-zd7sl9cq2o
    @user-zd7sl9cq2o 24 дня назад +85

    ഇന്നു ശരിക്കും ഗ്രൗണ്ടിൽ കണ്ടു അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി യുപി പ്രചാരണത്തിന് വന്നപ്പോൾ ഉണ്ടായ ആ ജന പിന്തുണ തന്നെ മതി തന്നെയുമല്ല മുക്കിലും മൂലയിലും പഴയ പോലെ ഒരു മോദി തരംഗം ഇല്ല എല്ലാവരുടെയും വിഷയം വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ഇതു അക്ഷരാർത്ഥത്തിൽ ജനങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്

    • @savithrynair9950
      @savithrynair9950 22 дня назад

      Edhinu munbhu ellarkkum thozhil unda ayirunno?

    • @mds7455
      @mds7455 22 дня назад

      Hahaha 🤣🤣🤣🤣🤣 June 4 nu കരയരുത് ഒക്കെ. കേരള ചാനൽ kandit അഭിപ്രായം പറയല്ലേ

  • @HussainHussain-gp3ye
    @HussainHussain-gp3ye 24 дня назад +55

    വിലക്കയറ്റതിനെ പറ്റി ഒന്നും പറയാനില്ല വികസനത്തിനെ പറ്റി ഒന്നും പറയാനില്ല വർഗീയത ജനങ്ങളെ ബിന്നിപ്പിക്കൽ ഇതാണ് വികസിപ്പിക്കൽ

  • @saydruaasayd
    @saydruaasayd 24 дня назад +20

    ചായക്കാരനെ ചായക്കാർക്ക് തന്നെ വേണ്ടാതായോ?.

  • @user-dn2kj6mk4v
    @user-dn2kj6mk4v 24 дня назад +39

    ബിജെപി യെ വേണ്ടാത്തത് ഒന്നും കൊണ്ടല്ല .ജനങ്ങൾ പഴയ പോലെ മണ്ടന്മാർ അല്ല .പതു വർഷത്തെ ഭരണം വിലയിരുത്തി ജനങ്ങൾ .ഗ്യാസ് പെട്രോൾ വില ഇതെല്ം ജനങ്ങളെ ബാധിച്ച വിഷയം .പിന്നെ എതിർ പക്ഷത്ത അധികാരൻ ഉപയോഗിച്ചു വേട്ടയാടുക .ഇതെല്ലാം നോക്കി കാണുന്ന ജനം മറിച്ചു ചിന്തിച്ചതിൽ അത്ഭുതമില്ല .

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +52

    ഇന്ത്യ മുന്നണി അധികാരത്തിൽ
    വരും

    • @krishnakarthik2915
      @krishnakarthik2915 24 дня назад

      2:43 ഊമ്പും കിണ്ടി സകിയം 😂😂😂😂

    • @savithrynair9950
      @savithrynair9950 22 дня назад

      Swapnam kaanam veruday

    • @antojoseph7675
      @antojoseph7675 22 дня назад

      😂

    • @anilbijubiju598
      @anilbijubiju598 22 дня назад +1

      കോഴിക്ക് മുല വരും മാതിരി കാത്തിരുന്നാ മതി ... ടാ .. മോദി ടാ .. മോദി 🧡🧡🧡

    • @AsharafNp
      @AsharafNp 22 дня назад

      Rahul bhai ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤india munnani❤❤❤❤❤❤❤❤

  • @marvanking4351
    @marvanking4351 24 дня назад +21

    പക്ഷെ EVM പെട്ടികൾക്ക് ബിജെപിയോടാണ് താല്പര്യം...

