Sunil.. i recollect travelling with this person once in train.. he is very convincing and talking to people need to be very careful.. his reason face is this .. I can relate to this.. well done calling this out..
Sunil ഓരോ ദിവസം കഴിയന്തോറും കസറുക ആണല്ലോ. തുടങ്ങിയ സമയത്ത് ഞങൾ 4 or 5 ആൾകാർ മാത്രം. മിക്കവരും സുനിലിനെ ചീത്ത വിളിക്കുന്ന വരും . ഇപ്പൊൾ എല്ലാം മാറി. സുനിലിനെ ധാരാളം viewers ഉണ്ട്. ഫാൻസ് ഉണ്ടു, followers ഉണ്ട്. Well done. Good job Sunil. Continue the cleancing job. Congratulations dear friend. As a journalist i am appreciating your job.
mr. സുനിൽ താങ്കൾ ഏതെങ്കിലും പള്ളിയിൽ കണക്കനായോ ആൾത്തര സഹായിയായോ ജോലി ചെയ്തിട്ടുണ്ടോ ഞാൻ 12വർഷം ജോലി ചെയ്തിട്ടുണ്ട്. ഞാൻ പറയണമെന്ന് വിചാരിച്ചതാണ് താങ്കൾ പറഞ്ഞത്..😢😢
ഏഴ് എഴുപത് വട്ടം ക്ഷമിക്കണം എന്ന് പഠിപ്പിച്ച ക്രിസ്തു വിന്റെ വേല ചെയ്യുന്ന പാതിരി" വലിയ മരണ ഭയത്തിൽ " നിന്നും മൂന്ന് ബസ് കയറിവന്ന് ഒരു സഹോദരിയെ ചീത്ത വിളിക്കുന്ന കൂദശാ തൊഴിലാളി.
അനുജാ ഇതൊക്കെ മനസ്സിൽ വെച്ചു ഈശ്വരനോട് പറയു അടുത്ത ജന്മത്തിൽ ഒരു ക്രിസ്തിയാനിയുടെ കുടുംബത്തിൽ ജനിച്ചു അച്ഛപ്പട്ടം കിട്ടണമെന്ന് എന്ന്. എന്റെയും ആഗ്രഹം ഇതുതന്നെ 😄
സത്യം. നോർത്ത് കേരളയിൽ ഇവന്മാർക്ക് വലിയ audience ഇല്ല. നിങൾ ആയി നിങ്ങടെ പാടായി. വന്നു ജോലി ചെയ്തു പോക്കോണം എന്ന. മനോഭaവം ആണ് പൊതുവേ വടക്കർക്ക്. അതിനാൽ ഈ so called അച്ചന്മാർ മണ്ടക്ക് കേറaൻ വരില്ല. Limit വിട്ടാൽ കളി കാര്യം ആകും എന്ന് അവന്മർക്ക് അറിയാം. 😅
കർത്താവെ, ഞങ്ങളുടെ കൂറിലോസ്മാർ അധികവും കൂറകൾ ആകുന്നത് എന്താണ്? പള്ളിക്കൂറകളും പെന്തകോസ്ത് കൂറകളും വ്യർത്ഥമായി നിരൂപിക്കുന്നതും എന്ത് കൊണ്ട്? 😍😍(സങ്കീ.2:1) M വര്ഗീസ്
*ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിൽ നിന്ന് മലങ്കര ഓർത്തഡോക്സ് സഭ പുറത്തായി* 2024 സെപ്റ്റംബർ 16,17 തീയതികളിൽ കെയ്റോയിൽ വെച്ച് നടന്ന ഓറിയൻറൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിൽ നിന്ന് മലങ്കര ഓർത്തഡോക്സ് സഭ പുറത്തായി. ഓറിയൻറൽ ഓർത്തഡോക്സ് സഭകളുമായി കുർബാന ഐക്യം ഇല്ലാത്ത റഷ്യൻ ഓർത്തഡോക്സ് സഭയുടെ വേഷങ്ങൾ ധരിച്ച് മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ പ്രാർത്ഥന നടത്തിയത് ഓറിയൻറൽ ഓർത്തഡോക്സ് കൂട്ടായ്മയിൽ ചർച്ചാവിഷയമായി. മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ തീരാനഷ്ടമായി തീർന്നു.
