പച്ചക്കൊടി സംഘപരിവാർ ട്രാപ്പാണ് | Unni Balakrishnan | Meet The Editors

Поделиться
HTML-код
  • Опубликовано: 17 апр 2024
  • Watch full Video - • മോദിയെ വിട്ട് രാഹുലിനെ...
    'ഇത് കേരളത്തിന്‍റെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിലുള്ള വിയോജിപ്പും പോരുമാണ്, രാഹുൽ ​ഗാന്ധി മോശം നേതാവാണെന്ന് ഇടതുപക്ഷം കരുതുന്നില്ല, പച്ചക്കൊടി സംഘപരിവാറിന്‍റെ ട്രാപ്പാണ്'; ഉണ്ണി ബാലകൃഷ്ണന്‍ | Unni Balakrishnan | Meet The Editors
    #UnniBalakrishnan #Rahulgandhi #PinarayiVijayan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 386

  • @user-lr8gr1xr4t
    @user-lr8gr1xr4t Месяц назад +135

    രാഹുൽ ഗാന്ധിയുടെ ശബ്ദം ഇല്ലാതാക്കാൻ ആവുന്നത്ര മോദി ശ്രമിക്കുന്നു...

    • @user-hc3kq9hp3q
      @user-hc3kq9hp3q Месяц назад +2

      ഒരു ചുക്ക് കാപ്പി ഇട്ട് കൊടുക്കു.. നല്ലോണം ശബ്ദം കേൾക്കട്ടെ 😎

    • @sreekala7690
      @sreekala7690 Месяц назад +1

      വിവരകേട്‌ പറയുന്നതല്ലേ സാരമില്ല

    • @Yoyo12353
      @Yoyo12353 Месяц назад

      Athil nallonam vijayikkinnum ind... actually rahulin rashtriyam ariyilla

    • @santhammaka6107
      @santhammaka6107 Месяц назад

      Q​

    • @pushpothamangp3413
      @pushpothamangp3413 Месяц назад

      Pinarayiyum athaanu cheyyunnath .ath unnunni arinjilla ennu thonnunnu 😢😢😢😢

  • @jamsheenakamar6720
    @jamsheenakamar6720 Месяц назад +49

    ഉണ്ണിയേട്ടന്റെ മതേതര നിലപാട് പ്രശംസനീയം 👍🏻👍🏻👍🏻e

  • @assimkhanhaneefa8258
    @assimkhanhaneefa8258 Месяц назад +114

    Unni ബാലകൃഷ്ണൻ 👍🏾👍🏾👍🏾ശെരിയായ വിലയിരുത്തൽ 🙏🙏🙏

    • @Resilient786
      @Resilient786 Месяц назад +1

      ധീരമായ നിലപാട് 💪💪💪💪🔥🔥🔥

    • @shivettan
      @shivettan Месяц назад +2

      Sudappi certified

    • @raieskp2595
      @raieskp2595 Месяц назад

      ​@@shivettanനേരിട്ട് സുഡാപ്പികളോട് മുട്ടൻ കേഡ്സ് ഉണ്ടോ നാറി നിനക്കൊക്കെ 😀😀❤️❤️

    • @AP-pb7op
      @AP-pb7op Месяц назад

      വർഗീയ തീവ്രവാദി സുടാപ്പിക്ക് ഇഷ്ടപ്പെട്ടു.

    • @floccinaucinihilipilification0
      @floccinaucinihilipilification0 Месяц назад +1

      ​@@shivettanകരയല്ലേ മൈത്രമേ....😂

  • @ramnarain7956
    @ramnarain7956 Месяц назад +68

    സുജയ
    വെറും ഗ്യാസ് 😂😂😂
    ഉണ്ണി ഇഷ്ടം....