    • @mustakir2855
      @mustakir2855 21 день назад

      ഇവിഎം സെറ്റിംഗ്സ് തകൃതിയായി നടക്കുകയാണ്, അതുവഴി ജനവിധി ഒക്കെയും കാറ്റിൽ പറത്തി പിൻവാതിലിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @mohammedfahis165
    @mohammedfahis165 24 дня назад +13

    In sha Allah india 🇮🇳

  • @selfie1420
    @selfie1420 24 дня назад +12

    E V M ചതിച്ചില്ലെങ്കിൽ I N D I A ജയിക്കും

    • @savithrynair9950
      @savithrynair9950 22 дня назад

      India ennal Modi

    • @mustakir2855
      @mustakir2855 21 день назад

      ഇവിഎം സെറ്റിംഗ്സ് തകൃതിയായി നടക്കുകയാണ്, അതുവഴി ജനവിധി ഒക്കെയും കാറ്റിൽ പറത്തി പിൻവാതിലിലൂടെ ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @bavapbava4637
    @bavapbava4637 24 дня назад +6

    ഇന്ത്യാ മുന്നണി🔥🔥

  • @maheentvpm
    @maheentvpm 24 дня назад +20

    വിശ്വ കള്ളന്റെ അന്ത്യം അടുത്തു 🔥🔥🔥🔥🔥

  • @babuindia1732
    @babuindia1732 24 дня назад +33

    2024 ഇലക്ഷൻ 80% രാജ്യ സ്നേഹികളും, 20% രാജ്യ ദ്രോഹികളും തമ്മിലാണ്. 2014 , 2019 ഇലക്ഷൻ വിജയത്തേക്കാൽ നല്ല വിജയം 80% രാജ്യ സ്നേഹികൾ നേടും

    • @musthafapadikkal6961
      @musthafapadikkal6961 24 дня назад

      80% രാജ്യ ദ്രോഹികളും 20% രാജ്യ സ്നേഹികളും എന്നതാണ് ശരി

    • @JibinGeorge-xx9hx
      @JibinGeorge-xx9hx 24 дня назад

      ആഗ്രഹമുണ്ട് പക്ഷേ ചതിയും വഞ്ചനയും കുരുട്ടു ബുദ്ധിയും കൈമുതൽ ആയുള്ള ഈ പറഞ്ഞ 20% സാത്താന്റെ പിൻഗാമികളാണ് അവർ ഈ ഇലക്ഷൻ സംവിധാനത്തെ കൃത്രിമത്തിലൂടെ തകിടം മറിക്കാൻ സാമ്പത്തികമായും വർഗീയവിഷം വിളമ്പിയും സത്യസന്ധമായി നിൽക്കേണ്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെയും സുപ്രീംകോടതി വരെ വിലയ്ക്കെടുത്ത് അട്ടിമറിക്കാൻ സാധ്യതയുള്ളതുകൊണ്ട് 80സതമാനത്തിന്റെ പ്രസക്തി നഷ്ടപ്പെടാനും സാധ്യതയുണ്ട്

    • @g7elementrixop
      @g7elementrixop 24 дня назад +2

      Myrr😂😂

    • @madhuvv8136
      @madhuvv8136 24 дня назад +7

      പക്ഷേ കേരളത്തിലെ ചാനൽ ഫ്ലോറുകളിൽ june 4 വരെ ബിജെപിക്ക് തോൽവിയും രാഹുൽ പ്രധാനമന്ത്രി യും ആയിരിക്കും.... എന്താ അതു പോരേ

    • @byjuakbar636
      @byjuakbar636 24 дня назад

      വ്യാജ സ്നേഹികൾ ഇനി അധികാരത്തിൽ വരില്ല. പത്തു വർഷം കൊണ്ട് രാജ്യത്തെ കൊള്ള അടിച്ച കൊള്ളക്കാർ

