എവിടെ നോക്കിയാലും കുറെ പുട്ടി അടിച്ച യൂട്യൂബർസ്‌നെ കാണാനുള്ള്.. ആദ്യമായിട്ടാ ഇതുപോലെ മേക്കപ്പ് ഇല്ലാതെ ഒരാള് വീഡിയോ ചെയ്യുന്നേ kanunnee.. ഡ്രെസ്സിങ്ലും എന്ത് simplicity anu.
She s beautiful with or without makeup....Actually makeup itathu kondu entha kuzhapam.... nammude bhangi koottuna karyamalle makeup.... epozhum orungi presentable ayi irikunathu kanumbo thanne Oru positivity alle....athu Oru negative karyamayi Ellarum kanunathu enthinanenu manasilakunillaa
ഹായ് ഞാൻ പേരയില കൊണ്ടുള്ള വെള്ളം തേക്കാറുണ്ട് നല്ല മാറ്റമുണ്ട് മുടിവളർച്ചയിൽ എനിക്ക് നിങ്ങളുടെ vdo കാണാൻ നല്ല ഇഷ്ടമാണ് മോനുട്ടനോട് പ്രേത്യേക അന്വേഷിച്ചതായി parayanam❤❤❤❤
ഇഷ്ടായി നല്ല അവതരണം എനിക്ക് ഇഷ്ടപെട്ടു ഒരു മോഡലും ഇല്ലാത്ത ഒരു കുട്ടി ഒരോര്ത്തര് വരുന്നത് സിനിമാനടികളെ പോലെയാ നല്ല ഒരു അച്ചടക്കം ഉള്ള ഒരു മോനു നല്ല കുടുബം
Hi sis... You are having a wonderful hair... Awesome 💞👌 but so many people including me can't understand the language you are speaking in .. so not able to follow the valuable tips.. please add English subtitles so that more people can follow up with you... Kudos to you for your care in hair maintenance 😊💝
കുട്ടപ്പായി 👍👍👍👍👍😘😘😘 ഞാൻ ആദ്യ മായിട്ടാണ് ചാനൽ കാണുന്നത്. ചേച്ചി കാണാൻ സൂപ്പർ ആണ്.ഞാൻ ഉപയോഗിച്ചതിന് ശേഷം പറയുന്നുണ്ട്. നന്നായി മുടി ഉണ്ടായിരുന്നു ഇപ്പോൾ നന്നായി ഉള്ളു കുറഞ്ഞു നീളം ഉണ്ട്. താരനും ഉണ്ട്.
Adipoli... 1.5M views... Congratulations Roopa... It's only because of ur dedication... Ithilum nalla munnettam indaavatte... Proud that u r my naatukaari... 😍💕💕💕
സുപ്പർ മോൻ സുന്ദര കുട്ടന് കകെട്ടിപിടി ച്ചു കചക്കര നകൾ വരട്ടെ മേൻ്റെ അമ്മ പറഞ്ഞ ഉലുവ വെളത്തിൻ്റെ വിഡിയോ ഇഷ്ടമായി ഈ അമ്മ ഇതുപോലെ മുടിയിൽ പുരട്ടി നോക്കാം അമ്മയുടെ മുടി തഴച്ച് വളർന്നു മുടി നല്ല നീളത്തിൽ വളരാൻ മോൻ ഭാഗവാനോട് പ്രാർത്ഥിക്കണം കേട്ടോ കട്ടു സെചക്കരകുട്ട........😘😘😘😘😘😘
This is your second video i am seeing, and loved your honest straight from the heart talk n tips for growing hair. Bcos of your honest talk i have subscribed. You have an amazing long hair n u r too gud. Luv u n God Bless u Dear. Thanks for t video!!
