"സ്വർഗീയ ശിൽപ്പിയെ" | Testimony | Sherin Varghese & Sharon Varghese | Powervision Tv

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 1 тыс.

  • @i4u473
    @i4u473 3 года назад +32

    എന്റെ പപ്പ കഴിഞ്ഞ മാസം നിത്യതയിൽ ചേർക്കപ്പെട്ട പ്പോൾ ദൈവം എന്നോട് സംസാരിച്ച വരികൾ ഇതാണ്. എന്നെ ആത്മാവിൽ ബലപ്പെടുത്തിയ ദൈവത്തിന്റെ ശബ്ദം . ദൈവം അനുഗ്രഹിക്കട്ടെ.

    • @kesiya_kesi7926
      @kesiya_kesi7926 6 месяцев назад

      Ente achayilude njn ee song kettath ipo nithyathayil cherkapettu ipo ente appan sworgathil arathikunnu angu avide ethicheran njnum odakalathil ottum... Virthu parappikum ente eshuappachane njnum kannum ❤

  • @snehahelen9047
    @snehahelen9047 3 года назад +292

    🥺നമ്മുടെ യേശുപ്പച്ചൻ എത്ര സ്നേഹവാനാണ്...🥺 യേശുവേ.... സ്തോത്രം....
    ❤️❤️Love you jesus...❤️❤️

  • @safeenalathif6482
    @safeenalathif6482 2 года назад +97

    ഇതാണ് യഥാർത്ഥ സഹോദര സ്നേഹം കുറവുകളിൽ കൂടെ കൊണ്ടു നടക്കുന്നത് ദൈവത്തെ സ്നേഹിക്കുന്ന വർക്കു മാത്രമെ ഇതിനു കഴിയു. ദൈവം സഹോദരങ്ങളെ അനുഗ്രഹിക്കട്ടെ

  • @BenoyMathewsGeorge
    @BenoyMathewsGeorge 2 года назад +11

    പ്രീയ ഷാരോൺ & ഷെറിൻ, അനേകർക്ക്‌ അനുഗ്രഹമായി കർത്താവ്‌ നിങ്ങളെ തീർക്കുമാറാകട്ടെ. അർത്ഥസമ്പുഷ്ടവും ഹൃദ്യവുമായ ഗാനം. ദൈവനാമം ഇനിയും മഹത്വപ്പെടട്ടെ.

  • @jesansal9548
    @jesansal9548 3 года назад +413

    ഇത്രയും വാത്സല്യത്തോടെ കുഞ്ഞിനെ ചേർത്ത് നിർത്തുന്നത് കാണുമ്പോൾ ദൈവത്തിനു നന്ദി.അനേകർക്ക് മാതൃകയും ആശ്വാസവും ആകട്ടെ.God bless Sharon,Sherinmon, pappa&mammi

  • @salvinkariyattil8723
    @salvinkariyattil8723 3 года назад +6

    ഷാരോൻ ന്റെ പാട്ടു സ്ഥിരം പവർവിഷൻ ലൂടെ കേൾക്കാറുണ്ട്. എന്നാൽ പ്രിയ മകന്റെ ജീവിതത്തിൽ ഇങ്ങനെയൊരു വലിയ സാക്ഷ്യം ഉണ്ടെന്നറിഞ്ഞപ്പോൾ വലിയവനായ ദൈവത്തോട് ഒരായിരം നന്ദി പറയുവാൻ ഇടയായി.ദൈവം നമ്മെ ഓരോരുത്തരേയും നടത്തുന്ന വഴികൾ എത്ര മഹനീയം.പ്രിയ ഷാരോനേയും വാത്സല്യ സഹോദരൻ ഷെറിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @nijiisa5688
    @nijiisa5688 2 года назад +20

    സക്ഷിയം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി... കർത്താവ് മനിച കൃപക്കായി സ്തോത്രം...🙏🏻🙇🏼‍♀️🥰

