Don't Miss Out on BR.BIJU KARUKAYIL's Life-Changing Testimony!

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии •

  • @sampaul1863
    @sampaul1863 Месяц назад +16

    Biju br... കണ്ടിട്ടില്ല അങ്ങയെ... പക്ഷെ അങ്ങയിൽ നിന്ന് കേട്ട സാക്ഷ്യത്തിൽ നിന്നും മനസിലായി, അങ്ങ് ദൈവത്താൽ ഏറെ സ്നേഹിക്കപ്പെട്ടവനാണെന്ന്... വിട... നമുക്കവിടെ കാണാം.. ഇമ്പങ്ങളുടെ പറുദീസയിൽ വച്ച്...

  • @ponnammalazar8078
    @ponnammalazar8078 Месяц назад +57

    പവർ വിഷനിലെ ബിജു ച്ചായൻ എന്ന ഓമനപ്പേരുള്ള സഹോദരനെ ആർക്കു മറക്കുവാൻ സാധിക്കും ദൈവമേ ആ ഭവനത്തിൻ്റെ ചുമതല ആപ്പാ ഏറ്റെടുക്കണമേ

  • @ramaniraju2389
    @ramaniraju2389 Месяц назад +10

    കർത്താവിനു വേണ്ടി പാടിയ എൻ്റെ പ്രിയ സഹോദരന് സ്നേഹത്തോട് വിട ചൊല്ലുന്നു,അമേൻ❤

  • @vijayakumari.s8235
    @vijayakumari.s8235 Месяц назад +25

    ഇവിടെ കരഞ്ഞിക്കൊണ്ടുറങ്ങിയ സഹോദരൻ കർത്തൃ സന്നിധിയിൽ യേശുവിനോടൊപ്പം സന്തോ ഷിക്കുവാൻ പോയി. എന്റെ യേശു അപ്പാ

  • @jesliekuruvillaabraham1499
    @jesliekuruvillaabraham1499 Месяц назад +13

    Job notice: wanted..good bass player in heaven. Applicants have no choice. We handpick the best...s/d God. We shall meet on that beautiful shore, dear Biju Br. I have never seen you personally, but I was immensely blessed by your contribution to Christian music. Heartfelt condolences to the grieving family. May God's comfort us all!😢

  • @mariyamary975
    @mariyamary975 Месяц назад +5

    നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ അനുഭവം കേട്ടപ്പോൾ കണ്ണു നിറഞ്ഞു നിഷ്കളങ്കതയുള്ള കുഞ്ഞുപ്രായത്തിൽ ഹൃദയത്തിൽ തട്ടിയ മുറിവ് ഇപ്പോഴും ഇടറിയ സ്വരത്തിൽ പറഞ്ഞപ്പോൾ വിഷമം തോന്നി മാത്രമല്ല ഫെയ്ത് ഹോം ൽ നിന്ന് ഇറക്കിവിട്ടത് പ്രാർത്ഥിക്കാൻ പ്രവാചകിയുടെ അടുക്കൽ കൊണ്ടുപോയ പൊന്നു സഹോദരി മൃതദേഹമായി മടങ്ങിവന്നത് എല്ലാം വേദനാജനകം തന്നെ ആ ഹൃദയത്തിന് താങ്ങാവുന്നതിലും അപ്പുറം ദുഃഖങ്ങൾ സഹിച്ചു ജീവിച്ച സഹോദരൻ മരണം വരെ ദൈവത്തിൽ മാത്രം ആശ്രയിച്ചു സ്വർഗീയ വാസം കരസ്ഥമോക്കി ഈ ലോകത്ത് കൂടെ നില്ക്കണ്ടവർക് പോലും നാം അന്യരായിരിക്കും യേശു അല്ലാതെ ആരും പൂർണ്ണ സ്നേഹമോ പൂർണ്ണ വിശ്വസ്ത രോ ഇല്ല

    • @thomasvarghise3699
      @thomasvarghise3699 Месяц назад

      The Lord will never abandon us in our darkest hour. He is a very present help in the time of trouble (Psalm 46:1).

  • @thomaschacko5810
    @thomaschacko5810 Месяц назад +7

    Oh my god. I know him through powervision . Even though painful news for us. He was close to our hearts as a brother.

