Response From Laity | 75 വയസുകാരിയെ വരെ പ്രാപിച്ച അപ്പോതൊലിയൻ

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 254

  • @kizhakkethankachan6843
    @kizhakkethankachan6843 13 часов назад +17

    ദൈവത്തോട് പറയാനുള്ളത് നേരിട്ട് പറയാൻ വിശ്വാസികൾ തയ്യാറായാൽ ഇടനിലക്കാരായ മത വ്യവസായികളുടെ തട്ടിപ്പുകൾ ഒഴിവാക്കിക്കിട്ടും.

  • @shajithankachan3003
    @shajithankachan3003 14 часов назад +23

    ഈ പൈശാശിക ദാസന്മാരുടെ💥💥 പേര് 💥💥😂പറയണം ലോകം അറിയട്ടെ...

  • @rejupalal5455
    @rejupalal5455 12 часов назад +12

    ഞാനൊരു തൊടുപഴക്കാരനാണ്. ഈ പറഞ്ഞ ആളുകളാരും എൻ്റെ വീട്ടിലേക്ക് വരുന്നില്ല. അപ്പോൾ അങ്ങോട് ചെന്ന് കയറുമ്പോൾ അവന്മാർ വിനിയോഗിക്കും അത്രയേയുള്ളു.

    • @mariyamary975
      @mariyamary975 10 часов назад

      അത് കറക്ടാ. കുറേ തള്ള മാർ ഉണ്ട്. എന്നിട്ട് അവസാനം നെഞ്ചത്തടി

    • @JohnVarghese-v8e
      @JohnVarghese-v8e 9 часов назад

      @@mariyamary975 why she need to share paster that she got money from sister ? By doing so she opened the pandora's box

  • @vijayakumarykannan9417
    @vijayakumarykannan9417 15 часов назад +18

    തിരുവചനം വായിക്കണം അത അറിയില്ലാത്തതിൻ്റെ കുഴപ്പം ഇവൻ മാരെ എന്തിനാ പേടിക്കുന്നത്

  • @ADBCACBD
    @ADBCACBD 16 часов назад +28

    എസ് ബി ഐ ബാങ്ക് കാനറാ ബാങ്ക് മുതലായ ഉണ്ടായിട്ടും അധികം ലാഭത്തിനുവേണ്ടി മുത്തൂറ്റ് കൊണ്ടുപോയി പണം ഇടുന്ന ആൾക്കാരെ പോലുണ്ട് ചേച്ചിയുടെ വർത്തമാനങ്ങൾ അങ്ങനെയുള്ളവരെ കൊള്ളയടിക്കുകയും പിടിച്ചുപറിക്കുകയും ചെയ്യും ഈ ചേച്ചിക്ക് വീണ്ടുവിചാരം ഇല്ലെങ്കിൽ കാത്തലിക്സിൽ അച്ഛന്മാർക്കും കൂടി പണിയാവും😢

  • @shajithankachan3003
    @shajithankachan3003 14 часов назад +18

    സുനിൽ ബ്രൊ ടിനു ജോർജ് എന്നവന്റെ എല്ലാ കള്ളത്രങ്ങളും കൊണ്ടുവരണം.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 16 часов назад +36

    ഈ ചേച്ചി പറയുന്നത് 100 % സത്യം പെന്തകോസ്ത് പെണ്ണുങ്ങൾ വെറും നുണച്ചികൾ എന്നുള്ളത് സത്യം പാസ്റ്റേഴ്സ് ഇവൻ പറയുന്നത് കേട്ട് തുള്ളാത്തവരെ അപവാദം പറയും കുത്തി പ്രെസംഗം ഇത് സത്യം ഈ ചേച്ചിക്ക് എന്റെ എല്ലാ സ്നേഹവും ആശംസിക്കുന്നു ❤

    • @mariyamary975
      @mariyamary975 10 часов назад +3

      സത്യം നുണ പറയാൻ പെന്തക്കോസ്തിലെ ഭൂരിഭാഗം പേർക്കും പേടിയില്ല എല്ലാ മ്ളേഛതയും ഉണ്ട്. ദൈവത്തെ ഓർത്ത് ആരും ചതിയിൽ പെടരുത്. പണവും മാനവും പോകും

  • @okacet9412
    @okacet9412 15 часов назад +15

    Pastors are rocking.
    Good money.. Easy life.

  • @mariyamary975
    @mariyamary975 10 часов назад +9

    കത്തോലിക്കയിൽ നിന്ന് പെന്തക്കോസ്തിൽ പോയോർ തിരിച്ചു വരും. കള്ളൻമാരുടെ കോട്ടും സ്യൂട്ടും കണ്ട് ഓടി ചെല്ലണ്ട. നല്ല പോലെ ദുഃഖിക്കേണ്ടിവരും.

    • @Fr.RobinVadakancherryFansAss
      @Fr.RobinVadakancherryFansAss 8 часов назад

      please don't entertain paster, upadeshi, suvishesha brothers into your house, they will spoil your family. These are self proclaimed pasters, brothers and upadeshis. Only go to your local chruch.

