ആരും കേട്ടിരുന്നു പോകുന്ന ഒരു സാക്ഷ്യം || NADESHWARAN || AROMA TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • WELCOME TO AROMA TV
    Pr. Daniel John inner-view with NADESHWARAN
    STAY TUNED | LIKE SHARE & SUBSCRIBE
    Edited By: Vinny Daniel
    for more details Contact AROMA TV
    ------------------------------------------------------------------------------------------------------------------
    Aroma Ministries includes different Social Services such as:
    Contact Aroma WhatsApp: wa.me/91888339...
    WhatsApp Channel: whatsapp.com/c...
    RUclips: AROMA TV / @aromatv2020
    Website: Aroma Matrimony.com
    aromamatrimony...
    Facebook: Aroma Prayer line.
    / aromaprayerline
    Follow us on Telegram:
    t.me/aromatv2020
    ------------------------------------------------------------------------------------------------------------------
    All rights owned to AromaTV©2020
    So usage of this video without permission is not permitted.
    If found usage of this video in any channel without AROMA consent, strict action will be taken with channel copyright strike
    IGNORE TAGS:
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries #trailer testimony of jesus,
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony

Комментарии • 212

  • @binuroy1775
    @binuroy1775 7 месяцев назад +16

    എത്ര അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. അപ്പാ നിന്റെ സ്നേഹം, നിന്റെ പ്രവൃത്തികൾ ആർക്കും ചിന്തിക്കാൻ കഴിയുന്നതിനപ്പുറം. ഹല്ലേലുയ്യ

  • @rosy8036
    @rosy8036 7 месяцев назад +26

    എന്റെ കർത്താവെ അവിടുന്ന് ജീവിക്കുന്നു, കർത്താവ് മതിയായവൻ 🙏🙏🙏

  • @user-ln2op1jz9r
    @user-ln2op1jz9r 6 месяцев назад +8

    സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവെ ദൈവ പ്രവർത്തി എത്രയോ അനഗ്രഹേം നന്ദിഓട് സ്തോത്രം കർത്താവെ ഇത് ആണ് അനുഭവങ്ങൾ സാക്ഷി സ്തോത്രം സ്തോത്രം യേശു നാഥാ ദൈവ കൃപ മതിയെ കർത്താവെ 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍

  • @tonygeor1
    @tonygeor1 7 месяцев назад +9

    സ്തോത്രം... യേശു കർത്താവ് പറഞ്ഞു : ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു 🙏 വീണ്ടും യേശു കർത്താവ് പറഞ്ഞു : നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു 🙏 ലോകത്തിന്റെ വെളിച്ചമാക്കി യേശുകർത്താവ് നിറുത്തിയിരിക്കുന്ന ഈ അഭിഷിക്ത നായി ദൈവത്തിനുസ്തോത്രം 🙏 വീണ്ടും അതിശക്തമായി പരിശുദ്ധ ആത്മാവ് സഹായിക്കട്ടെ 🙏 സ്തോത്രം 🙏

  • @sarammajames4614
    @sarammajames4614 7 месяцев назад +10

    ഹൃദയം ഉരുകുന്ന സാക്ഷ്യം
    ആമേൻ സ്തോത്രം

  • @bijijohn3613
    @bijijohn3613 7 месяцев назад +35

    Praise the Lord... Blessed testimony...നമ്മുടെ യേശു ക്രിസ്ത്യനികളുടെ മാത്രം ദൈവമല്ല, സർവ്വ മനുഷ്യരുടെയും നല്ല പിതാവാണ്..ആവശ്യത്തിനായി ആരുവിളിച്ചാലും, വിളികേൾക്കുന്ന ജീവനുള്ള ദൈവമാണ്..God bless your ministry... Amen 🙏

    • @bijijohn3613
      @bijijohn3613 7 месяцев назад +4

      എത്ര കേട്ടാലും കേട്ടാലും വീണ്ടും കേൾക്കാൻ മടിക്കില്ല... വളരെ അനുഗ്രഹിക്കട്ടെ സാക്ഷ്യം...പാസ്റ്ററിനെ ദൈവം ധാരാളമായി അനുഗ്രഹിക്കും... Amen 🙏

