കർത്താവ് സ്വർഗത്തിൽ നിന്ന് നോക്കുമ്പോൾ ഭൂമിയിൽ ഒരുവൻ പോലും നീതിമാനില്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ വചനം മുഴുവൻ അരച്ചുകലക്കി പഠിച്ചിട്ട് മാതൃകയില്ലാതെ ജീവിച്ചാൽ അവരെ നാം ബഹുമാനിക്കാൻ പറ്റത്തില്ല.കാരണം പട്ടിണിയും എതിർപ്പുകളും സഹിച്ച് ജീവിച്ച് നിത്യതയിൽ വിശ്രമിക്കുന്ന നല്ല ദൈവദാസന്മാരുടെ ചരിത്രം ഉണ്ടല്ലോ. ലോകക്കാർ എ ന്തും കാണിക്കട്ടെ . നീതികരണം കുറ്റപ്പെടുത്തൽ ഒന്നുമല്ല. ഇവരെ അവഗണിച്ച് ക്രിസ്തുവിനെ മാത്രം വചനത്തിൽ കൂടി പിൻപറ്റുക🙏🙏🙏🙏🙏🙏
ഒരു കാര്യം ഉറപ്പിച്ച് പറയുന്നു ഈ ചാനലിലൂടെ യേശുവിനെ ഉയർത്തുന്ന ദിനങ്ങൾ വരുന്നു നിച്ചയം....നല്ല ഒരു സാക്ഷി ആകാൻ ഉള്ള എല്ലാ കാര്യങ്ങളും ഒപ്പിച്ച് വെച്ചിട്ടുണ്ട് ചേട്ടനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗത്തിക്കട്ടെ യേശുവിനെ ഉയർത്തിയിട്ടല്ലാതെ ചേട്ടൻ ഈ മണ്ണ് വിടില്ല...god bless you man
Always support Br suresh babu ♥️♥️ ഈ ദൈവദാസനെ അടുത്തറിയാവുന്ന ആരും നിങ്ങൾ പറഞ്ഞതിനോട് യോജിക്കില്ല....വചനം ജീവിച്ചുകാണിക്കുന്ന, ഒരുപാട് ജനങ്ങളെ മനസാന്തരത്തിലേക് നയിക്കാൻ ദൈവം ലോകമെമ്പാടേയും ഇന്നും ഉപയോഗിക്കുന്ന ദൈവദാസനാണ്.... പേരുപോലും വെളിപ്പെടുതാത്ത ഒരാൾ പറയുന്നത് വിശ്വസിക്കരുത്... വിധിക്കുന്നത് ദൈവം.... Amen
Wife is the one who knows who he truly is. And even if she comes out in the public people will not believe because these fellows are deceivors. They have several faces! People who look at preachors and religious leaders with reverence will never suspect these goons. They are so adept in deceiving. Christ warned us ..about wolves in the garb of sheep!
സഹോദരാ, ദൈവം ഇപ്പോഴും സിംഹാസനത്തിൽ തന്നെ ഉണ്ട്. റിമോട്ട് കണ്ട്രോൾ ദൈവത്തിന്റെ കയ്യിൽ ആണ്. ദൈവം സകലത്തെയും നിയന്ത്രിക്കുന്നു. ദൈവം അറിയാതെ തലയിലെ ഒരു മുടി പോലും നിലത്ത് വീഴുകയില്ല. ദൈവത്തെ സ്നേഹിക്കുന്നവർക്ക് ശത്രു തിന്മയ്ക്കായി ചെയ്യുന്നത് പോലും ദൈവം നന്മയ്ക്കായി തീർക്കും. റോമർ 8: 28
നിങ്ങൾ ആ ദൈവത്തിന്റെ PA ആണോ? എങ്കിൽ ഒന്ന് പറഞ്ഞു ഈ ഉഡായിപ് pentecost സഭകൾ എല്ലാം കൂടി ഒറ്റ സഭ ആക്കരുതോ? ( ഒരേ bible ചുമക്കുന്ന). 😂😂 പാസ്റ്റർ മാരുടെ പെണ്ണുകേസുകൾ കൂടി പരിഹരിക്കാമോ, മുറി വാക്യം പറഞ്ഞു നടക്കാതെ? നിങ്ങളുടെ കർത്താവിനു കഴിവുണ്ടെങ്കിൽ മതി. Ipc മുറിച് sharon ഉണ്ടാക്കിയിട്ട് മിണ്ടിയോ നിങ്ങളുടെ കർത്താവ്? ബാക്കി കഥ കൾ വല്ലതും അറിയാമോ? 😄😄 M വര്ഗീസ്.
നിങ്ങൾക്ക് ബ്രദർ സുരേഷ്ബാബുവിന്റെ മനസ്സ് അറിയില്ല. നിങ്ങൾക്ക് പരിശുദ്ധത്മാവിനെക്കുറിച്ചും അറിയില്ല. ഈ ബ്രദർ സുരേഷ്ബാബു ദൈവത്തിന് ഒന്നാം സ്‌ഥാനം നൽകി ആരാധിക്കുന്ന ദൈവത്തിന്റെ മകൻ ആണ്.
എന്നിട്ട് ipc പൊളിച്ചു sharon സഭ ഉണ്ടാക്കിയവനു വല്ലതും പറ്റിയോ? Indian pentecost ഉണ്ടായിട്ടും സായിപ് pentecost(AG) ഇവിടെ ചുറ്റികറങ്ങാൻ പരിശുദ്ധത്മാവോ ദുരത്മാവോ അതോ സായിപ്പോ പറഞ്ഞത്? അതിൽ നിന്നു മാറി പുതിയ സംഘടന ഉണ്ടാക്കി പണം കൊയ്യാൻ സുരേഷ് ബാബുവിന് പരിശുദ്ധത്മാവ് ഉപദേശം കൊടുത്തത് അടുക്കള വഴിയോ?😜 Ag യിൽ പിശാച് കേറിയത് കൊണ്ടാണോ അവൻ അവനെ വളർത്തിയ അത് വിട്ടത്?😄 പറയൂ. മതം മാറി മുറി വാക്യം എടുത്തു കൊല്ലക്കുടിയിൽ സൂചി വിൽക്കും മുൻപ് പൗലോസിനെ പോലെ ജനിച്ച മതത്തെ ക്കുറിച്ച് ആധികാരികമായി വല്ലതും അറിയാമെങ്കിൽ പറയുക. 😂😂 M വര്ഗീസ്.
ഹലോ സുനിൽ ബ്രദർ താങ്കൾ ഇതിൻറെ സത്യാവസ്ഥ അറിഞ്ഞിട്ടാണോ സംസാരിക്കുന്നത് വെറുമൊരു ഓഡിയോ മെസ്സേജ് കേട്ടതിന്റെ വെളിച്ചത്തിൽ അല്ലേ താങ്കൾ സംസാരിക്കുന്നത് ദൈവം നീതിമാനാണ് എന്നുള്ള സത്യം താങ്കൾക്ക് അറിയില്ലയോ അപവാദം പറഞ്ഞാൽ അസത്യം പറഞ്ഞാൽ താങ്കളുടെ മേലും ദൈവികശിക്ഷ വരു എന്നുള്ളത് താങ്കൾ മറന്നുപോകരുത്.
Watchnight വിഗ്രഹരാധന ക്കു പോരെ കരുതൽ? 😄😜. അപ്പോസ്തലന്മാർ കൃത്യമായി Dec 31 പാതിരാത്രിക്ക് watchnight നടത്തിയിരുന്നുവെന്നു അപ്പൊ. പ്രവൃത്തി 30 ആം അദ്ധ്യായതിൽ പറയുന്നുണ്ടല്ലോ, Dec 25 xmas ഒരു കാരണവശാലും ആചരിക്കരുതെന്നും!😜😜 Ipc മുറിച്ചു അലവലാതി sharon സഭ ഉണ്ടാക്കാൻ പറഞ്ഞ പരിശുദ്ധത്മാവിന് ഒന്ന് കരങ്ങൾ ഉയർത്തി ഇൻക്വിലാബ് വിളിച്ചാട്ടെ. 🤣🤣 M വര്ഗീസ്.
അനേക ആയിരങ്ങളെ ദി നംപ്രതി രക്ഷയിലേക്ക് നടത്തുന്ന ദൈവദാസനാണ് ബ്രദർ സുരേഷ് ബാബു.നിങ്ങൾ നിങ്ങളുടെ ഈ ചാനലിലൂടെ എത്ര പേരെ ദൈവത്തോട് അടുപ്പിച്ചു?എത്ര പേര് ദൈവത്തിൽ നിന്നും അകറ്റി? എത്ര പേരെ പിന്മാറ്റത്തിൽ കൊണ്ടുപോയി?ഒരു ആത്മാവിന്റെ വില സർവ്വ ലോകത്തേക്കാളും വിലയേറിയതാണ്. നിങ്ങൾ ദൈവത്തിൽ നിന്നും അകറ്റുന്ന ഓരോ ആത്മാക്കൾക്കും ദൈവ സന്നിധിയിൽ കണക്ക് കൊടുക്കണം എന്ന് മറന്നുപോകരുത്. ദൈവം കാര്യം തീർക്കുന്ന നാളിൽ നിങ്ങളുടെ കൈകൾ ബലപ്പെട്ടിരിക്കുമോ?ezekiel 22 :14
സുവിശേഷത്തെ വാണിഭമാക്കി ക്രിസ്തുവിനെ അപമാനിക്കുന്ന ഇവന്മാർക് (സുരേഷ് ബാബു, pgv@ mav, തങ്കു ടിനു ഡാമിയൻ, സജിത്ത് etc...) സ്വയം തങ്ങളുടെ ആസ്തി സർക്കാരിന് മുൻപിലും സമൂഹത്തിന്റെ മുൻപിലും വെളിപ്പെടുത്തി Eze.22 വരെ പോയി കാത്തിരിക്കാതെ ഇപ്പോഴേ കൈകൾ ശുദ്ധമാക്കരുതോ? 1. ഉണ്ണാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി 2. അധ്വാനിക്കാത്തവൻ തിന്നരുത് 3. നിനക്കുള്ളത് വിറ്റു ദരിദ്രർക് കൊടുക്കുക എന്നൊക്കെ യുള്ള വചനം ഇവന്മാരുടെ ബൈബിളിൽ ഇല്ലേ? കീറിപോയോ? സുരേഷ് Ag ഉപേക്ഷിക്കാൻ ഏതു പരിശുദ്ധത്മാവ് ആണ് പറഞ്ഞത്? ഇവന്മാർ ഒക്കെ ആത്മാവിൽ എങ്കിൽ ഒറ്റ സഭ ആയി നിന്നുകൂടെ? അതിനു പോലും കെൽപില്ലെങ്കിൽ സുരേഷ് ബാബു വിന്റെ കർത്താവ് ഏതു കർത്താവ്? 😜😜😜 M വര്ഗീസ്.
@@mvmv2413 താങ്കൾ എന്തെങ്കിലും കൊടുത്തെങ്കിൽ കണക്കു ചോദിക്ക്, സുവിശേഷം പ്രസംഗിക്കപെടാനുള്ളതാ, കർത്താവിനെ വരെ കള്ളൻ എന്നു പറഞ്ഞതാ, ആദ്യം നിങ്ങൾ നന്നാവൂ 😄
@@johnsonvarghese338 കർത്താവു നിങ്ങളെ/നമ്മളെ പോലെ തറയോ കൂട്ടയടി കാലുവാരി pentecost പോലെ? 😂 തന്നെ അടിച്ച പടയാളി യെ അദ്ദേഹം നരകത്തിൽ ഇട്ടോ? 🤣 കർത്താവിന്റെ പാറാവു പണി നിങ്ങൾ ചെയ്യണ്ട. 😜 സ്വകാര്യവത്കരിക്കാൻ അദ്ദേഹം നിങ്ങളുടെ കുടുംബക്കാരനോ? 😄 കർത്താവിന്റെ പ്രാർത്ഥന നിങ്ങൾക് പുച്ഛമല്ലേ? ഇനി പറ, ആരാണ് നന്നാവേണ്ടത്? ഹഹ.... M വര്ഗീസ്.
അന്ത്യകാല ഉണർവ്വിനായി ദൈവം തന്റെ ദാസനെ ഉപയോഗിക്കുന്നതിൽ അസൂയാലുക്കളായവരുടെ വാക്കുകേട്ട് സ്നേഹിതാ താങ്കൾ ദൈവദാസന് നേരെ വായ് തുറക്കരുത്......... "എൻറെ അഭിഷിക്തൻമാരെ തൊടരുത്,എൻറെ പ്രവാചകന്മാര്‍ക്ക് ഒരു ദോഷവും ചെയ്യരുത്" ഇത് ദൈവവചനമെന്ന് ഓർക്കുക.