ചേച്ചി.. വീഡിയോ കണ്ടപ്പോ നിങ്ങളെയും കുട്ടപ്പായിയെയും കാണാൻ തോന്നുന്നു. നിങ്ങളുടെ സംസാരത്തിൽ നിന്നും Body language-ൽ നിന്നും ഒരു നല്ല സ്ത്രീയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. നിങ്ങളുടെ Husband എത്ര ഭാഗ്യവാൻ..☺️
First time on your channel....*SUBSCRIBED* loved the way how you speak ...I wish I had such long and beautiful hair....will surely follow your channel and try and do the hair care tips you share! thanks a lot for all the tips......😘🤗👌👌👍❤️🌹 Your son is very sweet 😘😘😘🤗💞
Thank you aunty for this tips.....😊😊 Njn eth first type ann auntyude vedios kanunne..... Niniyum kuraye simple tips for pimples undegil paranjtharuo Plssss. Kuttapaine thiraki enn parayane....
Enik ningalude veedum naadum okke ishtapettu. Especially chechiyude mudi. Innale anu chechiyude oru video mathrubhoomi channelil kandath. Full kandu tto. Nalla family. Nalla amma. Kuttappayiyeyum valare ishtamayi. Thani malayali amma. Kuttappayikk chechi ee videokk idayilum kodukkunna consideration anu enne attract cheyyippichath. All the best chechi...
എനിക്ക് രൂപേടെ വീഡിയോ കാണുന്നതിന് ഒരു പ്രത്യേകത ഒണ്ട് മുടി വളർത്തുന്നത് എങ്ങനെ എന്നറിയാൻ മാത്രമല്ല ഒരു മേക്കപ്പോ സ്റ്റൈലോ മോഡേൺ ഡ്രസ്സ് ഇതൊന്നും ഇല്ലത്തെ ശരിക്കും ഒറിജിനൽ ആയി വിഡിയോ ചെയ്യുന്നു ഇടക്ക് വീഡിയോ ആണെന്ന്പോലും തോന്നാത്ത വിധം സ്വന്തം വീട്ടിലുള്ളവരോട് സംസാരിക്കുന്ന രീതി അതൊക്കെയ ഒരു പ്രത്യേകത ഞാനും എന്റെ മുടിയിൽ ഇതൊക്കെ തേക്കുന്നുണ്ട്
ചേച്ചി യെ ഒരുപാട് ഇഷ്ടം ആയി, നല്ല അവതരണം, നന്നായി സംസാരിക്കുന്നിണ്ട്. ഒരു ജാഡയും ഇല്ലാതെ ഇങ്ങനെ സംസാരിക്കാൻ പറ്റുന്നതു തന്നെ നല്ല മനസാണ്
Ethra divasm idanam
Thsngs
𝑂𝑜
@@sarasumidukki479vvg.😂
ശരീരം ഭാഗങ്ങളെല്ലാം നല്ല വണ്ണം cover ചെയ്ത് ,നല്ല നാടൻ രീതിയിലുള്ള ഐശ്വര്യമുള്ള സഹോദരി ,സൂപ്പറായിട്ടുണ്ട്ട്ടോ .
I like you
nanna miledo thanikkk
ശരിയാ.... നല്ല കുട്ടി...
@@BeHappyvrindamini p
ലോക്കർ ഇൽ വെക്കാം ലെ കിളവ
ഗ്രാമീണ സുന്ദരി ആണ് ട്ടോ നല്ല പെരുമാറ്റം
മോളെ ഒരിക്കലും മോളുടെ എളിമ കളയല്ലേ. ഇന്ന് ഇങ്ങനുള്ള മക്കളെ കാണാൻ കൊതിയാകും. ഈ എളിമയാണ് മോളുടെ ഹൈലൈറ്. ഗോഡ് ബ്ലേസ് യു.
Hai verynice
@@babymathews5955 thankyou
@@babymathews5955 papapapapppppppppppppppppppppppp
001
Crt
ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് സംസാരം നന്നായി ഇഷ്ട്ടപ്പെട്ടു.
കുട്ടപ്പായി... ഉമ്മ....
ആദ്യയിട്ടാണ് കാണുന്നത്...ഒരുപാടിഷ്ടമായിട്ടൊ..