  • @sameeroman9646
    @sameeroman9646 Месяц назад +25

    ഉണ്ണി ബാലകൃഷ്ണൻ അഭിപ്രായങ്ങൾ വളരെ കറക്റ്റ് ആ പറഞ്ഞത്❤❤❤❤

    • @manjuxavier6945
      @manjuxavier6945 Месяц назад

      പച്ച കൊടി എന്തിന് മാറ്റുന്നു പേടി 😂

  • @Usb616
    @Usb616 Месяц назад +100

    വെറും വർഗ്ഗീയ വാദി ആയ സുജക്ക് ഇതൊന്നും ദഹിക്കില്ല 🤣🤣🤣🤣

  • @abuhani9232
    @abuhani9232 Месяц назад +32

    Rahul - The only leader with consistency

  • @Nishad027
    @Nishad027 Месяц назад +29

    രാഹുൽ 💙💙💙

  • @ansarisilva4758
    @ansarisilva4758 Месяц назад +29

    Unni ❤

  • @MinnathNasar
    @MinnathNasar Месяц назад +25

    Rahul ❤❤❤

  • @v.pummer5143
    @v.pummer5143 Месяц назад +49

    സുജ ഇതിനോടൊന്നും യിജിക്കില്ല അത് വേറെ ജനുസാണ്

    • @renjithushas2007
      @renjithushas2007 Месяц назад +1

      Adyam ni mathetharam padichit va , Evide hindu kal um Christain um ollond anu mathetharam alle ningal matha ragyam ondakiyene, kashmir il kande anu

    • @user-vc5nt6lh7w
      @user-vc5nt6lh7w Месяц назад +3

      Aval shaka vediaane 😂

    • @Geok2389
      @Geok2389 Месяц назад +2

      Koora anu

    • @kwt1000
      @kwt1000 Месяц назад

      സങ്കികളുടെ പാനപാത്രം

  • @THAIVLOGS66
    @THAIVLOGS66 Месяц назад +7

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍രാഹുൽ ഗാന്ധി 💥🔥👍🎉

    • @manjuxavier6945
      @manjuxavier6945 Месяц назад

      സുടാപികളെ സപ്പോർട്ട് ചെയ്യുന്ന യുഡിഎഫ് കോൺഗ്രസ്സ് വോട്ട് ഇല്ല

  • @free.indian
    @free.indian Месяц назад +20

    Support Unni balakrishnan

    • @shijuvergheese5749
      @shijuvergheese5749 Месяц назад

      For what ??? For spreading false narrative alle😂😂😂

  • @roshu5622
    @roshu5622 Месяц назад +23

    സുജയയെ വയനാട്ടിൽ മത്സരിപ്പിക്കാമായിരുന്നു ആർ എസ്എസ്സിന് ഇതിലും ഭേദം.

  • @sudheeshs522
    @sudheeshs522 Месяц назад +11

    സുജയക്ക് വല്ലാത്ത വൈഗ്ലഭ്യം

  • @sajeebvazhimukku4482
    @sajeebvazhimukku4482 Месяц назад +23

    Suja സാധാരണ സംഘികളെ പോലെ തരം താഴരുത്
    ഒന്നുമില്ലെങ്കിലും ഒരു പത്രപ്രവർത്തകയല്ലേ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ കൂടി
    പെരുമാറണമെന്ന് അപേക്ഷയുണ്ട് എല്ലാവരും മനുഷ്യരല്ലേ ഇത്ര വർഗീയത പാടില്ല ഊണിലും ഉറക്കത്തിലും വർഗീയത മാത്രം പറയുന്ന ഒരു പാർട്ടിയെ നിങ്ങൾ അത് ശക്തമായി സപ്പോർട്ട് ചെയ്യുമ്പോൾ നിങ്ങളും അതിൽ ഒരാളായി പോകുന്നുണ്ട് അവർ അധികാരത്തിനുവേണ്ടി വർഗീയത പറയുന്നു വിശ്വാസം വേദം ആകട്ടെ മുസ്ലിം ക്രിസ്ത്യാനിയും എല്ലാം മനുഷ്യന്മാരല്ലേ

    • @Aider-rd3sw
      @Aider-rd3sw Месяц назад

      Sathym evm vayi rajyatheyum barngadanem ellathinem vellu vilicha bjp cheyyunne ennitm kandilla nadich bjp enn paranjh nadakan ichiri nanam venam suje arapp undakkuva suja

    • @ramnarain7956
      @ramnarain7956 Месяц назад

      ചാണകം ആണ് തീറ്റ 😂

  • @santhosh1095
    @santhosh1095 Месяц назад +44

    ഇവിടെ പച്ചകൊടി ഉയർത്തി വടക്കേഇന്ത്യയിൽ കോൺഗ്രസ് കുഴപ്പത്തിലായിക്കോട്ടെ എന്നാണ് സിപിഎമ്മിൻ്റെ മനസ്സിലിരുപ്പ്.

