Orthodoxkar ithri krimi kooduva. In the past things were good between marthomites and orthodox. I always respected orthodox faction. But the orthodox faction unnecessary likes to bash the marthomites like this kathanar here. I know marthomites arent perfect but orthodox think they are better or more holy. I think marthomites should start sticking with marthomites and should stop marrying off their daughters to Orthodox. Why marry our daughters when orthodoxkar keep bashing us
ഇത് നിസാരമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്നം മാത്രം കുനിച്ചു നിർത്തി മുതുകിന് നാല് കൂദാശ കൊടുക്കുക അതിന് ശേഷം നിവർത്തി നിർത്തി കരണകുറ്റിക്ക് നാല് ചെകിളഅപ്പവും കൊടുക്കുക
Kaarym ariyathe samsarikathe plzzz it's my rqst njnm ee palliyile oru member aan Ee channel kaar prnjath alla ivde nadanath Ithin munp orupad karyangl und ath onm ithil illa Ith oru edited version aan soo plzzzzzz
@@agnusvarghese2169 ha pakshe ee achen enthina marthomakare veruthe criticize cheyane. Yes we have different rituals so what. Stop bashing marthomakar all the time. Nammal marthomakarde kootam paranjatte nammude sabhayil ninnum kettukeyum cheyum. Stick with your orthodox community. That's what I wish marthomites should do now. I have respected orthodox due to family ties but such comments from this achen show you orthodox folks have still issue with us.
@@Lanju-en1ci that comment was wrong I strongly stand with that Bt ee channel kaar ethra mosham ayit aan karyam ariythe itrm paranjath That was wrong athe njn prnjoll Allathe achan vishudhan anenn alla Itrm naal qurbana nadathi idhehathin aa kazhiv ullath kond aan ingne oru position ethith achan Ee reporter prnja pole qurvana athokke bad aan
കാലഹരണപ്പെട്ട പരിപാടികൾ ആണ് ഈ ഓർമ കുർബാനയും ധൂപം വെക്കലും എല്ലാം. നമ്മുടെ മരിച്ചു പോയവരെ നമ്മൾ എന്നും ഓർക്കുന്നുണ്ടല്ലോ. പിന്നെ ഈ കുർബാന തൊഴിലാളികൾ എന്തിനാണ്. എല്ലാം വ്യവസായം ആണിപ്പോൾ.
My father and my mother were passed away.. But I never do remembrance qurbana.. Becz I never forget them... I always remember them... They are always in my heart...
I have left the church long back. I don't care I be buried after I die. I wish to be cremated in a public crematorium without any religious or social functions.
അവസാന നാളുകളിൽ, അന്ത്യ ക്രിസ്തുവരുമെന്ന് പറയുന്നത് ശരി തന്നെ! ഇനിയെങ്കിലും വിശ്വാസികളെ തിരിച്ചറിയുക. മതവും, രാഷ്ട്രീയവും, അവർക്ക് ജീവിയ്ക്കുന്നതിനുള്ള, കുറുക്കുവഴിയാണ്!
സുനിൽ sir എനിക് വെറുതെ കാണാൻ ആഗ്രഹം വീട്ടിലുള്ള എല്ലാവര്ക്കും ഇഷ്‌ടം ചിരിച്ചു വയർ വേദനിക്കുന്നു ഒന്നു നേരിൽ കാണാൻ മോഹമുണ്ട് ഞങ്ങൾക്ക് പറയാനുണ്ട് പലരെ കുറിച്ചും
മല്ലു കുഞ്ഞാടുകൾക്ക് പണമാണ് ഏറ്റവും വലുത് !👌💪 ഇതൊന്നും ഇവർക്ക് ഒരു വിഷയമേയല്ല...!!😁👌 കുഞ്ഞാടുകളുടെ പണ്ടേയുള്ള പാട്ട് പോലും, "കർത്താവിലാണെൻ വിശ്വാസം കീശയിൽ ആണെൻ ആശ്വാസം" എന്നാണല്ലൊ !!!👌👌👌😂
Really this may be due to some sort of Dimentia.His family should take care of him.Sudden change of behavior is the symptom of Dimentia, especially when considering his age.
നമ്മൾ മറ്റുള്ളവരെ കൊണ്ട് പ്രാർത്ഥിപ്പിക്കുന്നത് തെറ്റാണു..എത്ര വലിയ ആളെകൊണ്ടാണെലും.നമുക്കുവേണ്ടി നാം തന്നെ പ്രാർത്ഥിക്കണം. ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണ്. ഒരു രൂപ പോലും പുരോഹിതന്മാർക് കൊടുത്തു പോവരുത്.