,😍😍😍
H
അച്ചടക്കം മുള്ള നല്ല വൃത്തിയുള്ള ഒരു സുന്ദര കുടുംബം ഒരു പാട് ഇഷ്ട്ടം മായി നിങ്ങൾക്ക് വിജയം ഉറപ്പ്.
Njanum love u chechi
Kuttappii fans like Adii 😍🤗
എവിടെ നോക്കിയാലും കുറെ പുട്ടി അടിച്ച യൂട്യൂബർസ്‌നെ കാണാനുള്ള്.. ആദ്യമായിട്ടാ ഇതുപോലെ മേക്കപ്പ് ഇല്ലാതെ ഒരാള് വീഡിയോ ചെയ്യുന്നേ kanunnee.. ഡ്രെസ്സിങ്ലും എന്ത് simplicity anu.
She s beautiful with or without makeup....Actually makeup itathu kondu entha kuzhapam.... nammude bhangi koottuna karyamalle makeup.... epozhum orungi presentable ayi irikunathu kanumbo thanne Oru positivity alle....athu Oru negative karyamayi Ellarum kanunathu enthinanenu manasilakunillaa
Jjkkjmkkknnnnkkl
Correct
@@RituDhwani qss
.
@@RituDhwani correct
നല്ല തൻമയത്തതോടേയും എളിമയോടെയുമുള്ള അവതരണം...!👌👌👌
Anyway Congratulations sister..👍👍👍
ൊ
Gora Pilla
ചേച്ചിയുടെ മുടിയും സംസാരവും എത്ര കണ്ടാലും മതിയാവില്ല 😍
എനിക്ക് ഇഷ്ടായി ഒരു പെങ്ങളെ പോലെ 😍
Poda oole
താങ്ക്യൂ ചേച്ചി കുറേ നാളായി ഞാൻ ഈസിയായിട്ട് മുടി വളരാൻ ഉള്ള ഒരു മാർഗം നോക്കുകയായിരുന്നു
ഓലകുടിലാണെന്നാലും🎶🎵 ആവീടിൻ അഴകവളാണ്🎵🎶🎶
എനിക്കും ഇഷ്ടായി അനിയത്തിികുടിയെ പിന്നെ മോനും സൂപ്പർ 👍👌
നല്ല വിനയത്തോടെ ഉള്ള അവതരണം 👍🏾👍🏾വളരെ ഇഷ്ടമായി കൂടാതെ കുട്ടപ്പായി മോന് ഒരു 😘😘😘ഗോഡ് god bless 🙏🏾
Thank you
ചേച്ചിടെ സംസാരരീതി നന്നായിട്ടുണ്ട്. വീഡിയോ 👌 ആണ് ട്ടോ
ചേച്ചി നിങ്ങൾ ഒരു പാവമാണ്.. വളരെ ഇഷ്ടമായി നിങ്ങളുടെ ഈ വീഡിയോ..
ഞാൻ ആദ്യായിട്ടാണ് വീഡിയോ കാണുന്നത് ശെരിക്കും നാച്ചുറൽ എനിക്കഇഷ്ടായി njan സബ്സ്ക്രൈബ് ചെയ്തു ട്ടോ
സൂപ്പർ മോളെ എനിക്ക് മോളെ ഭയങ്കര ഇഷ്ടം ആയി 🌹ഇത് ബേബി ക്ക് 😘
എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് ഉമ്മ
Naatyangal illaatha Atitude👍🏻😍Make up illaatha Sauntharyam🤩Adakkamulla Vasthra dhaaranam. Mudi 🙆♀️😀
നേരിട്ട് സംസാരിക്കുന്ന ഫീൽ.. super ur presentation 👍
Oru make upum illatha sundarikutty 😍😍
ഞാനും use ചെയ്യാൻ തുടങ്ങി വളരെ നല്ല മാറ്റം അറിയാൻ പറ്റുന്നുണ്ട്... Sis നെ ഭയങ്കര ഇഷ്ടം ആ ട്ടോ ❤️❤️❤️
👍❤❤❤❤ thank you
@@roopasarathbabu ❤️
നല്ല വീഡിയോ. ഞാൻ ആദ്യമായി കാണുകയാണ്. ചേച്ചി പറയാതെ തന്നെ subscribe ചെയ്തു പോകും.