ഒരു ക്രിസ്ത്യാനിയും ഒരു മുസ്‌ലിം തമ്മിൽ ഉള്ള ഏറ്റവും വലിയ വ്യത്യാസം ഇതാണ് ഒരു മുസ്‌ലിം എന്ത് വൃത്തികേട് കാണിച്ചാലും അവർ സപ്പോർട്ട് ചെയ്യും... എന്നാൽ ഒരു ക്രിസ്ത്യാനിയും ഹിന്ദുവും അങ്ങനെയല്ല
@@husainabdulla8390തെളിവു വേണോ കരയരുത്.......വ്യഭിചാരം ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയെ.... യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു..... ഗുരോ....... ഇവൾ വ്യഭിചാരം ചെയ്തു ജീവിക്കുന്നു....ന്യായപ്രമാണം അനുസരിച്ച്.... ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണം എന്നാണ് ന്യായപ്രമാണം...... എന്തു ചെയ്യണം എന്ന് ചോദിച്ചപ്പോൾ...... യേശുക്രിസ്തു..പറഞ്ഞു..... നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം ഇവിടെ കല്ലെറിയട്ടെ എന്ന്.....ഒരാളുടെ പോലും കൈ പൊങ്ങിയില്ല...... പുരോഹിതന്മാരിലും.... ഉസ്താദുമാരിലും.... സ്വാമിമാരിലും.... കപട ഭക്തിക്കാരായ ഉണ്ട്....അതുകൊണ്ടുതന്നെ ഒന്നിനെയും പൂർണമായി വെളുപ്പിക്കാൻ ശ്രമിക്കരുത്........ എല്ലാ വെള്ളിയാഴ്ചകളിലും കൃത്യമായി നിസ്കാരത്തിന് പോകുന്ന..... മറ്റു മതസ്ഥരെ എല്ലാം കളിയാക്കുന്ന... ഷാഫി മുഹമ്മദ് എന്നൊരു സുഹൃത്ത് ഉണ്ട്.... അയാൾ ചെയ്തത് സ്വന്തം അനുജന്റെ ഭാര്യയുമായി ഒളിച്ചോടി...... അഡ്രസ്സ് വേണമെങ്കിൽ തരാം മൊബൈൽ ഫോൺ നമ്പർ വേണമെങ്കിൽ തരാം......... സോപ്പുപൊടി ഒരുപാട് ആവശ്യമായിവരും...അത്രയ്ക്കുള്ള സോപ്പുപൊടി ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നില്ല
അദേഹം സഹപുരോഹിതർക്ക് അയച്ചു വോയ്‌സ് മെസ്സേജിൽ നിന്നും മനസ്സിലാക്കുന്നതു അവരെ കുടുക്കി , യേശുവിന്റെ പഠിപ്പിക്കകളെ, ധിക്കരിച്ചു, അദ്ദേഹത്തിന്റെ പത്യോപദേശം അനുസരിച്ചു പുരോഹിതവൃദ്ധി ചെയ്യുവാൻ തിരിപ്പിക്കുന്നു എന്നു മനസ്സിലാക്കാമെല്ലോ?
ദൈവത്തെ ആകാശത്തിനു അപ്പുറത്ത് ഇരുത്തിയിരിക്കുന്നത് കൊണ്ട് പേടിക്കേണ്ടതില്ല.പാപികൾ പാപികൾ എന്ന് നിരന്തരം ജപിച്ച് കൊണ്ടിരിക്കുന്ന ജനം അപകർഷത മൂലം അടിമകൾ ആയിരിക്കും.മനുഷ്യൻ്റെ സഹജ ഭാവം സ്വാതന്ത്ര്യം ആണ്
ഇങ്ങനെയുള്ള കളങ്കിതരായ ആഭാസൻമാരുടെ തൊലിയുരിച്ച് കാണിക്കുന്ന സുനിൽ മാത്യുവിന് അഭിനന്ദനങ്ങൾ
മാവേലിക്കര ഭദ്രസനത്തിൽ ഇതുപോലുള്ള മൂന്നാലു കോഴികൾ ഉണ്ട് പുറകലെ വരും
😊😊😊😊
God Bless you Sunil.