പ്രാർത്ഥന എന്നത് ദൈവത്തോട് ഇരക്കലാണെന്ന് പറഞ്ഞു പഠിപ്പിച്ചതു കൊണ്ടാണ് - കണ്ണടച്ച് വിശ്വസിക്കാൻ പഠിപ്പിച്ചതു കൊണ്ടാണ് വിശ്വാസികൾക്ക് ഇവരെക്കൂടാതെ ജീവിക്കാൻ ഭയമുണ്ടാകുന്നത്. ഈ പ്രയാസം മാറാൻ ഒരൊറ്റക്കാര്യം ചിന്തിച്ചാൽ മതി. ദൈവം നമ്മുടെ സൃഷ്ടാവു അതായത് പിതാവ് ആണെന്നതിൽ ആർക്കും തർക്കമില്ലല്ലോ. സ്വന്തം മകനോ മകളോ മക്കളോ സ്വന്തം അച്‌ഛനോടും അമ്മയോടും ആവശ്യമുള്ള കാര്യങ്ങൾ നിരന്തരം ഇരക്കുകയും, ചെയ്തു തരുന്ന ഓരോ കാര്യങ്ങൾക്കും അതിവിനയത്തോടെ നന്ദി പറയുകയും ചെയ്യുകയാണെങ്കിൽ ആ മക്കളോട് എന്തു വികാരമായിരിക്കും അച്ഛനമ്മമാർക്കു തോന്നുക.! ഇത്രമേൽ സ്നേഹിക്കുന്ന അവരെ തീരെ ചെറുതാക്കിക്കാണുകയല്ലേ ? ആലോചിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകും. ഏറ്റവും കൂടുതൽ മാതാപിതാക്കളെ അറിഞ്ഞു നല്ല രീതിയിൽ പെരുമാറുന്ന ,ഇടപെടുന്ന മേഖലകളിലെല്ലാം സാമൂഹിക മര്യാദയോടെ പെരുമാറുന്ന നല്ല മനുഷ്യരാകുകയല്ലേ വേണ്ടത്.
മരിച്ചു പോയ ആ അമ്മച്ചി, ജീവിച്ചിരുന്നപ്പോൾ അതിന് നല്ല ആഹാരമോ, പരിചരണമോ ആ വീട്ടുകാർ കൊടുത്തിട്ടുണ്ടാകില്ല. മരിച്ച ശേഷം നാട്ടുകാരെ കാണിക്കാൻ വേണ്ടി കൂതാശയും സദ്യയും മറ്റും നടത്തിയത് ആ അമ്മച്ചിയുടെ ആദ്മാവിന് സഹിച്ചില്ല. അതുകൊണ്ട് അമ്മച്ചിയുടെ ആദ്മാവ് ആശുപത്രിയിൽ മരിക്കാൻ കിടന്ന പാതിരിയിൽ പ്രവേശിച്ചു മൂന്ന് ബസ് പിടിച്ചു വന്നു വീട്ടുകാർ ക്ക് ആവശ്യത്തിനു കൊടുത്തു. അത്രേയുള്ളൂ.
Good i2i and Mr.Sunil . I have experience during the burial of my 1st cousin. Achen said, "Now you can take photos with the corpse." Actually, achen means group photos. I have gone and taken a photo of the corpse with my mobile 📱 The achen was angry with me in that public function. But I didn't mind it, but one of my cousin sisters protested it. Now, this achen is a young bishop of our church. So, the priesthood has a feeling that they are omnipotent.
ഇദ്ദേഹത്തിനെ സഭയുടെ നേതാവാക്കിയാൽ നന്നായിരിക്കും. ഗുണ്ടക്ക് വേണ്ട എല്ലാ ഗുണങ്ങളും കാണുന്നുണ്ട്. മരണത്തെപ്പോലും ത്രണവൽക്കരിച്ച് ചെയ്ത പണി പാളി തൊഴിലാളി .
വിവരം കെട്ട ഈ വീട്ടുകാർക്ക് ഇതിലപ്പുറവും സംഭവിക്കും. ഒരാൾ മരിച്ചതിന് ശേഷം ഇതുപോലുള്ള പരിപാടി നടത്തിയാൽ ഒന്നും കിട്ടില്ല എന്ന സാമാന്യ ബോധം എങ്കിലും ഉണ്ടാകണം.
People haven't learned anything from what Corona taught them, staying in the world for years! It's the "Monna Viswasikal" that carry the "Kuruvana/Kuppaya Thozhilakal" and the "Sabhas" on their shoulders are responsible for the kind of situation you keep bringing to people through your videos and unless people take position, nothing would change!
I have left the church long back. I don't care I be buried after I die. I wish to be cremated in a public crematorium without any religious or social functions.
സഹതാപം മാത്രം ഇവറ്റകളോട്. ഈ പാതിരിയും പൂജാരിയും മുക്രിയും എല്ലാം ശരീരം അനങ്ങാതെ വിയർക്കാതെ പനമുണ്ടാക്കുന്നു. ഒരേ പ്രാർത്ഥനയല്ലേ അവസാനം വരെ ദിവസവും ചൊല്ലുന്നത്. എന്തിനാണ് പ്രാർത്ഥിക്കാൻ ഒരു ഏജന്റ്? direct ആയിട്ടു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും.
