Pastor Jerin Lali |പാച്ചർമാർ തട്ടിച്ചത്‌ 5 കോടി ആത്മഹത്യക്കൊരുങ്ങി അഞ്ചൽ സ്വദേശിയും കുടുംബവും

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,1 тыс.

  • @susammaabraham6977
    @susammaabraham6977 11 месяцев назад +27

    നമ്മളിൽത്തന്നെ വിശ്വസിക്കുക, എന്റെ ദൈവ വും ഈ പാസ്‌റ്ററിന്റെ ദൈവവും ഒന്നല്ലേ. എല്ലാവരേയും സതൃത്തിലേക്ക് നയിക്കട്ടെ. പ്രാർത്ഥിക്കുന്നു.😊

    • @sasidharanelayidom
      @sasidharanelayidom 5 месяцев назад

      ഒന്നല്ല. യഥാർത്ഥ ദൈവ വിശ്വാസിക്ക്, അവൻ ദരിദ്രൻ ആയാൽ പോലും ഒരാളെ ചതിക്കാനോ വഞ്ചിക്കുവാനോ കഴിയില്ല. ഇവൻ ഗജ ഫ്രോഡ് ആണ്. തട്ടിപ്പിന് വിധേയനായവൻ മീഡിയയ്ക്ക് മുന്പിൽ പറഞ്ഞിട്ടും അവനാണോ സപ്പോർട്ട്?

  • @shajinkt5788
    @shajinkt5788 Год назад +11

    നല്ലൊരു എപ്പിസോട് ഇനിയും തുടരുക 👍🌹🌹🌹ഇത്തരം തട്ടിപ്പ് വീരൻമാർ സമൂഹത്തിൽ പലവേഷത്തിലും പ്രതൃക്ഷപെടും ചിലപ്പോൾ അടുത്ത ബന്തുക്കൾ പോലും ഇവർ നമ്മെ നന്നായി മനസിലാക്കിയിരിക്കും മറ്റൊരാളെ വഞ്ചിച്ചുണ്ടാക്കിയ പണംകൊണ്ടാർജിച്ച വിലകൂടിയ വാഹനം വേഷഭൂഷാദികൾ ആകർഷണീയമായ സംസാരരീതി മറ്റാരും തരാത്ത ലാഭവിഹിതം മറ്റ് മോഹനവാഗ്ദാനമെല്ലാം തന്ന് നമ്മുടെ പണം അവൻ കൈക്കലാക്കും ആപണം തിരികെതരാതിരിക്കാനുള്ള നമ്മുടെ നിയമസംവിദാനത്തിലെ ബലഹീനതകളുപയോകിച്ച് നമ്മുടെ പണവുമായി അവൻ സുഖിച്ച് ജീവിക്കും 😡പണംകൊടുത്തവൻ മണ്ടനായി മൂഞ്ചിജീവിക്കും 🥺ദൈവത്തെകുറിച്ച് ഒരുപാട് വാചാലരാകുന്ന ഇവർക്ക് ഉള്ളിൽ ലവലേശംപോലും വിശ്വാസമുണ്ടാവില്ല മനുഷൃത്വം തീരെയില്ലാത്ത വെറും പിശാചുക്കളായ ഇത്തരകാരുടെ ചതിയിൽ വീഴാതിരിക്കാനായി ആർതിയില്ലാതെ നമുക്കുള്ളതിൽ ത്ര്പ്തനാവുക മറ്റാരും നമുക്ക്വേണ്ടി പണിയെടുത്ത് പെട്ടെന്ന് പണമുണ്ടാക്കിതരുമെന്ന് കരുതാതെ നാം സ്വയം പണിയെടുത്ത് പണമുണ്ടാകുക മോഹനവാഗ്ദാനവുമായി ജാടയോടെ വരുന്ന വഞ്ചകൻമാരെ ആർജവത്തോടെ അകറ്റിനിർത്താൻ ഇനിയും സാക്ഷരമലയാളിക്ക് ദൈരൃം വന്നിട്ടില്ല !!!

  • @jayankb3381
    @jayankb3381 11 месяцев назад +10

    യേശുവിന്റെ പേരുപറഞ്ഞ്കേടിശ്വരൻമാരാക്കുന്നപാച്ചർമാർഉണ്ണാക്കൻമാരായവിശ്വാസികൾ

  • @gracyteacher1938
    @gracyteacher1938 Год назад +117

    എല്ലാ പാസ്റ്റർ മാർക്കും പിടി വീഴട്ടെ. കർത്താവ് വരാറായി.

    • @pastorrajankk2090
      @pastorrajankk2090 Год назад +3

      😄😄😄

    • @Hitman-055
      @Hitman-055 Год назад +4

      മെത്രാച്ചൻമാരോ?😂

    • @JACOBKODIYATT
      @JACOBKODIYATT Год назад

      Which god is coming. Fools don’t have answers so god will come. Easy answer.

    • @alanantony8941
      @alanantony8941 Год назад +3

      @@JACOBKODIYATT Christ will come

    • @ushabalu1531
      @ushabalu1531 Год назад

      ​@@pastorrajankk209019:44 0iii8 ❤❤.😂 na
      In

  • @Kim-br7kv
    @Kim-br7kv Год назад +80

    കോടികൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്തു കൊടുക്കുന്ന ഈ മന്ദബുദ്ധികൾ അനുഭവിക്കണം

    • @esnarayanan2499
      @esnarayanan2499 6 месяцев назад

      ഇയാളുട പേരിൽ
      ഇ.ഡി അന്വേഷണം വേണം....fraud
      .. ഇയാൾ ഒരു
      fraud ബിസിനസ്‌
      കരൻ ആണോ???

    • @georgemenachery9942
      @georgemenachery9942 2 месяца назад +1

      ദൈവദാസന് ചോദിയ്ക്കുന്നവണം. കൊടുക്കും പാവപെട്ട വന് ഒരു നേരത്തെ ആഹാരത്തിന് പത്ത് രൂപ കൊടുക്കത്തില്ല ......😢😢😢

    • @sreekutty2418
      @sreekutty2418 Месяц назад +2

      ഈ മൊണ്ണക്കു ഇങ്ങിനെ തന്നെ വേണം, പാച്ചർ ബഹു മിടുക്കൻ

  • @sajn777
    @sajn777 Год назад +13

    One of best and useful videos Sunil ever done . Big salute to you Sunil , this is a great service to the society

  • @josephgeorge6460
    @josephgeorge6460 Год назад +36

    നമ്മുടെ നിയമസംവിധാനം എത്ര അപക്വമാണെന്നും, പണം മാത്രമാണ് എല്ലാത്തിനെയും നിയന്ത്രിക്കുന്നതെന്നും മനസിലാകും.