    • @naveedk5477
      @naveedk5477 Месяц назад

      അല്ലങ്കിൽ ഇപ്പൊ ഉത്തരേന്ത്യയിൽ ഒരു കുഴപ്പവുമില്ല 🤭

    • @balanp4172
      @balanp4172 Месяц назад +1

      അങ്ങിനെത്തെ കോൺഗ്രസ്സ് എന്തിന് SDPI യുടെ വോട്ട് വാങ്ങാൻ ശ്രമിച്ചു ? ഈ ബന്ധം വടക്കേയിന്ത്യയിൽ കുഴപ്പമാകുമെന്ന് കേരളത്തിലെ കോൺഗ്രസ്സിനറിയില്ലേ?

    • @ARUNRAJ-hb9jw
      @ARUNRAJ-hb9jw Месяц назад +1

      പച്ചക്കൊടി വേണ്ട..... സമ്മതിക്കുന്നു..... പക്ഷേ കോൺഗ്രസിൻ്റെ കൊടി എന്തിനാ ഒഴിവാക്കിയത്...??😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 Месяц назад

      ​@@ARUNRAJ-hb9jw അതില് പച്ചക്കളറില്ലേ🙄

    • @floccinaucinihilipilification0
      @floccinaucinihilipilification0 Месяц назад

      ​@@balanp4172അപ്പോ മ്മടേ പാ൪ട്ടിക്ക് ജമാഅത്തെ ഇസ്ലാമിടേ വോട്ടോ...😜😜😜

  • @user-gy7lr6st4g
    @user-gy7lr6st4g Месяц назад +9

    ഉണ്ണി ബാലകൃഷ്ണൻ ❤

  • @johnsongeorge402
    @johnsongeorge402 Месяц назад +21

    Yes big salute unni sir

  • @mariaorchestra2106
    @mariaorchestra2106 Месяц назад +9

    Yes correct

  • @kmsafeer5554
    @kmsafeer5554 Месяц назад +10

    Unni 👍👍

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 Месяц назад +7

    Pls expel this lady communal mind reporter

  • @asilamasi7235
    @asilamasi7235 Месяц назад +6

    ഉണ്ണി ser thangal സൂപ്പര്‍ ❤

  • @mohammedpt3005
    @mohammedpt3005 Месяц назад +8

    Unni 👍👍👍.

  • @satheeshbabu6466
    @satheeshbabu6466 Месяц назад +10

    അമ്മായി നാണക്കേടു കാരണം ഇടം കണ്ണ് ഇട്ടു നോക്കുന്നു

  • @MinnathNasar
    @MinnathNasar Месяц назад +10

    Rahulane shari

  • @noushadlatheef8467
    @noushadlatheef8467 Месяц назад +8

    ഞാൻ റിപ്പോർട്ടർ ചനാൽ ഒപ്പൺ ചെയ്യുന്നത് ഉണ്ണി ബാലകൃഷണൻ്റെ ചർച്ച കേൾക്കൻ നാണ് ഇതാണ് മാധ്യമ പ്രവർത്തനം

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад +1

    ഉണ്ണി ബാലകൃഷ്ണൻ ♥️♥️ഒരായിരം അഭിനന്ദനങ്ങൾ

  • @muhammedadhnan.m5696
    @muhammedadhnan.m5696 Месяц назад +9

    ❤❤❤❤❤❤❤

  • @sajith1384
    @sajith1384 Месяц назад +6

    പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എന്ന് പറയുന്നത് ആപേക്ഷികമാണ്. സാഹചര്യത്തിനനുസരിച്ച് ആണ്. രാഹുൽ ഗാന്ധി പറയേണ്ടത് തന്നെയാണ് പറഞ്ഞത്. 😊

  • @lookmesudheerekd7904
    @lookmesudheerekd7904 Месяц назад +3

    സൂചയ പാർവതി വെറും ഒരു പുഴു ആകരുത് 🙏

  • @mohammedshanavas1969
    @mohammedshanavas1969 Месяц назад +7

    ❤❤❤❤❤

  • @ramnarain7956
    @ramnarain7956 Месяц назад +11

    ഉണ്ണി ബാലകൃഷ്ണൻ... നിങ്ങൾ പുലി അല്ല പൂപ്പുലി
    ആണ്... സുജയ
    ഓടി തള്ളി 😂😂😂

    • @AP-pb7op
      @AP-pb7op Месяц назад

      പോടേ. ഉണ്ണിയുടെ verbal diarrhoea കേട്ടിട്ട് രോമാഞ്ചം വരുന്നുണ്ട് അല്ലേ.

