Cc c😢c c😢c vc 🎉c c😢v v v v v h v h h v v v h v vvu you b ok h u h u h u u h u r u hu de u hu no h u u u u h h u u u h u h u u h h h h v h h u h u h h h h h u u u h h h u h h u u u u u uu u u u u u uu h u h h uu h u u u u ú uúúú ú húúúh uhúúh j uhúúhhh uuú, 17:54 iv. ,
Cc c😢c c😢c vc 🎉c c😢v v v v v h v h h v v v h v vvu you b ok h u h u h u u h u r u hu de u hu no h u u u u h h u u u h u h u u h h h h v h h u h u h h h h h u u u h h h u h h u u u u u uu u u u u u uu h u h h uu h u u u u ú uúúú ú húúúh uhúúh j uhúúhhh uuú, 17:54 iv. ,😅😅mm,.
Cc c😢c c😢c vc 🎉c c😢v v v v v h v h h v v v h v vvu you b ok h u h u h u u h u r u hu de u hu no h u u u u h h u u u h u h u u h h h h v h h u h u h h h h h u u u h h h u h h u u u u u uu u u u u u uu h u h h uu h u u u u ú uúúú ú húúúh uhúúh j uhúúhhh uuú, 17:54 iv. ,😅😅mm,.😅😅

This is clear visible example of people nowadays following human rather Christ . Very well explained Uncle. Must needed for the so-called newgeneration youth including me. God bless You and appreciate your courage for standing with truth
നിലവിൽ കിട്ടി കൊണ്ടിരിക്കുന്ന വരുമാനം നിലച്ചു പോയാൽ ആർക്കാണങ്കിലും ദേഷ്യം വരും. അപ്പോൾ അതിനു കാരണക്കാരാ യവരെ ശപിക്കുന്നത് സ്വഭാവികം. ഈ പാസ്റ്റർ അത് പരസ്യമായി പറഞ്ഞിരിക്കുന്നു. അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു.
You are buttering him while claiming to correct him. You need to be discipled as well as Tinu. Both of you need to humble yourselves and learn from the feet of the Master first
യെധാർത്ത അപ്പോസ്ത്തോലൻ ഇങ്ങനെ പറയില്ല കാരണം ആരുടെയും മിടുക്കും ആരുടെയും കൈയിലെ കഴിവുകൊണ്ടും, സ്വന്ത ശക്തികൊണ്ടും ഒന്നും ചെയ്യാൻ പറ്റില്ല. കാരണം സ്പഷ്ടമായി ദൈവം യിസ്രായേൽ ജനത്തോടുള്ള ബന്ധത്തിൽ പറയുന്നുണ്ട് അവർ പ്രാപിക്കാൻ പോകുന്ന വാഗ്ദത്ത കാനാൻ പ്രവേശിപ്പിക്കുന്നതിനു മുന്നേ, അകയാൽ ഇവിടെ ദൃവ്യയാഗ്രഹം എന്ന പിശാച് കേറി ചെറിയ അല്ല വലിയ പണി ചെയ്യിപ്പിച്ചു എന്ന് മാത്രമേ ഉള്ളു അനുതപിക്കുക, പ്രാർത്ഥിക്കുക
ഇലക്കും മുള്ളിനും കേടില്ലാതെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ. ഈ വാക്കുകൾ എന്നിലേക്കൊന്നു തിരിയാൻ എന്നെ എന്നെ സഹായിച്ചു. നമ്മളെ നയിക്കുന്ന ദൈവദാസനെക്കുറിച്ച് വലിയൊരു കരുതൽ, പ്രാർത്ഥനറെസ്പോൺസിബിലിറ്റി നമുക്ക് വേണമെന്ന് പഠിപ്പിച്ചു. ഈ പ്രധാന മർമ്മം അധികമാർക്കും അറിയില്ലായിരിക്കും. വേലക്കാരൻ കൂലിക്കു യോഗ്യൻ. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം അനുഗ്രഹിക്കും... നമ്മുടെ ഉയർച്ച അനുഗ്രഹങ്ങൾ നമ്മുടെ കയ്യിൽത്തന്നെയാണെന്നു ഒരിക്കൽക്കൂടി ഓർമിപ്പിച്ചു. God bless you🙏paster🙏🙏🙏
Who's he to cancel the prosperity? One should know who God is and His power. Making Jesus a puppet in their hands and servants become masters. Very painful and how can we worship with such shepherds.
ഇവരുടെ ഒക്കെ കൈയിൽ ആന്നോ അനുഗ്രഹവും ശാപവും, വചനം പറയുന്നു, അവനവന്റെ നാവിന്മേലും പ്രവർത്തിയും ആണ് അവനവന്റെ അനുഗ്രഹവും ശാപവും,വരുത്തുന്നത്, പൗലോസിന്റെയും, ശീ ഷ്യന്മാരുടെയും ശുശ്രുഷയിൽ ഇല്ലാത്ത എന്തോ അനുഗ്രഹവും അതോറിറ്റിയും ആണ് ഇവർക്കൊക്കെ ഉള്ളത്,? അപ്പോൾ ഇവരുടെ ശുശ്രുഷ ജഡത്തിന്റെ ആന്നോ ആത്മാവിന്റെ ആന്നോ? ദൈവംആണ് ദൈവസഭയുടെ വളർച്ചക്ക് കാരണഭൂതൻ, എന്ന് പസ്റ്റർമാര് മനസിലാക്കണം, ദൈവിക പരിഞാനം ഉണ്ടാകട്ടെ!! ടിനു ജോർജ് പാസ്റ്റർ വചനം പറഞ്ഞതുകൊണ്ട് കാര്യമില്ല, രോഗസൗഖ്യം, അനുഗ്രഹം താനാണ് കൊടുക്കുന്നത് എന്നുള്ള ആ ചിന്ത ദൈവീക പരിജഞാനമല്ല, തിരുത്തണം. ദൈവിക ശുശ്രുഷക്ക് അതാണ് ഭംഗി. Ok, ദൈവം അദ്ദേഹത്തെ അതിനായി സഹായിക്കട്ടെ,ഗോഡ് ബ്ലെസ്,!!🙏
കർത്താവിന്റെ ശരീരമാകുന്ന, മണവാട്ടി സഭക്ക് എന്തൊരു ദാരിദ്ര്യമാ സാറെ. എത്ര വാങ്ങിച്ചു കൂട്ടിയാലും തികയില്ല. അല്ലെങ്കിൽ ഈ ദൈവരാജ്യം പണിയപ്പെടാൻ എന്തോരം കാശ് വേണമെന്ന് ഒന്ന് പറഞ്ഞു തരുമോ?