He is a best candidate to be a Bishop
സുനിലേ, നമ്മുടെ പാവം കർത്താവ് !!!! ചേച്ചി പറഞ്ഞത് കേട്ടിട്ട് തല മരച്ചു 😩😩😩😩
Excellent job Sunil.
ഈ കൂതറകളുടെ ളോഹ താങ്ങികൾ കുറെ കൂതറകൾ വേറെ
Midukki Ammamma Super Nannaye Samsarickunnundu
Sunil.. i recollect travelling with this person once in train.. he is very convincing and talking to people need to be very careful.. his reason face is this .. I can relate to this.. well done calling this out..
Sunile, the last scen that you have shown is excellent..
Ellavaryum ethu pole prathikkarikkanam
🎉🎉🎉🎉🎉
Sir 🙏🙏
ഹോസോ ബഹു കൂലസ് ബാൽ ഓൽമീൻ
Very good presentation
I saw the auctioning of this Chicken in a church in Kottayam in their fund raising !
നാട്ടുകാരുടെ വീട്ടിൽ നിന്നും നല്ല തീറ്റ തിന്നു മെഴുത്ത് കൊഴുത്തു നടക്കുകയല്ലേ അപ്പോൾ പിന്നെ പലതും തോന്നും
Sunil ഓരോ ദിവസം കഴിയന്തോറും കസറുക ആണല്ലോ. തുടങ്ങിയ സമയത്ത് ഞങൾ 4 or 5 ആൾകാർ മാത്രം. മിക്കവരും സുനിലിനെ ചീത്ത വിളിക്കുന്ന വരും . ഇപ്പൊൾ എല്ലാം മാറി. സുനിലിനെ ധാരാളം viewers ഉണ്ട്. ഫാൻസ് ഉണ്ടു, followers ഉണ്ട്. Well done. Good job Sunil. Continue the cleancing job. Congratulations dear friend. As a journalist i am appreciating your job.
സുനിൽ സാറെ ലാസ്റ്റ് പറഞ്ഞതന്നാ മനസ്സിലായില്ല 🙏
Very good
Congratulations Sunil Sir
സമ്മതിച്ചു പൊന്നോ
ഒാശൊ ലൗ കുലശുബാ
ശാപം 😂😂😂 മൊണ്ണ വിശ്വസിക്കൾ സുനിലെ നിങ്ങൾ പൊളിയാ 😁😁
mr. സുനിൽ താങ്കൾ ഏതെങ്കിലും പള്ളിയിൽ കണക്കനായോ ആൾത്തര സഹായിയായോ ജോലി ചെയ്തിട്ടുണ്ടോ ഞാൻ 12വർഷം ജോലി ചെയ്തിട്ടുണ്ട്. ഞാൻ പറയണമെന്ന് വിചാരിച്ചതാണ് താങ്കൾ പറഞ്ഞത്..😢😢
ഏഴ് എഴുപത് വട്ടം ക്ഷമിക്കണം എന്ന് പഠിപ്പിച്ച ക്രിസ്തു വിന്റെ വേല ചെയ്യുന്ന പാതിരി" വലിയ മരണ ഭയത്തിൽ " നിന്നും മൂന്ന് ബസ് കയറിവന്ന് ഒരു സഹോദരിയെ ചീത്ത വിളിക്കുന്ന കൂദശാ തൊഴിലാളി.
🙏🙏🙏👌🏻👌🏻👌🏻
Sunil sir excellent 🎉🎉
Sunil 👍❤
Aareyum Viswasikkan Sadhikkatha Kalamayipoyi
Well. Said.
End പൊളിച്ചു
👉vivijaram
👉kallukudi
👉panni mamsam
👉kalla abinayam
👉pennighle nikkar pogal
👉deyvam pedi illa
👉kumbasaram
.......nadagam krshchan....
