NDA കളി മറന്നിരിക്കുന്നു, പന്ത് 'INDIA'യുടെ കോർട്ടിലാണ് | Dr. Arun Kumar

Поделиться
HTML-код
  • Опубликовано: 10 май 2024
  • Watch Full Video - • കെജ്‌രിവാള്‍ കടന്നാക്ര...
    'ബിജെപിയുടെ പാളയത്തിലെ പടയില്‍ തുടങ്ങി ഏകാധിപത്യവും മോദിയുടെ പ്രതിച്ഛായയും എല്ലാം കെജ്രിവാള്‍ ആയുധമാക്കിയിരിക്കുന്നു, പന്ത് INDIAയുടെ കോർട്ടിലാണ്'; ഡോ. അരുണ്‍ കുമാർ
    #arunkumar #arvindkejriwal #Modi #INDIA #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 643

  • @rafiideal6230
    @rafiideal6230 21 день назад +63

    വ്യക്തമായ വിശകലനം ...
    അരുൺ സൂപ്പർ..❤❤

  • @prajeeshm5986
    @prajeeshm5986 22 дня назад +147

    ഒരു കാര്യം ഉറപ്പ്...
    ഇനി ബിജെപി അധികാരത്തിൽ വന്നാലും മൊത്തത്തിൽ ആശയകുഴപ്പം ഉണ്ടാക്കാൻ കേജരിവാളിനു കഴിഞ്ഞു... പക്കാ പൊളിറ്റിക്സ്.. 👏🏼👏🏼👏🏼👏🏼👏🏼....

    • @ssk-fm3eo
      @ssk-fm3eo 22 дня назад

      Idiotic MALLUS. Confusion will develop only for mallus

    • @marykutty-bh2dj
      @marykutty-bh2dj 21 день назад

      Ahaa ...angeneyoo...adikaram kitiyalum asaya kuzhapamoo.. ..ambada. .. poy thoongi chaku...ooole

    • @ashokanparaparambil3084
      @ashokanparaparambil3084 21 день назад +1

      😂😂😂😂😂😂

    • @sree3270
      @sree3270 21 день назад +3

      തങ്കൾക്ക് ആശയം. ഇല്ലാത്ത കുഴപ്പം ആണ്.
      സാരമില്ല ആമാശയം ഉണ്ടല്ലോ.

    • @ShivaSonawane-ft4zk
      @ShivaSonawane-ft4zk 21 день назад

      അയിന് ബിജെപി നയിക്കുന്ന ഒരു സംഘടന ഉണ്ട് അത് തീരുമാനിക്കും ആരു വരണം ആരു പോകണം എന്ന് അവന്റെ ഒരു പൊളിറ്റിക്സ് 🤣🤣🤣ആ തായോളി ഉടനെ തീഹാറിൽ പോകും

  • @mnkuttoth6502
    @mnkuttoth6502 22 дня назад +80

    ഇതിലപ്പുറം ഭംഗിയായി വിശദീകരിക്കാനാവില്ല അരുൺ❤

  • @SBQVLOGS
    @SBQVLOGS 22 дня назад +80

    യോഗിയും ഇല്ല. ബോഗ്ഗിയും ഇല്ല. എല്ലാം തീർന്നു ബിജെപി യിൽ നിന്ന്. 💪👍🏻

    • @sree3270
      @sree3270 21 день назад +2

      സ്വപ്നം കണ്ടോ.ജൂൺ 04 വരെ .

    • @sarathkumar-ge9cy
      @sarathkumar-ge9cy 20 дней назад +1

      Jun 4 vannirun E V M chathichu😂😂😂

  • @abdullah-yj3bu
    @abdullah-yj3bu 22 дня назад +126

    ഈ തിരഞ്ഞെടുപ്പിൽ യോഗിയെ പറ്റി കേൾക്കാനേ ഇല്ല 💯പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വരെ കേരളത്തിൽ വന്നു പ്രസംഗിക്കുന്ന യോഗി എവിടെ 🤔

    • @ShivaSonawane-ft4zk
      @ShivaSonawane-ft4zk 22 дня назад +14

      ഡാ മദ്രസ പൊട്ടാ അദ്ദേഹം ഒരു സ്റ്റേറ്റ് സിഎം ആണ് 🤣🤣

    • @ajmal9368
      @ajmal9368 22 дня назад

      ​@@ShivaSonawane-ft4zkപോടാ ചാണക പുഴുവെ....
      എന്തിനും ആ കുള്ളൻ യോഗി വന്നേർന്നു കേരളത്തിൽ ഇപ്പൊ കുള്ളന്റെ പൊടിപോലും എവിടെയും കാണാനില്ല