ഇയ്യാളെ അങ്ങ് ഗാസയിലോട്ടോ പാലസ്തീനിലോട്ടോ ഒന്ന് കയറ്റി അയയ്ക്കു അവിടെ പോയി മുട്ടിപ്പായി പ്രാര്‍തിക്കട്ടെ . വാ തുറന്നാല്‍ കള്ളവും , തള്ളും മാത്രമേ വരൂ അറിയാതെ പോലും ഇയ്യാളുടെ കാറിന്റെ മുന്‍പില്‍ പെട്ടുപോകരുത് ഇടിചിട്ടെച്ചു പോകും അമ്പതു പൈസ കുറവുണ്ടെന്ന് ഒരു സംശയം ഇല്ലാതില്ല ,പണചാക്കാണ് പക്ഷെ പണത്തോടുള്ള ആര്‍ത്തി ഭയങ്കരം
ദൈവത്തിന്റെ നാമത്തിൽ നമ്മെ കാർന്ന് തിന്നുന്ന ഈ കള്ള പരിഷകൾക്ക് ഒരു വിലയും കൊടുക്കരുത്. ആ അമ്മച്ചി പറഞ്ഞതിൽ എന്താണ് തെറ്റ്?, ഇത് ഒരു ജോലിയായിട്ട് മാത്രം നമ്മൾ കണ്ടാൽ മതി... ഇത് നമ്മളേയോ, കർത്താവിനേയോ ഗുണപ്പെടുത്താൻ ഒന്നുമല്ല ഈ കുപ്പായക്കാരുടെ പ്രവർത്തികൾ...., 30 വർഷം മുമ്പ് ഉണ്ടായിരുന്ന പാതിരിമാർ ... അല്പം എങ്കിലും ദൈവ വേല ചെയ്തവർ ആയിരുന്നു.... ഇവനെയൊന്നും വീട്ടിൽ കയറ്റിയേക്കരുത്.
എന്തിനാണ് ഈ പാതിരിമാരെ പ്രാർഥിക്കാൻ വേണ്ടി വീട്ടിൽ വിളിക്കുന്നത്? നമ്മൾ തന്നെ പ്രാർഥിച്ചാലും ദൈവം കേൾക്കത്തില്ലന്ന് ആരു പറഞ്ഞു? പൂത്ത നുണ പറയാനും സെമിനാരിയിൽ കോച്ചിംഗ് കൊടുക്കുന്നുണ്ടോ?
ബഹു. അച്ചൻ പറയുന്നതിൽ നിന്നുംഒരു വികാരത്തിൻ്റെ പുറത്ത് പറഞ്ഞു പോയതായിരിക്കാം..പക്ഷേ ഒരു വിശ്വാസിയായ പുരോഹിതൻ മരണത്തെ ഭയപ്പെടുന്നു പല തവണ ആവർത്തിക്കുന്നുമുണ്ട്... അത് ശരിയായോ എന്ന് എനിക്ക് ഒരു സംശയം ഇല്ലാതില്ല
മരണഭയത്തിൽ നിന്നുണ്ടായ ഭീതി ആണുപോലും, എരുതിലിൽ കെട്ടിയിട്ടപ്പോൾ പോലും ഇത്ര ഭയം തോന്നികാണില്ലാരിക്കും, ഈ കാളയെ നിങ്ങൾ നിങ്ങളുടെ ഇടവകയിൽ കയറ്റാതിരിക്കുക, സഹോദര ഈ കാളയുടെ നമ്പർ ഉണ്ടങ്കിൽ അതുകൂടി ഒന്ന് വെളുപ്പെടുത്തിയാൽ ഒരു ഉപകാരമായിരിക്കും
ബഹുമാന്യരെ.നിങ്ങളുടെ വിശ്വാസങ്ങളിൽ ഒരു പാട് വൈരുദ്യങ്ങളുണ്ട്.നിങ്ങൾ എത്രയും വേഗം ബൈബിളിലേക്കു തിരിച്ചുവരിക. വിശ്വാസങ്ങളും പ്രവർത്തനങ്ങളും പുന ക്രമീകരിക്കുക.ദൈവത്തെ ഭയപ്പെടുക ...plse...
ഏത് മതത്തിൽ ആണെങ്കിലും നമ്മുടെ അപ്പനും അമ്മക്കും വേണ്ടീ കാശ് കൊടുത്ത് പ്ര3ർത്ഥിക്കാൻ വിളിക്കരുത് അവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നത് പോലെ മറ്റൊരാളും ചെയ്യില്ല
അന്നും ഇന്നും എന്നും പൗരോഹിത്യം വിശ്വാസികളായ അടിമകളുടെ മേൽ ഉടമസ്ഥാവകാശമുള്ള അധികാരമാണ്. അത് കൊണ്ടാണ് യഹൂദ പൗരോഹിത്യം ക്രിസ്തുവിനെ ദൈവനിന്ദ കുറ്റം ചുമത്തി കുരിശിലേറ്റി അതിന്റെ പാപം നിത്യമായി പുരോഹിതൻറെ അഹങ്കാരത്തിന്മേൽ വന്നു പതിക്കുന്നതും അവിടെ നിന്നും അന്ധവിശ്വാസികളായ അടിമകളിലേയ്ക്കും വ്യാപിക്കുന്നത്.
If your healthy issue Please handover prayer for any other father That's call manners Jesus already told this Group in Bible Bishop have no charge He have only one charge Vishapuuu
A fake anchor who is either an atheist or a pentecostal fellow. He just peddles his own bias against priests. The clip just showed the priest's response and didnt show what the woman actually said. The priest's clarification sound genuine though his outburst could have been avoided. Above all, God is the better judge and jury.