    • @OmanShafaq
      @OmanShafaq 5 месяцев назад +1

      Blessed message

    • @mollyeapen
      @mollyeapen 14 дней назад

      Ú8i8

  • @jayajames9538
    @jayajames9538 7 месяцев назад +34

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. യേശുക്രിസ്തു ഇന്നും ജീവിക്കുന്നു... ഹാലേലൂയ..❤

  • @user-ln2op1jz9r
    @user-ln2op1jz9r 6 месяцев назад +4

    സ്തോത്രം സ്തോത്രം യേശുവേ അനഗ്രഹിക്കപെട്ടെ സാക്ഷി god bless brother കർത്താവ് അനുഗ്രഹിക്കട്ടെ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം നന്ദി നന്ദി നാഥാ 🙏🙏🙏

  • @user-ln2op1jz9r
    @user-ln2op1jz9r 6 месяцев назад +4

    God bless danial john paster blessed blessed 🙏🙏🙏ആരോമൽ മിനിസ്ട്രി ഓർത്തു പ്രാർത്ഥിക്കുന്നെ യേശുവേ

  • @ebypalamattam6752
    @ebypalamattam6752 7 месяцев назад +9

    അനുഗ്രഹിക്കപെട്ട സാക്ഷ്യം 🙏

  • @annielukose8406
    @annielukose8406 7 месяцев назад +8

    ആമേൻ, Thankyou Aroma TV.... അനേകരുടെ വിശ്വാസം വർധിക്കട്ടെ / അനേകർക്കു ആശ്വാസമാകട്ടെ...... Godbless you ദൈവദാസനെ..... ആവശ്യങ്ങളിൽ കൂടെയിരിക്കട്ടെ..... 🙏🙏🙏. 🌹🌹🌹.

  • @annammajohnson5383
    @annammajohnson5383 7 месяцев назад +10

    ദൈവം അത്ഭുതം അല്ലേ. തൻ്റെ അത്ഭുതം ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. Praise the Lord Almighty.

  • @susananil9347
    @susananil9347 7 месяцев назад +7

    Amen. What an amazing testimony. God is good all the time.

  • @savithribabuakkuachu1824
    @savithribabuakkuachu1824 6 месяцев назад +4

    ഈ സാക്ഷ്യം കേൾക്കുന്നതിലൂടെ ഒത്തിരി പേര് മനസാന്തരപ്പെടാൻ കൃപയുണ്ടാകണേ അപ്പച്ചാ

  • @susanpeniyathu7232
    @susanpeniyathu7232 7 месяцев назад +4

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ഇനിയും അനേകർക്ക് സാക്ഷ്യം വിടുതൽ ആയി തീരട്ടേ . ശത്രുവിന്റെ കയ്യിൽ അകപ്പെടാതെ കാത്തു കൊള്ളണേ കർത്താവേ🙏

  • @joseven2028
    @joseven2028 5 месяцев назад

    Blessed testimony pr... 🙏🏻🙏🏻.കരഞ്ഞു കേട്ട ഒരു testimony.... ഒരു കൂട്ടരുടെ എല്ലാ testimony കളിലും കേൾക്കാം മാല കമ്മൽ ഉപേക്ഷിച്ചു എന്ന്... അത്‌ മാത്രം പണ്ട് തുടങ്ങി ഭീഷണിപ്പെടുത്തി പഠിപ്പിച്ച നിയമം...

