അടുത്ത എപ്പിസോഡിന്റെ ഹെഡിങ് കിട്ടി നന്ദികെട്ട സിനിമക്കാർ, അടക്ക് കൂടിയതിനു ശേഷം ആരൊക്കെ വന്നില്ല എന്നുള്ള ലിസ്റ്റും പിടിച്ച് ഒരു ഫ്യൂണറൽ സ്റ്റാർ ആകാനുള്ള എപ്പിസോഡ്
ഒരു വടക്കൻ വീരഗാഥ തിരക്കഥ പൂർത്തിയായ ശേഷം സിനിമയാക്കാൻ എം ടി ആദ്യം സമീപിച്ചത് ശാന്തിവിള അണ്ണനെയായിരുന്നു...... ആരുടെയും മുന്നിൽ തലകുനിക്കാത്ത നട്ടെല്ലുള്ള നല്ല നായർ ആയ കമ്മ്യൂണിസ്റ്റ്കാരനായ അണ്ണൻ സമ്മതിച്ചില്ല...... പിന്നീട് ആ തിരക്കഥ ഹരിഹരിൻ സംവിധാനം ചെയ്തു..... ഇതൊക്കെ പറയൂ അണ്ണാ.......
ഈ അദ്ഭുതകരമായ വീഡിയോക്കായി വളരെ നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?
M T ഒരു ഹതഭാഗ്യനായിരുന്നു 😂 അണ്ണാ M T യുടെ biodata ഒന്നും വേണ്ട... അദേഹത്തിന്റെ ചില അറിയപ്പെടാത കുസൃതികൾ 😂 കേൾക്കാൻ ആണ് ഇ പ്രബുദ്ധ മലയാളിക്ക് താല്പര്യം 🤣 അതിനാണ് Market... അല്ലാതെ... ഒരു മാതിരി
അടുത്ത എപ്പിസോഡിന്റെ ഹെഡിങ് കിട്ടി നന്ദികെട്ട സിനിമക്കാർ, അടക്ക് കൂടിയതിനു ശേഷം ആരൊക്കെ വന്നില്ല എന്നുള്ള ലിസ്റ്റും പിടിച്ച് ഒരു ഫ്യൂണറൽ സ്റ്റാർ ആകാനുള്ള എപ്പിസോഡ്
ശാന്തി അണ്ണാ വിക്കിപീഡിയ വായിക്കാൻ നമുക്കും അറിയാം.... We want അണ്ണൻ സ് പരദൂഷണം
😂😂,😅😅
എന്നിട്ട് നീ വയിച്ചിരുന്നോ എന്തോ
Malayali poliyalle 😂
@@aswanthkv1324 malamayran മാർ ആണ് 😂
🤣🤣🤣🤣
എംടി സാറിൻ്റെ വിയോഗം വല്ലാതെ വേദനിപ്പിച്ചു മലയാളത്തിന് ഒരിക്കലും ആനഷ്ടം നികത്താൻ ആവില്ല mt❤
എം ടി യുടെ ഒരു തിരക്കഥ കിട്ടിയിരുന്നെങ്കിൽ മറ്റൊരു ഔധ ചെയ്യാമായിരുന്നു അല്ലെ
Annaa.... Bunglowil Oudha re release ennanu?😂
Shanthivila dinesh is a consistent youtuber
Uploads @6AM sharp👍
Wikipedia read cheyynda.paradooshnm continue cheyy
M T യുടെ ഒരു തിരക്കഥയെങ്കിലും പകർത്തി എഴുതാൻ കഴിഞ്ഞ താങ്കളൊരു 'സുകൃതം' ചെയ്ത ആളാണ്
ഹരികുമാർ എന്ന് പറഞ്ഞ് ഹരിഹരൻ നെയാണ് കാണിക്കുന്നത്. എഡിറ്റർ പെട്ടന്ന് അറിയില്ലെ.
നല്ല ബന്ധം അയരിന്നു mtsir ഉം ആയി ഞാൻ 😂😂😂പ്രതീക്ഷച്ച എപ്പിസോഡ് 🤣🤣
ഒരു വടക്കൻ വീരഗാഥ തിരക്കഥ പൂർത്തിയായ ശേഷം സിനിമയാക്കാൻ എം ടി ആദ്യം സമീപിച്ചത് ശാന്തിവിള അണ്ണനെയായിരുന്നു......
ആരുടെയും മുന്നിൽ തലകുനിക്കാത്ത നട്ടെല്ലുള്ള നല്ല നായർ ആയ കമ്മ്യൂണിസ്റ്റ്കാരനായ അണ്ണൻ സമ്മതിച്ചില്ല......
പിന്നീട് ആ തിരക്കഥ ഹരിഹരിൻ സംവിധാനം ചെയ്തു.....
ഇതൊക്കെ പറയൂ അണ്ണാ.......
സുകൃതത്തിന്റെ ക്ലൈമാക്സ് ഇത് എത്രാമത്തെ തവണ ആണ് ആവർത്തിക്കുന്നത്
😂😂😂
ARATTANNAN innale annane varnish cheyyunundarunnallo😆😆😆
വിരസ വായന 😭😭
ശാന്തി അണ്ണാ.. മമ്മൂട്ടി വന്നില്ല... MT. കാണുവാൻ വന്നില്ല... നന്ദിയില്ലാത്ത മമ്മൂട്ടി...
ഈ അദ്ഭുതകരമായ വീഡിയോക്കായി വളരെ നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?
എന്റെ പ്രിയപ്പെട്ട എഴുത്ത്കാരൻ സി. രാധാകൃഷ്ണ്ണൻ ആണ്..
ആവർത്തന വിരസത
Hi🎉🎉
Hi suupper
വെള്ളത്തിൽ താഴ്ന്നു കിടന്നാൽ എന്ത് പറ്റും വെള്ളത്തിൽ അല്ലെ അടിച്ചു മക്കളെ ഉണ്ടാക്കുന്നത്
Annanekurichu alukal parayunnathu MTye kurichu paayunna oru thenti ennanu😂
M T ഒരു ഹതഭാഗ്യനായിരുന്നു 😂
അണ്ണാ M T യുടെ biodata ഒന്നും വേണ്ട... അദേഹത്തിന്റെ ചില അറിയപ്പെടാത കുസൃതികൾ 😂 കേൾക്കാൻ ആണ് ഇ പ്രബുദ്ധ മലയാളിക്ക് താല്പര്യം 🤣
അതിനാണ് Market... അല്ലാതെ... ഒരു മാതിരി
😂😂😂
പത്രത്തിൽ നോക്കി വായിച്ചു ഒപ്പിക്കുന്ന രീതി മഹാ ബോർ
ജീവിച്ചു പൊക്കോട്ടെ
M T എന്നും അണ്ണനെ ഫോൺ വിളിക്കുമായിരുന്നു, അണ്ണൻ എന്നും പാട്ടും അയച്ചു കൊടുക്കാമായിരുന്നു എന്ന് പറയാൻ വിട്ടുപോയിട്ടുണ്ട് ക്ഷമിക്കുക
MT യുമായി ഭ്രാന്തിവിളക്ക് ആത്മബന്ധം ഉണ്ടായിരുന്ന കാര്യവും പറയാൻ വിട്ടുപോയി 😂😂