  • @fansofyoutubers8677
    @fansofyoutubers8677 Месяц назад +3

    Unni ur correct 👍

  • @sajithmb269
    @sajithmb269 Месяц назад +7

    സൂചയ.... ഒന്നും അറിയില്ലാത്ത കുട്ടി 🙂

  • @MhdsafvanPK
    @MhdsafvanPK Месяц назад +2

    മതേതര ഇന്ത്യയുടെ 2024 PM രാഹുൽ ഗാന്ധി ❤️‍🔥💚❤️‍🔥

  • @petergeorge3809
    @petergeorge3809 Месяц назад +1

    ഉണ്ണി ബാലകൃഷ്ണന്റെ analysis വളരെ genuine ആണ് . സുജയയും നികേഷും പക്ഷം പിടിച്ചു സംസാരിക്കുന്നതുകൊണ്ട് വളരെ അരോചകമായി തോന്നാറുണ്ട്‌ ...

  • @AbdulHameed-bz8qc
    @AbdulHameed-bz8qc Месяц назад +4

    എന്തുകൊണ്ട് evm n എതിരെ ശക്തമായ നിലപാട് എടുക്കുന്നില്ല?

  • @royg7101
    @royg7101 Месяц назад +3

    ഇങ്ങനൊക്കെ പറയരുതേ സുജയാ കരയും

  • @sajith1384
    @sajith1384 Месяц назад +5

    രാഹുൽ ഗാന്ധി തന്റെ പ്രചാരണങ്ങളിൽ പച്ചക്കൊടി പാറാതെ സൂക്ഷിച്ചു വയ്ക്കുന്നത്, തന്റെ കയ്യിൽ ശ്രദ്ധയോടെ തോക്ക് സൂക്ഷിച്ചുവയ്ക്കുന്ന പോലീസുകാരനെ പോലെയാണ്.
    അതിനുമുകളിൽ കണ്ണുവെച്ച് പറക്കുന്ന കഴുകന്മാര് ഉണ്ടെന്നുള്ള വിശ്വാസം കൊണ്ട് തന്നെയാണ്. ഒരു വ്യക്തിയെ തീയിൽ നിന്ന് രക്ഷിക്കാൻ വികാരവും, വിചാരവും മാത്രം പോരാ, ശ്രദ്ധയും, യുക്തിയും, ഒരേപോലെ വേണം. 😊

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Месяц назад +2

    രാഹുലിനെ എന്ത് ചെയ്താലും സുജയക്ക് ഒന്നും പറയാനില്ല വെറുതെ അദ്ദേഹത്തെ കുറ്റപ്പെടുത്തുക മാത്രമാണ് അവളുടെ ജോലി

  • @abdullam.p7649
    @abdullam.p7649 Месяц назад +2

    സുജയ ശരിക്കും ഒരു സംഗി തന്നെ. സുജയയുടെ വാക്കുകളാണ് പക്വതയില്ലാത്തതും ശുദ്ധവിവരക്കേടും. ഉണ്ണിബാലകൃഷ്ണന്റെ incorrect statement എന്ന വിലയിരുത്തലാണ് ശരി.

  • @RashiRashiAa
    @RashiRashiAa Месяц назад +3

    ആ സുജയെ നിങ്ങൾ ജനം ടിവിയിലേക്ക് വിട് ഈ ചാനലിനൊരു നല്ല മുഖം ഉണ്ട്‌ അത് ഇത് പോലെയുള്ള അവതാരികകളെ വെച്ച് നശിപ്പിക്കരുത് 🙏🙏🙏

  • @anilputhenvila3163
    @anilputhenvila3163 Месяц назад

    Well said 🎉

  • @yousufkasargod362
    @yousufkasargod362 Месяц назад +3

    Suja sathyam ariyatha pathra pravarthagayo albutham thanne

  • @prakashu977
    @prakashu977 Месяц назад

    Excellent thks 🙏🏿🌹

  • @mohammedpt3005
    @mohammedpt3005 Месяц назад +2

    👍👍👍👍

  • @user-fb7lw7kk3e
    @user-fb7lw7kk3e Месяц назад +1

    Unnibai♥️👍👍👍

  • @shymama3172
    @shymama3172 Месяц назад

    Unni Balakrishnan. Saying. Super & excellent

  • @shanidomer1388
    @shanidomer1388 Месяц назад +7

    Shoe jaya kathakali kalikkunnnu😂

  • @sajimv910
    @sajimv910 Месяц назад

    നല്ല ഒരു മതേതര മാധ്യമപ്രവർത്തനം ഉണ്ണി ബാലകൃഷ്ണൻ അഭിനന്ദനങ്ങൾ നല്ല രാഷ്ട്രീയ ദിശാബോധം ഉണ്ട് ആരെയും വെറുപ്പിക്കില്ല സത്യം സത്യമായി ഉള്ള കാര്യം പറഞ്ഞു

