ഞാൻ ഇന്നാണ് (25.07.2020) ഈ youtube ചാനൽ പോസ്റ്റ് കാണുന്നത്. വളരെ.... വളരെ വിജ്ഞാനപ്രദമായ വീഡിയോ പോസ്റ്റ്. ഈ വീഡിയോ അവതരിപ്പിക്കുന്ന ചേച്ചി എത്ര ലളിതമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അവതരണം ആരും ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ച് ഈ ചേച്ചി മലയാളികളുടെ മനസ്സ് കീഴടക്കിയെന്ന് വീഡിയോ കമന്റ്സ് വായിച്ചപ്പോൾ മനസ്സിലായി. ഒരാളുപോലും മോശം കമന്റ് കുറിക്കാത്തത് ഈ ചേച്ചിയുടെ വീഡിയോ പോസ്റ്റുകൾ ഏറെ സ്വീകാര്യമായതുകൊണ്ടാണ്. അത് വല്യ ഭാഗ്യം ആണ്. ചേച്ചിയുടെ വീഡിയോ ചാനൽ ഉദ്യമം 100% വിജയിച്ചു. തുടർന്നും പുതിയ... പുതിയ ആശയങ്ങളുമായി ചേച്ചിയുടെ youtube ചാനൽ ലോക മലയാളികളുടെ മനസ്സ് കീഴടങ്ങി വിജയിച്ചു മുന്നേറട്ടെ....!!
@@limaprince7116 ശരിയായിരിക്കാം. നെഗറ്റീവ് കമന്റ് ആരും കുറിക്കില്ലെന്ന് ഞാനും വിശ്വസിക്കുന്നില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ആർക്കും ഒരു കാര്യവും ചെയ്യാൻ കഴിയില്ല. ഭൂരിഭാഗം ആൾക്കാരും ഇഷ്ടപ്പെട്ടാലും വീഡിയോ dislike ചെയ്യുന്നവർ ഉണ്ടാകും. ഇഷ്ടമായില്ല എന്ന രീതിയിൽ comment കുറിക്കുന്നവരും ഉണ്ടാകും.
ഈ വീഡിയോ ഇന്നാണ് ഞാൻ ആദ്യമായി കാണുന്നത്. രണ്ടു ദിവസം മുമ്പ് മുരിങ്ങയില പ്രയോഗം ഞാൻ നടത്തി. മുരിങ്ങയിലയും പനിക്കൂർക്ക ഇലയും നീരോലി ഇലയും തലേന്നത്തെ കഞ്ഞിവെള്ളത്തിൽ അരച്ച് തലയിൽ തേച്ച് കുറച്ചു നേരം കഴിഞ്ഞപ്പോൾ കഴുകി കളഞ്ഞു. നല്ല സോഫ്റ്റ് ആയി മുടി. കണ്ടീഷണർ ഉപയോഗിച്ച പോലെ. ❤️
😂😂😂 എനിക്കും കോഴിവാൽ പോലെ ഉള്ള മുടി ആയിരുന്നു കഴിഞ്ഞ വർഷം ഇതേ സമയത്ത്. ഇപ്പോ അംബികാ പിള്ള അല്ലെങ്കിൽ ശബരിമല കയറാൻ പോയ ബിന്ദു അമ്മിണി സ്റ്റൈൽ ആണ്. അസുഖത്തിന് മരുന്ന് കഴിച്ച് എല്ലാം കൊഴിഞ്ഞു പോയി പിന്നീട് കിളിർത്തു വന്നതാണ്. ഇപ്പോ ശ്രമം മുഴുവനും തലമുടി വളർത്താൻ ആണ് 😂. സ്വന്തമായി ഉണ്ടാക്കിയ എണ്ണ , സ്വന്തം നിലയിൽ തയ്യാറാക്കിയ ഹെയർ പായ്ക്ക് ഒക്കെ കൊണ്ട് ഇത്രയും ആയി. നീളമില്ലാത്ത മുടി മൂലം ഉള്ള സൗകര്യം ഓർത്ത് ഇനി വളർത്താൻ താൽപ്പര്യം ഇല്ല. എനിക്ക് ഇപ്പോഴത്തെ ഹെയർ സ്റ്റൈൽ ആണ് ചേരുന്നത്. എല്ലാവരും പറയുന്നത് ഈ സ്റ്റൈൽ തന്നെ മതി എന്ന്. 😂
ഞാൻ ഇത് ചെയ്തു എനിക്ക് നല്ല ഒരു result കിട്ടി, എൻ്റെ മുടി കഴുത്ത് വരെ ഉണ്ടായുള്ളൂ ഇത് ഞാൻ use ചെയ്തതിന് ശേഷം എൻ്റെ മുടി വളരാൻ തുടങ്ങി Thank you ചേച്ചി,❤️
You are awesome and please do not loose your innocence, dedication and loyalty when you become famous. We love you and ur husband is awesome. Beautiful couple, made for each other, u support each other very well. Give attention to kuttappaayi when u take video no problem, we love him.
