എന്റെ മുടി smoothening ചെയ്തിരുന്നു അതിന് ശേഷം ഒരുപാട് മുടി കൊഴിഞ്ഞു പോയി.അങ്ങിനെ ഞാൻ മുരിങ്ങയില pack കുറുന്തോട്ടി താളി ഒക്കെ ഉപയോഗിച്ചു ഇപ്പോ, മുടി കൊഴിയുന്നില്ല എന്നു മാത്രം അല്ല വളരാനും തുടങ്ങി.
എല്ലാ ദിവസവും ഉപയോഗിക്കരുത് മുടി ഡാമേജ് ആകും ആഴ്ചയിൽ രണ്ടുതവണ ചെയ്യാം അതും ഇടവിട്ട ദിവസങ്ങളിൽ ആയിട്ട് എല്ലാ ദിവസവും ചെയ്തുകഴിഞ്ഞാൽ മുരിങ്ങയില നല്ല വരൾച്ച ഉണ്ടാക്കുന്ന സാധനം ആണ് മുടി ഒരുപാട് ഡ്രൈ ആയി പൊട്ടി പോകാൻ ചാൻസ് ഉണ്ട് ഒരു പാക്കും നമ്മൾ ഡെയിലി ഉപയോഗിക്കരുത് 🥰👍
മുരിങ്ങയില മുടി dry ആകും മുടിയിൽ നല്ലതുപോലെ oil തേച്ചതിനുശേഷം മാത്രം apply ചെയ്യുക അല്ലെങ്കിൽ മുരിങ്ങയിലയുടെ കൂടെ തൈര്, തേങ്ങാപ്പാൽ ഇതിൽ ഏതെങ്കിലും ഒന്ന് ചേർത്തുകൊടുക്കാം അപ്പോൾ dry ആകുന്ന പ്രശ്നം ഉണ്ടാവില്ല🥰
മുടിയിൽ സോപ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മൈൽഡ് ഷാംപൂ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ഏറ്റവും നല്ലത് താളി അങ്ങനെ എന്തെങ്കിലും ഉപയോഗിക്കുന്നതാണ്🥰👍
വൈറ്റമിൻ E ചേർത്ത് എടുത്തു വയ്ക്കുന്നത് അത്ര നല്ലതല്ല ഉപയോഗിക്കാൻ നേരത്ത് ചേർത്താൽ മതി അല്ലാതെ മുരിങ്ങയില അരച്ചതു മാത്രമാണെങ്കിൽ അഞ്ചോ ആറോ ദിവസം വരെയൊക്കെ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം 🥰👍
മുരിങ്ങയില നല്ല വരൾച്ച ഉണ്ടാക്കും മുരിങ്ങയിലയുടെ കൂടെ തേങ്ങാപ്പാല് നന്നായി ചേർത്ത് ഉപയോഗിക്കുക പാക്ക് മുടിയിൽ ഇടുന്ന അതിനുമുമ്പ് ആയിട്ട് മുടിയിലും നന്നായിട്ട് ഓയിൽ മസാജ് ചെയ്യുക 🥰👍
Ith upayogikunathin mumb caster oil um velichennayum mix cheyth thalayil thekamo?
Ella day um cheyamo
Mix cheyan coconut milk or curd nallathano
Murigiyila thekalle mudikozhiyum, thekupol ullupole thonnumankilum kurachu devasamkazhoyupol kozhiyum, njan cheyithu ullathupoyi,
Chechi nde hair nalla kozhiyunnudu avidevide round ayi povunudu ethu cheythal effect aavuoo
വളരെ നല്ലതാണ് മുരിങ്ങയില pack...
ഏറ്റവും നല്ലതാണ് 🥰🥰
എന്റെ മുടി smoothening ചെയ്തിരുന്നു അതിന് ശേഷം ഒരുപാട് മുടി കൊഴിഞ്ഞു പോയി.അങ്ങിനെ ഞാൻ മുരിങ്ങയില pack കുറുന്തോട്ടി താളി ഒക്കെ ഉപയോഗിച്ചു ഇപ്പോ, മുടി കൊഴിയുന്നില്ല എന്നു മാത്രം അല്ല വളരാനും തുടങ്ങി.