Valiya udappiuannu kumbassaram
Enitte innale marthomakare ee achen kootam parannu. Ningal othodoxkarke pothuvae namalode ee chinthagathi annenkil nammude sabhayileke penmakale kettanda. Athre ullu
ഇവൻ പാതിരി അല്ലസുനിൽ സാർ പാതിരാത്രിയിലെ പണിക്കാരനാണ് എന്നു തോന്നുന്നു, നന്ദി നമസ്കാരം
കൂറ എപ്പിസ്കോപ്പാ
പൂറെപ്പിസ് കോപ്പൻ 🐓🐓🐐🐐😂🤣
അനുജാ ഇതൊക്കെ മനസ്സിൽ വെച്ചു ഈശ്വരനോട് പറയു അടുത്ത ജന്മത്തിൽ ഒരു ക്രിസ്തിയാനിയുടെ കുടുംബത്തിൽ ജനിച്ചു അച്ഛപ്പട്ടം കിട്ടണമെന്ന് എന്ന്. എന്റെയും ആഗ്രഹം ഇതുതന്നെ 😄
👌👌👌🙏
മാർ റാസ്കലിന്റെ കാര്യം തീരുമാനമായി😂
Opp. Team case also publish
Kalyanam kazhikan anuvadham illatha ella sabha yile mikavarum achan marum kozhi pidi kum ! Ithinte pomvazhi vivaham kazhikan anuvadham kodukanam !
This father is married
എങ്ങനെ ഇയാളെ ഭയക്കാതിരിക്കും ! ആ വൃദ്ധയായ അമ്മയോട് ആ ക്രോശിക്കുന്നതു കേട്ടാലറിയാം.
Excellent message Sunil
ഞാൻ ഒരിക്കലും ഇ വിശുദ്ധ കത്തനാരെ കുറ്റം പറയില്ല കാരണം സുനിൽ പറയുന്ന പോലെ നിങ്ങൾ ഒക്കെ മൊണ്ണ വിശ്വസിക്കൾ ആണല്ലോ,?? അപ്പോ ഇവനെ പോലെ ഉള്ളവർ മുതലാക്കും
ശരിയാ ബ്രോ. അടുത്ത കാലത്തൊന്നും വലിയ മാറ്റം വരില്ല. കാരണം ഈ മൊണ്ണകളെ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമാണ്.
Sunil what she telling is correct. many others are also like this.
സത്യം പറയാലോ തെക്കു ഉള്ളവരാ.... കൂടുതലും അച്ചന്മാരെ പൊക്കിക്കൊണ്ട് നടക്കുന്നത്.....
Ennite iyal innale marthomakare veruthe kootavum parannu. Ingathe chintha gathi annenkil enthina orthodoxkare marthomakare kettan nadakane
സത്യം. നോർത്ത് കേരളയിൽ ഇവന്മാർക്ക് വലിയ audience ഇല്ല. നിങൾ ആയി നിങ്ങടെ പാടായി. വന്നു ജോലി ചെയ്തു പോക്കോണം എന്ന. മനോഭaവം ആണ് പൊതുവേ വടക്കർക്ക്. അതിനാൽ ഈ so called അച്ചന്മാർ മണ്ടക്ക് കേറaൻ വരില്ല. Limit വിട്ടാൽ കളി കാര്യം ആകും എന്ന് അവന്മർക്ക് അറിയാം. 😅
പുത്തൻ പണക്കാരാണത്രേ ഇവനെ ചുമന്നു നടക്കണത്.. അതേ.. പുത്തൻ പണക്കാരുടെ അല്പത്വം ഒരു സാമൂഹ്യ പ്രശ്നം തന്നെയാണ്.. 😆😆
ഷാബ, ലുമ്പ, സവേരി സ്തല്മ
ഇവനെ വിടരുത്. ..expecting more episodes
Njangal vadakkanmaar ivare adikom pokkarilla 😊😊😊😊😊
Enium undo ethupoolulla.sadanagal
Kashttam
ചേച്ചിയ്ക്ക് നല്ല എക്സ്പീരിയൻ സ് ഉണ്ടു്
കർത്താവെ, ഞങ്ങളുടെ കൂറിലോസ്മാർ അധികവും കൂറകൾ ആകുന്നത് എന്താണ്? പള്ളിക്കൂറകളും പെന്തകോസ്ത് കൂറകളും വ്യർത്ഥമായി നിരൂപിക്കുന്നതും എന്ത് കൊണ്ട്? 😍😍(സങ്കീ.2:1)
M വര്ഗീസ്
അത് നാം വിതക്കുന്നത് നാം കൊയ്യും വർഗീസ് ചേട്ടാ. ഞ്ഗൽ മൊന്നകൾക്ക് ഇതൊക്കെ മതി. സ്തോത്രം. Halle looya 😅
🙏👌👍❤️😥
അനുസരണ കെട്ട വട്ടശ്ശേരിൽ മെത്രാന്റെ പിൻഗാമികൾ..