ചേച്ചീടെ മുടി പോലെ വളരാൻ ആഗ്രഹമുള്ളവർ ഇവിടെ like അടി
Enik atryum ellelum vendilla paguthiyayalum mathi...
@@shikas1234 sathyam 😁😁😁😁
Enikku athra onnum illangilum kozapamilla pakuthi mathi
Akka plz, tamilla soluga
My dream to become long hair
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ. മുടി കാണിച്ചു സത്യസന്ധത പാലിച്ചു. അനുഭവം വീഡിയോ ആക്കിയ പ്രിയ സഹോദരിക്ക് ഒരു ലൈക്
great
ചേച്ചി ചേച്ചിയുടെ വീഡിയോ കണ്ടു ഇത് ഞങ്ങൾ ചെയ്തു നോക്കി നല്ല റിസൾട്ടാണ് കിട്ടിയത്. മുടി നന്നായി വളരുന്നുണ്ട്. Thank you ചേച്ചി. 😊💖🙏👍
Helo pengale. Reply tharanam to. Ithupole try chyghuvo. Mudi valarnno. Kaaranam Enikke pettayane. Kooduthal illa. Pakshe kalyanam alochikkumbol pennu kittunnilla. Mudi varuvan ithu nallathano. Pleese reply waatsaap undenkil njan pick ayakkam enne sahayikkumo. Pengale
ഞാൻ അലോവേര ചേർക്കാറുണ്ട്.
2024 il kannunavar indoo indakil like adikk😊
❤❤
Hai
Und
വീട് സൂപ്പർ 💙💙💙
Undu chechiiii full mudi poyyy thalamottayyy
കൊറോണ കാലം ജൂൺ 20ന് ശേഷം ഈ വീഡിയോ കാണുന്നവർ ആരെങ്കിലും ഉണ്ടോ....... 👍👍
Njn ippo kanunnu😂june 20
Njnum ipo kaanunn
Njan epolaa
Yes
Und
ഇത്രയും വിനയം ഉള്ള ഒരു യു ട്യൂബെരെ ഞാൻ ആദ്യം ആയി കാണുകയ ഐ ലൈക് യു ചേച്ചി
Nhanum aadyam aaita kandad chechiyude hi kandapo thanne subscribe cheydu😍
Shadis world
Super chechi
Cheriya kuttikalkum upayogika mo
' @@mubthasimakundar4358
2020ൽ കാണുന്നവർ ഇവിടെ like
🖒🖒
Hi Good morning sir Alex
😍
Thalayil thechit kurukkal vannu
Hi
Thani മലയാളിത്തം നിറഞ്ഞ ചേച്ചി
ഒരു ജാഡ ഇല്ല.സാധാരണ ക്കാർക്ക് പറ്റിയ അവതരണം ..love u alot ചേച്ചീ..
ഈ ചേച്ചിയെ ഇഷ്ടമുള്ളവർ like 😍
Hai
super.thankyou.