ദൈവത്തിന്റെപേരിൽ നിന്റെ കയ്യിൽ വരുന്ന പണം നിന്റെ സുഖസൗകര്യങ്ങൾക്കുവേണ്ടി സ്വതപിച്ചു കൂട്ടാനല്ല അനന്യാസിന്റെ അനുഭവം വിവരിക്കുന്ന താങ്കൾ യൂദായുടെ കാര്യവും താൻ മറക്കരുത്
പുതിയ നിയമത്തിനകത്ത് അനന്യാസം സബീറേയും എന്തുകൊണ്ട് മരിച്ചു പിന്നെ കൊരുന്ത് ലേഖനത്തിൽ അപ്പോസ്തലന്മാർ പണം കളക്ട് ചെയ്തു എന്ന് പറയുന്നുണ്ട് താങ്കൾ ഈ വചനങ്ങൾ വായിച്ചു പഠിച്ചിട്ട് ഈ റെക്കോർഡ് ചെയ്യുക
നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്‌ക്കരുത്. യാത്രയ്‌ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്. വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ്. നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനം ആശംസിക്കണം. ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ. മത്തായി 10 : 9-13 കർത്താവ് ആഗ്രഹിക്കുന്നത് ഇതൊക്കെ ആണ്. ഇന്ന് ദൈവ വേല ചെയ്യുന്നവർ ഇങ്ങനെ ആണോ ജീവിക്കുന്നത് അല്ല. Almost എല്ലാരും luxury life ആണ് നയിക്കുന്നത്. അതിൽ നിന്ന് മനസിലാക്കാം സ്വന്തം സുഖം ആണ് important അല്ലാതെ മറ്റൊന്നും അല്ല.
ഒരു വ്യക്തിക്കെതിരെയുള്ള വിമർശനം എങ്ങനെയാണ് ദൈവ സഭയ്ക്കെതിരെയുള്ള വിമർശനം ആകുന്നത് വ്യക്തിയാണോ സഭ.....ഇയാളോട് ഭയവും ഭക്തിയും ബഹുമാനവും വേണം അത്രേ ഇയാൾ പറഞ്ഞാൽ ദൈവം നന്മ തടയും പോലും കഷ്ടം....... ദൈവത്തിൻറെ ഒരു അവസ്ഥയെ
ദശാംശം എന്തുകൊണ്ട് ദശാംശം കൊടുക്കണം എന്നതിന് പൊതുവെ പറയുന്നത് 1. അബ്രഹാം കൊടുത്തു 2. യാക്കോബ് കൊടുക്കും എന്ന് പറഞ്ഞു 3. ന്യാപ്രമാണത്തിൽ കല്പിച്ചിട്ടുണ്ട് അബ്രഹാം ദശാംശംകൊടുത്തു എന്ന് പറയുമ്പോൾ അബ്രഹാം എന്തെല്ലാം കാര്യങ്ങൾ ചെയ്തു? അവയെല്ലാം ഇന്ന് മാതൃകയാക്കാൻ പറ്റുമോ? ദശാംശം കൊടുത്തു എന്നുപറയപ്പെടുന്ന ഉൽ 14 മദ്ധ്യായം വായിച്ചുനോക്കുക. തന്റെ കൃഷിയിൽ നിന്നോ കന്നുകാലിയിൽ നിന്നോലഭിച്ച നന്മയിൽനിന്നല്ല മറിച്ചു കൊള്ളമുതലിൽ നിന്നാണ് ആദ്യം ദശാംശവും തുടർന്നു കൊള്ളമുതൽ മുഴുവനും മൽക്കീസാദേക്കിന് നൽകിയത്. ഇതു താൻ ഒരിക്കലായി മാത്രം നൽകിയതുമാണ്. യാക്കോബ് പത്തനാരാമിലേക്കുള്ള ഓട്ടത്തിൽ രാത്രിയിൽ തനിക്കു വെളിപ്പെട്ടു അനുഗ്രങ്ങൾ വാഗ്ദാനം ചെയ്തദൈവത്തോട് നീ ഇന്നിന്നതൊക്കെ തന്നാൽ 90% ഞാൻ എടുത്തിട്ട് 10%നിനക്ക് തന്നേക്കാമെന്നു പറഞ്ഞു. ദൈവം പറഞ്ഞതുപോലെ ചെയ്തു പക്ഷേ യാക്കോബ് ചെയ്തതായി എങ്ങും രേഖപ്പെടുത്തിയിട്ടില്ല. ദശാംശം കല്പനയായതെപ്പോൾ? കനാനിൽ കുടിയേറിയ ഇസ്രായേലിനു ഭൂമിയുടെ ഉടമയായ യഹോവ താമസത്തിനും കന്നുകാലികളെ വളർത്തുന്നതിനും കൃഷിക്കുംവേണ്ടി 11 ഗോത്രങ്ങൾക്ക് ഭൂമിനൽകിയെങ്കിലും ലേവ്യർക്കു പാർക്കാനുള്ള പട്ടണങ്ങൾ മാത്രം നൽകി. അവരോടു യഹോവ അവരുടെ അവകാശമെന്നു പറഞ്ഞിട്ട് കൃഷിക്കും കന്നുകാലികളെ വളർത്തുന്നതിന് ഭൂമി നൽകിയതുമില്ല. ഭൂമി കൈവശം കിട്ടിയവർ നിലം ഉഴുതു വിത്തുവിതയ്ക്കണം. മഞ്ഞും മഴയും നൽകി വിത്തിനെ മുളപ്പിച്ചു വളർത്തി വിള നൽകുന്നത് ദൈവമാണ്. അതിനാൽ ഭൂമിയുടെ ഉടമയായ യഹോവയ്ക്കു ദശാംശം നൽകണം. ലേവ്യർക്ക് ഭൂമി നല്കപ്പെട്ടിട്ടില്ലാത്തതിനാലും പൗരോഹിത്യ ശിശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നതിനാലും അവർ ദശാംശത്തിനു അർഹരാണ്. ദശാംശം 7 വർഷക്കാലയളവിൽ 3 പ്രാവശ്യം ശേഖരിച്ചു ആലയത്തിലേക്കും, അനാഥനും പരദേശിക്കും, ഇസ്രായേല്യരുടെ ജെറുസലേം ദേവാലയത്തിലേക്കുള്ള തീർത്ഥടനത്തിനുവേണ്ടിയുമാണ് ചെലവഴിക്കേണ്ടത്. മലഖിപ്രവാചകൻ അലയത്തിൽ ഭക്ഷണം ഉണ്ടാകേണ്ടതിനു ദശാംശം കൊണ്ടുവരണം എന്ന് നിർദ്ദേശിക്കുന്നത് പ്രവാസത്തിൽ നിന്നും മടങ്ങിയെത്തിയവർ ആലയത്തിൽ എത്തേണ്ട ദശാംശം നൽകാതിരുന്നപ്പോഴാണ് ദശാംശംകൊണ്ടുവരുവാൻ ആവശ്യപ്പെടുന്നത്. ദശാംശം പുതിയനിയമത്തിൽ: ബാധകമല്ല. കാരണം പഴയ നിയമത്തിൽ ദശാംശം നൽകേണ്ടിവന്ന സാഹചര്യങ്ങൾ ഒന്നും തന്നെ ഇന്ന് നിലനിൽക്കുന്നില്ല എന്ന് സാരം. ദശാംശത്തെക്കാൾ കഠിനമാണ് കൊടുക്കുന്ന കര്യത്തിലെപുതിയ നിയമഉപദേശം. 1. ആവശ്യത്തിനനുസരിച്ചാണ് കൊടുക്കേണ്ടത്. (Needbased giving) ഉള്ളവൻ ഇല്ലാത്തവന് കൊടുക്കേണം. 2. എത്രകൊടുക്കേണം? ധനവാനോട് എല്ലാം വിറ്റു ഇല്ലാത്ത വനുകൊടുക്കണമെന്നും (100%) കർത്താവും രണ്ടുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കേണമെന്നു (50%) സ്നാപക യോഹന്നാനും പഠിപ്പിച്ചു. കൊടുക്കേണ്ടത് ആർക്കാണെന്നുകൂടി കർത്താവു പഠിപ്പിച്ചു. ഈ എളിയവർക്ക് ചെയ്തതു എനിക്ക് ചെയ്തു എന്നാണു ഗുരുവചനം. എളിയവർക്ക് നന്മചെയ്യാതെ പേരിനും പ്രശസ്തിക്കുംവേണ്ടി ഇഹലോകത്തിൽ കൊടുത്തിട്ടു പരലോകത്തിൽ 100 മടങ്ങിനുവേണ്ടി കാത്തിരിക്കുന്നവർ ലജ്ജിക്കേണ്ടിവരും. നിത്യതയയിൽ ലജ്ജിക്കേണ്ടി വരുന്നവർ രണ്ടുകൂട്ടർ. ഒന്നു ദൈവവചനം തെറ്റായിപഠിപ്പിച്ചു മറ്റുള്ളവരുടെ നന്മ ചൂഷണം ചെയ്തവർ. 2. 100 മടങ്ങു പ്രതിഫലം കിട്ടുമെന്ന് വിചാരിച്ചു അനർഹർക്ക് നന്മ ചെയ്തവർ🙏
Bro.Samkutty Chacko, Tinu George is a number one cult. He is controlled by devil spirit, and he is not an apostle too. Bro.Samkutty Chacko, disagreed with your last wordings. Avoid these types of cults.
Here Pr.Tinu telling about to the members of his Church only. These people telling other members to don't give offering to the church. This is very wrong. That is why Pr. Tinu told like that.
It’s ok.. but the way of talking & face expressions was not acceptable as a servant of God especially when in Pulpit…Need more wisdom & knowledge to present a subject publicly
Pastor new generation and old generation പറഞ്ഞല്ലോ new creation ആരെങ്കിലും ഉണ്ടോ...പിന്നെ ഐപിസി യുടെ കാര്യം പറയണ്ടല്ലോ..ഒരു കാര്യം കൂടി..നിങ്ങളുടെ വല്ല്യ നേതാവ് ന്യൂ ജനറേഷൻ prophets നെ വിളിച്ചു പ്രാർഥിക്കുന്നത് എനിക്ക് അറിയാം..അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി eriyunna പ്രവണത നിർത്തണം..