Dear Bros and Sis - Dont forget that Jesus warned us about wolves in the garb of sheep! Believers are so much blinded and deceived that they overlook sins of religious leaders, preachers, pastors. Believers should have the courage to call a spade a spade and not cover up the adultery, fornication , misbehaviour of thevreligious leaders. Have you ever given it a serious thought why his wife left? As it is said in Malachi ... Like priests like people..blind leading the blind.
നിനക്ക് വേറെ പണിയൊന്നുമില്ലെടാ, നീ പോയി നല്ല പണിയെടുത്തു ജീവിക്കട, നിന്റെ കെട്ട്യോളും പിള്ളേരുമൊക്കെ നിന്റെ കൂടെ തന്നെ ഉണ്ടോ അതോ ആരുടെയെങ്കിലും കൂടെ ആണോ..?
ഈ പറയുന്ന ആളാരായാലും സുരേഷ് ബ്രദറിനോട് മുഴുത്ത അസൂയ ഉള്ള ആളാണെന്നു മനസിലായി.. എന്തൊക്കെ പറഞ്ഞാലും സുരേഷ് ബാബുവിന്റെ ആത്മീയ ശുശ്രൂഷയെ തകർക്കാൻ കഴിയില്ല കർത്താവു ബ്രദറിനോട് കൂടെയുണ്ട്.. ഇത്രയും ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാൻ പിശാച് കരങ്ങളിലെടുത്ത ആ ആളിനെ ദൈവം അനുഗ്രഹിക്കട്ടെ.. Amen
സുനിലേ ദൈവം വചനം സത്യസന്തമായി പറയുന്ന വരെ തെളിവില്ലാതെ അവഹേളിക്കരുത്. ഒരാൾ മുഖം പോലും നേരേ കാണിക്കാൻ സാധിക്കാത്ത ഉടായിപ്പു കൾ പറയുന്നതു് അപ്രകാരം വിശ്വസിക്കണം എങ്കിൽ അങ്ങനെ ഉള്ള വർക്കേ സാധിക്കത്തുള്ളു. അയാൾ പറയുന്നത് സത്യമെങ്കിൽ മുഖം കാണിക്കരുതോ., സ്വന്തം പേരും അഭിമാനമുണ്ടെങ്കിൽ പറയുമായിരുന്നു. എന്തിനാണ് യൂട്യൂബിൽ നിന്നും ഇങ്ങനെ സമ്പാദിക്കുന്നതു്. ഛെ നാണക്കേട്. നേരേ ചൊവ്വേ പണമുണ്ടാക്കാൻ പഠിക്ക് .
Suresh Babu🔥🔥🔥🔥🔥🔥🔥🔥vere level....no words..നിങ്ങൾക്ക് എന്തറിയാം....ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയുന്ന കേട്ടു cherakathe...വല്ലതും manasilakittu വാ....first
ഈ ആരോപണങ്ങൾ ഒക്കെ അടിസ്ഥാനരഹിതമാണ്. Bro Suresh Babu ആരാണ്, എങ്ങനെ ജീവിക്കുന്നു എന്നൊക്കെ അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവർക് അറിയാം. മുഖവും പേരും ഇല്ലാത്ത ഒരാളുടെ വാക്കു കേൾക്കാൻ മനുഷ്യർ മണ്ടന്മാരല്ല. പിന്നെ ചാനൽ മുതലാളിയുടെ ഉദ്ദേശം യൂട്യൂബ് വരുമാനം ആണെന്ന് പകൽ പോലെ വ്യെക്തം. ആ വരുമാനം നല്ലത് മാത്രം വരുത്തട്ടെ.😶 Let those who haven't sinned cast the first stone. (John 8.7)
ഒരു സുപ്രഭാതത്തിലാണ് 12 ശിഷ്യന്മാർ പ്രാസഗികർ ആയതു... ഏതൊരാളും ഇന്ന ഡിഗ്രി എടുത്തു എന്നേ പറയൂ അല്ലാതെ സർട്ടിഫിക്കേറ്റ് കഴുത്തേൽ കെട്ടിതൂക്കിയിട്ടു അപ്പച്ചനെ ബോധിപ്പിക്കാനുള്ളതല്ല.. അപ്പച്ചന്റെ വീട്ടിൽ കയറിഇറങ്ങിയപ്പോ അപ്പച്ചൻ കരുതി തെക്കോട്ടും വടക്കോട്ടും നടക്കുമെന്ന്... എന്തോ ചെയ്യാനാ ദൈവം വിളിച്ചു വേർതിരിച്ചു അവരെ അനുഗ്രഹിച്ചു...പുള്ളിയെ ഒറ്റയ്ക്ക് അല്ലെ ദൈവവേലചെയ്യാൻ വിളിച്ചത് ഭാര്യ ഇല്ലെങ്കിലും പ്രസംഗിക്കാൻ പറ്റും...ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടി എന്ന് ദൈവവചനം പറയുമ്പോൾ പഴയത് പറഞ്ഞു നടക്കുന്നത് അസൂയ ഉള്ളകൊണ്ടാരിക്കും....സുവിശേഷം കേരളത്തിൽ മാത്രം പറയാൻ അല്ല യേശു പറഞ്ഞത്. ദൈവം കൊടുത്ത ശുശ്രുഷ മാന്യമായി ചെയ്തപ്പോ പല രാജ്യത്ത് അയച്ചു... വചനം പറയണമെങ്കിൽ പരിശുദ്ധത്മാവ് വേണം... ഈ കാൾ എടുത്തു കുറ്റം പറയുന്ന പോലെ ഒന്നും അല്ല.. കൈവെപ്പ് ശുശ്രുഷ കൊടുതോളു പക്ഷെ ഒന്നോർത്തോ ദൈവജനത്തെ തൊടുന്നത് ദൈവത്തിന്റെ കൺമണിയെ തൊടുന്നു എന്ന് ദൈവവചനം..
എല്ലാ പ്രമോഷനു മുമ്പും പരീക്ഷയുണ്ട്. വലിയ പ്രമോഷന് വലിയ പരീക്ഷ.ഇത് സുരേഷ് ബാബു ബ്രദറിന്റെ വലിയ പ്രൊമോഷന്റെ നാളുകളാണ്. നിങ്ങൾ അത് കാണാൻ പോകുന്നു. ദൈവത്തിന്റെ പദ്ധതിയെ തടയാൻ ഒരു മനുഷ്യർക്കും ഒരു സാത്താനും കഴിയുകയില്ല.
മത്തായി 7:1-5 “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു? അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നിൽക്കൂ, നിന്റെ കണ്ണിൽ നിന്നു കരട് എടുത്തുകളയട്ടെ, എന്നു പറയുന്നത് എങ്ങനെ? കപട ഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരട് എടുത്തുകളവാൻ വെടിപ്പായി കാണും. "Do not judge, or you too will be judged. For in the same way you judge others, you will be judged, and with the measure you use, it will be measured to you. "Why do you look at the speck of sawdust in your brother's eye and pay no attention to the plank in your own eye?
2 Timothy 4:3-4 For the time is coming when people will not endure sound teaching, but having itching ears they will accumulate for themselves teachers to suit their own passions, and will turn away from listening to the truth and wander off into myths
@@mvmv2413 ഷെമിക്കണം സഹോദരാ.. എനിക്ക് കിടക്കാൻ ഇടം തരുന്നത് ഹിന്ദു സഹോദരങ്ങളോ കഴിക്കാൻ ആഹാരം തരുന്നത് മുസ്ലിം സഹോദരങ്ങളോ അല്ല. For your kind information!!
ഐഡന്റിറ്റി ഇല്ലാത്ത വോയിസ് ക്ലിപ്പും പരദൂഷണവും അല്ലാതെ എന്ത് സത്യസന്ധയാ ണ് ഉള്ളത്. യഥാർത്ഥത്തിൽ കൃപയിൽ നിൽക്കുന്ന കുറെ ദൈവദാസന്മാരെ കുറിച്ച് പരദൂഷണം പറഞ്ഞുഅതിലുടെ വരുമാന മാ ർഗം കണ്ടെത്തുന്ന നിങ്ങൾ അല്ലെ തട്ടിപ്പ് കാണിക്കുന്നത്. പബ്ലിക് മണ്ടൻ മ്മാർ അല്ല.നിങ്ങൾ എന്ത് അപവാദങ്ങൾ പറഞാലും മുറിപ്പാടുക ളോടുകൂടി യാണെ ലും പ്രാണത്യാഗത്തോളം സഹിച്ചുനിന്നു കർത്താവിന്റെ വേല ചെയ്യാൻ സമർപ്പണം ഉള്ള വരാണ്.അവർ കർത്താവിന്റെ വേല തികയ്ക്കുക തന്നെ ചെയ്യും. ആരും ശ്രുശ്രുഷ നിർത്താനോ. സഭകൾ പുട്ടാനോ പോകുന്നില്ല. ബാലിനു മുട്ട് ക്കാത്ത ഒരു കൂട്ടം ദൈവദാസാമ്മാരെ ദൈവം ഇപ്പോഴും ശേഷിപിച്ചിട്ടുണ്ട് സുനിലേ. പക്ഷെ ദൈവം ഒരു ദിവസം എഴുന്നേൽക്കും കേട്ടോ. വെളിപാ:12:10 പിന്നെ വോയിസ് ക്ലിപ്പ് ഇട്ട മാമന്റെ അറിവിലേക്ക് പറയുകയാ എം. എ വർഗീസിന്റെ അനുഗ്രഹത്താൽ എന്ന് പറഞ്ഞല്ലോ. അദ്ദേഹം ദൈവത്തിന്റെ അനുഗ്രഹം ചുമുകുന്ന ബഹുമാന്യനാണ്. അനുഗ്രഹിക്കുന്നത് ദൈവം ആണ്. ഇനിയും ഇതു പോലുള്ള മണ്ടത്തരം എഴുന്നള്ളില്ല എന്നു പ്രതീഷിക്കുന്നു.
സുനിലേ ഒരു കാര്യം പറയട്ടെ താങ്കൾ കമന്റ്സ് വായിക്കുന്നുണ്ടൊ, ദയവായി വായിക്കണം, ഈ വോയിസ് മെസ്സേജ് വിടുന്നവരോട് വീഡിയോ കാൾ ചെയ്യാൻ പറഞ്ഞു അതാണ് ഇവിടെ തെളിവായി കാണിക്കണം, അപ്പോൾ കാണുന്നവർക്ക് കൂടുതൽ വിശ്യാസത തൊന്നും.
സഹോദരാ നിങ്ങൾ പറയുന്ന ഓരോ വാക്കിനും ന്യായവിധി ദിവസത്തിൽ കണക്ക് പറയേണ്ടി വരും എന്ന് ഓർത്തു വേണം ഓരോ വാക്കും പറയാൻ മറ്റുള്ളവർ പറയുന്നത് കേട്ട് വിധിക്കരുത് നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും.
ഈ ഫോണിലൂടെ സംസാരിക്കുന്ന ആളുടെ മുഖം ഒന്ന് കാണിക്കാമോ പുറത്ത് ഈ ശബ്ദം തന്നെ എല്ലാ പാസ്റ്റുമാരെയും കുറിച്ച് പറയുന്നത് കേൾക്കുന്നത് ഈ ഒരാളുടെ ശബ്ദം മാത്രമാണത് ആരായാലും മുഖം പുറത്തുകൊണ്ടുവരിക എല്ലാ പാസ്റ്റർമാരെയും കുറിച്ച് ഇങ്ങനെ ഒരേ ശബ്ദത്തിൽ പറയണമെന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് വിശ്വസിക്കുന്നു മുഖം കാണാൻ വളരെ ആഗ്രഹമുണ്ട്
യേശു നിന്നെ സ്നേഹിക്കുന്നു.... നിൻ്റെ ഈ ചാനലിലൂടെ തന്നെ ഇതെല്ലാം തിരുത്തി പറയുന്ന ഒരു നാൾ വരും..... യേശു മാത്രം കർത്താവ് എന്ന് നീ വിളിച്ചു പറയുന്ന നാൾ ഉടൻ വരും.......
