Freak Pentecost Wedding|ഫ്രീക്ക് കല്യാണം കണ്ട പാസ്റ്ററുടെ രോദനം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 375

  • @rintoreji746
    @rintoreji746 Год назад +24

    ഇത് ഞങ്ങളുടെ tpm ഇൽ ആയിരിക്കണം 🙄 ശുഭം 👍🏻

  • @ajith24pj430
    @ajith24pj430 3 года назад +133

    പറയാൻ തന്റേടം കാണിച്ച പസ്റെർക് താങ്ക്സ്

  • @Angelruth35i854
    @Angelruth35i854 3 года назад +13

    വളരെ ശരിയാണ് 👏👏👏

  • @bennyp3052
    @bennyp3052 3 года назад +29

    ദൈവ ദാസനെ സർവ്വ ശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @pinkuusp4
    @pinkuusp4 3 года назад +125

    വിശുദ്ധ വിവാഹം ആണ്.. പാസ്റ്റർ പറഞ്ഞത് വളരെ കറക്റ്റ്.. വിശുദ്ധമായി ജീവിക്കുന്ന അനേകർ ഉണ്ടെന്നു ഓർക്കുക 😊

    • @daniel11111
      @daniel11111 2 года назад +4

      നിങ്ങള് വിശുധിച്ചാൽ മതി , ബാക്കി ആൾക്കാർക്ക് വേറെ പണി ഉണ്ട് . നെയിൽ പോളിഷ് നോക്കി നടക്കൽ അല്ല എലാരുടേം തൊഴിൽ

    • @thallumala4329
      @thallumala4329 Год назад

      Mayavi❤❤ പറഞ്ഞിരിക്കുന്നത് എല്ലാം അടിച്ചുപൊളിച്ചു നടത്തണം എന്നാണ്.

    • @unknownnumber-q9h
      @unknownnumber-q9h Год назад

      Onu podi

  • @mathewantoney6239
    @mathewantoney6239 3 года назад +41

    വളരെ നല്ല തുറന്നുകാട്ടൽ പാസ്റ്റർ

  • @merriem6155
    @merriem6155 3 года назад +7

    To the voice on the video: Colossians 3:8
    Search me, O God, and know my heart; Try me, and know my anxieties; And see if there is any wicked way in me, And lead me in the way everlasting.
    Psalms 139:23,24
    It's talking about one's own heart not someone else's.

  • @mariaj9531
    @mariaj9531 3 года назад +17

    If the Pastor asked forgiveness..then..forgive him..as Jesus did....Pastor explained everything..& said sorry...May God bless all

    • @infotainment2068
      @infotainment2068 3 года назад

      Yes true.. By the way aren't you singing for POWERVISION TV
      You sing very well
      God bless you

    • @foreverking8169
      @foreverking8169 3 года назад

      Watch sam shamoun for correct doctrine

    • @mvmv2413
      @mvmv2413 3 года назад

      Why his sorry? It equals invalidating the action. He should have a stand. Pentecostals, esp. Sharon people never can have a stand! SF birth itself is erroneous, you know. Haha....
      m varghese.

  • @bennettitus90
    @bennettitus90 3 года назад +20

    ഈ വീഡിയോ Post ചെയ് സഹോദരനോ സഹോദരിയോ, ആരായാലും അവർ മനസിലാക്കേണ്ട വസ്തുത.
    പെന്തക്കോസ്ത് വിവാഹത്തെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരിക്ക.
    നിങ്ങൾ രോദനം എന്നു കളിയാക്കിയ ആ മനുഷ്യൻ പറഞ്ഞത് നൂറ് ശതമാനം ശരി തന്നെ.
    ദയവായി അറിയാത്ത കാര്യങ്ങളെ കുറിച്ചു പറയാതിരിക്കുക. Post ചെയ്യാതിരിക്കുക.
    *അല്പജ്ഞാനം അപകടം*

  • @nibu27bethel83
    @nibu27bethel83 2 года назад +10

    ഇപ്പോൾ ഈ വോയിസ്‌ പറഞ്ഞ ആൾ പറഞ്ഞത് ഇപ്പോൾ സംഭവിക്കുന്നു 👍👍

  • @rider5333
    @rider5333 3 года назад +9

    nice hairstyle, looking good

  • @milang2803
    @milang2803 3 года назад +12

    പെന്തകൊസ്തുകാർ ആഭരണം ധരിക്കില്ല. കർത്താവിനു വേണ്ടി ആർഭാടം ഉപേക്ഷിച്ചവരാണ്.. പക്ഷേ ഇവരുടെ വീട് കാർ, വസ്തുവകകൾ, കല്യാണങ്ങൾ ഇവയൊക്കെ ഒന്നു കാണേണ്ടത് തന്നെ 😭🎂 luxury......
    .

    • @doxy6417
      @doxy6417 2 года назад +1

      ആഹ്ഹഹ്ഹ കൊള്ളാല്ലോ എന്നാൽ കണ്ടൊടിരുന്നോ 😸😹

  • @Jeanet371
    @Jeanet371 2 года назад +6

    For some, Pentecost has become more serious than being a Christian. No age can stop Sadducees and Pharisees from creating their own laws and imposing on others.

  • @ssamuel6933
    @ssamuel6933 3 года назад +13

    Nice hairstyle , looking good❤️❤️❤️🥰

  • @eyesopenmedia8267
    @eyesopenmedia8267 Год назад +12

    ഈ പാസ്റ്റർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @soumyajoy9225
    @soumyajoy9225 3 года назад +34

    ന്യായവിധി ദൈവഗ്രഹത്തിൽ നിന്നും തുടങ്ങും എന്നുള്ള വചനം ഇതിനാദരമാണ്

    • @soorajr584
      @soorajr584 3 года назад +1

      ദൈവം ഉള്ളത് നിങ്ങളുടെ മസ്തിഷ്കത്തിൽ മാത്രം ആണ്

    • @vipinjohn5946
      @vipinjohn5946 28 дней назад

      പൂറ് വിധി

  • @simonmathew2859
    @simonmathew2859 3 года назад +3

    Good brother thank you so much Camden

  • @mammen6283
    @mammen6283 3 года назад +12

    ഏതു വിധം ജീവിക്കുന്നതിനു അവകാശം ഉണ്ട്.... അവനന്റെ ഇഷ്ടം.... രാജുപൂവകാല കല്യാണം നടത്തില്ല എന്നു പറഞ്ഞിരുന്നേൽ നന്നായിരുന്നു. മാറ്റാറെങ്കിലും നടത്തേട്ടെ.., പക്ഷെ കവറിന്റെ ഖനം ഓർക്കുമ്പോൾ ചെയ്തുപോകും....

    • @arshalsaji4399
      @arshalsaji4399 Год назад

      എത്തുവിധം ജീവിക്കാനും അവകാശം ഉണ്ടാകും പക്ഷെ അത് പെന്തക്കോസ്തു ണ് അകത്തുള്ളവർക്ക് അല്ല അതിനു ചില മര്യാദകൾ പാലിച്ചേ പറ്റു

  • @shainujoji9815
    @shainujoji9815 2 года назад +6

    പാസ്റ്റർ ചെയ്തത് ഒരു നല്ല കാര്യം ആണ്

  • @johnnyinchrist
    @johnnyinchrist 3 года назад +20

    Why this man who is talking here with all the complaints NOT in the ministry? He mentions his father was in the ministry and why he is now in Muscat? For ministry? Obviously not but to earn money. Don't be a hypocrite!

    • @varghesejohnjohn
      @varghesejohnjohn 3 года назад +1

      There is a difference my friend. He might be working hard and earning his salary. Not like the pastors who lives with your money and tith. Bible says to labor and live and not to sell gospel and live.

    • @johnnyinchrist
      @johnnyinchrist 3 года назад +1

      @@varghesejohnjohn ok he can work hard and earn his living and work with his boos in his office and deal with things there in his office but servants of God serve their Master Who is God, and this guy is not the boss of servants of God.
      Romans 14:4 Who are you to judge the [c]servant of another? To his own [d]master he stands or falls; and he will stand, for the Lord is able to make him stand.

