Mr. തങ്കുവിനു ഇത്രയും നല്ല മറുപടി കൊടുത്ത പ്രിയ Sir, താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. പഴയ നിയമം വേണ്ട എന്നു പറഞ്ഞ ഈ തങ്കു ഇപ്പോൾ ഇതാ പറയുന്നു സ്നാനവും വേണ്ടാ എന്നു. OMG
എന്റെ വീടിന്റെ അടുത്തു ഒരു പാപ്പിച്ചേട്ടൻ ഉണ്ട് പുള്ളി ഇതുപോലെ 3 എണ്ണം വിട്ടാൽ ഇങ്ങനാ 🤣🤣🤣🤣ഇയാളെ കണ്ടപ്പോൾ പാപ്പിച്ചേട്ടനെ ഓർമ വന്നു.. Thankas സുനിൽ bro...❤
പലസ്തീനിൽ നഗ്ന പാദമായി നടന്ന സ്‌നേപക യോഹന്നാനെ ഞാൻ സുനിലേ നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നു..... Excellent performance സുനിൽ mathew.... Never ഗോ back... Tks
Mr സുനിൽ പണം ഇതിൻ്റെ പേരിൽ തൻ്റ അക്കൗണ്ടിൽ സ്വീകരിക്കുന്നു. അപ്പോഴേക്കും സുനിൽ സ്നാപക യോഹന്നാൻ ആകുമോ? സുവിശേഷ വേല ചെയ്യുന്നവരുടെ നെഞ്ചത്ത് ചവിട്ടി നുന്നല്ലെ സുനിൽ തനിക്കായും തൻ്റെ കുടുംബത്തിനായും ഈ ശാപത്തിൻ്റെ പണം വാങ്ങി കൂട്ടുന്നത്. ആരാണ് സുനിലിനെ ഈ ജോലിക്കായി നിയമിച്ചത്. താൻ എവിടെ പോയി അദ്വനിച്ചാണ് ഈ സമൂഹ സേവ ചെയ്യുന്നത്. മറ്റുള്ളവരിൽ നിന്നും പണം വാങ്ങി കൊണ്ടല്ലേ ഈ പണി. പഠിച്ച കള്ളൻ കപ്പലിൽ......മറക്കരുത്. തെറ്റ് തിരുത്തുവാൻ ബൈബിളിൽ ഒരു ഉപദേശം ഉണ്ട്, പക്ഷേ സുനിൽ ബ്രോ അത് ചെയ്യുന്നില്ല.
@@PsLawrenceRevivalMove 1 കോരി 10 എഴുതിയ പൗലോസിനെ ഇരുന്ന് ശവിച്ചാലോ ? മത്തായി 23 ലെ യേശുവിനെ എന്ത് ചെയ്യണം ? ആരെയും നന്നാകാൻ സമ്മതിക്കില്ല.🙏....ഓഹരി ഉണ്ടോ ?
ഞാൻ 30 വർഷം ആയി പെന്തകോസ്ത്ശ്വസിയാണ്... വചനം പഠിച്ച വിശ്വസം. എന്നെ ആരും പറ്റിച്ചില്ല. താത്കാലിക കാര്യസാധ്യതതിനു വേണ്ടി ഓടിനടക്കുന്നവർക്ക് ഇതുതന്നെ വേണം
"The show will go on". Thank you Tangu for admitting it was all a show. Take the loot of millions, flee India, buy an island somewhere in Greece or Bahamas, build your palace and enjoy your worldly pleasures. The work i2i has done thus far is more than eye opening. You and your family are going to ridiculed by the entire Society soon.
Sunil brother kalakki 👏thimirrhu👏polichu👏shameless thangu. NANAMKETTAVAN. Pinnem veluppikkan irangiyekkuva. Sunil you continue what you are doing. God will strengthen you. My prayers
Thangu brother is absolutely correct.Brother is a follower of christ.Brother who is speaking please Jesus loves you so much.very true Jesus is not a religion but Jesus is God.
😳.. തങ്കുവിന്റെ ദേഷ്യം കാണണേൽ കണ്ണാടി എത്ര തവണ വലിച്ചു എറിയുന്നു എന്ന് നോക്കിയാൽ മതി.. സുനിൽ.. തകർത്തു 👍👍പൊളിച്ചു അടുക്കണം ഇവനെ പോലെ ഉള്ളവരെ.. അതു ഇവനെ മാത്രം അല്ല വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന ഏത് സഭ ആയിക്കോട്ടെ..
Matthew 10:8, 9 സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ. 9 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു;
It is written in the Bible, - COLOSSIANS 4 : 6, that , " Let your speech always be gracious, seasoned with salt, so that you may know how you ought to answer each person. " Hope that the conversations of Christian Preachers and Pastors will be according to the above Word of God. Amen. Amen. 🙏🙏🙏
Many pastors are prospering with prosperity theory. It is a good business for them. They will have a comfortable life with all the amenities in life. Will the luxurious life with Godly words in their mouth get them a place in heaven? Never. When will they repent?
