ഈ എപ്പിസോഡ് വളരെ വ്യത്യസ്ത മായി തോന്നി. താങ്കൾ പറഞ്ഞത് ശരിയാണ്, ഇതു പോലെ മറ്റൊരാൾക്ക് ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല. ഇത് ബ്രേക്ക് ചെയ്യാതെ കണ്ടു. ഇതൊരു ആത്മാലാപനം പോലെ തോന്നി. ❤❤❤
പരദൂഷണ വ്യഭിചാര കഥകൾ കേൾക്കാൻ ആളുകൾക്ക് വളരെ ഇഷ്ടം ആണ് 😂 പിന്നെ സിനിമ നിർമ്മിക്കാനും സംവിധാനം ചെയ്യാനും ഒക്കെ കഴിവുള്ള നടൻമാർ ഉണ്ട് പക്ഷേ നടന്മാരുടെ വാല്യൂ ഒന്നും പുതിയ നടന്മാർക്ക് ഉണ്ടാകില്ല
കാശ് മുടക്കുന്നവൻ പേരുള്ള നടന്മാരെ വയ്ക്കുന്നത് ആ നടനെ നന്നാക്കി കളയാം എന്ന് കരുതിയില്ല. അവരെ വച്ച് എടുത്താൽ മിനിമം ഗാരൻ്റി ഉണ്ടാവുമല്ലോ എന്ന് കരുതിയാണ്.
സംഘിടതമായി പ്രൊഡ്യൂസർമാർ ഒരു നടനെ ബഹിഷ്കരിച്ചാൽ അവൻ കട്ടയും പടവും മടക്കി കണ്ടം വഴി ഓടെണ്ടി വരും അത് പണ്ട് ഇപ്പോൾ നടന്മാർ സിനിമ നിർമ്മിക്കാൻ മുന്നോട്ട് വരുന്നുണ്ട് പടം ഓടാനല്ല താൻ ഇവിടെ നിൽക്കുന്നുണ്ടെന്ന് നാട്ടുകാരെ അറിയിക്കാൻ പിന്നെ നവമാധ്യമ കാലത്ത് ഭാഷ അതിർ വരുമ്പുകൾ മാഞ്ഞത് കൊണ്ട് വ്യത്യസ്ത ഭാഷ നടന്മാർ അഭിനയിക്കുന്ന സിനിമകൾ വരുന്നു തെലുഗു നടി സാവിത്രി യുടെ ജീവിത കഥ സിനിമയാക്കിയപ്പോൾ നായകിനായകന്മാർ മലയാളികളായിരുന്നു തെലുഗു നടിനടന്മാർ സൈഡ് റോളാണ് ചെയ്തത് അത് കൊണ്ട് സുരേഷ് ഗോപി പറഞ്ഞതിലും കുറച്ചൊക്കെ കഴമ്പുണ്ട്
Great lives the poets lead. Dinesh kindly spare us the details. 😅😅😅😅😅😅😅 Of course Dinesh we could give you greater details of Byrons life. He was a lord and had many affairs with lovely women and his best hobby was to hear their serial farts. 😅😅😅😅😅😅
Gs വിജയന് ആക്സിഡന്റ് പറ്റുന്നത് smv സ്കൂൾ നടയിൽ വെച്ചല്ലടേയ് തള്ളേശാ.... പാപ്പനം കോടിനും,കൈമനത്തിനും,ഇടയിൽ ഉള്ള സ്ഥലത്ത് വെച്ചാണ്.... അന്ന് ആളുകൾ വിജയനേയും കുടുംബത്തേയും രക്ഷിക്കാത്തത് അന്നത്തെ കാലത്തെ നിയമത്തെ പേടിച്ചാണ്.... അന്നത്തെ കാലത്ത് റോഡ് ആക്സിഡന്റ് ഉണ്ടായാൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നത് പോലീസ് ആണ്.... പോലീസ് അല്ലാതെ മറ്റാരെങ്കിലും രക്ഷിക്കാൻ ശ്രമിച്ചാൽ രക്ഷിക്കാൻ ശ്രമിക്കുന്ന ആളും കേസിലെ പ്രതി ആകും.... ഈ വിഷയം കാരണമാണ് ശാന്തിവിള മുതൽ കൈമനം വരെ ഉള്ള ആളുകൾ മനുഷ്യത്വം ഇല്ലാത്തവരെന്ന് ആരോപിച്ചുകൊണ്ട് വിജയൻ ശാന്തിവിളയിൽ നിന്നും,തൈക്കാടിലെ prs ഫ്ലാറ്റിലേക്ക് താമസം മാറിയത്...