    • @joelthonichal8652
      @joelthonichal8652 3 года назад +1

      💯💯💯💯💯

    • @talesofbabu8257
      @talesofbabu8257 3 года назад

      Athu kalaki

  • @jeteapen
    @jeteapen 3 года назад +6

    Congratulations for this video. God bless you.

    • @gemprat3750
      @gemprat3750 3 года назад

      God bless for what??

    • @jeteapen
      @jeteapen 3 года назад +1

      @@gemprat3750 for expressing the concern.

  • @lalithambikas9306
    @lalithambikas9306 Год назад +1

    You are correct paster👍👍

  • @Kay-ee7hi
    @Kay-ee7hi 3 года назад +2

    According to the Bible these critisisers are more sinners than cuter girl and Ruber band boy.Who gave you the permission to critisise others? Is it in the Bible?you all want to Insult Pr Raju poovakala.God is using him so U fools are jealousy to him.you guys are not getting chances to shine so each corner U sit and looking for problems.Shame on you pastors. If U guys have minimum knowledge contact that particular pastor. That Rubber band was in the back of his head. Person who stand in front couldnot see it.In case if he could see what he can do.He didnot had any other choice, just conduct the service.He cannot make any issues there.Before the wedding pastors suppose to do the counseling to the bride and groom.Any way time to stop this criticism.So called pentacost saints are restless for few days. Stop nonsense.

  • @shibicd9656
    @shibicd9656 3 года назад +5

    പുറമേയുള്ള പരിചേദനയെ പറ്റി പറഞ്ഞ് വിശുദ്ധിയുടെ പൂർണ്ണതയായ് മീശ വടിച്ചും വെള്ളയടുത്തും ആഭരണങ്ങൾ വെടിഞ്ഞും പുറമെ വിശുദ്ധി പ്രസംഗിച്ചും ഈ കേരളക്കരയിൽ നിന്നും അമേരിക്കയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുന്നവർക്ക് പിന്നീട് മാറ്റം സംഭവിക്കുന്നതും നമ്മൾ കാണുന്നു;വില കൂടിയ വസ്ത്രങ്ങളും, മണിമന്ദിരക്കളും, ആഡ ബര ജീവിതങ്ങളും! ഇതാണ് ഇന്ന് പുറം വിശുദ്ധി പ്രസംഗിച്ച് നാളെ അമേരിക്കയ്ക്ക് യാത്ര പോകുന്ന പാവപെട്ട പാസ്റ്റർമാരുടെ പരിണാമം!
    വചനം എന്ത് പറയുന്നു; - സൊർഗ്ഗത്തിലും ഭൂമിയിലുള്ളതും സകലതും ക്രിസ്തു യേശുവിൽ അധികാരപെട്ടിരിക്കുന്നതും ,എല്ലാം സതോത്രത്തോടു കൂടെ ക്രിസ്തു യേശുവിലുള്ള സ്വാതന്ത്രത്തിൽ നല്ല പ്രവർത്തിക്കായ് യേശുക്രിസ്തുവിൽ ആയിരിക്കുന്നവർക്ക് നൽകപ്പെട്ടിരിക്കുന്നതുമാണ്!
    യഥാർത്ഥ പരിചേദന ഹൃദയ പരിചേദനയത്രേ എന്ന് പറഞ്ഞ വചനപ്രകാരം; - പുറമേ വിശുദ്ധിയുടെ ഭക്തിപ്രകടനങ്ങൾ പ്രകടിപ്പിക്കുന്ന കപട വേഷവസ്ത്രധാരികൾ ആണ് 98 ശതമാനം അധർമ്മം പ്രവർത്തിക്കുന്നവർ അവർ യേശുവിൻ്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കി, അത്ഭുത വീര്യ പ്രവർത്തികൾ ചെയ്ത് ഭക്തിയുടെ മാർഗ്ഗം ധനസമ്പാ ധനത്തിനായ് പൂച്ച പാല് കുടിക്കുന്ന പോലത്തെ കളകളും കളങ്കങ്ങളുമാണ്.
    ശേഷം 100-ൽ രണ്ട് ശതമാനമെ ദൈവനാമ മഹത്വാത്തിനായ് നിലകൊള്ളുന്നുള്ളൂ അവരെ ദൈവാത്മാവ് നടത്തുന്നു അവർ മനുഷ്യരുടെ മുമ്പിൽ മഹത്വം ലഭിക്കുന്നതിനായ് അധർമ്മം പ്രവർത്തിക്കാതെ ദൈവ ഇഷ്ടം എന്തെന്ന് തിരിച്ചറിഞ്ഞ് ദൈവഹിതം പ്രവർത്തിക്കുന്നു.
    ഇനിയൊരു മൂന്നാം ഘട്ട മഹാമാരിക്ക് തൻ്റെ കാന്തയാകുന്ന ശരീരത്തെ സാക്ഷിയാക്കാൻ തൻ്റെ കാന്തനായ കർത്താവ് ഈ ഭൂമിയിൽ നിലനിർത്താതെ ഈ തലമുറയിൽ തന്നെ തൻ്റെ പിതാവിൻ്റെ നാട്ടിലേക്ക് തേജസിൽ എടുത്ത് കൊള്ളപ്പെടാൻ കർത്താവ് തൻ്റെ ദൂതസേനയോ ടോപ്പം മദ്ധ്യാകാശത്തിൽ വരുന്നതിനാൽ കതിരുകളാകുന്ന കാന്തയെ നിൻ്റെ തലയെ ഉയർത്തുക ആമ്മേൻ... ഹല്ലേല്ലൂയ്യാ... ഹല്ലേല്ലൂയ്യാ..........................

  • @Kay-ee7hi
    @Kay-ee7hi 3 года назад +7

    Why U blaming pr poovakala.? Blame their parents. Pr poovakala did not see them until he reached in the stage. What he was suppose to do? Do you want him to run away from the stage?.what was the dis qualification of the bride?Is it her dress or make up? This is her marriage, she got the right to dress up the way she wanted.Any way She wasn't Naked.Then the guys hair style. Blame his parents. Where is the mistake of pr poovakala? People gathered for the ceremony ,in this situation poovakala did the right thing .Thank God Holy Spirit controlled him. One so called Saint said as soon as he saw the bride' dress he ran away from the location .poor saint. I am really sorry for these so called saint.one day he said Jesus is coming prepare for him .Another day cristcising the co workers. I want to know where he will be when Jesus comes..This is the end time this Pentecostal people should read Bible and sit and pray. Because of their behaves many people leaving pentacost. Looks like some of these pastors assigned for accusing people and criticizing others.Any way we will pray for these so called saints salvation.

  • @marinavincentchacko9757
    @marinavincentchacko9757 3 года назад +3

    Nanmayulla pastor salute you pastor🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sarammathomas1946
    @sarammathomas1946 26 дней назад

    പാസ്റ്റർ താങ്കൾ പറഞ്ഞത് 100% ശരിയാണ്, എല്ലാ സഭയിലും ഇപ്പോൾ ഫാഷൻ പരേഡ് ആണ്, ഒത്തിരി പറയാൻ ആഗ്രഹിക്കുന്നു പക്ഷെ ഞാനും ഇതിൽ അംഗം ആണ് ..,........

  • @shyjumathai4009
    @shyjumathai4009 2 года назад +2

    എന്റെ പാസ്റ്ററെ ഇന്നത്തെ കാലത്ത് പെന്തക്കോസ് ഗോളം എന്ന് പറഞ്ഞാൽ ന്യൂജനറേഷൻ ആണ്. ഇന്ന് പെന്തക്കോസ് കല്യാണത്തിന് ബൈബിൾ വെച്ച് ഉടമ്പടി എടുക്കുന്നു. ആകയാൽ ദൈവം യോജിപ്പിച്ചത് മനുഷ്യർ വേർപിരിക്കാൻ അരുത്. കൂടാതെതന്നെ സുഖത്തിലും ദുഃഖത്തിലും കഷ്ടതയിലും പട്ടിണിയിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നുപറഞ്ഞ് ഉടമ്പടി എടുക്കുന്നു ഇന്ന് എത്ര പേർ ഈ ഉടമ്പടിപ്രകാരം ജീവിക്കുന്നു
    . വിശുദ്ധ ബൈബിൾ വെച്ച് ഉടമ്പടി എടുക്കുന്നത് ഇതിനെക്കുറിച്ച് ഏതേലും ഒരു പാസ്റ്റർമാർ ഒരു നല്ല മെസ്സേജ് കൊടുക്കുകയാണെങ്കിൽ വളരെ നല്ലതായിരുന്നു. ആകയാൽ ദൈവം യോജിപ്പിച്ചത് മനുഷ്യൻ വെറുപ്പിക്കരുത് എന്ന വാക്യം വച്ച്.