    • @johnmadackal686
      @johnmadackal686 Год назад +1

      VERY CORRECT Comments BROTHER

    • @Hitman-055
      @Hitman-055 Год назад

      ഇതൊന്നും നടക്കാത്ത സുന്ദര നിയമമുള്ള state ഏതാണ് സേട്ടാ...!😂

    • @okacet9412
      @okacet9412 Год назад

      Correct.

  • @joseenthanakuzhy2561
    @joseenthanakuzhy2561 Год назад +25

    Excellent presentation. Very good message,. I support, salute you Sunil Maathre sir .

    • @susammaabraham2525
      @susammaabraham2525 Год назад +1

      ആൾക്കാർക്ക് ഒരു അറിയിപ്പ് കൊടുത്തത് നന്നായി അല്ലെങ്കിൽ - ഇനി എത്ര പേർ പറ്റിക്കപ്പെട്ടേനെ . കണ്ടാലോ - സിനിമാ നടനെ പോലെ വേഷം കെട്ട് -

  • @chirackenjoseph1916
    @chirackenjoseph1916 Год назад +61

    സുനിൽ വളരെ വളരെ വളരെ വളരെ നല്ല എപ്പിസോഡ് പലർക്കും ഇത് പ്രയോജനപ്പെട്ടേക്കാം. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .🎉💐🥀🌺 പിന്നെ എല്ലാം പഠിച്ച മുട്ടാളുകൾ നിറഞ്ഞ കേരളത്തിൽ എത്ര പേർ കണക്കിലെടുക്കുമെന്നറിയില്ല .

  • @su84713
    @su84713 Год назад +90

    എവിടെയും പോകണ്ട വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുക: ആരെ വിശ്വസിക്കും ദൈവത്തെ വിശ്വസിക്കുക വചനം വിശ്വാസിക്കുക അനുസരിക്കുക ദൈവദാസൻ മാരെ ദൈവങ്ങളായി കാണാതിരിക്കുക ... ഈ പാസ്റ്റർമാരെ വിശ്വസിക്കയും ആശ്രയിക്കുകയും ചെയ്യാൻ കാണിക്കുന്ന തീഷ്ണത ദൈവത്തോട് കാണിച്ചു കൂടെ മന്ദബുദ്ധികളേ ? എല്ലാം നശിച്ചിട്ട നിലവിളിച്ചിട്ട് എന്ത് കാര്യം? പൈസ ചോദിച് വരുന്ന ഒരെണ്ണത്തിനെയും വിശ്വസിക്കരുത് .... നല്ല ദൈവദാസൻ മാരുടെ വിലകളയാൻ കുറേ ധനമോഹികൾ ഇറങ്ങിയിട്ടുണ്ട് ... വിശ്വാസികളേ സൂക്ഷിക്കുക സൂക്ഷിക്കുക

    • @malayaleeworker6433
      @malayaleeworker6433 Год назад +5

      എല്ലാ വിശ്വാസികളും ഇങ്ങനെ ആയാൽ കപടൻ മാർ ഒതുങ്ങും

    • @നിത്യഹരിതനയകൻ
      @നിത്യഹരിതനയകൻ 4 месяца назад

      ബ്രത് ആണ്‌ ഇ വിശ്വാസം ഇന്ത്യയിൽ വന്ന വഴി ഇ വിഷo പോകെ പോകെ മനസിലാകും പ്രധാന 😂😂😂😂😂പ്രാന്തൻ സമൂഹം

    • @നിത്യഹരിതനയകൻ
      @നിത്യഹരിതനയകൻ 4 месяца назад

      വീടുകളിൽ കേറിയിറങി കരുവാടും മരിച്ചിനീ തിന്നവമ്മാർക്ക് ഇപ്പോൾ കോടികൾ വൃത്തിയില്ലാത്ത ശവങൾ

    • @dipindileep-qz2uw
      @dipindileep-qz2uw 3 месяца назад +1

      Yes correct

  • @fathifem3702
    @fathifem3702 Год назад +14

    Thanks for exposing all these bluddy culprits who destroy peoples lives !!!

  • @jeejamithran1917
    @jeejamithran1917 Год назад +53

    സുനില്‍ Sir. നെ ദൈവം അനുഗ്രഹിക്കട്ടെ.

    • @JohnThomas-ik9xl
      @JohnThomas-ik9xl Год назад +2

      ആവട്ടെ തിരുമേനീ

    • @JohnsonKJJohn
      @JohnsonKJJohn Год назад +1

      @@JohnThomas-ik9xl ഉടായിപ്പ് പാച്ചർമാരെ മാത്രമേ ദൈവം അനുഗ്രഹിക്കുകയുള്ളോ😂😂😂

    • @rajeswarivijayan1300
      @rajeswarivijayan1300 Год назад +1

      Pavapettavan choathichal 10rs kodukkilla. Anubhavikkatte

    • @isaacjohn2739
      @isaacjohn2739 Год назад

      എന്തിന്

  • @mathewvarghese4234
    @mathewvarghese4234 Год назад +7

    I appreciate the questions and interview, keep it up with other same activities

  • @georgevk5938
    @georgevk5938 Год назад +35

    പാസ്റ്ററുടെ കയ്യിൽനിന്നും 3. Cr. മോഹിച്ചിട്ടാണ് 5.cr. കടം കൊടുത്തത് ഇപ്പോൾ കിടന്നു വലിക്കുന്നു അതിമോഹം 🙆👍🥰

  • @Pen_Tongue
    @Pen_Tongue Год назад +80

    ":പത്ത്‌ ലഭിച്ചാകാൽ നൂറിന് ദാഹം,
    നൂറിനെ ആയിരമാക്കാൻ മോഹം,
    ആയിരമോ പതിനായിരമാകണം,
    ആശക്കുലകതിൽ അളവുണ്ടാമോ. "

    • @littleflower4477
      @littleflower4477 Год назад

      തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...