അമ്മാമ്മക്ക് എത്ര കൊടുത്തു
അമ്മാമ്മയുടെ പിടിയിൽ വീണില്ലെന്നു തോന്നുന്നു
അണ്ണാൻ മൂത്താലും, മരം കയറ്റം മറക്കുമൊ?
പാതിരി & ഉസ്താദ്😂 അന്ധ വിശ്വാസം തലയ്ക്ക് പിടിച്ച കുറേ വിശ്വാസികൾ ആണ് ഇവരുടെ പിൻബലം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Not only he.many more are there. Kupayam is the licences. for them.
സുനിൽ പൊളിച്ച് അടുക്കുക ആണ് കൊള്ളാം
Kalla lakshman is very clear from his face.....
കനകസിംഹാസനത്തിൽ ഇരിക്കുന്നവർ ; ലൂസഫറിന്റെ പിൻഗാമികൾ.
Best title...???????
Kozhi pidutham!!!!!?
Cheechiyude Oru Dhairyam Sammathichu
നസ്രാണി ക്ക് എന്ത് നട്ടെല്ല് നാട്ട എല്ലൂ പോലും ഇല്ലാത്ത വർഗ്ഗം
*ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിൽ നിന്ന് മലങ്കര ഓർത്തഡോക്സ് സഭ പുറത്തായി*
2024 സെപ്റ്റംബർ 16,17 തീയതികളിൽ കെയ്റോയിൽ വെച്ച് നടന്ന ഓറിയൻറൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിൽ നിന്ന് മലങ്കര ഓർത്തഡോക്സ് സഭ പുറത്തായി.
ഓറിയൻറൽ ഓർത്തഡോക്സ് സഭകളുമായി കുർബാന ഐക്യം ഇല്ലാത്ത റഷ്യൻ ഓർത്തഡോക്സ് സഭയുടെ വേഷങ്ങൾ ധരിച്ച് മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ പ്രാർത്ഥന നടത്തിയത് ഓറിയൻറൽ ഓർത്തഡോക്സ് കൂട്ടായ്മയിൽ ചർച്ചാവിഷയമായി.
മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ തീരാനഷ്ടമായി തീർന്നു.
കുടസനാട് എവിടെ ആണ് ഇയാളുടെ വീട്.