  • @user-ln2op1jz9r
    @user-ln2op1jz9r 6 месяцев назад +3

    വഴിയും സത്യപും നമ്മുടെ ദൈവം മാത്രം മറ്റ് ഒരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപേടുവാൻ ആകാശത്തിൽ കിഴ് ഭമിയുടെ മീതെ യേശുവിന്റെ നാം അല്ലാതെ ഒരു നമഃപും ഇല്ല സ്തോത്രം യേശുവേ god bless brother കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anithakw
    @anithakw 6 месяцев назад +4

    ആമേൻ ആമേൻ 🌹💕💕🙏🙏

  • @Mallika-ji4ew
    @Mallika-ji4ew 6 месяцев назад +3

    ആമേൻസ്തോത്രം, god, is, love,,

  • @RiaSisy
    @RiaSisy 7 месяцев назад +6

    ഈ പാസ്റ്റർ 2പ്രാവശ്യം ഞങ്ങളുടെ ചർച്ചിൽ വന്നിട്ടുണ്ട് അങ്ങനെ നേരിട്ടു കെട്ടിട്ടുണ്ടേ. അത്ഭുത testimony's... 🙏🙏🙏🙏

  • @starnstripes777
    @starnstripes777 7 месяцев назад +5

    Thank you Lord for this amazing testimony!!❤

  • @kripavisualchristmedia5934
    @kripavisualchristmedia5934 7 месяцев назад +29

    എന്തൊരു അനുഗ്രഹിക്കപ്പെട്ടത് സാക്ഷി വാ ദൈവം വെളിപ്പെടുത്തട്ടെ ദീർഘായുസ്സ് നൽകട്ടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @user-wu1ss1bu9w
      @user-wu1ss1bu9w 7 месяцев назад

      Anikkuamvendeeprathekanampast

    • @sajsanthakumar4598
      @sajsanthakumar4598 7 месяцев назад +1

      Enikkuvendium prattikkanum

    • @tonygeor1
      @tonygeor1 6 месяцев назад

      സ്തോത്രം 🙏 ആ സിസ്റ്റർ എവിടെ? ഹല്ലേലുയ്യാ 🙏 അധികം താമസിയാതെ കണ്ടു മുട്ടും 🙏

    • @tresiammapaulose8401
      @tresiammapaulose8401 6 месяцев назад

      ​@@user-wu1ss1bu9w😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @samkj676
    @samkj676 6 месяцев назад +2

    Good afternoon pastor nadaswaram present the testimony important and fine thank you very much specially Aroma TV channel thank you very much God bless us

  • @nayanachandran9575
    @nayanachandran9575 6 месяцев назад +1

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @susankuriakose9561
    @susankuriakose9561 7 месяцев назад +4

    Blessed testimony 🙏 Praise the Lord

  • @josephek6356
    @josephek6356 7 месяцев назад +3

    Praise the Lord God
    Amazing testimony
    May Almighty God bless you

  • @100banjo96pa
    @100banjo96pa 6 месяцев назад +3

    Watching from America! God bless Sadasivan pastor

  • @minishaji5633
    @minishaji5633 6 месяцев назад +1

    Thank you Jesus for the blessed testimony. God bless you and your family Pastor. God bless you Daniel Pastor

  • @betsychakkiath1584
    @betsychakkiath1584 7 месяцев назад +4

    Amazing testimony 🙏 Please pray for my husband, mother, brother family, father in-low, mother in-low, brother in-low salvation and healing

  • @benjaminzacharia8289
    @benjaminzacharia8289 6 месяцев назад +2

    Amazing testimony n we are regularly listening from America n we are so blessed

  • @leelammageorge9405
    @leelammageorge9405 7 месяцев назад +3

    What an inspiring testimony. God Bless you Pr. Nateswaran.

  • @user-gr5lx7kw8t
    @user-gr5lx7kw8t 6 месяцев назад +2

    ആമേൻ 🙏🙏🙏

  • @pushpadixit5337
    @pushpadixit5337 6 месяцев назад +1

    I heard many testimonies but it's very blessed and touched...God bless u abundantly

  • @bismipatrick5410
    @bismipatrick5410 7 месяцев назад +2

    Our God is an Awesome God , Amazing Testimony! God Bless U all….🙏🏻

  • @kjbiju6462
    @kjbiju6462 7 месяцев назад +6

    Marvelous 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @mariammaninan6947
    @mariammaninan6947 7 месяцев назад +6

    Blessed testimony

  • @lovedreams9570
    @lovedreams9570 7 месяцев назад +6

    Amen God bless you🙏

  • @gracephilip7680
    @gracephilip7680 6 месяцев назад +2

    PTL very touching testimony. God Bless you and your ministry

  • @roymathew8675
    @roymathew8675 7 месяцев назад +3

    Hallelujah. Praise the lord Pastor Daniel John, God bless you, your family n the ministry.
    What an awesome God we serve.
    I thank Our Holy Father, the Son Christ Jesus and the Holy Spirit for giving an opportunity in watching this living testimony of Pastor Nadeshwaran.
    God bless you Pastor, your family, children and grandchildren and also your ministry.