വിശുദ്ധ സുനില്‍ന്റെയും അവന്റെ ഭാര്യയുടെയും തനി സ്വഭാവം അറിയണം എങ്കില്‍ ഇവരുടെ കൂടെ പഠിച്ചവരും നടന്നവരഉം പറയും. ഈ ഗീര്‍വാണം അടിക്കുന്ന വോയ്സ് കേള്‍ക്കാന്‍ നല്ല രസം. പുള്ളിയുടെ മുഖം കാണിക്കാന്‍ പറ്റില്ല, കാണിച്ചാല്‍ പുള്ളിയും ഓടും. പോയി അധ്വാനിച്ച് മാന്യമായി ജീവിക്ക് Mr സുനില്‍. നിന്റെ ഭാര്യയും മക്കളും ഒക്കെ അടുത്ത നിമിഷം എങ്ങനെ ആകുമെന്ന് നീ അറിയുന്നില്ല. അവരുടെ തല തിരിയാന്‍ അധികം സമയം വേണ്ട. അന്ന് നീ ഈ മെസേജ് ഓര്‍ക്കും
തങ്ങൾ മറ്റുള്ളവരെ വിമർശിക്കുന്നു. സത്യമായ സുവിശേഷം തങ്ങൾ ഒന്ന് പഠിപ്പിക്കാമോ അല്ലെങ്കിൽ സത്യ സുവിശേഷം ഒന്ന് പ്രസംഗികമോ തങ്ങൾ എത്ര പേരോട് സുവിശേഷം അറിയിച്ചിട്ടുണ്ട്
👆വർഷങ്ങൾക്കു മുൻപ് Balan എന്ന pastor അനേകം അശുദ്ധരായ സുവിശേഷകരെപ്പറ്റി പറഞ്ഞിരുന്നു. അന്ന് സുവിശേഷം പറയുന്നവർക്ക്, തെറ്റ് ചെയ്യുവാൻ ഒരു ഭയം ഉണ്ടായിരുന്നു,. ഇനി i2i News നെ ഭയന്ന്, വിശുദ്ധി പാലിക്കാൻ സുവിശേഷകർ ശ്രമിക്കുമെന്ന് വിശ്വസിക്കാം. 👍.
@@georgeabraham9211 TSB യുടെ biweekly newsletter ലൂടെ ആണ് pastors കൊള്ളരുതായ്മ കാണിക്കുന്നു എന്ന് മനസ്സിലായത്. എന്റെ വിചാരം pastors എല്ലാരും അതിവിശുദ്ധർ എന്നായിരുന്നു.
To be honest, he was a rightful man in the beginning but he was a ghost writer many a times. he himself has confessed many times of his wrong doings. he wrote many articles without any evidences. he wrote about my uncle which was absurd and illogical. he was also funded by many
അപ്പൂപ്പനെ നേരെ കൊണ്ടിരുത്തി സംസാരിപ്പിക്ക് സുനിലേ.. താൻ വാർത്ത വായിക്കും. വേറൊരുത്തൻ കഥ പറയും. പണ്ട് ഒരു അമ്മച്ചിയെ കൊണ്ട് വന്നു ഇരുത്തി പറയിപ്പിക്കുമായിരുന്നു. അവര് ജീവനോടെ ഉണ്ടോ? ഈ വാടകക്ക് എടുത്തു പറയിപ്പി ക്കുന്നവർക്കും കൂടെ ആണല്ലോ കർത്താവു കൂലി കൊടുക്കുന്നത് എന്നോർക്കുമ്പോളാണ് സുനിലേ തന്നോട് വളരെ അവജ്ഞ തോന്നുന്നത്
I never believe this gossip against Suresh Babu. Since years,I am hearing his messages. So that I could learn Bible very well. Don't abuse God's servant in this cheap level..if say about Thanku, I shall believe. Don't spoil suresh's mission. Ok?
സങ്കീർത്തനങ്ങൾ 50:16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം? 50:18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു. 50:19 നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു. 50:20 നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു. 50:21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവയ്ക്കും. 50:22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
സുനിൽ സജിത്ത് പാസ്‌റ്ററിനെ കുറ്റം പറയുന്നുണ്ടായിരുന്നു, സജിത്തിന്റെ ഡ്രാമാ ടീമിനെ പാട്ടി ഒക്കെ. നല്ല കാര്യം. പക്ഷെ ഇപ്പോൾ സുനിലിനും ഉണ്ട് ഡ്രാമ ടീമും സൗണ്ട് ആർട്ടിസ്റ്റും. സുനിലിനെ എന്നും ആൾക്കാർ വിളിച്ചു കുറ്റം പറയുന്നു. എന്തിനു ? സുനഇലിന്റെ ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ. ഒരു തെറ്റു മതി ഇത്രെയും നാൾ ഉണ്ടായിരുന്ന പേര് മുഴുവൻ കളയാൻ.
യോഹന്നാൻ 8 8:4 ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു. 8:5 ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു. 8:6 ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു. 8:7 അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: “നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ” എന്നു അവരോടു പറഞ്ഞു. 8:8 പിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു. 8:9 അവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു. 8:10 യേശു നിവിർന്നു അവളോടു: “സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ ” എന്നു ചോദിച്ചതിന്നു: 8:11 ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോക, ഇനി പാപം ചെയ്യരുതു” എന്നു യേശു പറഞ്ഞു. 8:12 യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു. 8:13 പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു. 8:14 യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല. 8:15 നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.
ഇന്ന് നല്ല പിള്ള ചമയുന്ന മുഖ്യ ധാരാ pentecosth സഭകളാണ് ഇവന്മാരെ വളർത്തി, പാസ്റ്ററുടെ underwear മുങ്ങിയ മലിന ജലത്തിൽ മലത്തി മുക്കി എടുത്തത്!😂😂 സുരേഷ് ബാബു, സജിത്ത്, Pg വർഗീസ് etc. അങ്ങനെ Ag വഴി എത്തി. Ma വർഗ്ഗീസ് church of god വഴി Ag യിലുമെത്തി! Engg. കോളേജിൽ Mca പഠിച്ചു തോറ്റ സുരേഷ് ബാബു വ്യാജ എഞ്ചിനീയർ ചമഞ്ഞു, ആയ കാലത്തു പെണ്ണുങ്ങളെ പറ്റിച്ചും കാശുണ്ടാക്കി! മതം മാറി ഒരുത്തൻ യേശുവിനെ എത്ര അധികം വിറ്റു കാശാക്കാം എന്നതിന് അവൻ തെളിവ്! കള്ളപ്പേര് വിളി വീരനെ Ma വർഗീസും ഗുരുവാക്കിയതാണ് തമാശ. എല്ലാത്തിനും വളം വച്ച് കൊടുത്ത Ag യെയും സുരേഷ് കാലുവാരി. 😂😂😂 M വര്ഗീസ്.
@@johnsonvarghese338 അത് വിവരക്കേടാണ്. കാരണം വെള്ളമില്ലാത്ത ഇടവും സ്നാപകൻ ഇല്ലാത്ത ഇടത്തെയും കുറിച്ചും മതനിരോധനം ഉള്ളയിടത്തും നിങ്ങളുടെ ക്രിസ്തു എന്ത് ചെയ്യും? സ്‌നേനപ്പെട്ടവരുടെയും കൊടുക്കുന്നവരുടേയും കൂട്ടയടി കാരണം അല്ലേ ഇന്നുള്ള മുപ്പത്തിമുക്കോടി pentecosth തട്ടുകട group കൾ? അതു നിർബന്ധം എങ്കിൽ അതു കൊടുക്കാൻ യോഗ്യതയുള്ള ഒരുത്തനും മലയാളി pentecost ഇൽ ഇല്ല. ( മത്തായി 5-7, യൂദാ യാക്കോബ് ലേഖനങ്ങൾ കാണുക). അപ്പോൾ ഇവിടത്തെ pentecost സ്നാനം തട്ടിപ്പാണ് എന്നതിന് വേറെ തെളിവ് വേണോ? ഒരു ഏകീകരണവുമില്ല കൊടുക്കുന്ന പേരിൽ പോലും. പാസ്റ്ററുടെ ജെട്ടി മുങ്ങുന്ന ടാങ്ക് മലിന സ്നാനം നടത്താൻ ഏതു bible ആണ് പറഞ്ഞത്? പെയ്തോം ടാങ്ക് പള്ളി സ്നാനതൊട്ടിയുടെ copy അല്ലേ? നാണമുണ്ടോ അങ്ങനെ copy അടിക്കാൻ??സ്നാനം കഴിപ്പിക്കാൻ അല്ല, സുവിശേഷം അറിയിക്കാനാണ്.... എന്ന് പറഞ്ഞ പൗലോസ് മണ്ടനോ? അദ്ദേഹം പറഞ്ഞതിന് വ്യാഖ്യാനം ഇറക്കുന്ന പത്തും ഗുസ്തി കഞ്ഞി പാസ്റ്റർ മാർക്ക് അയ്യോ കഷ്ടം! വെള്ളം അല്ല, ക്രിസ്തുവാണ് രക്ഷകൻ. ഇനി സ്‌നേനപ്പെട്ട ഒരാൾ മദ്യപാനി ആയി നശിച്ചു പോയി തിരിച്ചുവന്നാൽ നിങ്ങൾ പിന്നെയും മുക്കി പൊക്കുമോ? ഇല്ലല്ലോ. അപ്പോൾ പഴയ സ്നാനം അംഗീകരിക്കയില്ലേ. അതായത് വിശ്വസത്തിനോ മനസാന്തരത്തിനോ വെള്ളമോ സ്‌നേനമോ ആവശ്യമില്ല. 10000 പേർ സ്‌നേനപ്പെടാൻ ഒരുമിച്ചു വന്നാൽ കടലിൽ പോയി ചാടേണ്ടി വരും പാസ്റ്റർമാർ. അപ്പോൾ മനസ്സിലാവും പ്രായോഗിക പ്രശ്നങ്ങൾ. അത്രയും പേരെ ഒന്നിച്ചു ഒരുക്കാൻ ഇവിടത്തെ കഞ്ഞി pentecosth പരിശുദ്ധത്മാവിന് കെൽപ്പില്ലാത്തത് (അവർക്ക് സ്വന്തമായി ഒരു school പോലും നൽകാൻ കെൽപില്ലാതെ, അവരെ പള്ളിക്കാരുടെ പിറകെ അച്ചാ, അച്ചാ... എന്ന് വിളിപ്പിച്ചു ഓടിക്കുന്ന.... 😜😜) നമ്മുടെ ഭാഗ്യം! കേരളത്തിലെ കുളത്തിൽ തവള വിശ്വസികൾ പാകിസ്ഥാനിലോ ചൈനയിലോ ഒളിവ് സഭയിൽ സ്വയം സ്‌നേനപ്പെടുന്നവരെ കുറിച്ചറിയാമോ? ഇവിടത്തെ ഹിന്ദുക്കളുടെ നന്മ കൊണ്ട് നമ്മൾ നന്ദികെട്ടു ആളു കളിക്കുന്നു, അല്ലാതെ പരിശുദ്ധത്മ സഹായം കൊണ്ടല്ല. (ആയിരുന്നെങ്കിൽ ഒരേ പരിശുദ്ധത്മാവ് ipc പാസ്റ്ററോട് കെട്ടണം എന്നും tpm പാസ്റ്ററോട് അരുത് എന്നും പറയുമോ? ഒന്നുകിൽ കള്ള പാസ്റ്റർമാർ, അല്ലെങ്കിൽ കള്ള ആത്മാവ്!. അപ്പോൾ ipc സ്‌നേനമോ tpm സ്‌നേനമോ ശരി???? 😒😒 ഇവന്മാരുടെ തട്ടിപ്പ് വച്ച് നോക്കുമ്പോൾ ശിശുസ്നാനം എത്രയോ ഭേദം, അർഥപൂര്ണവും! ശിശുവിനെ സ്‌നേനപ്പെടുത്താൻ bible പറയുന്നോ എന്ന് ചോദിക്കുന്ന കിഴങ്ങന്മാരോട് : sunday school /കൺവെൻഷൻ നടത്താനോ ഇഡ്ഡലി തിന്നാനോ ബൈബിൾ പറയുന്നോ എന്ന് തിരിച്ചു ചോദിക്കണം. ഹഹ.... 🤣🤣🤣). M വര്ഗീസ്.
ദൈവ ദാസന്മാരെ അവവാദം പറയുന്ന വരുടെ അവസ്ഥ എന്താണ് എന്ന് വചനത്തിലൂടെ മനസിലാക്കി മനസ് പുതുക്കി രൂപന്തരും പ്രാപിക്കു മനുഷ്യ. ദൈവത്തിന്റെ നാമം വൃതാ എടുക്കരുത്
വ്യഭിചാര കഥ പറഞ്ഞു ജീവിക്കുന്ന ഒരു ചാനൽ... അതുകെണ്ട് അവനും , കുടുംബവും ജീവിക്കുന്നു.വിനു വാഴമുട്ടത്തിന്റെ ചർച്ച് ഹൈക്കോടതി പൂട്ടി എന്നാണ് ഈ ചുനിൽ പറഞ്ഞത്. അഭിഷേകം ഉള്ളവരെ കുറിച്ച് അവന്റെ മനസിലുള്ള സകല തിൻമ്മകളും പറഞ്ഞു പരത്തുന്നു. അതിന്റെ വരുമാനും കൊണ്ട് കഞ്ഞി കുടിക്കുന്നു. നല്ല ജീവിതം.