🥰🥰🥰🥰
എത്ര മാസം തേക്കണം
Ennum upayogikkavo ethra dhivasam upayogikkanam
1 weekil yethra pravisyam thekkanam
Knajivellam thaleday ulla ano
Thilappichariya vellam use cheyunnath enthina
Hairfall varan 😁😁
Chechy ea leaf maathrano use cheyyunne
Etranal ithu teyaknm
Kulikkumbol payar podi upayogichal kuzhappamundo
No ഒരു കുഴപ്പമില്ല. പയർ പൊടി തേച്ചാൽ തലയിലെ താരൻ പെട്ടന്ന് പോവും മാത്രം അല്ല മുടി കൊഴിച്ചിൽ മാറി വളരാനും സഹായിക്കും
Ith baki varunnath eduth vekkamo
Sister this hair pack cantrol hair fall
Chechi kanjellam use cheythal mathiyoo arache adukan
എത്ര തവണ ഉപയോഗിക്കാം?😍😍
Ok try cheyam❤
Daily thekkavo
Chechi mudi kozhichil nikkumo...
Dailey pattumo?
Cheythal mudik any problems indaakumo
എല്ലാ ദിവസവും ഉപയോഗിക്കരുത് മുടി ഡാമേജ് ആകും ആഴ്ചയിൽ രണ്ടുതവണ ചെയ്യാം അതും ഇടവിട്ട ദിവസങ്ങളിൽ ആയിട്ട് എല്ലാ ദിവസവും ചെയ്തുകഴിഞ്ഞാൽ മുരിങ്ങയില നല്ല വരൾച്ച ഉണ്ടാക്കുന്ന സാധനം ആണ് മുടി ഒരുപാട് ഡ്രൈ ആയി പൊട്ടി പോകാൻ ചാൻസ് ഉണ്ട് ഒരു പാക്കും നമ്മൾ ഡെയിലി ഉപയോഗിക്കരുത് 🥰👍
@@AJITALKS thank you💕
🥰🥰❤👍
Pala pala packs um onniradam mudiyil idaamoo??
Daily use cheyyamo
അജി, മുരിങ്ങ ഇലയുടെ കൂടെ വേറെ ഇലകൾ cheerkamo
Chembarathi pera ela
കറ്റാർവായ cherkamo
ഇവിടെ ഇഷ്ട്ടപോലെ ഉണ്ട് 👍👍
ഒന്ന് try ചെയ്തുനോക്കൂ നല്ലതാണ് 🥰
Chechi netritv kerunathu korakkan ndha cheyya
This hair pack get hair thickness aaguma chechi
Ithu kurachu days use cheythittu nirthiyal pned mudi valarunnath nilkkumo
അങ്ങനെ ഉണ്ടാവില്ല പക്ഷേ പിന്നെയും ഹെയർ കെയർ ചെയ്യാതിരിക്കരുത് 👍
Chechii...Njan Kanjivellam aahnu ithilu use cheyyunne... Appo innalthe kanjivellamaano edukkende?? Atho innatheyo..❔️
തലേദിവസത്തെ കഞ്ഞിവെള്ളം ആണ് ഉപയോഗിക്കേണ്ടത് 👍
@@AJITALKS Ok Chechi🙏👍👍🥰
🥰🥰🥰👍
Useful video thanks dear
❤❤🥰🥰
Njan try cheyth nokkam chechi😘❤♥️
Chechi murga ela use cheyyumbo bhaygarayitt dry avunnu😒
Koode thengaapal use cheythal nallatha
മുരിങ്ങയില മുടി dry ആകും മുടിയിൽ നല്ലതുപോലെ oil തേച്ചതിനുശേഷം മാത്രം apply ചെയ്യുക അല്ലെങ്കിൽ മുരിങ്ങയിലയുടെ കൂടെ തൈര്, തേങ്ങാപ്പാൽ ഇതിൽ ഏതെങ്കിലും ഒന്ന് ചേർത്തുകൊടുക്കാം അപ്പോൾ dry ആകുന്ന പ്രശ്നം ഉണ്ടാവില്ല🥰
നല്ലതാണ് 🥰
❤️❤️🥰🥰🥰
🥰🥰
Nallori henna paranju tharumo da mudi naraykku pattiyath
മുടി കറുപ്പിക്കാൻ പറ്റിയ രീതിയിൽ ഉള്ളതാണോ?
