ഇനി മുരിങ്ങ തഴച്ചു വളരും | Muringa Krishi in Malayalam | How to grow and plant moringa tre

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #മുരിങ്ങ​ നന്നായി പൂക്കാനും കായ്ക്കാനും ധാരാളം സൂര്യപ്രകാശം വേണം. For SUBSCRIBE # / @dr.guinnesssudheeshgu...
    സൂര്യപ്രകാശവും ചൂടും ഇഷ്ടപ്പെടുന്ന മുരിങ്ങ വരണ്ട ഇടങ്ങളിലും കൃഷിചെയ്യാൻ കഴിയും. ഇലയ്ക്കായിയാണ് മുരിങ്ങ വളർത്തുനെങ്കിൽ മഴ വളരെ കുറഞ്ഞാൽ വെള്ളം ഉഴിക്കാവുന്നതാണ്
    ഉയരം കൂടുന്തോറും കമ്പ് മുറിച്ചുകൊടുക്കുക. അങ്ങനെയാണെങ്കില്‍ കൈകൾ കൊണ്ട് കായകളും ഇലകളും ശേഖരിക്കാൻ പാകത്തിന് ഒരുപാട് ഉയരത്തിലേക്ക് പോകാതെ ചെറിയ ചെടിയായി വളരും.
    വിത്തു നട്ടോ കമ്പുമുറിച്ചുനട്ടോ #മുരിങ്ങക്ക​ വളർത്താവുന്നതാണ്. നട്ടാൽ ആറു മാസം കൊണ്ടുതന്നെ പൂക്കളുണ്ടാകും. കാര്യമായ കേടുകൾ മുരിങ്ങയ്ക്ക് ഉണ്ടാവാറില്ല
    മുലയൂട്ടുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകക്കുറവിനു മുരിങ്ങയില വളരെ ഫലപ്രദമാണ്, ക്യാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ മുരിങ്ങയിലുണ്ട് ...
    ഇനി മുരിങ്ങ അടുക്കളത്തോട്ടത്തിൽ തഴച്ചു വളരാൻ ഇങ്ങനെ ചെയ്‌താൽ മതി. എല്ലാവർക്കും ഈ വീഡിയോ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.😊
    It’s not advised to water Moringa (drum stick)Plant. Plant won’t get fruits if we water it. We can see enough moringa trees on the street sides across the Foreign countries like UAE. Lack of water is the reason behind those healthy trees. Mainly two kinds of Moringa is available- tiny herbs and massive trees. When the first has a life of one year, latter one lives for years.
    Almost all Kerala houses have Moringa trees at their lands. Seed grown trees will give fruits in 9 months.
    Moringa tree is one of the rare species where every part is beneficial for health and wellness. Moringa leaves are rich in fiber content. As it’s so easy to cook, we can eat the leaves after keeping the raw leaves inside the hot boiled rice for few minutes. All parts of muringa like skin, leaves, flowers, fruits, seeds and roots are highly medicinal.
    It’s flowers, leaves and fruits are used for making curries. Juice of the stem and roots are medicinal. In short Moringa is known to be therapeutic with high nutritional content.
    The fruits cost high in Kerala during wedding season. At times we get the same for less price too. Plants can be grown from stems as well as ripened seeds.
    Seed grown trees grow fast and high. It’s better to cut the stem when it reaches to a height of 10ft or so. Otherwise the weak stems will be broken once it gets fruits. When we cut the stem in 10ft height, it will become stronger as it gets many branches
    Among those species, one is Moringa and other two are neem and amla. Seeds of neem tree is used for neem oil and neem cake organic manure. Amla also of high medicinal value and the same requires very less water to grow. Thus we conclude, we have enough plants which can be cultivated well with very less or no water.
    Moringa Krishi in Malayalam. How to grow and plant moringa tree at-home vegetable garden at adukkalathottam.
    #muringa​
    #moringa​
    #muringatree​
    #krishi​
    #moringatree​
    #muringaplant​
    #muringatree​
    #krishitips​
    #adukkalathottam​
    #homegarden​
    #krishiarivu​
    #krishiarivukal​
    #krishivarthakal​
    #krishikazhchakal​
    #kitchengarden​
    #vegetablegarden​
    #krishinews​
    #malayalamkrishi​
    #howtogrow​
    #howtocultivate​
    #howtofarm​
    #farming​
    മനസ്സിൽ കൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ എത്ര ചെയ്തു നോക്കിയാലും വിചാരിച്ച ഫലം കിട്ടുന്നില്ല എന്ന് തോന്നുമ്പോൾ ഞങ്ങൾ Green Life Organic Farming നെ ബന്ധപ്പെടാവുന്നതാണ് ...
    നിങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ നിങ്ങളുടെ വീട്ടിൽ വന്ന് ചെയ്ത് തരുന്നതായിരിക്കും ! കൂടാതെ തുടക്കക്കാർക്ക് എങ്ങിനെ കൃഷി ചെയ്യണമെന്ന് കാണിച്ചുകൊടുക്കുകയും ചെയുന്നു ..!. കൂടുതൽ വിവരങ്ങൾക്ക് UAE യിൽ ഉള്ള സുഹൃത്തുക്കൾക്ക് വിളിക്കാവുന്നതാണ് -
    For Business enquiries-
    00971557776317/ 00971558346856
    Subscribe My RUclips Channel: / @dr.guinnesssudheeshgu...
    Website-www.greenlifeorganicfarming.com
    Face Book Paje -Guinnes Sudheesh Guruvayoor
    Face Book -Green Life Organic Farming
    Instagram-
    / sudheesh_guruvayoor. .
    ,
    #Green Life Organic Farming LLC Dubai,
    kooduthal Vivarangalkku vilikkaavunnathaanu -Contact - 00971557776317
    EMail- greenlifeorganicfarming@gmail.com
    Website- www.greenlifeorganicfarming.com
    Follow Our Facebook page-
    www.facebook.c...
    please follow on Instagram-
    Guinnes Guruvayoor
    കൃഷിയെ സ്നേഹിക്കുന്ന ഓരോ മലയാളിക്കും സ്വാഗതം -
    Follow our Instagram- / sudheesh_guruvayoor. .
    Face book Page- Guinnes Sudheesh Guruvayoor
    Follow Our Facebook page-
    / greenlifeorganicfarmin...
    Chilli Cultivation Guide: Discover How to Start a Green Chilli Plantation - Farming Dubai
    - green chillies cultivation kerala with organic methods.
    vegetable garden at home,
    vegetable Garden,
    vegetable gardening for beginners, vegetable gardening ideas, vegetable garden at home in Tamil, vegetable game, vegetable Garden Malayalam, vegetable Garden design ideas, vegetable Garden in balcony, vegetable garden at home Malayalam, vegetable gardening for beginners Malayalam, vegetable Garden India, vegetable Garden harvest, vegetable garlic bread recipe.