  • @annammasamuel6548
    @annammasamuel6548 Месяц назад +1

    Ha entanadam ha entu modame ..... Priyana vazhthume. We shall meet on that beautiful shore never see only through power vision. Inspirational testimony

  • @susammajames3242
    @susammajames3242 Месяц назад +3

    ഞാൻ അറിഞ്ഞില്ല സത്യം ഭയങ്കര വേദനയായിപ്പോയി പ്രിയ സഹോദരന്റെ വേർപാട്

  • @manojmallappally9566
    @manojmallappally9566 Месяц назад +2

    Living Christ images on this earth. We bless you and your generations.

  • @sherlyroymathew4165
    @sherlyroymathew4165 Месяц назад +3

    😭😭😭😭അപ്പാ.. കൃപ മാത്രം

  • @georgeoommen846
    @georgeoommen846 Месяц назад +4

    My loving brother...tearful farewell...see you in Glory precious one.

  • @alexjohn8013
    @alexjohn8013 Месяц назад +9

    PRAISE GOD. OUR BELOVED BIJU BROTHER WILL SOON JOIN IN THE HEAVENLY CHOIR AND SING FOR OUR LORD. MAY OUR LORD COMFORT ALL THE FAMILY MEMBERS. 🎉 2:31

  • @susammageorge8429
    @susammageorge8429 Месяц назад +6

    Deep condolance and prayers to family every body loved him.

  • @sarankichu4041
    @sarankichu4041 Месяц назад +4

    കർത്താവിന്റെ വരവിൽ കണ്ണം 😘❤️ക്രിസ്തുവിൽ ജിവീക്കുന്നവർ മരിക്കില്ല.... കണ്ണും ഉറപ്പ് 🕊️🕊️

  • @vineetapaulson4705
    @vineetapaulson4705 Месяц назад +2

    Blessed testimony, because of u Lord will bless ur family. Lord help him to complete the race. Thank you Jesus, lord will comfort the family with lords Jesus Christ everlasting peace

  • @joicysusan3880
    @joicysusan3880 Месяц назад +5

    Oh my God…I can’t believe his demise.Dear Acha,I knew you only through powervision tv,I enjoy watching you playing guitar and singing.Our father wants you to be with him.May God strengthen & comfort his family.

  • @pr.dr.puthusseryjoy9691
    @pr.dr.puthusseryjoy9691 Месяц назад +4

    Wish all comforts, blessings and encouragement from our God, Heavenly Father, to all the breaved family members in this on going sad occation.

  • @lysamat8192
    @lysamat8192 Месяц назад +5

    ഇന്നലെ രാവിലെ ഓർത്തു,കുറെ,ദിവസമയല്ലോ,കണ്ടിട്ട്🙏🙏🙏🙏

  • @rajanabraham3177
    @rajanabraham3177 Месяц назад +4

    Lord God Almighty you know everything, but our hearts are heavy Fill the family with peace and love🙏

  • @vijayanvl8566
    @vijayanvl8566 Месяц назад +7

    പ്രിയ സഹോദരന് ആദരാഞ്ജലികൾ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @SabuSebastian-u7u
    @SabuSebastian-u7u Месяц назад +3

    സ്നേഹത്തോടെ വിട ❤️

  • @basielbasiel8565
    @basielbasiel8565 Месяц назад +5

    🙏🏼🙏🏼🙏🏼❤️❤️ ആസ്വർഗീയ നാട്ടിൽ കാണാം❤❤❤

  • @user-mi7yz8sg4p
    @user-mi7yz8sg4p Месяц назад +11

    ഇത്രയും വേദന അനുഭവിച്ച ഒരു ആൾ ആണെന്ന് അറിയില്ലായിരുന്നു.
    ചിരിച്ച മുഖത്തോട് കൂടി മാത്രമേ കണ്ടിട്ടുള്ളൂ. ദൈവം കുടുംബത്തെ സമാധനിപ്പിക്കറ്റെ😢😢😢

  • @padminijoy-eg5pq
    @padminijoy-eg5pq Месяц назад +4

    Thank You, Jesus!! Thank You, Jesus!!
    Amen, In the Sweet Name of Jesus Christ!!
    Thank you soooo much, Respected brothers. Thothrams to you.