Nice, അനിയത്തിയുടെ അവതരണം അതിലും നന്നായിട്ടുണ്ട് God bless u❤
Hi❤❤
മാഷാ അല്ലാഹ്... 😍എൻ്റെ പടച്ചോനെ ഇത് എന്തൊരു മുടി. കണ്ടിട്ട് അസൂയ തോന്നിട്ട് വയ്യ. ആരും കണ്ണ് വെക്കാതിരിക്കട്ടെ;🌹🌹🌹
ഇങ്ങനെ പ്രാകല്ലേ
@@shahidkv7524 prakiyatalla bro😊paranjoonneyullo
Ameen
egne onnum Vedi vekkle A pavam jeevichottttttt😂😂😂
@@ckt8474 Ma sha allah ....nn paranjal atonnum sambavikkilla...bro😊
വളരെ നല്ല ഉപകാരപ്രദമായതും, ചിലവ് കുറവുള്ളതുമായ ഈ വീഡിയോ എല്ലാവരിലും എത്തിച്ചേരട്ടെ
anikk.mola.nida.mudinakkal.esttamayd..nida.thurannuparachel.an
@@abdullhamamun8797 🙄
ഈ വീഡിയോ ഞാൻ ആദ്യമായിട്ടാ കാണുന്നത് ഒത്തിരി ഇഷ്ട്ടപെട്ടു ഈ ടിപ്പ് ഞാനും ട്രൈ ചെയ്യും. ❤❤നല്ല ഹെയർ ❤
ചേച്ചിടെ സംസാരത്തിൽ""ട്ടോ ട്ടോ "" എനിക്ക് വയങ്കര ഇഷ്ട്ടമായി"ട്ടോ " chechi🥰❤
ആ വീടും പരിസരവും superb.... പ്രകൃതിയായി ഇണങ്ങി cherunnu.......
വളരെ സന്തോഷമായി മുടി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് വളരെ അനുഗ്രഹമായി ഈ വിഡിയോ
Eth matram matiyo njaan kandilla athukondachodichath
H
ജോലി
ഈ ചേച്ചിയുടെ വർത്താനം കേട്ടാൽ satyamanannu തോന്നും ഇനിയെന്നും ചെയ്യാൻ ശ്രമിക്കാം
സൂപ്പർ നിങ്ങൾ പറഞ്ഞത് സത്യമാണ് ഞാൻ ചെയ്തു നോക്കി നല്ലവണ്ണം വളർന്നു
Seri aano
എന്നും use cheyyavo
ഇത് ഉപയോഗിച്ചിട്ട് നിർത്തിയാൽ മുടി കൊഴിയുമോ??
please reply
Reply
Ithu daily use cheythirunno. Hair oil apply cheyyumbam thala vedhana undaayrunno
Chechiyude tips eshttamullavar like 👍👍cheyyuka
Hi
Super
നല്ല മുടിയാ. ചേച്ചി പറയുന്ന ടിപ്സ് ഒക്കെ ഞാൻ എല്ലാദിവസവും ചെയ്യുന്നുണ്ട് അതൊക്കെ നന്നായി വരുന്നതും ഉണ്ട്. താങ്ക്സ് ചേച്ചി
ഇത് തേച്ചിട്ട് മുടി എങ്ങനെ ഉണ്ട്
Par
ഇത് തേച്ചിട്ട് മുടി വളരുന്നുണ്ടോ
Cute സംസാരം. ആർക്കും ഇഷ്ടപെടും.ഞാൻ വീഡിയോകാണുന്നത് ഇപ്പോൾ ആണ് 👍👍👍
Chechiyude mudi istamulavar like adikkk 🤟
എന്തൊരു സിമ്പിൾ ആണ് അവതരണം 🌹
ഞാൻ അത്യമായ കാണുന്നത് ഒരുപാട് ഇഷ്ട്ടായി 👍
ചേച്ചിടെ സൗണ്ടും സംസാരവും എനിക്കിഷ്ടായി ❤തീർച്ചയായും ഞാൻ പരീക്ഷിക്കും
Chechi ennikku growth undayi
എന്താ ഐശ്വര്യം വീടും പരിസരവും
പിന്നെ chechiyum😍😍
പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്നു സബ് ആക്കുമോ... 😊😊😊
She has such an amazing traditional house.. i love those kind of houses
It is kerala
മുടി നന്നായി വളരുമോ എന്റെ തലയിൽ താരൻ ഇണ്ട് ഇത് ഉപയോഗിക്കാൻ പറ്റുമോ? ചെറിയ തോതിൽ നരയും ഇണ്ട്