തന്റെ മവചനം ആർക്ക് വേണം വചനം - യേതു വ. John - 1 :1 മുതൽ വയ്ക്കുക - ഞങ്ങൾ യേശു ആണ് വനചം ജഢമായി തീർന്നതാന്ന് യേശുവ : സർവ്വതും പിതാവ് സൃഷ്ടിക്കമ്പോൾ പുത്രൻ പിതാവിനോടു കൂടെ ഉണ്ടായിരുന്നു. ലോക സ്ഥാപനത്തിന് മുൻപേ ഉണ്ട് - പാസ്റ്റർമാരുടെ വായിൽ നിന്നല്ലേ ഈ വചനം വരുന്നത്. ഇയാൾ കുപ്പായം ഇട്ട്. വരുമ്പോൾ മകൻ നിക്കറിട്ട് വചനം യേശുവിനെ വായിൽ നിന് കൊണ്ടുവരണം -
വിശ്വസിക്കുകയും സ്നാനമേൽക്കുകയും യേശു പറഞ്ഞതുപോലുള്ള വാക്കുകൾ അനുസരിച്ച് ജീവിച്ചാൽ മാത്രമേ സ്വർഗ്ഗത്തിൽ പോകത്തുള്ളൂ അതിൽ ഒരു മാറ്റവും ഇല്ല അത് ഞാനായാലും അത് തിരുവെഴുത്തിലെ ആർക്കും മാറ്റാൻ കഴിയാത്ത സത്യമാണ്
അങ്ങനെ ഉള്ള ഒരുത്തനെ എങ്കിലും പെന്തക്കോസ്തിൽ അറിയാമോ? ഹഹ.... Mother theresa, സാധു KK ഒന്നും കഞ്ഞി pentecost അല്ലായിരുന്നല്ലോ. ഗാന്ധിജി ഈ മതത്തിൽ പെടാതെ പോയതിനു കർത്താവിനെ സ്തുതിക്കാം. പെട്ടിരുന്നരങ്ങിൽ അദ്ദേഹം മറ്റൊരു കൊള്ള കാർദിനാളോ ബിഷോപോ പ്ലാസ്റ്ററോ ആയി അധഃപതിച്ചേനെ! M വര്ഗീസ്.
ക്രിസ്തുവിശ്വാസികളുടെ ജീവിതംഒരു പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടേണ്ടതിനു പകരം അനേക ക്രിസ്തുവിശ്വാസികളും സുവിശേഷകരും അതിനെ വാണിഭശാലയും കള്ളന്മാരുടെ ഗുഹയുംആക്കിയിരിക്കുന്നു (Matt 21v13; Mark 11v17; Isaiah 56v7; ).... ഭൂമിയിൽ സ്വർഗ്ഗരാജ്യം കൊണ്ടുവരുവാൻ സ്വർഗ്ഗത്തിലെ പിതാവ് പദ്ധതിചെയ്തിരിക്കുമ്പോൾ ;നമ്മുടെ കർത്താവും രക്ഷകനുമായ ക്രിസ്തുയേശുവിനെ രാജാധിരാജാവായി ഭൂമിയിലേക്ക് പദ്ധതിചെയ്തിരിക്കുമ്പോൾ, ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കാത്ത അനേക ക്രിസ്തുവിശ്വാസികൾ, പിശാചിന്റെ കെണിയിൽ /തന്ത്രത്തിൽ കുടുങ്ങി കിടക്കുന്നു ( Luke 12v32; Rev 11v15; 21; Matt 25v31; 16v27; ) ....സ്വർഗ്ഗരാജ്യംഭൂമിയിൽ വരുവാൻ സ്വർഗ്ഗപിതാവിനോട് പ്രാർത്ഥിക്കണംഎന്ന് കർത്താവ് പഠിപ്പിച്ചു , കർത്താവിന്റെ വരവിന്റെ /മഹത്വ പ്രത്യക്ഷതയുടെ സുവിശേഷം /നല്ലവാർത്ത ലോകത്തെ അറിയിക്കുമ്പോൾ തന്നെ, കർത്താവിന്റെ വരവു ആഗ്രഹിച്ചു കാത്തിരിക്കുന്നവർക്കായി കർത്താവ് വരുന്നു എന്ന് നമ്മെ അറിയിച്ചു (Matt 6v10; Heb 9v28; 2 Tim 4v8; Philip 3v20; 2 Peter 3v13; 1 Corin 15v24; Rev 22v20; ) ....എന്നാൽ സ്വർഗ്ഗരാജ്യം വരവ് തടയുന്ന/തടുക്കുന്ന ഇപ്പോഴത്തെ ലോകത്തിന്റെ പ്രഭു /പിശാച് , വചനവാഗ്ദത്തം ഗ്രഹിപ്പിക്കാതെ അവിശ്വാസികളുടെ മനസ്സ് കുരുടാക്കിക്കൊണ്ടിരിക്കുന്നു ( 2 Thess 2v7; 2 Corin 4v4; Matt 13v19; 15v14; 23v13; ).... കർത്താവു വന്നില്ലേലും സാരമില്ല , പിശാചിന്റെ രാജ്യംനശിച്ചില്ലേലും സാരമില്ല, അടുത്ത ആഴ്ചകളിൽ കൂടുതൽ ആഴത്തിൽ പ്രസംഗിക്കണം, പുതുവർഷ New Year കൂടിവരവ് അടിപൊളിയാക്കണംഎന്നൊക്കെയുള്ള കാര്യങ്ങളിലേക്ക് ക്രിസ്തുവിശ്വാസികളുടെ ശ്രദ്ധ തിരിച്ചു വച്ചിരിക്കുന്നു ( Rev 12v12; Matt 24v14; )......