  • @samjose222
    @samjose222 Месяц назад +4

    പ്രിയ ബ്രോ നിങ്ങൾ അക്കരെ പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ദൈവമേ

  • @shinythomas1485
    @shinythomas1485 Месяц назад +1

    Heart felt condolences. Bijuchayanu enthanu pattiyathu.

  • @rosammamathew6289
    @rosammamathew6289 Месяц назад +3

    So sad,
    Our heartfelt condolences and prayers. We all miss you dear biju brother.

  • @StephenSamuel-i2d
    @StephenSamuel-i2d Месяц назад

    We are serving THE LORD ALMIGHTY

  • @jessygeorge2474
    @jessygeorge2474 Месяц назад +3

    Heartfelt condolences and prayers dear brother 🙏. Really shocked

  • @raphacounselingdrmini8353
    @raphacounselingdrmini8353 Месяц назад +1

    Dear bro.biju we miss u

  • @nishajose3409
    @nishajose3409 Месяц назад +2

    My heart felt condolences to the grieving family😭😭😭😭🙏🙏🙏 very sweet and humble brother,I will surely see him on the other shore 🙏🙏

  • @betsyjohn8024
    @betsyjohn8024 Месяц назад +2

    Heartfelt condolences Bijuchaya 🙏🙏💐💐💕

  • @jessybenny6384
    @jessybenny6384 Месяц назад +3

    I knew Biju br. through power vision TV. I used to enjoy him playing guitar and singing for the Lord. May the Almighty strengthen and comfort his family🙏🙏

  • @thomasmathew6932
    @thomasmathew6932 Месяц назад +2

    Our beloved Biju Willsonjoin in the heavenly worship.

  • @Lessly-o7q
    @Lessly-o7q Месяц назад +3

    Our Heartfelt Condolences and Prayers 🙏🙏

  • @manumathew7862
    @manumathew7862 Месяц назад +5

    Rest In Peace Bro. Biju your are for sure in the presence of our heavenly Father

  • @Mark-ll2bj
    @Mark-ll2bj Месяц назад +2

    So many good people are saying good bye to us. Somehow each one of us fell in love with this brother. I don't know what is the reason for this bonding love . Can't bear this loss Lord Jesus.

  • @Kumaribjsheela
    @Kumaribjsheela Месяц назад +2

    Daiveeka samadhanam brotherinte kudumbathodu koode undu. 🙏🙏🙏🙏🙏

  • @beedhababychen3337
    @beedhababychen3337 Месяц назад +4

    Rest in peace bijucha... Heartfelt condolences and prayers 🙏🙏

  • @MiniMjohny
    @MiniMjohny Месяц назад +1

    പ്രിയ സഹോദരന് വിട🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhujustin8124
    @bindhujustin8124 Месяц назад +1

    പ്രിയ സഹോദരന് അദരാജ്ഞലികൾ 🙏🏻🙏🏻🙏🏻

  • @narayanikk5858
    @narayanikk5858 Месяц назад +2

    മറക്കാൻ കഴിയില്ല മോനേ ബിജു 🌹🌹🌹🌹🌹🌹🌹

  • @PrincePhilip-eu9kq
    @PrincePhilip-eu9kq Месяц назад +2

    ആദരാജ്ഞലികൾ 🙏🙏🙏സമാദാനത്തോടെ പോക

  • @shylaponnamthanam9581
    @shylaponnamthanam9581 Месяц назад +1

    Very heartfelt condolences I cannot suffer this message

  • @ShajiAk-yj8rz
    @ShajiAk-yj8rz Месяц назад +1

    Hallelujah 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @loveesintelokam9928
    @loveesintelokam9928 Месяц назад +2

    Our heart felt condolences.So sad news .May God comfort all the grieving families.Only God knows why .🙏🙏🙏❤️💐😢