വെറുതേ ഒന്നും പന്തളം കുളനട മാന്തുക രാത്രി 12 മണിക്ക് പാച്ചർ ഗൾഫിൽ ജോലി ചയ്യുന്ന ആളിന്റെ വീട്ടിൽ അതും ഒറ്റക്ക് താമസിക്കുന്ന സ്ത്രീ ഇവൻ അവിടെ നാട്ടുകാർ പൊക്കി ചോദിച്ചപ്പോൾ കൊച്ചമ്മക്ക് കുമ്പസാരം കൊടുക്കാൻ വന്നതാണ് പോലും ബിനു വഴമുട്ടം കഷ്ടം ഞാൻ തെളിവ് ആണ് നാട്ടുകാരുടെ കുട്ടത്തിൽ ഞാനും അവിടെ ഉണ്ടയേരുന്നു
@@shibumc2124 സുഹിർത്തേ താങ്കൾ ഒരിക്കലും തെറ്റ് ചെയ്യാത്ത ആളാണോ ബിനു വാഴമുട്ടം ഒരിക്കൽ തെറ്റ് ചെയ്ത് കാണും എന്ന് പറഞ്ഞ് എന്നും അങ്ങനെ തന്നെ ആകണം എന്നുണ്ടോ . ഇപ്പോൾ അയാൾ തെറ്റ് ചെയ്യുന്നുണ്ടോ. എന്ന് അന്വേഷിക്കു. കേരളം ഭരിക്കുന്ന മന്ത്രിമാർ ക്രിമിനലുകളായിരിന്നു. ഇപ്പോൾ അവർ ജനങ്ങളുടെ ഇടയിൽ നല്ലവർ അവർ മന്ത്രിമാരായി. മുഖ്യമന്ത്രി പണ്ട് എങ്ങനെ ആയിരിന്നു ചിന്തിക്കു . പ്രധാന മന്ത്രി പണ്ട് ആരായിരിന്നു. ആരോപണങ്ങൾ കേട്ടിട്ടില്ലേ. ഇപ്പോൾ അങ്ങനെയാണോ പിന്നെ ഈ പൊട്ടൻ ചാനലുകാരൻ ചുനിൽ അവൻ ആരെയെങ്കിലും ഫോണിൽ കൂടി സംസാരിപ്പിച്ച് സുഖിച്ച് നിർവൃതി അടയുന്നതാണ് അവന് ഇതൊരു സന്തോഷമാണ് അവൻ ഊളത്തരം പറഞ്ഞ് ജീവിക്കുന്നതാണ് ഇവന്റെ വരുമാന മാർഗ്ഗം ഇതാണ്. ഇവൻ മറുനാടൻ ഷാജന്റെ ഏഴ് അയലത്ത് വരില്ല.
പള്ളി അച്ഛൻ മ്മാരെ ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതാ ചാനൽ റീച് കൂടും 😊 ഹിന്ദു , മുസ്ലിം എല്ലാം മതം പഠിപ്പിക്കുന്നത് ഇത് തന്നെ. അവരെ ഒന്ന് തൊടാവോ മുട്ട് വിറക്കും എല്ലാം ഒരു വിശ്വാസം ആണെടോ
ഇ പറയുന്ന ആൾക്ക് എത്ര രൂപ കൊടുത്തു സുരേഷ് ബാബു പാസ്റ്റരുടെ പ്രെസംഗം കേട്ട് ലക്ഷ കണക്കിന് ജനങ്ങൾ മനസാന്തരം പെട്ടി ട്ടുണ്ട് നിങ്ങൾ എത്ര പേരെ മനസാന്തരം പെടുത്തിയുട്ടുണ്ട് നീ ദൈവ ദാസൻ മാരെ കുറ്റം പറഞ്ഞു ഉണ്ടാകുന്ന പൈസ നിന്റെ മക്കൾക്കു കൊണ്ട് കൊടുക്ക് അവർ തിന്നട്ടെ
Suresh Babu pastor is a good person ❤
mairane kallan
ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ?റോമർ 8: 33
അപ്പോസ്തലൻ അല്ലാതിരിക്കെ ( ദ്രവ്യാഗ്രഹിയും വ്യഭിചരിയും ആയിരിക്കെ )... അപ്പോസ്ഥലന്മാർ എന്ന് പറഞ്ഞു നടക്കുന്നവരും... (വെളിപാട് : തപ്പി കണ്ടുപിടിക്കുക 🤣).
M വര്ഗീസ്.
കർത്താവ് സ്വർഗത്തിൽ നിന്ന് നോക്കുമ്പോൾ ഭൂമിയിൽ ഒരുവൻ പോലും നീതിമാനില്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ വചനം മുഴുവൻ അരച്ചുകലക്കി പഠിച്ചിട്ട് മാതൃകയില്ലാതെ ജീവിച്ചാൽ അവരെ നാം ബഹുമാനിക്കാൻ പറ്റത്തില്ല.കാരണം പട്ടിണിയും എതിർപ്പുകളും സഹിച്ച് ജീവിച്ച് നിത്യതയിൽ വിശ്രമിക്കുന്ന നല്ല ദൈവദാസന്മാരുടെ ചരിത്രം ഉണ്ടല്ലോ. ലോകക്കാർ എ ന്തും കാണിക്കട്ടെ . നീതികരണം കുറ്റപ്പെടുത്തൽ ഒന്നുമല്ല. ഇവരെ അവഗണിച്ച് ക്രിസ്തുവിനെ മാത്രം വചനത്തിൽ കൂടി പിൻപറ്റുക🙏🙏🙏🙏🙏🙏
ഒരു കാര്യം ഉറപ്പിച്ച് പറയുന്നു ഈ ചാനലിലൂടെ യേശുവിനെ ഉയർത്തുന്ന ദിനങ്ങൾ വരുന്നു നിച്ചയം....നല്ല ഒരു സാക്ഷി ആകാൻ ഉള്ള എല്ലാ കാര്യങ്ങളും ഒപ്പിച്ച് വെച്ചിട്ടുണ്ട് ചേട്ടനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗത്തിക്കട്ടെ യേശുവിനെ ഉയർത്തിയിട്ടല്ലാതെ ചേട്ടൻ ഈ മണ്ണ് വിടില്ല...god bless you man
Pastor Suresh Babu is a anointed man of God
Always support Br suresh babu ♥️♥️
ഈ ദൈവദാസനെ അടുത്തറിയാവുന്ന ആരും നിങ്ങൾ പറഞ്ഞതിനോട് യോജിക്കില്ല....വചനം ജീവിച്ചുകാണിക്കുന്ന, ഒരുപാട് ജനങ്ങളെ മനസാന്തരത്തിലേക് നയിക്കാൻ ദൈവം ലോകമെമ്പാടേയും ഇന്നും ഉപയോഗിക്കുന്ന ദൈവദാസനാണ്....
പേരുപോലും വെളിപ്പെടുതാത്ത ഒരാൾ പറയുന്നത് വിശ്വസിക്കരുത്... വിധിക്കുന്നത് ദൈവം.... Amen
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
താങ്കൾ പറയുന്നതിനോട് നൂറ് ശതമാനം യോജിക്കുന്നു അദ്ദേഹത്തിനോട് വിരോധമുള്ള ആരോ ആയിരിക്കും ഈ അപവാദം പറയുന്നത്
I know his wife left him. Reson not known.
അതെ ശരിയാ
Wife is the one who knows who he truly is. And even if she comes out in the public people will not believe because these fellows are deceivors. They have several faces! People who look at preachors and religious leaders with reverence will never suspect these goons. They are so adept in deceiving. Christ warned us ..about wolves in the garb of sheep!
The blessed man of God Br Suresh Babu❤❤❤
He is a blessing to many people and nations….🥰
Praying for Br Suresh Babu🙏🏻🙏🏻🙏🏻
ദൈവത്തെ ക്ലിയർ ആയിട്ട് സുവിശേഷിക്കുന്ന ഒരേ ഒരു വ്യക്തി സുരേഷ് ബ്രദർ ആണ്..
എന്തോ?? എങ്ങനെ??
Adheham pand engane anennu aryilla.... But Pr.Suresh babu ippol nalla testimony ulla pastor anu...
കള്ളന്റെ ആശാൻ, അച്ചായന്മ്മാരെ പറ്റിച്ചു സുഖിച്ചു ജീവിക്കുന്നു
This media is totally against Christian....do not view this channel
Fake channel
Pastor suresh babu. ...God bless you.......Jesus never fails. ......
നീതിയോട് ന്യായം വിധിക്കുന്ന ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്. തന്റെ മക്കളെ തൊട്ടാൽ ദൈവം വെറുതെ നോക്കി ഇരിക്കുകയില്ല. അതാണ് പുറപ്പാട് പുസ്തകം.
Amen, exactly God do it
അതെ കറക്റ്റ്
സഹോദരാ, ദൈവം ഇപ്പോഴും സിംഹാസനത്തിൽ തന്നെ ഉണ്ട്. റിമോട്ട് കണ്ട്രോൾ ദൈവത്തിന്റെ കയ്യിൽ ആണ്. ദൈവം സകലത്തെയും നിയന്ത്രിക്കുന്നു. ദൈവം അറിയാതെ തലയിലെ ഒരു മുടി പോലും നിലത്ത് വീഴുകയില്ല. ദൈവത്തെ സ്നേഹിക്കുന്നവർക്ക് ശത്രു തിന്മയ്ക്കായി ചെയ്യുന്നത് പോലും ദൈവം നന്മയ്ക്കായി തീർക്കും. റോമർ 8: 28
നിങ്ങൾ ആ ദൈവത്തിന്റെ PA ആണോ? എങ്കിൽ ഒന്ന് പറഞ്ഞു ഈ ഉഡായിപ് pentecost സഭകൾ എല്ലാം കൂടി ഒറ്റ സഭ ആക്കരുതോ? ( ഒരേ bible ചുമക്കുന്ന). 😂😂 പാസ്റ്റർ മാരുടെ പെണ്ണുകേസുകൾ കൂടി പരിഹരിക്കാമോ, മുറി വാക്യം പറഞ്ഞു നടക്കാതെ? നിങ്ങളുടെ കർത്താവിനു കഴിവുണ്ടെങ്കിൽ മതി. Ipc മുറിച് sharon ഉണ്ടാക്കിയിട്ട് മിണ്ടിയോ നിങ്ങളുടെ കർത്താവ്? ബാക്കി കഥ കൾ വല്ലതും അറിയാമോ? 😄😄
M വര്ഗീസ്.
Amen
ayine
നിങ്ങൾക്ക് ബ്രദർ സുരേഷ്ബാബുവിന്റെ മനസ്സ് അറിയില്ല. നിങ്ങൾക്ക് പരിശുദ്ധത്മാവിനെക്കുറിച്ചും അറിയില്ല. ഈ ബ്രദർ സുരേഷ്ബാബു ദൈവത്തിന് ഒന്നാം സ്‌ഥാനം നൽകി ആരാധിക്കുന്ന ദൈവത്തിന്റെ മകൻ ആണ്.
മനുഷ്യപുത്രന്റെ നേരെ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിക്കും പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടു ക്ഷമിക്കുകയില്ല. ലൂ ക്കോസ് 12: 10
എന്നിട്ട് ipc പൊളിച്ചു sharon സഭ ഉണ്ടാക്കിയവനു വല്ലതും പറ്റിയോ? Indian pentecost ഉണ്ടായിട്ടും സായിപ് pentecost(AG) ഇവിടെ ചുറ്റികറങ്ങാൻ പരിശുദ്ധത്മാവോ ദുരത്മാവോ അതോ സായിപ്പോ പറഞ്ഞത്? അതിൽ നിന്നു മാറി പുതിയ സംഘടന ഉണ്ടാക്കി പണം കൊയ്യാൻ സുരേഷ് ബാബുവിന് പരിശുദ്ധത്മാവ് ഉപദേശം കൊടുത്തത് അടുക്കള വഴിയോ?😜 Ag യിൽ പിശാച് കേറിയത് കൊണ്ടാണോ അവൻ അവനെ വളർത്തിയ അത് വിട്ടത്?😄 പറയൂ. മതം മാറി മുറി വാക്യം എടുത്തു കൊല്ലക്കുടിയിൽ സൂചി വിൽക്കും മുൻപ് പൗലോസിനെ പോലെ ജനിച്ച മതത്തെ ക്കുറിച്ച് ആധികാരികമായി വല്ലതും അറിയാമെങ്കിൽ പറയുക. 😂😂
M വര്ഗീസ്.