എൻ്റെ ഈ കമൻ്റ് വിമർശനമായോ കുറ്റപ്പെടുത്തൽ ആയിട്ടോ എടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. Tinu pastor ൻറെ സംഭാഷണം കേട്ടാൽ കേൾക്കുന്നവർക്കെല്ലാം അതിൽ അഹങ്കാരം ഉള്ളതായി മനസ്സിലാകും. അതു real ആണെങ്കിൽ തെറ്റ് തന്നെയാണ് അത് അദ്ദേഹം തിരുത്തട്ടെ. എന്നാൽ അദ്ദേഹത്തെ തിരുത്തുവാനായി ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ പറയുന്ന മിക്കവാറും കാര്യങ്ങൽ യാഥാർഥ്യത്തിന് നിരക്കാത്തതാണ് എന്ന് ഞാൻ കരുതുന്നു.
അദ്ദേഹത്തിന്റെ ഈ ഞാൻ എന്ന ഭാവം വളരെ അപകടമാണ്.. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും.. അതാണ് വചനം....
Exactly
Cc c😢c c😢c vc 🎉c c😢v v v v v h v h h v v v h v vvu you b ok h u h u h u u h u r u hu de u hu no h u u u u h h u u u h u h u u h h h h v h h u h u h h h h h u u u h h h u h h u u u u u uu u u u u u uu h u h h uu h u u u u ú uúúú ú húúúh uhúúh j uhúúhhh uuú, 17:54 iv. ,
Cc c😢c c😢c vc 🎉c c😢v v v v v h v h h v v v h v vvu you b ok h u h u h u u h u r u hu de u hu no h u u u u h h u u u h u h u u h h h h v h h u h u h h h h h u u u h h h u h h u u u u u uu u u u u u uu h u h h uu h u u u u ú uúúú ú húúúh uhúúh j uhúúhhh uuú, 17:54 iv. ,😅😅mm,.
Cc c😢c c😢c vc 🎉c c😢v v v v v h v h h v v v h v vvu you b ok h u h u h u u h u r u hu de u hu no h u u u u h h u u u h u h u u h h h h v h h u h u h h h h h u u u h h h u h h u u u u u uu u u u u u uu h u h h uu h u u u u ú uúúú ú húúúh uhúúh j uhúúhhh uuú, 17:54 iv. ,😅😅mm,.😅😅
Cc c😢c c😢c vc 🎉c c😢v v v v v h v h h v v v h v vvu you b ok h u h u h u u h u r u hu de u hu no h u u u u h h u u u h u h u u h h h h v h h u h u h h h h h u u u h h h u h h u u u u u uu u u u u u uu h u h h uu h u u u u ú uúúú ú húúúh uhúúh j uhúúhhh uuú, 17:54 iv. ,😅😅mm,.😅😅
Thank you brother, tinuvinu vannirikunnathu nigalam, വീഴ്ചയുടെ അടയാളം ആണ്.
This is clear visible example of people nowadays following human rather Christ . Very well explained Uncle. Must needed for the so-called newgeneration youth including me. God bless You and appreciate your courage for standing with truth
വളരെ നല്ല അവതരണത്തോടുള്ള ഈ വീഡിയോ ടിനു പാസ്റ്റർക്ക് മാത്രമല്ല', എല്ലാവർക്കും അനുഗ്രഹമാണ് ......
Thank you very much
Right message. God Bless you Brother 🙏🙏. Church leaders or pastors should lead a simple life as an example to others.
ശരീരം അനങ്ങാതെ തിന്നു പഠിച്ചുപോയി, ഇപ്പോൾ വരുമാനം കുറഞ്ഞു, അതിന്റെ ഒരു വിഭ്രാന്തി ആണ്
Hello SC .. very elaborate, and exhaustive, very impressive .. Blessings !!
Well said
Dear Pr. Tinu,
I beseech you in the name of our Lord Jesus of Nasareth:
Please read 1Timo. 6:10..
Treatment എടുക്കണം. വട്ടായതാ...
വിശ്വാസത്തോടെ ആ വിഗ്ഗ് മാറ്റിയിട്ട് മുടി വരും എന്ന് വിശ്വസിക്ക് 😊.
@@Adam-i7-b9h 🤣😂
ടിനു അവന്റെ കുഴി സ്വയം തോണ്ടിത്തുടങ്ങിയതിന്റെ ഒരു ചെറിയ സാമ്പിൾ മാത്രമാണിത്. ഇതിലും വലുത് നമ്മൾ കാണാൻ കിടക്കുവാ.
100 % correct nothing else to say 👏
Good reply to the Tinu's fault doctrines. God bless Pr.A.E.
നിലവിൽ കിട്ടി കൊണ്ടിരിക്കുന്ന വരുമാനം നിലച്ചു പോയാൽ ആർക്കാണങ്കിലും ദേഷ്യം വരും. അപ്പോൾ അതിനു കാരണക്കാരാ യവരെ ശപിക്കുന്നത് സ്വഭാവികം. ഈ പാസ്റ്റർ അത് പരസ്യമായി പറഞ്ഞിരിക്കുന്നു. അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു.
പ്രെസംഗം അല്ല. ജീവിതം കൊണ്ട് യേശു കൃസ്തുവിനെവെളിപ്പെടുത്തവണം
പണമാണ് പെൻ്റിക്കോസ്റ്റൽ ശുശ്രൂഷയെ നയിക്കുന്നതെങ്കിൽ ഇത് സംഭവിക്കും.😢😢😢
ദൈവഹിതത്തിൽ അല്ലാതെ പ്രവർത്തിക്കുന്നവർക്ക് അവരുടെ നാവ് തന്നെ ദോഷമായി തീരും
വിധിക്കുന്നവർ... സ്വന്തം അളവിനാൽ വിധിക്കപ്പെടട്ടേ
You are buttering him while claiming to correct him. You need to be discipled as well as Tinu. Both of you need to humble yourselves and learn from the feet of the Master first
ഒരു പ്രൊജക്റ്റും ഇല്ലാത്തവന് ഒരു കാസും വേണ്ട 🤣🤣🤣
മനസ് വേദനിച്ചപ്പോൾ പരിജ്ഞാനം കുറഞ്ഞു,ദൈവത്തോട് ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ചാൽ ദൈവം ക്ഷമിക്കും.
