മല്ലി പെട്ടെന്ന് മുളപ്പിച്ചെടുക്കാം, മല്ലിയില വീട്ടിൽ കൃഷി ചെയ്യാം | How to grow coriander at home

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 104

  • @omanaachari1030
    @omanaachari1030 Год назад +6

    ഒരുപാട് നന്ദി പറയുന്നു സർ

  • @RamlaMohammed-r3c
    @RamlaMohammed-r3c 7 месяцев назад +1

    മല്ലി വിത്ത് കിട്ടാൻ എന്താ മാർഗം pls

  • @subhamohan7184
    @subhamohan7184 Год назад +1

    Sirnte krishireethi ishtamayi.enik krachu mallivith venam sir onnu help cheyyamo. Subhashini mohanan chilleliparambil house kodassery po mettippadam thrissure dt chalakudy via

  • @siniep4046
    @siniep4046 Год назад +1

    Malliyila vith avasyamund

  • @nazimcityland3616
    @nazimcityland3616 2 года назад +8

    Thanks so much 🙏

  • @steephenp.m4767
    @steephenp.m4767 Год назад +2

    Great job Thanks your good video

  • @mercyjacobc6982
    @mercyjacobc6982 3 месяца назад

    താങ്ക്സ് 🎉

  • @ambikak2214
    @ambikak2214 3 месяца назад

    Very good infermation

  • @LillyGeorge-ci7ml
    @LillyGeorge-ci7ml Год назад +2

    Malli seeds venam .kittan enthu cheyyanam

  • @GopiNair-i8r
    @GopiNair-i8r Год назад +2

    Pothina nadunnathum onnu parayamo.

  • @jayachandranmuttath8677
    @jayachandranmuttath8677 Год назад

    Both bekam ayirinnu

  • @GeethanjaliGeetha
    @GeethanjaliGeetha Год назад +1

    Thankyou

  • @susanjacob5332
    @susanjacob5332 2 месяца назад

    Sir canyou send corriander seeds

  • @ancyjoseph9773
    @ancyjoseph9773 Год назад +1

    Malli vithu kittan margamundo

  • @sar4946
    @sar4946 17 дней назад

    കസവുളള കോട്ടൺ തുണി തന്നെ വേണമെന്ന് ണ്ടോ?

  • @mohanakumar.p.r9182
    @mohanakumar.p.r9182 Год назад +2

    ചൂട് /പച്ച വെള്ളത്തിൽ തേയില ഇട്ട വെള്ളത്തിലാണോ വിത്ത് കുതിരാൻ ഇടേണ്ടത്?.

  • @sumathimenon3254
    @sumathimenon3254 Год назад +2

    Supper,video

  • @susheelajamestone887
    @susheelajamestone887 Год назад +2

    മല്ലി വിത്തു വേണം.....കിട്ടാൻ എന്തു ചെയ്യണം എന്നു പറയാമോ sir.....🙏

  • @purushothamanchandanattil2717
    @purushothamanchandanattil2717 Год назад +3

    ഇത് ഒരു 5 മിനുട്ട് കൊണ്ട് തീർത്തു കൂടെ കൂടുതൽ വായിമടി നിർത്തുക

  • @narendranshanmughan8377
    @narendranshanmughan8377 Год назад +2

    How to get seed?

  • @remaa4854
    @remaa4854 8 месяцев назад

    Malli vith venam sir

  • @jigythomas1052
    @jigythomas1052 3 года назад +1

    Chakirichor kambost use cheyyamo sir,onnu paranjal useful aairunnu

  • @sumas6730
    @sumas6730 Год назад

    Adress ezhuthiya covr ayachu tannal seed tarumo sir

  • @Prabha3396
    @Prabha3396 Год назад

    Malli vithum. Red cheera vithum venam

  • @foodcompany1054
    @foodcompany1054 Год назад

    Mallivith enganekittum

  • @KPZ_NEXO
    @KPZ_NEXO Год назад

    Mally evidunni kittum

  • @jayachandranmuttath8677
    @jayachandranmuttath8677 Год назад

    Vith venam ayirunnu

  • @albyfrancis3041
    @albyfrancis3041 2 года назад

    Enikum malli vithu ayachu tharumo

  • @nayanachristokeechery2558
    @nayanachristokeechery2558 3 года назад +2

    SUPER❤️

  • @aravindakshanv4372
    @aravindakshanv4372 Год назад

    ടെറസ് ൽ റൂഫ് ന്റ് അടിയിൽ തന്നലത്ത് കൃഷി ചെയ്യാൻ പറ്റുമോ

  • @BilalBilal-kv5pg
    @BilalBilal-kv5pg Год назад

    Mally vith kittumo

  • @snehadaniel9026
    @snehadaniel9026 2 месяца назад

    Too much lagging Bro.
    Video super

  • @sirajtp3409
    @sirajtp3409 Год назад

    oru packet vith njhanghalkk venam

  • @shahidasha
    @shahidasha Год назад

    മല്ലി വിത്ത് അയച്ചു തരുമോ

  • @Punnoose-i8t
    @Punnoose-i8t Год назад

    Can I get seeds

  • @philpnu6481
    @philpnu6481 2 года назад

    Sir can u send corrianter seed Rosy philip Ave Maria vaikom near white gate hotel thank