hashim haris
Suspense and entertainment
New web series watch & support
ruclips.net/video/HVXT8h4Vyx0/видео.html
ഒരുപാട് ഇഷ്ട്ടായി അമ്മയേയും മോനേയും
നല്ല അമ്മയും നല്ല മോനും... വളരെ ഇഷ്ടായി മോളെ .. 😘😘😘
ചേച്ചി kuttappiyode കാര്യം പറയുന്ന കേൾക്കാൻ നല്ല രസം ഉണ്ട് 🤩🤩
Cheachi oru makeupum illatha,, real naadan penkuttti,, sundari cheachi, bhashayilum veshathilum, bhavathilum,, bhaghiyilum real malayaalitham💞💞💞💞
Nalla avatharanam👍👍👍
വളരെ ഇഷ്ടം ആയി.ചേച്ചി.നല്ല ക്യൂട്ട് വാവ
ഹായ് ഞാൻ പേരയില കൊണ്ടുള്ള വെള്ളം തേക്കാറുണ്ട് നല്ല മാറ്റമുണ്ട് മുടിവളർച്ചയിൽ എനിക്ക് നിങ്ങളുടെ vdo കാണാൻ നല്ല ഇഷ്ടമാണ് മോനുട്ടനോട് പ്രേത്യേക അന്വേഷിച്ചതായി parayanam❤❤❤❤
ഇഷ്ടായി നല്ല അവതരണം എനിക്ക് ഇഷ്ടപെട്ടു ഒരു മോഡലും ഇല്ലാത്ത ഒരു കുട്ടി ഒരോര്ത്തര് വരുന്നത് സിനിമാനടികളെ പോലെയാ നല്ല ഒരു അച്ചടക്കം ഉള്ള ഒരു മോനു നല്ല കുടുബം
സൂപ്പർ കുട്ടപ്പായി ചക്കരക്കുട്ടി
ചേച്ചി ഭയങ്കര സുന്ദരി ആണ് ♥️😍😍
Hi sis... You are having a wonderful hair... Awesome 💞👌 but so many people including me can't understand the language you are speaking in .. so not able to follow the valuable tips.. please add English subtitles so that more people can follow up with you... Kudos to you for your care in hair maintenance 😊💝
Thank u ....
@@r.k2630
Hb
Cvv
3
0
കുട്ടപ്പായി 👍👍👍👍👍😘😘😘 ഞാൻ ആദ്യ മായിട്ടാണ് ചാനൽ കാണുന്നത്. ചേച്ചി കാണാൻ സൂപ്പർ ആണ്.ഞാൻ ഉപയോഗിച്ചതിന് ശേഷം പറയുന്നുണ്ട്. നന്നായി മുടി ഉണ്ടായിരുന്നു ഇപ്പോൾ നന്നായി ഉള്ളു കുറഞ്ഞു നീളം ഉണ്ട്. താരനും ഉണ്ട്.