  • @jayafarvadakkekoleth4071
    @jayafarvadakkekoleth4071 Месяц назад +2

    Super chetta

  • @AhmedKabeer-sd1rj
    @AhmedKabeer-sd1rj Месяц назад

    Thank you for exceptional effort in advancing education and promoting open mindedness for society growth and development

  • @hameedbh5320
    @hameedbh5320 Месяц назад +2

    ഉണ്ണിയേട്ടൻ രാഹുൽ ഗാന്ധി കുറിച് സത്യം പറയുന്നത് സ്സങ്കിണിക്ക്. സഹിക്കുന്നില്ല

  • @ccmuhammedgurukkalccmuha-tb7yg
    @ccmuhammedgurukkalccmuha-tb7yg Месяц назад

    👍👍👍

  • @user-ef2lu3yu6s
    @user-ef2lu3yu6s Месяц назад +1

    രാഗ 💪👍👍🌹🌹💪👍👍👍💪🌹

  • @user-dh3cy2dg4b
    @user-dh3cy2dg4b Месяц назад +1

    ജോ ഡോ യാത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് - ജനകോടികൾ നെഞ്ചിലേറ്റിയ പ്രതീക്ഷയുടെ - പ്രതികമാണ്

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Месяц назад

    സൂപ്പർ

  • @ANSARALI-ki2op
    @ANSARALI-ki2op Месяц назад +1

    👏🏻👏🏻👏🏻👏🏻👍👍👍👍

  • @shiyanvlog1830
    @shiyanvlog1830 Месяц назад

  • @mohammedvaliyat2875
    @mohammedvaliyat2875 Месяц назад

    ഉണ്ണി താങ്കളാണ് താരം അഭിനന്ദനങ്ങൾ 👍🙏

  • @jayaramvk8954
    @jayaramvk8954 Месяц назад +1

    Unni Balakrishnan is absolutely right.... Sujai is to learn a lot & get away from Sanghi mania...

  • @aboobakarkannur2862
    @aboobakarkannur2862 Месяц назад

    Unni n smurthy assessed n analysed well appreciated n highly impressed opt keep on right reaction in line with our constitution n democracy

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn Месяц назад

    Correct aanu

  • @abdulsalamnalakath5381
    @abdulsalamnalakath5381 Месяц назад

    🌷❤️💪🏻

  • @mail4usamson
    @mail4usamson Месяц назад +8

    രാഹുൽ❤❤❤❤❤

  • @TheViva890
    @TheViva890 Месяц назад +5

    Karayunath ningal aanu sujaya😅

  • @abdulla03590
    @abdulla03590 Месяц назад +9

    കനൽ ഒരു തരിയും കൂടി നഷ്ടപ്പെടും, അതിന്റെ ഒരു പിറുപിറുപ്പ് എൽഡിഎഫ് ക്യാമ്പിലും അവരുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയ ചാനൽ ചർച്ചകളിലും കാണുന്നുണ്ട്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +1

    സുജക്ക്‌ യാതൊരു വിവര വും ഇല്ല പൊട്ടത്തരം മാത്രം

  • @ummerfarook9154
    @ummerfarook9154 Месяц назад

    👍👍👍👍❤❤

  • @jophilip1399
    @jophilip1399 Месяц назад

    Unni. Balakrishnan❤❤❤❤❤ ❤👍👍👍👍👍👍

  • @vijualphonsa7812
    @vijualphonsa7812 Месяц назад

    Rahul ji ki jaiiiii 🥰🥰🥰👍👍👍👍♥️♥️

  • @basheerpp-jn6be
    @basheerpp-jn6be Месяц назад

    Unni👍🇮🇳🌷🔥

  • @JineshJinu-lx1on
    @JineshJinu-lx1on Месяц назад +2

    💪💪👍👍👍🙏🙏🙏🙏🔥🔥🔥

  • @rajeshnair-gx7eg
    @rajeshnair-gx7eg Месяц назад +2

    We the indians also wanted to taken citizenship in all gulf countries ! Csn cummi debaters can help us !