നല്ല പ്രസംഗം, നല്ല പ്രാർത്ഥന എന്ന് സ്വയം പറയുക അത് തന്നെ ആണ് പ്രശ്നം
Weldone Sunil Mathew,your frankly speaking outstanding,wish you all the best
Kashtam tanne😏
@@agnusvarghese2169enthuva. Pulli ulla karyam aane pareyene. Pinne ee achen enthina marthomakare veruthe kootam pareyene. Enthoke paranjalum ningal orthodoxkare okke nammude marthomeleke ningalude penmakale kettiche viduvanallo nammude paisa kanditte. Athe innim nirthanam ingane poyal
സാത്താന്നത് 😂😂😂😂
Thank you Sunil for revealing the fact about the se kallakathanaranmar.
Orthodoxkar ithri krimi kooduva. In the past things were good between marthomites and orthodox. I always respected orthodox faction. But the orthodox faction unnecessary likes to bash the marthomites like this kathanar here. I know marthomites arent perfect but orthodox think they are better or more holy. I think marthomites should start sticking with marthomites and should stop marrying off their daughters to Orthodox. Why marry our daughters when orthodoxkar keep bashing us
ഇത് നിസാരമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്നം മാത്രം കുനിച്ചു നിർത്തി മുതുകിന് നാല് കൂദാശ കൊടുക്കുക അതിന് ശേഷം നിവർത്തി നിർത്തി കരണകുറ്റിക്ക് നാല് ചെകിളഅപ്പവും കൊടുക്കുക
You said it👍
😅😂😅😂😅😂😅😂😅😂
Kaarym ariyathe samsarikathe plzzz it's my rqst njnm ee palliyile oru member aan
Ee channel kaar prnjath alla ivde nadanath
Ithin munp orupad karyangl und ath onm ithil illa
Ith oru edited version aan soo plzzzzzz
@@agnusvarghese2169 ha pakshe ee achen enthina marthomakare veruthe criticize cheyane. Yes we have different rituals so what. Stop bashing marthomakar all the time. Nammal marthomakarde kootam paranjatte nammude sabhayil ninnum kettukeyum cheyum. Stick with your orthodox community. That's what I wish marthomites should do now. I have respected orthodox due to family ties but such comments from this achen show you orthodox folks have still issue with us.
@@Lanju-en1ci that comment was wrong I strongly stand with that
Bt ee channel kaar ethra mosham ayit aan karyam ariythe itrm paranjath
That was wrong athe njn prnjoll
Allathe achan vishudhan anenn alla
Itrm naal qurbana nadathi idhehathin aa kazhiv ullath kond aan ingne oru position ethith achan
Ee reporter prnja pole qurvana athokke bad aan
ഒരു ഭീകരജീവി...,
കാലഹരണപ്പെട്ട പരിപാടികൾ ആണ് ഈ ഓർമ കുർബാനയും ധൂപം വെക്കലും എല്ലാം. നമ്മുടെ മരിച്ചു പോയവരെ നമ്മൾ എന്നും ഓർക്കുന്നുണ്ടല്ലോ. പിന്നെ ഈ കുർബാന തൊഴിലാളികൾ എന്തിനാണ്. എല്ലാം വ്യവസായം ആണിപ്പോൾ.
Enitu epikopanu marthomakare pucham marichu kazinju chayem vadem enite kallarelu poi Puka adichonde valla karyam ondo
Aarode parayan aaru kelkaan 😂😂😂
ഒരേ നാവിൽ നിന്നും ശാപവും സ്തുതിപ്പും.
My father and my mother were passed away..
But I never do remembrance qurbana..
Becz I never forget them...
I always remember them...
They are always in my heart...
I have left the church long back. I don't care I be buried after I die. I wish to be cremated in a public crematorium without any religious or social functions.
ഞങ്ങൾക്ക് ഈ അച്ചന് അറിയാവുന്നതു പോലെ വേറെ ആർക്കും അറിയില്ല. കുശിമ്പിൻ്റെ കൂടാരമാണ്
Nalla kozhiyum aa😂😂😂
Kopaaa maranathay atijeevichu polum....
Only pray directly to God...no middle men
അവസാന നാളുകളിൽ, അന്ത്യ ക്രിസ്തുവരുമെന്ന് പറയുന്നത് ശരി തന്നെ! ഇനിയെങ്കിലും വിശ്വാസികളെ തിരിച്ചറിയുക. മതവും, രാഷ്ട്രീയവും, അവർക്ക് ജീവിയ്ക്കുന്നതിനുള്ള, കുറുക്കുവഴിയാണ്!
വയ്യാതിരുന്നിട്ടും ഇതുപോലെ പ്രാർത്ഥിച്ച അച്ഛന് bigസല്യൂട്ട്... അപ്പോൾ ആക്കുമായിരുന്നേൽ എന്തായിരിക്കും
ഇതുപോലെ സ്തുതിച്ചാൽ അധികാകാലം പോകില്ല
😂😂😂
When one person becomes illogical and irrational then it's called lunatic, but when the whole society is, it's religion.
Athrum vegam angaye God melottu adulkette
നിൻറെ ഒരു അനുഗ്രഹവും ഇവിടുത്തെ ഒരു മനുഷ്യനും
വേണ്ടാ.
