നടികൾക്ക് മനസമാധാനം വേണോ? വിവാഹം കഴിക്കരുത്.....!! Lights Camera Action - Santhivila Dinesh
HTML-код
- Опубликовано: 14 янв 2025
- ചെറിയ പ്രായത്തിൽ നാടക നടിയാകുക...... KPAC, സൂര്യസോമനടക്കം നിരവധി നാടക ട്രൂപ്പുകളിൽ കളിക്കുക...... 200 ൽ അധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുക .......
നിരവധി സീരിയലുകളിൽ അഭിനയിക്കുക .......
നാടക രംഗത്തു നിന്നു തന്നെ ഒരാളെ വർഷങ്ങൾ പ്രേമിച്ച് വിവാഹം കഴിച്ച് ...... 2 മക്കളുടെ അമ്മയായി....... അവരെ പഠിപ്പിച്ച് വലിയവരാക്കി ...... മകൾ സ്വന്തം സ്റ്റുഡിയോ നടത്തി നന്നായി ജീവിക്കുന്നു. മകൻ സീരിയൽ സംവിധായകൻ.....!
82ാം വയസിൽ രോഗപീഡകളാൽ ഒറ്റക്ക് താമസിച്ച മീന ഗണേഷ് എന്ന നടിക്ക് വിട പറയുമ്പോൾ അമ്മ കൊടുക്കുന്ന കൈനീട്ടം 5,000 രൂപയും സാംസ്ക്കാരിക ക്ഷേമനിധിയുടെ 4,000 രൂപയിലും ജീവിതം തള്ളിനീക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു.....!ചിരട്ടയെടുത്ത് റോഡിൽ തെണ്ടാൻ ഉപദേശിച്ച മകനെതിരേ കേസ് കൊടുക്കേണ്ടി വരുന്ന ഒരു അമ്മയുടെ ഗതികേട്......!
നടികൾ മനസമാധാനം കിട്ടണമെങ്കിൽ വിവാഹ ജീവിതം....... കുട്ടികൾ....... ബന്ധുക്കൾ....... ഇതൊന്നും ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് അനുഭവങ്ങൾ പഠിപ്പിക്കുന്ന കഥ .....!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
Beginning and end music ഒന്ന് മാറ്റിപ്പിടിക്കാമോ? കുറച്ച് സോഫ്‌റ്റ് ആയ ബഹളമയമല്ലാത്ത മ്യൂസിക് ഇട്ടാൽ നന്നായിരുന്നു.
No way..!!? Its fixed..!!😊
Ithinedha kozhapp
ഈ അമ്മ മുഖചിത്രം എന്ന ചിത്രത്തിൽ ഒരു പലഹാരങ്ങൾ വിൽക്കുന്ന മുസ്ലിം സ്ത്രീ ആയി അഭിനയിച്ചതാണ് എനിക്ക് ഏറെ ഇഷ്ടം.
അത് നല്ല ഒരു വേഷം ആയിരുന്നു 👍
നടിമാരുടെ കാര്യത്തിൽ മാത്രമല്ല, ആരുടെ കാര്യത്തിലായാലും - വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.
Nokki valarthivitta makkalkkupolum sneham undavilla.avarkk bharyyo bharthavo mathy.amma salyamakunna orukalam.😮
Merry Christmas🌹🌹🌹🌹🌹
Mr Vali Dinesh, Nowadays your programs are excellent
വളരെ വിഷമം തോന്നി ഇതുപോലെ അറിയാ കഥകൾ ഒരുപാടു ചെയ്യണം
Happy Christmas.🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Santhivila dinesh ❤❤❤❤
പുരുഷന് സമാധാനം വേണോ? വിവാഹം കഴിക്കരുത് 😢😢😢😢
Dinesh paranjathu എല്ലാം സത്യം ആണ്. പലപ്പോഴായി നാം ഒക്കെ കേട്ട കഥകൾ ഒക്കെ ആണ് ദിനേശ് പറഞ്ഞത്.
Ketta kadha ethratholam sathyam und ennu ningalkk ariyumo
Happy Christmas ❤
ഈ പറയുന്ന പലരുടെയും കുടുബംഗങ്ങളോട് ചോദിച്ചാൽ അറിയാം എന്ത് കൊണ്ട് ഇവർക്ക് ഈ ഗതി വന്നു എന്ന്.. പലപ്പോഴും അവരെ കുറ്റം പറയാൻ പറ്റില്ല എന്നതാണ് സത്യം
Athu sariyanu makkale kuttam parayanpattilla.arhathayillatha sneham aanu avarkku amma varikori koduthu sughipichu.makkale valarthumbozum padippikkan vidumbozum koottathil oruvarumanam joli cheyyunnatimil avanavanu swantham karyathinu Matti edanam.veedu makkalkku kodukkaruth.ammaye nokkatha makkalkkenthinu avarude bhoomi.pinne makkale avar orphanagil kondittilla,kashtapettuvalarthy padipichu vivaham kazhipichu athavar makkalodu cheytha thettanallo..