നാളെ രാവിലത്തെ ഉഷസ്സിനായി കാത്തിരിക്കുന്നവരേക്കാൾ , കർത്താവിന്റെ വരവിനെയാണ് ക്രിസ്തുവിശ്വാസികൾ കാത്തിരിക്കേണ്ടത് (Psalms 130v6 ) ...കാരണം ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ മാത്രമേ , മനുഷ്യജീവിതങ്ങളെ ദുരിതത്തിലും അടിപിടിഅക്രമങ്ങളിലും മരണത്തിലും ഒക്കെ ആക്കുന്ന മരണത്തിന്റെ അധികാരിയായ പിശാചിന്റെ ദുർഭരണം നശിക്കൂ ( 2 Thess 2v8; Heb 2v14; ).... എന്നാൽ , അനേക സുവിശേഷകർ പിശാചിന്റെ കളിപ്പാട്ടം ആയി മാറിയിരിക്കുന്നു , മരണശേഷമേ സ്വർഗത്തിൽ പോകൂ അതുകൊണ്ടു തിന്നുക കുടിക്കുക ജീവിതം ആസ്വദിക്കുക എന്ന് അനേകർ തെറ്റായി ജനത്തെ പഠിപ്പിക്കുന്നു ( 1 Corin 15v32; Luke 12v19; ); നാളെകളിലെ പദ്ധതികൾ കെട്ടിപ്പൊക്കുന്നു, അങ്ങനെ പിശാചിന്റെ കയ്യാളുകൾ ആയി പ്രവർത്തിക്കുന്നു .... എന്നാൽ ഞാൻ എന്റെ സഭയെ പണിയും എന്ന് അറിയിച്ച കർത്താവ് , തന്റെ സഭയെ Church ഈ ഭൂമിയിലെ പിശാചിന്റെ അധീനതയിൽ നിന്നും രക്ഷിച്ചു /വിടുവിച്ചു /വീണ്ടെടുത്ത് സീയോനിൽ/വാഗ്ദത്ത ദേശത്തിൽ പാർപ്പിച്ചിട്ടു, ഈ ഭൂമിയിൽ പുതുതാക്കി /പാപ ശാപം ഇല്ലാത്തതാക്കിയിട്ട് , തന്റെ വരവിനെ കാത്തിരിക്കുന്നവർക്കായി നൽകുവാൻ പോകുന്നു , അതാണ് സ്വർഗപദ്ധതി ( 1 Corin 15v24; Matt 16v18; Rev 22v17; ) .... അതുകൊണ്ടു , സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ മുട്ടിപ്പായി സ്വർഗ്ഗപിതാവൊടു പ്രാർത്ഥിക്കാം , പിശാചിന്റെ ആക്രമണം മനസ്സിനും ശരീരത്തിനും ഉള്ള ഈ പാപാലോകത്തിൽ നിന്നും ഉള്ള നമ്മുടെ രക്ഷയ്ക്കായി കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിച്ചു കാത്തിരിക്കാം (Luke 11v9; Rev 22v17; ) ....ഇപ്പോഴത്തെ ഈ ഭൂമിയിലെ പുതിയ ദിവസത്തിനും പുതിയ വർഷത്തിനുമായുള്ള കാത്തിരിപ്പ് നിർത്താം; അപ്പോൾ തന്നെ നമ്മെ ഏല്പിച്ച ജോലി /ദൗത്യം/ഉത്തരവാദിത്വം ചെയ്തുകൊണ്ട് കർത്താവിന്റെ വരവിനായി മനം നൊന്തു കാത്തിരിക്കാം ; ...സ്വർഗ്ഗരാജ്യത്തിൽ പന്തിയിൽ ഇരിക്കാം, വാഴാം🙏🙏🙏
Mr. തങ്കുവിനു ഇത്രയും നല്ല മറുപടി കൊടുത്ത പ്രിയ Sir, താങ്കളെ ഞാൻ അഭിനന്ദിക്കുന്നു.
പഴയ നിയമം വേണ്ട എന്നു പറഞ്ഞ ഈ തങ്കു ഇപ്പോൾ ഇതാ പറയുന്നു സ്നാനവും വേണ്ടാ എന്നു. OMG
Thank you very much Sunil. ഇനിയും മനസ്സിലാകാത്ത മലയാളികൾ ഉണ്ട് എങ്കിൽ വെറും മോണ്ണാ.
Well done Sunil brother. എല്ലാ കള്ളനാണയങ്ങളെയും പുറത്തു കൊണ്ടുവരണം. കുറെ ശുദ്ധീകരണം നടക്കട്ടെ.
കള്ളന്മാർ അനാവശ്യമായി ചിരിച്ചുകൊണ്ടിരിക്കും.... ചിരി.. ചിരി... എന്ത് ചോദിച്ചാലും ചിരി.... കൊള്ളാം....
തങ്കുവിന്റെ മോൻ റോണകിനെ കെട്ടിച്ച "ഇറക്കുമതി പത്തും ഗുസ്തി പിജി വർഗീസ്" വളിച്ച ചിരിയുടെ ഉസ്താദ് ആണ്! 😜😜😜
M വര്ഗീസ്.