സത്യം ആണ്
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Amen, exactly correct 👍👍👍👍👍👍👍👌👌
@@somarajanks6969 is it salary or daily wage
ഹലോ സുനിൽ ബ്രദർ താങ്കൾ ഇതിൻറെ സത്യാവസ്ഥ അറിഞ്ഞിട്ടാണോ സംസാരിക്കുന്നത് വെറുമൊരു ഓഡിയോ മെസ്സേജ് കേട്ടതിന്റെ വെളിച്ചത്തിൽ അല്ലേ താങ്കൾ സംസാരിക്കുന്നത് ദൈവം നീതിമാനാണ് എന്നുള്ള സത്യം താങ്കൾക്ക് അറിയില്ലയോ അപവാദം പറഞ്ഞാൽ അസത്യം പറഞ്ഞാൽ താങ്കളുടെ മേലും ദൈവികശിക്ഷ വരു എന്നുള്ളത് താങ്കൾ മറന്നുപോകരുത്.
Correct
Pls don't subscribe the Sunil chanal
ഈ ലോകത്തിൽ ഈ അവതാരകൻ മാത്രം മാന്യൻ, നിർമലൻ, പാപം ചെയ്യാത്തവൻ. ഈ മാസം നിശ്ചയമായും ദൈവം നിങ്ങൾക്ക് നല്ലൊരു കരുതൽ നൽകും
Watchnight വിഗ്രഹരാധന ക്കു പോരെ കരുതൽ? 😄😜. അപ്പോസ്തലന്മാർ കൃത്യമായി Dec 31 പാതിരാത്രിക്ക് watchnight നടത്തിയിരുന്നുവെന്നു അപ്പൊ. പ്രവൃത്തി 30 ആം അദ്ധ്യായതിൽ പറയുന്നുണ്ടല്ലോ, Dec 25 xmas ഒരു കാരണവശാലും ആചരിക്കരുതെന്നും!😜😜
Ipc മുറിച്ചു അലവലാതി sharon സഭ ഉണ്ടാക്കാൻ പറഞ്ഞ പരിശുദ്ധത്മാവിന് ഒന്ന് കരങ്ങൾ ഉയർത്തി ഇൻക്വിലാബ് വിളിച്ചാട്ടെ. 🤣🤣
M വര്ഗീസ്.
🤣🤣
Ivan luciferinte cousin anu
ബ്രദർ വിജയിക്കാൻ കൂട്ടുകാരു വേണം വൻ വിജയങ്ങൾക്ക് ശത്രുക്കളെ വേണം അതിൽ ഒരാൾ മാത്രമാണ് താങ്കൾ💪💪💪
സുരേഷ് ബ്രദറിന്റെ രോമത്തിൽ പോലും നീ ഒന്നും തൊടില്ല
ആരെങ്കിലും ഒരാൾ പറഞ്ഞ കാര്യം അങ്ങ് വിശ്വസിച്ചിട്ട് ഈ വീഡിയോ ഇട്ട് പൈസ ഒണ്ടാക്കുന്ന നീ എത്ര മേശമാ സഹോദരാ
Exactly correct
ഞങ്ങൾ ഒത്തിരി സ്നേഹിക്കുന്ന ദൈവദാസനാണ്. ഞങ്ങൾ ഇത് വിശ്വാസി ക്കില്ല
ALWAYS SUPPORT PASTOR SURESH BABU.. WHAT A POWER FULL PERSON... PASTOR SURESH BABU GOD BLESS YOU ❤️❤️💕💖💓❣️❣️🔥🔥🔥🔥
Is there word pastor - in his sslc book? If not, who authorised him to use pastor with his name? 🤣🤣
M varghese.
അനേക ആയിരങ്ങളെ ദി നംപ്രതി രക്ഷയിലേക്ക് നടത്തുന്ന ദൈവദാസനാണ് ബ്രദർ സുരേഷ് ബാബു.നിങ്ങൾ നിങ്ങളുടെ ഈ ചാനലിലൂടെ എത്ര പേരെ ദൈവത്തോട് അടുപ്പിച്ചു?എത്ര പേര് ദൈവത്തിൽ നിന്നും അകറ്റി? എത്ര പേരെ പിന്മാറ്റത്തിൽ കൊണ്ടുപോയി?ഒരു ആത്മാവിന്റെ വില സർവ്വ ലോകത്തേക്കാളും വിലയേറിയതാണ്. നിങ്ങൾ ദൈവത്തിൽ നിന്നും അകറ്റുന്ന ഓരോ ആത്മാക്കൾക്കും ദൈവ സന്നിധിയിൽ കണക്ക് കൊടുക്കണം എന്ന് മറന്നുപോകരുത്. ദൈവം കാര്യം തീർക്കുന്ന നാളിൽ നിങ്ങളുടെ കൈകൾ ബലപ്പെട്ടിരിക്കുമോ?ezekiel 22 :14
ഇയാളുടെ പിന്നിൽ നല്ല അജണ്ട ഉണ്ട്, ആരുടെയോ സാമ്പത്തികം കയ്പറ്റുന്നു, ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചു മാത്രമുള്ളതു 😭
സുവിശേഷത്തെ വാണിഭമാക്കി ക്രിസ്തുവിനെ അപമാനിക്കുന്ന ഇവന്മാർക് (സുരേഷ് ബാബു, pgv@ mav, തങ്കു ടിനു ഡാമിയൻ, സജിത്ത് etc...) സ്വയം തങ്ങളുടെ ആസ്തി സർക്കാരിന് മുൻപിലും സമൂഹത്തിന്റെ മുൻപിലും വെളിപ്പെടുത്തി Eze.22 വരെ പോയി കാത്തിരിക്കാതെ ഇപ്പോഴേ കൈകൾ ശുദ്ധമാക്കരുതോ?
1. ഉണ്ണാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി
2. അധ്വാനിക്കാത്തവൻ തിന്നരുത്
3. നിനക്കുള്ളത് വിറ്റു ദരിദ്രർക് കൊടുക്കുക എന്നൊക്കെ യുള്ള വചനം ഇവന്മാരുടെ ബൈബിളിൽ ഇല്ലേ?
കീറിപോയോ?
സുരേഷ് Ag ഉപേക്ഷിക്കാൻ ഏതു പരിശുദ്ധത്മാവ് ആണ് പറഞ്ഞത്?
ഇവന്മാർ ഒക്കെ ആത്മാവിൽ എങ്കിൽ ഒറ്റ സഭ ആയി നിന്നുകൂടെ?
അതിനു പോലും കെൽപില്ലെങ്കിൽ സുരേഷ് ബാബു വിന്റെ കർത്താവ് ഏതു കർത്താവ്?
😜😜😜
M വര്ഗീസ്.
@@mvmv2413 താങ്കൾ എന്തെങ്കിലും കൊടുത്തെങ്കിൽ കണക്കു ചോദിക്ക്, സുവിശേഷം പ്രസംഗിക്കപെടാനുള്ളതാ, കർത്താവിനെ വരെ കള്ളൻ എന്നു പറഞ്ഞതാ, ആദ്യം നിങ്ങൾ നന്നാവൂ 😄
@@johnsonvarghese338 കർത്താവു നിങ്ങളെ/നമ്മളെ പോലെ തറയോ കൂട്ടയടി കാലുവാരി pentecost പോലെ? 😂 തന്നെ അടിച്ച പടയാളി യെ അദ്ദേഹം നരകത്തിൽ ഇട്ടോ? 🤣 കർത്താവിന്റെ പാറാവു പണി നിങ്ങൾ ചെയ്യണ്ട. 😜 സ്വകാര്യവത്കരിക്കാൻ അദ്ദേഹം നിങ്ങളുടെ കുടുംബക്കാരനോ? 😄 കർത്താവിന്റെ പ്രാർത്ഥന നിങ്ങൾക് പുച്ഛമല്ലേ? ഇനി പറ, ആരാണ് നന്നാവേണ്ടത്? ഹഹ....
M വര്ഗീസ്.
Daivathodu adukkunna oralum matorale Nokki adukkathirikkukka
ബ്രദർ സുരേഷ് ബാബു വിനെ കുറിച്ച് ഇത്തരം അപവാദങ്ങൾ പറഞ്ഞാൽ ഒരിക്കലും വിശ്വാസിക്കാൻ പറ്റത്തില്ല.
ദൈവ മക്കളെ തൊടുന്നവൻ ദൈവത്തിന്റെ കണ്മണിയെ തൊടുന്നു.ദൈവം അവരുടെ നേരെ കൈ കുലുക്കും. സക്കറിയ 2: 8, 9
എന്നിട്ട് ipc മുറിച്ച sharon ഉണ്ടാക്കിയപ്പോൾ എന്തോന്ന് കുലുക്കി? 🤣🤣
M വര്ഗീസ്.
വിമർശിക്കുന്ന കാലഘട്ടം. Suresh babu pr അധികമായി ഇനിയും അനുഗ്രഹിക്കും 🙏
വല്ലവന്റെയും വീട്ടിൽ ഒളിഞ്ഞു നോക്കുന്ന...പരദൂഷണചാനൽ 👍
അന്ത്യകാല ഉണർവ്വിനായി ദൈവം തന്റെ ദാസനെ ഉപയോഗിക്കുന്നതിൽ അസൂയാലുക്കളായവരുടെ വാക്കുകേട്ട് സ്നേഹിതാ താങ്കൾ ദൈവദാസന് നേരെ വായ് തുറക്കരുത്.........
"എൻറെ അഭിഷിക്തൻമാരെ തൊടരുത്,എൻറെ പ്രവാചകന്മാര്‍ക്ക് ഒരു ദോഷവും ചെയ്യരുത്"
ഇത് ദൈവവചനമെന്ന് ഓർക്കുക.
സ്തോ ത്രം
അന്ത്യനാളുകളാണിത് ദൈവമക്കൾക്കെതിരെ പോരാടുന്ന പൈശാചിക പോരാട്ടങ്ങളെ തിരിച്ചറിയുക.ദൈവദാസൻ ന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുക 🔥
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Pray
Dear Bros and Sis - Dont forget that Jesus warned us about wolves in the garb of sheep! Believers are so much blinded and deceived that they overlook sins of religious leaders, preachers, pastors. Believers should have the courage to call a spade a spade and not cover up the adultery, fornication , misbehaviour of thevreligious leaders. Have you ever given it a serious thought why his wife left? As it is said in Malachi ...
Like priests like people..blind leading the blind.
നിനക്ക് വേറെ പണിയൊന്നുമില്ലെടാ, നീ പോയി നല്ല പണിയെടുത്തു ജീവിക്കട, നിന്റെ കെട്ട്യോളും പിള്ളേരുമൊക്കെ നിന്റെ കൂടെ തന്നെ ഉണ്ടോ അതോ ആരുടെയെങ്കിലും കൂടെ ആണോ..?
😃
നിങ്ങൾ ഇ സമയം സുവിശേഷം പറഞ്ഞുകൂടെ.. ഇ വേണ്ടാത്ത കഥ എന്തിനെ... ആര് എന്ത് ചെയ്താലും ദൈവം പ്രതിഫലം കൊടുക്കട്ടെ...
ഇല്ല അങ്ങനെ അല്ല തെറ്റായ കാര്യം 😡
ഞാൻ അവിടെ പ്രയറിന് പോകാറുണ്ട്
എന്ത് കള്ളം ആണ് പറയുന്നത്
പോട ഞങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. Pastor nalla ഒരാൾ. നന്നായ് അറിയാം.
Real man of God..i know him since my childhood...those who says bad against him,that is evil spirit..they are afraid and jealous of his ministry...
ഈ പറയുന്ന ആളാരായാലും സുരേഷ് ബ്രദറിനോട് മുഴുത്ത അസൂയ ഉള്ള ആളാണെന്നു മനസിലായി.. എന്തൊക്കെ പറഞ്ഞാലും സുരേഷ് ബാബുവിന്റെ ആത്മീയ ശുശ്രൂഷയെ തകർക്കാൻ കഴിയില്ല കർത്താവു ബ്രദറിനോട് കൂടെയുണ്ട്.. ഇത്രയും ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാൻ പിശാച് കരങ്ങളിലെടുത്ത ആ ആളിനെ ദൈവം അനുഗ്രഹിക്കട്ടെ.. Amen
സുനിലേ ദൈവം വചനം സത്യസന്തമായി പറയുന്ന വരെ തെളിവില്ലാതെ അവഹേളിക്കരുത്. ഒരാൾ മുഖം പോലും നേരേ കാണിക്കാൻ സാധിക്കാത്ത ഉടായിപ്പു കൾ പറയുന്നതു് അപ്രകാരം വിശ്വസിക്കണം എങ്കിൽ അങ്ങനെ ഉള്ള വർക്കേ സാധിക്കത്തുള്ളു. അയാൾ പറയുന്നത് സത്യമെങ്കിൽ മുഖം കാണിക്കരുതോ., സ്വന്തം പേരും അഭിമാനമുണ്ടെങ്കിൽ പറയുമായിരുന്നു. എന്തിനാണ് യൂട്യൂബിൽ നിന്നും ഇങ്ങനെ സമ്പാദിക്കുന്നതു്. ഛെ നാണക്കേട്. നേരേ ചൊവ്വേ പണമുണ്ടാക്കാൻ പഠിക്ക് .