  • @zionvillaofficial1101
    @zionvillaofficial1101 2 года назад +4

    ഞാനും ഒരു Disability ഉള്ള വ്യക്തിയാണ് ..പേര് സിജോ എം ജോസ്.ഈ സോങ് ആദ്യമായി കേൾക്കുന്നത് എന്റെ sister മകൻ വഴിയാണ്..വിന്മയമം ശരീരം ആ വിൺരൂപി നൽകുമ്പോൾ എന്ന വരി പാടുമ്പോൾ തന്നെ എന്റെ കണ്ണ് എപ്പൊഴും നിറഞ്ഞൊഴുകും...മക്കൾ വളരെ നന്നായി പാടി ...ദൈവം അനുഗ്രഹിക്കട്ടെ...ഒത്തിരി സന്തോഷം ❤️❤️❤️

  • @johnychowara8659
    @johnychowara8659 3 года назад +73

    ഇത്രയും നല്ല ശബ്‌ദം ദൈവം മകന് കൊടുത്തല്ലോ ദൈവമേ
    ദൈവം നല്ലവൻ അല്ലോ
    അവന്റെ ദയ എന്നേക്കും ഉള്ളത്

  • @sophiyasussanjacob3058
    @sophiyasussanjacob3058 3 года назад +21

    എന്റെ അനിയനും ഫിറ്റ്സ് വന്നതാണ് കുഞ്ഞിലേ ദൈവത്തിന്റെ അത്ഭുതം ഒന്നും പറ്റാതെ തിരികെ തന്നു... കർത്താവെ എത്ര നന്ദി പറഞ്ഞാലും തീരില്ല 😊😊😊🔥🔥🔥🔥🔥

  • @meenumanoj1541
    @meenumanoj1541 Год назад +6

    യേശു നിന്നെ സ്നേഹിക്കുന്നു മോനേ🙌🙌

  • @pushpaleenastephen4692
    @pushpaleenastephen4692 2 года назад +7

    കുഞ്ഞിനേയും മോനെയും കർത്താവ് കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🙏

  • @jijivarghese3784
    @jijivarghese3784 3 года назад +47

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സോങ് 😍..... ദൈവം രണ്ടുപേരെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @somitom7813
    @somitom7813 2 года назад +19

    I am an Occupational Therapist who work with the developmentally disabled and Intellectually disabled children and adults. It’s a privilege to work for God’s special treasure. I love them so much. My heart is filled with love and compassion for them and their families. The love the big brother has for little brother is truly admirable. May God bless you.

  • @lizybiju182
    @lizybiju182 3 года назад +25

    ഇരുവരും ക്രിസ്തുവിൽ അനുഗ്രഹിക്കപ്പെട്ടവരായി ജീവിക്കുവാൻ എന്നും ദൈവസാന്നിധ്യം കൂടെയിരിക്കട്ടെ🙏 ആമേൻ🙏🔥🙏❤️

  • @monireji5171
    @monireji5171 3 года назад +74

    പറയുവാൻ വാക്കുകൾ ഇല്ല 🙏🙏🙏ആമേൻ ആമേൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mercypbabu5161
    @mercypbabu5161 3 года назад +11

    ജീവൻ ഉളവാക്കുന്ന സാക്ഷ്യവും ഒപ്പം ജീവിപ്പിക്കുന്ന ഗാനവും അനുഭവത്തിൽ നിന്നുമായപ്പോൾ..... ദൈവം മക്കളെ അനുഗ്രഹിക്കട്ടെ 🙏

  • @susanchacko3067
    @susanchacko3067 3 года назад +235

    രണ്ടുമക്കളേയും ദൈവം അനുഗ്രഹിക്കട്ടെ

  • @Myworld-km7og
    @Myworld-km7og 3 года назад +19

    വരികൾ എല്ലാ൦ കാണാതെ പാടാ൯ അറിയാവുന്ന കുഞ്ഞിനു എന്തു കഴിവാണ്. Brilliant boy God bless you ❤

  • @marymgable
    @marymgable 3 года назад +208

    Such a lovely blessed duo!!
    Myself too had epilepsy in my childhood , doctors who treated me had said i will not have normal intelligence because of the repeated fits i had...
    But God healed me completely...
    Now i am a doctor and am thankful to my Saviour for His amazing grace so far...
    With God nothing is impossible..
    All glory and honour be to the Lord!