ഈ തങ്കപ്പനെ കുറിച്ച് ലോകം അറിഞ്ഞ് കഴിഞ്ഞു. ഇനി ഇവന്റെ കളി നടക്കില്ല. സുനിൽ ബ്രദർ സൂപ്പർ.
വെറുതയാ
ariyathaver arinjello athumathi.lokam muzhuvan ariyanam njangalude hf .onnariyam ellaverum kanunnundello.sunil sirinu thanks.
Adathaku new thalihathakathe sunil sir supper . Mona Thanks podasunil sir theevandiyodi adichu thozhiku poda monna theevandi 😂😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Hu hu hu hu hu hu hu hu hu CT DDR hu CT😅😮 Chu4 se Dr chi vi sr Dr se hu se hu jo Dr CT se hu@@sherinsanthosh6270
സൂപ്പർ പൊളിച്ചു.. ഞങ്ങൾ ക്കു പറയാൻ ഉള്ളതു തങ്ങൾ പറഞു.. 👍👍🙏👍
കൊലച്ചിരി കണ്ടാലും ....... മനസിലാകില്ല.
Sunil വീണ്ടും വീണ്ടും മുന്നേറുക. എല്ലാ കള്ളന്മാരെ യം expose ചെയ്യുക.
All the best dear brother.
വചനം ആനിയമ്മയോട് പറഞ്ഞാൽ മതി..... പൊളി സാനം 👍👍👍
Good
ചത്താലും ചത്തില്ലേലും രണ്ടു മണിക്ക് ശവം അടക്കും - എന്നു പറഞ്ഞത് പോലെ കുപ്പായം ഇട്ടാലും ഇട്ടില്ലേലും ഞാൻ കയ്യിട്ടു വാരും എന്ന് തങ്കു
😄😄😄
😂
😂
A big salute to Mr. Sunil & I2I Channel
എന്റെ വീടിന്റെ അടുത്തു ഒരു പാപ്പിച്ചേട്ടൻ ഉണ്ട് പുള്ളി ഇതുപോലെ 3 എണ്ണം വിട്ടാൽ ഇങ്ങനാ 🤣🤣🤣🤣ഇയാളെ കണ്ടപ്പോൾ പാപ്പിച്ചേട്ടനെ ഓർമ വന്നു.. Thankas സുനിൽ bro...❤
ഇത്രയും കുഴപ്പം ഒക്കെ കാണിച്ചിട്ട് എത്ര cool ആയി വന്നു അഭിനയിക്കുന്നു.
True
Poor people..has no brain
Pani edukkathe kazhichum sampadichum padicha oruthanum ulip undavilla. Paathiri ayalum pastor ayalum Swamy ayalum mollakka ayalum. Ee karyathil jathi madham onnumilla Ellavarum orupole.
He is a claverfull jakkal,thattip. Vettip vamazhth
He is Kozhi
Kollam thanku brother, snanam dhaiva kalpana alla ippol, alle brother, avasaravadhi
സുനിൽ ബ്രദർ ഒരു സംഭവം തന്നെ.🙏
ഇത് അത്യാവശ്യം തന്നെയാണ്. 👍🙏
എങ്ങനെ അഭിനന്ദനങ്ങൾ👍🙏 അറിയിക്കണം എന്ന് അറിയില്ല 👍🙏❤❤❤❤
നാഗപ്പടത്തെ, ആ സ്ഥലത്തെ സ്നേഹക്കുന്നു
പലസ്തീനിൽ നഗ്ന പാദമായി നടന്ന സ്‌നേപക യോഹന്നാനെ ഞാൻ സുനിലേ നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നു.....
Excellent performance സുനിൽ mathew.... Never ഗോ back... Tks
Super sunil sir👍👍👍🙏🙏🙏🙏🙏
Yes, excellent👍👍👏👏💯 sunil sir,
Mr സുനിൽ പണം ഇതിൻ്റെ പേരിൽ തൻ്റ അക്കൗണ്ടിൽ സ്വീകരിക്കുന്നു. അപ്പോഴേക്കും സുനിൽ സ്നാപക യോഹന്നാൻ ആകുമോ?
സുവിശേഷ വേല ചെയ്യുന്നവരുടെ നെഞ്ചത്ത് ചവിട്ടി നുന്നല്ലെ സുനിൽ തനിക്കായും തൻ്റെ കുടുംബത്തിനായും ഈ ശാപത്തിൻ്റെ പണം വാങ്ങി കൂട്ടുന്നത്.
ആരാണ് സുനിലിനെ ഈ ജോലിക്കായി നിയമിച്ചത്. താൻ എവിടെ പോയി അദ്വനിച്ചാണ് ഈ സമൂഹ സേവ ചെയ്യുന്നത്.
മറ്റുള്ളവരിൽ നിന്നും പണം വാങ്ങി കൊണ്ടല്ലേ ഈ പണി.
പഠിച്ച കള്ളൻ കപ്പലിൽ......മറക്കരുത്.
തെറ്റ് തിരുത്തുവാൻ ബൈബിളിൽ ഒരു ഉപദേശം ഉണ്ട്, പക്ഷേ സുനിൽ ബ്രോ അത് ചെയ്യുന്നില്ല.
