മുരിങ്ങ നിറയെ പൂക്കാനും കായ്ക്കാനും ഇത് മാത്രം ചെയ്താൽ മതി/Drumstick Cultivation

Поделиться
HTML-код
  • Опубликовано: 20 май 2021
  • #Moringa#Drumstick#മുരിങ്ങ#യാത്രകൾ ഇഷ്ടപ്പെടുന്നവർ • Video

Комментарии • 160

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 года назад +4

    Sir thanks detail ayittu paranju thannu. Thanks for vedeo

  • @rosiroshni2028
    @rosiroshni2028 3 года назад +6

    Nalla oru ariv kitti thank u sir

  • @nimmyvarier2518
    @nimmyvarier2518 Год назад

    Thank you for this useful information

  • @arabikunhi7886
    @arabikunhi7886 Год назад

    Thank u good information

  • @ramaniunni9973
    @ramaniunni9973 2 года назад +1

    Thank you sir

  • @akbarakbarsha434
    @akbarakbarsha434 3 года назад +1

    Thanks lot

  • @ethenworld2939
    @ethenworld2939 3 года назад +1

    Very useful.

  • @salomytitus6235
    @salomytitus6235 2 года назад +1

    Very good information

  • @sreedeviravindranath6785
    @sreedeviravindranath6785 2 года назад

    Thank you.

  • @rupeshav7965
    @rupeshav7965 3 года назад +5

    Nalla Arivu nalkiyathil Santhosham

  • @kadheejabipm6492
    @kadheejabipm6492 2 года назад +1

    വളരെ നല്ല അറിവ്' നന്ദി

  • @maniv283
    @maniv283 3 года назад

    Thanks

  • @raveendranpadachery4792
    @raveendranpadachery4792 2 года назад +2

    Good drumstick 🍗

  • @amthomas7573
    @amthomas7573 3 года назад +1

    Very good information Thank you

  • @harikumarvg6162
    @harikumarvg6162 3 года назад +4

    GOOD ,PRECISE &, EFFECTIVE COMMUNICATION

  • @CosyFoodVibez
    @CosyFoodVibez 3 года назад

    Ok. Good

  • @vavasavi9173
    @vavasavi9173 3 года назад +1

    Thank you sir🙏🙏🙏

  • @lalitham8742
    @lalitham8742 3 года назад +3

    വിശദീകരണം നന്നായി

  • @augustineta5184
    @augustineta5184 2 года назад

    Thankyou sir

  • @abfabf5739
    @abfabf5739 3 года назад +4

    Very ഗുഡ്.

  • @manumohan4183
    @manumohan4183 3 года назад +1

    Supar......sir..👍🏼👍🏼👍🏼👍🏼👍🏼

  • @rajanvarghese7678
    @rajanvarghese7678 3 года назад

    Ethinte avasyamilla muringayu kambu nattittu athu kilichu vannathinu sesham chuvattil ellupodium kurachu charapodi cherthu edam kuru nattal othiri samayam kaikkan edukkum

  • @lourdmathaagencies3840
    @lourdmathaagencies3840 3 года назад +3

    👍

  • @sadifharansasi7071
    @sadifharansasi7071 2 года назад +1

    എല്ലാ മനുഷ്യനും ഇത് അറിയാം

  • @rahmathfarooq79
    @rahmathfarooq79 Год назад +1

    👍👍

  • @radhamanict8992
    @radhamanict8992 3 года назад +2

    Clear details/ helpful sir. 😊

  • @janakichandran3359
    @janakichandran3359 3 года назад +2

    Very useful video

  • @karthikskumar7866
    @karthikskumar7866 3 года назад

    Sooooper

  • @sibisebastian865
    @sibisebastian865 2 года назад

    👍👍👍

  • @jasminestansilaus3323
    @jasminestansilaus3323 2 года назад

    Good

  • @muhammedsalih1176
    @muhammedsalih1176 3 года назад

    Well

  • @shortcuts763
    @shortcuts763 Год назад +1

    ചെടി നേട്ടത്തിന് ശേഷം daily വെള്ളം ഒഴിക്കാൻ paaadille

  • @ponnammajose3659
    @ponnammajose3659 Год назад

    Very good information.