  • @mathewkuttyj3759
    @mathewkuttyj3759 12 часов назад +7

    സ്വർഗ്ഗത്തിൽ വിടാമെന്ന് പറഞ്ഞാൽ പാസ്റ്റർ ക്ക് മടിക്കുത്ത അഴിച്ചു കൊടുക്കാനും തയാറുകുന്നു. ഈ ജനത്തിന് എന്ത് പറ്റി. ഒരു സഫയുടെയും, സമുദായത്തൊന്റെയും ആരാധനക്ക് പോയാൽ ഒരു ഗുണവും ഇല്ല. മനുഷ്യ ജീവിതത്തിൽ രോഗം, സാമ്പത്തിക ബുദ്ധിമുട്ട് അങ്ങനെ ഉയർച്ച, താഴ്ച എല്ലാം ഉണ്ട് എല്ലാത്തിനെയും ധൈര്യാപൂർവം നേരിടുക. കട ബാധ്യത ഉണ്ടാകാതിരിക്കാൻ നമ്മളെകൊണ്ട് കഴിയുന്ന കാര്യം മാത്രം ചെയ്യുക. കടത്തിൽ ഒന്നും ഉണ്ടാക്കാതിരിക്കുക.

  • @manojgeorge7368
    @manojgeorge7368 11 часов назад +4

    സുനിൽ, നിങ്ങളെ ദൈവം ആയിട്ട് കൊണ്ട് വന്നതാ, ഈ സത്യങ്ങൾ മുഴുവൻ മറ്റുള്ളവരെ അറിയിക്കാൻ, ഇനി മറ്റൊരാൾ വഞ്ചിതർ ആകരുത്

  • @cherianJohn-hm1ep
    @cherianJohn-hm1ep 10 часов назад +6

    പ്ലാസ്റ്റർന്മാരേക്കുറിച്ച് പണ്ടേ കാരണവന്മാർ പറയുന്നതല്ലേ " മറിയാമ്മേ, തോമച്ചനില്ലേ... ഇല്ലെങ്കിൽ പായ വിരിക്ക് പ്രാർത്ഥിക്കാം".
    തൊടുപുഴ സോദോം ഗൊമോറയാകുമെന്ന് ദൈവത്തിന് അറിയാം. മുല്ലപ്പെരിയാർ ഡാം തകർന്നാൽ തൊടുപുഴ ചെളിക്കുണ്ടായി തരിശുഭൂമിയായി മാറും.

    • @Fr.RobinVadakancherryFansAss
      @Fr.RobinVadakancherryFansAss 9 часов назад

      I know Shajimon pastor, he is honest man and donot take money from belivers. this lady is lying

  • @INNERHEALINGSANCTUARY
    @INNERHEALINGSANCTUARY 16 часов назад +28

    തൊടുപുഴ എല്ലാ ഉടായിപ്പ് ടീമുകളുടെയും കേന്ദ്രം

    • @jobinceavarachan153
      @jobinceavarachan153 14 часов назад

      തൊടുപുഴയിൽ എത്ര ഉടായിപ്പ് ടീമുകളെ അറിയാം... ചുമ്മാ കാടടച്ചു വെടി വെക്കേലെ....

    • @jobinceavarachan153
      @jobinceavarachan153 10 часов назад

      തൊടുപുഴയിൽ ഉള്ള എത്ര ഉടായിപ്പുകളെ നിനക്ക് അറിയാം... കാടടച്ചു വെടിവെക്കല്ലേ.

    • @Fr.RobinVadakancherryFansAss
      @Fr.RobinVadakancherryFansAss 9 часов назад

      I know Shajimon pastor, he is honest man and donot take money from belivers. this lady is lying

  • @SajuKDaniel72
    @SajuKDaniel72 16 часов назад +28

    ഓടിനടന്ന് "പശ " പറ്റിക്കലാണ് ഇവന്മാരുടെ ഹോബി😡..
    അതിന് നിന്ന് കൊടുക്കുന്ന കുറച്ച് ആമ്മാമ്മമാരും..
    ഈ ഇനങ്ങൾ രണ്ടും എല്ലായിടത്തും ഉണ്ട്.

    • @brasilserv1281
      @brasilserv1281 15 часов назад

      😂😂😂😂🙏

    • @thomasmathew8635
      @thomasmathew8635 15 часов назад +1

      നമ്മളുടെ വീട്ടിൽ ഒരാൾ വരണം എങ്കിൽ നമ്മളുടെ പെർമിഷൻ വേണം. ഇല്ലെങ്കിൽ ഒരു കുണ്ണയും വരില്ല

  • @Pen_Tongue
    @Pen_Tongue 13 часов назад +4

    എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു;
    (ബൈബിൾ --2. തിമൊഥെയൊസ് 3:7)

  • @savalindia6643
    @savalindia6643 13 часов назад +5

    ചേച്ചി അവിടെ പോയിരുന്നപ്പോൾ ഒരുപൊട്ടിയായി കൂടെ നിന്നു. ഇപ്പോഴും പൊട്ടി തന്നെ.

    • @stephencj5686
      @stephencj5686 13 часов назад +1

      ബൈബിൾ പഠിക്കത്തില്ല. അതുതൊണ്ടാണ് ആത്മീയ അന്ധത അവരെ പിടികൂടിയത്. വീണ്ടും ആ സാത്താന്യ സഭയുൽത്തന്നെ ചേക്കേറി. വീണ്ടും ജനനം പ്രാപിക്കാത്തവരുടെയെല്ലാം സ്ഥിതി ഇങ്ങനെതന്നെ ആയിരിക്കും. സമാധാനവും സന്തോഷവും അവർക്ക് ഒരിക്കലും ഉണ്ടാകില്ല.