@@PsLawrenceRevivalMove 1 കോരി 10 എഴുതിയ പൗലോസിനെ ഇരുന്ന് ശവിച്ചാലോ ?
മത്തായി 23 ലെ യേശുവിനെ എന്ത് ചെയ്യണം ?
ആരെയും നന്നാകാൻ സമ്മതിക്കില്ല.🙏....ഓഹരി ഉണ്ടോ ?
@@PsLawrenceRevivalMove പോടാ പിംബ് Lawrence 🤓🤓🤓🤓🤓🤓
ദൈവത്തിൻ്റെ വചനത്തെ മലനീകരിക്കരുതെ തങ്ക് ബ്രദർ 😊
ഞാൻ 30 വർഷം ആയി പെന്തകോസ്ത്ശ്വസിയാണ്... വചനം പഠിച്ച വിശ്വസം. എന്നെ ആരും പറ്റിച്ചില്ല. താത്കാലിക കാര്യസാധ്യതതിനു വേണ്ടി ഓടിനടക്കുന്നവർക്ക് ഇതുതന്നെ വേണം
Thankuvin.poosano
Super 👌..... veshapp thankakudam.
"The show will go on". Thank you Tangu for admitting it was all a show. Take the loot of millions, flee India, buy an island somewhere in Greece or Bahamas, build your palace and enjoy your worldly pleasures. The work i2i has done thus far is more than eye opening. You and your family are going to ridiculed by the entire Society soon.
Who told you Tangu is fleeing? He is right there at Kottayam
Kashttam ! Thangu has shown his true colors !
So powerful reply to thangu
Suuuppper.. സുനിൽ... 🌹🌹🌹🌹
Sunil brother 😊😊 super duper.👍
Sunil brother kalakki 👏thimirrhu👏polichu👏shameless thangu. NANAMKETTAVAN. Pinnem veluppikkan irangiyekkuva.
Sunil you continue what you are doing. God will strengthen you. My prayers
I think he is speaking under the influence of "alco "holi"c spirit". Successful business man of word of god.
Thankvinae mukliyae Ketty parasyamayye adikanum paranarry
Well done Sunil bro 👍👍👍❤️❤️❤️🙏🙏🙏 May God bless you
Sunil sir, you are great👍👍👍
Thangu brother is absolutely correct.Brother is a follower of christ.Brother who is speaking please Jesus loves you so much.very true Jesus is not a religion but Jesus is God.
Well Said Sunil, Appreciated
Maha kallan thanku.
BISHOP THANKU PAPA , SOOTHRAM 😅😅 Nice business MaN …. Sunil sir Bigh salute ✅👌👌👌🙏
Mr. Sunil, you are doing a Great job. തങ്കു , ഉപ്പ് തിന്നു വെള്ളം കുടിച്ചോ
Heavenly feast should be under income tax & Nia investigation
Correct 👍
Enthunaa brotharea real viswasikale kollukayalleaaaa....
😳.. തങ്കുവിന്റെ ദേഷ്യം കാണണേൽ കണ്ണാടി എത്ര തവണ വലിച്ചു എറിയുന്നു എന്ന് നോക്കിയാൽ മതി.. സുനിൽ.. തകർത്തു 👍👍പൊളിച്ചു അടുക്കണം ഇവനെ പോലെ ഉള്ളവരെ.. അതു ഇവനെ മാത്രം അല്ല വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന ഏത് സഭ ആയിക്കോട്ടെ..
Sabhayalla vyekthikal.
👍
ഇവനല്ല ...ഇവന്റെ പുറകെ നടക്കുന്നവന്മാർക്കാ അടി കൊടുക്കേണ്ടത്.
Pichum, peyum parayunna Thanku 😂
Appreciate you..
Go ahead... We are with you sunil brother ❤️
👌 super super episode, today onwards we stop going to his church 😂
തങ്കു മദ്യം കഴിച്ചിട്ടുണ്ടോ എന്നു ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാനാവില്ല.. ശരിക്കും മദ്യപിച്ചിട്ടാണ് സംസാരിക്കുന്നത് എന്നു തോന്നുന്നു
Yes👌
GOOD
Correct ആണ്
കിറിങ്ങിയാ ഇരിക്കുന്നെ
ക്ഷീണം മാറ്റാൻ ഇടയ്ക്കു കുറച്ചു അത്രയേ ഉള്ളൂ
Thangu സർ അങ്ങ് മുന്നോട്ട് പോകു ഞങ്ങൾ കൂടേ ഉണ്ട് എന്ന് ഒരു കൂട്ടം മോന്ന വിശ്വാസികൾ
We are praying to Mr Sunil brother for your deliverance
Very good presentation Congrats Sunil
ഒരുവൻ എല്ലാം നേടിയാലും അവൻറെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് ചെയ്യാൻ പറ്റും
❤
Sunil sir you are very very Great. God bless you.
Sunil you are a great man
If he says Bishops they request identification, In USA they are giving huge respect to all pastors .
യേശുവേ എന്ന് വിളിച്ചാൽ മതി സ്വർഗ്ഗത്തിൽ പോകുമെന്ന് ആദ്യമായി കേൾക്കുന്നു.