എല്ലാത്തിനെയും ശപിച്ചു പണ്ഡാരമടക്കണം . പക്ഷേ പ്രതികാരം പാസ്റ്റർ ക്കുള്ളതല്ല.
ഒരു പ്രമാണം പറഞ്ഞതല്ലേ? അത് സത്യമല്ലേ? വേദനിക്കുന്നവർ കൊടുത്ത് പഠിച്ചിട്ടില്ലാത്തവരാകാം. അനുഭവമാണ്.
തിരുത്തൽ നല്ലത് ഇല്ലാതാക്കരുത് സംകുട്ടി പാസ്റ്റർ ബിഗ് സല്യൂട്
This interpretation is good. Tinu George is now not in the spirit but in the flesh. We r not expected this from Tinu. He should repent.
Vig man tinu
He is not a baby to correct he is going to be a madman
Great. Healthy criticism.
All pentecost people boast that they are only been saved.let God decide
ആരാ ദാസന്മാർ.. അങ്ങനെ ഒരുത്തനും പ്രപഞ്ചത്തിൽ ഇല്ല... എല്ലാരും മനുഷ്യൻ മാർ മാത്രം
Instrument um koodeyulla lobby yum illenkil shoooo
നാട്ടുകാർക്ക് കാര്യം മനസ്സിലായി, കൂടുതൽ വെളുപ്പിക്കണ്ട 😂
യെധാർത്ത അപ്പോസ്ത്തോലൻ ഇങ്ങനെ പറയില്ല കാരണം ആരുടെയും മിടുക്കും ആരുടെയും കൈയിലെ കഴിവുകൊണ്ടും, സ്വന്ത ശക്തികൊണ്ടും ഒന്നും ചെയ്യാൻ പറ്റില്ല. കാരണം സ്പഷ്ടമായി ദൈവം യിസ്രായേൽ ജനത്തോടുള്ള ബന്ധത്തിൽ പറയുന്നുണ്ട് അവർ പ്രാപിക്കാൻ പോകുന്ന വാഗ്ദത്ത കാനാൻ പ്രവേശിപ്പിക്കുന്നതിനു മുന്നേ, അകയാൽ ഇവിടെ ദൃവ്യയാഗ്രഹം എന്ന പിശാച് കേറി ചെറിയ അല്ല വലിയ പണി ചെയ്യിപ്പിച്ചു എന്ന് മാത്രമേ ഉള്ളു അനുതപിക്കുക, പ്രാർത്ഥിക്കുക
വിഗ് വച്ചത് വിട്ടുപോയി
🤪😝 TINU's Wig is super 😝🤣
I am challenging to tenu can stop my blessings ?
ഇലക്കും മുള്ളിനും കേടില്ലാതെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ. ഈ വാക്കുകൾ എന്നിലേക്കൊന്നു തിരിയാൻ എന്നെ എന്നെ സഹായിച്ചു. നമ്മളെ നയിക്കുന്ന ദൈവദാസനെക്കുറിച്ച് വലിയൊരു കരുതൽ, പ്രാർത്ഥനറെസ്പോൺസിബിലിറ്റി നമുക്ക് വേണമെന്ന് പഠിപ്പിച്ചു. ഈ പ്രധാന മർമ്മം അധികമാർക്കും അറിയില്ലായിരിക്കും. വേലക്കാരൻ കൂലിക്കു യോഗ്യൻ. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം അനുഗ്രഹിക്കും... നമ്മുടെ ഉയർച്ച അനുഗ്രഹങ്ങൾ നമ്മുടെ കയ്യിൽത്തന്നെയാണെന്നു ഒരിക്കൽക്കൂടി ഓർമിപ്പിച്ചു. God bless you🙏paster🙏🙏🙏
Let god bless you also pentacose should get like this people in spiritual field
So glad to see your u tube channel. Blessings from California for your channel Tithing is 100% wrong teaching in New testment.
Truth
Very reality
Very correct
ആ മ്യൂസിക് പോലും വിഷാദിച്ചു പോയി .....
God knows everybody
nalla sanneshem praise the lord thaank you
ഇവൻ ആരാ ക്യാൻസൽ ചെയ്യാൻ .
ശപിക്കരുത് . അനുഗ്രഹിക്കുന്നവർ ആയിരിക്കണം . ശകാരത്തിനു പകരം ശകാരിക്കരുത് എന്നല്ലേ വചനം .
യേശുക്രിസ്തു ആണെന്ന് പറയാഞ്ഞത് ഭാഗ്യം.
With you dear brother !
Praise the Lord🙏🏼Amen🙏🏼🙏🏼🙏🏼
Tinu george ineyum,new generation churches dont appreciate please Randu vallathil nilkenda.classic traditional churches,are still,preferable,i respect,K.k.cherian,kanam Achen,K.joy v.a.thomas etc...
ഇതാ, ക്രിസ്‌തു ഇവിടെ; അതാ, അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുത്.
കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടും. സാധ്യമെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അദ്‌ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും.
നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
മര്‍ക്കോസ് 13 : 21-23
tinu george ന് Avideyo ഒരു വീഴ്ച വന്നു എന്ന് തോന്നുന്നു.....
Who's he to cancel the prosperity? One should know who God is and His power. Making Jesus a puppet in their hands and servants become masters. Very painful and how can we worship with such shepherds.
Sar,Ayalu paranjathum Sheri,Ningal paranjathum sheri,enna nilayil samsarikunu😂
ഞാന്‍ tinu georgeന്റെ meeting ന് Tvm il പോയപ്പോള്‍ ഞങ്ങളെ പിടിച്ചു തള്ളുകയായിരുന്നു കൂടെ ninnavar
എന്താണു ന്യൂ ജനറേഷൻ ഓൾഡ് ജനറേഷൻ ചർച്ചുകൾ തമ്മിലുള്ള വ്യത്യാസം?