    • @SindhuKrishna-u7m
      @SindhuKrishna-u7m 12 часов назад

      ​@@stephencj5686എല്ലാവരുടെയും വിചാരം ദൈവാനുഗ്രഹം എന്നാൽ ഒറ്റ എഴുതിൽ oet pasavuka. യൂറോപ്പിൽ ജോലി വാഹനം ബാംഗലവ്. ഇതൊന്നും വേണ്ട എന്നല്ല. നല്ല ആരോഗ്യം സമാധാനമുള്ള കുടുംബം ആരോഗ്യം ഇതും ദൈവാനുഗ്രഹമാണ്

  • @johge02
    @johge02 12 часов назад +4

    Excellent information to hear.

  • @skariathomas4591
    @skariathomas4591 16 часов назад +13

    ലജ്ഞാകരം..
    ..

  • @Dicruz-j4u
    @Dicruz-j4u 12 часов назад +5

    കേൾക്കാൻ രസമുണ്ട് എവിടുന്നൊപ്പിക്കുന്നു ഇവരേയൊക്കെ വാലും തലയും ഇല്ലാതെ ഓരോന്ന് ഇറങ്ങിയേക്കുന്നു തെളിവുണ്ടെങ്കിൽ പാസ്റ്റർക്കെതിരെ കേസ് കൊടുത്തു കൂടെ 😅😅😅

    • @JoseThom-jf9qs
      @JoseThom-jf9qs 10 часов назад

      പോടാ മൊണ്ണേ😮

  • @samsonsamson-yi4yu
    @samsonsamson-yi4yu 15 часов назад +12

    അനുഭവം ഗുരു real ചേച്ചി👍👍👍👍👍👍👍👍✅✅✅✅👍👍👍👍✅✅✅✅👍👍👍👍🤝🤝🤝🤝💯💯🤝💯💯🤝✔️✔️

    • @Fr.RobinVadakancherryFansAss
      @Fr.RobinVadakancherryFansAss 8 часов назад

      remember nazreela beevi, ts balan nair, Suleiman super mario, aravindakshan nari of potta fame, paul pillai, shameer abdul rehman paster. Also don't forget assari upadesi paster. All came to christainaity for making money

  • @DrAleyzabathu
    @DrAleyzabathu 9 часов назад +3

    Adipoli description!!

  • @bindhuk6706
    @bindhuk6706 47 минут назад

    അവർ ഇതു തന്നെയാണ് പറയുന്നതും ചെയ്യുന്നതും പെട്ടുപോയാൽ പിന്നെ അതിൽ നിന്ന് പുറത്തു വരാൻപറ്റില്ല പിന്നെ പ്രാക്കും ശാപവും ചീത്തപറച്ചിലും 😥😥😥😥

  • @gracyjoy1049
    @gracyjoy1049 14 часов назад +9

    പാന്റിടാതെ പാസ്റ്ററായാൽ കാണാൻ എങ്ങനെയിരിക്കും

  • @seemakurian7252
    @seemakurian7252 10 часов назад +4

    എത്ര ലൈക് കൊടുത്താലും മതിയാവില്ല

    • @Fr.RobinVadakancherryFansAss
      @Fr.RobinVadakancherryFansAss 9 часов назад

      I know Shajimon pastor, he is honest man and donot take money from belivers. this lady is lying

  • @ServeTheRighteousGod
    @ServeTheRighteousGod 9 часов назад +2

    'BE AWARE OF VYAAAJA PASTORS". DO NOT OPEN THE DOOR FOR THEM. Trust in the Lord and Be of good Courage.

  • @bindhuk6706
    @bindhuk6706 35 минут назад

    രെക്ഷപെടാൻ എന്താ മാർഗം നമ്മുടെ കുടുംബത്തിന്റെ അവസ്ഥ അങ്ങിനെ യാണ് ഇതു വല്ലാത്ത അവസ്ഥ യാണ് ഇതു ശരിക്കുo സത്യം മാണ്

  • @pr.babukuttyk.s.3020
    @pr.babukuttyk.s.3020 8 часов назад +1

    ഇവർ പറയുന്ന പല കാര്യങ്ങളും വൈര്യനിര്യാതന ബുദ്ധിയോടെയാണ്. ഇവരെ ആരെങ്കിലും പീഡിപ്പിക്കുവോ മോശമായി സംസാരിക്കുകയോ ചെയ്താൽ അത് പറയുന്നത് ന്യായമാണ്. പക്ഷെ വല്ലവരുടെയും പേരിൽ എന്തോ ലക്ഷ്യം വെച്ചാണ് പറയുന്നതെന്ന് വ്യക്തം.

  • @irshadahammed7014
    @irshadahammed7014 13 часов назад +10

    എറ്റവും വലിയ കച്ചവടവസ്തുവാണ് യേശുക്രിസ്തു. നല്ല ലാഭമുള്ള കച്ചവടം 😂

    • @prasad3244
      @prasad3244 10 часов назад

      സംശയിക്കാൻ എന്തിരിക്കുന്നു യേശുക്രിസ്തുവിനെ കുരിശിൽ തറക്കുന്നതിനു മുൻപേ സങ്കീർത്തനങ്ങളിൽ ഒരു വാക്യമുണ്ട്. എന്റെ അങ്കി ക്യായ് അവർ ചീട്ട്ട്ടിട്ടു. കാരണം വീത0 വൈപ്പ് അന്നേ തുടങ്ങിയത്. എന്തെങ്കിലും ആയിക്കോട്ടെ വയലിൽ കൃഷി ചെയ്യുമ്പോൾ നല്ലതും പന്നലും ഒരുപോലെ കിളിർക്കു. ന്യായവിധി നാളിൽ കള പറിച്ചുകളഞ്ഞ് നല്ലത് മാത്രം ശേഖരിക്കും.