    • @abdullah-yj3bu
      @abdullah-yj3bu 22 дня назад +34

      ​@@ShivaSonawane-ft4zkഇന്നലെ രാവിലെ ആണോ cm ആയത് 🤔ആരും അറിഞ്ഞില്ല 😏യുപിയിലെ ഒരു പോസ്റ്ററിൽ യോഗിയുടെ പടം കാണിച്ചു തരുമോ 🤔

    • @sajadtopline1186
      @sajadtopline1186 22 дня назад +1

      ​@@ShivaSonawane-ft4zkമണ്ടാ അതുകൊണ്ട് അല്ലെ പറഞ്ഞത് കേരളത്തിൽ പഞ്ചായത്ത്‌ ഇലക്ഷന് വരെ തള്ളിക്കൊണ്ട് വരുന്ന ഭോഗിയെ ഇപ്പോൾ കാണുന്നില്ല, അത് മാത്രമല്ല അടുത്ത പ്രധാന മന്ത്രി ഭോഗി ആണെന്നാണ് സങ്കികളുടെ തള്ള് അപ്പോൾ അയ്യാൾ ഇങ്ങനെ പ്രവർത്തിച്ചാൽ മതിയോ.

    • @kumbidi9456
      @kumbidi9456 22 дня назад

      ​@@abdullah-yj3bu സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും ഒട്ടനവധി ഉള്ള ഒരു പാർട്ടിയാണ് ബിജെപി....ലോകസഭ ഇലക്ഷന് ദേശീയ നേതാക്കളെ കാണിക്കണമെങ്കിൽ ഒട്ടനവധി ദേശീയ നേതാക്കളുടെ പോസ്റ്റർ അവിടെ കാണാം..... പിന്നെ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ഒന്ന് ആയ ചില പാർട്ടികൾ ഉണ്ട് സിപിഎം പോലത്തെ പ്രാദേശിക പാർട്ടികൾ അവർക്ക് പോസ്റ്ററിൽ കാണിക്കാൻ സംസ്ഥാനത്തുള്ള നേതാക്കൾ മാത്രമേ ഉണ്ടാവുക അവരുതന്നെ ദേശീയ നേതാക്കളും അവർ തന്നെ സംസ്ഥാന നേതാക്കളും

  • @webcove546
    @webcove546 22 дня назад +51

    india will come in power❤💯💥

  • @femeez779
    @femeez779 22 дня назад +43

    കെജരിവാൾ ജയിലിൽനിന്ന് ഇറങ്ങിയപ്പോൾ സംഘിണി ജനം ടിവിയിലേക്ക് പോയോ🧐

    • @marykutty-bh2dj
      @marykutty-bh2dj 21 день назад +7

      Pakistanil Enth und vishesham 😂😂

    • @sirajnaina8124
      @sirajnaina8124 21 день назад

      മലം ടിവിയിലേക്ക് പോയി

    • @ShivaSonawane-ft4zk
      @ShivaSonawane-ft4zk 21 день назад +3

      @@marykutty-bh2dj കേരളം ആണ് പുള്ളേ ഇപ്പോൾ ഞമ്മന്റെ പൊക്കിരസ്ഥാൻ

    • @user-we7uz7xq3c
      @user-we7uz7xq3c 12 дней назад

      നിൻ്റെ കുടുംബങ്ങൾക്കൊക്കെ പരമ സുഖമാണ് സേട്ടാ പാകിസ്ഥാനിൽ🎉​@@marykutty-bh2dj

  • @AshrafKm-kg9oi
    @AshrafKm-kg9oi 21 день назад +31

    സഹോദരി സഹോദരൻ മാരെ പപ്പു എന്ന് വിളിച്ചു നടന്ന രാഹുൽജി എന്ന് വിളിൽപ്പിച്ചത് പരിഹാസം ആയി ഞങ്ങൾ കോൺഗ്രസ്‌ കാണുന്നില്ല മറിച്ചു കാലം കൊടുത്ത ഒരു മറുപടി ആയി ആണു അതിനെ ഞങ്ങൾ കാണുന്നത് അവൻ പപ്പു അല്ല രാജകുമാരൻ ആണു എന്ന് വിളിക്കേണ്ടവരെ കൊണ്ട് തന്നെ കാലം വിളിപ്പിച്ചു ആരെന്തു പറന്നാലും സാറേന്മാരെ ഞാൻ ആണു എല്ലാം എന്ന് പറയുന്നവരോട് ഞങ്ങൾ ആണു എല്ലാം എന്ന് പറഞ്ഞ് എല്ലാവിഭാഗത്തിനെയും നെഞ്ചോട്‌ ചേർത്ത് പിടിക്കുന്ന ഒരു നേതാവ് ആണു രാഹുൽജി എല്ലാ ആദരവും ബഹു മാനവും നില നിർത്തികൊണ്ട് പറയട്ടെ ആരാണ് നിങ്ങളുടെ P M എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു അത് ഒരു ഏകാധിപതി ആയിരിക്കില്ല മറിച്ചു ഇന്ത്യയിലെ ഓരോ പൗരനെയും നെഞ്ചോട്‌ ചേർത്ത് പിടിക്കുന്ന ഒരു കപ്പിത്തൻ ആയിരിക്കും മാത്രം അല്ല ഓപ്പോസിഷൻ മര്യാദ കണ്ണിലെ കൃഷണ മണി പോലെ കാത്തു സൂക്ഷികുന്ന ഒരു നേതാവ് ഇന്ത്യയുടെ ഭാവി തലമുറയെ നെഞ്ചോട്‌ ചേർത്ത് പിടിക്കുന്ന ഒരു ഭരണ കൂടം