    • @anjurenu2805
      @anjurenu2805 3 года назад +4

      Praise God

    • @elizabeththomas7207
      @elizabeththomas7207 3 года назад +4

      Dear Sharon your prayer God has heard because you liked your family.

    • @sarojaml629
      @sarojaml629 3 года назад +1

      👏👏👍👍

    • @brilitsajan5590
      @brilitsajan5590 3 года назад +2

      Praise the LORD, This is an amzing Testimony sis.....

    • @alicebenjamin2638
      @alicebenjamin2638 3 года назад +1

      May God bless your family.l like this I song very much.

  • @parkkripajimin6412
    @parkkripajimin6412 2 года назад +8

    Dear, 💓Sherin & Sharun💓 Brother God Bless You ☺️❤️.... ഇനിയും ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ 👍💓....നിങ്ങളുടെ സഹോദര സ്നേഹം കാണുബോൾ കണ്ണു നിറയുന്നു💓ഇതാണ് യഥാർത്ഥ സഹോദര സ്നേഹം 🙌💖.

  • @roserobin2020
    @roserobin2020 3 года назад +74

    Dear Sharon and Sherin, ദൈവം സകല ഐശ്വര്യങ്ങളാലും ഇനിയും നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ .... നിങ്ങൾ ഇനിയും അനേകർക്ക് അനുഗ്രഹവും പ്രചോദനവും ആയി തീരട്ടെ... നിങ്ങളുടെ മാതാപിതാക്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ😇😇🙏🙏

    • @alicejob851
      @alicejob851 3 года назад

      Daivam ellaa nanmakalaalum

  • @sebasneha6821
    @sebasneha6821 3 года назад +6

    Sharon Br., Sherin Br. God Bless You🙏🙏🙏. ലോകം അറിയപ്പെടുന്ന ക്രിസ്തുവിന്റ സാക്ഷികൾ ആക്കി യേശു അപ്പൻ മാറ്റും 🙌🏻🙌🏻🙌🏻🙌🏻

  • @sofijoy6539
    @sofijoy6539 3 года назад +4

    സഹോദരങ്ങൾ ഒത്തു വസിക്കുന്നത് എത്ര ശുഭം എത്ര മനോഹരം. ദൈവം ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ. അനേകർ ക്ക്‌ വെളിച്ചം പകരുവാൻ ദൈവം മക്കളെ ഉപയോഗിക്കട്ടെ. എല്ലാതാ ലൻറ്റും ദൈവം അനുഗ്രഹിച്ചു തരട്ടെ........

  • @sheejaraju6369
    @sheejaraju6369 3 года назад +14

    Amen യേശു അപ്പാ രണ്ടു മക്കളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @ambilid3444
    @ambilid3444 3 года назад +7

    സൂപ്പർ സോങ് ബ്രദർ നിങ്ങളെ ദൈവം ഒരുപാട് നൻമ്മ നൽകി അനുഗ്രഹിക്കും ആമേൻ സ്തോത്രം

  • @elzabiju2203
    @elzabiju2203 3 года назад +97

    Touching song...Sherin you are blessed to have a wonderful parents and an encouraging brother. May God bless you all abundantly.

  • @jasminethomas2244
    @jasminethomas2244 2 года назад +1

    നല്ല സ്നേഹമുള്ള സഹോദരങ്ങൾ കുറവുകളിലും കൂടെ കൊണ്ടുനടക്കുന്ന നല്ല മനസ്സിന് ഉടമകൾ ദൈവം നിങ്ങളെ രണ്ട് പേരെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰🥰🙏🙏🙏🙏🙏🙏🙏