  • @joicethampy5529
    @joicethampy5529 3 года назад +8

    Judge not...God vl forgive..he is not like man....unnecessary don't blame anyone without knowing reasons..

  • @allwinbharuch
    @allwinbharuch 3 года назад

    I want to watch marriage video any link?

  • @thevoiceofheaven9663
    @thevoiceofheaven9663 3 года назад +7

    He is not a pastor, if don't know about subject please don't say anything .
    Now we understood how u r making news

  • @paulosev6758
    @paulosev6758 2 года назад +2

    അടിപൊളി

  • @sheebasajisaji3853
    @sheebasajisaji3853 3 года назад +4

    സ്തോത്രം പാസ്റ്റർ വളരെ നല്ല കാര്യം ആണ് പറഞ്ഞത് പെന്തകോസ്ത് സമൂഹത്തിന് മൊത്തം നാണക്കേടാ ണ് കർത്താവിന്റെ നാമം ദുഷിക്കപ്പെടും

  • @infotainment2068
    @infotainment2068 3 года назад +7

    Please listen to this..
    Why are you judging so fast?
    Why are you saying that Pentecosts are all bad? This is wrong. God has said not to judge anyone. God is the righteous Judge. Pentecost is an experience with Holy Spirit. Reference written in Acts. All people blaming Pastor are Gossipers. I know Pastor. He is a humble person who loves all people equally. He has told that he didn't know of the groom. Yes he did a mistake but that doesn't mean he is to be persecuted. Please be calm..
    God bless you all

  • @cupofjoe3633
    @cupofjoe3633 3 года назад +80

    നല്ല കുടുംബത്തിൽ വളർന്നവർക്ക് ഇത് ദഹിക്കില്ല

    • @ansyjohn7911
      @ansyjohn7911 3 года назад +5

      What rubbish !

    • @daniel11111
      @daniel11111 3 года назад +1

      @@ansyjohn7911 pandu ‘nalla kudumbathil’ janicha pullikal baaki ulla aalkaare thodilla, aduthu pokilla. Aa kaalathe vestigial lingo aanu ee ‘nalla kudumbam’ , basically a casteist slur. But the good thing is, people like these are losing their relevance as days pass by and the only thing that’ll remain is their moaning about paarambaryam.

    • @kavyavarghese7411
      @kavyavarghese7411 3 года назад

      Ee nalla kudubathil valarnavarude makkalk enthum aakkavoo??

    • @vintagecars7620
      @vintagecars7620 2 года назад +1

      പാസ്റ്റർ പറഞ്ഞത് ശരിയാണ്. ബൈബിളിൽ നിന്നുള്ള ഈ ഉപദേശങ്ങൾ പാസ്റ്റർമാർ സഭാംഗങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പാസ്റ്റർമാർ തന്നെ നിയമം ലംഘിക്കുമ്പോൾ, ഈ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമുണ്ട്. ഈ ഓഡിയോ ക്ലിപ്പ് യൂട്യൂബിൽ ഇട്ടയാൾക്ക് കുരു പൊട്ടൽ ഉണ്ട്

    • @vintagecars7620
      @vintagecars7620 2 года назад

      Bishop Frangodey kudumbam aano?

  • @wewithtunsoffunz6000
    @wewithtunsoffunz6000 3 года назад +9

    Ettavum kooduthal immathiri cheyunath pastors makkalz thanneyanu.. Average or middl class fam onum egane pothuve cheyyarila.. Onnikil high class alel pastrs makkalz..
    Pine swantham mrgenu baki ullavarude decision choyikanda karyamila.. Pine evare daivam blessing cheyilanu parayunavarod... Pucham matre ulu.. Avar avarude life nalla bhamgik jeevikum.. 🙏

    • @arshalsaji4399
      @arshalsaji4399 Год назад

      നല്ല കാര്യം ആണ് പാസ്റ്റർ പറഞ്ഞത്

  • @ansyjohn7911
    @ansyjohn7911 3 года назад +26

    There is so much anger in the pastors voice. It so sad that they focus on such unnecessary things. What a waste of time and emotions !!

    • @bibinthomas5282
      @bibinthomas5282 2 года назад

      Njn enganeelum sabha maaran nokkkuva 😭😭😭😭

  • @solideogloreaglorea3787
    @solideogloreaglorea3787 3 года назад +7

    പെൻതിക്കോസ്റ്റ് ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.... ഒന്നാമതു വിവരം ഉണ്ടാകണം, പിന്നെ യേശു ക്രിസ്തുവിന്റെ അനുഭവം ആത്മാവിൽ കാണണം.....

  • @thomascrown0078
    @thomascrown0078 3 года назад +5

    Mudi rubber ita enta.....? Cutex etal entha

    • @Pork_is_tasty
      @Pork_is_tasty 3 года назад

      വിവാഹം ദൈവത്തിന്റെ മുൻപിലും മധ്യസ്ഥതയിലും ചെയ്യുന്ന ഉടമ്പടി ആണ്. ആ ബോധ്യം ഉള്ളവർക്ക് ബാഹ്യമോടികൾ ആവശ്യമില്ല

  • @abrahamnewsalem
    @abrahamnewsalem 3 года назад +2

    Why don't you see the Pentecostal marriages outside Kerala.?.It is time to rethink

  • @jacobmundenchira9336
    @jacobmundenchira9336 3 года назад +112

    അത് ഒരു നല്ല പാസ്റ്റർ ആണെന്ന് തോന്നുന്നു.

    • @kavyavarghese7411
      @kavyavarghese7411 3 года назад +3

      Nalla paster annegil avare ingane naattikillarunn

    • @johnmohan9
      @johnmohan9 3 года назад +3

      Alleluia Sthothram alla Sootrum.Kalla pastor's.

    • @soorajr584
      @soorajr584 3 года назад +1

      മനോരോഗികളിക്ക്

    • @vtj835
      @vtj835 3 года назад +1

      Pinnai nalle paster onnu podo onnnu, agere kalyanathinu vilichilla ahh chorukku therkunathu allathe pinnai

    • @angelsnehasaji2661
      @angelsnehasaji2661 Год назад

      @@vtj835 crct

  • @cynthiavasanth
    @cynthiavasanth 3 года назад +6

    Are u serious? He is not an events management person. How can he ask for details. I pity your thinking. Rahasyam are u taking about ?????? He is the nicest person I’ve ever known. This is not right he did his duties as a child of god. So are u telling me that he had to walk out out of their marriage ? Hypocrites are you. U should praise him for being loyal!!!!!

    • @JAISON_7
      @JAISON_7 3 года назад

      Hy. You just keep quiet .