  • @ashrafuv623
    @ashrafuv623 24 дня назад +11

    Vote for india alliance support Congress party support Rahul gandhi

  • @Alikt.
    @Alikt. 24 дня назад +7

    ഉപജീവനത്തിനായി തൊഴിലും ആരാധിക്കാനായി അമ്പലങ്ങളും തെരുവിൽ അന്തിയുറങ്ങുന്നവർക്ക് പാർപ്പിടങ്ങളും ഇങ്ങനെ നീണ്ടുപോകുന്ന വലിയ പ്രതീക്ഷ പൊതുജനങ്ങളിൽ ഉണ്ടാക്കി മോദി തരംഗ ത്തിലൂടെ അധികാരത്തിലെത്തിയബിജെപിയെ10 വർഷം ഇന്ത്യൻ ജനത സഹിച്ചു. ഇനിയൊരു പത്തുവർഷം സഹിക്കാനുള്ള ശക്തി ജനങ്ങൾക്കില്ലെന്ന് ഇലക്ഷനിലൂടെ ജനം തെളിയിച്ചു കഴിഞ്ഞു.

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 23 дня назад +3

    ജൂൺ 3 വരെ ഇങ്ങനെ തള്ളിക്കൊണ്ടിരിക്കാം.

  • @rajannair1376
    @rajannair1376 24 дня назад +25

    EVM നു മോഡി പ്രേമമാണല്ലൊ😂😂

    • @savithrynair9950
      @savithrynair9950 22 дня назад

      Rahulinodum premam undallo

    • @mustakir2855
      @mustakir2855 21 день назад

      ഇവിഎം സെറ്റിംഗ്സ് തകൃതിയായി നടക്കുകയാണ്, അതുവഴി ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @kannan9641
    @kannan9641 24 дня назад +17

    rahul ji like

  • @pramodpanickkar9537
    @pramodpanickkar9537 24 дня назад +8

    Rahulji INDIA

  • @sidheequecherukad9242
    @sidheequecherukad9242 23 дня назад +2

    congrass

  • @mujeeburrahman1517
    @mujeeburrahman1517 24 дня назад +3

    മോദി തരംഗമില്ല
    മോദിക്ക് നല്ല വിറയൽ ഉണ്ട്
    കൂടെ കൂടെ പിച്ചും പേയും പറഞ്ഞു കൊണ്ടിരിക്കുന്നു
    ഓർമ്മ പിശക് അനുഭവപ്പെടുന്നു
    ഇടകിടയ്ക്ക് മുസ്ലിം മുസ്ലിം രാഹുൽ രാഹുൽ കോൺഗ്രസ്‌ കോൺഗ്രസ്‌ എന്ന് വിളിച്ചു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു കൊണ്ടിരിക്കുന്നു,
    ശരീരം മരുന്നിനോട്‌ ശരിക്കും പ്രതികരിക്കുന്നില്ല,

  • @abduljaleel9279
    @abduljaleel9279 24 дня назад +4

    പക്ഷേ, ഇവിഎം..?

    • @mustakir2855
      @mustakir2855 21 день назад

      ഇവിഎം സെറ്റിംഗ്സ് തകൃതിയായി നടക്കുകയാണ്, അതുവഴി ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @noushadputhalath9181
    @noushadputhalath9181 24 дня назад +1

    ❤🧡💛💚💙💜

  • @rajant1189
    @rajant1189 22 дня назад

    👍👍

  • @user-rk4ft1wp8d
    @user-rk4ft1wp8d 24 дня назад +2

    BAN,EVM

    • @mustakir2855
      @mustakir2855 21 день назад

      ഇവിഎം സെറ്റിംഗ്സ് നടത്തി ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @shafeekshafee1684
    @shafeekshafee1684 23 дня назад +1

    Evm സമ്മതിക്കില്ല

    • @mustakir2855
      @mustakir2855 21 день назад

      ഇവിഎം സെറ്റിംഗ്സ് നടത്തി ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni 24 дня назад +4