    • @sunnymusicguy
      @sunnymusicguy 21 день назад +1

      കോപ്പാണ് .....
      ജൂൺ 4 വരെ wait ചെയ്യും

    • @valsakumarkm4465
      @valsakumarkm4465 21 день назад

      ഒന്ന് പോ മോനെ ദിനേശാ

    • @dineshkumarvv5336
      @dineshkumarvv5336 21 день назад

      INDIA kanda ettavum valiya ekadhipathi INDIRA aayirunnu

    • @shinyshaji3227
      @shinyshaji3227 17 дней назад

      💯❤

    • @nidhafathima9549
      @nidhafathima9549 9 дней назад

      Anne. Elec. Camson. Undayirunno. Adalley. Indira. Tottad

  • @navaskader6243
    @navaskader6243 22 дня назад +20

    Kejariwal കൊടുംകാറ്റായി ആണ് വന്നതെന്ന് പ്രസംഗം നടന്ന വേദിയിലെ ഒര് അണി ആണ് പറഞ്ഞത്… അത് കേട്ട് കെജ്രിവാൾ clarify ചെയ്യുകയും ചെയ്തു.

  • @RBS-dp1ep
    @RBS-dp1ep 22 дня назад +72

    മോദി അമിത് ഷായെ PM ആക്കാൻ 400 സീറ്റ് ചോദിച്ചു നടക്കുന്നു.

    • @marykutty-bh2dj
      @marykutty-bh2dj 21 день назад +2

      Ninod oon paranjo😂😂😂muhammede

    • @hananjuvaid5193
      @hananjuvaid5193 21 день назад +3

      ​@@marykutty-bh2djകരയല്ലേ ഒക്കെ ശെരി ആവും 😊 ട്ടോഹ്

    • @marykutty-bh2dj
      @marykutty-bh2dj 21 день назад +1

      @@hananjuvaid5193 eni eth njammante pakistan pole. Metha rajyam akoooolle🤣

    • @marykutty-bh2dj
      @marykutty-bh2dj 21 день назад

      @@hananjuvaid5193 njammak petu kooti india le kafirkale odikan patunilla 😆😆😆😆

    • @hananjuvaid5193
      @hananjuvaid5193 21 день назад +4

      @@marykutty-bh2dj എന്ന് നിന്റെ അച്ഛൻ പറഞ്ഞോ 🤔

  • @bhaskarans8739
    @bhaskarans8739 2 дня назад +1

    Good. s masseing🙏🙏🙏thanks

  • @user-od6nc7mt2g
    @user-od6nc7mt2g 22 дня назад +3

    Are wa kya Khoob he ...🙏🙏🙏Dear Brothers Arun and Unni Balakrishnan and Dear Sister Smrithi Abhinandanangal 💯 Nalla Bhangi und

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 22 дня назад +16

    ഇന്ത്യ മുന്നണി കെജരിവാളിനെ പ്രധാനമന്ത്രിയാക്കണം.

    • @dibu691
      @dibu691 22 дня назад +2

      Malsarikunna polum illa pota😅

    • @abdullah-yj3bu
      @abdullah-yj3bu 22 дня назад

      വ്യക്തിയിൽ എന്തിരിക്കുന്നു 🤔പ്രകടന പത്രികയിൽ പറഞ്ഞ കാര്യം നടപ്പാക്കിയാൽ പോരെ 👍

    • @sunnymusicguy
      @sunnymusicguy 21 день назад

      ആ പഷ്ട്😂

    • @sunnymusicguy
      @sunnymusicguy 21 день назад

      ​@@abdullah-yj3buഉവ്വ.... ഇപ്പ ശരിയാക്കിത്തരാ ....
      മന:പ്പായസം ഉണ്ണുന്നതിന് ചെലവൊന്നുമില്ലല്ലൊ...
      ഒരു പറച്ചിലുണ്ട് :-
      If wishes were horses, beggers would ride..