  • @davdjoseph5500
    @davdjoseph5500 Год назад +3

    അതെ പാസ്റ്റർ പാസ്റ്റർ പറഞ്ഞത് 100% കറക്റ്റ് ആണ് 🙏🙏🙏🙏🙏

  • @gokult3716
    @gokult3716 2 года назад +1

    God bless u pastor

  • @JohnWilson-io7xv
    @JohnWilson-io7xv 3 года назад +15

    I don't understand why some of the Pentecostal people are so judgmental. Why these people always notice the negative side first? Now I understand why Pharisees got so intimidated by Jesus. These people don't care and don't want to know what that family is going through now. They preach Christ so much but don't want to be like him. They don't want to imitate Jesus in any situation. Jesus always saw the heart and calls out the good in everyone who came to him. They know that Jesus always chooses the heart despite how a person looks or what he wears. So they think it is better to avoid Jesus this time and let's make an issue. Let's cyberbully that family.
    These typical Pentecostal people think that all the other people around the globe who are not shaving their beard, who grow lengthy hair, who have tattoos are wicked. This is so silly. They don't realize that there are thousands of tribes, culture, race around this world. There are even people who don't even make contact with the outside world. And here in Kerala, these people want everyone to be replicate the Pentecostal style. Pentecostal movement is always been a God's plan and it used to carry a great anointing. But it was long time before. Many Legends and God's warriors shred their blood and liberated many people from the evil wickedness. These days the churches getting divided, elections and politics ruining everything. Most of the people will agree to this.
    It is a humble request to all the typical Pentecostal people: Please don't judge people based on your standards. Instead, love them as Jesus did. Their parents, relatives don't have any issue, so why you are so bothered about it?
    Please don't give me that so-called biblical scriptures which speak about tattoo and jewellery stuff. It was in the old testament. Since we are in the new testament believers, if these things were "necessary" to be Christ-like, Jesus would have mentioned them clearly, without any doubts. Having a clean shave and wearing a white shirt on Sundays is a good thing, but not necessary to be Christ-like. If it was then, I could have done any sin wearing a white shirt, having a clean shave and still make it to heaven.
    How many Pentecostal churches have opened hospitals for the Covid patients? How many pastors went to the hospital to heal Covid patients? When other non-believers spending lakhs for Covid patients and opening their sacred temples, here in Pentecostal churches donating Rs.2000 to Covid pandemic. How much poverty mindset you will show to the world? You may have 100 reasons to point to this wedding and make nasty comments. But I can tell you a 1000 different ways in which Jesus would have handled this situation. It is easy to throw stones but hard to love, right?

    • @creativethings6192
      @creativethings6192 3 года назад +3

      Hey Mann if we were to live like other worldly people then why should one be a Christian (Pentacostal) God said there should be a difference for his people and the wordly people.It's not focusing on the negative side that things should not be present in a Christian wedding ceremony. When we are in a community whatever we does also affects the prestige of the community .

    • @JohnWilson-io7xv
      @JohnWilson-io7xv 3 года назад +3

      @@creativethings6192 We don't have to pretend or focus to be separate from the world. When we love God or follow the desires of God, that makes us automatically separate from the world. What you guys do is judging and telling people to do this and that. This is religious. I support what Jesus did. He ate, traveled, slept with sinners (Worldly people)

    • @itsgood3494
      @itsgood3494 Год назад

      @@creativethings6192 I am also a Pentecost and has fed with ur stupid argument this church is becoming like a Pharisees in NT when Jesus says abt then same goes with this denomination they are 100% true 🥹

  • @estar1277
    @estar1277 3 года назад +3

    "So let no one judge you in food or in drink, or regarding a festival or a new moon or sabbaths, which are a shadow of things to come, but the substance is of Christ. Let no one cheat you of your reward, taking delight in false humility..." Col 2:16-18
    "Therefore, if you died with Christ from the basic principles of the world, why, as though living in the world, do you subject yourselves to regulations- “Do not touch, do not taste, do not handle,” which all concern things which perish with the using-according to the commandments and doctrines of men? These things indeed have an appearance of wisdom in self-imposed religion, false humility, and neglect of the body, but are of no value against the indulgence of the flesh." Col 2:20-23
    Have the spirit of Christ and not be bound by a religious spirit, whatever your traditions you wer born into might be.

  • @samgeorge2919
    @samgeorge2919 3 года назад +12

    കൊതുകിനെ അരിച്ച് ഒട്ടകത്തെ വിഴുങ്ങി എന്ന പഴഞ്ചെല്ലു പോലെ ... ഇപ്രകാരം ഒരു പോസ്റ്റ് കണ്ടതുകൊണ്ട് എഴുതുന്നു. കൊതുകിനെ അരിച്ച് ഒട്ടകത്തെ വിഴുങ്ങി എന്നു പറയുന്നതു പോലെ ഇതിൽ തെറ്റായി പലരും കാണുന്നത് അധികം പ്രചാരത്തിൽ വരാത്ത പയ്യന്റെ ഹെയർ സ്റ്റൈൽ കണ്ടിട്ടാകാം.... ആരംഭകാല പെന്തക്കോസ്ത് പിതാക്കന്മാരുടെ നോട്ടത്തിൽ ഇന്ന് നമ്മുടെ കല്യാണങ്ങളിൽ കാണുന്ന മുക്കാൽ കാര്യങ്ങളും തെറ്റാണ്. വിലയേറിയ വസ്ത്രങ്ങൾ ധരിക്കരുത്.. മാല. ബൊക്ക . അലങ്കാരങ്ങൾ : കേക്ക് മുറിക്കൽ .. കോട്ട് ... ട്ടെ ... ബ്രൈഡൽ മാർച്ച് .... തുടങ്ങിയ അനവധി കാര്യങ്ങൾ: ഇതെല്ലാം പാശ്ചാത്യ സംസ്കാരത്തിൽ നിന്ന് കടമെടുത്തതാണ് . അതിലൊന്നാണ് ഇപ്പോൾ ചെറുക്കന്റെ അങ്കവാലു കട്ടിങ്ങും : മേ മീശ പാടില്ല :( തമിഴ് നാട്ടിൽപാസ്റ്റർ മാർക്ക് മേൽ മീശ നിർബ്ധം ഇന്ന് നമ്മുടെയിടയിൽ യുവാക്കളായ പലരും ഫ്രഞ്ച് താടി വെയ്ക്കുന്നു. ഇങ്ങനെ പറയാനാണങ്കിൽ നിരവധി കാര്യങ്ങൾ: . ഓഡിയോ ക്ലിപ്പ് ഇട്ട സഹോദരൻ മുടി ഡൈ ചെയ്തിട്ടുണ്ടോ ... ആവോ ? വീട്ടിൽ ആഭരണങ്ങൾ ഇല്ലങ്കിലും വിലയേറിയ വസ്ത്രങ്ങളും . വാഹനങ്ങളും വീടുകളും കണ്ടേക്കാം... ഇതിനെ ന്യായീകരിച്ച് എഴുതുന്നതല്ല.. നമ്മൾ മാതൃകയാകാം.. നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ ....

    • @mvmv2413
      @mvmv2413 3 года назад

      Good response. കൊതുക്...
      ഒട്ടകം.....

  • @abhilashlakkattoor3727
    @abhilashlakkattoor3727 2 года назад +8

    പാസ്റ്റർ പറഞ്ഞത് വളരെ ശരിയാണ്

  • @abhinav.m3188
    @abhinav.m3188 3 года назад +5

    Aa kalyana video undo

  • @rosslill3349
    @rosslill3349 3 года назад +8

    We cannot blame pstir who officiating .but pastor should have given time to the other side to change may be.But girls and boys side should be blame..

  • @shaijuvmathew4450
    @shaijuvmathew4450 Год назад

    Correct sir 👍

  • @rajjtech5692
    @rajjtech5692 3 года назад +2

    👉Pastor സത്യം പറഞ്ഞു. എന്തു ചെയ്യാൻ, ക്രിസ്തുവിന്റെ സഭയെ പിരിച്ചു പിരിച്ച് നാനാ വിധം ആക്കി യില്ലേ?. ഒരുമയില്ലാത്ത സഭകളും. Zero മലബാർ സഭയുടെ സൺ‌ഡേ കുർബാന എത്ര അനുഗ്രഹമാണ്. പാപിയുടെ മാനസാന്തരം നന്നായി അവർ പഠിപ്പിക്കുന്നു. അവർക്കു ഒരുമയും ഉണ്ട്.