  • @nissypshaji5618
    @nissypshaji5618 2 года назад +3

    ഇത് കണ്ടതിൽ ഒരുപാട് സന്തഷമുണ്ട് 🥰God bless you and your family 🥰🥰🥰🥰🥰🥰🥰🥰

  • @asiancomputers477
    @asiancomputers477 2 года назад +2

    Wooooow..... Super song...... നിങ്ങളുടെ പരസ്പര സ്നേഹത്തിൽ ഞാൻ അഭിമാനിക്കുന്നു. സമൂഹം തള്ളുമ്പോൾ ആണല്ലോ നമ്മെ കൈപിടിച്ച് ഉയർത്താൻ ഒരു ദൈവം കൂടെയുള്ളത്. ഒരു നിലക്ക് ഈ ലോകം നമ്മെ തള്ളി കളയുന്നതാണ് നല്ലത്. കാരണം അപ്പോൾ നമ്മുടെ ആശ്രയം കർത്താവിൽ ഭദ്രമായിരിക്കുമല്ലോ

  • @merinajohnson2237
    @merinajohnson2237 3 года назад +8

    അനിയനോടുള്ള ഈ സ്‌നേഹം കണ്ടിട്ട് ഒരുപാട് സന്തോഷം. God bless ഷാരോൺ..

  • @gishamathew570
    @gishamathew570 3 года назад +28

    I love the way he lets his brother's voice heard by not overpowering the song with his singing .....God bless you dear kids...

  • @manushambu6474
    @manushambu6474 2 года назад +6

    കുഞ്ഞിനെ ഇനിയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏

  • @matheweapen4372
    @matheweapen4372 3 года назад +83

    May God bless brother Sherin and brother Sharun!

  • @nibibabythayil1722
    @nibibabythayil1722 3 года назад +27

    Thank you for amazing testimony, I have son with mild cerebral palsy..At times I thought what happen if something happen to us.. Through this testimony he talked me he will look after him.For God nothing is impossible..praying for his complete recovery.God bless brothers in Christ

  • @sofijoy6539
    @sofijoy6539 3 года назад

    Sharonmon, sherinmon ഈ രണ്ടു മക്കളുടെ മാതാപിതാക്കൾ എത്രമാത്രം ദൈവ കൃപയാൽ അനുഗ്രഹിക്കപെട്ടവർ. ഇതുപോലുള്ള മക്കളുടെ മാതാപിതാക്കൾ ആകാൻ ഭാഗ്യം ചെയ്യണം. God Bless all of family. 🙏🙏🙏🙏🙏🙌🙌🙌🙌🙌Prise theLord... 👏👏👏👏

  • @lizyphilip1967
    @lizyphilip1967 3 года назад +57

    God bless you Sharun and Sherin . Blessed voice

  • @daiwikenglishacademy9901
    @daiwikenglishacademy9901 2 года назад +1

    You are very special. God bless u.
    എന്റെ ഹൃദയം തൊട്ട വാക്കുകൾ ഷാരോൺ ബ്രദർ അനുജനെ കുഞ്ഞേ കുഞ്ഞേ എന്നു വിളിച്ചു മാറോടു ചേർത്ത് നിർത്തുന്നു.
    കുഞ്ഞേ മോൻ നന്നായി പാടുന്നു. ❤❤

    • @Krupa-y1j
      @Krupa-y1j 4 месяца назад

      ❤❤❤❤

  • @Dennis_Piano
    @Dennis_Piano 3 года назад +22

    Like said, This is a 'Different Ability' 💖
    I can guess how proud those parents might be!!
    God bless you guys Sharun and Sherin !!

  • @libindavid8030
    @libindavid8030 3 года назад

    നല്ല സ്നേഹമുള്ള സഹോദരൻ...... സാക്ഷ്യം കേട്ടപ്പോൾ അറിയാതെ കരച്ചിൽ വന്നു.. എന്റെ ജീവിതവുമായി ഏറെ ബന്ധമുള്ള സാക്ഷ്യം പോലെ.... എനിക്ക് പാടാൻ ഒന്നും കഴിവില്ല പക്ഷേ എന്നെങ്കിലും ഒരുനാൾ ദൈവത്തെ ഉയർത്തുവാൻ ഇങ്ങനെ ഒരു അവസരം എന്റെ ജീവിതത്തിലും ഉണ്ടാവുമ്പോൾ ദൈവം എനിക്ക് തന്ന കൂടപ്പിറപ്പ് എന്റെ കൂടെ ഉണ്ടാവണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @saumyavarghese6364
    @saumyavarghese6364 3 года назад +45

    Beloved Sharon mon and Sherin mon .....God is using both of you for thy Glory.... God bless you abundantly ....prayerful wishes from a beloved teacher .....Mary George ...