    • @Nicymaria-e2y
      @Nicymaria-e2y Год назад +1

      😀😀

  • @mathewsthomas1354
    @mathewsthomas1354 Год назад +6

    Good information and those who are having enough money without utilising and unaccounted, kindly use the same to the requirement of the eligible poor persons in our place. 🙏👍👍

  • @vishnukuzhikattu3056
    @vishnukuzhikattu3056 Год назад +93

    ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പണം കൊടുത്ത് കൊടുത്ത് ഇപ്പോൾ മൂഞ്ചിയിരിക്കുന്ന സേട്ടൻ, പോലീസിൽ കേസ് കൊടുക്ക്‌, താനൊന്നും എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല.

  • @VKR-w8o
    @VKR-w8o Год назад +28

    ദൈവം പറഞ്ഞിരിക്കുന്നത് അനാഥർക്കും ദരിദ്രർക്കും നിങ്ങൾ നൽകിയത് എനിക്ക് തന്നെയാണ് നൽകിയത് എന്നാണ്.
    അങ്ങനെയെങ്കിൽ ദൈവം പറഞ്ഞത് അനുസരിക്കാതെ മനുഷ്യരുടെ പിന്നാലെ പോകുന്നവർക്ക് പണം നഷ്ടപ്പെടുന്നത് വളരെ നല്ലതാണ് .
    അനുഭവത്തിലൂടെ കാര്യങ്ങൾ പഠിക്കാമല്ലോ😂 😎

  • @alexandergeorge9365
    @alexandergeorge9365 Год назад +44

    അധ്വാനിച്ചു ഉണ്ടാക്കിയത്, അതും ഇതുമൊക്കെ പറഞ്ഞു വരുന്ന ആളുകൾക്ക് കൊടുക്കുന്നവർ ആണ് കുറ്റക്കാർ. എന്തിനാണ് കൊടുത്തത്? കൂടുതൽ കിട്ടുമെന്ന മോഹം കൊണ്ടല്ലേ. കിട്ടാതായപ്പോൾ പരാതി പറയുന്നത് അൽപ്പത്തരം.
    കൊടുക്കാൻ പാടില്ലായിരുന്നു.

    • @Nicymaria-e2y
      @Nicymaria-e2y Год назад +2

      ആരെയോ ഓക്കേ പറ്റിച്ചു ഉണ്ടാക്കിയ പണം ബിസിനസ്‌ ലാഭം ന്ന് പറയുന്നത് athanu. അത് കൂടുതൽ ബുദ്ധി ഉള്ളവർ കൊണ്ട് പോയ്‌ 😀

    • @valsalawilson2907
      @valsalawilson2907 7 месяцев назад

      L MP I'm 19:37 19:37 kn on💕sa sa mk​@@Nicymaria-e2y

    • @NareshKumar-kx4eu
      @NareshKumar-kx4eu 5 месяцев назад

      Please give mobil number

  • @antappanantony2801
    @antappanantony2801 Год назад +19

    A committed social worker, congrats, Mr. Sunil Mathew.

  • @anilchirukandath5273
    @anilchirukandath5273 Год назад +48

    എത്രകണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളി

  • @velayudhansankaran7670
    @velayudhansankaran7670 11 месяцев назад +1

    Thanks for i2i news

  • @cvmathew3326
    @cvmathew3326 Год назад +7

    ജോബി ഹൽവിൻ സത്യം പുറത്തു കൊണ്ടുവരണം.

  • @VAPC2023TVPM
    @VAPC2023TVPM Год назад +1

    ലൂക്ക :18:24,25 🙏
    സാമ്പത്തുള്ളവർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എത്ര ദുഷ്കരം. ധാനികൻ ദൈവ രാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നു പോകുന്നതാണ്.
    ആർത്തിയും, സുഖസൗകര്യങ്ങളും അസൂയയുമാണ് സകല മതങ്ങളിലും പ്രവർത്തിക്കുന്ന ഇത്തരം ആൾക്കാർ മറ്റുള്ളവരെ ദൈവത്തിൽ നിന്നും അകറ്റുന്നത്...

  • @VargheseMathai-sz9fn
    @VargheseMathai-sz9fn Год назад +32

    Never do charity through others,do it yourself.

    • @matthachireth4976
      @matthachireth4976 Год назад

      100 right. If you wanted, give charity, take your own choice and selection. The mafia and organized criminals under so called charity, flourishing!!

    • @mariyarajan9418
      @mariyarajan9418 Год назад

      Yes.

  • @georgeMathai-g6g
    @georgeMathai-g6g 6 месяцев назад +1

    നന്ദി സാർ

  • @ShajiRehu-ct1wg
    @ShajiRehu-ct1wg Год назад +8

    പാവപെട്ടവൻ ഒരു സഹായം ചോദിച്ചാൽ എത്ര പേര് കൊടുക്കും

  • @varghesemathew2847
    @varghesemathew2847 Год назад +12

    നാവാണ്. ആയുധം !!!

  • @StanStanley_
    @StanStanley_ Год назад +74

    ഇതിനു ആരെയാണ് കുറ്റം പറയേണ്ടത്? പാസ്റ്ററെയോ അതോ ഈ പണം കളഞ്ഞവനയോ? ഇങ്ങനെ സെലിബ്രിറ്റികളോട് ഒപ്പം ഉള്ള ഫോട്ടോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഇടുന്നവന്റെ ഒക്കെ പുറകെ പോകുന്നവരെ അല്ലേ കുറ്റം പറയേണ്ടത്

    • @littleflower4477
      @littleflower4477 Год назад

      തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്... f

    • @leenakomath9786
      @leenakomath9786 Год назад +4

      സത്യം

    • @Kumbanattukaran
      @Kumbanattukaran Год назад +2

      Yes

    • @KRISHNAPILLAIKP
      @KRISHNAPILLAIKP 4 месяца назад

      😅​@@leenakomath9786

    • @Kinnor.Home.Studios
      @Kinnor.Home.Studios 16 дней назад

      രണ്ടും കൊള്ളാം

  • @narayanankutty6126
    @narayanankutty6126 3 месяца назад +1

    Very good that you boldly exposed him!!