  • @jacobskariah9552
    @jacobskariah9552 2 месяца назад

    കൂടുതല്‍ വലിച്ചു neettathe പറയുക

  • @hameedsait8014
    @hameedsait8014 3 года назад +7

    വളരെ ലളിതവും വ്യക്തതയും ഉള്ള അവതരണം 🌹

  • @hamsapoilan402
    @hamsapoilan402 Год назад

    Thank u sir🌹🌹🌹🌹❤️❤️❤️❤️❤️

  • @hameedkavil6552
    @hameedkavil6552 3 года назад +2

    വിത്ത് അയച്ച് തരാമോ

  • @Navathejvk
    @Navathejvk Год назад

    കടയിൽ നിന്ന് വാങ്ങിയ മല്ലി മുപ്പിച്ച് നല്ലമുള വന്ന് ചെടിച്ചട്ടിയി പാവി വളർന്ന് കുറച്ച് കഴിഞ്ഞ പ്പോൾ എല്ലാ ചിഞ്ഞ് പോയി വേപ്പിൻ പുണ്ണ ക്ക് ചേർക്കാഞ്ഞിട്ടാണോ

  • @abdulvahab9799
    @abdulvahab9799 3 года назад +16

    തിരക്ക് പിടിച്ച കാലമാണ്
    വീഡിയോ നീട്ടി വലിച്ച് കൊണ്ടുപോവാതെ ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിച്ചു കൂടെ 👈

    • @amrithaajith726
      @amrithaajith726 3 года назад +1

      Exactly..we
      Need lots of patience to watch such vedios 🙁

    • @devassiavallomp3612
      @devassiavallomp3612 2 года назад +1

      @@amrithaajith726 ^ki cry

    • @devassiavallomp3612
      @devassiavallomp3612 2 года назад +1

      @@amrithaajith726 07

    • @sreelekha3078
      @sreelekha3078 Год назад

      വീഡിയോയുടെ length അല്ല content ആണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. ദയവു ചെയ്ത് ഇത്രയും നീട്ടരുത്.
      Informative video. Thank you🙏

  • @RubySunny.GSunny
    @RubySunny.GSunny Год назад

    Njan màlli മുളപ്പിച്ചിരുന്നു. രണ്ടില പരുവത്തിൽ എല്ലാം ചീഞ്ഞു പോയി. എന്തുകൊണ്ടാണ്?

  • @MuhammedAli-lx8kz
    @MuhammedAli-lx8kz Год назад

    Super

  • @sheelavk5385
    @sheelavk5385 Год назад +2

    നിങ്ങൾ പറഞ്ഞത് നല്ല അറിവാണ് നന്ദി .വീഡിയോ അറുബോറാണ് .വെറുതെ വലിച്ചു നീട്ടുന്നു .

  • @shahidasha
    @shahidasha Год назад

    മല്ലി വിത്ത് വേണം അതിനെ എന്ത് ചെയ്യണം

  • @hareeshhareesh4659
    @hareeshhareesh4659 2 года назад +17

    മല്ലി വിത്ത് കിട്ടുമോ സർ?

  • @minibhasu4928
    @minibhasu4928 Год назад +1

    മല്ലി വിത്ത് വേണം

  • @smithasmitha7325
    @smithasmitha7325 3 года назад

    seed therumo

  • @binianson644
    @binianson644 3 года назад +9

    മല്ലി വിത്ത് കിട്ടുമോ?

  • @gopind4
    @gopind4 Год назад

    വിത്ത് എങ്ങനെ കിട്ടും

  • @josseythomas5896
    @josseythomas5896 Год назад

    മല്ലി വിത്തുആവശ്യമുണ്ട്

  • @smilingkingkhan
    @smilingkingkhan Год назад +1

    മല്ലിവിത്ത് വേണമായിരുന്നു

  • @ambikak2214
    @ambikak2214 3 месяца назад

    Mallivith

  • @rajeshpoduvalkannurairport317
    @rajeshpoduvalkannurairport317 Год назад

    Please provide

  • @lalsy2085
    @lalsy2085 3 года назад

    Good ' info

  • @shahidasha
    @shahidasha Год назад

    മല്ലി വിത്ത് വേണം സാറേ

  • @babumathew6413
    @babumathew6413 Год назад

    Friend.mallivithu ve om
    .s.bathery.