Best priest ***
ഇതു പോലുള്ള പാതിരിമാർ ഉണ്ടേൽ സഭ തീർച്ചയായും വളരും
😂😂😂😂😂
സുനിൽ sir എനിക് വെറുതെ കാണാൻ ആഗ്രഹം വീട്ടിലുള്ള എല്ലാവര്ക്കും ഇഷ്‌ടം ചിരിച്ചു വയർ വേദനിക്കുന്നു ഒന്നു നേരിൽ കാണാൻ മോഹമുണ്ട് ഞങ്ങൾക്ക് പറയാനുണ്ട് പലരെ കുറിച്ചും
മല്ലു കുഞ്ഞാടുകൾക്ക് പണമാണ് ഏറ്റവും വലുത് !👌💪
ഇതൊന്നും ഇവർക്ക് ഒരു വിഷയമേയല്ല...!!😁👌
കുഞ്ഞാടുകളുടെ പണ്ടേയുള്ള പാട്ട് പോലും, "കർത്താവിലാണെൻ വിശ്വാസം കീശയിൽ ആണെൻ ആശ്വാസം" എന്നാണല്ലൊ !!!👌👌👌😂
Really this may be due to some sort of Dimentia.His family should take care of him.Sudden change of behavior is the symptom of Dimentia, especially when considering his age.
@@Lanju-en1ciboth are same. There are numerous cases of Mara Thoma fathers also. 😂😂😂
നമ്മൾ മറ്റുള്ളവരെ കൊണ്ട് പ്രാർത്ഥിപ്പിക്കുന്നത് തെറ്റാണു..എത്ര വലിയ ആളെകൊണ്ടാണെലും.നമുക്കുവേണ്ടി നാം തന്നെ പ്രാർത്ഥിക്കണം.
ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണ്. ഒരു രൂപ പോലും പുരോഹിതന്മാർക് കൊടുത്തു പോവരുത്.
Nalla maryaadayulla vazhikaatti 3:15
എല്ലാവരുടെയും മൂടുപടം എടുത്ത് മാറ്റുന്ന കാലം
മുടക്കപ്പെട്ടാ ആത്മാവ് നിങ്ങളെ നരകത്തിൽ ഇടും
അച്ചാച്ചൻ കിടുക്കി 👍🏿👍🏿👍🏿🌹🌹🌹. കുർബാന ചെല്ലാൻ പറ്റിയ പാർട്ടി 😄😄
പ്രാർത്ഥന എന്നത് ദൈവത്തോട് ഇരക്കലാണെന്ന് പറഞ്ഞു പഠിപ്പിച്ചതു കൊണ്ടാണ് - കണ്ണടച്ച് വിശ്വസിക്കാൻ പഠിപ്പിച്ചതു കൊണ്ടാണ് വിശ്വാസികൾക്ക് ഇവരെക്കൂടാതെ ജീവിക്കാൻ ഭയമുണ്ടാകുന്നത്. ഈ പ്രയാസം മാറാൻ ഒരൊറ്റക്കാര്യം ചിന്തിച്ചാൽ മതി. ദൈവം നമ്മുടെ സൃഷ്ടാവു അതായത് പിതാവ് ആണെന്നതിൽ ആർക്കും തർക്കമില്ലല്ലോ. സ്വന്തം മകനോ മകളോ മക്കളോ സ്വന്തം അച്‌ഛനോടും അമ്മയോടും ആവശ്യമുള്ള കാര്യങ്ങൾ നിരന്തരം ഇരക്കുകയും, ചെയ്തു തരുന്ന ഓരോ കാര്യങ്ങൾക്കും അതിവിനയത്തോടെ നന്ദി പറയുകയും ചെയ്യുകയാണെങ്കിൽ ആ മക്കളോട് എന്തു വികാരമായിരിക്കും അച്ഛനമ്മമാർക്കു തോന്നുക.! ഇത്രമേൽ സ്നേഹിക്കുന്ന അവരെ തീരെ ചെറുതാക്കിക്കാണുകയല്ലേ ? ആലോചിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകും. ഏറ്റവും കൂടുതൽ മാതാപിതാക്കളെ അറിഞ്ഞു നല്ല രീതിയിൽ പെരുമാറുന്ന ,ഇടപെടുന്ന മേഖലകളിലെല്ലാം സാമൂഹിക മര്യാദയോടെ പെരുമാറുന്ന നല്ല മനുഷ്യരാകുകയല്ലേ വേണ്ടത്.
He is a priest, and he says he was very scared of death. Why? You should be happy because you are going to heaven soon.
You are great Mr.Sumnil Mathew😂
മരിച്ചു പോയ ആ അമ്മച്ചി, ജീവിച്ചിരുന്നപ്പോൾ അതിന് നല്ല ആഹാരമോ, പരിചരണമോ ആ വീട്ടുകാർ കൊടുത്തിട്ടുണ്ടാകില്ല. മരിച്ച ശേഷം നാട്ടുകാരെ കാണിക്കാൻ വേണ്ടി കൂതാശയും സദ്യയും മറ്റും നടത്തിയത് ആ അമ്മച്ചിയുടെ ആദ്മാവിന് സഹിച്ചില്ല. അതുകൊണ്ട് അമ്മച്ചിയുടെ ആദ്മാവ് ആശുപത്രിയിൽ മരിക്കാൻ കിടന്ന പാതിരിയിൽ പ്രവേശിച്ചു മൂന്ന് ബസ് പിടിച്ചു വന്നു വീട്ടുകാർ ക്ക് ആവശ്യത്തിനു കൊടുത്തു. അത്രേയുള്ളൂ.