  • @nvmathai2869
    @nvmathai2869 Год назад +59

    "എന്റെ പേരിൽ നിങ്ങൾ ചെയ്യും വേലകൾ "

    • @savalindia6643
      @savalindia6643 Год назад

      ഇത് പോലെ വഞ്ചിച്ചു കളവ് നുണ വ്യപിചാരം പരദൂഷണം തുടങ്ങിയവ ചെയ്യുന്നവരാണ് ബ്രദർ മിഷൻക്കാർ, പെന്തകോസ്ത് എന്നീ വിഭാഗക്കാർ. ജനങ്ങളെ ദൈവത്തിന്റെ പേരിൽ കൊല്ലുന്നവർ.

    • @georgerajan6159
      @georgerajan6159 Год назад

      😂😂👌👌

    • @bindubabu7692
      @bindubabu7692 Год назад +1

      😂😂

    • @su84713
      @su84713 Год назад +3

      നോ വേല ... വേലത്തരങ്ങൾ

    • @minimolgain2175
      @minimolgain2175 Год назад +1

      Pala velakal!

  • @zeenathahmadkutty5462
    @zeenathahmadkutty5462 Год назад +2

    അയാൾ കൊടും വർഗീയ വാദിയും. മത വിദ്ദ്വേഗിയുമാണ്. ഹാൽവിൻ

  • @kunjachant.k.1519
    @kunjachant.k.1519 Год назад +4

    ശ്രീ സുനിൽ സാർ ഇത്തരം തട്ടിപ്പുകൾ വെളിയിൽ കൊണ്ടുവരുന്ന താങ്കളെ അഭിനന്ദിക്കുന്നു ആത്മീയ കച്ചവടക്കാരെയും കള്ളന്മാരെയും പൊതുജനത്തിന് പരിചയപ്പെടുത്തുന്നതിൽ താങ്കളും ചാനലിലും എടുക്കുന്ന സദുദ്ദേശങ്ങൾക്ക് നന്ദിയുണ്ട് ഇതൊക്കെ കണ്ടാലും കേട്ടാലും മനസ്സിലാകാത്ത തലയ്ക്കു വെളിവില്ലാത്ത കുറേ ആളുകൾ ഇപ്പോഴും ഉണ്ട്

  • @thresiammajacob1659
    @thresiammajacob1659 5 месяцев назад +2

    Thanks Sunil

  • @bijoythomas2113
    @bijoythomas2113 Год назад +30

    New pastors are coming up( Daivadasanmar) everyday. Their Aim is to become rich overnight. People should not get trapped . These ministries are neither built on true faith nor on doctrines taught by Jesus.
    A true Pastor will never ask money , So people can easily identify greedy pastors when asked money. Churches are not built on money.
    Sympathies to this gentleman. Try all legal ways.

    • @littleflower4477
      @littleflower4477 Год назад

      തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...

    • @rvarghese0210
      @rvarghese0210 Год назад

      So true. ദശാംശം പുതിയ നിയമത്തിന്റെ പഠിപ്പീര് അല്ല. മൊത്തം കർത്താവിനുള്ളതാ. അങ്ങനെ പറഞ്ഞാൽ ഒന്നും കിട്ടത്തില്ല അതുകൊണ്ട് 10% വച്ചിരിക്കുന്നു 😄

  • @thomasabraham2015
    @thomasabraham2015 Год назад +5

    ജോബി ഹൽവിൻ ഇതിനു മറുപടി പറയണം

  • @raxinmoon631
    @raxinmoon631 Год назад +20

    ജോബിയുടെ ചർച്ചിൽ എല്ലാവരും കൂടെ പോകണം

    • @Hitman-055
      @Hitman-055 Год назад +4

      തവള കരയുന്ന Sound ഉള്ള പാസ്റ്റർ😂😅😂😅

    • @raxinmoon631
      @raxinmoon631 Год назад

      @@Hitman-055 അതവൻ കൃത്രിമ ശബ്ദത്തിൽ അനോൺസമന്റ് ചെയ്തു ശീലിച്ചു പോയതാണ്. "ഗ്യാസ്ട്രാപ്ൾ അസ്ട്രവൈദ്യ വായുഗുളിക "

    • @ExPloReThEWoRlD123-45
      @ExPloReThEWoRlD123-45 5 месяцев назад +1

      Paisa kku onnum oru vilayum elle... Kallan marmku ellam engane eduthu kodukkan

  • @axalin___7388
    @axalin___7388 Год назад +21

    ഒരു കുഴപ്പമില്ല പാവപ്പെട്ട ഒരു ഫാമിലിക്ക ഒരു സഹായം ഇവർ ചെയ്യുമോ. ചെയ്യില്ല

  • @georgethomas7700
    @georgethomas7700 Год назад +27

    ബുദ്ധി തന്നിരിക്കുന്നത് ഉപയോഗിക്കാനാണ്, ചാകുമ്പോൾ കൊണ്ടുപോകാനല്ല. കൊറച്ചൊക്കെ എല്ലാർകും പറ്റും, ഇത്രയും ആകാമോ.

    • @littleflower4477
      @littleflower4477 Год назад

      തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്... r

  • @samkuttyk.m6424
    @samkuttyk.m6424 Год назад +1

    നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ.........

  • @abrahambabybaby1518
    @abrahambabybaby1518 9 месяцев назад +3

    പാസ്റ്റർമാരെ 'ആരെങ്കിലും വിശ്വസിക്കുമോ..?' ദൈവത്തെ പറ്റിച്ചു നടക്കുന്നവരല്ലേ..?' അമിതമായി ദൈവവിശ്വാസം കാണിക്കുന്നവരെ അകറ്റിയേ നിർത്താവൂ.

  • @sabraham3014
    @sabraham3014 28 дней назад

    കോടതികൾ ഇത്തരംവിഷയങ്ങൾ അതീവഗൗരവതരമായി പരിഗണിച്ചാലേ ഈ നാട് നന്നാവൂ

  • @nelsontr9330
    @nelsontr9330 Год назад +8

    Mathew Sr God bless you 🙏🏼🙏🏼🙏🏼

    • @kamalav.s6566
      @kamalav.s6566 Год назад

      പാസ്റ്റർ , അവന്റെ മണ്ടക്ക് കൊടുക്കണം , പറ്റിക്കാൻ വേണ്ടി ഇറങ്ങിയിരിക്കുന്നു , ഇനി ഇപ്പോൾ എന്ത് ചെയ്യും ,

    • @JACOBKODIYATT
      @JACOBKODIYATT Год назад

      Bless for what.