  • @scariapeejay754
    @scariapeejay754 21 день назад +4

    നേതാക്കൾ ജനത്തിന്റെ ഭാഷയിൽ സംസാരിക്കുമ്പോൾ അവർ നേതാക്കളെ അംഗീകരിക്കുന്നു.

  • @SawastoreMadakkara
    @SawastoreMadakkara 21 день назад +3

    Dr Arun thanks.

  • @safubhai377
    @safubhai377 22 дня назад +34

    ഇന്ത്യ മുന്നണിക്ക് വിജയാശംസകൾ❤❤❤

    • @User67578
      @User67578 22 дня назад +1

      ജയിക്കില്ല , കേരളത്തിലെ മാധ്യമങ്ങളും ചില ഉത്തരേന്ത്യൻ മാധ്യമങ്ങളിലും ആണ് ഇത്തരം ചർച്ച പോലും.

    • @safubhai377
      @safubhai377 22 дня назад

      @@User67578
      100 ശതമാനം ജയിക്കും
      ഞാൻ ഡൽഹിയിൽ ആണ് ഇവി BJP
      1 ഒരു സിറ്റും കിട്ടില്ല ഞ്ഞനങ്ങൾ മാറി തുടങ്ങി
      കഴിഞ്ഞ പ്രവശ്യം 7 BJP ആയിരുന്നു

  • @alackamyalil
    @alackamyalil 21 день назад +4

    ആഹാ എന്തു മനോഹരമായ രോദനം??

  • @jeesaj7880
    @jeesaj7880 22 дня назад +1

    👍👍👍👍

  • @sajeevp9510
    @sajeevp9510 21 день назад +3

    ഇന്ത്യയിൽ അഴിമതി ചെയ്യുന്നവരുടെ പേരുകളാണ് കേജരിവാൾ വിളിച്ചു പറഞ്ഞത്.

  • @user-iv5gk3jq4g
    @user-iv5gk3jq4g 21 день назад +8

    ബിജെപി കിട്ടേണ്ടത് കിട്ടി മോഡി ED തോറ്റു

  • @smaelsukumaran3088
    @smaelsukumaran3088 17 дней назад

    Excellent sir.higjly appreciated keep it up 💖💖💖💖💖🎉🎉🎉🎉🎉

  • @crismathew
    @crismathew 22 дня назад

    Well said

  • @musthafalfaizy7924
    @musthafalfaizy7924 22 дня назад +6

    പക്കാ പൊളിറ്റിക്കൽ സ്ട്രാറ്റജി തന്നെയാണ് ഇന്ന് കെജ്രിവാൾ പുറത്തെടുത്തത്

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 22 дня назад

    ❤❤❤❤❤

  • @diyamehrin7470
    @diyamehrin7470 22 дня назад

    ❤️❤️❤️❤️

  • @user-iv5gk3jq4g
    @user-iv5gk3jq4g 21 день назад +13

    🇧 🇯 🇵  🇴 🇺 🇹  🇲 🇴 🇩 🇮  🇴 🇺 🇹 2024

    • @gamingwithpraveen2916
      @gamingwithpraveen2916 21 день назад

      നീയൊക്കെ ഊമ്പത്തെയുള്ളു നേരിൽ കണ്ടുകൊള്ളു

  • @merldoll
    @merldoll 20 дней назад

    Absolutely right

  • @Anil-yv7gf
    @Anil-yv7gf 22 дня назад +14

    ഒരു പ്രഹരവും ഏൽക്കില്ല

    • @santhoshbr6454
      @santhoshbr6454 21 день назад

      സ്വന്തമായി വോട്ട് കൊണ്ട് ഒരു പഞ്ചായത്ത് മെമ്പറെ പോലും തിരഞ്ഞെടുക്കാൻ കഴിയാത്ത നീയാണോ വടക്കേന്ത്യയിൽ നടക്കുന്ന കാര്യം പറയുന്നത്😂

    • @Anil-yv7gf
      @Anil-yv7gf 21 день назад +2

      @@santhoshbr6454India is one country and there is only one govt that is ruling govt. India is not divided for your political agenda.

    • @Drrahoofwellness
      @Drrahoofwellness 20 дней назад

      💩💩💩💩

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 22 дня назад

    Good analysis

  • @rafinesi840
    @rafinesi840 21 день назад

    അരുൺ വ്യക്തമായി പറഞ്ഞു..... ❤🔥

  • @noushadkhan.a.s9669
    @noushadkhan.a.s9669 21 день назад

  • @johntthomas1338
    @johntthomas1338 20 дней назад +1

    Is it caught in the eyes of some Sanjay Gandhi, so that the play isto beforgotten fully ?