Adipoli... 1.5M views... Congratulations Roopa... It's only because of ur dedication... Ithilum nalla munnettam indaavatte... Proud that u r my naatukaari... 😍💕💕💕
എനിക്ക് ഒന്നും പറയാനില്ല എല്ലാവരും പറഞ്ഞു അതു തന്നെ എനിക്കും പറയാനുള്ളൂ നല്ലത് വരട്ടെ
ആദ്യമായിട്ട് കാണുവാ നിങ്ങളുടെ വീഡിയോ, എനിക്ക് തോന്നുന്നിയിട്ടുള്ള ഒരു കാര്യം, വളരെ നിഷ്കളങ്കമായ അവതരണം , എല്ലാവിധ ആശംസകളും നേരുന്നു 🙏
ചേച്ചി എനിക്ക് മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ട്രൈ ചെയ്തു നല്ല റിസൾട് ആയിരുന്നു മുടിക്ക് നീളം വന്നു താങ്ക്സ് ചേച്ചി 😘😘💖💖😘💖😘
Kuttappai fansinu like adichavar anikkumkoody like ady
Sherikkum nadakumo chechi a chechine ishtamullavar like adii..😚😚
സൂപ്പർ ആണ് ചേച്ചിയുടെ ഈ ടിപ്പ്
സുപ്പർ മോൻ സുന്ദര കുട്ടന് കകെട്ടിപിടി ച്ചു കചക്കര നകൾ വരട്ടെ മേൻ്റെ അമ്മ പറഞ്ഞ ഉലുവ വെളത്തിൻ്റെ വിഡിയോ ഇഷ്ടമായി ഈ അമ്മ ഇതുപോലെ മുടിയിൽ പുരട്ടി നോക്കാം അമ്മയുടെ മുടി തഴച്ച് വളർന്നു മുടി നല്ല നീളത്തിൽ വളരാൻ മോൻ ഭാഗവാനോട് പ്രാർത്ഥിക്കണം കേട്ടോ കട്ടു സെചക്കരകുട്ട........😘😘😘😘😘😘
Roopa ur simple presentation is the main attraction.. keep going with ur natural presentation no need of changing anything :)
Masha allahhh. എന്തു ഭംഗിയാ മുടി കാണാൻ
Hai chichi njn chichiparanjn Uluva ubayogchu our Matavum milla
You are a good mother. Softly spoken to your child keep it up
എല്ലാവർക്കും ഗുണം ചെയുന്ന വീഡിയോ.. പ്രത്യകിച് ശ്രീകൾ
Well explained chechii.... thank you... no makeup.. simple dress ...no show... reality ... ..I really like u chechi .... keep going .
I would like to request you to please translate it into English 🙏🙏
കുട്ടപ്പായിയെ ഇഷ്ട്ടായി 😍💕💕
ഇങ്ങനേം ഒരാളുണ്ടോ യൂട്യൂബിൽ ...Very nice moloose...
ക്യൂട് Presentation: .....പത്മപ്രിയയുടെ Face cut :ഫീൽ ചെയ്യുന്നു
എനിക്കും തോന്നി
This is your second video i am seeing, and loved your honest straight from the heart talk n tips for growing hair. Bcos of your honest talk i have subscribed. You have an amazing long hair n u r too gud. Luv u n God Bless u Dear. Thanks for t video!!
Thank you for suppprt 😀😍
your videos are worth of seeing. Gud work chechi.💯 My frnd recommended this . I really loved it
സൂപ്പർ വോയിസ് നാടൻ ശൈലിയിലുള്ള അവതരണം ഒരു ജാഡയും ഇല്ല കുട്ടപ്പായി... 😘😘
Supper
ഈ കുട്ടിയെ ഇഷ്ടപ്പെട്ടു
നിഷ്കളങ്കമായ അവതരണം 👏👏👏👏👏👏👏👏👏
Chachide samsaram kelkan nalla rasamund no artificiality njan adyayta kanunne ningalde vedio but already subscribe cheythu kuttappayikk orummayund to
👌👌👌👌
എന്ത് രസാ ചേച്ചി നിങ്ങളെ കാണാൻ 😻
Adorable peacock feathers like hair you have 😍 im fan of your hair 🙂 love from blore
കുട്ടപ്പായി 💞അവതരണം ഒരുപാടിഷ്ടമായി 😘
ചേച്ചി നല്ല രസമുണ്ട് ഞാൻ ഇത് ചെയ്യും sure
Ottum jaadayillatha sahodhari...🥰😍🥰
Chechi idakidak shallkond munvasham marakunnu❤️❤️❤️👍👍👍
Chechyum monum superaa❤❤
Chechik oru 100 like
Njan ippo Two Months Aayitte Use Cheyunnu Orupaad Change Unde. Thanks chechi🙏👍😘
Aahno..... Serikkum mudi valarnno
@@abhiramibinu6360 kurache valarannu
A real video. Sadharana samsarsm ottum artificial ayit thonunnilla
😍😍😍😘😘😘
Inn adyamayanu chechide video kanunne.othiri ishtamayi.8video aduppich kandu.ella tipsum ishtapettu.kuttapayie othiri ishtayi.njan try cheyum chechii
Chechi... Chechiyude hair tips anu njan follow cheyyunnath thankx chechiiiii 😌😌
Chechi sundariya ketto. Makeup illelum. I liked the way you talk. Love you chechi.... Kuttappayiyum powlich
ശാലീന സുന്ദരി കേട്ടോ
Kuttapayi So cute. Sister u continuesily speaking "to to to" very nice to hear that sound. Simple Family , God Bless U.