  • @sonisebastiant9217
    @sonisebastiant9217 Год назад +28

    ഉണ്ടായിട്ടല്ലേ കൊടുത്തത്, സാരമില്ല. ഇനിയും ഉണ്ടാകുമ്പോൾ വേറെ ആർക്കെങ്കിലും കൊടുക്കണം. ഇത്രയും നല്ല മനുഷ്യർ ഇനിയും ഉണ്ടാകട്ടെ.

  • @mariammaabraham8436
    @mariammaabraham8436 Год назад +34

    Pr. Jobi Halvin ഇതിന് മറുപടി പറയും എന്ന് പ്രതീക്ഷിക്കുന്നു

    • @leenakomath9786
      @leenakomath9786 Год назад

      Shari Aya വിഡ്ഢികൾ.ഇത് പോലെ ഉള്ളവർക്ക് എത്ര വല്ല്യ amount കൊടുത്തത്

    • @shajivelukutty3534
      @shajivelukutty3534 Год назад +1

      Definitely 👍

    • @mathewpeter135
      @mathewpeter135 Год назад

      പ്രതീക്ഷിക്കുന്നു.👍👍

  • @Samualkj
    @Samualkj 10 месяцев назад +2

    Good morning sir this encroach the account RUclips and Facebook also done this this time search and punishment immediately thank you very much

  • @josekuttyjose6995
    @josekuttyjose6995 Год назад +7

    ശരിക്കും ആത്മിയനായ ഒരാൾ ഒരിക്കലും സിനിമാ നടീ നൻമാരോടും രാഷ്ട്രീയക്കാർക്കുമൊപ്പം ഫോട്ടോ എടുക്കാൻ പോവില്ല. പൊതുവേ ഏറ്റവും വലിയ കാപ്ട്യക്കാരാണ് രാഷ്ട്രീയക്കാർ..... അതുപോലെ എല്ലാത്തരം തിന്മകളുടെയും വിളനിലമാണ് സിനിമാ ലോകം. അതു കൊണ്ട് സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്യമായി ചങ്ങാത്തം കൂടുന്നവർ ഒരിക്കലും ആത്മിയരല്ല എന്ന് തിരിച്ചറി യണം.
    കൊട്ടാര സദ്യശ്യമായ വീട്, ആഡംബര കാറുകൾ ആസംബര ജീവിതം ഒക്കെയായി ജീവിക്കുന്ത കപടഭക്തൻമാരെ ഏറ്റവും സൂക്ഷിക്കണം.
    ഇവർ പ്രഘോഷിക്കുന്ന ക്രിസ്തു എങ്ങനെയാണ് ജീവിച്ചത്.? ഉട തുണിക്കു മറുതുണിയില്ലാതെ ദാരിദ്രം നന്നായി അനുഭവിച്ച് പാവങ്ങളിൽ പാവങ്ങളോടൊപ്പം ജീവിച്ച് ചരിത്രത്തിലെ ഏറ്റവും അപഹാസ്യമായ കുരിശുമരണം പ്രാപിച്ച ആ യേശുവിന്റെ പേര് പറഞ്ഞ് കോടികളുംകോടാനു കോടികളും തട്ടിച്ച് കൂട്ടുന്ന വഞ്ചകൻ മാരെ..തിരിച്ചറിയാത്ത അന്ധവിശ്വാസികൾ തന്നെ ഈ തടിപ്പ് വീരൻമാരുടെ വിജയം.....

  • @NirmalaJacob-q8y
    @NirmalaJacob-q8y 3 месяца назад +2

    This is true

  • @gmattube51
    @gmattube51 Год назад +19

    Those who blame Biju Lal forget that the Pacher is a motivational speaker. His ability to convince people is exceptional. Count yourself lucky that you didn't fall into his clutches. Those who defraud people have Godfathers to protect themselves. After giving them money, getting it back is very difficult. Christinity is used by such fraudsters and conmen to cheat people.

  • @lalithaa.v.1061
    @lalithaa.v.1061 Год назад +1

    God has given discerning spirit.. athonnum illathe karya sadhyathinupoyal ingane anubhavikkum

  • @georgekuttyk.k461
    @georgekuttyk.k461 Год назад +25

    ഇരകളുടെ മുഖം കാണിക്കാത്തത് ശരിയായില്ല.ബാക്കി കാര്യങ്ങളൊക്കെ പറഞ്ഞ സ്ഥിതിക്ക് അവരുടെ മുഖം കൂടി കാണിക്കാമായിരുന്നു.

  • @karthikskumar7866
    @karthikskumar7866 Год назад +1

    Chetta 😍💕💕❤️😍❣️♥️👌👌👌👌👌

  • @RadhaPadmavati
    @RadhaPadmavati Год назад +206

    ഈ കാലഘട്ടത്തിലും ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ . മണ്ടന്മാർ,അനുഭവിക്കട്ടെ

    • @rajanvarghese7678
      @rajanvarghese7678 Год назад

      Ningalku eyale manasilaythalle pinnidu enthinu kudungan poi

    • @littleflower4477
      @littleflower4477 Год назад +1

      തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...

    • @shebaabraham687
      @shebaabraham687 Год назад +13

      വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന കുറേ പേരുണ്ട്

    • @premaa5446
      @premaa5446 Год назад

      ഇങ്ങനെ ഉള്ള ഇറപ്പാളികളെ വിശ്വസിക്കുന്ന മണ്ടന്മാർ അനുഭവിക്കട്ടെ. കള്ളന്മാരെ വിശ്വസിക്കും. ഇങ്ങനെ ഉള്ള യാതൊരു തെണ്ടി തരവും ചെയ്യാൻ പറയാത്ത ഹിന്ദു മതത്തിൽ നിന്നും മാറി പോകാൻ നിൽക്കുന്ന ഇവന്മാർ ഒക്കെ അനുഭവിച്ചു കഷ്ടപെട
      ണം. ചെറ്റ കൾ.