  • @mrboban5049
    @mrboban5049 22 дня назад +61

    പന്ത് India മുന്നണിയുടെ കോർട്ടിൽ ആണ് ,ഗോളടിക്കുന്നത് BJP യും

    • @saneeshmohanan7762
      @saneeshmohanan7762 22 дня назад +3

      😂😂

    • @radhakrishnanp.s.6477
      @radhakrishnanp.s.6477 22 дня назад +12

      ഇപ്പോൾ ഇങ്ങനെ പറയും, പിന്നെ, പഴയ ചൊല്ല് എടുത്തു പ്രയോഗിക്കും Evm😂

    • @abdullah-yj3bu
      @abdullah-yj3bu 22 дня назад +2

      സെൽഫ് ഗോൾ 👍

    • @ranjurdravid5448
      @ranjurdravid5448 22 дня назад +3

      self goal....ambani adani😂

    • @tn-vp4vz
      @tn-vp4vz 21 день назад

      നാടകാന്തം EVM- നേ കുറ്റം പറയണം😂

  • @patriot6706
    @patriot6706 21 день назад

    Great analysis 👍

  • @noushadkhan.a.s9669
    @noushadkhan.a.s9669 21 день назад

    ❤❤❤

  • @diyamehrin7470
    @diyamehrin7470 22 дня назад

    👍👍👍👍👍👍👍👍👍👍👍

  • @Abdulkader-ej2ke
    @Abdulkader-ej2ke 22 дня назад +6

    ഇലക്ഷൻ ഒന്നാം വട്ടം കഴിഞ്ഞപ്പോൾ ഏകദേശം വിവരം മനസിലായി b j p കു ഇപ്പോൾ മീഡിയ എന്ന് വേണ്ട മൊത്തം മാറിക്കൊണ്ടിരിക്കുന്നു

  • @mohananpk653
    @mohananpk653 22 дня назад +3

    നിങ്ങളൾക്ക് അവസരം കിട്ടിയ സന്തോഷം ആയി

  • @user-up6ei3rv9p
    @user-up6ei3rv9p 12 дней назад

    "Loko samastha, sukhino bhavanthu" jai INDIA.

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 21 день назад +5

    ലോക രാജ്യങ്ങളിലെ നിരീക്ഷകർ മുഴുവൻ പറയുന്നു, 1NDIA സഖ്യം ബഹുദൂരം മുന്നിലാണ് BJP തകർന്നടിയും എന്ന്

  • @joyoftube
    @joyoftube 22 дня назад +1

    June 4th evening discussion - Angane Pavanai Shavamai… Enthoke Bahalam Ayirinnu!

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 14 дней назад

    excellent DR Arun

  • @rahulkrishnan9264
    @rahulkrishnan9264 22 дня назад +32

    അവസാനം റിസൾട്ട്‌ വരുമ്പോൾ ചാനൽ ജഡ്ജിമാരുടെ മോങ്ങൽ ഒന്ന് കാണേണ്ടത് തന്നെ ആണ് 🤣🤣🤣🤣🤣🤣🤣🤣😃🤣🤣🤣🤣🤣🤣

    • @sreekumaransadasivansukuma1434
      @sreekumaransadasivansukuma1434 22 дня назад +7

      ജനങ്ങൾ തീരുമാനിച്ചു...10 കൊല്ലം നല്ല രീതിയിൽ ഭരിച്ച മോഡി യെ കുറച്ചു നാൾ റെസ്റ്റ് കൊടുക്കാൻ..... 🤣🤣🤣🙂

    • @shijasponnani6778
      @shijasponnani6778 22 дня назад

      അതെ ആലോചിക്കാൻ വയ്യ ദേശിയ godi media മോങ്ങൽ 😂

    • @noormuhammed4732
      @noormuhammed4732 21 день назад

      നീ മോങ്ങാൻ റെഡി ആയിക്കോ വർഗീയ ചാണകഫുണ്ടെ

    • @sunnymusicguy
      @sunnymusicguy 21 день назад

      ​@@sreekumaransadasivansukuma1434ഏത് ജനങ്ങൾ ? കേരളാവിലേയൊ? ആ വോട്ടുകൾ ഇവിടെ ആവശ്യമില്ല.
      തൽക്കാലം അങ്ങട് മാറി നിൽക്കാ😂

    • @ulfricstormcloak8241
      @ulfricstormcloak8241 20 дней назад

      ​@@sreekumaransadasivansukuma1434കേരളത്തിലെ ജനങ്ങൾ ആണ് തീരുമാനിക്കുന്നത് എങ്കിൽ വിജയൻ PM ആയേനെ 😂.