    • @Fr.RobinVadakancherryFansAss
      @Fr.RobinVadakancherryFansAss 9 часов назад

      @@prasad3244 muthram ozhichadathu bethana ondo ?

    • @Fr.RobinVadakancherryFansAss
      @Fr.RobinVadakancherryFansAss 8 часов назад

      @@prasad3244 remember nazreela beevi, ts balan nair, Suleiman super mario, aravindakshan nari of potta fame, paul pillai, shameer abdul rehman paster. Also don't forget assari upadesi paster. All came to christainaity for making money

  • @monichanbaby6582
    @monichanbaby6582 15 часов назад +6

    വേറെ ഏതു മതത്തിൽ പോയാലും വെന്തി കോസിൽ പോകരുത് കഴിഞ്ഞ ദിവസം ഒരു ത്തൻകർത്താവു സംസാരിച്ചതാണെന്നു പറഞ്ഞു ഒരു കള്ള വീഡിയോ ഇറക്കി പണം തട്ടാൻ വേണ്ടി എന്തു ഉട്ടായിപ്പും കാണിക്കും. വെള്ള ഷർട്ടുമിട്ടു കറുത്ത പാൻ്റുമിട്ട് ബൈബിളിൻ്റെ അറ്റവും മൂലയും പഠിച്ചു ബൈബിളും കക്ഷത്തിൽ വച്ചു പ്ലാസ്റ്റർ ആകും കളക്ഷൻ കുറവുണ്ടാകുമ്പോൾ പുതിയ നമ്പറുമായി വരും

  • @sasidharanvv2600
    @sasidharanvv2600 16 часов назад +21

    ഇവളും ശരിയല്ല അത്രയേയുള്ളൂ

  • @ServeTheRighteousGod
    @ServeTheRighteousGod 8 часов назад +1

    99% of the Pentecostal believers are suffering the same thing. Some bold believers started moving out of the pentecost churches here in India, also in America, Canada, U.K. Believers started moving to other churches where the Word of God is taught well but not eager for money. Anyhow a big salute to Sunil Boss and I also believe that this channel doesn't cook up stories to get more subscribers.

  • @VinodKumarpigpl
    @VinodKumarpigpl 14 часов назад +7

    എന്റെ മതം എത്രയോ ഭേദം......

  • @Handson1819
    @Handson1819 14 часов назад +4

    ഇനി ഇങ്ങനെ ഓരോന്ന് ഇറങ്ങും..ചുമ്മാ ഓരോന്ന് ഉണ്ടാക്കി പറയും.. കേൾക്കാൻ സുഖം, വിരോധവും തീർക്കാം 😂😂😂

  • @amminigeorge8768
    @amminigeorge8768 15 часов назад +8

    പണം അയച്ചത് പറയാൻ പറഞ്ഞോ? എന്തോരു ചങ്ങാത്തം കൊടുത്തു കഴിഞ്ഞു പിന്നെ പാസ്റ്ററെ കുറ്റം പറയുക അല്ലേ കൊള്ളാം

    • @lalks5981
      @lalks5981 15 часов назад +1

      ദേണ്ടെ ...അമ്മിണി അമ്മാമ്മയ്ക്ക് കുരു പൊട്ടുന്നു 😄

  • @robinsfrancis
    @robinsfrancis 16 часов назад +27

    ലോക ഉടായിപ്പുകളാണ് പാസ്റ്റർമാർ

    • @ADBCACBD
      @ADBCACBD 15 часов назад +6

      @@robinsfrancis അതെ അതെ ലോക ഫ്രാങ്കോയിസ്റ്റുകൾ ആണ് പാസ്റ്റർമാർ

    • @okacet9412
      @okacet9412 15 часов назад +4

      😂😂😂😂😂😂😂

    • @robinsfrancis
      @robinsfrancis 10 часов назад

      @@ADBCACBD 🤣🤣 almost, but ഫ്രാങ്കോ വേറെ ലെവൽ പീഡനമ്മാവൻ ആണേ 🤦🏻‍♀️

    • @Fr.RobinVadakancherryFansAss
      @Fr.RobinVadakancherryFansAss 8 часов назад

      @@okacet9412 remember nazreela beevi, ts balan nair, Suleiman super mario, aravindakshan nari of potta fame, paul pillai, shameer abdul rehman paster. Also don't forget assari upadesi paster. All came to christainaity for making money

  • @babuvarghese1657
    @babuvarghese1657 10 часов назад +2

    ദൈവത്തെ തളളി കളഞ്ഞ് അന്യ ദേ വ നേ ആരാ ദിപാൻ പോയാൽ ഇത് ആണ് അവസാനം

  • @SantoJose-b3g
    @SantoJose-b3g 12 часов назад +1

    ആ വാക്കാണ് ecstacy '
    അവിടെ ചെന്നാൽ എന്തു കിട്ടുമെന്ന് ചോദിച്ചില്ലേ

  • @augusthypk8197
    @augusthypk8197 13 часов назад +2

    സഹോദരി പറഞ്ഞപോലെനടക്കാൻ ഇവിടമെന്താ വെള്ളരിക്കാപ്പട്ടണമോ?.