  • @philipoommen5461
    @philipoommen5461 6 месяцев назад

    Murunga treeude chuvade skin pokunnu dry akunnu. What we have to do ?

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад

    നിറയെ കായ്ച്ചു കണ്ട ഒരു മുരിങ്ങ യുടെ കമ്പും, വിത്തുകൾ പാകി നോക്കി പക്ഷെ കിളിർക്കുന്നില്ല. എന്താണ് കാരണം, ഇനി എന്ത് ചെയ്യും

  • @k.c.thankappannair5793
    @k.c.thankappannair5793 2 года назад +1

    Agriculture is a best culture.

  • @satheesankm5869
    @satheesankm5869 2 года назад +2

    ഞങ്ങളുടെ മുരിങ്ങക്ക് കടുക് പൊടിച്ചത് ചൂടു കഞ്ഞിവെള്ളത്തിൽ കലക്കി കടക്കൽ നീക്കി ഒഴിച്ചു' 3 മാസം കഴിഞപ്പോ പൂത്തു.ഈ വർഷം ഒരു കിലോയ ടുത്ത് പറിച്ചു .ഇനിയും അതിൽ കൂടുതൽ പറിക്കുവാനുണ്ട് ആഴ്ചയിൽ ഒരു പ്രാവശ്യം കടുക് പ്രയോഗിച്ചു നാലാഴ്ച വരെ .നല്ല ഒരു പ്രയോഗമാണ് ഇത്

    • @dangerbiskt9822
      @dangerbiskt9822 Год назад

      ഏതു month ലാണ് കടുക് ചുവട്ടിൽ ചേർക്കുന്നത് എന്ന് പറയാമോ?

    • @vasudhevant9349
      @vasudhevant9349 Год назад

      @@dangerbiskt9822 ഇതും കൂടി മലയാളത്തിൽ തന്നെ ആയ്ക്കോട്ടെ മാസം

    • @dangerbiskt9822
      @dangerbiskt9822 Год назад

      @@vasudhevant9349 ok ടാ

  • @sajicleetus6545
    @sajicleetus6545 3 года назад +23

    മുരിങ്ങ പൂവിടാത്ത കാര്യത്തിനു പ്രതിവിധി പറഞ്ഞു തന്ന സാറിനു ഒരായിരം നന്ദി.

    • @k.mmathew5892
      @k.mmathew5892 2 года назад +1

      This is a verygood thing you specefief.i am planning 50 acres of drum stck forest in somalya.

    • @k.mmathew5892
      @k.mmathew5892 2 года назад +1

      Dear sir
      This things should know all keralite families. I am sending a photo in my ckmpound in sharjah.

  • @nikobellic9455
    @nikobellic9455 3 года назад +2

    Ente veettile Muringa 5 varsham aayee ethuvare kaaichilla poovidum but kaai pidickkunnilla

  • @meera.smeera.s5740
    @meera.smeera.s5740 3 года назад +1

    Chetta jangal vellamozhikkunnundu. But niraye kaya undayee .

  • @reenajose5528
    @reenajose5528 2 года назад

    Suuupper

  • @elsiem.a956
    @elsiem.a956 3 года назад +1

    Our muringa is very tall.it is not possible to pluck its sticks.so advise me how to grow short muringa tree.

  • @ebrahimkudilil6197
    @ebrahimkudilil6197 3 года назад

    മുരിങ്ങ bud ചെയ്യാൻ?

  • @hasnaniha1073
    @hasnaniha1073 3 года назад +1

    Enikum und muringaa nalla valavu kitti....njan ennum vellam ozichukodukamaayirunnu...