  • @SWAMY2023
    @SWAMY2023 22 дня назад +4

    Arun, today was ur day. Well-done 👏👏👏

  • @nasirchantroth5202
    @nasirchantroth5202 22 дня назад +1

    അനിൽ സാറിന്👍👍👍❤️❤️❤️🌹🌹

  • @sudheeshks5519
    @sudheeshks5519 21 день назад +16

    ഈ കോമഡി ചാനലിൽ അഭിനയിക്കുന്ന എല്ലാവരും കിടു പെർഫോമൻസാണ് നടത്തുന്നത് .........😂😂😂😂

  • @anandanpadmanabhan6890
    @anandanpadmanabhan6890 22 дня назад +4

    എന്നാലും കൊള്ളയടിക് കയടിക്ക്കുന്ന മീഡിയ കണ്ട് ജനം അമ്പരക്കുന്നു.

    • @roadnottaken2023
      @roadnottaken2023 21 день назад

      Electoral bonds ne കുറിച്ച് രണ്ട് വരി പറയാമോ

  • @salaudeenph9699
    @salaudeenph9699 20 дней назад

    🎉🎉🎉🎉🎉🎉❤❤❤❤❤

  • @nandakumarp4596
    @nandakumarp4596 21 день назад +1

    ജൂൺ 4 വരെ നമ്മുൾക്ക് സമയമുണ്ട് പരമാവധി ചിലച്ച് തീർക്കണം അതിന് ശേഷം മുഴുവൻ വോട്ടിംഗ് മെഷീൻ ആയിരിക്കും താരം

  • @fazilkhankhan2082
    @fazilkhankhan2082 22 дня назад

    സ്മൃതി കിടു

  • @39_harrygeorgens79
    @39_harrygeorgens79 22 дня назад

    First like and comment

  • @rajachandranpalakkad
    @rajachandranpalakkad 20 дней назад

    Hope democracy survives....

  • @imthiyazmuhammad5984
    @imthiyazmuhammad5984 21 день назад

    Great anchor

  • @kunhavakunhava6377
    @kunhavakunhava6377 15 дней назад

    Super

  • @praveenkumargk8996
    @praveenkumargk8996 22 дня назад +7

    Ivarude okk karachil June 4th nu kaananam😂😂

    • @harimkrishna2637
      @harimkrishna2637 22 дня назад

      Iyalkkokke enganyadave inganokke paranju chirikkan tonnane? Ingane kure janmangal…

  • @user-et2cj4ow1h
    @user-et2cj4ow1h 21 день назад

    സൂപ്പർ അരുൺ ❤

  • @wilsoncrasta.v6480
    @wilsoncrasta.v6480 20 дней назад

    Arun👏👏👏

  • @user-rf6ky9jq3b
    @user-rf6ky9jq3b 21 день назад

    India ❤️❤️❤️

  • @shinyshaji3227
    @shinyshaji3227 17 дней назад

    India 💯💯💯💯💯

  • @manikandankrishnakumar1503
    @manikandankrishnakumar1503 21 день назад +1

    വ്യക്തമായ വിശദീകരണം അരുൺ സർ സൂപ്പർ
    ഗംഭീര പ്രകടനം ഉണ്ണിസാർ
    നികേഷ് സർ പൊളി , വളരെ താത്വികമായ അവലോകനം
    സ്‌മൃതി മാഡം ധീര വനിത , പോരാളി
    സുജയ മോശം , സന്ഘിണി , ബി ജെ പി അനുഭാവി .......... പ്രബുദ്ധ കേരളം😀

    • @sree3270
      @sree3270 21 день назад +2

      Jun 04 nu.എല്ലാം കാണുക വ്യക്തമായി തന്നെ. Evm ne വെറുതെ വിട്ടേക്കും എന്ന് കരുതുന്നു.