Mazhakkaalath theekkaan patuo?
Mm
ഇത് എത്ര ദിവസം തേക്കണം
കുറെ മുടി ഉണ്ടായത ഇപ്പൊ മുഴുവൻ പോയി. ഇത് നല്ലത് ആണോ
mazhakalathu thekkan pattumo
15 age ullavark use chyan patto
52+ആയാ ഞാൻ ട്രൈ ചെയ്തു സൂപ്പർ 👌👌👌👍
Hair growth vitalizer ne pati oru video idamo...
സൂപ്പർ ചേച്ചി 😍😍
Thank you🥰🥰❤❤❤❤
Kanjivellam pulichath veno
തലേദിവസത്തെ കഞ്ഞിവെള്ളം ആണെങ്കിൽ നല്ലതാണ് അല്ലെങ്കിൽ കുഴപ്പമൊന്നുമില്ല 🥰
@@AJITALKS okk
🥰🥰🥰
Chechi ith thekkumbol mudi pokunnund athu kuzhappam undo
Ee pack super ann njan use chaiyarund
Hair growth ന് ഏറ്റവും നല്ലതാണ്🥰
Daily use cheyyamo
Daily use ചെയ്യരുത് ആഴ്ചയിൽ രണ്ടു തവണ ഉപയോഗിച്ചാൽ മതി അതും ഇടവിട്ട ദിവസങ്ങളിൽ ഉപയോഗിച്ചാൽ മതി🥰👍
Daily chayyan pattunaa hairthick and length undakaan patttiyaa hair pack chyaammo
Chyubol onnu mention chyaan pattumo
Kuttikalk use cheyyamo
ചെറിയ കുട്ടികൾക്ക് ഉപയോഗിക്കരുത് ❤👍
Murinjaela super anu ഞാൻ murinjaela വെച്ച് എണ്ണ കാച്ചി തേക്കുന്ന 👌👌
Mudi valarumo chechi muringayila oil
@@paruz1504 വളരും 100% ഉറപ്പു
@@ashaasha1026 muringa ila mathram ittitano enna undakkiye
@@JinniePotteR_ murinjaela onakki പൊടിക്കണം കരിഞ്ജീരകം ഉലുവ കറിവേപ്പില എല്ലാം പൊടിച്ചു ചേർക്കണം
Daily thekkanooo chechiiii
എല്ലാ ദിവസവും ഉപയോഗിക്കരുത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം അതും അടുപ്പിച്ച് ചെയ്യരുത് 🥰👍
Hai chechi enik dandruff hairfall ella but length vaikunila chechi enth cheyanam tip paranjuthauuo
മുടി length വെക്കാനുള്ള ഒരുപാട് ഹെയർ പാക്ക് വീഡിയോസ് ചെയ്തിട്ടുണ്ട് വീഡിയോ ഒന്ന് കണ്ടു നോക്കൂ🥰
@@AJITALKS link edamoo
Sadha vellam use cheyythude chechi enthengilum problems undo
വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല 🥰👍
Super result annu chechiii.mudi kozichil neennuu.
Feedback അറിയിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🥰
Sathyanoo
Mudi kozhij theernnu ottum illa ippol ith thechan sheriyakuvo
Chechi, can we use it during this monsoon?
No
Murigayila fridgil store cheyyamoo please reply
മുരിങ്ങയിലയുടെ നീരെടുത്ത് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം 👍
@@AJITALKS leafs pattillalle
Super,💐💐💐👍👍🥰🥰🥰🥰
Thank you🥰🥰
Njan mudi stetnering cheythirunnu 2 years munpu ipo vallathe mudi koziyunnu njan use cheythal shariyakumo
Ila
11 years olla kuttikalk upayogikaamo
ചെറിയ കുട്ടികൾക്ക് പാക്ക് ഉപയോഗിച്ച് കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് അതിന്റെ ഒരു വീഡിയോ ഇപ്പോൾ ലേറ്റസ്റ്റ് ആയിട്ട് ഞാൻ ചെയ്തിട്ടുണ്ട്👍
ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാമോ
Ethra day cheyynm weekly aano
Thank you chachee
Daily murungai keera use cheyamo
Chechii ...ith week il ethra pravishya use cheyynde?