Комментарии • 115

  • @dr.guinnesssudheeshguruvayoor
    @dr.guinnesssudheeshguruvayoor  3 года назад +12

    Pls...നമ്മുടെ ചാനൽ ഒന്ന് Subscribe ചെയ്യണേ ..🙏❤️

  • @geethanjaliok631
    @geethanjaliok631 3 года назад +3

    വളരെ നല്ല അറിവാണ് ഇതു പോലെ ചെയ്തു നോക്കാം

  • @smityshylu
    @smityshylu 3 года назад +6

    പുതിയ അറിവുകൾ ഷെയർ ചെയുന്ന സുധീഷ്.... Thankyou 👍👍👍

  • @bavachrbava5530
    @bavachrbava5530 3 года назад +13

    ഇത്രയും പൂവുള്ള മുരിങ്ങ ആദ്യമായി കാണുന്നു

  • @sumaos644
    @sumaos644 3 года назад +3

    വളരെ ഉപകാരം വർഷങ്ങളായി എൻ്റെ വീട്ടിലെ മുരിങ്ങ പൂവിടും പക്ഷെ കായ ഉണ്ടാവില്ല .ഞാൻ ഇത് Try ചെയ്തു നോക്കാം.

  • @sheela212
    @sheela212 2 года назад

    Duck vallattha sound🤔vedio super kanjivellam ozhichu kodukkam👍thanks

  • @rosilypaul9772
    @rosilypaul9772 2 месяца назад

    Thanks

  • @amminikutty9857
    @amminikutty9857 2 года назад +1

    കൊള്ളാം സർ നല്ല അറിവ് കൃഷിയെക്കുറിച്ചു

  • @steephenp.m4767
    @steephenp.m4767 2 года назад +1

    Super tips, thanks your good information

  • @saharnajeeb6313
    @saharnajeeb6313 2 года назад +1

    Nannayituntu

  • @jayanko5527
    @jayanko5527 2 года назад

    SORRY SUDHY I believe your Murigna Flower gest like a KONNA PUVEA THNK U Very much GOD bless you always

  • @reenasuraj7338
    @reenasuraj7338 3 года назад +2

    Good info... even my plant in not flowering.. I will try this method

  • @mgraman4955
    @mgraman4955 3 года назад +2

    Thank you so much for valuable information br.