    • @runaroshan6266
      @runaroshan6266 3 года назад

      Exactly

    • @smv3141
      @smv3141 3 года назад

      Zero Malabar എന്നല്ല Syro malabar എന്നാണ്

    • @elizabethmanoj9042
      @elizabethmanoj9042 2 года назад

      Kindly watch Nadeesh Cherian you tube channel

  • @യഹോവയിരേ-വ6ശ
    @യഹോവയിരേ-വ6ശ 2 месяца назад

    നല്ല കാര്യം ആണ് പാസ്റ്റർ പറഞ്ഞത്

  • @georgemathew8770
    @georgemathew8770 Год назад +1

    പാസ്റ്റർ ഒരു സംശയം നിങ്ങൾക്കുകോടികൾ മുടക്കി വണ്ടി വാങ്ങാം വീടൂവക്കാം ഏറ്റവും വിലക്കുടിയ ഡ്രസ്സ് ഇടാം ഏറ്റവും വിലകൂടിയ വാച്ചു വഗാം എല്ലാം ആകാ. സ്വന്തം സഹോദരന് വള്ളം കൊടുക്കില്ല, അൽപ്പം മുടിക്ക് നിളം കൂടുകയോ നെയിൽ പോളിഷ് ഇടുകയോ ചെയ്താൽ ലൊകം അവസാനിച്ചുപൊകും, നിങ്ങൾ ഈലൊകത്തിൽ തന്നെ ആണോ ജീവിക്കുന്നത്

  • @jaisongoommen1512
    @jaisongoommen1512 3 года назад +11

    *പാസ്റ്റർ രാജു പൂവക്കാലയുടെ ക്ഷമാപണ കത്ത്*
    കർത്താവിൽ പ്രിയരേ, വളരെ ഹൃദയ വേദനയോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ദീർഘകാലമായി എനിക്ക് പരിചയമുള്ള കർത്തൃദാസൻ *ഷാജി ഇടമൺ* തന്റെ മകളുടെ വിവാഹം നടത്തി കൊടുക്കേണ്ടതിനായി എന്നെ സ്നേഹത്തോടെ ക്ഷണിക്കുകയുണ്ടായി. അദ്ദേഹവുമായി എനിക്കുള്ള മുൻപരിചയവും എന്റെ അന്വേഷണത്തിൽ ഈ വിവാഹത്തിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് എന്റെ ദീർഘകാല സ്നേഹിതനും അനുഗ്രഹീത വേദ അധ്യാപകനുമായ കർത്തൃദാസൻ ആയതുകൊണ്ടും, എന്റെ അറിവിൽ പൂർണമായി പെന്തക്കോസ്ത് പശ്ചാത്തലത്തിൽ നടത്തപ്പെടുന്ന വിവാഹം എന്നുള്ള അറിവിലാണ് ഈ വിവാഹം ആശിർവദിക്കുവാൻ ഞാൻ ചെന്നത്.
    ശുശ്രൂഷ ആരംഭിച്ചതിനു ശേഷമാണ്
    വധൂവരൻമാരുടെ വേഷവിധാനം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ആ അവസരത്തിൽ തന്നെ ഞങ്ങൾ മാനസികമായി വളരെ അസ്വസ്തരായി, പക്ഷേ കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഞാൻ ഉൾപ്പെടെ മൂന്ന് ദൈവദാസന്മാർ മാത്രമുള്ള ആ വേദിയിൽ നിന്ന് ഞാൻ ഇറങ്ങിപ്പോന്നാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളും മുറിവുകളും ഓർത്ത് ആ വിവാഹം നടത്തി കൊടുക്കാൻ ഞാൻ മാനസികമായി നിർബന്ധിതനായി.
    എന്നാൽ ഈ സംഭവം ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിനും ശുശ്രൂഷകൻമാർക്കും എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒത്തിരി പേർക്കും ആഴമേറിയ മുറിവുണ്ടാക്കി എന്ന് ഞാൻ മനസ്സിലാക്കുന്നു. പ്രിയമുള്ളവരെ ഞാനും അതിലേറെ ദുഃഖിതനും അസ്വസ്തനുമാണ്. കാരണം എൺപതിൽപരം വർഷത്തെ പെന്തക്കോസ്ത് പൈതൃകമുള്ള കുടുംബത്തിലെ അംഗമെന്ന നിലയിലും വ്യക്തിപരമായി എന്റെ ശുശ്രൂഷയിൽ പെന്തക്കോസ്ത് മൂല്യങ്ങളെ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന ആളെന്നനിലയിലും *ഈ സംഭവത്തിൽ വന്നുപോയ വീഴ്ചയിൽ ഞാൻ ഹൃദയംഗമായി ഖേദിക്കുന്നു. ദൈവസന്നിധിയിലും ദൈവജനത്തോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.*
    ഈ പ്രത്യേക സാഹചര്യത്തിൽ എന്നെ വിളിക്കുകയും ധൈര്യപ്പെടുത്തുകയും പ്രാർത്ഥിക്കുകയും ചെയ്ത ബഹുമാന്യരായ ശുശ്രൂഷകരോടും സ്നേഹമുള്ള വിശ്വാസ സമൂഹത്തോടും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. തുടർന്നും പ്രാർത്ഥനയിൽ ഓർക്കണമേ.
    ക്രിസ്തുവിൽ കൂട്ടു സഹോദരൻ
    *പാസ്റ്റർ രാജു പൂവക്കാല*

    • @alanalanajith8937
      @alanalanajith8937 3 года назад +1

      പാവങ്ങളേ പറ്റിച്ച് പൊന്നു തമ്പുരാൻ്റെ വചനം എടുത്ത് ഈ പന്നനാറികൾ ഉണ്ടല്ലോ ഇവനെ ഒക്കെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം.തങ്കാൾ ഇത്രയെങ്കിലും അയളോട് പറഞ്ഞതിൽ സന്തോഷം

    • @danielksabu7993
      @danielksabu7993 3 года назад

      Kk forgave

  • @bleson1981
    @bleson1981 3 года назад +8

    What he said is 100% correct, not only preaching it should be practiced

  • @lissyki5239
    @lissyki5239 3 года назад +5

    ഇത് പാസ്റ്ററുടെ രോദനമല്ല pentacostintനിയമമാണ് തെറ്റ് തെറ്റ് തന്നെയാണ് e

  • @theknighttemplar8177
    @theknighttemplar8177 5 месяцев назад

    Pastor well said👍

  • @saneeshsamuel3515
    @saneeshsamuel3515 3 года назад +34

    😁😁😁 കഷ്ടം, ആദ്യം ഈ പാസ്റ്റർ മാരുടെ ഒക്കെ കാർ, വീടൊക്കെ ഒന്ന് നോക്കിയിട്ടു പറ പാസ്റ്ററെ, ആ എല്ലാത്തിനെയും ചെക് ചെയ്യണം വിശ്വാസികളെ കളിപിച്ചു വെച്ചേക്കുന്നത് എല്ലാം ഗവണ്മെന്റ് കണ്ടു കെട്ടട്ടെ

    • @sajivarghese9833
      @sajivarghese9833 3 года назад +2

      മെത്രാൻമാരുടെയോ ?

    • @thomasvarkey1822
      @thomasvarkey1822 3 года назад +3

      @@sajivarghese9833 നമ്മൾ മെത്രാന്മാരിൽ നിന്നും വ്യത്യസ്തരാണ് എന്നല്ലേ ഇത്രനാളും പറഞ്ഞിരുന്നത്. അതിനാൽ അവരെ മാതൃകയാക്കേണ്ടതുണ്ടോ.

    • @sajivarghese9833
      @sajivarghese9833 3 года назад

      @@thomasvarkey1822 നിങ്ങൾ മാതൃക ആക്കേണ്ടത് കർത്താവിനെയും അവന്റെ അപ്പൊസ്തലന്മാരേയും ആണ് ; ആ നിലയിലാണോ മെത്രാന്മാർ നടക്കുന്നത് ?