    • @RM-xq4rf
      @RM-xq4rf Год назад +10

      ഇത്രയും മന്ദബുദ്ധികൾ ഇപ്പോഴും ഉണ്ടോ ??????

  • @AbdullahPI
    @AbdullahPI Год назад

    Top journalism...... salute sir.......

  • @robincyrobins5361
    @robincyrobins5361 Год назад +39

    ഉപദേശിമാരുടെ തട്ടിപ്പുകൾ പുറത്ത് കൊണ്ടുവരുവാൻ താങ്കൾ ആത്മാർത്ഥമായി ശ്രമിച്ചാൽ ഞങ്ങൾ കൂടെ ഉണ്ടാവും

    • @rajurajum3708
      @rajurajum3708 Год назад +1

      എല്ലാവരെയും നിങ്ങളെങ്ങനെ കാണരുത്

  • @cyrilarakkal1759
    @cyrilarakkal1759 10 месяцев назад

    എന്റെയ പേരിൽ നിങ്ങൾ ചെയ്യും "വേലകൾ "തിരു നാമവും ധരിച്ചു ചെയ്യും "ക്രിയകൾ ".

  • @bijuthomas8330
    @bijuthomas8330 Год назад +38

    മിസ്റ്റർ ജോബി ഹാൽവിൻ എല്ലാ കാര്യത്തിലും വ്യക്തത വരുത്തുന്ന താങ്കൾ ഈ കാര്യത്തിൽ സത്യസന്ധമായ ഒരു വ്യക്തത തരൂ ഇല്ലെങ്കിൽ താൻ പെരുംങ്കള്ളന് കഞ്ഞി വച്ചവനാണെന്ന് കരുതേണ്ടിവരും.

  • @varghesechalil9362
    @varghesechalil9362 Год назад +1

    Sorry to hear that, God is open the door for you and God bless. Keep your money wisely.
    Thank you

    • @johnsonjohnson3212
      @johnsonjohnson3212 Год назад

      Yesu said ee cheriyavaril orithanu ningal cheythathu enikkanu (Yesuvinu)cheythathu ennu.Ningalude kannil poor and poverty people's invisible alle?

  • @ninan1290
    @ninan1290 Год назад +46

    ഇതൊക്കെ എങ്ങിനെ സാധിക്കുന്നെടാ ഊവ്വേ... അൻപതു ലക്ഷം രൂപ... നമ്മൾ പതുലക്ഷം രൂപ ഇട്ടാൽ ഇൻകം tax കാർ വരും 🤣🤣🤣

  • @annakuttyskariah6016
    @annakuttyskariah6016 Год назад +1

    ആത്മാവിനെ ആർക്കും കൊല്ലാൻ കഴിയില്ല.

  • @JoTk-he5lc
    @JoTk-he5lc Год назад +36

    😢😢😢😢തഗ്ഗു പാസ്റ്റർ ഇതിലും എത്രയോ ഭേദമാണ്....

    • @shebaabraham687
      @shebaabraham687 Год назад +4

      😄

    • @julietgomez8485
      @julietgomez8485 Год назад

      എല്ലാവരും ഒന്നിനൊന്നു മെച്ചം തന്നെ. തട്ടിപ്പിന്റെ ആശാന്മാർ. പണത്തിനു വേണ്ടി ദൈവത്തിനെ വരെ വിൽക്കുന്നവന്മാർ 😮😮

    • @mam12391
      @mam12391 Год назад

      തങ്കു വായിരിക്കും ഉദ്ദേശിച്ചത് 😂😂അവൻ ഇതിലും വലിയ കളക്ഷൻ കാരനാണ് 😂😂😂😂😂

  • @thomaspk2742
    @thomaspk2742 10 месяцев назад

    സുനിലിന് എന്റെ പിന്തുണയുണ്ട് ധൈര്യമായി മുമ്പോട്ട് പോകക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephvincent8715
    @josephvincent8715 Год назад +3

    I really feel sorry for🙏 that family if it is true seal their properties jesus please🙏 comfort and give them wisdom

  • @rajujoseph1022
    @rajujoseph1022 Год назад

    Really channal appreciatatble for your episode to reveal this kind of injustuce, if possible do next step to go ahead with this family for legal action.....നീതി ജയിക്കാതിരിക്കില്ല... ദൈവം നീതിയുടെ ദൈവം ആണ്...... 🙏അനീതിക്കെതിരെ കഴുകന്റെ ചിറകുമായി ആഞ്ഞു വീശുക...ഞങളുടെ പ്രാർത്ഥന കൂടെയുണ്ട് 🙏

  • @binujohn5491
    @binujohn5491 Год назад +12

    ആട്, തേക്ക്, മാഞ്ചിയം....
    വെയ്യ് രാജ....
    വെയ്യ് രാജ....

  • @RajjoyJoy
    @RajjoyJoy Год назад +10

    പോയത് പോയി ചെങ്ങാതി പാസ്റ്റർമാര് മേടിക്കും ഒരിക്കലും തിരിച്ചു കൊടുക്കില്ല ലോക ഫ്രാഡ് തരികിടആണ് ഇവൻ മാര് എന്ന് നിങ്ങൾക്കു മനസിലാകാതെ പോയത് നിങ്ങടെ വിവരകേടു ഇനിയെങ്കിലും ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ

  • @latimerpj9422
    @latimerpj9422 Год назад +9

    Jesus rightly said about these people in Mathew 7:15 Quote “ Beware of false prophets, which come to you in sheep’s clothing, but inwardly they are ravening wolves” Unquote.
    Latimer, Delhi

    • @sebinantony6983
      @sebinantony6983 Год назад

      These pentacostals blame Catholics as idolators, while they are not. But the Bible specifically mention greed as idolatry. They transact their business in five star hotels. Christ was extremely poor. What a worthy desciple of God!

    • @philominasv7191
      @philominasv7191 Год назад

      🎉beware of frauds ,t is end time

  • @annakuttyskariah6016
    @annakuttyskariah6016 Год назад +32

    എല്ലാ കള്ളപ്രവാചകന്മാരും
    ഇങ്ങനെ തന്നെ 😢yes

    • @littleflower4477
      @littleflower4477 Год назад

      തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്... b😊

  • @rpaul8497
    @rpaul8497 Год назад +4

    Thank you please go for more of these pastors

  • @SathiaDasP
    @SathiaDasP Год назад +18

    This type of preachers are everywhere

    • @littleflower4477
      @littleflower4477 Год назад

      തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...