വീട്ടുകാരെ വെറുപ്പിച്ചിട്ട് സ്നാനം ചെയ്തു വന്നത് വെറുതെ ആയിപോയി യേശു നാഥാ 😢😢
Saramilla thirichu poku saramilla
Malayali is pariyali
അടിച്ചു കിറുങ്ങിയവൻ ഇതിൽ അപ്പുറവും പറയും
Sunil brother God bless you please stand truth always
നിങ്ങൾ എന്നാ പറയുന്നത്.... . തീവട്ടി ... 😄😄 ആ ഡയലോഗ് പൊളിച്ചു 😄😄😄😄😄😄😄😄😄
Ellareyum kalipppichallo ennulla smile kollaam.
Sunil bro,,,, suuuper
The show will go on and. Cash will come on
Congratulations sir thank 👍👍
അഭിനവ ബിഷപ്പ് അടിച്ചു കിണ്ടിപ്പരുവമാണല്ലോ 😂😂😂... ഇവന്റെ പിറകെ കൂടുന്ന ആളുകളെ ഓർത്തു സങ്കടപ്പെടുന്നു😢
😂
സുനിൽ!!!
എടിപൊളി 😮
Well done sunil sir...
Thank u Sunil brother
When someone says, 'who care', it means he himself does not care. It also means, I have achieved what I have aimed for; therefore I don't really care.
This man have a no job tomorrow orthodox peoples every day change it this man mental
Very true.... See the way,, he is talking,,, rubbish guy
Sunil you are a wonder man.
Sunil sir devotees is guilty , they need this type of people,🤣😂😂😀💯
ചിരിച്ചു മടുക്കും
Sunil bro adippli
Matthew 10:8, 9
സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.
9 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു;
True
ലെവർ അത് വളച്ചൊടിച്ചിട്ട് കാറിൽ കൊണ്ട് പോകാമല്ലോ എന്ന് 😛
Eni, ninte, keniyil,, njangal, veezhilleda, thanku,
He is sounding MORE like a GANGSTER than a pastor. I feel sad for the people who trusted this LIAR. Thanks so much Sunil and i2i
Maha Thendi donkey
Yes
Thanku is an amazing actor
Super duper Sunil.
Sunil cheta ningal poliya.chirichu oru vazhiyagum.
God bless you sunil
സൂപ്പർ അവതരണം 👌👌👌
തങ്കുവിന്റെ അഭിനയം കണ്ട് എന്തു പറയണം എന്നറിയില്ല.😭😭
Nall varumanam, nanak petta Vargam. Jesus will come soon .
God bless brother Sunil🙏🙏🙏
Heaven building. By Tango
Super സുനിൽ.thanks
Alcoholic 😂😂😂 thanku
അടിച്ചു കിണ്ടിയായി തങ്കു😂😂
It is written in the Bible, - COLOSSIANS 4 : 6, that , " Let your speech always be gracious, seasoned with salt, so that you may know how you ought to answer each person. " Hope that the conversations of Christian Preachers and Pastors will be according to the above Word of God. Amen. Amen. 🙏🙏🙏
Kashtam😩 pray to god for gods wisdom. Not these so called”pastors”
@@sumareny4501 👌👌👌
His attitude like an established Goons.. Isn't It brother'!!??
Very good prasentaion👍
Many pastors are prospering with prosperity theory. It is a good business for them. They will have a comfortable life with all the amenities in life. Will the luxurious life with Godly words in their mouth get them a place in heaven? Never. When will they repent?
ആ ചിരിയിൽ എല്ലാം ഉണ്ട് 🤔🤔
From Thangu' talk we can easily recognise his cunningness.
Parisuthan Thanku.
Sunil sir, Right..
You could do what i couldnt do. Salute
എൻ്റെ തങ്കേട്ടാ.... കർത്താവ് കൈവിട്ടാൽ,,, അണ്ണൻ്റെ തങ്കത്തേൽ ക്ലാവ് പിടിക്കാൻ തുടങ്ങിയാൽ പിന്നെ, എത്തും പിടീം കിട്ടത്തില്ല...ദൈവം,,വലിയവനാടാ... ഉവ്വേ..... 🙏🙏🙏🙏🙏🙏
നാരായാണോ.... ഇപ്പോ ക്ലാവ് പിടിച്ചിരിപ്പാണോ... മണ്ണണ്ണേ മുക്കിക്കോ 🤣
@@bijumathai5758 യന്ത്രത്തിന്,, പണിയുണ്ടേൽ ക്ലാവ് പിടിത്തം കുറഞ്ഞിരിക്കും... 🙏🙏🙏
പോലീസുകാരൻ എന്താഈ വീട്ടിൽ കാര്യം 😂😂
Thankante thankathel clavu 😆😆😆
തന്റെ മവചനം ആർക്ക് വേണം വചനം - യേതു വ. John - 1 :1 മുതൽ വയ്ക്കുക - ഞങ്ങൾ യേശു ആണ് വനചം ജഢമായി തീർന്നതാന്ന് യേശുവ : സർവ്വതും പിതാവ് സൃഷ്ടിക്കമ്പോൾ പുത്രൻ പിതാവിനോടു കൂടെ ഉണ്ടായിരുന്നു. ലോക സ്ഥാപനത്തിന് മുൻപേ ഉണ്ട് - പാസ്റ്റർമാരുടെ വായിൽ നിന്നല്ലേ ഈ വചനം വരുന്നത്. ഇയാൾ കുപ്പായം ഇട്ട്. വരുമ്പോൾ മകൻ നിക്കറിട്ട് വചനം യേശുവിനെ വായിൽ നിന് കൊണ്ടുവരണം -
Suerb presentation, guy is on Good Vodka!!