    • @saneeshsamuel3515
      @saneeshsamuel3515 3 года назад +4

      @@sajivarghese9833 മെത്രാൻമാർക്കെന്താ കൊമ്പുണ്ടോ? ഇവിടുത്തെ പാസ്റ്റർ മാരേക്കാൾ ഒട്ടും മോശമല്ല അവരും. പിന്നെ ഈ വിഡിയോ മെത്രന്റെ ദുഃഖം അല്ലല്ലോ കാണിക്കുന്നത്, ഒരു പാസ്റ്ററുടെ ദുഃഖം അല്ലെ, അപ്പോഴും നമ്മൾ മറ്റുള്ളവരുടെ മുഴുവൻ കുറ്റവും വിചാരണ നടത്തിയിട്ടേ ഇവരെ വിചാരണ നടത്താവൂ എന്നാണോ, mr സജി, ഉദ്ദേശിക്കുന്നത്

    • @sajivarghese9833
      @sajivarghese9833 3 года назад

      @@saneeshsamuel3515 ഇവരെയൊക്കെ പെന്തക്കൊസ്തുകാർ ആവശ്യത്തിന് കുറ്റവിചാരണ നടത്തുന്നുണ്ട് , 5 അച്ചന്മാർ കൂടി ഒരു ഓർത്തഡോക്സുകാരിയെ വ്യഭിചരിച്ചിട്ട് ആരും ഒന്നും മിണ്ടിയില്ല , അത്തരക്കാർക്ക് ഇതൊന്നും പറയുവാൻ അവകാശമില്ല, വചന വിരുദ്ധമായ എന്തു കാര്യത്തെയും പെന്തക്കൊസ്തിൽ എതിർക്കും ; ഇവരുടെ ഇടയിൽ അങ്ങനെ വല്ലതും ഉണ്ടോ ?
      ഈ പയ്യൻ ഒരു ഓർത്തഡോക്സുകാരൻ ആണെന്നാണ് അറിവ്, ഈ പെണ്ണിന്റെ കൂടെ കൂടിയില്ലങ്കിൽ അവൻ അവിടെ വച്ച് ഇതുപോലെ കുടുമി ഒക്കെ ആയിട്ട് കെട്ടും അവിടെ ആരും ചോദിക്കില്ല. പെന്തക്കൊസ്തുകാരെ വിമർശിക്കുവാൻ ഇവർക്ക് എന്തെങ്കിലും യോഗ്യത വേണം

  • @thepalebluedot4171
    @thepalebluedot4171 2 года назад

    ഇത്തരത്തിലുള്ള വിവാദങ്ങൾ ഇന്ത്യൻ പെന്റാക്കോസ്ത് പള്ളികളിലും ഫെയ്ത്ത് ഹോമുകളിലും പ്രത്യേകിച്ച് കേരളത്തിൽ മാത്രമാണ് സംഭവിക്കുന്നത്.
    ഉദാഹരണത്തിന്, അതേ പെന്തക്കോസ്ത് വിഭാഗത്തിൽ നിന്നുള്ള ഒരു അമേരിക്കൻ വെളുത്ത പെന്റകോസ്ത് പാസ്റ്റർ അമേരിക്കയിൽ അത്തരമൊരു വിവാദം സൃഷ്ടിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരിക്കലുമില്ല ! ഈ വെളുത്ത അമേരിക്കൻ പാസ്റ്ററെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിന്റെ പ്രത്യേക സാംസ്കാരിക വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ഇത് ഒരു ലളിതമായ കാര്യം മാത്രമാണ്.
    ക്രിസ്തുമതം വ്യാപിച്ച ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളിലെല്ലാം, ആ പ്രത്യേക ഭൂമിശാസ്ത്രപരമായ സ്ഥലത്തെ ജനങ്ങളുടെ തദ്ദേശീയ സാംസ്കാരിക മനോഭാവം അത് സ്വീകരിച്ചു.
    ഇതെല്ലാം ഒരു സാംസ്കാരിക ചിന്താഗതിയാണ്, അത് ഓരോ സംസ്കാരത്തിലും വ്യത്യസ്തമായി കാണപ്പെടുന്നു...
    മറ്റുള്ളവരെ വിമർശിക്കുന്ന കേരളത്തിൽ നിന്നുള്ള ചില പെന്തക്കോസ്ത് പാസ്റ്റർമാരും പെന്തക്കോസ്ത് കുടുംബങ്ങളും ഗ്രീൻ കാർഡ് ലഭിച്ച് അമേരിക്കയിൽ അവർ സ്ഥിരമായി സ്ഥിരതാമസമാക്കാൻ പോകുമ്പോൾ, ആ നിമിഷം മുതൽ മുന്നോട്ട് എങ്ങനെ പെരുമാറുന്നുവെന്ന് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഇക്കൂട്ടർ കേരളത്തിൽ എത്ര "സാംസ്കാരിക ഭക്തിയോടെ" ജീവിച്ചിരുന്നുവെന്നത് പെട്ടെന്ന് മറക്കുകയും പാശ്ചാത്യ വെള്ളക്കാരെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും. ഇത് ശുദ്ധ കാപട്യവും അവസരവാദവുമാണ് !
    മറ്റുള്ളവരെ വിമർശിക്കുന്ന ചില പാകിസ്ഥാൻ മുസ്ലീം കുടുംബങ്ങൾക്കും ഇന്ത്യൻ മുസ്ലീം കുടുംബങ്ങൾക്കും ഇത് തന്നെയാണ് അവസ്ഥ. തങ്ങളുടെ കമ്മ്യൂണിറ്റി-സാംസ്കാരിക ഇടം വിട്ട് ചില പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോകുമ്പോൾ അവരെല്ലാം പെട്ടെന്ന് തികച്ചും വ്യത്യസ്തമായി പെരുമാറാൻ തുടങ്ങും.

  • @mk_1958
    @mk_1958 3 года назад +6

    don't judge others, no one is rightuous in the
    world.first you people read Bible thoroughly ,
    especialy , Act. of Apostels chap- 2, and NewTestament.

  • @CR-ws5xk
    @CR-ws5xk 3 года назад +26

    പാസ്റ്റർ രാജു പൂവക്കാല ❤

  • @sureshsura6918
    @sureshsura6918 3 года назад +6

    ഒരുപാട് വചനം തലയിൽ കയറിയത് കൊണ്ട് ആവാം ഇങ്ങനെ ചെയ്തത്!

  • @imnotbarackobama3842
    @imnotbarackobama3842 3 года назад +17

    Muscat il oru paneem ilaathe, pani eduth jeevikkunnavarude kaasu nakki jeevikkunna ee pullikku mudi , nail polish aanu visheyam.

  • @pippiladan
    @pippiladan 3 года назад +6

    വീട്ടുകാർ ബൈബിളനുസരിച്ച് ഈ വിവാഹം നടത്തിയിരുന്നുവെങ്കിൽ, ഇങ്ങനെ ഒരു പഴി ഈ പാസ്റ്റർക്ക് കേൾക്കേണ്ടി വരിക ഇല്ലായിരുന്നു.
    കാരണം കല്ല്യാണം നടത്തിക്കൊടുക്കാൻ ഉപദേശിക്ക് വേദപുസ്തകം അനുവാദം തരുന്നന്നില്ല . ഉണ്ടെങ്കിൽ കാണിക്കാം .
    ഉപദേശി മാത്രമല്ല , പള്ളിലച്ചന്മാർക്കും ഈ അവകാശം ഇല്ല.
    വിവാഹാശിസ്രൂഷ മാത്രമല്ല മരണ ശിസ്രൂഷയും നടത്തിക്കൊരുക്കാൻ ബൈബിൾ ഇവർക്ക് വിഷ്വശാൽ ഒരു അധികാരവും നൽകുന്നില്ല .
    വിവാഹാശിസ്രൂഷ എന്നോ മരിച്ചടക്കൽ ശിസ്രൂഷ എന്നോ ഒരു ശിസ്രൂഷയും വേദപുസ്തകത്തിൽ ഇല്ല , അതുകൊണ്ട് തന്നെ , യേശുവോ അപ്പോസ്തലന്മാരോ , സുവിശേഷകരോ , ശിഷ്യന്മാരോ ഇങ്ങനെ ഒരു ശിസ്രൂഷ ചെയ്തിട്ടുമില്ല . ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം .
    NB എന്റെ മക്കളുടെ മാതാപിതാക്കളുടെ വിവാഹം നടന്നത് പള്ളിയിലും , നടത്തിയത് വികാരിയച്ചനും ആയിരുന്നു. എന്നാൽ ആ അധികാരം ഞങ്ങൾ ആ അച്ചന് നൽകിയതാണ് , അല്ലാതെ ബൈബിൾ അല്ല . :)