കുമ്പസാരരഹസ്യം മുതലാക്കി ഓർത്തഡോക്സ്........ ബാക്കി പറയണ്ടല്ലോ 😂😂😂
😢
It is hoby
ഇത്രയും തുറന്നു പറഞ്ഞ ചേച്ചി ജാൻസി സൊന്തം പേര് മറച്ചു😂😅
ഒരു ക്രിസ്ത്യാനിയും ഒരു മുസ്‌ലിം തമ്മിൽ ഉള്ള ഏറ്റവും വലിയ വ്യത്യാസം ഇതാണ് ഒരു മുസ്‌ലിം എന്ത് വൃത്തികേട് കാണിച്ചാലും അവർ സപ്പോർട്ട് ചെയ്യും... എന്നാൽ ഒരു ക്രിസ്ത്യാനിയും ഹിന്ദുവും അങ്ങനെയല്ല
Muslim usthadumaar ijjaathi themmaditharam cheythaal pinne jeevanode undaavilla😂
@@husainabdulla8390തെളിവു വേണോ കരയരുത്.......വ്യഭിചാരം ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയെ.... യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു..... ഗുരോ....... ഇവൾ വ്യഭിചാരം ചെയ്തു ജീവിക്കുന്നു....ന്യായപ്രമാണം അനുസരിച്ച്.... ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണം എന്നാണ് ന്യായപ്രമാണം...... എന്തു ചെയ്യണം എന്ന് ചോദിച്ചപ്പോൾ...... യേശുക്രിസ്തു..പറഞ്ഞു..... നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം ഇവിടെ കല്ലെറിയട്ടെ എന്ന്.....ഒരാളുടെ പോലും കൈ പൊങ്ങിയില്ല...... പുരോഹിതന്മാരിലും.... ഉസ്താദുമാരിലും.... സ്വാമിമാരിലും.... കപട ഭക്തിക്കാരായ ഉണ്ട്....അതുകൊണ്ടുതന്നെ ഒന്നിനെയും പൂർണമായി വെളുപ്പിക്കാൻ ശ്രമിക്കരുത്........ എല്ലാ വെള്ളിയാഴ്ചകളിലും കൃത്യമായി നിസ്കാരത്തിന് പോകുന്ന..... മറ്റു മതസ്ഥരെ എല്ലാം കളിയാക്കുന്ന... ഷാഫി മുഹമ്മദ് എന്നൊരു സുഹൃത്ത് ഉണ്ട്.... അയാൾ ചെയ്തത് സ്വന്തം അനുജന്റെ ഭാര്യയുമായി ഒളിച്ചോടി...... അഡ്രസ്സ് വേണമെങ്കിൽ തരാം മൊബൈൽ ഫോൺ നമ്പർ വേണമെങ്കിൽ തരാം......... സോപ്പുപൊടി ഒരുപാട് ആവശ്യമായിവരും...അത്രയ്ക്കുള്ള സോപ്പുപൊടി ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നില്ല
സമ്പൂർണ്ണ സമർപ്പണം ചെയ്തവനാണ് യഥാർത്ഥമായ ഒരു പുരോഹിതൻ അവനിൽ വേറിട്ട ഒരു ദൈവ ചൈതന്യം നിലനിൽക്കുന്നത് കാണാം
Marriage and family is the first qualifications of all Christian minister .
അവസാനം പറഞ്ഞത് എന്തരാണോ എന്തോ? 4 തവണ കേട്ടിട്ടും മനസ്സിലായില്ല. എന്നാൽ അതാണ് highlight 😂😂😂
That is suriyani language
ദൈവത്തിന്റെ പ്രതിപുരുഷനുള്ളതല്ലേ ദൈവത്തിന്റെ മണവാട്ടിമാർ .... പിന്നെന്താ .?
Eyalude veedu kollakadvu cheruvallor anu
Cheruvalloril evde
@@robinmathew786 CSi pallikku aduthanu
ഈ ഓർത്തഡോൿസ് എല്ലാം കണക്കാ
Very true sunil, these jokers literature taking advantage of their position
Some ladies are also responsible.
അദേഹം സഹപുരോഹിതർക്ക് അയച്ചു വോയ്‌സ് മെസ്സേജിൽ നിന്നും മനസ്സിലാക്കുന്നതു അവരെ കുടുക്കി , യേശുവിന്റെ പഠിപ്പിക്കകളെ, ധിക്കരിച്ചു, അദ്ദേഹത്തിന്റെ പത്യോപദേശം അനുസരിച്ചു പുരോഹിതവൃദ്ധി ചെയ്യുവാൻ തിരിപ്പിക്കുന്നു എന്നു മനസ്സിലാക്കാമെല്ലോ?
Eyal eyede ngalude veedente aduthu car edichu orale konnathanu
ഇയാളുടെ മൊബൈൽ നമ്പർ ഒന്ന് പ്രസിദ്ധികരിക്കുമോ?
കഷ്ടം 😂😂
സുനിൽ, ഒരു കോഴി സർവേ ആരംഭിക്കണം. എല്ലാ സഭകളിലേയും കോഴി കഥകൾ ക്ഷണിക്കണം. വിശ്വാസ്യത കണ്ടു പിടിച്ചു അപാര കോഴികളെ തുറന്നു കാണിക്കണം.