  • @user-dy1nf6qe9e
    @user-dy1nf6qe9e Месяц назад

    Unibalakrishnan.👌👏💪

  • @abdulsalamnalakath5381
    @abdulsalamnalakath5381 Месяц назад

    Unni sar 💪🏻💪🏻💪🏻💪🏻💪🏻🌹🇮🇳🇮🇳u

  • @jaheesk2432
    @jaheesk2432 Месяц назад

    Unni❤️❤️❤️

  • @kannan9641
    @kannan9641 Месяц назад +1

    rahul ji i like

  • @satheesanhs5051
    @satheesanhs5051 25 дней назад

    Enikku ettavum aradhana thonnunna jounalist anu Sri. Unni Balakrishnan

  • @malluchettai5186
    @malluchettai5186 Месяц назад

    You are very correct unni ❤❤❤

  • @muhammedrafeek7856
    @muhammedrafeek7856 Месяц назад

    Unni ❤👍👍

  • @nahashassan306
    @nahashassan306 Месяц назад +2

    സുജയമ്മക്ക് വയർ ഇളക്കം

  • @hasifchelekkoden7884
    @hasifchelekkoden7884 Месяц назад +1

    ഇയാൾ പറഞ്ഞത് വളരെ കറക്റ്റ്....100% കറക്റ്റ്

  • @Invisible__gamer_2.0
    @Invisible__gamer_2.0 Месяц назад +2

    വിവരോം വിദ്യാഭ്യാസവും അതിലുപരി മനുഷ്യത്വം ഉള്ള രാഹുൽ ഗാന്ധി യെ പോലുള്ളവർ നമ്മുടെ ഇന്ത്യ ഭരിക്കട്ടെ

  • @musthafam1004
    @musthafam1004 Месяц назад

    Unni B is Correct Speech

  • @hadilmadari9741
    @hadilmadari9741 Месяц назад +1

    സുജ ...ജനം ടിവി choose ചെയ്യൂ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад

    ഉണ്ണി ബാല കൃഷ്ണൻ
    ❤❤❤❤❤❤❤❤❤🎉🎉

  • @dilipthazhathuparampilkoch895
    @dilipthazhathuparampilkoch895 Месяц назад

    UNNI SIR❤❤❤

  • @manojmanomanojmano7200
    @manojmanomanojmano7200 Месяц назад +1

    ഉണ്ണി ബാലകൃഷ്ണൻ താങ്കളെ പോലെ സീനിയർ ആയ ഒരു മാധ്യമപ്രവർത്തകൻ സുജയയെ പോലെ ഒരു രാഷ്ട്രിയ കോമരവും മായി ചർച്ചക്കിരുന്ന് വിലകളയരുത്

  • @maryherman7367
    @maryherman7367 Месяц назад +1

    Rahulji can save india

  • @hashirkv7667
    @hashirkv7667 Месяц назад

    Rahul jiii ❤️❤️❤️❤️

  • @jayaramvk8954
    @jayaramvk8954 Месяц назад

    RAHUL JI UNDOUBTEDLY THE MASS LEADER HAVING A CLEAN & CLEAR PERSPECTIVES🎉🎉🎉

  • @sajith1384
    @sajith1384 Месяц назад +1

    ചില സ്ത്രീകൾ കരയാറില്ല (cry baby) കാരണം അവർ മരപ്പാവകളാണ്. അതെ ജീവനില്ലാത്തത് തന്നെ😅

  • @muhammedshafi9543
    @muhammedshafi9543 Месяц назад

    ഉണ്ണി 🔥 RAHUL ❤️🔥

  • @kdonline5968
    @kdonline5968 Месяц назад

    Unni sir❤

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад

    രാഹുൽഗാന്ധിജി ♥️♥️♥️♥️♥️♥️♥️

  • @georgemathew8455
    @georgemathew8455 Месяц назад

    Unni sir correct answer

  • @sameersami9817
    @sameersami9817 Месяц назад

    ഉണ്ണി ബാല കൃഷ്ണൻ 👍👍👍👍

  • @kabeeri6959
    @kabeeri6959 Месяц назад +2

    ഇന്നുവരെ ശരിയായ വാർത്താ വിശകലനം സുജയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കണ്ടട്ടില്ല. ബിജെപി യെ ഭാഗത്തു ന്യായം ഉണ്ടങ്കിൽ തീർച്ചയായും അത് പറയുന്നതിൽ മടിക്കേണ്ടതില്ല. പക്ഷെ റിപ്പോർട്ടർ ചാനലിൽ ഇരുന്ന് എപ്പോഴും ശശികല സംസാരിക്കുന്നതു പോലെ ആയാൽ എന്ത് ചെയ്യാനാണ്. ചാനൽ മാറ്റുക അത്രതന്നെ.