    അഴിമതി വിലകയറ്റം ഇതാണ് മോദി ഭരണം

  • @radhakrishnans9418
    @radhakrishnans9418 22 дня назад

    Media one channel is happy. OK

  • @anilsnehithan3573
    @anilsnehithan3573 24 дня назад

    4തിയതി കാണുമല്ലോ

  • @jancycheeran5339
    @jancycheeran5339 24 дня назад

    Delhi news chief ...🙋🙋🙋

  • @santhoshxavier6643
    @santhoshxavier6643 22 дня назад

    Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽 India 💪🏽👍🏽💚💚💚

  • @scb2596
    @scb2596 24 дня назад +1

    EVM .. 😢🙏

    • @mustakir2855
      @mustakir2855 21 день назад

      ഇവിഎം സെറ്റിംഗ്സ് നടത്തി ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @anilbijubiju598
    @anilbijubiju598 20 дней назад

    അടങ്ങ് മീഡിയാ വണേ 🤣🤣 അവൻ പോകില്ല അവൻ തന്നെ വീണ്ടും ഭരിക്കും ഈ ഭാരതീയരുടെ ഭാരതം 🧡🧡🧡 ശ്രീ നരേന്ദ്ര മോദി തന്നെ 🇮🇳🇮🇳🇮🇳

  • @AbdulJamal-uw1en
    @AbdulJamal-uw1en 24 дня назад +51

    ജൂൺ നാലാം തീയതി കഴിഞ്ഞാൽ ഇന്ത്യാമുന്നണി ഭരണത്തിൽ വരും തീർച്ച 🙏

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 24 дня назад +3

      😂😂😂

    • @shahanasabdulhameed33
      @shahanasabdulhameed33 24 дня назад

      കൃത്രിമം നടന്നില്ലെങ്ങിലെ പ്രതീക്ഷ ക്കു വകയുള്ളൂ .

    • @joselidhias
      @joselidhias 24 дня назад

      😂😂😂

    • @ShivaSonawane-ft4zk
      @ShivaSonawane-ft4zk 24 дня назад

      ഇനിം ഒന്നൂടെ ഒന്ന് ഇരുത്തി വലിച്ചിട്ടു പറ 🤣ഈ ഊമ്പൻ ചാനൽ കാണാതെ നാഷണൽ ചാനൽ ഒക്കെ കാണു സുടു അപ്പോൾ മനസിലാകൂ ഈ വാണങ്ങൾ കോമഡി ആണെന്ന് മനസിലാകും

    • @aniltm2712
      @aniltm2712 24 дня назад

      😂😂😂😂

  • @ansarirfancm4578
    @ansarirfancm4578 24 дня назад +1

    യോഗി ഫാക്റ്റർ നെ ക്കുറിച്ച് വിശകലനം ചെയ്യുന്നവന് ഒരു കോപ്പും അറിയില്ല

  • @beautifulmind1336
    @beautifulmind1336 21 день назад

    EVM plus ATM 275 seats EVM settings അതാണ് 7 days gap 😂😂 10 % vote percent കൂടി 😢😢

  • @rashirashid3915
    @rashirashid3915 20 дней назад

    ഒരു ഇന്ത്യക്കാരന്റെ സ്വപ്നം ജാതി മതം പറയാതെ വികസനങ്ങൾ പറഞ്ഞു election നേരിടുന്ന രാഷ്ട്രീയ പാർട്ടികൾ ഉള്ള ഒരു ഇന്ത്യ ആണ്

  • @mahamoodcp
    @mahamoodcp 24 дня назад

    ബിജെപി

  • @anwarmk8861
    @anwarmk8861 24 дня назад +12

    ഒരാൾ 8തവണ ബിജെപിക്കു വോട്ടു ചെയ്യുന്നു വീഡിയോ ഏഷ്യാനെറ്റിൽ കണ്ടു ഇങ്ങനെയാണെങ്കിൽ 80സീറ്റും ബിജെപി നേടും അന്തഭക്തർ ---

  • @sureshae4318
    @sureshae4318 24 дня назад +4

    ധന സുമോദ് അന്തം

  • @vadakkedathshaju4966
    @vadakkedathshaju4966 24 дня назад +1

    June 4 ന് ഞാൻ Media One ഉം, Reporter channel ഉം മാറി മാറി കാണും 😄😄

    • @user-gd4td5bx8q
      @user-gd4td5bx8q 24 дня назад +1

      മീഡിയ ഫണിൽ ശശ്മാന മൂകത ആയിരിക്കും. കണ്ടു ആസ്വദിക്കുന്നതൊക്കെ കൊള്ളാം, ഞമ്മന്റെ ശവത്തിൽ കുത്തരുത് പക്ഷെ.

