ശങ്കരാടി സർ ചെയ്തത് അബദ്ധമായി പോയി എന്ന് ഞാൻ പറയും. അദ്ദേഹത്തിന്റെ അതേ ശരീരപ്രകൃതിയുള്ള വെളിച്ചപ്പാടുകളെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ഈ വേഷം ചെയ്യാൻ ഏക നടനെ ഉള്ളൂ എന്നു പറഞ്ഞതിനോടും എനിക്ക് യോജിപ്പില്ല. കൊട്ടാരക്കര ശ്രീധരൻ നായർക്കും പറ്റിയ വേഷമായിരുന്നു.
PJ ആന്റണി ഒരു പ്രതിഭ ആയിരുന്നു. ഇന്നത്തെ തലമുറ അദ്ദേഹത്തെ അറിയുന്നില്ല. ഓന്ത് വിള അദ്ദേഹത്തിന്റെ പേര് പറയരുത്. കാരണം അതിനുള്ള യോഗ്യത ഓന്ത് വിളക്ക് ഇല്ലാ.
നല്ല വിവരണം: അനശ്വര കലാകാരനെ പരിചയപ്പെടുത്തിയ ശാന്തി വിളക്ക് അഭിവാദ്യങ്ങൾ
Pj ആൻ്റണിയെ കുറിച്ചുള്ള വീഡിയോ നന്നായി അവതരിപ്പിച്ചു ആദ്യ ഭരത് അവാർഡിൻ്റെ കഥ ഇതൊക്കെ അറിയാൻ പറ്റി ഇതുപോലുള്ള എപ്പിസോഡുകൾ ചെയ്യണം
ഇപ്പോൾ ഉള്ളവന്മാർ ആണെങ്കിൽ സ്വന്തം കാശ് മുടക്കി സ്വന്തം സ്വീകരണം നടത്തുന്നു... വളരെ ശെരിയായ നിരീക്ഷണം 🙏
ദിനേശ് ചേട്ടാ നല്ല ഒരു എപ്പിസോഡ് ❤
👍
കുടിച്ചു പഴുത്തു ചത്തു. ശരിക്കും കലാകാരൻ.
Thank you telling about this great man, and a highly talented actor
സർ..ജോൺ എബ്രഹാം എന്ന ഇതിഹാസത്തെ കുറിച് ഒരു എപ്പിസോഡ് ചെയ്യുമോ.... അറിയാൻ ആഗ്രഹം ഒരുപാട്..
👍
മുറപ്പെണ്ണിന്റെ സംഗീതം ബി.എസ്,ചിദംബരനാഥ്.
ദിനേശാ ഞാൻ ആവശ്യപ്പെട്ട് റഹ്മാനെ പ്പറ്റി ഒരു എപ്പിസോഡ് ചെയ്യൂ
Sir, he was ex Indian Navy sailor
Pj Antony freedom fighter rin mutiny
First
Kottarakkara next
ശങ്കരാടി സർ ചെയ്തത് അബദ്ധമായി പോയി എന്ന് ഞാൻ പറയും. അദ്ദേഹത്തിന്റെ അതേ ശരീരപ്രകൃതിയുള്ള വെളിച്ചപ്പാടുകളെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ഈ വേഷം ചെയ്യാൻ ഏക നടനെ ഉള്ളൂ എന്നു പറഞ്ഞതിനോടും എനിക്ക് യോജിപ്പില്ല. കൊട്ടാരക്കര ശ്രീധരൻ നായർക്കും പറ്റിയ വേഷമായിരുന്നു.
ശരിയാണ്. കൊട്ടാരക്കര അവതരിപ്പിച്ചിരുന്നെങ്കിലും നന്നാകും.
അവൻ വന്നു സർവ്വജ്ഞാനി ആയ ശീമവിള ദിനേശൻ😂😂😂😂😂😂 ഇന്ത്യൻ സിനിമ ഇവന്റെ കൈകളിൽ ഭദ്രം
ദിനേശൻ...... ദിനേശൻ ...... അവൻ വന്നു 🤣😂😂🤣🤣🤣🤣🤣🤣
നീ പോയി വളിച്ച കോമഡി കാണ്. അതാണ് നിനക്ക് നല്ലത്.
Nee enthinanu. Kanunnathu myle
റോസിയെ മറന്നുപോയൊ?
ഈയിടെയായി വ്യൂവേഴ്സ് വളരെ കുറവാണല്ലോ ദിനശേട്ട
PJ ആന്റണി ഒരു പ്രതിഭ ആയിരുന്നു. ഇന്നത്തെ തലമുറ അദ്ദേഹത്തെ അറിയുന്നില്ല. ഓന്ത് വിള അദ്ദേഹത്തിന്റെ പേര് പറയരുത്. കാരണം അതിനുള്ള യോഗ്യത ഓന്ത് വിളക്ക് ഇല്ലാ.
എടാ നീ ഓന്തി ന് ജനിച്ച വന്‍ ആണോ അത് കൊണ്ട് ആണോ നല്ല മനുഷ്യരെ ഓന്ത് എന്ന് വിളിക്കുന്നത്