😅😂😅😂😅😂😅😂😅😂❤❤❤
😂😂😂😂😂😂
😂😂
@@royra4554😅
എല്ലായിടത്തും അഭിപ്രായം പറയുന്നുണ്ടല്ലോ സിസ്റ്റർ 😄😄
Good i2i and Mr.Sunil .
I have experience during the burial of my 1st cousin. Achen said, "Now you can take photos with the corpse." Actually, achen means group photos. I have gone and taken a photo of the corpse with my mobile 📱 The achen was angry with me in that public function. But I didn't mind it, but one of my cousin sisters protested it. Now, this achen is a young bishop of our church. So, the priesthood has a feeling that they are omnipotent.
Why this achen needed to criticize marthoma rituals. Orthodoxkarke nammal marthomakarode prashanam aanenkil pinne enthina ivamar nammude marthoma sabhayileke avarude penmakale ketiche vidune. Let us marthomites stick with marthomites
An ounce of practice is worth more than tons of preaching.
ഇദ്ദേഹത്തിനെ സഭയുടെ നേതാവാക്കിയാൽ നന്നായിരിക്കും.
ഗുണ്ടക്ക് വേണ്ട എല്ലാ ഗുണങ്ങളും കാണുന്നുണ്ട്.
മരണത്തെപ്പോലും ത്രണവൽക്കരിച്ച് ചെയ്ത പണി പാളി തൊഴിലാളി .
🤞🤞
🙏🙏👌👌
🙏🙏🙏🙏🙏
Rakshapedan koorappi
വിവരം കെട്ട ഈ വീട്ടുകാർക്ക് ഇതിലപ്പുറവും സംഭവിക്കും. ഒരാൾ മരിച്ചതിന് ശേഷം ഇതുപോലുള്ള പരിപാടി നടത്തിയാൽ ഒന്നും കിട്ടില്ല എന്ന സാമാന്യ ബോധം എങ്കിലും ഉണ്ടാകണം.
People haven't learned anything from what Corona taught them, staying in the world for years! It's the "Monna Viswasikal" that carry the "Kuruvana/Kuppaya Thozhilakal" and the "Sabhas" on their shoulders are responsible for the kind of situation you keep bringing to people through your videos and unless people take position, nothing would change!
I have left the church long back. I don't care I be buried after I die. I wish to be cremated in a public crematorium without any religious or social functions.
ഇടവകക്കാരുടെ ചെലവിലല്ലെ
പുരോഹിത വർഗ്ഗങ്ങൾ ജീവിക്കുന്നത്.
അതിനാൽ ഇടവകക്കാർ പറയുന്നതു കാര്യമാണെങ്കിൽ
അതനുസരിക്കണം, അച്ചോ ?
പിതാവേ... കിളക്കാൻ പോകുന്നവൻ പിതാവിനേക്കാളും ഭേദമാണ്. ആ ഇടവകേലെ വിശ്വാസികുടെ ഗതികേടേ....😅
Luokathu vechu theevaravadikal vargiyavadikal aan kurishu madathil uullavar 😂😂😂😂
പിതാവ് 😂
Edichavante kidungamani purathidanam
സഹതാപം മാത്രം ഇവറ്റകളോട്. ഈ പാതിരിയും പൂജാരിയും മുക്രിയും എല്ലാം ശരീരം അനങ്ങാതെ വിയർക്കാതെ പനമുണ്ടാക്കുന്നു. ഒരേ പ്രാർത്ഥനയല്ലേ അവസാനം വരെ ദിവസവും ചൊല്ലുന്നത്. എന്തിനാണ് പ്രാർത്ഥിക്കാൻ ഒരു ഏജന്റ്? direct ആയിട്ടു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും.
ചെകിടത്ത് നല്ല അടി കൊടുക്കാൻ ആരുമില്ലാതെ പോയല്ലോ
Say that again. What was that elderly lady doing? Didn’t she have a slipper on her reach.?
അല്പമെങ്കിലും വിശുദ്ധി മനസ്സിൽ ഉണ്ടായിരുന്നെക്കിൽ ഇങ്ങനെ സംസാരിക്കുകയില്ലായിരുന്നു. എന്തിനു മരണത്തെ വൈദികർ ഭയക്കുന്നു.
He is a priest that well suits a setup like IOC
അനുസരിപ്പിച്ച് അടിമകളാക്കി വച്ചിരിക്കുന്നത് ഇങ്ങനെയൊക്കെ ആക്കാൻ ആണെന്ന് കുഞ്ഞാടുകളെ ഇനിയും മനസ്സിലാക്കുക.
Kastam vishwa ssikkua satyam thiriche ariyenda time athikramichu
Ayyo kathanare iyal povunna vazhi pullupolum kilikkiaaz
💐
👌👌👌👏👏👏👏👏🙏❤️
മൂന്ന് വർഷത്തേക്ക് സഭ വിടുന്ന ശമ്പളക്കാർ ഇടവക ജനം പറയുന്നത് കേട്ട് ജീവിക്കുക. ഇയാൾക്ക് വട്ടാണ്
Vellam thodathe mean pidikkan vella kuppayam
Paathirimar avarudethaya manyatha pularthanam
അയ്യോ കൊള്ളാം
This priest was in fear of death . He needs to know Jesus as Saviour and Lord.