  • @babumedia172
    @babumedia172 13 часов назад +2

    വയസ്സ് അപ്പോത്തൊലിയന് പ്രശ്നമല്ല കുടിച് ഉന്മതനായിരിക്കുന്ന അപ്പോത്തൊലിയന് വാഴ പിണ്ടിക്ക് തുള ഇട്ടാലും മതി

  • @johnykutty2936
    @johnykutty2936 13 часов назад

    ദീപസ്തംഭം മഹാ ആശ്ചര്യം എനിക്കും കിട്ടണം പണം ദൈവത്തെ സുഖിപ്പിച്ച് എനിക്കും എന്റെ കുടുംബത്തിനും ഐശ്വര്യത്തിന് ആയിട്ട് പോകുന്ന ഒരു കൂട്ടം ദൈവത്തെ വിറ്റ് കാശുണ്ടാക്കുന്ന വേറൊരു കൂട്ടം ഒന്നൊന്നിനു മെച്ചം എന്ന് പറയാനേ സാധിക്കുകയുള്ളൂ

  • @shajipc268
    @shajipc268 11 часов назад

    ദൈവം നൽകിയ മർമസ്ഥാനം നീ ധർമം നൽകിയാൽ രക്ഷപ്രാപിക്കും കവലേൽ ഉയ്യാ...

  • @AmericanAmbience
    @AmericanAmbience 13 часов назад +3

    കർത്താവ്‌ വരും കോപ്പ് വരും തള്ള് തുടങ്ങിയിട്ട് കുറെ കാലം ആയി

  • @Handson1819
    @Handson1819 14 часов назад +11

    ഈ സ്ത്രീ ചുമ്മാ കള്ളം പറയുകയാണ്., കേട്ടാൽ തന്നെ മനസിലാകും... അല്ലങ്കിൽ അക്കിടി പറ്റി കാണും.. Ippol കിട്ടുന്നില്ല 😂😂😂അതാണ്‌ കാര്യം 😂

    • @princejhon3709
      @princejhon3709 13 часов назад +1

      😂

    • @LASTAR_T
      @LASTAR_T Час назад

      Ninne pole ulla attitude😂 ullavanmaark sugichilla sathyam 😂

  • @aneeshkm5606
    @aneeshkm5606 13 часов назад +2

    ഇതിന്റെ പുറകെ പോയത് അല്ലെ അനുഭവിച്ചോ

  • @thomasc.d113
    @thomasc.d113 16 часов назад +8

    എല്ലവരും ഒരു പോലെ അല്ല

    • @sreekutty2418
      @sreekutty2418 16 часов назад +3

      എല്ലാം കണക്കാ

  • @thomas8685
    @thomas8685 15 часов назад +6

    ഹോ..... ചേച്ചി..... തകർക്കുവാണല്ലോ...... എല്ലാത്തരം ആളുകളും എല്ലാ സ്ഥലത്തും ഉണ്ട്..... നിങ്ങള്ക്ക് സഭ മാറാമായിരുന്നു ചെയ്തില്ല.... 75 വയസ്സുള്ള അമ്മച്ചിയും, മരുമോളും ഒന്നും മിണ്ടാതെ പീഡനത്തിന് നിന്നു കൊടുക്കുക..... മാരകം....ക്യാഷ് എവിടന്നു കിട്ടി കുറ്റം പറയാൻ.....

  • @vilangilathujoykutty4332
    @vilangilathujoykutty4332 13 часов назад

    Why don't go to the polic station

  • @sajithabinesh2427
    @sajithabinesh2427 9 часов назад +1

    ❤❤❤❤very true🎉🎉🎉

  • @vijuvarghese7763
    @vijuvarghese7763 16 часов назад +1

    Please hear this message and return to their ownchurch

    • @Fr.RobinVadakancherryFansAss
      @Fr.RobinVadakancherryFansAss 8 часов назад

      remember nazreela beevi, ts balan nair, Suleiman super mario, aravindakshan nari of potta fame, paul pillai, shameer abdul rehman paster. Also don't forget assari upadesi paster. All came to christainaity for making money

  • @antonypeniel
    @antonypeniel 16 часов назад +2

    Super massage monna Belevars Andarstand

  • @achammabennison7468
    @achammabennison7468 12 часов назад

    നിങ്ങൾ വീട്ടിലെ കാര്യങ്ങൾഇ വനോടൊക്കെ പറഞ്ഞ നിങ്ങളെ പോലെ ഉള്ളവർ ആണ് ഇവനെ പോലെ ഉള്ളവർ വളരാൻ അനുവദിക്കുന്നത്.