@rashmichandrasekharan5995 "നാം അനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ട് കഥകൾ മാത്രം ആണ് ".... കാമുകന്റെ അല്ലെങ്കിൽ കാമുകിയുടെ കൂടെ പോവാൻ മക്കളെ കൊന്ന മാതാ പിതാക്കളുടെ വാർത്തകളും വായിച്ചതാണ് നമ്മൾ... എല്ലാം രക്ഷിതാക്കളും നമ്മളെയും നമ്മുടെ രക്ഷിതാക്കളെയും പോലെ ആവാൻ ആഗ്രഹിക്കാനേ പറ്റൂ.....
Happy christmas 🎉🎉🎉💐💐💐
ശാന്തിവിളാ ❤ ആർജവം
Good morning 🌄
happy Christmas ❤️
Happy christmas 🎄🎄🎄🎁🎁🎁
നല്ല ദുഃഖം നിറഞ്ഞ ഒരു എപ്പിസോഡ്. ചിന്തിക്കാൻ ഒരു പാട് ഉണ്ട്
👍
👏👏👏👏💐💐💐
Living lika spinster not limited to actress.All public servants should lead a single life.
Adelbhari Vajpayee, Namoji, Pope,Shobana, all are good examples.
👌👍🙏
Kaviyur ponnamma
മാതാവിന്റെ കാലിന്നടിയിലാണ് സ്വർഗ്ഗം എന്നത് എല്ലാ മതത്തിലും പഠിപ്പിക്കണം മാതാപിതാക്കളെ സംരക്ഷിക്കുന്നത് മക്കളുടെ കടമയാണെന്ന കാര്യവും പഠിപ്പിക്കണം യൂസഫലി ശമ്പളം കൊടുക്കുമ്പോൾ പ്രധാനമായും ജോലിക്കാരോട് അമ്മക്ക് കാശയക്കണമെന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കാറുണ്ടെന്ന് യൂ ടൂബിലൂടെ എല്ലാവർക്കും അറിയാം
Meena Ganesh is a good actress..She acted lot of films as good characters..but I would regret to tell,she did,nt get a chance to ,act,, the great director Santhivila Dineshan,s block bluster film ,,Benglavil Outha,,,.That was a big ,,loss, ,for her ,,professional ,,life..
🙏🎄💚👍
🙏
Fasah drama written by Keralapuram Kalam
cinema is Goshayathra
യൂറോപ്യൻ രാജ്യങ്ങളിൽ ഒക്കെ പോലെ 18 വയസ് കഴിഞ്ഞാൽ മക്കളെ ജോലിക്ക് വിടണം അല്ലാതെ ജീവിത കാലം മുഴുവൻഅവർക്ക് വേണ്ടി ജീവിച്ചു പാഴാക്കി കളയരുത് സ്വന്തം സന്തോഷം
Eppozum group whatsapp via varunnathil parayarund.makkale foreigners matured aayal pinne nokkilla avar joli nedi swayam geevikkan aakum.nammude nattil makkalude ellakaryamgalum avarkk ethraprayamayalum parents cheythukodukkunnennu.animals,birds polum swantham kunjumgale cheruthile nokkivalarthum.avar valuthayal pinne nokkilla odichuvidum birds polum.
നിൻ്റെ സൂപ്പർഹിറ്റ് പടം ബംഗ്ലാവിൽ ഓത യെ കുറിച്ച് ആറാട്ട് അണ്ണൻ വീഡിയോ ചെയ്തിട്ടുണ്ട് 😀😝😝👇🏻👇🏻
Anubhavastar Kadha Parayatte !!!
Let the EXPERIENCED Tell the TRUTH !!!
Sir, താങ്കളുടെ ചില videos ഞാൻ കണ്ടിട്ടുണ്ട് ,video കണ്ടതിൽ പറയുന്ന വ്യക്തികൾ എല്ലാവരെയും വളരെ മോശം അയാണ് പറയുന്നത്,മീന ganesh എന്ന നടിയുടെ കാര്യങ്ങൾ മറ്റുള്ള you tuber ഇൽ നിന്ന് കിട്ടിയ വിവരം കടലാസിൽ പകർത്തി അതിൽ നോക്കിയാണോ താങ്കൾ പറയുന്നത് എന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി അല്ലാതെ ഒന്നും നേരിട്ട് മനസ്സിലാക്കാതെ ആണ് പറയുന്നത്.... അധികം താമസിയാതെ താങ്കളെ പറ്റി പറയാനും ഒരു you tuber ഉണ്ടാകും....