  • @baijug3695
    @baijug3695 Месяц назад

    അവസാനം പറഞ്ഞത് സംഭവിക്കട്ടെ

  • @thomasyohannan7356
    @thomasyohannan7356 3 года назад +8

    പണത്തിനു മുമ്പിൽ പുവക്കാല പറക്കുമോ

  • @Pork_is_tasty
    @Pork_is_tasty 3 года назад +6

    സുവിശേഷം കാതിന് ഇമ്പമുള്ളതല്ല. അതിനുവേണ്ടി മറ്റെല്ലാം തള്ളിക്കളയുന്നവർക്ക് മാത്രം ആശ്വാസം കിട്ടുന്ന ദിനങ്ങൾ വരുന്നു

  • @jollyg7337
    @jollyg7337 2 месяца назад

    👍

  • @Coolylife
    @Coolylife 3 года назад +7

    ബാർബർ ഷോപ്പ് എല്ലാം അടഞ്ഞു കിടക്കുകയാണ് എന്നുള്ള നഗ്ന സത്യം ഇല്ല മണ്ടൻ വിമര്ശകരും മറന്നു പോകുന്നു... ഇവിടെ എല്ലാം മാസവും വട്ടിക്കുന്ന എന്റെ മുടി ഇനി ഇപ്പം റബർ ബാൻഡ് ഇട്ടു നടക്കണ്ട ഗതിയായി

    • @ഗൗരവ്റോണിച്ചൻ
      @ഗൗരവ്റോണിച്ചൻ 3 года назад +6

      തല കണ്ടിട്ട് നല്ല രീതിയിൽ Decoration ചെയ്തിട്ടുണ്ടല്ലോ പൂച്ച വാല് പോലെ ഇത്തിരി ഭാഗം വെട്ടാൻ മാത്രം ബാർബർ ഇല്ല. കഞ്ചാവ് അടിച്ച് തട്ടിവിട്ട കമന്റ്‌ പോലുണ്ട്

    • @mvmv2413
      @mvmv2413 3 года назад

      ഹഹ.... കരങ്ങൾ ഉയർത്തി സ്തോത്രം ചെയ്താട്ടെ ബാർബർ ഷോപ്പ് കഥ കേട്ടു എല്ലാവരും..... എന്നാലും orthodox ആടുമോഷണം തുടരണം നമുക്ക്....

  • @varghese3
    @varghese3 3 года назад +6

    Whoever said is correct... Because the pastors teaches simplicity humbleness and separation in sabha to the believers. Now how pastor poovakala vice president of ipc, conducted this marriage koodasa in freak way... Otherwise dong preach holiness and seoaration. Poovakala has no guts to speak the truth..

    • @joc6507
      @joc6507 3 года назад

      Who told he s preaching truth..? He s fake... If he has no good deed.. then what's the point of he preaching in churches and TV channels..

  • @vargheseks3813
    @vargheseks3813 3 года назад

    Correct pastor parajath👍🏻👍🏻

  • @flowermedfield1569
    @flowermedfield1569 Год назад

    എനിക്ക് മനസ്സിലാകുന്നില്ല ഈ പെന്തകോസ്ത് എന്ന് പറയുന്നത് എന്താണ്. യേശു ക്രിസ്തുവിന്റെ അനുയായികൾ അല്ലെങ്കിമക്കളല്ലേ നമ്മൾ. എന്തിനാണ് വിഭാഗ്യത? കർത്താവു പഠിപ്പിച്ചത് തമ്മിൽ തമ്മിൽ സ്നേഹിക്കുവാനാണ്. കർത്താവു പറഞ്ഞതനുസരിച്ചു നമുക്ക് ജീവിച്ചുക്കൂടെ! ഈ ലോകത്ത് ആരും നീതിമാനായിട്ടില്ല. യേശുവിനെ വിറ്റ് പണം ഉണ്ടാക്കുന്നവർ വളരെ ഉണ്ട്‌. യേശു പറഞ്ഞത് പോലെ ജീവിച്ചാൽ നമുക്ക് രക്ഷ ഉണ്ട്‌.

  • @Florinaworld880
    @Florinaworld880 3 года назад +10

    താങ്കള്‍ ക്രിസ്തൃാനി ആണോ അല്ലയോ എന്ന് ആദൃം പരിശോധിക്കുക .

    • @lifeperfect6016
      @lifeperfect6016 3 года назад

      താങ്ങ്ൾ എന്താണ് ഉദ്ദേശിച്ചത്😃

  • @jyothi5563
    @jyothi5563 Год назад +1

    വില കൂടിയ വസ്ത്രം, ആഡംബര വീട്, വാഹനം ഒന്നും പ്രശ്നമല്ല... Nail polish ആണ് കുറ്റം 🥴
    Can't even agree with this hypocrisy !!! Imposing too much strictness leads the youth to go by their way...
    Faith should grow from within ...

  • @stregnth8169
    @stregnth8169 2 года назад

    ഫ്രകന്റെ കലിയണം കണ്ട പസറ്റന്റ് രോദനം ഈ പറഞ്ഞ പാസ്ററ് ന്റെ രോദനം എല്ല വിശ്വസികൾക്ക് മുണ്ട് ചർച്ചിൽ വിശ്വസിക്കളെ തർജനം ചെയ്യതാൽ പോര പ്രവർത്തി വേണം. എന്റെ കുറ്റകാലത്തു എന്റെ pastor ആൻഡ് വൈഫ്‌ കുട്ടികളെ ഡ്രെസ്സിന്റെ മേക്കപ്പ് കാര്യം പറഞ്ഞു കുറ്റപെടിത്തിയവരുടെ മക്കളെ സോഷ്യൽ മീഡിയയിൽ കാണുയുമ്പോൾ തോന്നുന്നു പുതുതായി ഇറങ്ങിയ സിനിമ പോസ്റ്റ്‌ ആണെന്ന് അതുപോലെ യാണ് ഓരോ ഫോട്ടോസ് ഫാമിലി യടക്കം

  • @അനിൽസൂറത്ത്
    @അനിൽസൂറത്ത് 3 года назад +18

    വാസ്തവം. ഒട്ടും മടിക്കാതെ തുറന്നടിക്കുക

  • @MrJessinjose
    @MrJessinjose 3 года назад +23

    ഓരോ സഭയിലും ഓരോ നിയമങ്ങളാണ്.. പരിശുദ്ധാത്മാവിന് കൺഫ്യൂഷൻ ആകാതിരുന്നാൽ മതിയായിരുന്നു.

    • @jubychristena532
      @jubychristena532 3 года назад +5

      Oru sabhakum oro neyamam anennu nengalodu aranu parenthuva only one rule

    • @jobinkthomas4863
      @jobinkthomas4863 3 года назад +1

      @@jubychristena532 chechi ayalnparanjathu sheri thane anu...pala sabhakalilum pla niyamagal thanne anu...samshayam undel eduthu vechu nokku.IPC ,AG ,TPM...Iva thamil onu vayichu compare cheythu nokku

    • @wewithtunsoffunz6000
      @wewithtunsoffunz6000 3 года назад +2

      @@jubychristena532 pala churchils pala rules thanneyanu... Sahodhari.. Tpm white n white itt ketunu.. Baki churchsilo. Sooo rule adhyam clear cheythu noku.. 👍