ചേച്ചിയുടെ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഇങ്ങിനെത്തെ വീഡിയോയുമായി ഇനിയും വരണേ
Okk tto chechipenne
I don't know her language.....but I watch most of her video.....becoz I like her hair soo much
😄😄
Please support
ചേച്ചിയുടെ attitude ആണ് ചേച്ചിയുടെ വിജയം.. ella നന്മകളും നേരുന്നു
മുടി കൂടുതലുള്ള പെണ്ണിനെ ഇഷ്ടമുള്ളവർ like അടിച്ചേ 😍✌️
Anoooo
Machane mudiyil alla kariyam charactoran
@@unniunni1623 ooh enna Motta thalachiye kett😂
ചേച്ചി... സൂപ്പർ ❤❤
കൊള്ളാം ചേച്ചി 1 മാസം ഉപയോഗിച്ചപ്പോ തന്നെ നല്ല റിസൾട് കിട്ടി thanku❤❤
ഇത് ഞങ്ങള് ചെയ്‌തോളാം ട്ടോ, സൂപ്പർ ആയി ട്ടോ
Ok with that but I think it's a good one to be guy
ചേച്ചി എന്റെ മുടി നന്നായി വളർന്നു thanks ചേച്ചി
Ith ano use cheythath
നല്ല മുടി. കണ്ണ് തട്ടാതെ ഇരിക്കട്ടെ🥰🥰
Ameen
😂😂😂
O k
O k
yes
ഈ വീഡിയോ ആണ് ഞാൻ ആദ്യമായി കണ്ടു തുടങ്ങിയത്. പിന്നെ അങ്ങോട്ട് നിങ്ങളുടെ എല്ലാം വീഡിയോ യും കാണാൻ thudangi
ഹായ് ഈ മുടി വളരുന്ന വീഡിയോ ഇട്ടതിൽ വളരെ സന്തോഷം 😀😀😀🙏🙏
ചേച്ചിയുടെ മുടി ഒരു രക്ഷയും ഇല്ല
Chachi enike mudi vanam please
ഒരു അടി പൊളി മുടി കിട്ടണമെങ്കിൽ ഇങ്ങനത്തെ ചേച്ചിയെ വേണം അത് അണെങ്കിൽ like അടി
U
മുടി അടിപൊളി 👍👌 പുറകിൽ കാണുന്ന ആ വിട്ട് സൂപ്പർ
ഞാൻ ഇന്നാണ് (25.07.2020) ഈ youtube ചാനൽ പോസ്റ്റ് കാണുന്നത്.
വളരെ.... വളരെ വിജ്ഞാനപ്രദമായ വീഡിയോ പോസ്റ്റ്. ഈ വീഡിയോ അവതരിപ്പിക്കുന്ന ചേച്ചി എത്ര ലളിതമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അവതരണം ആരും ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ച് ഈ ചേച്ചി മലയാളികളുടെ മനസ്സ് കീഴടക്കിയെന്ന് വീഡിയോ കമന്റ്സ് വായിച്ചപ്പോൾ മനസ്സിലായി. ഒരാളുപോലും മോശം കമന്റ് കുറിക്കാത്തത് ഈ ചേച്ചിയുടെ വീഡിയോ പോസ്റ്റുകൾ ഏറെ സ്വീകാര്യമായതുകൊണ്ടാണ്.
അത് വല്യ ഭാഗ്യം ആണ്.
ചേച്ചിയുടെ വീഡിയോ ചാനൽ ഉദ്യമം 100% വിജയിച്ചു. തുടർന്നും പുതിയ... പുതിയ ആശയങ്ങളുമായി ചേച്ചിയുടെ youtube ചാനൽ ലോക മലയാളികളുടെ മനസ്സ് കീഴടങ്ങി വിജയിച്ചു മുന്നേറട്ടെ....!!
Bad comment delete aakkaam.
@@limaprince7116
ശരിയായിരിക്കാം.
നെഗറ്റീവ് കമന്റ് ആരും കുറിക്കില്ലെന്ന് ഞാനും വിശ്വസിക്കുന്നില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ആർക്കും ഒരു കാര്യവും ചെയ്യാൻ കഴിയില്ല. ഭൂരിഭാഗം ആൾക്കാരും ഇഷ്ടപ്പെട്ടാലും വീഡിയോ dislike ചെയ്യുന്നവർ ഉണ്ടാകും. ഇഷ്ടമായില്ല എന്ന രീതിയിൽ comment കുറിക്കുന്നവരും ഉണ്ടാകും.
@@vinods320 yep
This is very useful!! Thanks! You are a gorgeous lady!!!