  • @reshooslifestyle4063
    @reshooslifestyle4063 3 года назад +2

    പുതിയ അറിവുകൾ. Super

  • @manu7815
    @manu7815 2 года назад +1

    Thanks very much🙏

  • @shynil5812
    @shynil5812 3 года назад +2

    Very good information 👌👍

  • @shamsshahida103
    @shamsshahida103 Год назад

    Good message

  • @saajicleetas9152
    @saajicleetas9152 3 года назад

    നല്ല ടി പ്പുസുകൾ പറഞ്ഞു തന്നുധീഷിന് ഒത്തിരി നന്ദി

  • @venugopalmk2636
    @venugopalmk2636 Год назад

    Good 👍

  • @babu.vgamavelappannair.k.4637
    @babu.vgamavelappannair.k.4637 2 года назад

    Good.congratulations.

  • @pemarajanmantody7498
    @pemarajanmantody7498 Год назад +2

    ചൂട് കഞ്ഞി വെള്ളത്തിൽ 100 ഗ്രാം കടുക് അരച്ചത് ലയിപ്പിക്കുക. ഒരു ബക്കറ്റിൽ വേണം. ഒരു ഗ്ലാസ് മതിയാകില്ല.

  • @babideshunni3870
    @babideshunni3870 3 года назад

    ആഹാ സൂപ്പർ ആയിട്ടുണ്ട്

  • @sajayaghoshps
    @sajayaghoshps 3 года назад

    Super tip.....👍

  • @hedijanamm4720
    @hedijanamm4720 2 года назад

    Super information

  • @bijuc.r9788
    @bijuc.r9788 2 года назад +3

    കഞ്ഞിവെള്ളം ചൂടോടെ ഒഴിച്ചാൽ മുരിങ്ങ ഉണങ്ങി പോകില്ലേ? Pls reply

  • @sairabanu5469
    @sairabanu5469 2 года назад +1

    Bro,,,,,duckkinte,,,soundkond,,,,kelkkan,,,prayadamund

  • @jsuria1966
    @jsuria1966 3 года назад

    Good Information Dear Sudheesh 👍🏼

  • @ayshabeevi7726
    @ayshabeevi7726 3 года назад

    Super suuuper 👌👍👍👍

  • @rajarajeswari83
    @rajarajeswari83 Год назад +1

    നമ്മൾ നഴ്സറി നു വാങ്ങിച്ച ചെടിയാണ്. അപ്പോ വെള്ളം ഒഴിക്കണ്ടേ? ചൂട് കഞ്ഞിവെള്ളം ഒഴിച്ചാൽ ചെടി കരിഞ്ഞുപോവില്ലേ?

  • @treasaskitchen7958
    @treasaskitchen7958 3 года назад +3

    വളരെ നല്ല വീഡിയോ, tips അടിപൊളി 👌👌👌ഈ പൂക്കൾ കായ ആയി കഴിഞ്ഞു ഉള്ള photo ഇടണം pls😊 thanks bro

  • @sheelas9631
    @sheelas9631 Год назад

    Muriga Kai pazhapola varunnathu anthukondanu

  • @bavachrbava5530
    @bavachrbava5530 3 года назад

    മാഷാഅല്ലാഹ്‌

  • @cvr8192
    @cvr8192 3 года назад +1

    Very useful video,thanks !!

  • @jayasree8566
    @jayasree8566 Год назад

    Murigak..aasid...Ethan..pls..repy

  • @foodtipsstorybyradha6668
    @foodtipsstorybyradha6668 2 года назад

    ചക്കക്കുരു പൊടി നല്ല വളമാണൊ

  • @ragisudhish4425
    @ragisudhish4425 3 года назад

    Informativr video

  • @chandrikam6265
    @chandrikam6265 3 года назад +3

    Muringayude thai veettil undakkunathinu enthenkilum problem undo pls reply

  • @kottotkk5841
    @kottotkk5841 2 года назад

    Kozhi kashtam direct aano idendath

  • @thomasc.c5327
    @thomasc.c5327 3 года назад +1

    നവംബർ ഡിസംബർ മാസത്തിൽ മുരിങ്ങക്കായ ഉണ്ടാവാൻ എന്ത് ചെയ്യണം

  • @abfabf5739
    @abfabf5739 3 года назад

    Good.

    • @shukkurpn8992
      @shukkurpn8992 3 года назад

      താറാവ് പഹയന്മാരെ പിടിച്ചു കെട്ടുക

  • @arifaashraf2927
    @arifaashraf2927 3 года назад +1

    Dubail മണ്ണിര കമ്പോസ്റ്റ് എവിടെ കിട്ടും

  • @safashifa3828
    @safashifa3828 2 года назад

    കോയി കാഷ്ഠം ഇട്ടാൽ പൂ പിടിക്കുമോ

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 года назад +2

    കോഴികളുടെ sound കാരണം എന്ത് poshakamanu എന്ന് കേട്ടില്ല

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 года назад +1

    കോഴികളുടെ sound കാരണം ഒന്നും kelkkunnila

  • @rajasreeraju7168
    @rajasreeraju7168 3 года назад +3

    ആ പോഷക പേര് ഒന്ന് എഴുതി ഇടാമോ

  • @kochuthresiadominic5700
    @kochuthresiadominic5700 3 года назад +1

    When to start pouring this rice water . Now season finished

  • @abdurahiman6381
    @abdurahiman6381 Год назад +1

    എല്ലാ മുരിങ്ങ യും കഴി ക്കുമോ

  • @m.a.rahman9441
    @m.a.rahman9441 2 года назад

    Paisakittunnudo u tub

  • @tharamol1732
    @tharamol1732 2 года назад

    Charam idamo?