Old generation has fear of God & God's word & new generation - themselves is god & don't respect others & take any good Advice. Love of money& world.
വളരെ കറക്റ്റ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇവരുടെ ഒക്കെ കൈയിൽ ആന്നോ അനുഗ്രഹവും ശാപവും, വചനം പറയുന്നു, അവനവന്റെ നാവിന്മേലും പ്രവർത്തിയും ആണ് അവനവന്റെ അനുഗ്രഹവും ശാപവും,വരുത്തുന്നത്, പൗലോസിന്റെയും, ശീ ഷ്യന്മാരുടെയും ശുശ്രുഷയിൽ ഇല്ലാത്ത എന്തോ അനുഗ്രഹവും അതോറിറ്റിയും ആണ് ഇവർക്കൊക്കെ ഉള്ളത്,? അപ്പോൾ ഇവരുടെ ശുശ്രുഷ ജഡത്തിന്റെ ആന്നോ ആത്മാവിന്റെ ആന്നോ? ദൈവംആണ് ദൈവസഭയുടെ വളർച്ചക്ക് കാരണഭൂതൻ, എന്ന് പസ്റ്റർമാര് മനസിലാക്കണം, ദൈവിക പരിഞാനം ഉണ്ടാകട്ടെ!! ടിനു ജോർജ് പാസ്റ്റർ വചനം പറഞ്ഞതുകൊണ്ട് കാര്യമില്ല, രോഗസൗഖ്യം, അനുഗ്രഹം താനാണ് കൊടുക്കുന്നത് എന്നുള്ള ആ ചിന്ത ദൈവീക പരിജഞാനമല്ല, തിരുത്തണം. ദൈവിക ശുശ്രുഷക്ക് അതാണ് ഭംഗി. Ok, ദൈവം അദ്ദേഹത്തെ അതിനായി സഹായിക്കട്ടെ,ഗോഡ് ബ്ലെസ്,!!🙏
I think .unable to fulfill mega plan .so .he become violent 😂😂
Tinuviney vimarshikkanam
കർത്താവിന്റെ ശരീരമാകുന്ന, മണവാട്ടി സഭക്ക് എന്തൊരു ദാരിദ്ര്യമാ സാറെ. എത്ര വാങ്ങിച്ചു കൂട്ടിയാലും തികയില്ല. അല്ലെങ്കിൽ ഈ ദൈവരാജ്യം പണിയപ്പെടാൻ എന്തോരം കാശ് വേണമെന്ന് ഒന്ന് പറഞ്ഞു തരുമോ?
None of the New Generation church's teaches Tithing it was an old testment law.
What a fool is he?
❤❤❤❤❤
ദൈവത്തിന്റെപേരിൽ നിന്റെ കയ്യിൽ വരുന്ന പണം നിന്റെ സുഖസൗകര്യങ്ങൾക്കുവേണ്ടി സ്വതപിച്ചു കൂട്ടാനല്ല അനന്യാസിന്റെ അനുഭവം വിവരിക്കുന്ന താങ്കൾ യൂദായുടെ കാര്യവും താൻ മറക്കരുത്
👍
പുതിയ നിയമത്തിനകത്ത് അനന്യാസം സബീറേയും എന്തുകൊണ്ട് മരിച്ചു പിന്നെ കൊരുന്ത് ലേഖനത്തിൽ അപ്പോസ്തലന്മാർ പണം കളക്ട് ചെയ്തു എന്ന് പറയുന്നുണ്ട് താങ്കൾ ഈ വചനങ്ങൾ വായിച്ചു പഠിച്ചിട്ട് ഈ റെക്കോർഡ് ചെയ്യുക
നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്‌ക്കരുത്.
യാത്രയ്‌ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്. വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ്.
നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍.
നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനം ആശംസിക്കണം.
ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ.
മത്തായി 10 : 9-13
കർത്താവ് ആഗ്രഹിക്കുന്നത് ഇതൊക്കെ ആണ്. ഇന്ന് ദൈവ വേല ചെയ്യുന്നവർ ഇങ്ങനെ ആണോ ജീവിക്കുന്നത് അല്ല. Almost എല്ലാരും luxury life ആണ് നയിക്കുന്നത്. അതിൽ നിന്ന് മനസിലാക്കാം സ്വന്തം സുഖം ആണ് important അല്ലാതെ മറ്റൊന്നും അല്ല.
ഒരു വ്യക്തിക്കെതിരെയുള്ള വിമർശനം എങ്ങനെയാണ് ദൈവ സഭയ്ക്കെതിരെയുള്ള വിമർശനം ആകുന്നത് വ്യക്തിയാണോ സഭ.....ഇയാളോട് ഭയവും ഭക്തിയും ബഹുമാനവും വേണം അത്രേ ഇയാൾ പറഞ്ഞാൽ ദൈവം നന്മ തടയും പോലും കഷ്ടം....... ദൈവത്തിൻറെ ഒരു അവസ്ഥയെ
Pedipichu cash medikuvanooo..
Yesu cheyyatha... enthellam upadesangal....
Hi is an ullukapatta.
Remember his fake prophecy during corona time.
I know thousands have saved through the ministry of Heavenly feast & Blessing Today Cochin through the ministry of Damien Br & Sis Kshama Damien
നമ്മൾ ശത്രുവിനെ സ്നേഹിക്കണം. പ്രതികാരം ആരോടും പാടില്ല എന്ന് നമുക്ക് ഉപദേശം തരുന്ന paster....... ശത്രു പോലും അല്ലാത്ത വിശ്വാസികളെ ശപിക്കുന്നു.
