Aa Yathrayil 365 | MANJU VELLAYANI PART 2| Safari TV

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 60

  • @harilalv2760
    @harilalv2760 4 года назад +57

    അനേകലക്ഷം ജനങ്ങൾ ഇന്നും കൊതിക്കുന്ന കൈലാസ മനസസോർവർ യാത്ര സാധ്യമായ അങ്ങയെ അഭിനന്ദിക്കുന്നു... സർവേശ്വരൻ അങ്ങയെയും കുടുംബത്തെയും ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ...

  • @terleenm1
    @terleenm1 4 года назад +16

    എന്റെ 2014 ലെ കൈലാസ യാത്ര ഒന്നുകൂടി ഓർമിക്കാൻ അവസരം തന്ന പ്രോഗ്രാം . നന്ദി. 6 വർഷം ആയിട്ടും മാനസ സരോവരിലെ ജലം നേരിട്ട് എടുത്തത് ഇന്നും കേടാകാതെ ഇവിടെ ഇരിക്കുന്നു.

  • @anishma2450
    @anishma2450 4 года назад +24

    ഓം നമഃ ശിവായ

  • @1969R
    @1969R 4 года назад +13

    കൈലാസ യാത്ര സ്വപ്നം മാത്രമായി കാണുന്ന ഞാൻ. ഓം നമഃ ശി വായ

    • @rajeswarikodoth8275
      @rajeswarikodoth8275 4 года назад +2

      ഞാനും കൈലാസയാത്ര സ്വപ്നം കാണുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @ranipalakkaseril1825
      @ranipalakkaseril1825 4 года назад +1

      Rathy suresh njanum

  • @unnikrishnan8175
    @unnikrishnan8175 3 года назад

    നല്ല വീഡിയോ, ഒരു ഭാരതീയനായിട്ടും ഇതൊന്നും പലർക്കും കാണാനുള്ള ഭാഗ്യം ഉണ്ടാവാറില്ല, ശിവ ഭഗവാൻ അതിനു അവസരം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ഓം നമഃ ശിവായ
    ഓം നമഃ ശിവയേ.

  • @raveeshaary
    @raveeshaary 4 года назад +13

    M K രാമചന്ദ്രൻ സാറിനെ ഇതുപോലെ ഉൾപ്പെടുത്താമോ പ്ലീസ്....
    Nimmi

  • @shajihari6063
    @shajihari6063 4 года назад

    നന്ദി അനുഭവങ്ങൾ പങ്കുവെച്ചതിനു സാർ

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 4 года назад +5

    Om Namah Shivaya

  • @Xcan90
    @Xcan90 4 года назад +6

    Super പ്രോഗ്രം 😍 വെയിറ്റ് nekst പാർട്ട്‌

  • @shibukrishana8454
    @shibukrishana8454 4 года назад +12

    ഓം നമ: ശിവായ

  • @sibimc671
    @sibimc671 4 года назад +4

    Om namah shivaya 🧡🙏

  • @shiningshine1
    @shiningshine1 4 года назад +3

    Om nama shivaya

  • @infinity293
    @infinity293 4 года назад +31

    ഹിമാലയൻ സഞ്ചാര സാഹിത്യ കാരൻ എംകെ രാമചന്ദ്രൻ സർ പ്ലീസ് ചരിത്രം എന്നിലൂടെ...

  • @cvjohnson9436
    @cvjohnson9436 4 года назад

    Fantastic

  • @sweathakannan8950
    @sweathakannan8950 4 года назад +2

    Superb 🙏🙏🙏

  • @challengingbrosvlog4674
    @challengingbrosvlog4674 4 года назад

    Namasthe sir.happy to hear your voice again.

  • @AnoopKumar-nv6vj
    @AnoopKumar-nv6vj 4 года назад +4

    ഓം നമശിവായ

  • @HaHa-mp2jn
    @HaHa-mp2jn 4 года назад +2

    Om nasivaya

  • @santhuvs5027
    @santhuvs5027 4 года назад +3

    Ohm namah shivaya

  • @vysvihanachshi5321
    @vysvihanachshi5321 4 года назад +3

    ഓം നമഃശിവായ,,,,,

  • @an29ta
    @an29ta 4 года назад +1

    Super

  • @gsatheesansatheesan1179
    @gsatheesansatheesan1179 4 года назад +1

    Namaskaram sir.

  • @ranipalakkaseril1825
    @ranipalakkaseril1825 4 года назад

    Oham namashivaya 🙏

  • @arunkumar-sq3bd
    @arunkumar-sq3bd 4 года назад +1

    Superb video

  • @prasanthkarippamadam8646
    @prasanthkarippamadam8646 4 года назад +4

    Wow, ഞാൻ ആണല്ലോ ആദ്യമായി like ചെയ്തത് 👍👍👍

  • @nishabalan3158
    @nishabalan3158 4 года назад +8

    എന്നാ എനിക്ക് അവിടെ പോകാൻ സാധിക്കുക?..