  • @veddoctor
    @veddoctor 22 дня назад +10

    അല്ല ഈ കോർട്ടിന് എന്ത് നീളം വരും

    • @user-rx3zl7sr3x
      @user-rx3zl7sr3x 21 день назад

      നിന്റെ മണ്ടയുടെ

  • @babumohammed2060
    @babumohammed2060 21 день назад +2

    INDIA 🇮🇳 Rahulji 💖

  • @muralidharan5696
    @muralidharan5696 21 день назад +1

    1977 George Ferndasഎന്നമുൻ സോഷ്യലിസ്റ്റ് നേതാവ് ജയിലിൽ കിടന്നു മത്സരിച്ചുജയിക്കുമ്പോ,ഇല്ലാത്ത ജനാധിപത്യ ബോധം, ഖേജ്രിവിഷയത്തിൽകോടതിക്ക്

  • @user-rh4em9mw8d
    @user-rh4em9mw8d 20 дней назад

    Shajiyum venda, modhiyum, yogiyum venda🙏.. Pazhaya India thirichu Varan waiting👍👍❤. Guaranty onnum pretheekshichalla, kashtapedunath kaiyyil irikkumallo👍

  • @sajeerwayanad2706
    @sajeerwayanad2706 21 день назад +2

    Unnieatan fan ane ❤❤❤

  • @paulsonchunkapura8773
    @paulsonchunkapura8773 22 дня назад +1

    Congress will rule India with the support of all political parties with democratic values and secular credentials like SP,RLD,DMK,AAP and Thrimunal Congress ❤❤❤❤❤❤

    • @anandu.m242
      @anandu.m242 21 день назад

      Congress nu ottak kittilla bhooripaksham...athond aaraayirikkum prime minister kandariyam

  • @amalprem1935
    @amalprem1935 20 дней назад

    Oru clarity illallo

  • @kumaranpancode6493
    @kumaranpancode6493 21 день назад

    ഹനുമാൻ വിജയിക്കും
    സംഘപരിവാർ തുലയട്ടെ 😄

  • @SureshbabuRSalesRepresentative
    @SureshbabuRSalesRepresentative 22 дня назад

    Vazhaku kannu kettathe erikkan ano patuthi kuruvine avide eruthierikkumnathu

  • @rajulsaieed9369
    @rajulsaieed9369 22 дня назад +1

    Please bring Sujayya Parvathi She is the number One sanghi and Chanakam for this debate

  • @jayasreemadhu7302
    @jayasreemadhu7302 22 дня назад +49

    ഈ മാപ്രകൾ June 4 ന് തൂങ്ങി ചാകും - അന്ന് മോദി സർക്കാർ വീണ്ടും വരും❤

    • @Abduljaleel-yd3eg
      @Abduljaleel-yd3eg 22 дня назад +15

      കിളി പോയ മോഡിയുടെ അനുയായി....😂😂

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 22 дня назад

      ഊളകള്‍ 😂😂

    • @Usb616
      @Usb616 22 дня назад

      ചാണകം തിന്നുന്നവർക് എന്ത് മനസ്സിൽ ആവാൻ 🤣🤣🤣🤣

    • @brightsanu4233
      @brightsanu4233 22 дня назад +2

      സ്വപ്നം കണ്ടോളൂ....

    • @halofriends
      @halofriends 22 дня назад +5

      മോഡി ഭക്തരുടെ കൂട്ട ആത്മഹത്യ ജൂൺ 4 ന്

  • @Jaihind-sena
    @Jaihind-sena 21 день назад

    He is super intelligent

  • @salamabdul1868
    @salamabdul1868 21 день назад

    Worth listening to

  • @rafmech
    @rafmech 22 дня назад +1

    That was a Master stroke by Aravind Kejriwal…

  • @shibugnairnair
    @shibugnairnair 22 дня назад +2

    😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @user-us4wf9ys9w
    @user-us4wf9ys9w 22 дня назад +5

    എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ?... ഏതെല്ലാം ഏതെല്ലാം മോഹങ്ങളാണെന്നോ?......😃😃😃

  • @sudhishpb144
    @sudhishpb144 22 дня назад

    Evideyanavo pidichikulikkiyathu

  • @krishnadasnarayanan5198
    @krishnadasnarayanan5198 22 дня назад

    where is sujaya

  • @manip1272
    @manip1272 21 день назад

    👍👍👍🌹🌹🌹🌹🌹

  • @sameerk
    @sameerk 10 дней назад

    അതൊക്കെ എന്നോ മറന്നു

  • @user-oh8ns4vm4q
    @user-oh8ns4vm4q 20 дней назад

    അധികാരത്തിൽ അവര് വന്നിരുന്നാലും നല്ല കുരുക്ക് കൊടുത്തിട്ടുണ്ട് എന്നാൽ ചിലപ്പോൾ ഈ അധികാരം മാറിയേക്കാം ഇല്ലെങ്കിൽ അടുത്ത ആധികാരത്തിൽ കോൺഗ്രസ് പിടിച്ചെടുക്കും 💯 നല്ല കുരുക്ക് എല്ലാ പാർട്ടിയും ബിജെപിക്കെതിരെ കൊടുത്തിട്ടുണ്ട്. ഇതാണ് കാലം കാത്തിരിക്കുന്നത് ജനങ്ങൾ തന്നെ പൊക്കിവെച്ച ഈ പാർട്ടിയെ നിലത്തെടുത്തത് ഇടും 💯

