ഉരുളക്കിഴങ്ങ് കൃഷി നമ്മുടെ അടുക്കളത്തോട്ടത്തിലും | Potato Cultivation In Home | Urulakizhang Krishi

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഉരുളകിഴങ്ങിനായി ഇനി കടയിൽ പോകേണ്ട സ്വയം നമ്മുടെ അടുക്കളത്തോട്ടത്തിൽ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കിയെടുക്കാം
    വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ കൃത്യമായി ചെയ്താൽ നല്ല പോലെ തന്നെ ഉരുളകിഴങ്ങ് കൃഷി നമുക്ക് വിജയത്തിൽ എത്തിക്കാം
    വീഡിയോയിൽ പറയാൻ വിട്ട് പോയ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു : കിഴങ്ങ് നടാൻ ഗ്രോബാഗ് നിറയ്ക്കുമ്പോൾ ആവശ്യത്തിന് ചാണകപ്പൊടിയും 100 ഗ്രാം എല്ല് പൊടിയും 100 ഗ്രാം വേപ്പിൻപിണ്ണാക്കും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തിട്ട് ഗ്രോബാഗ് നിറയ്ക്കാൻ ആവശ്യമായ മണ്ണിന്റെ കൂടെ കൂട്ടിയിളക്കി കരിയില ചേർത്ത് ഗ്രോബാഗ് നിറയ്ക്കുക
    പിന്നെ ഉരുളക്കിഴങ്ങ് വിത്ത് മുളപ്പിയ്ക്കാൻ ആയിട്ട് ഇരുട്ടുള്ള സ്ഥലത്ത് വയ്ക്കുക
    കരിയില ഇട്ട് ഗ്രോബാഗ് നിറയ്ക്കുന്ന വീഡിയോ : • ഉരുളക്കിഴങ്ങ് കൃഷി നമ്...
    Potato Farming Malayalam
    Urulakizhang Krishi Easyway
    Potato Cultivation in Growbag
    Cultivation Videos 👇
    അടുക്കളത്തോട്ടത്തിലെ ഉള്ളികൃഷി മുഴുവനായും ഒറ്റ വീഡിയോയിൽ | Onion Cultivation
    • അടുക്കളത്തോട്ടത്തിലെ ഉ...
    നിലത്തെ പച്ചമുളക് കൃഷി | Greenchilly Cultivation
    • നിലത്തെ പച്ചമുളക് കൃഷി...
    ഗ്രോബാഗിലെ കറിഇഞ്ചി കൃഷി | Ginger Cultivation
    • ഗ്രോബാഗിൽ ഇഞ്ചിക്കൃഷി ...
    ___________________________________________
    Lets Connect ❕
    Subscribe Malus Family : / malusfamily
    Facebook : www.facebook.c...
    ___________________________________________
    Query Solved
    Urulakizhang Krishi Malayalam
    Potato Cultivation Malayalam
    Potatos grows easily container at your home
    Potato farming different way
    Potato Cultivation in Growbag
    Grobagile Urulakizhang Krishi
    Potato cultivation tips
    Thanks For Watching ❤️

Комментарии • 178