  • @rosecharanghattu5280
    @rosecharanghattu5280 3 года назад +3

    May God bless you മക്കൾ ഷെറിൻ ഷാരോൺ. വളരെ നല്ല ശബ്ദം

  • @joby6760
    @joby6760 3 года назад +37

    This song has opened the gates of heaven, God is rejoicing. Bless you brothers!

  • @anjusibysiby6149
    @anjusibysiby6149 3 года назад

    Ithrayum snehathode sahodharane kunjinepole cherthuniruthunna Sharon mone Daivam anugrahikkatte. Randu perum karthavinu ettavum prayojanamayi theeran Daivam anugrahikkatte

  • @Luluindia2003
    @Luluindia2003 3 года назад +10

    Dear Sharon, you two guys are awesome and best brothers!!! ..I wish he was my bro!! He is precious..

  • @jessyandrew1494
    @jessyandrew1494 2 года назад +8

    You are not only a brother , you show Jesus through you.

  • @blassyp8057
    @blassyp8057 3 года назад +24

    We can't see brother's like you nowadays.lovable brother's.happy to see both of you together.singing very well may God bless both of you

  • @shijimol7098
    @shijimol7098 2 года назад

    Amen thank you lord കർത്താവ് ധാരാളമായി അനുഗൃഹിക്കട്ടെ ... മൂത്ത സഹോദരന്മാർ നിൽക്കെ വിളി ഉള്ള ദാവിദിനെ , ഒന്നിനും കൊള്ളില്ലാന്നു മനുഷ്യൻ കണക്ക് കൂട്ടി പറയും പക്ഷെ ദൈവം ഇന്ന് അല്ലാ നാളെ ആണ് എങ്കിലും യേശു അപ്പന് നമ്മളെ കുറിച്ചുള്ള സമയം ആകുമ്പോൾ പുറത്തു കൊണ്ടു വരും,.... അനുഗൃഹിക്കപ്പെട്ട ഗാനം ,☺️☺️☺️☺️☺️

  • @davidfamily8040
    @davidfamily8040 2 года назад +20

    I don't understand the language but like to hear this song too often. Wonderful song and nicely sang by both of you guys. God bless you both abaundantly and looking forward to see more songs from both. From Singapore 🇸🇬

  • @akhilageorge6781
    @akhilageorge6781 2 года назад

    എല്ലാരും ആ ചേട്ടനെ ഒരു ബാധ്യത ആയി കാണുമ്പോൾ ആ ചേട്ടനെ ദൈവത്തിന്റെ ദാനമായി, കർത്താവിന്റെ അനുഗ്രഹമായി കാണുന്ന ആ കുടുംബത്തെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ. 2 പേരും കർത്താവിൽ പ്രേസിദ്ധരും ലോകത്തിൽ ഉന്നതരും ആയി തീരട്ടെ. Bless you in Jesus name😇

  • @johnychowara8659
    @johnychowara8659 3 года назад +3

    ഇനിയും, ദൈവത്തെ പാടി സ്തുതിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @DX-qw7mk
    @DX-qw7mk 3 года назад

    ഇണപ്രാവുകൾ പോലെയുള്ള നിങ്ങളുടെ സഹോദര സ്നേഹം എന്നും നിലനിൽക്കട്ടെ അതെന്നെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ ഇതിൽ കൂടുതൽ ജീവിതത്തിൽ എന്താണ് വേണ്ടത് ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ നന്ദി ചൊല്ലി തീർക്കുവാൻ ഈ ജീവിതം പോരാ ആമേൻ 😍😍😍😍