അയാളോട് #ഇറങ്ങിപ്പോടാവീട്ടീന്ന്
എന്നു പറയാൻ ധൈര്യമുള്ളവർ ആരുമില്ലാരുന്നോ?
ഇയാള് ഒരു അഹങ്കാരി ആണ്
ഇയ്യാളെ അങ്ങ് ഗാസയിലോട്ടോ പാലസ്തീനിലോട്ടോ ഒന്ന് കയറ്റി അയയ്ക്കു അവിടെ പോയി മുട്ടിപ്പായി പ്രാര്‍തിക്കട്ടെ . വാ തുറന്നാല്‍ കള്ളവും , തള്ളും മാത്രമേ വരൂ അറിയാതെ പോലും ഇയ്യാളുടെ കാറിന്റെ മുന്‍പില്‍ പെട്ടുപോകരുത് ഇടിചിട്ടെച്ചു പോകും അമ്പതു പൈസ കുറവുണ്ടെന്ന് ഒരു സംശയം ഇല്ലാതില്ല ,പണചാക്കാണ് പക്ഷെ പണത്തോടുള്ള ആര്‍ത്തി ഭയങ്കരം
ദൈവത്തിന്റെ നാമത്തിൽ നമ്മെ കാർന്ന് തിന്നുന്ന ഈ കള്ള പരിഷകൾക്ക് ഒരു വിലയും കൊടുക്കരുത്. ആ അമ്മച്ചി പറഞ്ഞതിൽ എന്താണ് തെറ്റ്?, ഇത് ഒരു ജോലിയായിട്ട് മാത്രം നമ്മൾ കണ്ടാൽ മതി... ഇത് നമ്മളേയോ, കർത്താവിനേയോ ഗുണപ്പെടുത്താൻ ഒന്നുമല്ല ഈ കുപ്പായക്കാരുടെ പ്രവർത്തികൾ...., 30 വർഷം മുമ്പ് ഉണ്ടായിരുന്ന പാതിരിമാർ ... അല്പം എങ്കിലും ദൈവ വേല ചെയ്തവർ ആയിരുന്നു.... ഇവനെയൊന്നും വീട്ടിൽ കയറ്റിയേക്കരുത്.
കൂദാശ തൊഴിലാളി എന്ന് പറഞ്ഞാൽ ഇവൻ തന്നെ, അവന്റെ താടി പിടിച്ചു പറിച്ചു, അടിയും കൊടുത്തു വിടാൻ അവിടെ ആരുമുണ്ടായില്ലേ..
എപി coppan
ഇവനൊന്നും അച്ചനല്ല
കൊച്ചച്ചൻ
No edavaka members call these types of people home.
ഇതു കേട്ട് വിട്ട ശേഷം 🤣🤣മറ്റേത്... ഫിറ്റ് ആയത്.. 🤣🤣🤣🤣🤣
ബഹുമാനപ്പെട്ട അച്ഛൻ പറഞ്ഞതുപോലെ മാർത്തോമാസഭയിൽ ഓർമ്മ പ്രാർത്ഥന ഇല്ല.
എന്തിനാണ് ഈ പാതിരിമാരെ പ്രാർഥിക്കാൻ വേണ്ടി വീട്ടിൽ വിളിക്കുന്നത്? നമ്മൾ തന്നെ പ്രാർഥിച്ചാലും ദൈവം കേൾക്കത്തില്ലന്ന് ആരു പറഞ്ഞു?
പൂത്ത നുണ പറയാനും സെമിനാരിയിൽ കോച്ചിംഗ് കൊടുക്കുന്നുണ്ടോ?
സുനിൽ സർ കൺഗ്രസ്
സുനിൽജിക്ക് എവിടുന്നാ ഇത്രയധികം നൈറ്റിക്കാരൻ കുറുവാന കൂദാശ ടീമിനെ കിട്ടുന്നത്? ഈ വ്യക്തി പച്ചക്കള്ളം പറയുന്നു. ലേശം ഉളുപ്പ്?
Sound മാത്രം ഉള്ളോ, വീഡിയോ വേണം
കല്ലറയിൽ അഴുകിത്തുടങ്ങിയ സ്ഥലത്തുചേന്നുനിന്നു ദൂപ്പം വീശിയിട്ട് എന്തു ഉന്യം?
എന്നിരുന്നാലും അച്ചനിത്തിരി ശാന്തത കാണിക്കാമായിരുന്നു.
തെറ്റ് സംഭവിച്ചതിൽ ഖേദമില്ലാത്ത അച്ചനും, വിവരംകെട്ട കുടുംബക്കാരും.
നടുവ് ചവിട്ടും എന്റെ വീട്ടിൽ ആണെങ്കിൽ
Salary and other income most important for anyone 🙏
ബഹു. അച്ചൻ പറയുന്നതിൽ നിന്നുംഒരു വികാരത്തിൻ്റെ പുറത്ത് പറഞ്ഞു പോയതായിരിക്കാം..പക്ഷേ ഒരു വിശ്വാസിയായ പുരോഹിതൻ മരണത്തെ ഭയപ്പെടുന്നു പല തവണ ആവർത്തിക്കുന്നുമുണ്ട്... അത് ശരിയായോ എന്ന് എനിക്ക് ഒരു സംശയം ഇല്ലാതില്ല
ഇവനൊക്കെ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ല. പിന്നെ എന്തിനു ഇവനെയൊക്കെ വീട്ടിൽ കേറ്റുന്നത്.