  • @rameshamalraj5485
    @rameshamalraj5485 16 дней назад

    810 രുപാ സിലിണ്ടർ

  • @unneenkutty1947
    @unneenkutty1947 22 дня назад

    മോഡി തുരംഗം ഉണ്ട് 😅

  • @harikc7584
    @harikc7584 24 дня назад +2

    What a comedy .These jokers are an abdolute waste.comedy pieces indeed
    😅😅😅

  • @raju.kgeorge5338
    @raju.kgeorge5338 21 день назад

    യോഗി ഫാക്ടർ, ബുൾഡൊസ്ർ ആണ്.😅

  • @shihabudeenm526
    @shihabudeenm526 24 дня назад

    കോണ്ഗ്രസ് ശരിക്കും ബിജെപി യുടെ മുൻ തെരഞ്ഞെടുപ്പ് വാക്ധാനം ആണ് ചർച്ച ചെയ്യേണ്ട ത്

  • @pranavfuture
    @pranavfuture 24 дня назад +1

    Media one reporter maatram kaanuna aalukal maatram aanalo engane parayunathu
    Onnu eneechu podey

  • @vishnuvichu1849
    @vishnuvichu1849 24 дня назад

    Bondji Out

  • @ameerameer8943
    @ameerameer8943 22 дня назад

    ഇന്ത്യ മുന്നോട്ട്

  • @vineethkarunakaran3476
    @vineethkarunakaran3476 22 дня назад

    അഞ്ചജാം ഘട്ടത്തിൽ കുഞ്ഞാലികുട്ടി ഒന്ന് പോടെ

  • @___the____N____
    @___the____N____ 24 дня назад +1

    യുപിയിൽ വലിയ തിരിച്ചടിയാണ്...80 ൽ 70 സീറ്റ് മാത്രമേ കിട്ടൂ😅😅😅

    • @user-gd4td5bx8q
      @user-gd4td5bx8q 24 дня назад +2

      😂എന്ത് മനുഷ്യനാടോ താൻ... June 4 വരെ എങ്കിലും അവറ്റകളെ ഒന്ന് സമാധാനിക്കാൻ വിട്ടൂടെ. ഇങ്ങനെ ദുഷ്ടൻ ആകല്ലേ. അത് കഴിഞ് evm തിരിമറി എന്നൊക്കെ പറഞ്ഞു ഇവറ്റകൾ കരയുമ്പോ ആസ്വദിക്കാം, അത് വരെ ഒന്ന് സമാധാൻ.

    • @___the____N____
      @___the____N____ 24 дня назад

      @@user-gd4td5bx8q 😅😅😅

  • @alicec8084
    @alicec8084 24 дня назад +3

    ഈ വർഷം മോദി മുക്ത ഭാരതം ആകാൻ പോവുകയാണ്.

  • @kunjumonkunjmon3263
    @kunjumonkunjmon3263 24 дня назад

    😂😂😂😂😂😂

  • @ameyathomas7942
    @ameyathomas7942 23 дня назад +1

    😅😅😅😅😅

  • @Msrw_
    @Msrw_ 24 дня назад +1

    GST kolla

  • @user-ql9jt6uf9t
    @user-ql9jt6uf9t 22 дня назад

    എന്തോന്ന് ചർച്ചയാടെയിത്, കഷ്ടം. ബാലറ്റിൽ ഒന്നാമത്തെ പേര് BJP യ്ക്ക് ഉള്ളടത്തോളം BJP യേ ജയിക്കു. കേരളത്തിൽ തന്ന വോട്ടിംഗ് മിഷിയനിൽ പോലും ക്രമക്കേട് ഉണ്ടായിരുന്നു. പിന്നാ..🤩🤩