  • @omanaradhakrishnan3505
    @omanaradhakrishnan3505 3 года назад

    എന്റെ മല്ലി നന്നായി കിളിർത്തു കുറച്ചു പൊക്കം വച്ചു സ്പ്രേ ഉപയോഗിച്ച് നനച്ചു പക്ഷെ ചെടി മൊത്തം ചീഞുപോയി

  • @babumathew6413
    @babumathew6413 Год назад

    Venom

  • @natheerajalal3526
    @natheerajalal3526 23 дня назад

    ആദ്യം തേയില വെള്ളത്തിൽ മുക്കി കെട്ടിവെച്ച നൽകി വിത്തല്ലല്ലോ മുളച്ചത് കാണിച്ചത്

  • @simonputhenveedu6212
    @simonputhenveedu6212 3 года назад

    സർ പ്ലീസ് എനിക്ക് മല്ലി വിത്ത്‌ തരുമോ

  • @omanaachari1030
    @omanaachari1030 Год назад

    ആദ്യം ചെയ്തപ്പോൾ നിറയെ ഉണ്ടായി. പിന്നെ ഉണ്ടായില്ല. എന്തായി എന്നറിയില്ല.

  • @remapramod3173
    @remapramod3173 Год назад +1

    Malli vith venarunu🙏

  • @Nabeesamohammed-g5r
    @Nabeesamohammed-g5r 3 месяца назад

    Idokke u tubel mathram😅

  • @princeofdarkness874
    @princeofdarkness874 3 месяца назад +4

    ആരോഗ്യം വിഷം ഒക്കെ പോട്ടെ. ഉള്ള കാര്യം പറയ്‌. ഇത് ബോർ. 😐 ഒരു പാട്ടും കൂടി പാടിയാൽ അടിപൊളി കഥപ്രസംഗം ആയേനെ 😂

  • @lizzyeapen7021
    @lizzyeapen7021 2 года назад

    What is veppin pinnakku in English?

  • @remapanicker5228
    @remapanicker5228 2 года назад +3

    തുണി വേറെ ആണെന്നു തോന്നുന്നു.അതുപോലെ തേയില വെള്ളത്തിന്റ കറയൊന്നും കാണുന്നില്ല

  • @ramlasaheer1567
    @ramlasaheer1567 2 года назад +2

    ഒമ്പതു മാസങ്ങൾക്കു മുമ്പുള്ളവീഡിയോ ഇപ്പോഴാണ് ഞാൻകാണുന്നത് മല്ലി മുളപ്പിക്കാൻ വെച്ച തുണി വേറെവിത്ത് മുളച്ചതുണി വേറെ

    • @manjushasaju8468
      @manjushasaju8468 2 года назад

      ആദ്യം കസവുസെറ്റു തുണിയാരുന്നു. പിന്നെ കറുപ്പ് കര തുണിയായി 😁😁😁

  • @MuhammedAli-lx8kz
    @MuhammedAli-lx8kz Год назад

    നല്ല അറിവ് ആരും ഇതുപോലെ പറഞ്ഞു തന്നില്ല

  • @ennakavi2129
    @ennakavi2129 2 года назад

    nadunnath kaanichilla

  • @radhasnair9531
    @radhasnair9531 2 месяца назад

    എനിക്ക് വേണം നമ്പർ തരുമോ

  • @purushothamanchandanattil2717
    @purushothamanchandanattil2717 Год назад +1

    തുണി മാറിയിട്ടുണ്ട്

  • @prabhamani2603
    @prabhamani2603 3 года назад +1

    ഇതു എന്തിനാ ഇത്ര വളിച്ചു നിട്ടുന്നത്

  • @AnilKumar-hj2bj
    @AnilKumar-hj2bj Год назад

    വലിച്ചുനിട്ടാതെ കാര്യം പറ

  • @medonai3101
    @medonai3101 3 года назад +3

    വേറെ ജോലി ഉണ്ടോ.വലിചു നീട്ടി.

  • @tkk9447
    @tkk9447 2 года назад +2

    കാര്യം ചുരുക്കി പറയാൻ ശ്രമിക്കുമോ

  • @omanavkorah8785
    @omanavkorah8785 3 года назад +3

    താങ്കൾ കെട്ടിവച്ച തുണിയിലുണ്ടായിരുന്നതല്ല വേറൊരു തുണിയിൽ കെട്ടിയതാണ് കാണിച്ചത്

    • @aniljacob1899
      @aniljacob1899 3 года назад

      5 ദിവസം മുമ്പ് ഇതിന് വേണ്ടി തയ്യാറാക്കി വെച്ചതാണ്

    • @lizzyeapen7021
      @lizzyeapen7021 2 года назад

      Good observation

  • @sandhyadasanv.k
    @sandhyadasanv.k Год назад

    നമ്പർ തരുമോ വിത്ത്‌വാങ്ങാൻ

  • @sujathaci7582
    @sujathaci7582 2 года назад +3

    മല്ലിവിത്ത് അയച്ചു തരുമോ സർ. WhatsApp num പറയുമോ സർ.

  • @yousufkc6924
    @yousufkc6924 Год назад +1

    വാട്സപ്പ് നമ്പർ അയക്കൂ സാർ

  • @sivadasanmk4718
    @sivadasanmk4718 2 месяца назад

    Very good information kindly inform your Mob no

  • @omanaachari1030
    @omanaachari1030 Год назад +1

    Thanks