ആഴ്ച്ചയിൽ രണ്ടു തവണ ഉപയോഗിക്കാം, ഈ തണുപ്പുകാലത്ത് മുരിങ്ങയില direct ഉപയോഗിക്കരുത് അതിന്റെ കൂടെ തേങ്ങാപാൽ mix ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത് 🥰🥰❤
@@AJITALKS tku chechi
@@AJITALKS vellam cherkkathe thengapaal use chyth mix cheyyanano?
🥰🥰🥰
Adichu.. Polichu.. Thimirthu 😍 😍
Thank you 🥰🥰🥰🥰
Super chechi🥰
Rainy seasonil thekkavo plz reply
Mm
Chechi ithu ennum use cheyunnathinnu kozhappam undo
എല്ലാ ദിവസവും ഉപയോഗിക്കരുത് മുരിങ്ങയില വരൾച്ച ഉണ്ടാകും അതുകാരണം ആഴ്ചയിൽ രണ്ട് തവണ ചെയ്തു കൊടുത്താൽ മതി ഇടവിട്ട ദിവസങ്ങളിൽ ആയിട്ട് 🥰❤👍
Poli enik risald vannu
ഞാൻ ഈ വീഡിയോആദ്യമായിട്ടാണ് കാണുന്നത് എത്ര തവണ ഉപയോഗിക്കാം
ആദ്യം എണ്ണ പുരട്ടി അതിനു മുകളിൽ ആണോ ഇത് പുരട്ടേണ്ടത്
Store cheythu vakamo?
ചേച്ചി താരൻ പോകുമോ മുറിങയില കൊണ്ട്
Chechi tharan okke poy
മുടി വളരാനും മുടിയുടെ പ്രശ്നങ്ങൾ മാറ്റാനും മുരിങ്ങയില ഏറ്റവും നല്ലതാണ് ഉപയോഗിച്ച് നോക്കി feedback അറിയിച്ചതിൽ ഒരുപാട് സന്തോഷം🥰👍
എനിക്ക് നിറയെ മുടി കൊഴിയുന്നു ഇത് തേച്ചാൽ മാറ്റം ഉണ്ടാകുമോ
ദിവസവും തേക്കാൻ പറ്റുമോ ചേച്ചി reply please 🙏🏻🙏🏻🙏🏻🙏🏻
Water il mix cheyth use cheythal hair growth udakumooo
Innathe കഞ്ഞി വെള്ളം എടുക്കാമോ
ഏറ്റവും നല്ലത് തലേദിവസത്തെ കഞ്ഞിവെള്ളം എടുക്കുന്നതാണ് ഇന്നത്തെ കഞ്ഞിവെള്ളം എടുക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല🥰👍
ഇന്ന് പറിച്ച മുരിങ്ങ ഇല ആണ് നാളെ ഉപയോഗിക്കാമോ
അങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല🥰👍
kasi ko pata hai yaah kis k patay hain plz tell hindi
senga ka patha pisaki chanki usaka juice sir pe lagao,
Chechi summer season el മുരിങ്ങയില ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
മുരിങ്ങയില ഉപയോഗിക്കുന്നതു കുഴപ്പമൊന്നുമില്ല തേങ്ങാപ്പാൽ അല്ലെങ്കിൽ ഓയിൽ അങ്ങനെ എന്തെങ്കിലും ചേർത്ത് ഉപയോഗിക്കണം 🥰👍
Soap thekan pattille kazhkumbol?
മുടിയിൽ സോപ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മൈൽഡ് ഷാംപൂ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ഏറ്റവും നല്ലത് താളി അങ്ങനെ എന്തെങ്കിലും ഉപയോഗിക്കുന്നതാണ്🥰👍
👌👌👌
🥰🥰🥰🥰
Aniku ajeeshakutiye bayankara eshtanu.