  • @bavachrbava5530
    @bavachrbava5530 3 года назад

    Duck

  • @faisalcp3024
    @faisalcp3024 2 года назад +2

    ഇത് ഗൾഫിൽ ആണ്
    അവിടെ ഇതിന്റെ ഒന്നും ത്തവശ്യമില്ല
    താനെ 100 % കായ കിട്ടും
    പുവ് വരുകയും ചെയ്യും
    നാട്ടിലെ കാര്യം പറയു

  • @ayishamadari8526
    @ayishamadari8526 3 года назад +2

    ഏത് ആസിഡ് ?മനസ്സിലയില്ല

  • @ayshabeevi7726
    @ayshabeevi7726 3 года назад

    Poshaka valam aatha

  • @vinishthengungal7200
    @vinishthengungal7200 3 года назад +2

    Vinish state bank of India

  • @krishnankutty6475
    @krishnankutty6475 Год назад

    Ni mi

  • @remadevivs9485
    @remadevivs9485 3 года назад +1

    പപ്പായ മരം കായപിടിക്കുന്നില്ല. പൂവ് ഉണ്ടാകുന്നു. കയുണ്ടാകാൻ എന്താണ് വേണ്ടത്?
    മുരിങ്ങയും കായപിടിക്കുന്നില്ല... ഇനി ഇതു ചെയ്തു നോക്കാം.

  • @jacobkp1132
    @jacobkp1132 2 года назад

    Hi കറി വെപ്പ് uae പിടിച്ചു കിട്ടാൻ എന്താ വഴി?

  • @lakshmipunnokil7416
    @lakshmipunnokil7416 3 года назад

    kure nalugal ayi kanarilyalo

    • @dr.guinnesssudheeshguruvayoor
      @dr.guinnesssudheeshguruvayoor  3 года назад

      ശെരിയാ ലക്ഷ്മി പറഞ്ഞപോലെ കുറെ friends പറഞ്ഞിരുന്നു , കൃഷി ചെയ്തു കൊടുക്കുന്ന ഒരു കമ്പനി ആണല്ലോ , കാലത്തു പോയാൽ വൈക്കീട്ടാണ് മടക്കം , അതുകൊണ്ട് വരുമ്പോ ചില സമയത് mood ഉണ്ടാവില്ല ..അതാ

  • @abdurassack5654
    @abdurassack5654 3 года назад

    ചുടു കഞ്ഞി വെള്ളമോ നല്ല ചൂട് വേണോ?

  • @salman7438
    @salman7438 3 года назад +2

    വിത്ത് ലഭിക്കാൻ എന്താ മാർഗം :

  • @prakashshini5594
    @prakashshini5594 Год назад

    മുരിങ്ങ വേഗം പൂക്കാൻ ചുവട്ടിലല്പം മാറി മനൽ നീകി ചവറു കൂട്ടി തീകൊടുകം,നന്നായി കത്തുമ്പോൾ വൽ ഒഴിച്ച് കെടുത്തി,,2 days/week,മതി

  • @alfredthomas1154
    @alfredthomas1154 Год назад

    If you put chicken poop this much closer to this tree, it will definitely damage that tree soon.
    Never ever do.

  • @tajihsaan4878
    @tajihsaan4878 2 года назад +2

    ആസിടിന്റെ പേരു വ്യക്തമല്ല.

  • @mubeenajasmine9779
    @mubeenajasmine9779 2 года назад

    മണൽ പ്രതേസമാണ് എന്ന് തോന്നുന്നു അതെ പോലെ നമ്മുടെ നാട്ടിൽ ഉണ്ടാവില്ല

  • @achamarajan4209
    @achamarajan4209 Год назад

    ഗൾഫിൽ ഇഷ്ടം പോലെ ഉണ്ടാകും ഒന്നും ചെയ്‌യേണ്ട

  • @arbmatool449
    @arbmatool449 3 года назад

    എന്റെ മുരിങ്ങ വെള്ളം കൊടുത്തില്ലെങ്കിൽ ഉണങ്ങുന്നു

  • @hamzavaliyakath5061
    @hamzavaliyakath5061 2 года назад +1

    Good information. Thank you

  • @ethenworld2939
    @ethenworld2939 3 года назад

    Thanks