  • @kmcmedia5346
    @kmcmedia5346 2 года назад +9

    കൊള്ളാം 👍😍

  • @jayanmpaul2315
    @jayanmpaul2315 3 года назад +1

    Super

  • @rajanthomas5810
    @rajanthomas5810 2 года назад +5

    മുരിങ്ങ പൂക്കുന്നുണ്ടു് പക്ഷെ കായ് പിടിക്കുന്നില്ല

  • @maryiamhamza3080
    @maryiamhamza3080 2 года назад

    30 varsham kazhinnitum muringa ithevare poothitum kaychitum illa.

  • @ananthanpp5182
    @ananthanpp5182 Год назад

    കൃഷി ഭവനിൽ നിന്നും കിട്ടി യ മുരിങ്ങ കയുണ്ടായപ്പോൾ കയ്യിക്കുന്ന് എന്താ ണ് പരിഹാരം

  • @kabaniabdulsalam9429
    @kabaniabdulsalam9429 3 года назад +1

    Muringa oru pravasyam maathram kayichu..pinne illa..pookkal undu..enthu cheyyanam..plz reply

  • @sakeerhusain2439
    @sakeerhusain2439 Год назад

    മുരിങ്ങയുടെ കടവത്ത് പശ പശ വാരി ഒരു പേസ്റ്റ് ഉണ്ടാകുന്നു

  • @manzoorz5613
    @manzoorz5613 2 года назад

    Ente murrigha chediyil ilakale manja coler varrunu plez reply

  • @rajanv-vf7fy
    @rajanv-vf7fy 5 месяцев назад

    സാറെ മുരിങ്ങ പൂത്തു നല്ലപോലെ kayano

  • @dinesangopalan681
    @dinesangopalan681 3 года назад

    👌👌👌

  • @51envi38
    @51envi38 Год назад

    ഏത് സമയത്താണ് മുരിങ്ങക്ക് കായ്ഫലം കിട്ടാൻ വേണ്ടിയുള്ള ട്രീറ്റ്മെൻറ് ചെയ്യേണ്ടത്?? എപ്പോഴാണ് മുരിങ്ങ വെട്ടി കളയേണ്ടത്?? എൻറെ മുരിങ്ങ നട്ടിട്ട് നാലഞ്ചു വർഷമായി, ഇത്രയും നാളായിട്ട് പൂവും കായും ഉണ്ടായിട്ടില്ല ..epsom salt ഇട്ടിട്ടുണ്ട് കഞ്ഞിവെള്ളം ഒഴിക്കാറു ണ്ട് ..

  • @jameelacity1013
    @jameelacity1013 2 года назад

    Pookunnundukaaypidicknnilla

  • @moliem2953
    @moliem2953 2 года назад

    Muringa podiche kitunnilla

  • @anandanptkptk2642
    @anandanptkptk2642 Год назад

    Hai

  • @velayudhankm8798
    @velayudhankm8798 2 года назад

    ഞാൻ മുരിങ്ങ വിത്തും നട്ടു കൊമ്പും നട്ടു കുറച്ചു ഇല മാത്രം കിട്ടി

  • @sebastianv1861
    @sebastianv1861 3 года назад +2

    Sir kummayam and chanakam mix😈false never mix that

  • @moosamoosa3702
    @moosamoosa3702 Год назад

    പലതിനും മണ്ണാണ് പ്രധാനം

  • @A.K.Arakkal
    @A.K.Arakkal 3 года назад +8

    മുരിങ്ങ കുഴിച്ചിട്ടു ഇലകൾ വന്ന ശേഷം Epsom Salt, or magnesium sulphate ഇട്ടു കൊടുത്താൽ ഉടനെ കായ്ക്കുന്നതാണ് .

  • @abdullaabdullah4969
    @abdullaabdullah4969 2 года назад

    കുമ്മായം ഇട്ട് 10 ദിവസം കഴിഞ്ഞ് നടുന്നത് ആയിരിക്കും നല്ലത്

  • @reenajose5528
    @reenajose5528 2 года назад

    Kaaavya veanda. Eila kittiyabmathi

  • @gangadharan1262
    @gangadharan1262 2 года назад +11

    വെള്ളീച്ച വന്നു ഇല മുഴുവനും നശിപ്പിക്കുന്നു, എന്തെങ്കിലും മാർഗം ഉണ്ടോ?