Meanwhile Kaa Perukki Thangu seems intoxicated in this video. Monna vishwasikal should see this. People let us make this video viral!!!
This............... is a good actor.
ആമ..നാൻകുപ്പാമിട്ടാൽഉനക്കെന്നാ....കൊഞ്ചംകാത്തിരിആണ്ടവൻഎൻകുപ്പായംമട്ടുമല്ലഎന്നേംതീത്തുടുവാർ...
നിക്കറിട്ട റോണക്ക് എവിടെ
😄
Aa kochanu bhayankara vayarilakkam
Well said you Mr Sunil. Keep it up 👍🏼
👌😄... മനുഷ്യർ നരവേട്ട നടത്തുമ്പോൾ,
സുനിൽ ബ്രോ.. ചെകുത്താൻ വേട്ട നടത്തുന്നു!
🙏😄👍
Etharem Alkkare ore samayam orupole umpikkanulla kazhivu....Aparam thanne.
Jai thanku. Jai Ani
Jai thomaskutty
Kalla bishop.😂🤣🤣🤣
THE MOST REVA DOCTOR THANKU HEAVENLY THATTIPPU METHROPOLITHA
വിശ്വസിക്കുകയും സ്നാനമേൽക്കുകയും യേശു പറഞ്ഞതുപോലുള്ള വാക്കുകൾ അനുസരിച്ച് ജീവിച്ചാൽ മാത്രമേ സ്വർഗ്ഗത്തിൽ പോകത്തുള്ളൂ അതിൽ ഒരു മാറ്റവും ഇല്ല അത് ഞാനായാലും അത് തിരുവെഴുത്തിലെ ആർക്കും മാറ്റാൻ കഴിയാത്ത സത്യമാണ്
അങ്ങനെ ഉള്ള ഒരുത്തനെ എങ്കിലും പെന്തക്കോസ്തിൽ അറിയാമോ? ഹഹ.... Mother theresa, സാധു KK ഒന്നും കഞ്ഞി pentecost അല്ലായിരുന്നല്ലോ. ഗാന്ധിജി ഈ മതത്തിൽ പെടാതെ പോയതിനു കർത്താവിനെ സ്തുതിക്കാം. പെട്ടിരുന്നരങ്ങിൽ അദ്ദേഹം മറ്റൊരു കൊള്ള കാർദിനാളോ ബിഷോപോ പ്ലാസ്റ്ററോ ആയി അധഃപതിച്ചേനെ!
M വര്ഗീസ്.
മനുഷ്യൻ തെറ്റിയതിന് ദൈവത്തെ നിന്ദിക്കരുത് ക്രിസ്തുവിൻറെ മാർഗം അത് രക്ഷയുടെ മാർഗം തന്നെയാണ്
ക്രിസ്തുവിശ്വാസികളുടെ ജീവിതംഒരു പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടേണ്ടതിനു പകരം അനേക ക്രിസ്തുവിശ്വാസികളും സുവിശേഷകരും അതിനെ വാണിഭശാലയും കള്ളന്മാരുടെ ഗുഹയുംആക്കിയിരിക്കുന്നു (Matt 21v13; Mark 11v17; Isaiah 56v7; )....
ഭൂമിയിൽ സ്വർഗ്ഗരാജ്യം കൊണ്ടുവരുവാൻ സ്വർഗ്ഗത്തിലെ പിതാവ് പദ്ധതിചെയ്തിരിക്കുമ്പോൾ ;നമ്മുടെ കർത്താവും രക്ഷകനുമായ ക്രിസ്തുയേശുവിനെ രാജാധിരാജാവായി ഭൂമിയിലേക്ക് പദ്ധതിചെയ്തിരിക്കുമ്പോൾ, ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കാത്ത അനേക ക്രിസ്തുവിശ്വാസികൾ, പിശാചിന്റെ കെണിയിൽ /തന്ത്രത്തിൽ കുടുങ്ങി കിടക്കുന്നു ( Luke 12v32; Rev 11v15; 21; Matt 25v31; 16v27; ) ....സ്വർഗ്ഗരാജ്യംഭൂമിയിൽ വരുവാൻ സ്വർഗ്ഗപിതാവിനോട് പ്രാർത്ഥിക്കണംഎന്ന് കർത്താവ് പഠിപ്പിച്ചു , കർത്താവിന്റെ വരവിന്റെ /മഹത്വ പ്രത്യക്ഷതയുടെ സുവിശേഷം /നല്ലവാർത്ത ലോകത്തെ അറിയിക്കുമ്പോൾ തന്നെ, കർത്താവിന്റെ വരവു ആഗ്രഹിച്ചു കാത്തിരിക്കുന്നവർക്കായി കർത്താവ് വരുന്നു എന്ന് നമ്മെ അറിയിച്ചു (Matt 6v10; Heb 9v28; 2 Tim 4v8; Philip 3v20; 2 Peter 3v13; 1 Corin 15v24; Rev 22v20; ) ....എന്നാൽ സ്വർഗ്ഗരാജ്യം വരവ് തടയുന്ന/തടുക്കുന്ന ഇപ്പോഴത്തെ ലോകത്തിന്റെ പ്രഭു /പിശാച് , വചനവാഗ്ദത്തം ഗ്രഹിപ്പിക്കാതെ അവിശ്വാസികളുടെ മനസ്സ് കുരുടാക്കിക്കൊണ്ടിരിക്കുന്നു ( 2 Thess 2v7; 2 Corin 4v4; Matt 13v19; 15v14; 23v13; )....