  • @lijisprasad1230
    @lijisprasad1230 Месяц назад +1

    Always remained in our minds heart felt condolences 🌹🌹🌹

  • @pushpaajith8399
    @pushpaajith8399 Месяц назад +1

    സ്തോത്രം കർതൃസന്നിധിയിൽ പപ്പയേ കാണും

  • @leelammababy5201
    @leelammababy5201 Месяц назад +1

    Heartfelt condlences and prayers

  • @thomaskuttyoommen8820
    @thomaskuttyoommen8820 Месяц назад +3

    അച്ചായൻ്റെ വേർപാട് ഞാൻ കുറെ കരഞ്ഞു വിദൂരങ്ങളിൽ ഇരുന്ന്

  • @anniejohn7092
    @anniejohn7092 Месяц назад +2

    Heartfelt condolences and prayers

  • @padmalathar7838
    @padmalathar7838 Месяц назад +2

    ആദരാഞ്ജലികൾ

  • @liggyrajendran9000
    @liggyrajendran9000 Месяц назад +3

    Heartfelt condolences

  • @RajiMadhu-cx2we
    @RajiMadhu-cx2we Месяц назад +1

    ആദരാജ്ഞലികൾ❤❤

  • @AmminiJohn-g9v
    @AmminiJohn-g9v Месяц назад +4

    ,may our God comfort your loved ones

  • @ShajiAk-yj8rz
    @ShajiAk-yj8rz Месяц назад +1

    Hallelujah 🙏 🙏 🙏 🙏 🙏 🙏

  • @sunimanoj2435
    @sunimanoj2435 Месяц назад +1

    Heartfelt condolences and prayers🙏🏻

  • @augustinevarkey
    @augustinevarkey Месяц назад +1

    God bless brother ❤

  • @pramodpramod7736
    @pramodpramod7736 Месяц назад +1

    ♥️♥️

  • @abrahamfamily6484
    @abrahamfamily6484 Месяц назад +1

    Heartfelt condolences and prayers to the dear family.

  • @KensMathew
    @KensMathew Месяц назад +3

    Condolences and prayers 🙏

  • @zachariahjohn5272
    @zachariahjohn5272 Месяц назад +2

    Condolences and prayers 🙏 RIP

  • @lovelythomas9172
    @lovelythomas9172 Месяц назад +1

    Heartfelt condolence to Biju brother family

  • @ebbexe
    @ebbexe Месяц назад +1

    Prayers🎉

  • @prasadabraham485
    @prasadabraham485 Месяц назад +2

    Heartfelt condolences🌹🌹🌹🌹🌹🌹🌹

  • @prabhakc2033
    @prabhakc2033 Месяц назад +1

    Very shocking heartfelt condolences 🙏

  • @jishasuresh9630
    @jishasuresh9630 Месяц назад +2

    Heartfelt condolences acha..

  • @lysamat8192
    @lysamat8192 Месяц назад +1

    Appa,aakudubhathe, കാകേണമേ

  • @sherinasoji
    @sherinasoji Месяц назад +2

    We shall meet on that beautyful shore 😢

  • @BijisKitchen
    @BijisKitchen Месяц назад +1

    ഞാൻ കണ്ടാരുന്നു 🙏🙏

  • @minibiju888
    @minibiju888 Месяц назад +2

    Heartful condolences 🙏🙏🙏

  • @Morning_Star_2023
    @Morning_Star_2023 Месяц назад +1

    Grace, Grace & Grace alone

  • @babykmkunnumpurathu7985
    @babykmkunnumpurathu7985 Месяц назад +1

    God bless you

  • @babyjoseph7102
    @babyjoseph7102 Месяц назад +2

    Am riyaly shocked🙏🙏🙏❤️

  • @thomasmathew3887
    @thomasmathew3887 Месяц назад +2

    Heartfelt condolences, best guitarists, what happened for his health

  • @shirleytabraham8152
    @shirleytabraham8152 Месяц назад +1

    A very sad demise. Will meet you in heaven, brother 🎉

  • @animon5354
    @animon5354 Месяц назад +2

    Deep condolences 🌹💔

  • @femina4Jesus4HisKingdom
    @femina4Jesus4HisKingdom Месяц назад +1

    Hello condolences & prayers

  • @joshygeorge3016
    @joshygeorge3016 Месяц назад +1

    II Timothy 4: 7, 8 : - I have fought the good fight, I have finished the race, I have kept the faith and there is reserved for me the crown of righteousness. Bijuchaya, we will see you in the cloud of witnesses, in the choir of heaven.