GBU you all!!!❤🌺🌺🌺❤
Mam please explain me in English please
സംസാരം കേൾക്കാൻ വളരെ രസാണ് ട്ടോ..
Chechiyude mudi kanan rasamund nalla ഉള്ളുള്ള മുടി 👌🏻👌🏻👌🏻👌🏻👌🏻👌🏻
Njnn use cheythu nalla result undu tqq chechii❤️❤️❤️❤️എന്റെ ചേച്ചിക്ക് ottum മുടി ഇല്ല use chetathu nokatee
Chechi ethre divasam thechuu
Really
Real Beauty Queen of kerala in outlook n simplicity
Chechi eee tip njn use cheythutto nalla result nd 1st use ill thanne result kitti..... Thank you chechi 🥰🥰🥰🥰
Haloo
Ith oru divasam thechadh bakki fridgil vekkano adho purath vechaal mathiyo
Plzz replay
@@nihala8232 hi
ath ariyilatto... Otta thavana use cheyyan oll quantity ill aan njn ila edukkar..
Ippo hair engane undd?
നിക്ക് ഒത്തിരി ഇഷ്ടായി ഈ വീഡിയോ 😊❤️
Love you chechi❤️
ചേച്ചിയുടെ മുടി എനിക്ക് നല്ല ഇഷ്ട്ടപെട്ടു
എനിക്കും ഈ മുടി കിട്ടിയിരുന്നേൽ
ചേച്ചിയല്ല ചെറിയ പെണ്ണല്ലെ: മുടി അതൊരു അൽഭുതം തന്നെ
2020 lockdown kazhiju sudari/sundaranmarayi schoolil / collegil poi shine cheyyanemennu ullavar like
Hkfhccv
😧😧😧😨😨😵
നല്ല സുന്ദരി ആണ്... സുന്ദരമായ അവതരണം 👍🏻👍🏻👍🏻
You r the only lady with such long hair and sharing yr secrets on RUclips
Thank you chechi ente dandruff mari plus hair thick akukayum cheythu. 😊😊
Chechinde mudi valaran ivide oru like adi😍
ഈ വീഡിയോ ഇന്നാണ് ഞാൻ ആദ്യമായി കാണുന്നത്. രണ്ടു ദിവസം മുമ്പ് മുരിങ്ങയില പ്രയോഗം ഞാൻ നടത്തി. മുരിങ്ങയിലയും പനിക്കൂർക്ക ഇലയും നീരോലി ഇലയും തലേന്നത്തെ കഞ്ഞിവെള്ളത്തിൽ അരച്ച് തലയിൽ തേച്ച് കുറച്ചു നേരം കഴിഞ്ഞപ്പോൾ കഴുകി കളഞ്ഞു.
നല്ല സോഫ്റ്റ് ആയി മുടി. കണ്ടീഷണർ ഉപയോഗിച്ച പോലെ. ❤️
2024 കഴിഞ്ഞ് കാണുന്നവരാരെങ്കിൽം 😁👇
നല്ല ഗ്രാമീണ ഭംഗി... super സ്ഥലം 😍😍
2021 kanunnavar undoo,😂
Und njan etha
Und
Undeee
Undeeee
Pinne
ചേച്ചി ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ മുടി ഭയങ്കര ഊരി പോവലാണ് ഞാനെന്ത് തലേ തേച്ചിട്ടും മുടി വരുന്നില്ല
2022il kanunnavar undo...
Aa und
@@alakakrishna4456 kannatta
najan cheytho nokiyatha
Und
2023il kanunnavar und
എനിക്ക് ഇഷ്ടമാണ് നേരിൽ ചെയ്ത കാണിച്ചു ദൈവം അനുഗ്രഹികടെ. 🌹🙋🌹
Big like healthy helpful video nannayittund 👌👌👌👌👍full watched
Cചേച്ചിയുടെ മുടി കാണുമ്പോൾ കൊതിയാവുന്നു 😍😍😍
Special thanks from tamilnadu.....sagodhari.......🌹🌹🌹
ചേച്ചിയുടെ മുടി കണ്ടു ഞങൾ ചെയ്തു നോക്കുന്നു l love you chechi 😘😘
എന്റെ പൊന്നു ചേച്ചി ഇത് ന്താ മുടിയാ ...... കണ്ണ് manjalichu 😍😍😍😍
Super
അതിന്റ കാര്യം തീരുമാനം ആയി😊😊😊
@@royalstage33 🙄
@@GandHLife പറ്റുമെങ്കിൽ....... എന്റെ ചാനൽ ഒന്ന് സബ് ആക്കി അനുഗ്രഹിക്കുമോ 🙏🙏🙏😊
Very crct
Actually its works ......Hair texture thanne improve aayii❤️ thankyou chechiii🙏
Corona samayathu ee octobar masathill ethu kanunnnavarundo 😅😁
November
👭👌💖😷👩🦰
december
Und njan etha
Und
ചേച്ചി ഞാൻ try cheythu , nalla effective aanu. Thanks
സത്യം aano..