ഈ എപ്പിസോഡ് വളരെ വ്യത്യസ്ത മായി തോന്നി. താങ്കൾ പറഞ്ഞത് ശരിയാണ്, ഇതു പോലെ മറ്റൊരാൾക്ക് ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല. ഇത് ബ്രേക്ക് ചെയ്യാതെ കണ്ടു. ഇതൊരു ആത്മാലാപനം പോലെ തോന്നി. ❤❤❤
ശാന്തി വിള അണ്ണാ... Heart Touching Episode... 👍🏻
താങ്കളുടെ വീഡിയോകൾ വളരെ നല്ലതാണ് . അഭിനന്ദനങ്ങൾ.
സൂപ്പർ, എപ്പിസോഡ് ദിനേശ് ചേട്ടാ...❤🌹
ഹൃദയസ്പർശിയായ എപ്പിസോഡ്❤
മറക്കുവാൻ പറയാനെന്തെളുപ്പം - മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം
പരദൂഷണ വ്യഭിചാര കഥകൾ കേൾക്കാൻ ആളുകൾക്ക് വളരെ ഇഷ്ടം ആണ് 😂 പിന്നെ സിനിമ നിർമ്മിക്കാനും സംവിധാനം ചെയ്യാനും ഒക്കെ കഴിവുള്ള നടൻമാർ ഉണ്ട് പക്ഷേ നടന്മാരുടെ വാല്യൂ ഒന്നും പുതിയ നടന്മാർക്ക് ഉണ്ടാകില്ല
Kelkkunath vybhicharam cheyunatinekal mukalilalle.pinneentha
Kannu nanayichu kalanjallo ee episode !! Super episode Dinesh etta !!
What a heart rending narrative! Kudos to you , Sir !
Really wonderful episode
ദി കാർ എന്ന സിനിമയുടെ അവസാന കഥ അറിയാമെങ്കിൽ ഒരു എപ്പിസോഡ് ചെയ്യാമോ, ❤.
Well edited episode 💐. Congrats 🙏💐
👍🥰🥰🥰🥰🔥🔥🔥👌
Heart ❤️ touching episode
ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ❤❤❤❤
പച്ചവെള്ളം ചവച്ച്കുടിക്കണത് ജഗദീഷ്😂
Excellent ❤🎉sir
Nice Video 👌👌👌
നല്ല വിഷമം തോന്നി പക്ഷെ ചുള്ളിക്കാട് കാര്യത്തിൽ ദേഷ്യം തോന്നുന്നു ചുള്ളിക്കാട് വരുത്തി വെച്ച വിഷമം ആണ് മറ്റുള്ളവരുടെ ദൈവ വിധിയും
Hello, Mr ദിനേശ്, മോഹന്‍ലാല്‍, പ്രിഥ്വിരാജ്, kunjakko, മമ്മുക്ക all are producers too
Don't forget it
Santhi ...🙏
ഈ എപ്പിസോഡിൽ ശബ്ദം തീരെ കുറഞ്ഞുപോയി...!""💋·
കാശ് മുടക്കുന്നവൻ പേരുള്ള നടന്മാരെ വയ്ക്കുന്നത് ആ നടനെ നന്നാക്കി കളയാം എന്ന് കരുതിയില്ല. അവരെ വച്ച് എടുത്താൽ മിനിമം ഗാരൻ്റി ഉണ്ടാവുമല്ലോ എന്ന് കരുതിയാണ്.
അമ്മ സംഘടന ഇല്ലെങ്കിൽ രാജ്യത്ത്
ഭരണഘടന പ്രതിസന്ധി ഉണ്ടാകും
😂😂😂😂😂
SG ❤️❤️
Adya kurachu bhagangal ozhichal valare nalla episode..
സംഘിടതമായി പ്രൊഡ്യൂസർമാർ ഒരു നടനെ ബഹിഷ്കരിച്ചാൽ അവൻ കട്ടയും പടവും മടക്കി കണ്ടം വഴി ഓടെണ്ടി വരും അത് പണ്ട് ഇപ്പോൾ നടന്മാർ സിനിമ നിർമ്മിക്കാൻ മുന്നോട്ട് വരുന്നുണ്ട് പടം ഓടാനല്ല താൻ ഇവിടെ നിൽക്കുന്നുണ്ടെന്ന് നാട്ടുകാരെ അറിയിക്കാൻ പിന്നെ നവമാധ്യമ കാലത്ത് ഭാഷ അതിർ വരുമ്പുകൾ മാഞ്ഞത് കൊണ്ട് വ്യത്യസ്ത ഭാഷ നടന്മാർ അഭിനയിക്കുന്ന സിനിമകൾ വരുന്നു തെലുഗു നടി സാവിത്രി യുടെ ജീവിത കഥ സിനിമയാക്കിയപ്പോൾ നായകിനായകന്മാർ മലയാളികളായിരുന്നു തെലുഗു നടിനടന്മാർ സൈഡ് റോളാണ് ചെയ്തത് അത് കൊണ്ട് സുരേഷ് ഗോപി പറഞ്ഞതിലും കുറച്ചൊക്കെ കഴമ്പുണ്ട്
Ee etayayitt sound clarity ku entho kozhappam und kettoo
How can aproducer make a, film hit ,,Without marvellous actors
❤❤❤
തങ്ങളുടെ ചാനലിൽ. ലക്കി ഭാസ്‌ക്കർ സിനിമയെ കുറിച്ച് ഒരു വിവരം ഇല്ലല്ലോ. ദിനേശേട്ട
👍
🙏💚
Great lives the poets lead. Dinesh kindly spare us the details. 😅😅😅😅😅😅😅 Of course Dinesh we could give you greater details of Byrons life. He was a lord and had many affairs with lovely women and his best hobby was to hear their serial farts. 😅😅😅😅😅😅
അതെന്താ സർ അമ്മെയ്ക്കു വേറെ എന്തെങ്കിലും ആശയമുണ്ടായിരുന്നു കാണും.