ദശാംശം
എന്തുകൊണ്ട് ദശാംശം കൊടുക്കണം എന്നതിന് പൊതുവെ പറയുന്നത്
1. അബ്രഹാം കൊടുത്തു
2. യാക്കോബ് കൊടുക്കും എന്ന് പറഞ്ഞു
3. ന്യാപ്രമാണത്തിൽ കല്പിച്ചിട്ടുണ്ട്
അബ്രഹാം ദശാംശംകൊടുത്തു എന്ന് പറയുമ്പോൾ അബ്രഹാം എന്തെല്ലാം കാര്യങ്ങൾ ചെയ്തു? അവയെല്ലാം ഇന്ന് മാതൃകയാക്കാൻ പറ്റുമോ?
ദശാംശം കൊടുത്തു എന്നുപറയപ്പെടുന്ന ഉൽ 14 മദ്ധ്യായം വായിച്ചുനോക്കുക. തന്റെ കൃഷിയിൽ നിന്നോ കന്നുകാലിയിൽ നിന്നോലഭിച്ച നന്മയിൽനിന്നല്ല മറിച്ചു കൊള്ളമുതലിൽ നിന്നാണ് ആദ്യം ദശാംശവും തുടർന്നു കൊള്ളമുതൽ മുഴുവനും മൽക്കീസാദേക്കിന് നൽകിയത്. ഇതു താൻ ഒരിക്കലായി മാത്രം നൽകിയതുമാണ്.
യാക്കോബ് പത്തനാരാമിലേക്കുള്ള ഓട്ടത്തിൽ രാത്രിയിൽ തനിക്കു വെളിപ്പെട്ടു അനുഗ്രങ്ങൾ വാഗ്ദാനം ചെയ്തദൈവത്തോട് നീ ഇന്നിന്നതൊക്കെ തന്നാൽ 90% ഞാൻ എടുത്തിട്ട് 10%നിനക്ക് തന്നേക്കാമെന്നു പറഞ്ഞു. ദൈവം പറഞ്ഞതുപോലെ ചെയ്തു പക്ഷേ യാക്കോബ് ചെയ്തതായി എങ്ങും രേഖപ്പെടുത്തിയിട്ടില്ല.
ദശാംശം കല്പനയായതെപ്പോൾ? കനാനിൽ കുടിയേറിയ ഇസ്രായേലിനു ഭൂമിയുടെ ഉടമയായ യഹോവ താമസത്തിനും കന്നുകാലികളെ വളർത്തുന്നതിനും കൃഷിക്കുംവേണ്ടി 11 ഗോത്രങ്ങൾക്ക് ഭൂമിനൽകിയെങ്കിലും ലേവ്യർക്കു പാർക്കാനുള്ള പട്ടണങ്ങൾ മാത്രം നൽകി. അവരോടു യഹോവ അവരുടെ അവകാശമെന്നു പറഞ്ഞിട്ട് കൃഷിക്കും കന്നുകാലികളെ വളർത്തുന്നതിന് ഭൂമി നൽകിയതുമില്ല.
ഭൂമി കൈവശം കിട്ടിയവർ നിലം ഉഴുതു വിത്തുവിതയ്ക്കണം. മഞ്ഞും മഴയും നൽകി വിത്തിനെ മുളപ്പിച്ചു വളർത്തി വിള നൽകുന്നത് ദൈവമാണ്. അതിനാൽ ഭൂമിയുടെ ഉടമയായ യഹോവയ്ക്കു ദശാംശം നൽകണം. ലേവ്യർക്ക് ഭൂമി നല്കപ്പെട്ടിട്ടില്ലാത്തതിനാലും പൗരോഹിത്യ ശിശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നതിനാലും അവർ ദശാംശത്തിനു അർഹരാണ്.
ദശാംശം 7 വർഷക്കാലയളവിൽ 3 പ്രാവശ്യം ശേഖരിച്ചു ആലയത്തിലേക്കും, അനാഥനും പരദേശിക്കും, ഇസ്രായേല്യരുടെ ജെറുസലേം ദേവാലയത്തിലേക്കുള്ള തീർത്ഥടനത്തിനുവേണ്ടിയുമാണ് ചെലവഴിക്കേണ്ടത്.
മലഖിപ്രവാചകൻ അലയത്തിൽ ഭക്ഷണം ഉണ്ടാകേണ്ടതിനു ദശാംശം കൊണ്ടുവരണം എന്ന് നിർദ്ദേശിക്കുന്നത് പ്രവാസത്തിൽ നിന്നും മടങ്ങിയെത്തിയവർ ആലയത്തിൽ എത്തേണ്ട ദശാംശം നൽകാതിരുന്നപ്പോഴാണ് ദശാംശംകൊണ്ടുവരുവാൻ ആവശ്യപ്പെടുന്നത്.
ദശാംശം പുതിയനിയമത്തിൽ:
ബാധകമല്ല. കാരണം പഴയ നിയമത്തിൽ ദശാംശം നൽകേണ്ടിവന്ന സാഹചര്യങ്ങൾ ഒന്നും തന്നെ ഇന്ന് നിലനിൽക്കുന്നില്ല എന്ന് സാരം.
ദശാംശത്തെക്കാൾ കഠിനമാണ് കൊടുക്കുന്ന കര്യത്തിലെപുതിയ നിയമഉപദേശം.
1. ആവശ്യത്തിനനുസരിച്ചാണ് കൊടുക്കേണ്ടത്. (Needbased giving) ഉള്ളവൻ ഇല്ലാത്തവന് കൊടുക്കേണം.
2. എത്രകൊടുക്കേണം? ധനവാനോട് എല്ലാം വിറ്റു ഇല്ലാത്ത വനുകൊടുക്കണമെന്നും (100%) കർത്താവും രണ്ടുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കേണമെന്നു (50%) സ്നാപക യോഹന്നാനും പഠിപ്പിച്ചു.