    • @shifanajasmin1650
      @shifanajasmin1650 8 месяцев назад +1

      Kanjivellam pulippich charam koode kalarthi nerpich sprey cheyyaam

  • @vishnuvv6230
    @vishnuvv6230 3 года назад +5

    മുരിങ്ങ കമ്പ് വെച്താണ് അതിനും ഇത് പ്രായോഗികം ആണോ

  • @cherian.vpeter1546
    @cherian.vpeter1546 Год назад +2

    നല്ലവണ്ണം പുത്തു എന്നാൽ
    കായിച്ചതില്ല. എന്ത് ചൈയ്യണം

  • @remadevi2010
    @remadevi2010 3 года назад

    Muruga pookum, Kaya undakarilla

  • @renukasubran3232
    @renukasubran3232 3 года назад

    നല്ല നീളമുരിങ്ങ കായ ഉണ്ടാകുന്ന ആയിരുന്നു ഒടിഞ്ഞുവീണു. പിന്നെ പൊടിച്ചു വലുതായി പൂവിട്ടു കായ ഉണ്ടാകുന്നില്ല

  • @prakashshini5594
    @prakashshini5594 Год назад

    ചവർ കൂടി തീ യിട്ട പുക.കൊള്ളിച്ചൽ മതി.,,പലതവണ വേണം,,ഒരു.പൊടിയും.വേണ്ട

  • @aravindv1975
    @aravindv1975 3 года назад +6

    മുരിങ്ങയുടെ ചോട്ടിൽ നിന്നും മാറി മാസത്തിൽ 2 പ്രാവശ്യം വീതം തുടർച്ചയായി 3 മാസം കരിയില ഇട്ടു പുകച്ചാല് കയ്കൾ 6 മാസത്തിനുള്ളിൽ ഉണ്ടാകും

  • @indianagrifarm221
    @indianagrifarm221 2 года назад

    For more videos related to drumstick cultivation available here .. ruclips.net/video/ShSPRQBohZY/видео.htmlyt

  • @raghavancharinjayyathu8936
    @raghavancharinjayyathu8936 3 года назад

    Mutunga thadiyil puzhu kuthi kedu varunnu,ethinu enthane cheyyendathe

    • @manueltj4186
      @manueltj4186 2 года назад

      നല്ലരിതിയിൽ മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തന്നതിന് നന്ദി

  • @saraswathyraji2082
    @saraswathyraji2082 3 года назад +15

    Thank you. Very useful information sir. എന്റെ വീട്ടിൽ മുരിങ്ങ മരം ഉണ്ട്. പൂവ് ഇടുന്ന സമയത്ത് അതിൽ നിറയെ ചൊറിയാൻ പുഴു അട പോലെ മരത്തിൽ വന്നു പൂവ്. എല്ലാം പോകും. കായ് ഉണ്ടാകുന്നില്ല. ഞാൻ സോപ്പ് വെള്ളം സ്പ്രേ ചെയ്യും. പക്ഷേ പൂവ് എല്ലാം കൊഴിഞ്ഞു പോയി. ഇതാണ് എനിക്ക് ഉള്ള പ്രശ്നം.

    • @mpeethambaramenonpeethamba9806
      @mpeethambaramenonpeethamba9806 2 года назад

      W1

    • @nairpappanamkode9103
      @nairpappanamkode9103 2 года назад

      മുരിങ്ങ പൂവിൽ പഞ്ചസാര ലായനി സ്പ്രൈ ചെയുക.. അങ്ങനെ ചെയ്താൽ ശലഭങ്ങൾ വന്നു paraganam ചെയ്യും.. കായ് ഉണ്ടാകും..

    • @saraswathyraji2082
      @saraswathyraji2082 2 года назад

      Thank you Sir. ഞാൻ അങ്ങനെ ചെയാം.