    • @arshalsaji4399
      @arshalsaji4399 Год назад

      പരിശുദ്ധത്മാവിന് കൺഫ്യൂഷൻ ഉണ്ടാകാൻ അത് മനുഷ്യൻ അല്ലാലോ

  • @mvmv2413
    @mvmv2413 3 года назад +2

    4:22 മുതൽ പറഞ്ഞത് കാര്യം. അത് സത്യമാവട്ടെ. കുമ്പനാട് election വീരന്മാരുടെ വിശുദ്ധി ഭാണ്ഡം! ഹഹ.... പൂവക്കാല എത്തിയ sharon ജനിച്ചത് എങ്ങനെ? Ipc നുള്ളിക്കീറി ഉണ്ടാക്കിയതല്ലേ? അതു പരിശുദ്ധത്മാവ് പറഞ്ഞിട്ട് ചെയ്തതാണോ? സിനിമ കാണാത്ത penthecosth കുട്ടന്മാർ എങ്ങനെ trans ഫിലിം ന്റെ ഉള്ളടക്കം അറിഞ്ഞു നടനെ തെറി പറഞ്ഞു??!!പഞ്ച(ipc ag cog sf tpm)ഗുസ്തി penthecosth ഐക്യപ്പെട്ടു ഒന്നായിക്കൂടെ? തടസ്സം പരിശുദ്ധത്മാവോ? എല്ലാവരും വ്യാജ മറുഭാഷ വരപ്രാപ്തർ അല്ലേ? ഹഹ....പരസ്പരം വിവാഹവും നടത്തുന്നുണ്ടല്ലോ? അപ്പോൾ ഒറ്റ penthecosth സഭ ആകാൻ തടസ്സം മഹതിയാം ബാബിലോൺ ആണോ? അന്തിക്രിസ്തു penthecosth കാരൻ തന്നെ ആയേക്കാം, ഇപ്പോഴത്തെ പോക്ക് തുടർന്നാൽ, അയാളെ വേറെങ്ങും തപ്പേണ്ടി വരില്ല!! ഹഹ....അപ്പന്മാരുടെ വൃത്തി കേടിന്റെ ആഴം അറിയാൻ ഈ രണ്ട് ചോദ്യം കൂടെ മക്കൾ ഉടൻ ചോദിക്കാവുന്നത് ശ്രദ്ധിക്കു:
    1. ഇന്ത്യൻ penthecosth ഉള്ളപ്പോൾ ഇവിടെ രണ്ടു സായിപ് penthecost (ag, cog) എന്തിനു?
    2. Penthecosth ബൈബിൾ കോളേജ് കൾ തന്നെ ഉടായിപ്പു, അനാവശ്യം, എങ്ങനെ അവ സെമിനാരി കളായി?
    m വര്ഗീസ്.

    • @monsonjohn7154
      @monsonjohn7154 3 года назад

      എല്ലാം ഇപ്പോൾ ബിസ്സിനെസ്സ് മാത്രം

  • @mythankachanjoshua7850
    @mythankachanjoshua7850 3 года назад +2

    പൈസ യുടെ മുമ്പിൽ പൂവക്കാല എന്ത്?

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 2 года назад +1

    Poovan kala.
    Cancel cheythal panam kittathillallo. Give your tithes to poor & needy people. Don't give anyone . Only give orphans, widows , parents those who don't have houses, children's those who have no money for higher study . If you consider them and give. Direct fund in their. Hand. Don't give through. Mediator.
    God will honour you.

  • @jemysarahjohnson
    @jemysarahjohnson Месяц назад

    It is so wrong for you to say this! It is someone’s wedding! Nowhere in the Bible it has written that the weddings should be held like a funeral. Please know that our God is not anyone’s personal property! Please don’t make it an IPC, Sharon or AG thing. You have a vendetta towards the pastor or the denomination take it with them but please kindly do not do this at someone’s wedding. It is shameful and disgusting that you are so judgmental about this. If this bothered you should have sat and prayed about it, God will work in their hearts but this is ridiculous! Do not Judge so you will not be judged Matthew 7:1

  • @estar1277
    @estar1277 3 года назад +2

    Be Born Again and not IPC-born.
    Remembering the words of Jesus,
    "Woe to you, scribes and Pharisees, hypocrites! For you pay tithe of mint and anise and cummin, and have neglected the weightier matters of the law: justice and mercy and faith. These you ought to have done, without leaving the others undone. Blind guides, who strain out a gnat and swallow a camel!" Mathew 23:23,24

  • @cochinsuresh8653
    @cochinsuresh8653 Год назад

    മീശ വച്ചത് ശരിയല്ല. റബ്ബർ ബാൻഡ് ഇട്ടത് കൊടിയ പാപം. 😂

  • @gracyvellakkallumkal4480
    @gracyvellakkallumkal4480 3 года назад +5

    ach Sah - 8 വർഷം Living to gether കഴിഞ്ഞ് കല്ലിയാണം വിധിക്കുകയല്ല സപ്പോർട്ടു ചെയ്യുന്നവർ നിങ്ങൾ അവരേപ്പോലെയുള്ളവർ

  • @vaisakhpt9283
    @vaisakhpt9283 3 года назад

    Good pastor

  • @deenamma195
    @deenamma195 2 года назад

    Good👍

  • @samuelbabu5268
    @samuelbabu5268 3 года назад

    Aaa wedding video youtube il unfo

  • @abelissacmalattel4922
    @abelissacmalattel4922 3 года назад +12

    ന്റെ കല്യാണത്തിന് ഞൻ മൊട്ട അടിച്ച് വരാം.. 😁🤭.. കൊഴപ്പക്കോ...🧐

    • @ssamuel6933
      @ssamuel6933 3 года назад +1

      😂😂

    • @mvmv2413
      @mvmv2413 3 года назад +2

      Good. എന്നാലെങ്കിലും ചിലരുടെ കണ്ണ് തുറക്കട്ടെ.

    • @abelissacmalattel4922
      @abelissacmalattel4922 3 года назад +1

      @@mvmv2413 പിന്നല്ലാണ്ട് 🤭

    • @samthomas5443
      @samthomas5443 3 года назад

      Poda nari

    • @abelissacmalattel4922
      @abelissacmalattel4922 3 года назад

      @@samthomas5443 നിന്റെ തന്ത..

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 3 года назад +13

    പാസ്റ്റർ ജോലി എടുത്തു ജീവിക്കുക

    • @lifeperfect6016
      @lifeperfect6016 3 года назад +4

      Pastor marude joli Daiva vela cheyuka ennu. Daivam elpicha dawthyam aanu…ella Pastor marum ore pole Alla. Appol Pallile achanmar pani eduthano jeevikkunne?

    • @doxy6417
      @doxy6417 2 года назад +1

      പാസ്റ്റർ മാർക്ക് ജോലി ചെയുന്നത് ദൈവത്തിനു വേണ്ടി ആടോ അതു കൊണ്ട് അവർക്കു മറ്റു ജോലി ചെയിതു ബുദ്ധി മുട്ടേണ്ടി വരില്ല ഓക്കേ 😹

  • @soumyamammen
    @soumyamammen 3 года назад +12

    Msg for the 52 yr old person who is talking here, with all due respect don’t judge n curse them you don’t hv any right you are not there guardian….
    Plz read Matthew 7:2

    • @varghesejohnjohn
      @varghesejohnjohn 3 года назад +3

      He didn't curse or judge anyone in that talk. He pointed out what was not usually followed in IPC. Don't we have the right to point out the mistakes.

  • @SicilySamlet
    @SicilySamlet 4 месяца назад

    രോദനമൊ ??? ആ ചെക്കന്റെ രബ്ബർ ബാൻഡ് നീയാണോ വാങ്ങി കൊടുത്തതു ???? ഇത്ര വിഷമം വരാൻ .... പാസ്റ്റർ പറഞ്ഞതു 100% ശരിയായ കാര്യമാണ് .

  • @samueljoseph892
    @samueljoseph892 3 года назад +2

    An excellent comment. May God bless you pastor

  • @suvani-p5f
    @suvani-p5f 2 года назад +1

    Full thick covers are ready. Then what to do 😏😹😍

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 2 года назад +1

    Good paster

  • @minikumari2841
    @minikumari2841 3 года назад

    Very good pastere

  • @saji2020
    @saji2020 3 года назад +5

    ഇത് പാസ്റ്ററുടെ രോദനം അല്ല റിപ്പോർട്ടർ വചനം പറയുന്നത് അനുസരിച്ചു ഇങ്ങനെ ഒന്നും കാട്ടി കൂട്ടാൻ ഒരു വിശ്വാസിക്ക് ആകില്ല

  • @rejigeorge1769
    @rejigeorge1769 3 года назад

    What's the problem? He has the right to question.

  • @samsson6131
    @samsson6131 3 года назад +3

    പണം മതി എങ്ങനെ നടന്നാലും കീശ വീർക്കണം വയറും നിറയണം

  • @keeasow8176
    @keeasow8176 3 года назад +11

    പ്രിയ സഹോദര കൂടുതലും കള്ള നാണയങ്ങള, വിഷമിച്ചത് കൊണ്ട് പ്രശ്നം തീരില്ല