Ethra months use cheyanm
ചേച്ചിയുടെ വീഡിയോ എല്ലാം ധൈര്യത്തോടെ ചെയ്യാം കാരണം എന്താണ് എന്ന് വച്ചാൽ ചേച്ചി എല്ലാം ചെയ്യ്തു കാണിക്കുന്നുണ്ട്, പലരും ഈ കാര്യം ചെയ്യാറില്ല
Hindi me bolo
Chechi Njan Oru vettam Eth pole Test cheyth Nokkii ....nalla mattam und anik ottum ellayirunu mudi ippam nalla mattam und💯thnqq chechi😘
Chechide attitude ennik orupad ishtam ayyi. ....😘😘love you 🥰🥰
Supper
Chechi njan akhila 8th classil anu chachiye enikk valare eshttaman kuttappayiyeyum അമ്മയെയും ഏട്ടനെയും എല്ലാവരെയും enikk ഇഷ്ട്മണ് chechiyude tipsyum pakkum valare prayochanapedunnund
ചേച്ചിയുടെ മുടി pwoliyyaannttoo
Chechi idunna videos ellam mudangade kanunnavar like adikka🥰
2023 kanunnvar undo😊
Undeh😌
Yesss
24 l kanunni😅
ഇത്രീം മുടി ഒക്കെ എങ്ങനെ നോക്കി നടത്തുന്നു...... ....... എനിക്ക് ഇപ്പൊ ഉള്ള കോഴിവാൽ പോലും നോക്കാൻ മടിയാ..... ഇതന്നെ ഞാൻ മുറിക്കണം ന്ന് പറയുവാ..... 😂
😂😂😂 എനിക്കും കോഴിവാൽ പോലെ ഉള്ള മുടി ആയിരുന്നു കഴിഞ്ഞ വർഷം ഇതേ സമയത്ത്. ഇപ്പോ അംബികാ പിള്ള അല്ലെങ്കിൽ ശബരിമല കയറാൻ പോയ ബിന്ദു അമ്മിണി സ്റ്റൈൽ ആണ്. അസുഖത്തിന് മരുന്ന് കഴിച്ച് എല്ലാം കൊഴിഞ്ഞു പോയി പിന്നീട് കിളിർത്തു വന്നതാണ്. ഇപ്പോ ശ്രമം മുഴുവനും തലമുടി വളർത്താൻ ആണ് 😂. സ്വന്തമായി ഉണ്ടാക്കിയ എണ്ണ , സ്വന്തം നിലയിൽ തയ്യാറാക്കിയ ഹെയർ പായ്ക്ക് ഒക്കെ കൊണ്ട് ഇത്രയും ആയി. നീളമില്ലാത്ത മുടി മൂലം ഉള്ള സൗകര്യം ഓർത്ത് ഇനി വളർത്താൻ താൽപ്പര്യം ഇല്ല. എനിക്ക് ഇപ്പോഴത്തെ ഹെയർ സ്റ്റൈൽ ആണ് ചേരുന്നത്. എല്ലാവരും പറയുന്നത് ഈ സ്റ്റൈൽ തന്നെ മതി എന്ന്. 😂
,😂😂😂😂
😂😂😂😂
😄😄
@@sarvavyapi9439 Chechi oil enganaya undakkiyathu
മുടി കാണിക്കൂ എന്ന് പറഞ്ഞവരുടെ കിളി പോയിക്കാണും😂
🤣🤣
🤣🤣🤣
Sherikum 😱
🤣
😂😂😂
ഞാൻ ഇത് ചെയ്തു എനിക്ക് നല്ല ഒരു result കിട്ടി,
എൻ്റെ മുടി കഴുത്ത് വരെ ഉണ്ടായുള്ളൂ ഇത് ഞാൻ use ചെയ്തതിന് ശേഷം എൻ്റെ മുടി വളരാൻ തുടങ്ങി
Thank you ചേച്ചി,❤️
എത്ര നാള്‍ use cheytu
Voice poliyanuu chechiyy😍😍😍😍😍😍😘😘😘new subscriber anu njn😍😍
ഹായ് ഞാൻ സഫീല.. നല്ല ടിപ്സ്...👍👍👍ലാസ്റ്റ് ചേട്ടന്റെ വോയിസ് ഉണ്ടെന്ന് പറഞ്ഞിട്ട്...... enikk ഇതെല്ലാം ഫോളോ ചെയ്തിട്ട് നല്ല റിസൾട്ട് ഉണ്ട് roopa😍😍😍😍
👍
Ethra divasam cheyyanam idh