  • @sreenivasankv2669
    @sreenivasankv2669 4 года назад +1

    നമുക്ക് ഒരു ദിവസം പോകാൻ കഴിയും അതിന് വേണ്ടി എത്ര വയസ്സാണ് നമുക്ക് എങ്കിലും ശരീരം ആരോഗ്ത്തോടെ സൂക്ഷിച്ചു വെക്കേണ്ടാതുണ്ട് പ്രേത്യേകിച്ചു നമ്മുടെ കാലുകൾ

  • @kamalanayar423
    @kamalanayar423 4 года назад +3

    🙏😥

  • @bindusajeevan4945
    @bindusajeevan4945 4 года назад

    👍👍👍👍🙏🌹

  • @akhilsudhinam
    @akhilsudhinam 4 года назад

    Nice

  • @sreekanthkm399
    @sreekanthkm399 4 года назад +15

    നമ്മുടെ തീർതത്ഥാടന സമ്പ്രദായം അനന്യമാണ്‌. ഹജിന് ഇതുമായി ഒരു താരതമ്യവുമില്ല. ആനയും ഉറുമ്പും പോ ലുള്ള വ്യതാസമുണ്ട് . എന്തിനോടും മതേതര നാട്യം കൂട്ടിക്കുഴച്ചാലേ പൂർണ്ണമാവൂ എന്ന് വിചാരിക്കുന്ന ചില വിഡ്ഢികൾ ഉണ്ട്. ഇ ദ്ദേഹം ആ കൂട്ടത്തിൽ ഉള്ളതാണെന്ന് തോന്നുന്നു. കൈലാസത്തിൽ മതേതരത്വം കൂട്ടിച്ചൊല്ലാൻ വന്നിരിക്കുന്നു. നാണമില്ലല്ലോ. മക്കയിൽ ഉണ്ടായിരുന്നത് പഴയ ക്ഷേത്രമാണെന്ന് കേട്ടിട്ടുണ്ട്. അതിനെ മാത്രം അംഗീകരിക്കാം. അറബി പെണ്ണുപിടിയനെയുംയും അതിന് കുടപിടിക്കുന്ന അള്ളാഹുവിനെയും ഭാരതീയ വേദാന്ത സങ്കൽപ്പത്തിനോട്‌ കൂട്ടിച്ചേർത്തുപറയുന്നത് നാറിയ ഇടപാടാണ്.

    • @sreejithks4054
      @sreejithks4054 4 года назад +1

      ഓഹോ.. എപ്പൊ 🤭
      😤🤫

    • @sreekanthkm399
      @sreekanthkm399 4 года назад

      @@sreejithks4054 ചോദ്യം മനസ്സിലായില്ല

    • @sreejithks4054
      @sreejithks4054 4 года назад +2

      ചോദ്യം അല്ല സുഹൃത്തേ, പുച്ഛം ആണ്. കൂടെ സഹതാപവും

    • @sreekanthkm399
      @sreekanthkm399 4 года назад

      @@sreejithks4054 ആരോട്.? എന്തിന്?

    • @sreekanthkm399
      @sreekanthkm399 4 года назад

      @mandrake systems ആര്?

  • @varunvallath5703
    @varunvallath5703 4 года назад +7

    Kailasathilek orupaad thavana poya MG Ramachandran enna Thrissurkaran und. Sharath nte Achan.

    • @akhilsudhinam
      @akhilsudhinam 4 года назад +1

      varun vallath എംകെ രാമചന്ദ്രൻ

  • @maheshnambidi
    @maheshnambidi 4 года назад +3

    5 th like

  • @bhargaviamma7273
    @bhargaviamma7273 4 года назад +10

    അള്ളാൻ ഖുറാനിൽ ആ വെള്ളത്തെപ്പറ്റി വല്ലതും പറഞ്ഞിട്ടില്ലല്ലോ? ഉവ്വോ?

    • @girijaraj9471
      @girijaraj9471 4 года назад

      Sir anghaye namaskaram valere aghrhikkunnu avide athan ! Oom namasivaya

    • @sreekanthkm399
      @sreekanthkm399 4 года назад

      ഏത് വെള്ളം

  • @samcm4774
    @samcm4774 4 года назад

    Jerry Maguire സിനിമ പറയൂ
    (comment for the history of cinema)

  • @ajikumar4231
    @ajikumar4231 4 года назад

    Tounge nosel aano?

  • @nrcpulluvazhy
    @nrcpulluvazhy 4 года назад +4

    എന്ത്? ഹജ്ജും മാതസസരസ്സു് യാത്രയും ഒന്നാണെന്നോ? ,
    ആർക്കാണ് പ്രാന്ത്?

    • @nobilalathiyur6479
      @nobilalathiyur6479 4 года назад

      Ramachandran sir All pilgrimage tour are same but the culture only deferent.....

  • @gsatheesansatheesan1179
    @gsatheesansatheesan1179 4 года назад +1

    Namaskaram sir.