Sacrament Labour and Chicken catching🐓
ആ കോഴിയെ തിരിച്ചറിയുക. അവൻ കേറുന്ന വീടുകൾ ജനം വാച്ചു ചെയ്യും. അവനെ കവളൻമടലിനു അടിച്ചോടിക്കുക.
സ്ത്രീ സമാജം, സേവികാ സംഘം തുടങ്ങിയവ പിരിച്ചു വിടുക.
velutha nighty
വിഷംഇറക്കുന്നതിൽ മിടുമിടുക്കനാണ് അല്ലേ?!.ഇത്തവണ എങ്ങനെ എങ്കിലും ഒരു അവാർഡ് കൊടുക്കുണ്ടതല്ലേ? രാഷ്ട്രപതിയോട് ശുപാർശ ചെയ്യാം!?......പോരേ?!......
അണ്ണാൻ മൂത്താലും മരം കേറ്റം മറക്കാൻ പറ്റുമോ ചാച്ചീ. ❤️😜😜😜😜😜
ഇവന്റെയൊക്കെ ലതു മുത്തുന്നവരെ പറഞ്ഞാൽ മതി
കാപ്പിരികോഴി കൊപ്പ മാർ കോപ്പണിയോസ്
സിഫിലിസ് മാർ ഗോനോറിയോസ് 😄😄
ആണുങ്ങൾക് 80 വയസ് വരെ സെക്സ് കഴിവ് ഉണ്ടാകും എന്നാ പഠനങ്ങൾ പറയുന്നത് സ്ത്രീകൾക് ആർത്തവം നിൽക്കുന്ന മുറക്ക് താല്പര്യം പോകും എന്നാ പറയുന്നത്
Itharu paranju
പാവത്തിന്റെ നടു വിരൽ ഏതോ കുഞ്ഞാടിന്റെ യോനിൽ ഇരുപ്പുണ്ടാവും 😢😂
ഇതിൽ തെളിവ് എന്ന് പറഞ്ഞു സാക്ഷ്യം പറയുന്ന ജാൻസി സ്വന്തം ഐഡന്റിറ്റി വെളുപ്പെടുതാത്തത് എന്താ
ഇത്രയും പോരെ പേരും നാളും കുടുബവും വിട്ട് പേര് മുതലായവ കിട്ടിയാലെ ഒക്കുകയുള്ളോ
കോഴിപ്പണിക്കാരൻ.....😅😅😅😅😅
Ethilkannikal
Paradangal 😢😮 worms
GOD forgive them
ദൈവത്തെ ആകാശത്തിനു അപ്പുറത്ത് ഇരുത്തിയിരിക്കുന്നത് കൊണ്ട് പേടിക്കേണ്ടതില്ല.പാപികൾ പാപികൾ എന്ന് നിരന്തരം ജപിച്ച് കൊണ്ടിരിക്കുന്ന ജനം അപകർഷത മൂലം അടിമകൾ ആയിരിക്കും.മനുഷ്യൻ്റെ സഹജ ഭാവം സ്വാതന്ത്ര്യം ആണ്
Kotta puram kuttappanu e news onnum kittunnilla.malam kori shadhathinnu 😂🎉
Sunil is not orthodox, he is jacobite
അച്ഛനെ നിനിചാൽ ഏഴു തലമുറ അനുഭവിക്കും എന്നു പറയുന്നത് തലമുറകളായി ഉള്ള പേടിപ്പിക്കലാണു ചേച്ചി.
Kathanaarudea.kutthikazhapu.bishapinu.vissapu
ചേച്ചിക് അച്ഛനുമായി നല്ല അടുപ്പം ഉണ്ടായിരുന്നല്ലോ..... എന്തൊക്കെയോ പറയുന്നു....... സുനിലിന് നട്ടെല്ലുണ്ടെന്നു 😂😂
അതാണ് സത്യം
Nightypattam devasabhyl ella
Her statements are totally falls. He is a god fearing episcopa.peace be up on him
MEN