Suresh Babu🔥🔥🔥🔥🔥🔥🔥🔥vere level....no words..നിങ്ങൾക്ക് എന്തറിയാം....ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയുന്ന കേട്ടു cherakathe...വല്ലതും manasilakittu വാ....first
ദൈവസ്സന്മാർക്ക് വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും യേശുവിന്റെ നാമത്തിൽ ഫലിക്കയില്ല;
.....
Amen
Pastor Suresh babu is real Gospel preacher
എല്ലാം ഫോൺ കോളുകളും ഒരേ പോലെ സംസാരിക്കുന്നു ....ക്ലിക്ക് കിട്ടി യൂടൂബ് വരുമാനം മാത്രം ലക്ഷ്യം.......
Edo kilava thankal parayunnathu sathyamanno alla enkil thankale daivam adichidum ellam sathyamannankil Suresh pastoreyum daivam adichu thakarkkum urappa ketto
Nammlpottanmar anu
You tube business development
ഇപ്പോൾ സംശയം പിന്നിൽ തീവ്രവാദി കളുടെ ഫണ്ട് ഉണ്ട്
😀😃😆
ഈ ആരോപണങ്ങൾ ഒക്കെ അടിസ്ഥാനരഹിതമാണ്. Bro Suresh Babu ആരാണ്, എങ്ങനെ ജീവിക്കുന്നു എന്നൊക്കെ അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവർക് അറിയാം. മുഖവും പേരും ഇല്ലാത്ത ഒരാളുടെ വാക്കു കേൾക്കാൻ മനുഷ്യർ മണ്ടന്മാരല്ല. പിന്നെ ചാനൽ മുതലാളിയുടെ ഉദ്ദേശം യൂട്യൂബ് വരുമാനം ആണെന്ന് പകൽ പോലെ വ്യെക്തം. ആ വരുമാനം നല്ലത് മാത്രം വരുത്തട്ടെ.😶
Let those who haven't sinned cast the first stone. (John 8.7)
ദേഹത്തെ കൊന്നിട്ട് പിന്നെ അധികമായി ഒന്നും ചെയ്യുവാൻ കഴിയാത്തവരെ ഭയപ്പെടേണ്ട. ലൂക്കോസ് 12 :4
ഒരു സുപ്രഭാതത്തിലാണ് 12 ശിഷ്യന്മാർ പ്രാസഗികർ ആയതു... ഏതൊരാളും ഇന്ന ഡിഗ്രി എടുത്തു എന്നേ പറയൂ അല്ലാതെ സർട്ടിഫിക്കേറ്റ് കഴുത്തേൽ കെട്ടിതൂക്കിയിട്ടു അപ്പച്ചനെ ബോധിപ്പിക്കാനുള്ളതല്ല.. അപ്പച്ചന്റെ വീട്ടിൽ കയറിഇറങ്ങിയപ്പോ അപ്പച്ചൻ കരുതി തെക്കോട്ടും വടക്കോട്ടും നടക്കുമെന്ന്... എന്തോ ചെയ്യാനാ ദൈവം വിളിച്ചു വേർതിരിച്ചു അവരെ അനുഗ്രഹിച്ചു...പുള്ളിയെ ഒറ്റയ്ക്ക് അല്ലെ ദൈവവേലചെയ്യാൻ വിളിച്ചത് ഭാര്യ ഇല്ലെങ്കിലും പ്രസംഗിക്കാൻ പറ്റും...ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടി എന്ന് ദൈവവചനം പറയുമ്പോൾ പഴയത് പറഞ്ഞു നടക്കുന്നത് അസൂയ ഉള്ളകൊണ്ടാരിക്കും....സുവിശേഷം കേരളത്തിൽ മാത്രം പറയാൻ അല്ല യേശു പറഞ്ഞത്. ദൈവം കൊടുത്ത ശുശ്രുഷ മാന്യമായി ചെയ്തപ്പോ പല രാജ്യത്ത് അയച്ചു... വചനം പറയണമെങ്കിൽ പരിശുദ്ധത്മാവ് വേണം... ഈ കാൾ എടുത്തു കുറ്റം പറയുന്ന പോലെ ഒന്നും അല്ല.. കൈവെപ്പ് ശുശ്രുഷ കൊടുതോളു പക്ഷെ ഒന്നോർത്തോ ദൈവജനത്തെ തൊടുന്നത് ദൈവത്തിന്റെ കൺമണിയെ തൊടുന്നു എന്ന് ദൈവവചനം..
Well said
Exactly correct
എല്ലാ പ്രമോഷനു മുമ്പും പരീക്ഷയുണ്ട്. വലിയ പ്രമോഷന് വലിയ പരീക്ഷ.ഇത് സുരേഷ് ബാബു ബ്രദറിന്റെ വലിയ പ്രൊമോഷന്റെ നാളുകളാണ്. നിങ്ങൾ അത് കാണാൻ പോകുന്നു. ദൈവത്തിന്റെ പദ്ധതിയെ തടയാൻ ഒരു മനുഷ്യർക്കും ഒരു സാത്താനും കഴിയുകയില്ല.
Praise the Lord Girija Sister
സ്തോ ത്രം
Amen
മത്തായി 7:1-5
“നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നിൽക്കൂ, നിന്റെ കണ്ണിൽ നിന്നു കരട് എടുത്തുകളയട്ടെ, എന്നു പറയുന്നത് എങ്ങനെ?
കപട ഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരട് എടുത്തുകളവാൻ വെടിപ്പായി കാണും.
"Do not judge, or you too will be judged. For in the same way you judge others, you will be judged, and with the measure you use, it will be measured to you. "Why do you look at the speck of sawdust in your brother's eye and pay no attention to the plank in your own eye?
2 Timothy 4:3-4
For the time is coming when people will not endure sound teaching, but having itching ears they will accumulate for themselves teachers to suit their own passions, and will turn away from listening to the truth and wander off into myths
ശരിയാണ്, അതിനാൽ നിങ്ങൾ കിടക്കാൻ ഇടം തന്ന ഹിന്ദുവിനെയോ തിന്നാൻ പോത്തിറച്ചി തരുന്ന മുസ്ലിം മതത്തെയോ മേലാൽ വിധിക്കരുത്!🤗🤗😜😜😜
M വര്ഗീസ്.
@@mvmv2413 ഷെമിക്കണം സഹോദരാ.. എനിക്ക് കിടക്കാൻ ഇടം തരുന്നത് ഹിന്ദു സഹോദരങ്ങളോ കഴിക്കാൻ ആഹാരം തരുന്നത് മുസ്ലിം സഹോദരങ്ങളോ അല്ല. For your kind information!!
ബൈബിൾ വാക്യം ഇടാതെ ഇ പറയുന്ന ആരോപണങ്ങൾക്കു തെളിവ് സഹിതം നിഷേധിക്കാൻ പറ്റുമോ?😌
God bless br suresh babu 🙏Always blessed messages 🙏❤️❤️
ഐഡന്റിറ്റി ഇല്ലാത്ത വോയിസ് ക്ലിപ്പും പരദൂഷണവും അല്ലാതെ എന്ത് സത്യസന്ധയാ ണ് ഉള്ളത്. യഥാർത്ഥത്തിൽ കൃപയിൽ നിൽക്കുന്ന കുറെ ദൈവദാസന്മാരെ കുറിച്ച് പരദൂഷണം പറഞ്ഞുഅതിലുടെ വരുമാന മാ ർഗം കണ്ടെത്തുന്ന നിങ്ങൾ അല്ലെ തട്ടിപ്പ് കാണിക്കുന്നത്. പബ്ലിക് മണ്ടൻ മ്മാർ അല്ല.നിങ്ങൾ എന്ത് അപവാദങ്ങൾ പറഞാലും മുറിപ്പാടുക ളോടുകൂടി യാണെ ലും പ്രാണത്യാഗത്തോളം സഹിച്ചുനിന്നു കർത്താവിന്റെ വേല ചെയ്യാൻ സമർപ്പണം ഉള്ള വരാണ്.അവർ കർത്താവിന്റെ വേല തികയ്ക്കുക തന്നെ ചെയ്യും. ആരും ശ്രുശ്രുഷ നിർത്താനോ. സഭകൾ പുട്ടാനോ പോകുന്നില്ല. ബാലിനു മുട്ട് ക്കാത്ത ഒരു കൂട്ടം ദൈവദാസാമ്മാരെ ദൈവം ഇപ്പോഴും ശേഷിപിച്ചിട്ടുണ്ട് സുനിലേ. പക്ഷെ ദൈവം ഒരു ദിവസം എഴുന്നേൽക്കും കേട്ടോ. വെളിപാ:12:10 പിന്നെ വോയിസ് ക്ലിപ്പ് ഇട്ട മാമന്റെ അറിവിലേക്ക് പറയുകയാ എം. എ വർഗീസിന്റെ അനുഗ്രഹത്താൽ എന്ന് പറഞ്ഞല്ലോ. അദ്ദേഹം ദൈവത്തിന്റെ അനുഗ്രഹം ചുമുകുന്ന ബഹുമാന്യനാണ്. അനുഗ്രഹിക്കുന്നത് ദൈവം ആണ്. ഇനിയും ഇതു പോലുള്ള മണ്ടത്തരം എഴുന്നള്ളില്ല എന്നു പ്രതീഷിക്കുന്നു.
Pr suresh babu gods servant. God bless him .
May God bless Br Suresh Babu
നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം പറയുന്ന അപവാദിയെ തള്ളിയിട്ട് കളഞ്ഞുവല്ലോ. വെളിപ്പാട് 12 :10
സ്തോ ത്രം
Suresh Babu നല്ല ഒരു വ്യക്തിയാണ്
സുനിലേ ഒരു കാര്യം പറയട്ടെ താങ്കൾ കമന്റ്സ് വായിക്കുന്നുണ്ടൊ, ദയവായി വായിക്കണം, ഈ വോയിസ് മെസ്സേജ് വിടുന്നവരോട് വീഡിയോ
കാൾ ചെയ്യാൻ പറഞ്ഞു അതാണ്
ഇവിടെ തെളിവായി കാണിക്കണം, അപ്പോൾ കാണുന്നവർക്ക് കൂടുതൽ വിശ്യാസത തൊന്നും.
അതാണ് അവരെ ജനങ്ങൾ കാണട്ടെ
ഓഹോ എന്നിട്ട് വേണം സുരേഷ് ബാബുവിൻ്റെ ഗുണ്ടകൾ വീട്ടിൽ കേറി തല്ലാൻ........ ഒന്നു പോടാ സാമേ
ഇടർച്ച വരുന്നത് ആവശ്യം തന്നെ എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം മത്തായി 18: 7
O k👍👍👍
സഹോദരാ നിങ്ങൾ പറയുന്ന ഓരോ വാക്കിനും ന്യായവിധി ദിവസത്തിൽ കണക്ക് പറയേണ്ടി വരും എന്ന് ഓർത്തു വേണം ഓരോ വാക്കും പറയാൻ മറ്റുള്ളവർ പറയുന്നത് കേട്ട് വിധിക്കരുത് നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും.
suresh babu pastor god bless you.He is a good person
Bro.Suresh babu Tvm undu,Canadayil koyyan poyathil E alinu Nalla asooya undu alle? Dhaivam ayachittu Bro.Canadayil poyath, brotherine dhaivam uyarthunnathil nalla asooya undu alle ? E asogham maran pray for you
+2 പഠിക്കുമ്പോൾ ഉള്ള കഥകൾ.... 🤓 ഇതാണോ ഇന്നത്തെ സുരേഷ്ബാബു.... കുഞ്ഞുനാളിൽ കിടന്നുമുള്ളി.. എന്നുവെച്ചു ഇപ്പോഴും അങ്ങനെ ആകണോ... ?
Yes, ഒരുവൻ ക്രിസ്തുവിൽ അയാൾ പുതിയ സൃഷ്ടി 👍
ഇവനെ പോലെയുള്ള ഞരമ്പുരോഗികൾ. വോയിസ് മെസ്സേജ് ഇട്ടുകൊണ്ട്. പണമുണ്ടാക്കുന്നു
Don’t judge people by their past
ഈ ഫോണിലൂടെ സംസാരിക്കുന്ന ആളുടെ മുഖം ഒന്ന് കാണിക്കാമോ പുറത്ത് ഈ ശബ്ദം തന്നെ എല്ലാ പാസ്റ്റുമാരെയും കുറിച്ച് പറയുന്നത് കേൾക്കുന്നത് ഈ ഒരാളുടെ ശബ്ദം മാത്രമാണത് ആരായാലും മുഖം പുറത്തുകൊണ്ടുവരിക എല്ലാ പാസ്റ്റർമാരെയും കുറിച്ച് ഇങ്ങനെ ഒരേ ശബ്ദത്തിൽ പറയണമെന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് വിശ്വസിക്കുന്നു മുഖം കാണാൻ വളരെ ആഗ്രഹമുണ്ട്
എന്തിനാ ബ്രദർ മുഖം കാണുന്നേ കാര്യം ശരിയാണോ എന്ന് ആദ്യം അന്വേഷിക്ക്
He is jhohn I know him .... Have a look his 👀
Are you an agent of Suresh Babu? Lot of fraud pastor's in the Pentecost churches.