Chechi njan ravile nerathe eneettu kulikkunna alanu..apo ee muringayilayum kanjivellavum koodi night arachu juice eduthu vechu morning use cheyyunnadondu kuzhapamundo...angane eduthu vekumbo adu fridgil vekkano.plss reply chechi
Fridge ൽ വെച്ചാൽ മതി കുഴപ്പമൊന്നുമില്ല🥰👍
ചേച്ചീ enik ആർത്രൈറ്റിസ് ഉണ്ട് അതോണ്ട് 5 മിനിറ്റ് പറ്റു useful avumo
Enikkum und pakshe pack idunna samayath vere paino preshnagalo onnum varunnilla.
Daily use cheyyavo
Daily use ചെയ്യരുത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുക അതും ഇടവിട്ട ദിവസങ്ങളിൽ ഉപയോഗിക്കുക🥰👍
@@AJITALKS thankyouu
🥰🥰🥰👍
Supper ann chechii
Thank you🥰👍
Nice😁😊💗
Thank you🥰🥰🥰🥰
Weekly ethra tym use cheyan pattum chechi
ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കാം അതും ഇടവിട്ട ദിവസങ്ങളിൽ ആയിട്ട് ഉപയോഗിക്കുക🥰👍
@@AJITALKS Thnx chechi
🥰🥰🥰👍
Wateril mix cheyth result udakumoo
വെള്ളം ഉപയോഗിച്ച് അരച്ച് എടുത്താലും കുഴപ്പമൊന്നുമില്ല🥰👍
11 age upyogikkmo ചേച്ചി
ചെറിയ കുട്ടികൾക്ക് പാക്ക് ഉപയോഗിച്ച് കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് 👍
👍👍👍👍👍👍
താരൻ മാറുവോ
Sis hair resulte kollam super
Hair thick akumo
Chechi ithil vitamine e capsule mix cheythu store cheythu vakkamo? Ethra day fridgil store cheyyan pattum?
വൈറ്റമിൻ E ചേർത്ത് എടുത്തു വയ്ക്കുന്നത് അത്ര നല്ലതല്ല ഉപയോഗിക്കാൻ നേരത്ത് ചേർത്താൽ മതി അല്ലാതെ മുരിങ്ങയില അരച്ചതു മാത്രമാണെങ്കിൽ അഞ്ചോ ആറോ ദിവസം വരെയൊക്കെ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം 🥰👍
Ethu dry hair thekkan patto pls reply
മുരിങ്ങയില നല്ല വരൾച്ച ഉണ്ടാക്കും മുരിങ്ങയിലയുടെ കൂടെ തേങ്ങാപ്പാല് നന്നായി ചേർത്ത് ഉപയോഗിക്കുക പാക്ക് മുടിയിൽ ഇടുന്ന അതിനുമുമ്പ് ആയിട്ട് മുടിയിലും നന്നായിട്ട് ഓയിൽ മസാജ് ചെയ്യുക 🥰👍
Super video
Thank you🥰🥰🥰
Does hair grow?
Ithinu smell undaaville appo endha cheyya 🧼 use cheyyan pattuo?
കഴുകികഴിഞ്ഞാൽ കഴിഞ്ഞാൽ smell ഒന്നും ഉണ്ടാവില്ല hair growth ന് ഏറ്റവും നല്ലതാണ് 🥰
Chechi week il one day cheytha mathiyo
Daily use ചെയ്യാൻ പറ്റുമോ
Daily use ചെയ്യരുത് ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ മതി അതും ഇടവിട്ട ദിവസങ്ങളിൽ ചെയ്താൽ മതി🥰👍
Plz reply
മിച്ചം വരുന്നത് ഫ്രിഡ്ജിൽ വ്യക്കണോ.. പുറത്തു വെച്ചാൽ കുഴപ്പമുണ്ടോ.
Pls reply
Gud..👍
Thank you🥰🥰🥰
Thanks
Nice
Thank you🥰🥰
ഇപ്പോൾ മഴക്കാലം അല്ല അപ്പോൾ യൂസ് ചെയ്താൽ കുഴപ്പം ഉണ്ടോ
Eee pack njn use cheyar indd..poli pack ann chechi❤️
Thank you dear🥰🥰🥰🥰
ഉള്ളമുടി കൂടി കൊഴിയുമോ