  • @muneermunz6174
    @muneermunz6174 21 день назад

    Eadh party vijayichalum vargeeeya party jayickarudh .athrem madhi👍

  • @user-jr9kz6xh4g
    @user-jr9kz6xh4g 22 дня назад +2

    Aruninte comedy😊

  • @user-vr3if8ms3x
    @user-vr3if8ms3x 21 день назад

    Sujayeee thirichu konduveru

  • @user-rg3if1fr3m
    @user-rg3if1fr3m 21 день назад

    ParuthikkAdesupper❤❤❤❤❤

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 21 день назад +3

    ,,,🤔,, പപ്പു അണ്ണനെക്കാൾ എത്രയോ ഭേദം.... 👍🏿..

  • @simonsonsimonson1874
    @simonsonsimonson1874 21 день назад +1

    300 nu mukalil seat nedi , india sakyam bharanathil varum !

  • @basheerb7951
    @basheerb7951 22 дня назад

    He will become the Prime Minister of India very shortly.

  • @Capt-J
    @Capt-J 21 день назад

    These are not at all reporters they are political workers

  • @ArunYakkara
    @ArunYakkara 22 дня назад +4

    How an corrupt politician which is, confirmed by Delhi highcourt is being made a hero.. Kerala media rocks..... Kastam

    • @ssk-fm3eo
      @ssk-fm3eo 22 дня назад

      That's called PRABHUDHA AL GHERALAM

    • @argentina1O
      @argentina1O 21 день назад

      മതം പ്രാന്ത കുരു പൊട്ടല്ലേ 🤣

  • @somanathannair2167
    @somanathannair2167 21 день назад

    എയർ ഇല്ലാത്ത പന്തായിരിക്കും. air ellatha panth ayirikum.

  • @mohamedmohasin3091
    @mohamedmohasin3091 19 дней назад

    മിത്രoजी 000 നിലവിളി ശബ്ദം ഇടൂ😂🤣😂💪

  • @AbdulKareem-su8ue
    @AbdulKareem-su8ue 11 дней назад

    At last public realised modi,s insanity

  • @rajanmanjeri-nn1kb
    @rajanmanjeri-nn1kb 21 день назад

    Viswaguruvinte mukhammooti valichu keerunna aruninte nikschaya dardyamulla avatharanam ...rajyath mattathinte katt veeshumennurapp...ithinte avasnam vishwaguruvinte patiyirakkamayirikkum...!!!

  • @abdullaothayoth9305
    @abdullaothayoth9305 22 дня назад

    Warranty polum aarum edukilla

  • @njanpoli
    @njanpoli 22 дня назад +1

    Amitt ji kiiii jai

  • @harisankart7970
    @harisankart7970 22 дня назад +1

    Unda anu

  • @sivasankaranp37
    @sivasankaranp37 22 дня назад +41

    Bjp ക്കു ഒരു ചുക്കും സംഭവിക്കില്ല, സ്വയം സമാധാനിച്ചോളൂ 🤣

    • @jithinjose8065
      @jithinjose8065 22 дня назад +12

      ഈ കണ്ണിൽ നിന്നും വെള്ളമല്ലേ വരുന്നെ. 😆

    • @Centrist007
      @Centrist007 22 дня назад +8

      @@jithinjose8065കേരളത്തിലെ ഇലക്ഷൻ കഴിഞ്ഞിട്ടും കേരളത്തിലെ ബിജെപി ക്കാർ മലയാള ചാനലിൽ കിടന്ന് കമ്മന്റ് ഇടുന്നവരെയും anchor നിയും തെറി പറയുന്നുണ്ടെങ്കിൽ ഓർത്തോ they lose the control 😂

    • @tinytot140
      @tinytot140 22 дня назад

      ചുക്ക് സംഭവിക്കില്ല.ചാണകപുഴു ആകും

    • @shemeerkpshemeer6751
      @shemeerkpshemeer6751 22 дня назад +4

      കേരളത്തിൽ പൂജ്യേപ്പി 😂

    • @brightsanu4233
      @brightsanu4233 22 дня назад

      എന്നാടോ തനിക്കൊക്കെ നേരം വെളുക്കുന്നത്??

  • @NoushadMango
    @NoushadMango 22 дня назад +1

    രാഹുൽഗാന്ധി 👌🏻

  • @nyzilnyzil8821
    @nyzilnyzil8821 22 дня назад

    Kerela Thelma election kazenjappol anu ningalude opinion mareyadu?apol ningalkkum ajandayundu