  • @jessievasu2070
    @jessievasu2070 7 месяцев назад +11

    THANK YOU PASTOR, Amazing testmonies you bring for us

  • @shylamathew4593
    @shylamathew4593 6 месяцев назад +2

    Blessed testimony. God bless your ministry.

  • @franciscaraphael6284
    @franciscaraphael6284 7 месяцев назад +1

    ഒത്തിരി ഇഷ്ടപ്പെട്ടു. വളരെ അനുഗ്രഹമായ ഒരു സാക്ഷ്യം. Amen Hallelujah ❤യെശയ്യാ
    53:4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
    53:5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.

  • @joannewilson977
    @joannewilson977 7 месяцев назад +3

    Great testimony. How great are you Lord ❤. The Lord is not looking for any qualifications. Those who are humble in the presence of God, HE will lift them up in due time. Thank you Aroma tv for bringing such wonderful and encouraging testimony.

    • @tonygeor1
      @tonygeor1 6 месяцев назад

      Glory to the Slained Lamb of our Almighty GOD... 🙏 Amen 🙏 Hallelujah 🙏🌹❤

    • @tonygeor1
      @tonygeor1 6 месяцев назад +1

      സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴുങ്കാ ൽ ഒക്കെയും മടങ്ങുന്ന യേശുകർത്താവിന്റെ നാമം.. യേശു കർത്താവിന്റെ പരിശുദ്ധ നാമം 🙏❤🙏❤🙏❤

    • @tonygeor1
      @tonygeor1 6 месяцев назад +1

      സൈന്യങ്ങളുടെ ദൈവമായ യഹോവ പരിശുദ്ധൻ 🙏 പരിശുദ്ധൻ 🙏 പരിശുദ്ധൻ 🙏❤

    • @tonygeor1
      @tonygeor1 6 месяцев назад +1

      ആമേൻ.. 🙏ആമേൻ 🙏 ആമേൻ 🙏

  • @user-ev5ef7fb6u
    @user-ev5ef7fb6u 7 месяцев назад +4

    അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യം കേൾക്കാൻ വലിയവനായ ദൈവം എന്നെയും സഹായിച്ചു ആമേൻ 🙏🙏🙏🙏

  • @Mallika-ji4ew
    @Mallika-ji4ew 6 месяцев назад +1

    എന്റെമോൾജ്യോതികുവേണ്ടിപ്രാർത്ഥിക്കണമേബുദ്ധിബോധംഅറിവുംഎഴുതുവാനുംവായിക്കുവാനുംവിവാഹംനടക്കുവാനുംനല്ലകുടുബജീവിതംഉണ്ടാകുവാനുംപ്രാർത്ഥിക്കുന്നുമകൻജിതിൻ, ലാൽമദ്യപാനംമാറുന്നതിനു, ദേഷ്യംതെറിപറയുന്നദുശ്ശിലംമാറിപോകുന്നതിനും, ഭാര്യയുംമക്കളുംസന്തോഷകരമായകുടുംബജീവിതംഉണ്ടാകുന്നതിനുകടബാദ്യതകൾമാറുന്നതിനുപ്രാർത്ഥിക്കുന്നു, ആമേൻഹല്ലേലുയ, 🙏🙏🙏👏🏻👏🏻👏🏻

  • @santhammamoni485
    @santhammamoni485 7 месяцев назад +3

    Amen.