  • @achuthan5383
    @achuthan5383 24 дня назад

    Very bad

  • @ThanoojaNVUdayan
    @ThanoojaNVUdayan 22 дня назад

    UP enthenariyatha media fun😂😂😂😂

  • @whitenight2668
    @whitenight2668 24 дня назад

    😂

  • @savithrynair9950
    @savithrynair9950 22 дня назад

    4th varay media one karanjukodirikyum

  • @likelife2195
    @likelife2195 24 дня назад +1

    ശരിക്കും പെട്ട് പോയത് മോഡി ഭക്തരാണ്.. മധുരിച്ചിട്ട് തുപ്പാനും വയ്യ..
    കയ്യ്ച്ചിട്ട് ഇറക്കാനും വയ്യ..

  • @AsharafNp
    @AsharafNp 22 дня назад

    Kavi bheegaranmarude kavi bheegarathayeyum kavi vargeeyathayeyum patti charcha nadathu

  • @thetravellerindianway9390
    @thetravellerindianway9390 21 день назад

    In Mumbai - everyday in local trains since 2014 onwards we hear modi modi modi till the end of travel morning n evening. But now for about last 2 years nobody is interested to talk about Modi nor his activities. Just a normal day

  • @Marketwatchmalayalam
    @Marketwatchmalayalam 24 дня назад

    യുപിയിൽ നരേന്ദ്രമോദിയെ ENDI സഖ്യം വെറും 75 സീറ്റിൽ ഒതുക്കും 😂😂

  • @MiniSunny-py6yd
    @MiniSunny-py6yd 24 дня назад +1

    But EVM nu BJP ye mathram ishtam... wait for june 4th...we will say kashtam.... all our ground realities were rubbed by EVM...for sure

    • @mustakir2855
      @mustakir2855 21 день назад

      ഇവിഎം സെറ്റിംഗ്സ് തകൃതിയായി നടക്കുകയാണ്, അതുവഴി ബിജെപി വീണ്ടും അധികാരത്തിൽ വരും.

  • @anilbijubiju598
    @anilbijubiju598 22 дня назад

    സംശയമെന്ത് ആർക്ക് മോദി തന്നെ ഇനിയും ഭാരതത്തെ നയിക്കും ❤❤❤ ഭാരതത്തെ കാർന്ന് തിന്നാൻ കാത്തിരിക്കുന്ന ഇന്ത്യാ വിരുദ്ധ മുന്നണിയുടെ അണ്ണാക്കിൽ കിട്ടും 🤣🤣

  • @abilashabilash2250
    @abilashabilash2250 22 дня назад

    June 4 nu munpu paranju asa theertholu.60 varsham cherachittu enthundaki..

  • @basheermuhammad2493
    @basheermuhammad2493 22 дня назад

    Booth pidutam u p yil

  • @SBalakrishnan369
    @SBalakrishnan369 24 дня назад +7

    നിങ്ങൾ ചർച്ച ചെയ്തോളു. ബിജെപി കു എന്ത് പോകാൻ??? കോൺഗ്രസ് നു എന്ത് കിട്ടാൻ??? ഇത്രയേ ഉള്ളു കാര്യം

  • @jayantito8520
    @jayantito8520 24 дня назад

    Ath June 4 n ariyaam .ath vidanna.gaza parayoo, kelkkan rasaa. Hahha.israel thottitt 2 masam aayi as per ur media