  • @NaseemaRiyas-iu5iy
    @NaseemaRiyas-iu5iy Месяц назад +9

    Shocked

  • @soby6387
    @soby6387 Месяц назад +1

    Miss you Bijuchayaa😢😭😭

  • @jinujacob1576
    @jinujacob1576 Месяц назад +1

    Rest in peace.Heartfelt condolences

  • @achusam2932
    @achusam2932 Месяц назад +1

    Yesuve née ethra nallavan, hallelujah

  • @ajayroy9054
    @ajayroy9054 Месяц назад +2

    മരണവാർത്ത അറിയുന്നത് ഒരു ദിവസം ദ രാവിലെയാണ് ഈ പ്രസംഗം കേൾക്കുന്നത് സഹിക്കാൻ പറ്റുന്നില്ല

  • @tvjkj
    @tvjkj Месяц назад +4

    Rest in peace dear 😢. May The Lord comfort your family

  • @stellajaia4289
    @stellajaia4289 Месяц назад +2

    Really shocked 😥😥

  • @rosely4326
    @rosely4326 Месяц назад +17

    Very shocking news. Midnight News കേട്ട് എണീറ്റു. അസുഖം അറിഞ്ഞത് മുതൽ ഇന്നലെ വരെ daily 2 പ്രാവശ്യം കുടുംബ പ്രാർത്ഥനയിൽ പേര് എടുത്തു പറഞ്ഞു ഞാൻ പ്രാർഥിക്കുമായിരുന്നു. ആ കുടുംബത്തിന് ദൈവം ആശ്വാസം കൊടുക്കട്ടെ. ആ സ്വർഗീയ നാട്ടിൽ വച്ചു ബ്രദർ നെ കാണാം, heart felt condolences 😢

    • @sallysam5050
      @sallysam5050 Месяц назад +1

      എന്ത് പറ്റിയതാ.

    • @rosely4326
      @rosely4326 Месяц назад +1

      @@sallysam5050 throat cancer, സഹിക്കാൻ പറ്റുന്നില്ല

    • @rinuthomas6754
      @rinuthomas6754 Месяц назад

      enthu pattiyathanu😢

    • @rosely4326
      @rosely4326 Месяц назад

      @@sallysam5050 throat cancer

    • @rosely4326
      @rosely4326 Месяц назад

      @@rinuthomas6754 throat cancer

  • @BlessyjamesJames
    @BlessyjamesJames Месяц назад +2

    Shocked😢

  • @praisonvdaniel6540
    @praisonvdaniel6540 Месяц назад +1

    താമസമില്ല സഹോദര നമ്മൾ വീണ്ടും കാണും നാൾ വിദൂരമല്ല 🙏🏻

  • @miltonjosephpias4026
    @miltonjosephpias4026 Месяц назад +1

    ❤❤AMEEN AMEEN 🎉🎉🎉🎉🎉

  • @saijubaba218
    @saijubaba218 Месяц назад +4

    ബിജുച്ചാച്ച പ്രത്യാശയുടെ തീരത്തു കാണാം

  • @KochumolBabu-dq9wx
    @KochumolBabu-dq9wx Месяц назад +1

    Heartfelt condolence

  • @M.Geevarghese
    @M.Geevarghese Месяц назад +1

    RIP❤😢❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @minisamuel9372
    @minisamuel9372 Месяц назад +1

    Very sad news 😢Heartfelt condolences and prayers

  • @teenalijavarghese541
    @teenalijavarghese541 Месяц назад +1

    Rest in peace...heartfelt condolences 🙏

  • @alansuresh_2009
    @alansuresh_2009 Месяц назад +8

    സത്യമായും ഞാൻ അറിഞ്ഞില്ല ചങ്ക് പൊട്ടുന്ന വേദന ആയി പോയി... Power vision ഇൽ കാണുന്നില്ല.. ഇപ്പോൾ ആണ് അറിഞ്ഞത്

  • @manojthomas7010
    @manojthomas7010 Месяц назад +2

    RIP🌹🌹🌹🌹🌹

  • @vanajasambhan896
    @vanajasambhan896 Месяц назад +3

    Rest in peace brother 😢🙏🙏🙏

  • @SarammaThomas-zo6vs
    @SarammaThomas-zo6vs Месяц назад +1

    Saramma thomas❤