ഹാപ്പി ക്രിസ്മസ് ദിനേശ് sir
പണം നേടുക.. views നേടുക എന്നത് ആണ് youtuber മാരുടെ ഉദ്ദേശം എന്ന് ദിനേശിന് അറിയില്ലേ.. പറ്റുമെങ്കിൽ ആ വീഡിയോ കാണൂ എന്ന് നിങ്ങൾ പറഞാൽ നിങ്ങൾ അവർക്ക് views ഉണ്ടാക്കി കൊടുക്കുകയാണ്..
എട്ട് സുന്ദരികളും ഞാനും.. അതാണ് എനിക്ക് ഇവരെക്കാണുമ്പോള്‍ ആദ്യം ഓര്‍മ വരിക..
എന്റെ favourite തരാം ശശി പായ പന്നാ ലാൽ 😂
🙏😥👍🥰🎄🎄✨✨🪻🪻🌹
vely good
Happy Christmas 🎄
Husband and wife relations bottom line is communications. No secret and love each other unconditionally, YouWe can’t bring anybody between …..no parents, no friends . If you can understand that, then only you should marry.
Happy Cristmas
Hallo Mr Dinesh sir ennu vilikkan ee video kandathinu shesham Manas anuvadhikkunnilla Karanam ithil parayunna oru karayavum Sathya sandham alla thangale polullavar ithu pole ulla video idumpol athile parayunna karayangal sathyam aano ennu thangal ithil RUclips mare kurichu paranja vakkukal athu ettavum nannayi cherunnath thangalkk thanne aanu eee video kanunna priyapettavare ningalkk aarkk venamenkilum Shoranur vannu ivar thamasikkunna chuttuvattam anoshikkam appol Dinesh paranjathil ethratholam sathyam und ennu ningalkk manasilavim
Dinesh പറഞ്ഞത് എല്ലാം പച്ച പരമാർത്ഥം ആണ്.
മീന ഗണേഷ് പലപ്പോഴും അതൊക്കെ പറഞ്ഞിട്ടുണ്ട്.
സിനിമാ ഫീൽഡ് il പലരോടും അവർ തുറന്നു പറഞ്ഞിട്ടുണ്ട്.
Meena Ganesh paranjath ethra mathram sathyam und ennu ningal avarude nattil anneshikku sathyam ariyathe vaayil vannath kothakk pattu enna reethiyil parayu aallathe orale thejovatham cheyyth cash undakkathe joli cheyyth jeevikkan nokku
Cinema fildil aarod paranju oralude peru parayamo ningalkk
8 സുന്ദരികളും ഞാനുമിലെ ഭക്ഷണ പ്രിയ ആയ മുത്തശ്ശി കൂടെ കുളപ്പുള്ളി ലീലയും
മാതാ പിതാ ഗുരു ദൈവം എന്നാണ് വയപ്പ് , സ്വത്തിനും, പത്തിനും വേണ്ടി ലോക ഭാരതം തന്നെ ഉണ്ടാക്കി കളയും അണ്ണാ. 😂
ബീന കുമ്പളങ്ങി മരിച്ചു പോയി എന്ന് കേട്ടു. ശെരി ആണോ എന്ന് അറിയില്ല.ആർക്ക് എങ്കിലും അറിയാമെങ്കിൽ പറയുക.
Pathanapuram Gandhi Bhavanil und.
മേഖനാഥൻ മരിച്ചപ്പോ താൻ പോയോ
പോയാൽ അടി കൊള്ളും 😂
Bunglavil oudtha part2 varille saare 😂
മീക്കപ്പ് കൂടി പോയി
Thaan ennengilum nannavo
Such a fake news
നാളെ എം ടി യെ തിരക്കഥയിലെ തെറ്റുകൾ ചൂണ്ടി കാട്ടി സ്നേഹപൂർവ്വം ശാസിച്ചു തിരുത്തിയ കഥയും പറഞ്ഞോണ്ട് ഉള്ള വീഡിയോ കട്ട വെയ്റ്റിങ്
❤
Why you still living ?
STOP Spreading these kind of fake rumors! What kind of proof u have to blabber all these bullshit infront of camera? When u dont have any kind of reach or likes to ur channel, that doesnt mean that u can tell whatver u want infront of camera for clickbait and stuffs, remember its just a matter of one single case filing then u r screwed...shame on such channels! we never asked for one single penny from anyone and we dont want anybodys money for this too! show the proofs when u blabber idiotic bullshit then make video for reach and eat with that money🤌🏻
Well said👍
👍👍🙏🙏