ഉരുളക്കിഴങ്ങ് എളുപ്പത്തിൽ നമ്മുടെ വീട്ടിലും ഗ്രോ ബാഗിൽ കൃഷി ചെയ്യാം | How to grow potatoes at home

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 29

  • @sherlypk6124
    @sherlypk6124 2 года назад +6

    എത്ര കിട്ടിയെന്നു ഉള്ളതല്ല ഉണ്ടാക്കിയല്ലോ അതാണ് 💪🙏

  • @dhayanadda9546
    @dhayanadda9546 2 года назад +2

    Grobag veyilath aano atho shade il aano vekkendath?
    1 month aayitum ethrem growth ella ath enthu kondayirikkum? Njn veyilath aanu vekkunne. .pls reply

  • @aminakuttyamina6852
    @aminakuttyamina6852 2 года назад

    Urulan kiyang chheng chedi nasikunnath enthan prathi bithi enthaanenn parayumo.

  • @shamlashamlath3992
    @shamlashamlath3992 2 года назад

    Nalla arivukal 👍🤝

  • @revathykp1996
    @revathykp1996 2 года назад

    Hi sir vdo valare useful aanu. But kurach lag avunnund, adutha vdo yil srethikumallo❤

  • @sherlypk6124
    @sherlypk6124 2 года назад +1

    Valuable information 👍🏻

  • @fcbosco1053
    @fcbosco1053 2 года назад

    Leaf kayikkan pattumo

  • @saralaalby5810
    @saralaalby5810 2 года назад

    👍👍

  • @sulochanakottarakara7708
    @sulochanakottarakara7708 2 года назад +2

    എന്താണ് wdc? അത് എവിടെ വാങ്ങാൻ കിട്ടും? പ്ലീസ് ഒന്ന് വിവരിച്ചു തരുമോ

  • @mollykuttykn6651
    @mollykuttykn6651 2 года назад +1

    എല്ലാ ദിവസവും നനച്ചുകൊടുക്കണോ?

  • @familydoctor7429
    @familydoctor7429 2 года назад

    നല്ല അവതരണം.... 🍈🍈🍈

  • @lalsy2085
    @lalsy2085 2 года назад

    Good

  • @nishaantony9715
    @nishaantony9715 2 года назад

    Ethra masam venam vilavedukan

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад

    നന്നായിട്ടുണ്ട് വീഡിയോ. പക്ഷെ കമന്റുകള്‍ക്ക് മറുപടി യോ ലൈക്കോ താങ്കൾ തരുന്നില്ല. പിന്നെ എങ്ങനെയാണ് സസ്ക്രയ്ബ് ചെയ്യുന്നത്... ചുമ്മാ നോക്കിവിടാം OK..... വളരുക വളർത്തുക ഭാവുകങ്ങൾ

  • @johnsonk.j.7728
    @johnsonk.j.7728 2 года назад

    വിത്ത് ഏറ്റവും നല്ലത് തെരഞ്ഞടുക്കുന്നതല്ലേ അഭികാമ്യം?

    • @aniljacob1899
      @aniljacob1899 2 года назад +1

      പച്ചക്കറി കടയിൽ നിന്ന് ലഭിക്കുന്ന ഏത് രീതിയിലുളള ഉരുളക്കിഴങ്ങ് ഉപയോഗിക്കാം മുള ഉണ്ടായതിന് ശേഷം നടുക

  • @familydoctor7429
    @familydoctor7429 2 года назад

    💝💝💝

  • @ushachandranusha2771
    @ushachandranusha2771 2 года назад

    ഞാൻ കൃഷി ചെയ്യുന്നുണ്ട്.

  • @gracyjohn1774
    @gracyjohn1774 2 года назад

    I tried but but failed.

  • @reenafrancis2668
    @reenafrancis2668 2 года назад +1

    3 വർഷമായി ഇത് പോലെ ചെയ്യുന്നു.പക്ഷേ വലുപ്പം കുറവാണ്. ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല.

  • @kikkilyfredaric2476
    @kikkilyfredaric2476 2 года назад

    എന്താണ് w.c

    • @skumarigeetha1857
      @skumarigeetha1857 Год назад

      വേസ്റ്റ് ഡി കമ്പോസ്റ്റ്

  • @jomonalex9795
    @jomonalex9795 2 года назад

    വിളവെടുപ്പ് സമയം എപ്പോഴാണ്

    • @aniljacob1899
      @aniljacob1899 2 года назад +1

      80 ദിവസം വേണം

  • @pramodk7062
    @pramodk7062 2 года назад

    എത്ര നാൾ കഴിഞ്ഞു വിളവെടുക്കാം...?

    • @aniljacob1899
      @aniljacob1899 2 года назад

      80 ദിവസങ്ങൾക്ക് ശേഷം

  • @vasanthamolu3549
    @vasanthamolu3549 2 года назад

    ,5 time's try chaithu sariyayilla