എന്ത് ഭംഗിയ കാണാൻ 😍അമ്മയെയും മോനെയും
ആദ്യായിട്ടാ കാണുന്നെ ഒരുപാട് ഇഷ്ടായിട്ടോ 😍😍
Thanks chechi , ഉലുവ കിടുക്കി മുടി വളരുന്നുണ്ട്
ഉലുവടെ വെള്ളം മാത്രോ?? വളര്ന്നുണ്ടോ??
Very simple person,no over acting,love you daa😍
Google it
ചേച്ചി പോളിയാണ് ട്ടോ. ഇങ്ങനെ ഒരു tip പറഞ്ഞു തന്നതിന് നന്ദി
ചേച്ചി.. വീഡിയോ കണ്ടപ്പോ നിങ്ങളെയും കുട്ടപ്പായിയെയും കാണാൻ തോന്നുന്നു. നിങ്ങളുടെ സംസാരത്തിൽ നിന്നും Body language-ൽ നിന്നും ഒരു നല്ല സ്ത്രീയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. നിങ്ങളുടെ Husband എത്ര ഭാഗ്യവാൻ..☺️
Spr
First time on your channel....*SUBSCRIBED* loved the way how you speak ...I wish I had such long and beautiful hair....will surely follow your channel and try and do the hair care tips you share! thanks a lot for all the tips......😘🤗👌👌👍❤️🌹
Your son is very sweet 😘😘😘🤗💞
U have wonderful hair
സൂപ്പർ വന്നാൽ കൊള്ളാം ചെയ്തു നോക്കട്ടെ താങ്ക്സ്
So.....cute loving mother & son😘🥰
Good Tips Thanks dear😌😌
Most welcome 😊
ഹെയർ കണ്ടിട്ട് കൊതി ആകുന്നു ❤❤❤❤കണ്ണ് തട്ടുമോ ☺️☺️☺️
ഒരുപാട് ഇഷ്ടമായി.. God bless you and കുട്ടപ്പായി 😍😍😍
Hi🙂 ചേച്ചി ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത്, ചേച്ചി നല്ല അവതരണം anatto, എനിക്ക് istyamai, ചേച്ചി ഞങ്ങളുട സംശയത്തിന് മറുപടി paryumo
ആദ്യമായിണ് വിഡിയോ കാണുന്നത് 👌👌👍👍👍
നീലിഭൃംഗാദി എണ്ണ ഉപയോഗിച്ച് തുടങ്ങി... നല്ല result..
I'm from tamilnaad ...
Can i buy original neelibringadi oil from online....
@@AH-qs5ww aayurvedic shpl kedakyum TN lm
Which brand
@@mfaizalva kottaykal neelibringadi kera thailam
Mudi valaro? Neela bringadi thechaal?
അടിപൊളി ട്ടാ.... കുട്ടപ്പായിക്ക് സ്പെഷ്യൽ ഉമ്മ 😍😍
Sundhari chechi
Thank you aunty for this tips.....😊😊
Njn eth first type ann auntyude vedios kanunne.....
Niniyum kuraye simple tips for pimples undegil paranjtharuo
Plssss. Kuttapaine thiraki enn parayane....
Enik ningalude veedum naadum okke ishtapettu. Especially chechiyude mudi. Innale anu chechiyude oru video mathrubhoomi channelil kandath. Full kandu tto. Nalla family. Nalla amma. Kuttappayiyeyum valare ishtamayi. Thani malayali amma. Kuttappayikk chechi ee videokk idayilum kodukkunna consideration anu enne attract cheyyippichath. All the best chechi...