  • @gurupathemknjose8547
    @gurupathemknjose8547 9 часов назад

    ഇവിടുള്ള ബൈബിൾ inistitushon പ്രസ്ഥാനങ്ങൾ കാണിയ്ക്കുന്ന തേണ്ടിത്തനങ്ങളെ കുറിച്ച് 20 വർഷങ്ങൾക്കു മുൻപ് മുതലേ ഞാൻ എൻ്റെ പ്രസ്സങ്ങളിൽ കൂടെ പ്രതികരിച്ചിട്ടുണ്ട് അങ്ങനെ ഞാൻ ഒറ്റയ്ക്കായി എനിയ്ക്ക് അതിൽ ഭാരമില്ലാ പക്ഷെ ഈ പെന്തക്കോസ്ത് സഭകളുടെ പേരിൽ നടത്തുന്ന അലുമ്പത്തനങ്ങൾ നിർത്തൽ ചെയ്യപ്പെടണം ,
    കാര്യം ഇതൊന്നും ബൈബിളിൽ ഉള്ളതല്ല ഈ തേണ്ടിത്തനം !

  • @LiniSam-w9p
    @LiniSam-w9p 15 часов назад +2

    Sunil evanmarkethire poliice case kodukku

    • @vijayakumarkumar3054
      @vijayakumarkumar3054 12 часов назад +1

      Thankal case kodukku.siniline vidu

    • @stephencj5686
      @stephencj5686 12 часов назад

      ആ സ്ത്രീയല്ലെ കേസ് കൊടുക്കേണ്ടത്. താങ്കൾക്കു കപരു പൊട്ടുന്നുണ്ടെങ്കിൽ താങ്കൾക്കു കൊടുക്കാം. എന്തിനു സുനിൽ കേസ് കൊടുക്കണം?

  • @chandransulochana
    @chandransulochana 11 часов назад

    👌💯

  • @SolomonMathew-tu9zo
    @SolomonMathew-tu9zo 14 часов назад +5

    പ്ലാച്ചർമാർ ഇങ്ങനത്തെ പോക്കിരിത്തരം കാണിക്കുകയും ഞായറാഴ്ച ചർച്ചിൽ പോയി "വിശുദ്ധ ജാതി നാം" എന്ന പാട്ടും😂😂😂😂

  • @alimm8309
    @alimm8309 10 часов назад

    🙏👍❤️

  • @prasadjacob
    @prasadjacob 8 часов назад

    പെന്തക്കോസ്തുകാർ എന്ത് നേടി ? സത്യവേദപുസ്‌തകം വായിക്കാൻ സമയമെടുക്കാത്തവർ അവരുടെ വലയിൽ പെടുന്നു . ദയവായി പറ്റിക്കപ്പെടാതിരിക്കുക . പെന്തക്കോസ്തുകാരെ ഒഴിവാക്കുക . ദൈവവുമായി നേരിട്ട് ഇടപെടുക . God is Almighty.

  • @vilangilathujoykutty4332
    @vilangilathujoykutty4332 13 часов назад

    Those who are following these fraudsters,are spiritual monnas,shame on these monnas

  • @DeepaJacob-h6z
    @DeepaJacob-h6z 15 часов назад +3

    ഫോറിൻ മാരെ മാത്രം കയറ്റി കൊണ്ടുള്ള കളി😂😂😂

  • @josephantony3296
    @josephantony3296 13 часов назад +1

    Biju Brother uzhavoor kallanu kanji vachavan. Previously gunda.

  • @sabu3677
    @sabu3677 16 часов назад

    Sunilchaya..amma.parayunnathu.right .talk..pqkshu ammma.inganu ayi poyi..

  • @critcism
    @critcism 15 часов назад +4

    അല്ല എന്ത് കണ്ടു കൊണ്ട ഈ പണിക്കു പോയത്
    പിന്നെ ഇതിൽ പറയുന്ന അമ്മച്ചി ഒട്ടും ശരിയല്ല
    സംശയമുണ്ടെങ്കിൽ ക്ലിയർ ചെയ്യാം
    പിന്നെ അവർ എവിടെ ഒക്കെ പിടിച്ചു ഓടിച്ചു
    ഈ പിസ്റ്റർമാർ അല്ലെങ്കിൽ അച്ചന്മാർ ആരെങ്കിലും ആരെയെങ്കിലും ശരിയാക്കിയ ഏതെങ്കിലും ആൾക്കാറുണ്ടെങ്കിൽ ഒന്ന് പറയൂ
    അക്കരപ്പച്ച തേടി പോയതല്ലേ അനുഭവിച്ചോ

  • @lysaanthony8791
    @lysaanthony8791 12 часов назад

    😮😮😮😮👌👌👍🏻👍🏻🙏🏻🙏🏻

  • @JibincsJibincs-y7c
    @JibincsJibincs-y7c 10 часов назад

    Kumbanadita aliyan thodupuzha😮😂

  • @rejidaniel292
    @rejidaniel292 9 часов назад

    I don’t agree with this lady. She went with them for material blessings. Finally when she realize nothing is going happen she turned. Or else things didn’t happen as per her expectation. However, not supporting such culprits taking Bible for their benefit. My suggestion to all, don’t go here and there for blessing. Read Bible and set your life accordingly. No need of any mediator to pray to God. So keep these so called pastors away from your life. 🙏

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 14 часов назад +1

    എന്താ 😂😂
    ഇതാണോ ഈ നസ്രാണി കളുടെ പെണ്ണുങ്ങളുടെ ദയനീയ അവസ്ഥ. എന്നിട്ടാണോ മേത്തൻ മാരെ കുറ്റ പെടുത്താൻ പോകുന്നത്.
    ആ പുസ്സി ജോസ് ആപ്പ്
    ഇതൊന്നും അറിയുന്നില്ലേ... 🤭😂😤.
    കോയ കോൾ ഒന്നു മല്ല ല്ലോ sir 🙏
    അച്ഛാത്തി കോൾ പൊളി സൂപ്പർ 😂🤭