  • @jemimahani9849
    @jemimahani9849 3 года назад +3

    രണ്ടു പേരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ god Bless you

  • @barnabasundarsingh6159
    @barnabasundarsingh6159 3 года назад +29

    An excellent message from an awesome testimony.
    May the Lord bless and use them so powerfully for the Global Revival😭

  • @blo_m
    @blo_m 2 года назад +7

    Great testimony🙏🙏 God bless you both.. My son is autistic, going through challenges each day but our heavenly father is above all our problems...

  • @snehaponnu7311
    @snehaponnu7311 Год назад +2

    Mone enikk orupad eshtama❤❤❤

  • @gloriaben01
    @gloriaben01 3 года назад +47

    May God bless you and use you both for his Kingdom.

  • @Gracy9541
    @Gracy9541 3 года назад +1

    നമ്മുടെ സൃഷ്ട്ടിതാവു വലിയ ദൈവം... കുഞ്ഞുങ്ങളെ ദൈവം ഇനിയും കരങ്ങളിൽ എടുത്തു ഉപയോഗിക്കുന്ന തിനായ പ്രാർത്ഥിക്കുന്നു.. God bless you both of you...💖

  • @ashaaryabenny1619
    @ashaaryabenny1619 3 года назад +37

    AMEN , GOD BLESS YOU DEAR SHARON AND SHERIN BROTHERS...KARTHAVU NIGHALE ENIYUM ANEKARKAYI UPAYOGHIKATTE......SAME TESTIMONY ANU NAJGHLUDETHUM SO EE TESTIMONYEELUDE VEENDUM BHLAPEDUTHIYA KARTHAVINU NANNHI.....

  • @Bineetta
    @Bineetta 3 года назад +21

    Such an amazing beautiful song. Sherin mon you have a great voice.

  • @miniabraham8236
    @miniabraham8236 3 года назад +17

    Beautiful testimony of our Lord’s goodness and faithfulness! Tears of joy and gratitude! God bless you brothers!

  • @bobbygeorge9859
    @bobbygeorge9859 2 года назад +2

    Amen and Hallelujah!
    All Praises and Glory and Thanksgiving to Heavenly Father, Jesus Christ and Holy Spirit forever and ever ❤️ ❤️ ❤️

  • @johndanielnova8586
    @johndanielnova8586 3 года назад +21

    ALL GLORY TO JESUS! JESUS IS ALIVE! 💯💯💯
    GOD BLESS YOU BROTHERS!

  • @shebinjoseph2736
    @shebinjoseph2736 3 года назад +1

    Praise the Lord Brothers sharon and sherine pappa, mummy ellavarayum nammuday Karthavum nammuday methay Karthrithum nadathunnavanumaya Easukristhuvintay kirupayum sannidhya vum undakattay i will pray.

  • @soumyapsamuel4358
    @soumyapsamuel4358 3 года назад +17

    ഞാനും ഒരു പ്രതീക്ഷയിൽ രണ്ടു മക്കൾക്കായിയി ജീവിക്കുകയാണ് ആമേൻ

    • @Aksacleetus
      @Aksacleetus 3 года назад +6

      ദൈവം സഹായിക്കും.

  • @jobypaul7777
    @jobypaul7777 11 месяцев назад

    I thank God for the Testimoney and the beautiful song , God bless you Br Sherin & Br Sharon , May God use you abundantly for his kingdom

  • @kalathamson3125
    @kalathamson3125 3 года назад +9

    I Thank God for this song..It heal my hearts wounds..one day when i was crying 'God show this song to me..when hear tis song i feel so happy..b coz I am also physically challenged..Thank God

  • @premeelap3487
    @premeelap3487 3 года назад +1

    ഒത്തിരി നല്ല വരികൾ 🙏 ജീവനുള്ള സാക്ഷ്യം 🙏🙏 God bless sherin . and sharun🙏 God bless your parents 🙏🙏
    ഇനിയും നല്ല വരികൾ എഴുതുവാൻ പാടുവാൻ ദൈവം കൃപ നൽകട്ടെ 🙏