ഹായ് രൂപ.. njangalyde നാട്ടുകാരി.. great കുട്ടീ
Hlw chechii..njn you tube il kandittulla pala tipsum mudikku cheithu nokkettund. oru prayojanavum undayillla...but chechi parayunnath cheithitt orupad difference thonnunnund...thq so much...god bles uuu
👍
ചേച്ചിയെ ഇഷ്ട്ടമുള്ളവർ like അടി
Enik ishtayi....❤️❤️ Pavam chechi.....
ചേച്ചി വീഡിയോ സൂപ്പർ ആണ് കേട്ടോ.. ഞാൻ ഉറപ്പായിട്ടും try cheyyam
Chechi mudide rahasiyam parayamo plzzzzzzz😭😭😭😭😭😭
Othiri upakaaraprathamaaya vidio. Thanks🙏
ചേച്ചി ഒരു തൃശ്ശൂർക്കാരി ആയത്തിൽ അഭിമാനം തോന്നുന്നു. ഞാനും ഒരു തൃശ്ശൂർക്കാരൻ ആണ്.
Where...?
Njanum
Njanum
😁😀
ചേച്ചി plz phone numbr ഒന്ന് iduvo
Chechiyudeyum mudiyude yum fan . Thankyou chechi for this video 😍😍😘😀
eeeee chechiyude mudi ishttamullavar ivide like adI 👍..👍
I don't know your language bt still I can understand what u speaking....... Nice hair
You are awesome and please do not loose your innocence, dedication and loyalty when you become famous. We love you and ur husband is awesome. Beautiful couple, made for each other, u support each other very well. Give attention to kuttappaayi when u take video no problem, we love him.
Masha allah ❤❤😍😍mudi kanumbo kodhiyakunnu....😓
ഞാൻ ഉപയോഗിച്ച് നല്ല മാറ്റം ഉണ്ട് tnx
Sathyano
ആഴ്ചയിൽ എത്ര തവണ ഉപയോഗിച്ചു, എത്ര ആഴ്ച കൊണ്ട് റിസൾട്ട് കണ്ട് തുടങ്ങി,
2022 kanunnavar undoo ❤️😂 chechiii poli video ❤️❤️❤️❤️❤️🔥❤️
Masha allah മുടി ഇനിയും കുറെ കാലം വളരട്ടെ
എന്റെ ചേച്ചി മുടി കണ്ടപ്പോൾ കണ്ണ് manjalichu പോയി
Enumthekano
Super
Doctor kattiko
എനിക്കും
@@sijojohn1467i
ചേച്ചി ഞാൻ ഇത് ആദ്യമായിട്ട് ചെയ്തു നോക്കാൻ പോവുകയാണ് എനിക്ക് വേണ്ടി മുടി വളരാൻ പ്രാർത്ഥിക്കണം
Bindhu Ullas enikum kudi
Enikku mudy undarunnu.. chlorine um thurumbu uppu vellam food habits um shampoo use um kondu ente mudy poyi.. valarnna mathiyarunnu..
Result പറയുമോ
Bindhu Ullas chechy result?
@@aswathyk8724 idh use cheytho result parayo
ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. പെൺകുട്ടികൾക്കു ഗുണം ചെയുന്നു