നല്ല വീഡിയോ കുട്ടപ്പായി നല്ല അനുസരണ ഉള്ള കുട്ടി
സൂപ്പർ വീഡിയോ ,നന്നായി മനസ്സിലാവണുണ്ട് അവതരണം
ഞാൻ roopa de വുഡിയോ ഏപ്പഴൂം കാണൂം .ഒത്തിരി സൂപ്പർ ആണൂ.love ur videos. l want to touch ur beautiful hair.
Saly Vee
Suspense and entertainment
New web series watch & support
ruclips.net/video/HVXT8h4Vyx0/видео.html
മുടിയുടെ കറുപ്പാണോ ഇത്രമേൽ സൗന്ദര്യം തോന്നിപ്പിക്കുന്നതു വളരെ മനോഹരമായ അവതരണം ആശംസകൾ സുഹൃത്തേ
Very natural presentation ... stay blessed chechi and monooootteee🙏
ചേച്ചി
ഒത്തിരി ഇഷ്ടപ്പെട്ടു 😘😘😘
കുട്ടപ്പായി 😘😘😘😘😘😘
Nte chechiiii kolamaasss mudiyattooo ..nice talking 😱😱😱😱😱😱😍😍😍😍
ചേച്ചിക്ക് ഉപയോഗിച്ചിട്ടാണ് ഇത്രയും മുടി ഉണ്ടായത്
റിപ്ലൈ തരണേ
👌👌👌👌👌💝💖💘💞💕
Edhu hair care cheyyuvan use cheyyunnadhanu. Kozhinja mudiyokke veendum varum
Oru jadayum illathe nalla avatharanam👌👌👍
Hi ചേച്ചി jan ഇന്നാണ് ഇ video കാണുന്നത് nannayittudu എന്റെ സപ്പോർട്ട് ഉണ്ട് i like it പിന്നെ അ മോനും കൂടി എന്റെ hi അറിക്കുന്നു
Enik idh vare 10 like kittit Ila😔😔
heloo.. icnt und3rsand yor language.. plzz subtitle english
@@ayaanranjha1129 she said, till the date she have not get at least 10 likes for her comments
@@ayaanranjha1129 by the way from were you are
@@ayaanranjha1129 she said Malayalam that's why you don't understand we are malayalies (keraleeyans.....)😎😂
Chechi വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത് വളരെ ഇഷ്ടായി കുട്ടാപ്പിനെയും ഇഷ്ട്ടായി ഉലുവ വെള്ളം യൂസ് ചെയ്യാം നല്ല സിമ്പിൾ ആയിട്ടുള്ള ടൈപ് താങ്ക്സ് chechi
എനിക്ക് രൂപേടെ വീഡിയോ കാണുന്നതിന് ഒരു പ്രത്യേകത ഒണ്ട് മുടി വളർത്തുന്നത് എങ്ങനെ എന്നറിയാൻ മാത്രമല്ല ഒരു മേക്കപ്പോ സ്റ്റൈലോ മോഡേൺ ഡ്രസ്സ് ഇതൊന്നും ഇല്ലത്തെ ശരിക്കും ഒറിജിനൽ ആയി വിഡിയോ ചെയ്യുന്നു ഇടക്ക് വീഡിയോ ആണെന്ന്പോലും തോന്നാത്ത വിധം സ്വന്തം വീട്ടിലുള്ളവരോട് സംസാരിക്കുന്ന രീതി അതൊക്കെയ ഒരു പ്രത്യേകത ഞാനും എന്റെ മുടിയിൽ ഇതൊക്കെ തേക്കുന്നുണ്ട്
👍😀thudarnnum cheyyuto... thank you chechi
Chechi supera
Tnx chechi.netwouaral video,najan adhiyamaita nigalude video kanunnadhu.sooper hear Msshalla👌👌👌
Plz urdu me btayi kuch samj ni ari mjy