  • @beenaisac141
    @beenaisac141 3 года назад +5

    ദൈവം നിങ്ങളെ രണ്ടുപേരെയും ശക്‌തമായി ഉപയോഗിച്ച് അനേകർക്കു അനുഗ്രഹമാക്കട്ടെ

  • @jacobcheriyan
    @jacobcheriyan 2 года назад +2

    I'm moved to tears to hear this testimony. Our God is God of impossible things! May God's mighty, protective and healing hand continue to be upon you until we see Him face to face and receive our glorified body.

  • @niksonsanthosh5664
    @niksonsanthosh5664 3 года назад +241

    അലക്സന്തറിനെയും രുഫോസിനെയും പോലെ ഇരുവരും ക്രിസ്തുവിൽ പ്രസിദ്ധർ ആകട്ടെ

  • @sheenakunjumonmvk5665
    @sheenakunjumonmvk5665 3 года назад

    Snehamulla sahoodaran...karthavu erupereyum kudumbhatheyum pineyum sakthamayi karthavinayi upayogikattey.... Sakshikal akki mattatey...god bless you dear..... 🙌🙌🙌

  • @jijojacob9546
    @jijojacob9546 3 года назад +4

    Great testimony. Brothers are blessed to have a prayerful mother.
    In his time he make everything BEAUTIFUL.

  • @sumasatheesh6180
    @sumasatheesh6180 3 года назад +1

    Praise the Lord.. 🙌🏻🙌🏻🙌🏻 Anugraheethamaaya sakshyam.. God bless yours ministries.. 🙌🏻🙌🏻🙌🏻🤝🤝🙌🏻😊🎊🎉🥈🥇🏆🏅

  • @sophiyasussanjacob3058
    @sophiyasussanjacob3058 3 года назад +5

    😊😊😊😊😊😊😊👍🏻👍🏻👍🏻മോൻ നന്നായി പാടി 😊😊😊😊😍😍 മോനെ ഇനിയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 😊😊😊

  • @aabel429bleson3
    @aabel429bleson3 2 года назад

    Powerful talk ....sharunnnn love U god blesssss. ....deyvam orupadu anugrahikkattay...sherin mone lucky aanu ithrem nalloru brother ....deyvam ennum kuday indavum

  • @Bineetta
    @Bineetta 3 года назад +9

    This song became one of my favourites. Thank God for this beautiful song.

  • @thomaskurian883
    @thomaskurian883 2 года назад

    Miracle testimony and super heart touching song really great, randuperum very good beautifully singing, Nalla feeling better, what A good beautiful voice, enikku othiri sankadam vannu kannukal niranju, yeshuappan dharalamayi anugrahikkim, thank you so much, orayiram thanks congratulations praise the Jesus Christ amen

  • @merlinjohnson4593
    @merlinjohnson4593 3 года назад +11

    God bless you both.. Specially Sharon.. Fr being so loving

  • @loveesintelokam9928
    @loveesintelokam9928 2 года назад +2

    Amen,Praise God .Sharon ,God be with you .You doing an amazing job for your brother and kids who having any disability.Amazing song ,I can only imagine your love for your sibling.I personally was blessed by this song and God help you to write more songs 🙏🙏🙏❤️🎉💐

  • @trishas.2777
    @trishas.2777 3 года назад +7

    ❤❤may God always bless... It feels so good to hear you all saying such positive things all time.when sometimes I feel like I'm quitting I just feel so energetic and good after watching all these 🥺

  • @Pantethforthelivingword
    @Pantethforthelivingword 2 года назад +1

    സ്വർഗീയ ശിൽപിയുടെ ശില്പങ്ങളാണ് ഈ സഹോദരങ്ങൾ.....കർത്താവ് തെറ്റ് ഇല്ലാത്തവൻ...അതിശയവും ഭയങ്കരവുമായി കുഞ്ഞിനെ സൃഷ്ട്ടിച്ച ദൈവത്തിനി മഹത്വം

  • @justuschandrabose7845
    @justuschandrabose7845 3 года назад +8

    Great heart touching testimony.. God uses the broken vessel as the beautiful one.. i felt that the song tempo was bit speedy in the beginning but great singing.. Nice harmony support.. The presence of the song was felt coz it has a great testimony and gives us lots of hope..