കാര്യം സത്യമാണ് നോക്കിയാൽ മതി
Didemose enna Thomas ine pokeyano kandal mathrame viswasikkathollo. Atho ivarudeyokke sishian aano.
Praise the Lord, Suresh Babu brother ന്റെ തിരുവനന്തപുരത്തുള്ള വലിയ ചർച്ചിന്റെ അഡ്രസ്സ് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ?
Address Google ൽ ഉണ്ടല്ലോ!👆
Christ Center, 6th Floor, Ed Heights, Spencers building, opp LIC, Pattom.
സുനിലെ Audio മാത്രം പോര പറയുന്നവരെ കൂട കാണിച്ചാൽ വിശ്വസിക്കാം - വെറുതെ വല്ലതും പറഞ്ഞു കൂട്ടരുതെ
ദൂഷണം പറയുന്ന വായ് അടയും സൂക്ഷിക്കുക കേൾക്കുന്നവനും ശിക്ഷയുണ്ട്
You are only one is 100% correct person...? Please stop your this useless video's
നിങ്ങളെ ഫോൺ വിളിച്ച വ്യക്തിയുടെയും നിങ്ങളുടെയും ശബ്ദം പിശാചിന്റേതാണ്. ദൈവദൂഷണം പറഞ്ഞ നിങ്ങൾ ഒരിക്കൽ ദുഖിക്കേണ്ടി വരും. ഉറപ്പ്.
യേശു നിന്നെ സ്നേഹിക്കുന്നു.... നിൻ്റെ ഈ ചാനലിലൂടെ തന്നെ ഇതെല്ലാം തിരുത്തി പറയുന്ന ഒരു നാൾ വരും..... യേശു മാത്രം കർത്താവ് എന്ന് നീ വിളിച്ചു പറയുന്ന നാൾ ഉടൻ വരും.......
ആരെ. വിഴുങ്ങെടുവെന്നു. നോക്കിച്ചുറിനടക്കുന്നു. ഇത്. ആന്ധ്യകാലത്തിന്റെ. ലക്ഷണമാണ്.
വിശുദ്ധ സുനില്‍ന്റെയും അവന്റെ ഭാര്യയുടെയും തനി സ്വഭാവം അറിയണം എങ്കില്‍ ഇവരുടെ കൂടെ പഠിച്ചവരും നടന്നവരഉം പറയും.
ഈ ഗീര്‍വാണം അടിക്കുന്ന വോയ്സ് കേള്‍ക്കാന്‍ നല്ല രസം. പുള്ളിയുടെ മുഖം കാണിക്കാന്‍ പറ്റില്ല, കാണിച്ചാല്‍ പുള്ളിയും ഓടും.
പോയി അധ്വാനിച്ച് മാന്യമായി ജീവിക്ക് Mr സുനില്‍.
നിന്റെ ഭാര്യയും മക്കളും ഒക്കെ അടുത്ത നിമിഷം എങ്ങനെ ആകുമെന്ന് നീ അറിയുന്നില്ല. അവരുടെ തല തിരിയാന്‍ അധികം സമയം വേണ്ട.
അന്ന് നീ ഈ മെസേജ് ഓര്‍ക്കും
ന്യായ വിധി നീതിയിലേക്ക് തിരിയും 👍
തങ്ങൾ മറ്റുള്ളവരെ വിമർശിക്കുന്നു. സത്യമായ സുവിശേഷം തങ്ങൾ ഒന്ന് പഠിപ്പിക്കാമോ അല്ലെങ്കിൽ സത്യ സുവിശേഷം ഒന്ന് പ്രസംഗികമോ തങ്ങൾ എത്ര പേരോട് സുവിശേഷം അറിയിച്ചിട്ടുണ്ട്
😀
No weapon of Satan or scandal will affect bro.Sureshbabu.....
GOD will use him more and more
Amen
ദൈവമേ ഈ സുവിശേഷകർക്ക് നേരെ അപവാദം പറയുന്ന, ഇവന്റെ നാവ് താഴ്ന്ന് പോകേണമേ നാഥാ,....
👆വർഷങ്ങൾക്കു മുൻപ് Balan എന്ന pastor അനേകം അശുദ്ധരായ സുവിശേഷകരെപ്പറ്റി പറഞ്ഞിരുന്നു. അന്ന് സുവിശേഷം പറയുന്നവർക്ക്, തെറ്റ് ചെയ്യുവാൻ ഒരു ഭയം ഉണ്ടായിരുന്നു,. ഇനി i2i News നെ ഭയന്ന്, വിശുദ്ധി പാലിക്കാൻ സുവിശേഷകർ ശ്രമിക്കുമെന്ന് വിശ്വസിക്കാം. 👍.
T S Balan was my very close friend. He told me 90% pentecost Pastors are adulterers'. 75% watch porn filims.
@@georgeabraham9211 TSB യുടെ biweekly newsletter ലൂടെ ആണ് pastors കൊള്ളരുതായ്മ കാണിക്കുന്നു എന്ന് മനസ്സിലായത്. എന്റെ വിചാരം pastors എല്ലാരും അതിവിശുദ്ധർ എന്നായിരുന്നു.
To be honest, he was a rightful man in the beginning but he was a ghost writer many a times. he himself has confessed many times of his wrong doings. he wrote many articles without any evidences. he wrote about my uncle which was absurd and illogical. he was also funded by many
ruclips.net/video/1wYxZ-3IldI/видео.html&ab_channel=E.C.Samkutty
നല്ല വിശ്വസം 😄മനയെന്മാരെ ആക്ഷേപിക്കുന്നതിനാൽ ചാനലിന്റെ റേറ്റിംഗ് കൂടി, ആരും അറിയപ്പെടാതെ കിടന്നവൻ
അപ്പൂപ്പനെ നേരെ കൊണ്ടിരുത്തി സംസാരിപ്പിക്ക് സുനിലേ.. താൻ വാർത്ത വായിക്കും. വേറൊരുത്തൻ കഥ പറയും.
പണ്ട് ഒരു അമ്മച്ചിയെ കൊണ്ട് വന്നു ഇരുത്തി പറയിപ്പിക്കുമായിരുന്നു. അവര് ജീവനോടെ ഉണ്ടോ?
ഈ വാടകക്ക് എടുത്തു പറയിപ്പി ക്കുന്നവർക്കും കൂടെ ആണല്ലോ കർത്താവു കൂലി കൊടുക്കുന്നത് എന്നോർക്കുമ്പോളാണ് സുനിലേ തന്നോട് വളരെ അവജ്ഞ തോന്നുന്നത്
ദൈവം ന്യായം വിധിക്കും. ഇല്ലാത്തതു പറയുന്ന നാവിനെ. തീക്കൊള്ളി കൊണ്ടു ചൊറിഞ്ഞാൽ പണി കിട്ടും
I never believe this gossip against Suresh Babu. Since years,I am hearing his messages. So that I could learn Bible very well. Don't abuse God's servant in this cheap level..if say about Thanku, I shall believe. Don't spoil suresh's mission. Ok?
സങ്കീർത്തനങ്ങൾ
50:16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?
50:18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
50:19 നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
50:20 നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
50:21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവയ്ക്കും.
50:22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
എടാ എല്ലാവരെയും എന്തും പറയാം എന്ന് നീ വിചാരിക്കരുത്. ദൈവത്തിൻ്റെ അഭിഷിക്തൻമാർക്കെതിരെ നീ സംസാരിച്ചാൽ കണക്ക് കൊടുക്കേണ്ടി വരും'
സുനിൽ സജിത്ത് പാസ്‌റ്ററിനെ കുറ്റം പറയുന്നുണ്ടായിരുന്നു, സജിത്തിന്റെ ഡ്രാമാ ടീമിനെ പാട്ടി ഒക്കെ. നല്ല കാര്യം. പക്ഷെ ഇപ്പോൾ സുനിലിനും ഉണ്ട് ഡ്രാമ ടീമും സൗണ്ട് ആർട്ടിസ്റ്റും. സുനിലിനെ എന്നും ആൾക്കാർ വിളിച്ചു കുറ്റം പറയുന്നു. എന്തിനു ? സുനഇലിന്റെ ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ. ഒരു തെറ്റു മതി ഇത്രെയും നാൾ ഉണ്ടായിരുന്ന പേര് മുഴുവൻ കളയാൻ.
യോഹന്നാൻ 8
8:4 ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
8:5 ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.
8:6 ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
8:7 അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: “നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ” എന്നു അവരോടു പറഞ്ഞു.
8:8 പിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
8:9 അവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു.
8:10 യേശു നിവിർന്നു അവളോടു: “സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ ” എന്നു ചോദിച്ചതിന്നു:
8:11 ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോക, ഇനി പാപം ചെയ്യരുതു” എന്നു യേശു പറഞ്ഞു.
8:12 യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.
8:13 പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.
8:14 യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.
8:15 നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.
Supet
ഇന്ന് നല്ല പിള്ള ചമയുന്ന മുഖ്യ ധാരാ pentecosth സഭകളാണ് ഇവന്മാരെ വളർത്തി, പാസ്റ്ററുടെ underwear മുങ്ങിയ മലിന ജലത്തിൽ മലത്തി മുക്കി എടുത്തത്!😂😂 സുരേഷ് ബാബു, സജിത്ത്, Pg വർഗീസ് etc. അങ്ങനെ Ag വഴി എത്തി. Ma വർഗ്ഗീസ് church of god വഴി Ag യിലുമെത്തി!
Engg. കോളേജിൽ Mca പഠിച്ചു തോറ്റ സുരേഷ് ബാബു വ്യാജ എഞ്ചിനീയർ ചമഞ്ഞു, ആയ കാലത്തു പെണ്ണുങ്ങളെ പറ്റിച്ചും കാശുണ്ടാക്കി! മതം മാറി ഒരുത്തൻ യേശുവിനെ എത്ര അധികം വിറ്റു കാശാക്കാം എന്നതിന് അവൻ തെളിവ്! കള്ളപ്പേര് വിളി വീരനെ Ma വർഗീസും ഗുരുവാക്കിയതാണ് തമാശ. എല്ലാത്തിനും വളം വച്ച് കൊടുത്ത Ag യെയും സുരേഷ് കാലുവാരി. 😂😂😂
M വര്ഗീസ്.
👍👍👍👍
99% pethos are really frauds. Kallumala, CPM, kadapara ag all are full of hypocrities.
ആ വെള്ളത്തിൽ എല്ലാവരെയും നിക്കില്ല bro. ദൈവും തെരഞ്ഞെടുത്തവരെ മാത്രം, അതൊരു ഭാഗ്യമാണ്, john 3. വായിച്ചാൽ മതി 😄
@@johnsonvarghese338 അത് വിവരക്കേടാണ്. കാരണം വെള്ളമില്ലാത്ത ഇടവും സ്നാപകൻ ഇല്ലാത്ത ഇടത്തെയും കുറിച്ചും മതനിരോധനം ഉള്ളയിടത്തും നിങ്ങളുടെ ക്രിസ്തു എന്ത് ചെയ്യും? സ്‌നേനപ്പെട്ടവരുടെയും കൊടുക്കുന്നവരുടേയും കൂട്ടയടി കാരണം അല്ലേ ഇന്നുള്ള മുപ്പത്തിമുക്കോടി pentecosth തട്ടുകട group കൾ? അതു നിർബന്ധം എങ്കിൽ അതു കൊടുക്കാൻ യോഗ്യതയുള്ള ഒരുത്തനും മലയാളി pentecost ഇൽ ഇല്ല. ( മത്തായി 5-7, യൂദാ യാക്കോബ് ലേഖനങ്ങൾ കാണുക). അപ്പോൾ ഇവിടത്തെ pentecost സ്നാനം തട്ടിപ്പാണ് എന്നതിന് വേറെ തെളിവ് വേണോ? ഒരു ഏകീകരണവുമില്ല കൊടുക്കുന്ന പേരിൽ പോലും. പാസ്റ്ററുടെ ജെട്ടി മുങ്ങുന്ന ടാങ്ക് മലിന സ്നാനം നടത്താൻ ഏതു bible ആണ് പറഞ്ഞത്? പെയ്തോം ടാങ്ക് പള്ളി സ്നാനതൊട്ടിയുടെ copy അല്ലേ? നാണമുണ്ടോ അങ്ങനെ copy അടിക്കാൻ??സ്നാനം കഴിപ്പിക്കാൻ അല്ല, സുവിശേഷം അറിയിക്കാനാണ്.... എന്ന് പറഞ്ഞ പൗലോസ് മണ്ടനോ? അദ്ദേഹം പറഞ്ഞതിന് വ്യാഖ്യാനം ഇറക്കുന്ന പത്തും ഗുസ്തി കഞ്ഞി പാസ്റ്റർ മാർക്ക് അയ്യോ കഷ്ടം!