  • @Ephraim33
    @Ephraim33 Год назад +57

    എന്റെ കയ്യിൽ ലക്ഷങ്ങളോ കോടികളോ ആയിരങ്ങളോ ഇല്ലാത്തോണ്ട് ഒരു പാചർക്കും കൊടുക്കാനില്ല.
    കേരള ഗവണ്മെന്റ് പോലെ ആണ് എന്റെ അവസ്ഥ...

  • @santhammajohn4825
    @santhammajohn4825 Год назад +5

    Sunilsir big salute🎉

  • @mathewzacharia8765
    @mathewzacharia8765 Год назад

    Sunil: please continue to expose the darkness. Mathew v. Zacharia, New Yorker

  • @mathewA8
    @mathewA8 Год назад +6

    Daivathe vitte kasu undakkukaya. India Govt. should look into this matters and make new rules to all these new denominations.

    • @muhamedhusain7517
      @muhamedhusain7517 Год назад +1

      അദാനിമാരെ വളർത്തുന്നതും ദരിദ്രന്മാരെ വീണ്ടും ദരിദ്രന്മാരാക്കുന്നതും ആരാണെന്ന് കൂടി ചിന്തിക്കുക!

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Год назад

      ​@@muhamedhusain7517😂😂 കഴിവുള്ളവൻ പണം ഉണ്ടാക്കും കുരു പൊട്ടികണ്ട😂😂😂 അദാനി നിന്നെ ഒക്കെ പോലെ minority label ൽ പൊതുപണം വിഴുങ്ങിനില്ല 😂😂😂

  • @joemonAbraham-ql7gk
    @joemonAbraham-ql7gk Год назад +1

    This Family need Justice

  • @elizabethjacob6820
    @elizabethjacob6820 Год назад +9

    വിശ്വാസം ഉണ്ടെങ്കിൽ പ്രാർത്ഥനയിൽ പങ്കെടുക്കണം. ദൈവത്തോട് പ്രാർത്ഥിക്കണം. കൂടുതൽ ഇതിൽ പെട്ട ആരോടും അറിയ്ക്കരുത്. അറിയിച്ചാൽ ഇതുപോലെ ഇരിക്കും.

  • @aj4315
    @aj4315 Год назад +1

    ഇവർക്ക് നീതി ലഭിക്കണം.

    • @gopipillai7614
      @gopipillai7614 Год назад

      നീതി പോയിട്ട്... തി പോലും കിട്ടില്ല

  • @rajanjohn9158
    @rajanjohn9158 Год назад +7

    ദൈവത്തിന് മനുഷ്യൻ നന്നായി ജീവിതം നയിക്കണം അത്രേ ഉള്ളു

  • @tribaldarshan
    @tribaldarshan 4 месяца назад

    Good suggestion

  • @nicewin
    @nicewin Год назад +6

    Maximum share and save some innocent people

  • @naturalgoatcaring60
    @naturalgoatcaring60 Год назад +1

    എല്ലാം കണക്കാ അഴുക്കുള്ള വൻ അഴുക്ക് ആകട്ടെ നീതി കരിക്കുന്ന വൻ തന്നെത്താൻ നീതികേട് തെറ്റ് ചെയ്യുന്നവനും അത് ചൂണ്ടിക്കാണിക്കുവാൻ ഇരിക്കുന്നവനും അതിൽ പോയി പെടുന്നവരും ഇവിടെ ദൈവത്തിന് ഒരു പ്രശസ്തിയും ഇല്ല അതുവച്ച് സ്നാനത്തെ യും സത്യത്തിലേക്കുള്ള വരവിനെയും ബൈബിളിലെ സത്യത്തെയും നിരാകരിചു സംസാരിക്കരുത് എന്തായാലും അവതാരകന് നല്ല കോള് കൊറോണക്കാലത്ത് ആടിനെ വേടിച്ചു വാങ്ങി കൃഷി ചെയ്തവർ കൊറോണ കഴിഞ്ഞപ്പോൾ കിട്ടിയ വിലയ്ക്ക് ആടുകളെ കൊടുത്ത് ഒഴിവാക്കി ലാഭം ആർക്കു പോയി അറുക്കുന്ന വന് ഇതുപോലെ തന്നെയാണ് ഇത്തരത്തിലുള്ള പ്രോഗ്രാമുകൾ ദൈവത്തിൻറെ പേരും പറഞ്ഞ് തട്ടിപ്പ് ചെയ്യുന്നത് ദൈവം അവനെ ന്യായവിധിയിൽ കൊണ്ടുവരും ആ പേരും പറഞ്ഞ് ബൈബിളിനെയും സത്യത്തെയും അതനുസരിച്ച് നടക്കുന്ന വിശുദ്ധരെ പോലും മൊത്തത്തിൽ അവഹേളിക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാമുകൾ പോയിക്കൊണ്ടിരിക്കുന്നത് അതാണ് ഞാൻ ആദ്യം പറഞ്ഞത് എല്ലാം കണക്കാ

  • @veekay2254
    @veekay2254 Год назад +18

    This is journalism!

  • @mathewsthankachan9289
    @mathewsthankachan9289 10 месяцев назад

    Good information

  • @gemgeorge1012
    @gemgeorge1012 Год назад +5

    ഇത്ര പാവം ആകരുത് ചേട്ടാ

  • @NirmalaJacob-q8y
    @NirmalaJacob-q8y 3 месяца назад

    God bless you

  • @joysheeja9445
    @joysheeja9445 Год назад +3

    ദൈവം അനീതിക്ക് കൂട്ട് നിൽക്കുന്നവൻ അല്ല. പലനാൾ കക്കും ഒരുനാൾ പിടിക്കപ്പെടും

  • @DrTSasi
    @DrTSasi Год назад

    Helping vedeo, thanks sir.