  • @mvj123
    @mvj123 3 года назад

    Thanks brothers oru viswasiyude jivitham prethyashayanu a prethyashayil njanum panku cherunnu

  • @preethyy794
    @preethyy794 3 года назад +14

    Nth sooper aayittaa sherin bro paadane❤

  • @philipsamuel7922
    @philipsamuel7922 3 года назад +1

    Dear Sherin mone, You are heavens darling.. You are more precious than diamond.. Thank you somuch for bringing heaven to hearts..

  • @rebekahjoby9022
    @rebekahjoby9022 3 года назад +22

    No words to say about God's wonders other than to praise him.

  • @Blaze-home-garden
    @Blaze-home-garden 2 года назад

    Thank God.njangalude kunjinum onnara age il fits vannu....kunju poyennu oru nimisham ellavarkkum thonni,just second il nammude daivam,poorna soukyam thannu.Kodi sthothram 😭👏

  • @annapf227
    @annapf227 3 года назад +17

    God bless you brothers 💝
    Really heart touching 💓💕💖

  • @febajenson8897
    @febajenson8897 3 года назад +1

    My 5yr daughter always like to sing this blessed song..but now only I came to know about the background... Praise the lord..may the almighty God bless the family 🙏🙏🙏🙏

  • @snehak7324
    @snehak7324 3 года назад +9

    Don't know what to write... But I know one thing...
    There is(/will be) another in the fire, standing next to us...
    There is(/will be) another in the waters, holding back the sea
    🔥🔥🔥🔥🔥
    Amen... Declare it ❤️✨🔥

  • @sumithasunil2827
    @sumithasunil2827 2 года назад

    ഷാരോൺ achacha അച്ചച്ചൻ്റെ എല്ലാ കാര്യങ്ങളും ദൈവം കൂടെ ഉണ്ട് 👍👍👍👍 അചച്ചൻ്റെ കുടുംബവും എല്ലാ അനുഗ്രഹിക്കപ്പെടും ആമേൻ പ്രൈസ് തെ ലോർഡ്

  • @sharonpremthompson5900
    @sharonpremthompson5900 2 месяца назад

    We are sharon frederic and sherin frederic... We are sisters... Happy to see you brothers

  • @sunustephen3375
    @sunustephen3375 3 года назад +10

    Amen Amen..God bless you Dear Sherin. God use you mightly to Glorify God" s Name..

  • @SruthyJoy
    @SruthyJoy 2 года назад +1

    Praise God for this blessed testimony. Our God is an awesome God. How powerful He is! So happy to know you dear bro. Sharun. So happy for you and your little brother,Sherin. He is such a blessed person to be touched by the mighty hands of our Lord Amighty. All Glory to our Lord and Savior,Jesus Christ!

  • @singtothelord1350
    @singtothelord1350 3 года назад +10

    God bless you brothers for christ. LET almighty use you both extensively fpr His kingdom to save many youth..

  • @nissiyahjoshi6513
    @nissiyahjoshi6513 3 года назад +2

    Very Blessed Testimony 🙏🌺 God Bless both of you 🙏🌺🌺 God will use more and more for the Kingdom of Heaven both of you 🌺🌺🌺🌺🙏

  • @johnckuruvilla2916
    @johnckuruvilla2916 3 года назад +21

    Praise the Lord
    God bless u Shron and serin

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Год назад

    Ente Esuappa ente makale ethe rethiyil ayrunnu . Esuppan enikku nere akki thannu 1000 thanks

  • @saralucose3513
    @saralucose3513 3 года назад +6

    Touching song....... may God Bless you Sharun Bro &Sherin Bro........ ✨💞