Gs വിജയന് ആക്സിഡന്റ് പറ്റുന്നത് smv സ്കൂൾ നടയിൽ വെച്ചല്ലടേയ് തള്ളേശാ....
പാപ്പനം കോടിനും,കൈമനത്തിനും,ഇടയിൽ ഉള്ള സ്ഥലത്ത് വെച്ചാണ്....
അന്ന് ആളുകൾ വിജയനേയും കുടുംബത്തേയും രക്ഷിക്കാത്തത് അന്നത്തെ കാലത്തെ നിയമത്തെ പേടിച്ചാണ്....
അന്നത്തെ കാലത്ത് റോഡ് ആക്സിഡന്റ് ഉണ്ടായാൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നത് പോലീസ് ആണ്....
പോലീസ് അല്ലാതെ മറ്റാരെങ്കിലും രക്ഷിക്കാൻ ശ്രമിച്ചാൽ രക്ഷിക്കാൻ ശ്രമിക്കുന്ന ആളും കേസിലെ പ്രതി ആകും....
ഈ വിഷയം കാരണമാണ്
ശാന്തിവിള മുതൽ കൈമനം വരെ ഉള്ള ആളുകൾ മനുഷ്യത്വം ഇല്ലാത്തവരെന്ന് ആരോപിച്ചുകൊണ്ട്
വിജയൻ ശാന്തിവിളയിൽ നിന്നും,തൈക്കാടിലെ prs ഫ്ലാറ്റിലേക്ക് താമസം മാറിയത്...
ദിനേശ് അണ്ണൻ 😅😊
Avar parathipettittum karyam ella ennu manasil ayi..no justice for ladies 😢
ദിനേഷ് സൗണ്ടില്ല ഒന്നും കേൾക്കുന്നില്ല
Thante mob.kuzhapam ayirikkum
കഴുത്തു ഞെരിച്ച കാരാമെല്ലാം എത്ര ആസ്വദിച്ചു ചിരിച്ചുകൊണ്ടാണ് പറയുന്നത്!
Sir nte "kan pola" ku marunnu pirattoo
ഇയാള് എന്താ പറയുന്നത് എല്ലവരും സിനിമയിൽ എത്തിയത് കൊണ്ട എല്ലവരും അറിയപ്പെടുന്നത്
ജഗദീഷ്
Aarenkilum Konakkunnath Kett 'AMMA' Sanghadanaye Thaazhtthikkettiyalum Apamanicchalumokke Ningalkk Supporters Koodumenn Vijaarikkenda. Anganeyullavanmaarkk Nokkicchirikkanulla Parihaasya Kadhaa Pathram Maathramaavum Ningal. Ath Marakkanda.
Iyal epozhum subscribe ers nte ennam parayunnathenthina.....
Vere arkum 2 laksham illathapole
Dinesh keep it up
11 th
ഏതെങ്കിലും ഒരു മനുഷ്യൻ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു എങ്കിൽ ഹോസ്പിറ്റലിൽ എത്തിച്ചേനെ......എല്ലാം വെറും കരിങ്കല്ലുകൾ.😢
Actors aan ettom fame and money...superstars aan satellite, ott, initial theatre rush...ningalkk athu kandu asooya pedaam and swayam ithoke paranju aswasikyam...mandan prekshakar polum ithoke tanne dharichu vachekune that nammade 250 Rs kondu aan hero dance cheyth kanikune lol...ithu kittathaa mundari pulikyum logic aan
നാളെ സുരേഷ്‌ഗോപി പറയും മോളെ കൊന്നത് മേത്തൻ മാർ ആയിരുന്നു എന്ന് 😊
Subscribers… 100 times & Alzheimer's … 101 times imposition 😂എഴുതിയിട്ട് ഇനി ക്ലാസ്സിൽ കയറി gossiping മതി 😂😂😂
😂😂😂
😂😂😂😂
😂😂😂
വയറ്റിപ്പിഴപ്പ് പരദൂഷണ ദിനേശൻ 😂😂
അയാള്‍ക്ക് ഒയീ വേദനയും ഇല്ല മുഴു ഭ്രാന്താ
❤❤❤❤