  • @madhuvv8136
    @madhuvv8136 24 дня назад +1

    കേരളത്തിലെ ചാനലുകളിൽ വരുന്ന ഗ്രൗണ്ട് ലെവന്മാരുടെ കാര്യം പറയാതിരിക്കുകയാണ്‌ ഭേദം....2014,19 ഇലക്ഷനുകളിലും അവിടെ പോയ ഗ്രൗണ്ടന്മാരും ചാനലിൽ ഇരുന്ന് തള്ളുന്ന ഗ്രൗണ്ടന്മാരും കൂടി രാഹുലിനെ പ്രധാനമന്ത്രി ആക്കിയതാണ്....2019 ഇൽ യുപിയിൽ bsp, sp സഖ്യം ഉണ്ട് ബിജെപി പച്ചതൊടില്ല.... എന്നൊക്കെ തള്ളുന്ന ഫസൽ ഗഫൂർക്ക യുടെ പഴയ തള്ള് വീഡിയോ യൂട്യൂബിൽ ഉണ്ട് .പിന്നെ ആനന്ദ് കൊച്ചു കുടിയുടെ പണ്ടത്തെ ബീഹാർ നിയമസഭ prediction😂

  • @sarathkumar-ge9cy
    @sarathkumar-ge9cy 22 дня назад

    Jun 4 midiya one indiayil janathipathiyam nashichu 😂😂😂😂

  • @suneernellaya
    @suneernellaya 22 дня назад +1

    ഇന്ത്യ അല്ലിയൻസ് ഡൽഹിയിൽ സെപ്റ്റംബർ മാസത്തിൽ നടന്നതിന് ശേഷം ഒരു ലോങ്ങ് ഗാപ് വന്നു , ഒരു മിനിമം പരിപാടിയോ , ഉയർത്തികൊണ്ടുവരേണ്ട ഒരു narration നോ ജനുവരി വരെ ഇന്ത്യ അല്ലിയൻസ് മുന്നിലേക്ക് കൊണ്ടുവന്നില്ല .... അവസാന നിമിഷത്തിൽ ഇലെക്ഷൻ നടക്കുന്ന അവസരത്തിൽ മാത്രമാണ് ഇന്ത്യ മുന്നണിയിലെ പാർട്ടികൾ പരസ്പരം ബന്ധം ഉണ്ടാക്കി , പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.. മുടങ്ങിപ്പോയ ഇന്ത്യ മുന്നണിയുടെ മീറ്റിംഗ് പിന്നീട് നടക്കുകയുമുണ്ടായില്ല ഇതൊക്കെ ഇന്ത്യ മുന്നണിയെ കാര്യമായി ബാധിക്കും എന്നാണു തോന്നുന്നത് ... സെപ്റ്റംബർ മുതൽ ഇന്ന് കാണുന്ന ഒരു ഒത്തൊരുമ ഇന്ത്യ മുന്നണിയിൽ ഉണ്ടായിരുന്നെങ്കിൽ മോഡിയെ പൂർണമായും തുറന്നുകാട്ടാൻ ഇന്ത്യ മുന്നണിക്ക് കഴിഞ്ഞേനെ ...

  • @madanmohan1982
    @madanmohan1982 24 дня назад +3

    Avante ground level....June 4 akumbol ellam moonji media one

  • @vpbbwip
    @vpbbwip 24 дня назад +10

    എല്ലാം ഒരു മലയാളി Concocted story പോലെ തോന്നുന്നു. സ്ഥിരം മീഡിയ വൺ narrative.... Gas cylinder, lack of jobs, petrol.. 😂😂😂
    നുണ പറയാൻ ഒരു മടിയും ഇല്ലാത്ത ചാനൽ

    • @joselidhias
      @joselidhias 24 дня назад +3

      എത്ര അടുപ്പുകൂട്ടിച്ചർച്ചനടത്തിയാലും മോദിജി തന്നെ.... പിന്നീട് മോങ്ങാം 😂😂😂

    • @vpbbwip
      @vpbbwip 24 дня назад

      @@joselidhias
      You said the truth.
      ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കിയിട്ട് ഇവിടത്തെ ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾക്ക് എന്ത് ഗുണം ??!😂