  • @annammasam9193
    @annammasam9193 7 месяцев назад +3

    God bless you and your ministry Pastor

  • @rajusissy1
    @rajusissy1 7 месяцев назад +2

    So much blessing testimony, God bless dear pastor and help many more to come to Jesus.praise the Lord.

  • @molythomas3760
    @molythomas3760 5 месяцев назад

    A beautiful mighty testimony of my Lord Jesus

  • @jessyandrew1494
    @jessyandrew1494 7 месяцев назад +2

    Amazing testimony. May God keep you healthy and use you more.

  • @annielukose8406
    @annielukose8406 7 месяцев назад +2

    Blessed testimony..... Godbless you pastor.... &God will full fill all the needs of your Family...... 👍.... 🙏🙏🙏.

  • @user-ob5ek7li3h
    @user-ob5ek7li3h 7 месяцев назад +4

    God bless u pastor,,, Very good Message,,,

  • @mercymarkose
    @mercymarkose Месяц назад

    This is so Beautiful and Amazing testimony

  • @johnsonbosco7861
    @johnsonbosco7861 7 месяцев назад +2

    Praise the Lord 🙏
    Very blessed testimony.
    May God bless you Nadheswaran Pastor.

  • @rajimolmuraleedharan
    @rajimolmuraleedharan 7 месяцев назад +3

    Hallelujah

  • @user-gr5lx7kw8t
    @user-gr5lx7kw8t 6 месяцев назад +2

    ആമേൻ 🙏🙏🙏
    1:43:02 1:43:07

  • @josems3383
    @josems3383 7 месяцев назад +2

    Amen praise the lord

  • @sinithomas1227
    @sinithomas1227 7 месяцев назад +2

    Blessed testimony 🙏🏻God bless🙏🏻🙏🏻🙏🏻🙏🏻

  • @leelammageorge9405
    @leelammageorge9405 7 месяцев назад +2

    God Bless you 🙏🏻🙏🏻 Kunjumon and Leelamma. California

  • @user-ep6lg5zz9g
    @user-ep6lg5zz9g 7 месяцев назад +2

    ENT kudumbhathinu vendi prardhikaname praise the
    Lord amen

  • @abrahamthomas2995
    @abrahamthomas2995 7 месяцев назад +3

    Taste and see that the Lord is Good, God bless

  • @georgesamuel2515
    @georgesamuel2515 7 месяцев назад +1

    What a wonderful testimony. No one can deny real experiences, He is life, He is light He is the only way.

  • @Rocky-dg9or
    @Rocky-dg9or 4 дня назад +1

    🙏🙏

  • @shylajam6871
    @shylajam6871 7 месяцев назад +2

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ഗോഡ് ബ്ലെസ് യു

  • @m.cherian258
    @m.cherian258 7 месяцев назад +1

    Amazing power, wisdom and grace of the living Lord jesus. Lord Allmighty Maranata...Ammen..

  • @binumonu4jesus262
    @binumonu4jesus262 7 месяцев назад +1

    Amen🎉. Praise the Lord. Blessed be the name of the Lord Jesus 🙏🙏🙏

  • @user-gr5lx7kw8t
    @user-gr5lx7kw8t 6 месяцев назад +2

    🙏🙏🙏🙏🙏

  • @rosammathomas4526
    @rosammathomas4526 4 месяца назад

    God bless you. Brother

  • @sajn72
    @sajn72 6 месяцев назад +2

    🙏 🙏

  • @sheenasiby1231
    @sheenasiby1231 7 месяцев назад +2

    Amen god bless you pr

  • @anniemathew4519
    @anniemathew4519 7 месяцев назад +2

    powerfullmessageheartochingtestymoneygodblessyou

  • @lizysunil9608
    @lizysunil9608 7 месяцев назад +3

    ആമേൻ , സ്തോത്രം

  • @shajik6667
    @shajik6667 4 месяца назад

    Praise the Lord🙏🙏🙏🙏

  • @shylajarajan909
    @shylajarajan909 5 месяцев назад

    അനുഗ്രഹിക്കപെട്ട സാക്ഷി കേൾക്കാൻ ദൈവം സഹായിച്ചു സ്തോത്രം അനേകരെ രക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏

  • @jollysam3557
    @jollysam3557 7 месяцев назад +2

    Bless you Nadeshwaran

  • @LovelyJacob-ib6nx
    @LovelyJacob-ib6nx 6 месяцев назад

    Glory to God

  • @priyat5172
    @priyat5172 2 месяца назад

    Amen karthavaya yeshuve 🙏

  • @shylajarajan909
    @shylajarajan909 5 месяцев назад

    സ്തോത്രം. സ്തോത്രം യേശുവേ നന്ദി നാഥാ മഹ്വത്തതിന്റ രെക്ഷ തരേണമേ അപ്പ സ്തോത്രം സ്തോത്രം❤️😭😭😭😭😭😭🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏🙏🙏🙏🙏

  • @sheelageorge7687
    @sheelageorge7687 7 месяцев назад +4

    Praise God

  • @kunjammatharayil9309
    @kunjammatharayil9309 6 месяцев назад

    So blessed testimony. Good God bless you abundantly.
    God is with you all. 🙏🙏🙏

  • @user-ib7xc7cz3n
    @user-ib7xc7cz3n 3 месяца назад

    യേശുവേ സോസ്ത്രം 🙏🏻🙏🏻🙏🏻🙏🏻

  • @mayabinu1233
    @mayabinu1233 7 месяцев назад +2

    സ്തോത്രം 🙏

  • @babygheevarghese6293
    @babygheevarghese6293 7 месяцев назад +1

    God bless you and ur family pastor

  • @georgejohn9879
    @georgejohn9879 4 месяца назад

    വലിയ സാക്ഷ്യം 🙏🏻1

  • @darlyjameson7886
    @darlyjameson7886 7 месяцев назад +2

    Amazing testimony

  • @sathyaraj3
    @sathyaraj3 6 месяцев назад

    AMEN amen amen amen.... praise the lord 🙏🙏🙏🙏

  • @chinnammabalan9672
    @chinnammabalan9672 7 месяцев назад +2

    Praise the Lord

  • @jancyshibu1472
    @jancyshibu1472 7 месяцев назад +2

    Eeshoye ante makkal orutharathilum vazhithettipokalle..ante sahodharangalude makkaleyum thettaya vazhiyil pokan anuvadhikaruthe....

  • @amthomas9416
    @amthomas9416 2 месяца назад

    Jesus amen

  • @user-rw5bc9ng2p
    @user-rw5bc9ng2p 7 месяцев назад +1

    God bless you. Davis muthalamada

  • @aniyammavarghese7664
    @aniyammavarghese7664 7 месяцев назад +1

    Thank you Aroma

  • @johnsonoommen5700
    @johnsonoommen5700 7 месяцев назад +1

    Blessed Testimony ,praise the Lord

  • @abiyajohnjohn4904
    @abiyajohnjohn4904 6 месяцев назад +1

    Praise the Lord... 🙏

  • @sajanriji5343
    @sajanriji5343 7 месяцев назад +2

    🎼PrAiSe ThE LoRd🎼

  • @marykuttymathew8680
    @marykuttymathew8680 7 месяцев назад +2

    ദൈവത്തിനു മഹത്വം. സ്തോത്രം

  • @jojikaithakkatt8555
    @jojikaithakkatt8555 7 месяцев назад +1

    💞💞Praise the Lord 🎉🎉

  • @Alice-oe7sq
    @Alice-oe7sq 7 месяцев назад +4

    പ്രാർത്ഥിക്കുന്നു,എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഓർക്കണമേ🙏🙏

  • @shebalalu4310
    @shebalalu4310 7 месяцев назад +1

    Blessed testimony🙏🏻

  • @sujavarghese2770
    @sujavarghese2770 7 месяцев назад +1

    Blessed testimony God bless you

  • @jancyshibu1472
    @jancyshibu1472 7 месяцев назад +1

    Ante makkalum njanum parishuthalmavil nirayan prarthikaname....njangalkellavarkum vendi prarthikaname...