കൊടുക്കേണ്ടത് ആർക്കാണെന്നുകൂടി കർത്താവു പഠിപ്പിച്ചു. ഈ എളിയവർക്ക് ചെയ്തതു എനിക്ക് ചെയ്തു എന്നാണു ഗുരുവചനം. എളിയവർക്ക് നന്മചെയ്യാതെ പേരിനും പ്രശസ്തിക്കുംവേണ്ടി ഇഹലോകത്തിൽ കൊടുത്തിട്ടു പരലോകത്തിൽ 100 മടങ്ങിനുവേണ്ടി കാത്തിരിക്കുന്നവർ ലജ്ജിക്കേണ്ടിവരും.
നിത്യതയയിൽ ലജ്ജിക്കേണ്ടി വരുന്നവർ രണ്ടുകൂട്ടർ. ഒന്നു ദൈവവചനം തെറ്റായിപഠിപ്പിച്ചു മറ്റുള്ളവരുടെ നന്മ ചൂഷണം ചെയ്തവർ. 2. 100 മടങ്ങു പ്രതിഫലം കിട്ടുമെന്ന് വിചാരിച്ചു അനർഹർക്ക് നന്മ ചെയ്തവർ🙏
Bro.Samkutty Chacko, Tinu George is a number one cult. He is controlled by devil spirit, and he is not an apostle too. Bro.Samkutty Chacko, disagreed with your last wordings. Avoid these types of cults.
Sir,eppol,ipc Ag Sharon kaar etc...going to new gen; church,and taking money,and to be popular,verpadu nashta peduthunna,pastors.😢
My word is power.. apo???
Here Pr.Tinu telling about to the members of his Church only. These people telling other members to don't give offering to the church. This is very wrong. That is why Pr. Tinu told like that.
It’s ok.. but the way of talking & face expressions was not acceptable as a servant of God especially when in Pulpit…Need more wisdom & knowledge to present a subject publicly
Spiritual kids can't understand these things
കൂടുതൽ താൻ വെളുപ്പിക്കണ്ട
സത്യം അല്ലെ പിന്നെ എന്താ വെളുപ്പിച്ചാൽ
Pastor you are very blessed
Ivan cancel aakiyaal cancel aakilla daivam cancel aakkiyaal maathram
9:24
Because he fallen angels spirit, only money-making business
ഭയപ്പെടുത്തി ക്യാഷ് വാങ്ങുന്നു. അപ്പോൾ ഈ 12 ശിഷ്യൻ മാർ ഉം യേശുവും എന്തൊക്കെ പറയണമായിരുന്നു.
Ithu maha thattipu deyvathinte vachanum paranju cashunddakki jeevithum aarbhadathil jeevikkunnu
Pastor new generation and old generation പറഞ്ഞല്ലോ new creation ആരെങ്കിലും ഉണ്ടോ...പിന്നെ ഐപിസി യുടെ കാര്യം പറയണ്ടല്ലോ..ഒരു കാര്യം കൂടി..നിങ്ങളുടെ വല്ല്യ നേതാവ് ന്യൂ ജനറേഷൻ prophets നെ വിളിച്ചു പ്രാർഥിക്കുന്നത് എനിക്ക് അറിയാം..അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി eriyunna പ്രവണത നിർത്തണം..
He is like an angel ...don't say anything against him ..God will punish 😂😂
He is not an angel. Because an angel will never says like him.. If Jesus bless anyone... Nobody can never block or cancel that blessing...
കൊള്ളാല്ലോ, angel പണം ചോദിക്കുന്നു.
ഇവന് വല്ല പണിയും എടുത്ത് ജീവിച്ചുടെ.
Kanumbol ariyam mugham
Athinu
He is a cult.
OHARI Anu
Brother,thangalku tinu pastor diu neritu paranjal porayirunno. Ithu kanunnavar karthavine Ariyate pokille.pastor,Angane parayan padilla Athu sathyamanu.Thangal Karanam karthavine Ariyan pokunnavar ithu kettukazhinjal viswasathil varumo.jllenkil thanne pastors ne kurichu valare mosam opinion anu.correction vanamayirunnu but media l koodi vendayirunnu😔
Mattoru kristhu
He is a gentleman.
We all work as a team
Pottan paster
അവനെ ആരാണ് അപ്പോസ് തൊലിയൻ ആക്കിയത് 😂
Ni aarada myre
Mathew: 10:8
Recently Pastor. Tinu George got anointing from a African Pastor. We know what kind of Pastors in African countries.
Then tell what kind of anointing is that.?
എൻ്റെ ഈ കമൻ്റ് വിമർശനമായോ കുറ്റപ്പെടുത്തൽ ആയിട്ടോ എടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
Tinu pastor ൻറെ സംഭാഷണം കേട്ടാൽ കേൾക്കുന്നവർക്കെല്ലാം അതിൽ അഹങ്കാരം ഉള്ളതായി മനസ്സിലാകും. അതു real ആണെങ്കിൽ തെറ്റ് തന്നെയാണ് അത് അദ്ദേഹം തിരുത്തട്ടെ.
എന്നാൽ അദ്ദേഹത്തെ തിരുത്തുവാനായി ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ പറയുന്ന മിക്കവാറും കാര്യങ്ങൽ യാഥാർഥ്യത്തിന് നിരക്കാത്തതാണ് എന്ന് ഞാൻ കരുതുന്നു.
അഹങ്കാരി... അവൻ്റെ ഗമണ്ട് കണ്ടില്ലേ...
TINU IS PERFECTLY CORRECT AS PER BIBLE. KIDS CAN'T UNDERSTAND THESE STUFFS
ചഭയല്ല ക്ലബ് ക്ലബ്
9:43