    • @ai89748
      @ai89748 24 дня назад +3

      ​@@joselidhiasഅടുപ്പ് കൂട്ടി ആണ് ippol കത്തിക്കൽ 😂gas 1000😂

    • @vkameeer
      @vkameeer 24 дня назад +1

      ​@@vpbbwipഇസ്ലാമിക രാഷ്ട്രം ഒന്ന് മാറ്റിപ്പിടിക്ക് സാറെ. വാട്സാപ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിൻ്റെ മികവ് '😂

    • @vkameeer
      @vkameeer 22 дня назад

      @@joselidhias നോർത്ത് ഇന്ത്യക്കാർ മാറിച്ചിന്തിച്ച് തുടങ്ങി😁😁

  • @haneefvp693
    @haneefvp693 21 день назад

    india munnani 295 seat nedum

  • @pillaithampi9627
    @pillaithampi9627 24 дня назад

    ഞാൻ ഇവിടെ എന്റെ 10 സുഹൃത്തുക്കളോട് സംസാരിച്ചു.
    അവർ പറയുന്നത് 1000 വച്ച് കൊടുത്താൽ ഇതിനേക്കാൾ കൂടുതൽ പേർ എത്തേണ്ടതാണ് എന്ന്.
    മാത്രമല്ല, പപ്പുവിനെ നമ്മൾ വയനാട്ടിലെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ഉദ്ദേശിക്കുന്നില്ലല്ലോ?

  • @sivaprasad5502
    @sivaprasad5502 24 дня назад

    ഖാടുക്കെ അധി രഞ്ജൻ നൊട്
    പറഞ്ഞു പാർട്ടിയിൽ നിൽകാൻ
    ആണെകിൽ നിൽകുക . പോകാൻ ഉള്ളവർക്കു പോകാം.
    പറ ഇങ്ങിനെ ആണൊ വേണ്ടതു.

  • @sukumaranm5307
    @sukumaranm5307 24 дня назад

    എന്ന് സുടാപ്പി ക്ക് വേണ്ടി.. സ്വന്തം

  • @jinujohn1028
    @jinujohn1028 24 дня назад

    ധനസുമോദേട്ടാ നിങ്ങൾക്കെങ്ങനെയാണ് എവിടെപ്പോയാലും നിങ്ങളെപ്പോലുള്ള ആൾക്കാരെമാത്രം കിട്ടുന്നത് ? പോട്ടെ താങ്കൾപറഞ്ഞത് സത്യമാവാം ...ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയ ഭൂരിപക്ഷത്തിൽ ആ ചായക്കടക്കാരന്റെ ഒരു വോട്ട് കുറച്ചേക്കാം.. ജൂൺ 4 നു ഇവിടെ കാണണെ....

    • @vkameeer
      @vkameeer 24 дня назад +1

      മദർ തെരേസയുടെ പ്രതിമയെപ്പോലും വെറുതെ വിടുന്നില്ല സാറേ😂

  • @kuwaitkuwait8234
    @kuwaitkuwait8234 23 дня назад +1

    Njan ingineya vioikkar mongi mongi mongi mongi 🤣🤣

  • @samual714
    @samual714 24 дня назад +7

    സ്വപ്നം കാണേണ്ട എല്ലാം evm തൂത്തു വാരും

    • @user-ed1bl1yz1k
      @user-ed1bl1yz1k 24 дня назад

      കോവിഡ് വാക്‌സിൻ പനവതിയുടെ പടം കാരണം ആണോ ഹാർട്ട്‌ അറ്റാക്ക് കൂടുന്നത്?

  • @user-xn5hs5wl4t
    @user-xn5hs5wl4t 20 дней назад

    ഇന്ത്യ മുന്നണി 320 മേലെ സീറ്റ് നേടും കോൺഗ്രസ്‌ 160 സീറ്റ് നേടും

  • @AbdulKalam-vz5qb
    @AbdulKalam-vz5qb 24 дня назад

    😂

  • @jithinpp9699
    @jithinpp9699 24 дня назад

    🤣🤣🤣