Satyam
Adeham Valerie manyamayi samsarichallo pinned thanikentha prashnam
അച്ഛൻ ഒട്ടും കള്ളം പറയത്തില്ല പാവം വാവ
മരണഭയത്തിൽ നിന്നുണ്ടായ ഭീതി ആണുപോലും, എരുതിലിൽ കെട്ടിയിട്ടപ്പോൾ പോലും ഇത്ര ഭയം തോന്നികാണില്ലാരിക്കും, ഈ കാളയെ നിങ്ങൾ നിങ്ങളുടെ ഇടവകയിൽ കയറ്റാതിരിക്കുക, സഹോദര ഈ കാളയുടെ നമ്പർ ഉണ്ടങ്കിൽ അതുകൂടി ഒന്ന് വെളുപ്പെടുത്തിയാൽ ഒരു ഉപകാരമായിരിക്കും
HILARIOUS !
' ACCHEN '/ ' REV ' ...... BETTER WRITE LIKE THIS ..... ABS FUNNY ! ===== MATTS'
He who can not control his tongue invites trouble .hyporisy at its highest!
ബഹുമാന്യരെ.നിങ്ങളുടെ വിശ്വാസങ്ങളിൽ ഒരു പാട് വൈരുദ്യങ്ങളുണ്ട്.നിങ്ങൾ എത്രയും വേഗം ബൈബിളിലേക്കു തിരിച്ചുവരിക.
വിശ്വാസങ്ങളും പ്രവർത്തനങ്ങളും പുന ക്രമീകരിക്കുക.ദൈവത്തെ ഭയപ്പെടുക ...plse...
Valiya oru maranatthilninnum ennu vachaal pala tharam maranamundo???
ഏത് മതത്തിൽ ആണെങ്കിലും നമ്മുടെ അപ്പനും അമ്മക്കും വേണ്ടീ കാശ് കൊടുത്ത് പ്ര3ർത്ഥിക്കാൻ വിളിക്കരുത് അവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നത് പോലെ മറ്റൊരാളും ചെയ്യില്ല
വലിയ മരണവും ചെറിയ മരണവും ഉണ്ടോ അച്ചോ
Why do we still call such people for prayers ? Are we not the ones to blame ?
അന്നും ഇന്നും എന്നും പൗരോഹിത്യം വിശ്വാസികളായ അടിമകളുടെ മേൽ ഉടമസ്ഥാവകാശമുള്ള അധികാരമാണ്.
അത് കൊണ്ടാണ് യഹൂദ പൗരോഹിത്യം ക്രിസ്തുവിനെ ദൈവനിന്ദ കുറ്റം ചുമത്തി കുരിശിലേറ്റി അതിന്റെ പാപം നിത്യമായി പുരോഹിതൻറെ അഹങ്കാരത്തിന്മേൽ വന്നു പതിക്കുന്നതും അവിടെ നിന്നും അന്ധവിശ്വാസികളായ അടിമകളിലേയ്ക്കും വ്യാപിക്കുന്നത്.
Kallanmar
Very good Kuruvana thoziali. Give him a slap and send him out.
Wolves in sheep clothing
If your healthy issue
Please handover prayer for any other father
That's call manners
Jesus already told this
Group in Bible
Bishop have no charge
He have only one charge
Vishapuuu
A fake anchor who is either an atheist or a pentecostal fellow. He just peddles his own bias against priests. The clip just showed the priest's response and didnt show what the woman actually said. The priest's clarification sound genuine though his outburst could have been avoided. Above all, God is the better judge and jury.
അച്ഛൻ കുറെ നേരമായി മര്യാദ വേണം എന്ന് പറയുന്നുണ്ട്, അത് ശെരിയാ അച്ഛന് നല്ല മര്യാദ ഉണ്ട്, ഇങ്ങേരിൽ നിന്ന് കുറച്ചു മര്യാദ പഠിക്കണം
പിതാവേ അങ്ങ് അഡ്മിറ്റായ ആശുപത്റിയിൽ വെച്ച് തീർന്നിനെങ്കിൽ ഈ മൂന്ന് ബസ്സിൽ കയറി ഈ ഊളത്തരം കാണിക്കുമായിരുന്നില്ല. സംഭവാമി യുഗേ യുഗേ. യേത്....
നിങ്ങളിൽ പാപം ഇല്ലാത്തവർ ഇദ്ദേഹത്തെ കല്ലെറിയട്ടെ. 😅
Etra kitty.
അച്ഛൻ ശപിച്ചു ദോഷം കിട്ടും . ഉണ്ട പിടിച്ചു തിരുമി ചെവിപൊറെ കേറ്റി വിടാൻ മേലയെരുന്നോ
Priya sunil sahodhra orthodox sabhayile achanmaarude maathram prasnangal parayamengilum mattulla sabhayile achanmarudeyum sahodhara mathakkaarile swamimarudeyum haajimaarudeyum mattusuviseshkkarudeyum visheshangal kuudi ariyikkumallo
When u criticize someone for their language / anger issues, you should have used 'good language '....
Nalla best suvishasha sangamam. Karthavu ayalil poornamayum prasadichirikum
Immathiri partikale chumakkunna monnakale venam parayan.
🤣🤣🤣🤣🤣🤣