    • @madhuk-oy8xw
      @madhuk-oy8xw Год назад

      Super super 0

    • @arajagopalanappat3872
      @arajagopalanappat3872 Год назад +1

      Ý

  • @manikandanmtmanikandanmt2287
    @manikandanmtmanikandanmt2287 3 года назад +3

    എല്ലാ കാലവും മുരിങ്ങഇല ubayogikan കഴിയുമോ

  • @kanchankanchana6560
    @kanchankanchana6560 3 года назад +2

    എന്റെ ചെടിമുരിങ്ങ പൂവിടുന്നു നന്നായിട് പക്ഷെ കായ വരുന്നില്ല

  • @kurianmeladath8947
    @kurianmeladath8947 2 года назад

    ഉഗ്രന്‍ ഐഡിയ.

  • @jobyjose9710
    @jobyjose9710 2 года назад +1

    മാവിന്റെ തളിരില മുഴുവൻ തിന്നു പോകുന്നു പ്രാണിയെ ഒന്നും കാണുന്നില്ല ? Solution പറഞ്ഞു തരാമോ? Please

    • @rasheenah8194
      @rasheenah8194 Год назад

      Mavinde chuvattil kummaayam ettukodukkuka,veppenna veluthulli mishritham elayilum thannilum nannayi spray chaith kodukkuka weekly three times

    • @marykutty856
      @marykutty856 5 месяцев назад

      ഉപ്പ നാണ് തെങ്ങിൻ്റെയും മാവിൻ്റെയും തളിരില തിന്നുന്നത്.. അതിനെ ഓടിക്കണം

  • @shyamalatv7326
    @shyamalatv7326 2 года назад +2

    Pookkunnundu kayapidikkunnilla

  • @rekhaadiyattu1497
    @rekhaadiyattu1497 3 года назад

    Very good information,mutunga chedi chedichattiyl nattuvalarthan pattumo sir pls reply. Thanku

  • @shilujose2588
    @shilujose2588 3 года назад +3

    മുരിങ്ങയുടെ തണ്ട് തിന്നുന്ന പുഴുവിനെ എങ്ങനെ നശിപ്പിക്കാമെന്ന് പറയാമോ

  • @KunjilaJoseph
    @KunjilaJoseph 29 дней назад

    😊o
    😂

  • @presannapadikkalthazhe9211
    @presannapadikkalthazhe9211 3 года назад +9

    പൂവ് കുറെയുണ്ട് പക്ഷെ ഒറ്റ കായപോലും ഇല്ല എന്ത് ചെയ്യണം സാർ

  • @balashakeher
    @balashakeher 3 года назад +65

    കടുകരച്ച് ചുവട്ടിൽ ഇടുക. ചെറുചൂടുകഞ്ഞിവള്ളം ഒഴിക്കുക. കഴിയുന്നതും വെള്ളമൊഴിക്കരുത്. ഇത്രയും കേൾക്കാൻ അവസാനം വരെ കാത്തിരിക്കേണ്ടിവന്നു.

    • @lpavithran8896
      @lpavithran8896 3 года назад +1

      Thanks

    • @BARZASWORLD
      @BARZASWORLD 3 года назад +3

      Thanku

    • @jahuberali962
      @jahuberali962 3 года назад +1

      Thanks

    • @snovite11
      @snovite11 3 года назад +1

      Sathyam

    • @sudharaveendran1369
      @sudharaveendran1369 2 года назад +1

      കാടുകാര്ച്ചു ഇട്ടു ചെറു ച്ചുടു ഓടു കൂടി കഞ്ഞി വെള്ളം ഒഴിച്ച്
      , എന്നിട്ടു ഒരു ഫലവും ഉണ്ടായില്ല
      .