വെള്ളം അല്ല, ക്രിസ്തുവാണ് രക്ഷകൻ. ഇനി സ്‌നേനപ്പെട്ട ഒരാൾ മദ്യപാനി ആയി നശിച്ചു പോയി തിരിച്ചുവന്നാൽ നിങ്ങൾ പിന്നെയും മുക്കി പൊക്കുമോ? ഇല്ലല്ലോ. അപ്പോൾ പഴയ സ്നാനം അംഗീകരിക്കയില്ലേ. അതായത് വിശ്വസത്തിനോ മനസാന്തരത്തിനോ വെള്ളമോ സ്‌നേനമോ ആവശ്യമില്ല. 10000 പേർ സ്‌നേനപ്പെടാൻ ഒരുമിച്ചു വന്നാൽ കടലിൽ പോയി ചാടേണ്ടി വരും പാസ്റ്റർമാർ. അപ്പോൾ മനസ്സിലാവും പ്രായോഗിക പ്രശ്നങ്ങൾ. അത്രയും പേരെ ഒന്നിച്ചു ഒരുക്കാൻ ഇവിടത്തെ കഞ്ഞി pentecosth പരിശുദ്ധത്മാവിന് കെൽപ്പില്ലാത്തത് (അവർക്ക് സ്വന്തമായി ഒരു school പോലും നൽകാൻ കെൽപില്ലാതെ, അവരെ പള്ളിക്കാരുടെ പിറകെ അച്ചാ, അച്ചാ... എന്ന് വിളിപ്പിച്ചു ഓടിക്കുന്ന.... 😜😜) നമ്മുടെ ഭാഗ്യം!
കേരളത്തിലെ കുളത്തിൽ തവള വിശ്വസികൾ പാകിസ്ഥാനിലോ ചൈനയിലോ ഒളിവ് സഭയിൽ സ്വയം സ്‌നേനപ്പെടുന്നവരെ കുറിച്ചറിയാമോ? ഇവിടത്തെ ഹിന്ദുക്കളുടെ നന്മ കൊണ്ട് നമ്മൾ നന്ദികെട്ടു ആളു കളിക്കുന്നു, അല്ലാതെ പരിശുദ്ധത്മ സഹായം കൊണ്ടല്ല. (ആയിരുന്നെങ്കിൽ ഒരേ പരിശുദ്ധത്മാവ് ipc പാസ്റ്ററോട് കെട്ടണം എന്നും tpm പാസ്റ്ററോട് അരുത് എന്നും പറയുമോ? ഒന്നുകിൽ കള്ള പാസ്റ്റർമാർ, അല്ലെങ്കിൽ കള്ള ആത്മാവ്!. അപ്പോൾ ipc സ്‌നേനമോ tpm സ്‌നേനമോ ശരി???? 😒😒 ഇവന്മാരുടെ തട്ടിപ്പ് വച്ച് നോക്കുമ്പോൾ ശിശുസ്നാനം എത്രയോ ഭേദം, അർഥപൂര്ണവും! ശിശുവിനെ സ്‌നേനപ്പെടുത്താൻ bible പറയുന്നോ എന്ന് ചോദിക്കുന്ന കിഴങ്ങന്മാരോട് : sunday school /കൺവെൻഷൻ നടത്താനോ ഇഡ്ഡലി തിന്നാനോ ബൈബിൾ പറയുന്നോ എന്ന് തിരിച്ചു ചോദിക്കണം. ഹഹ.... 🤣🤣🤣).
M വര്ഗീസ്.
Rev12:10നമ്മുടെ സഹോദർമാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അവവാദിയെ തള്ളിയിട്ടുകളജല്ലോ
Amen
He is a prayerwarrior ..pls br dnt blame this pastor
ദൈവ ദാസന്മാരെ അവവാദം പറയുന്ന വരുടെ അവസ്ഥ എന്താണ് എന്ന് വചനത്തിലൂടെ മനസിലാക്കി മനസ് പുതുക്കി രൂപന്തരും പ്രാപിക്കു മനുഷ്യ. ദൈവത്തിന്റെ നാമം വൃതാ എടുക്കരുത്
Phoneil samsarikkunna ammavanu daily wages ano?
താങ്കളെ ചാനലിൽ ചാനലിൽ കൂടി പറയുന്ന ഓരോ വാക്കുകളും ദൈവം ശ്രദ്ധിച്ചു കേൾക്കുന്നുണ്ട് അത് എപ്പോഴും
God is great
നിങ്ങൾ വിതയ്ക്കുന്നത് തന്നെ നിങ്ങൾ കൊയ്യും
വ്യഭിചാര കഥ പറഞ്ഞു ജീവിക്കുന്ന ഒരു ചാനൽ... അതുകെണ്ട് അവനും , കുടുംബവും ജീവിക്കുന്നു.വിനു വാഴമുട്ടത്തിന്റെ ചർച്ച് ഹൈക്കോടതി പൂട്ടി എന്നാണ് ഈ ചുനിൽ പറഞ്ഞത്. അഭിഷേകം ഉള്ളവരെ കുറിച്ച് അവന്റെ മനസിലുള്ള സകല തിൻമ്മകളും പറഞ്ഞു പരത്തുന്നു. അതിന്റെ വരുമാനും കൊണ്ട് കഞ്ഞി കുടിക്കുന്നു. നല്ല ജീവിതം.
വെറുതേ ഒന്നും പന്തളം കുളനട മാന്തുക
രാത്രി 12 മണിക്ക് പാച്ചർ ഗൾഫിൽ ജോലി ചയ്യുന്ന ആളിന്റെ വീട്ടിൽ അതും ഒറ്റക്ക് താമസിക്കുന്ന സ്ത്രീ ഇവൻ അവിടെ
നാട്ടുകാർ പൊക്കി ചോദിച്ചപ്പോൾ കൊച്ചമ്മക്ക് കുമ്പസാരം കൊടുക്കാൻ വന്നതാണ് പോലും
ബിനു വഴമുട്ടം കഷ്ടം ഞാൻ തെളിവ് ആണ്
നാട്ടുകാരുടെ കുട്ടത്തിൽ ഞാനും അവിടെ ഉണ്ടയേരുന്നു
ഈ ചെറ്റകളെ പറ്റി പറയുന്നതു കേട്ടപ്പോൾ വിഷമമായോ . ഈ ചെറ്റകൾ ചെയ്യുന്നതല്ലേ ഈ ചാനലിൽ പറയുന്നത്
ശരിയാണ് നിങ്ങൾ പറഞ്ഞത് ഇവൻ സംഘി എന്നാണ് എന്റെ വിശ്വാസം
Fake chanel
@@shibumc2124 സുഹിർത്തേ താങ്കൾ ഒരിക്കലും തെറ്റ് ചെയ്യാത്ത ആളാണോ ബിനു വാഴമുട്ടം ഒരിക്കൽ തെറ്റ് ചെയ്ത് കാണും എന്ന് പറഞ്ഞ് എന്നും അങ്ങനെ തന്നെ ആകണം എന്നുണ്ടോ . ഇപ്പോൾ അയാൾ തെറ്റ് ചെയ്യുന്നുണ്ടോ. എന്ന് അന്വേഷിക്കു. കേരളം ഭരിക്കുന്ന മന്ത്രിമാർ ക്രിമിനലുകളായിരിന്നു. ഇപ്പോൾ അവർ ജനങ്ങളുടെ ഇടയിൽ നല്ലവർ അവർ മന്ത്രിമാരായി. മുഖ്യമന്ത്രി പണ്ട് എങ്ങനെ ആയിരിന്നു ചിന്തിക്കു . പ്രധാന മന്ത്രി പണ്ട് ആരായിരിന്നു. ആരോപണങ്ങൾ കേട്ടിട്ടില്ലേ. ഇപ്പോൾ അങ്ങനെയാണോ പിന്നെ ഈ പൊട്ടൻ ചാനലുകാരൻ ചുനിൽ അവൻ ആരെയെങ്കിലും ഫോണിൽ കൂടി സംസാരിപ്പിച്ച് സുഖിച്ച് നിർവൃതി അടയുന്നതാണ് അവന് ഇതൊരു സന്തോഷമാണ് അവൻ ഊളത്തരം പറഞ്ഞ് ജീവിക്കുന്നതാണ് ഇവന്റെ വരുമാന മാർഗ്ഗം ഇതാണ്. ഇവൻ മറുനാടൻ ഷാജന്റെ ഏഴ് അയലത്ത് വരില്ല.
പള്ളി അച്ഛൻ മ്മാരെ ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതാ ചാനൽ റീച് കൂടും 😊
ഹിന്ദു , മുസ്ലിം എല്ലാം മതം പഠിപ്പിക്കുന്നത് ഇത് തന്നെ.
അവരെ ഒന്ന് തൊടാവോ മുട്ട് വിറക്കും
എല്ലാം ഒരു വിശ്വാസം ആണെടോ
He is a good human 🙏
ദൈവസന്നിധിയിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും കണ്ണുനീരിന് മുമ്പിൽ മനസ്സലിയുന്ന ദൈവമാണ് കള്ള വാർത്തകൾ പറയുമ്പോൾ നന്നായി ആലോചിക്കുക
ദൈവത്തിന്റെ അഭിഷിക്കത്തന്മാരോട് കളിക്കരുത് ദൈവം നിന്നെ വിടത്തില്ല
നിനക്ക് അവന്റെ മുമ്പിൽ നില്കാൻ യോഗ്യത ഇല്ല ദൈവ ദൂഷണം പറയുന്ന നിനക്ക് മറുപടി തരട്ടെ
Why r u jealous with suresh babu. God is there for judgment. Do your work instead of going after God's ministry.
Nene daivam pastor akkatee amen
ഇ പറയുന്ന ആൾക്ക് എത്ര രൂപ കൊടുത്തു സുരേഷ് ബാബു പാസ്റ്റരുടെ പ്രെസംഗം കേട്ട് ലക്ഷ കണക്കിന് ജനങ്ങൾ മനസാന്തരം പെട്ടി ട്ടുണ്ട് നിങ്ങൾ എത്ര പേരെ മനസാന്തരം പെടുത്തിയുട്ടുണ്ട് നീ ദൈവ ദാസൻ മാരെ കുറ്റം പറഞ്ഞു ഉണ്ടാകുന്ന പൈസ നിന്റെ മക്കൾക്കു കൊണ്ട് കൊടുക്ക് അവർ തിന്നട്ടെ
അധികം നാൾ തിന്നില്ല ഇതിനൊരാവസാനം ഉണ്ട് ഉറപ്പ് 👍
Its wrong information, please stop this video. I know him and i know that
പാസ്റ്റർസ് ചെയ്യുന്ന വേഭിചാരങ്ങൾ മാത്രമേ നിങ്ങൾ കാണുന്നുള്ളൂന്നോ... നിങ്ങൾ ഒകെ ചെയുന്ന വേഭിചാരങ്ങൾ ഇനി ആരു കണ്ടുപിടിക്കും
ഈ പിള്ളയുടെ വാക്കും കീറിയ ചാക്കും ഒരുപോലെ....
കഥയാണെന്നു പറഞ്ഞതു നന്നായി അല്ലെ ശെരിക്കും വിസ്വസിച്ചേനെ.. 🤓
നിന്നെ എങ്ങനെ സഹിക്കുന്നട പരദൂഷണം പറയുന്ന ബോഷമാർ
Please don't judge anyone else . Only God can judge humans
Fake chanel
Swantham pithavinte sthanath njangal orupaaad peru kanunna manushyanan adheham..Orupad anaadhathvam anubavichavare unnathangalil Daivathaal ethicha manushyan ahn,Parayunnath jeevichu kanich tanna manushyan ahn..Pand alla ippazhum!YESHU Jeevikkunna Daivam..GOD is faithful for he cannot disown himself!Ithilum valiya apavadangalum prashnangalum Daivathaal adijeevichathan adheham!Daivam Vidhikkattei!DAIVAM ahn vidhikkunnath enn orkkuka
is there a family photo of Br. Suresh Babu..?? i cannot find it anywhere
Is he divorced or is it gossip
വാർത്ത വായിക്കുന്ന എല്ലാം തികഞ്ഞ മാന്യൻ
😡😡
@@ammedia8824 😡😡😡😡😡😡😡
🤣
@@shyamam.s2876 സത്യം അല്ലെ
😅😂🤣🤣🤣🤣🤣😃😂😂😅😆🤣🤣🤣🤣🤣🤣🤣🤣🤣🤣😅