  • @binuthazhemannil6295
    @binuthazhemannil6295 Год назад +4

    മൊണ്ണ പാച്ചർമാർ വാഴും കാലം. ഇഷ്ടം പോലെ ഇറങ്ങിയിട്ട് ഉണ്ട് ഇതുപോലെ ഇഷ്ടം പോലെ പാച്ചർമാർ

    • @shajimathew5618
      @shajimathew5618 Год назад

      ബിഷപ്പുമാരും , അച്ചന്മാരും , കന്യാസ്ത്രീകളും വിശുദ്ധരല്ല 🤪🤪

  • @joythomas6336
    @joythomas6336 Год назад +74

    ഇന്നും ഈ കാലത്തും ഇതെല്ലാം വിശ്വസിക്കാനും.
    ആൾകാർ ഉണ്ടല്ലോ. അനുഭവിച്ചോ. ഒരു ദയയും
    അർഹിക്കുന്നില്ല. നമ്മുടെ ചുറ്റുപാടും പട്ടിണി കിടക്കുന്നുണ്ടല്ലോ. അവരെ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ അനുഭവിച്ചോ.😢😢

    • @littleflower4477
      @littleflower4477 Год назад

      തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...

    • @JohnsonKJJohn
      @JohnsonKJJohn Год назад +1

      Yes

    • @Nicymaria-e2y
      @Nicymaria-e2y Год назад +1

      കറക്റ്റ് ❤

    • @AnilKumar-p9r3l
      @AnilKumar-p9r3l Год назад

      മിടുക്കൻ

    • @thomasjohn8327
      @thomasjohn8327 Год назад

      Yes Your Correct 💯

  • @susansamuel3496
    @susansamuel3496 Год назад

    Jobi halvin is a very good speaker ,give reply of this , you all are surviving with God's words ,

  • @divyastudio4921
    @divyastudio4921 Год назад +2

    Aa Nayinte Monu Kodikal Kondu Ittu Kodutha Ivare Paranjal Mathiyallo.....Big Salute Sri Sunil Ji....

  • @ansaransar724
    @ansaransar724 5 месяцев назад

    Excellent

  • @susammageorge6533
    @susammageorge6533 Год назад +8

    ജോബി ഹാൽവിൻ എന്ന വാചാലനായ ആളിൽ നിന്നും ഇതിന്റെ മറുപടി പ്രതീക്ഷിക്കുന്നു

  • @mariyarajan9418
    @mariyarajan9418 Год назад +1

    അവനവൻ വിശ്വസിക്കുന്ന
    ദൈവത്തിൽ വിശ്വസിക്കുക.
    "അവിടെ ദൈവം, ഇവിടെ ദൈവം ഉണ്ട് എന്നു പറഞ്ഞു
    പലരും നിങ്ങളെ തെറ്റിക്കും.
    അതിൽ അകപ്പെടാതെ സൂക്ഷിക്കണം . എന്ന് വേദപുസ്തകം പറയുന്നത്"
    ഇവനൊക്കെ ദൈവത്തെ പറ്റിച്ച് എത്ര കാലം ജീവിക്കും.
    ഒരിക്കലും ഇവനൊന്നും ഗതികിട്ടരുത്. പാവപ്പെട്ടവരുടെ വേദനയും, കണ്ണീരും ഇവനൊക്കെ സമാധാനം കൊടുക്കില്ല. ഇതുപോലുള്ള
    ആൾ ദൈവങ്ങളുടെ പിറകേ പോകാതിരികുക.

  • @sreekutty2418
    @sreekutty2418 Год назад +4

    പാച്ചർ മിടുക്കനാ മിടുമിടുക്കാൻ ഇവന് ഞാനും കൊടുക്കും 5കോടി, ഹിഹൈ

  • @susansamuel3496
    @susansamuel3496 Год назад

    Avene nammude niyamtinte munnil konduvaranam

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Год назад +9

    നമ്മുടെ നാട്ടിൽ കൊലപാതകത്തിനേക്കാളും ശിക്ഷ വേണ്ടതു ചതിക്കും കൊള്ളക്കും ആണ് ; കാരണം ഒരാളെ കൊന്നാൽ കൊല്ലപ്പെട്ടവൻ പരലോകത്തേക്കും കൊന്നവൻ പിടിപാട് ഇല്ലാത്തവൻ ആണെങ്കിൽ മാത്രം ജയിലിലേക്കും പോവും ; എന്തായാലും രണ്ടുപേർക്കും പിന്നെ വലിയ കഷ്ടപ്പാട് ഒന്നും ഇല്ല ; എന്നാൽ ഒരു ജീവിതത്തിന്റെ അധ്വാനം കൊണ്ട് കഷ്ടപ്പെട്ട് സമ്പാദിച്ചത് മുഴുവനും ഒരാൾ വഞ്ചിച്ചു കൈക്കലാക്കിയാൽ പിന്നീടുള്ള ജീവിതം നരക തുല്യമായിരിക്കും ; ദൗർഭാഗ്യവശാൽ വഞ്ചിച്ചവനെ ശിക്ഷിക്കാൻ നമ്മുടെ നാട്ടിൽ ഒരു നിയമവും ഇല്ല 😂😂😂നമ്മളെ വഞ്ചിച്ചവൻ നമ്മുടെ മുൻപിലൂടെ നെഞ്ചും വിരിച്ചു പൊളിച്ചു ജീവിക്കുന്നത് കാണുമ്പോൾ ആരായാലും കത്തി കേറ്റിപോവും

  • @devassykuttypp8663
    @devassykuttypp8663 Месяц назад

    ഇങ്ങനെയാണ് ദൈവത്തിനെ കൊണ്ട് പണം ഉണ്ടാക്കുന്നത്. ദൈവം നേരിട്ട് ഒരാൾക്കും അനുഗ്രഹം കൊടുക്കുന്നില്ല. മദ്ധ്യസ്ഥൻ ദൈവത്തിന് നിർബദ്ധമാണ് അതിൻ്റെ കൂടെ പണവും വേണം.

  • @linujoseph6848
    @linujoseph6848 Год назад +37

    ഇതുപോലത്തെ മണ്ടമാർ ഇപ്പോഴും ഉണ്ടോ ദൈവമേ. ഏതേലും ഒരുത്തൻ ചോദിച്ചാൽ ഉടനെ പയ്‌സകൊടുക്കും കഷ്ട്ടം

    • @littleflower4477
      @littleflower4477 Год назад

      തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...

    • @elizabeththomas3537
      @elizabeththomas3537 Год назад

      So why these people are giving??

  • @AbdullahPI
    @AbdullahPI Год назад

    Pavangal........God bless them......