  • @lovelyzachariah9751
    @lovelyzachariah9751 Год назад

    എന്റെ പറമ്പിൽ ഞാൻ എന്തു നട്ടാലും കിളിർത്തു ഫലം കിട്ടുമായിരുന്നു. മുരിങ്ങ നട്ടു ഒരാൾ പൊക്കം വന്നപ്പോൾ 5 കായ് ഉണ്ടായി. കിഴക്കേ വീട്ടിലും വടക്കേ വീട്ടിലും ഉള്ള സ്ത്രീകൾ ഇത് കണ്ടു ഒരാൾ മറ്റേ ആളെ വിളിച്ചു ഹലോ ഇതു മുരിങ്ങക്കായ ആണോ? ഇത്ര ചെറുതിലെ പിടിച്ചോ. പിറ്റേ ദിവസം മുരിങ്ങ വാടി നശിച്ചു. രണ്ടുപേരും കണ്ണു ദോഷം ഉള്ളവർ ആണ് എന്ന് പിന്നീട് മനസ്സിലായി. ഇപ്പോൾ എവിടെ ഒക്കെ മാറ്റി നട്ടാലും കായ് പിടിക്കുന്നില്ല. അനുഭവം ഉള്ളതുകൊണ്ട് പറയുക ആണ്. പരിഹസിച്ചു തല്ലരുത്.

  • @babuarunodhayampulimath
    @babuarunodhayampulimath Год назад +1

    No ok

  • @binukprm
    @binukprm 3 года назад

    Muringa kambu nattal kilikkumo?

    • @ichunoora8804
      @ichunoora8804 3 года назад

      Yes...

    • @binukprm
      @binukprm 3 года назад

      @@ichunoora8804 thanks 👍

    • @ichunoora8804
      @ichunoora8804 3 года назад +1

      Ente veetile muriga mootha murigha kombu hus te veetil vechu eppo nallapole valuthayi. Kanbu vekkubol ayal parayunnath nera kanbinte attam plastik kavar kondu moodikettanam alankil veelam veenal cheenpokum.

    • @binukprm
      @binukprm 3 года назад

      @@ichunoora8804 angane onnu vechu nokatte.... thanks

  • @sreelatha1191
    @sreelatha1191 3 года назад +1

    Uh

    • @ajikidangooran1286
      @ajikidangooran1286 3 года назад

      ആറ് മാസംകൊണ്ട് കാക്കുന്നമുരിങ നട്ടിട്ട് കൊല്ലം നാലായി ഇതുവരെ കാചിട്ടില്ല

  • @manojpillai2121
    @manojpillai2121 3 года назад +7

    മാഷെ ഒരു കമ്പ് മുറിച്ചു മണ്ണിൽ കുത്തിവച്ചത് അത് കിളിക്കും, എന്റെ വീട്ടിൽ അങ്ങനെ ചെയ്ത മൂന്നു മുരിങ്ങ ഉണ്ട്...

  • @luiel4856
    @luiel4856 Год назад

    WHAT YOU TOLD AND WHAT YOU ARE EXPLAINING NONSENSE

  • @gopalakrishnanp9745
    @gopalakrishnanp9745 2 года назад

    ഫോൺ നമ്പർ തരാമോ?

  • @rajanp3694
    @rajanp3694 3 года назад +2

    മുരിങ്ങ പൂക്കാൻ ഒറ്റമൂലി. രസം വെക്കുക.
    ഇതിന്റെ ശാസ്ത്രീയ വശം എനിക്കറിയില്ല. കേട്ടാൽ തോന്നും ബ്രാൻഡ്.

  • @shiniscooking6900
    @shiniscooking6900 3 года назад

    P

  • @malikmuhammed5017
    @malikmuhammed5017 Год назад

    വലിച്ചു നീട്ടി bore ആക്കുന്നു

  • @aleykuttychacko9242
    @aleykuttychacko9242 2 года назад

    ⁶6

  • @aryands9636
    @aryands9636 3 года назад +4

    മുരിങ്ങത്തൈ ഓൺലൈൻ ആയി കിട്ടാൻ എന്താണ് മാർഗം...? പറഞ്ഞു തരാമോ Please......?

  • @jayaramp.b1410
    @jayaramp.b1410 3 года назад

    Very good information

  • @anniejhonny4216
    @anniejhonny4216 Год назад

    Thanks

  • @jibipulparambil7468
    @jibipulparambil7468 3 года назад +2

    👍

  • @madhuji9927
    @madhuji9927 2 года назад

    Thank you.