    • @johnvarghese9927
      @johnvarghese9927 13 часов назад +2

      സുഹൃത്തേ, നസ്രാണികളുടെ അടിസഥാനം ബൈബിളും ബൈബിളു പരിചയപ്പെടുത്തുന്ന ദൈവവും ആണ്.ആ പുസ്തകത്തിലുള്ളത് അനുസരിക്കാതെ വല്ലവന്റയും അമ്മൂമ്മ കഥ കേള്ക്കാന് പോയാല് , സതൃ ദൈവത്തിന് അതുമായി ഒരു ബന്ധവും ഇല്ല, ട്ടോ?
      എന്നാല് , കോയേന്റെ കാരൃം, അവരുടെ അടിസ്ഥാന പുസ്തകവും അത് പരിചയപ്പടുത്തുന്ന അള്ളഹുവും പ്രവാചകനും ആണ് .
      ആകാശവും ഭൂമിയും സമുദ്രവും അതിലുള്ള സകലതും, എന്നെയും താന്കളെയും സൃഷ്ടിച്ച, നിയന്ത്രിക്കുന്ന ദൈവത്തെയാണ് വിശ്വസിച്ച് അനുസരിക്കേണ്ടത്. ബൈബിള് വായിക്കൂ, ലോകചരിത്രം പഠിക്കൂ, സതൃം മനസ്സിലാക്കു.
      ഇവരു പറയുന്ന വെറും ലാഡവൈദൃന്മാര് ദൈവവുമായി ഒരു ബന്ധവും ഇല്ല, ട്ടോ !

    • @AjiDn1
      @AjiDn1 10 часов назад

      ലോക മഹാ ഉഡായിപ്പ് പോക്കിരി മുഹമ്മദിന്റെ അനുയായുടെ വാക്കിനു എന്ത് വില ?

  • @beenaanu5069
    @beenaanu5069 16 часов назад

    Anthenu pokunnu

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 14 часов назад +1

    Applying oil at secret parts of women,by the Pastor himself and under shaving of women in public by the Pastor etc are very specially designed' techniques' to cure and heal women believers. and for speedy blessing from God😁😜

  • @Sasneham786
    @Sasneham786 13 часов назад +2

    😂 ഞാനിതുവരെ മൂവാറ്റുപുഴ/ തൊടുപുഴ കണ്ടിട്ടില്ല ഒന്ന് സന്ദർ ഷിക്കണം😂

  • @varghesethomas4791
    @varghesethomas4791 13 часов назад +2

    ചെകുത്താൻ സേവകർ, ദശാംസം പിടുങ്ങികൾ , ഭോഷ്കിൻ്റെ ദുരാത്മാവ് ബാധിച്ചവർ.

  • @alwayssmile4002
    @alwayssmile4002 16 часов назад +2

    Ellam kallanmaare aane.

  • @jacobvarghese5060
    @jacobvarghese5060 14 часов назад +1

    Name sake Pastor is from Bible schools.
    In olden days only Upadeshi.
    As per nNew testament teachings.
    Heavenly calling is must.if anybody have calling we can observe them in their actions.
    They have prime intrest is winning souls for God Almighty Lord Jesus Christ and eternity.
    But time passed few crooks very cleverly started Bible schools.
    The Bible school company call any types of people those don't have calling.
    With this boys automatically called pastor.
    As soon he became pastor marry one girl.
    The girl soon honoured with title Aunty.
    Life is very much easy.
    Some so called these company have more than 30 to 50 thousand petty churches with ten believers.
    From this believers these guys threaten directly indirectly the poor innocent ladies about offertory and ten percentage of earning.
    New testament not mentioned but this dirty liars twist word of God
    Story is very shameful.
    Jacob varghese.

  • @cyrilarakkal1759
    @cyrilarakkal1759 12 часов назад

    അടിക്കാൻ സാധിച്ചില്ലേയ്.

  • @thomaskuttyps4978
    @thomaskuttyps4978 15 часов назад

    ,,,💯💯👌👌👌

  • @ananthalekshmy2278
    @ananthalekshmy2278 4 часа назад

    Enthina munbu eee panikku poyathu pinne ethu parayunnathu u church poibpray chaidal pore pinne kukkambparayanfa

  • @LASTAR_T
    @LASTAR_T Час назад

    Ente Veetil upavasicha pastor 5 laksham roopa chodichu, koduthilla, eppo vilikkumbo parayan shaapangal maathram…😂 100% sheri anibhavastha njanum, Narcissistic spirituality😂 kallanmaaar😂

  • @elizabeththomas3537
    @elizabeththomas3537 8 часов назад

    Thats your mistake lady

  • @DReena-jk7eq
    @DReena-jk7eq 11 часов назад

    Katholikkayalle paisachikam

  • @chackopa1
    @chackopa1 11 часов назад

    ഷിബു പിൻമഴ 😂😂😂

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 14 часов назад +2

    Sunil. ഷാജി മോനോട് ഒന്ന് സംസാരിക്കാമോ???? ഒത്തിരി നാൾ ആയി നേർക്കു നേർ കേട്ടിട്ട്

  • @NazeerNazeer-h9z
    @NazeerNazeer-h9z 16 часов назад +3

    Ningal sathyanveshigalavu satyyathilek kadannavaru,chindikku chindikunnavark dristandamund,adam nabi modal avasan pravajagan vare kadannu vanna a sathyapada a padayilek kadannvaru,

    • @thomasabraham6803
      @thomasabraham6803 14 часов назад

      നീ. Pokso മമ്മൂഞ്ഞിന്റ് ഉടായിപ്പിലേക്ക് ആളേ കൂട്ടാൻ നടക്കുക. ഓട്റാ.