കർത്താവു വന്നില്ലേലും സാരമില്ല , പിശാചിന്റെ രാജ്യംനശിച്ചില്ലേലും സാരമില്ല, അടുത്ത ആഴ്ചകളിൽ കൂടുതൽ ആഴത്തിൽ പ്രസംഗിക്കണം, പുതുവർഷ New Year കൂടിവരവ് അടിപൊളിയാക്കണംഎന്നൊക്കെയുള്ള കാര്യങ്ങളിലേക്ക് ക്രിസ്തുവിശ്വാസികളുടെ ശ്രദ്ധ തിരിച്ചു വച്ചിരിക്കുന്നു ( Rev 12v12; Matt 24v14; )......നാളെ രാവിലത്തെ ഉഷസ്സിനായി കാത്തിരിക്കുന്നവരേക്കാൾ , കർത്താവിന്റെ വരവിനെയാണ് ക്രിസ്തുവിശ്വാസികൾ കാത്തിരിക്കേണ്ടത് (Psalms 130v6 ) ...കാരണം ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ മാത്രമേ , മനുഷ്യജീവിതങ്ങളെ ദുരിതത്തിലും അടിപിടിഅക്രമങ്ങളിലും മരണത്തിലും ഒക്കെ ആക്കുന്ന മരണത്തിന്റെ അധികാരിയായ പിശാചിന്റെ ദുർഭരണം നശിക്കൂ ( 2 Thess 2v8; Heb 2v14; )....
എന്നാൽ , അനേക സുവിശേഷകർ പിശാചിന്റെ കളിപ്പാട്ടം ആയി മാറിയിരിക്കുന്നു , മരണശേഷമേ സ്വർഗത്തിൽ പോകൂ അതുകൊണ്ടു തിന്നുക കുടിക്കുക ജീവിതം ആസ്വദിക്കുക എന്ന് അനേകർ തെറ്റായി ജനത്തെ പഠിപ്പിക്കുന്നു ( 1 Corin 15v32; Luke 12v19; ); നാളെകളിലെ പദ്ധതികൾ കെട്ടിപ്പൊക്കുന്നു, അങ്ങനെ പിശാചിന്റെ കയ്യാളുകൾ ആയി പ്രവർത്തിക്കുന്നു ....
എന്നാൽ ഞാൻ എന്റെ സഭയെ പണിയും എന്ന് അറിയിച്ച കർത്താവ് , തന്റെ സഭയെ Church ഈ ഭൂമിയിലെ പിശാചിന്റെ അധീനതയിൽ നിന്നും രക്ഷിച്ചു /വിടുവിച്ചു /വീണ്ടെടുത്ത് സീയോനിൽ/വാഗ്ദത്ത ദേശത്തിൽ പാർപ്പിച്ചിട്ടു, ഈ ഭൂമിയിൽ പുതുതാക്കി /പാപ ശാപം ഇല്ലാത്തതാക്കിയിട്ട് , തന്റെ വരവിനെ കാത്തിരിക്കുന്നവർക്കായി നൽകുവാൻ പോകുന്നു , അതാണ് സ്വർഗപദ്ധതി ( 1 Corin 15v24; Matt 16v18; Rev 22v17; ) ....
അതുകൊണ്ടു , സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ മുട്ടിപ്പായി സ്വർഗ്ഗപിതാവൊടു പ്രാർത്ഥിക്കാം , പിശാചിന്റെ ആക്രമണം മനസ്സിനും ശരീരത്തിനും ഉള്ള ഈ പാപാലോകത്തിൽ നിന്നും ഉള്ള നമ്മുടെ രക്ഷയ്ക്കായി കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിച്ചു കാത്തിരിക്കാം (Luke 11v9; Rev 22v17; ) ....ഇപ്പോഴത്തെ ഈ ഭൂമിയിലെ പുതിയ ദിവസത്തിനും പുതിയ വർഷത്തിനുമായുള്ള കാത്തിരിപ്പ് നിർത്താം; അപ്പോൾ തന്നെ നമ്മെ ഏല്പിച്ച ജോലി /ദൗത്യം/ഉത്തരവാദിത്വം ചെയ്തുകൊണ്ട് കർത്താവിന്റെ വരവിനായി മനം നൊന്തു കാത്തിരിക്കാം ; ...സ്വർഗ്ഗരാജ്യത്തിൽ പന്തിയിൽ ഇരിക്കാം, വാഴാം🙏🙏🙏
thanku adichu kindiyaaa
Kaaa Perukki and Monna Vishwasikal 🤣