  • @varghesethomas4791
    @varghesethomas4791 13 часов назад

    കൃത്യമായ നിയമനിർമാണവും, ശിക്ഷയും അനിവാര്യം

  • @annammathomas7275
    @annammathomas7275 2 часа назад

    Stop this nonsense God is listening everything

  • @sajanmathew3050
    @sajanmathew3050 10 часов назад

    അവന്മാർ സ്വർഗം കാണിക്കും എന്ന് പറഞ്ഞാൽ കാണിച്ചിരിക്കും ❤

  • @Biju-y6n
    @Biju-y6n 12 часов назад

    പണി പോയി മേടിച്ചു കാശും പോയി പെണ്ണുമ്പിള്ള ഇപ്പോള്‍ karayuva 😂

  • @Quietkid-k8d
    @Quietkid-k8d 12 часов назад

    Whatever u said is v v correct. 1st y to go to Such. Be in ur own Church where ever u May be.Vandikalakal watts to njoy the blood n sweat of others. Put laxman rekna as We drar Line for cockroach. They r opportunist . Takes thedvantages of ondes situation like disenes, sickness etc. They threaten to join. But be ur own .

  • @akdr8496
    @akdr8496 14 часов назад +3

    കാസയുടെ പണിയും ഇത് തന്നെ വിശ്വാസികളെ പറ്റിക്കും

    • @prasad3244
      @prasad3244 10 часов назад

      ഓസിനു കേറി ഗോളടിക്കരുത് അത് മോശമാണ്. ഗ്രൗണ്ടിൽ ഇറങ്ങി ചൊവ്വിന് കളിക്ക് അത് കഴിഞ്ഞിട്ട് ഗോളടി. ഞങ്ങളൊക്കെ പുറത്ത് കളി കണ്ടു കൊണ്ടിരിക്കുന്ന വരാ . ഇടയ്ക്ക് കയറുന്ന വരെ നമുക്കറിയാം. 😀😀😀

  • @sunithaanil8435
    @sunithaanil8435 16 часов назад

    Athepoi kerry kodukkum.bhodham venam.deivathenu nqmmude nakapecha venda.arhatha.ulla athrayo.manusher gevekkan marga ellathavark kodukkella evattakal

  • @koshycherian6244
    @koshycherian6244 16 часов назад

    Hello സുനിലേ

  • @DReena-jk7eq
    @DReena-jk7eq 11 часов назад

    Ningalude raksha orginal alla

  • @wilsonsamuel8714
    @wilsonsamuel8714 15 часов назад

    Onnukeriyal chilapole manasilayillannuvaram pinnem pinnem kettumpole manasil aakkanam allel athu irukkum

  • @bijumonbaby3820
    @bijumonbaby3820 16 часов назад

    Jenicha sabhayil thanne marannam vere nillkkuka

  • @vijilal4333
    @vijilal4333 13 часов назад

    How this man knows your sister sent money to you?
    You people are making them greedy.
    Why telling every thing happening in your home.

  • @kavirajan3735
    @kavirajan3735 15 часов назад +3

    പൈശാചിക കൂട്ടായ്മ😂 ഫസ്റ്റ്😂

  • @sony1376
    @sony1376 16 часов назад +7

    സൂത്രം, സൂത്രം, സൂത്രം

    • @sreekutty2418
      @sreekutty2418 16 часов назад +2

      ഡബിൾ സൂത്രം

  • @DReena-jk7eq
    @DReena-jk7eq 11 часов назад

    Sister ningal Bible vayikkoo jesus christ bhoothathe bhoothathe sasichille

  • @roysthomas7409
    @roysthomas7409 16 часов назад +9

    പോ തള്ളേ മിണ്ടാതെ 😊

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 14 часов назад +4

      പൊള്ളിയോ ദൈവദാസാ 😂😂😂

  • @JerinTthomas
    @JerinTthomas 16 часов назад

    Janea ourea bhandhe costhe vishoceyane charea ourea kuttayemaya pavepette ourea pastera cheriya kuttayemaye everke engane elleae bhandhe costhe karume pishachentta kuttayeme enuparayane ,valeaventtem kudea poyea aventteoke kudea ravume pakalum nadenna aventte okea eshttethena nadentte ellaperaum kureache paraunna ourea kuttayme pokumpole thodekathe thanne manecilakum ennittea aventte kudea poyette evelokke kuttem paraunna jangelarum eventte okke kuttayemazel pokelle ennittea soyem velepekkane aveloruythe ,

  • @kavirajan3735
    @kavirajan3735 15 часов назад +3

    അണി കൊടിത്തീട്ടം ആണോ😂

  • @sarammamathew411
    @sarammamathew411 10 часов назад

    Very very boring.