Tangu Brother|എടാ തങ്കൂ, നീ എവിടെ കൊണ്ട് തീർക്കും ഈ ...

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 734

  • @abrahamvarghese4377
    @abrahamvarghese4377 5 месяцев назад +16

    എന്റെ പിതാവിന്റെ വീട്ടുകാർ വർഷങ്ങൾ ക്ക് മുൻപ് ഓർത്തഡോൿസ്‌ പാരമ്പര്യ ആരാധകർ ആയിരുന്നു, പരുമല തിരുമേനിയുടെ ആരാധനക്കാർ എന്നു പറയാം, ഇന്നും അങ്ങനെയുള്ളവർ ഉണ്ടല്ലോ, ആ വിശ്വാസം മുറുകെപ്പിടിച്ചു നിൽക്കുമ്പോൾ എന്റെ പിതാവിന് മാറാത്ത വയറുവേദന വരികയും അന്നത്തെ വൈദ്യന്മാരെ പലരെക്കാണുകയും ചികില്സിക്കുകയും പ്രാർഥിക്കുകയും ഒക്കെ ചെയ്തിട്ടും സൗക്യമായില്ല. അങ്ങനെയിരിക്കുമ്പോൾ വീടുകളിൽ കയറി ഇറങ്ങി സുവിശേഷം പറയുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഉപദേശിമാർ എന്നു വിളിച്ചിരുന്ന ചിലർ വീട്ടിലും വന്നു, അപ്പോൾ എന്റെ പിതാവിന്റെ വിവരം അവരോടു പാറങ്ഞപ്പോൾ അവർ പിതാവിന്റെ സ്വാക്ക്യ യത്തിനായി പ്രാർഥിക്കാമെന്നും സൗക്യത്തിൽ നിന്നു വിടുവിക്കുന്ന യേശുവിൽ വിശ്വസിച്ചു യേശുകർത്താവിനായി ജീവിച്ചുകൊള്ളാം എന്നു തീരുമാനം എടുക്കണം എന്നു പറഞ്ഞപ്പോൾ അവർ പിതാവിനുവേണ്ടി പ്രാർഥിച്ചു പോകുകയും ചെയ്തു, അന്ന് തനിക്കു പൂർണമായിസൗക്ക്യം ലഭി ക്കുകയും ചെയ്തു, ആണ് മുതൽ വചനം പഠിക്കുകയും ദൈവ കല്പനകളനുസരിച്ചു ജീവിതം കർത്താവിനായി ജീവിക്കുകയും രോഗങ്ങൾ വരുമ്പോൾ പ്രാർഥിച്ചു വിശ്വാസത്താൽ ജീവിതം നയിച്ചു മറ്റുളളവ ർക്കുവേണ്ടി പ്രാർഥിച്ചും കൂട്ടായ്മകളിൽ പങ്കെടുത്തും, 90 ആം വയസ്സിൽ എന്റെ ഭവനത്തിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിക്കുകയും ചെയ്തു. ഞാൻ ഏതാഴ്ത്തുവാൻ കാരണം, പ്രാരർധനയെപ്പറ്റി വി. ബൈബിൾ പറയുന്നത് " വിശ്വാസത്തോടികൂടിയ പ്രാർഥന ദീനക്കാരനെ സൗക്യമാക്കും ", "അവൻ നിന്റെ അകൃത്യമൊക്കെയും മോചിക്കുന്നു, നിന്റെ സകലരോഗങ്ങളെയും സൗക്ക്യമാക്കുന്നു " ഇന്നത്തെ രോഗസൗക്ക്യങ്ങൾ ആളെകൂട്ടാനുള്ള അടവുകളാക്കി പാണ സമ്പാ തന മാർഗമാക്കുകയാണ്, ദൈവ വചന അടിസ്ഥാനമില്ലാത്ത സഭകൾ ക്കുപകരം ലോകമോഹങ്ങളുള്ള കൂട്ടായ്മകളായി മാറിക്കൊണ്ടിരിക്കുന്നു, " " "Megachurchukal "ആകാനുള്ള ശ്രമം അപകടകരമായി മാറുന്ന ദിനങ്ങൾ വിദൂരമല്ല " ഇതിന്റെ എല്ലാം പിൻപിൽ വ്യാപരിക്കുന്നതു മറ്റൊന്നുമല്ല സ്ഥാന-മാന -ധന - മോഹ-മെന്ന പാപമാത്രേ !!

  • @jamesdaniel9232
    @jamesdaniel9232 11 месяцев назад +7

    തങ്കുവിനും കുടുംബത്തിനും ഈ ലോകത്തിലെ ഏറ്റവും വലിയ രോഗങ്ങൾ വരട്ടെ

  • @charismumbai
    @charismumbai 2 года назад +19

    1 പത്രൊസ് 2:15 "നിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ."

  • @kumarivijayam1961
    @kumarivijayam1961 2 года назад +44

    സുനിൽ ബ്രദർ പറഞ്ഞത് വളരെ ശരി. നമുക്ക് വേണ്ടി നമ്മൾ തന്നെ പ്രാർത്ഥിക്കണം. നമ്മെ അറിയാത്ത വേറൊരാൾ പ്രാർത്ഥിച്ചതു കൊണ്ട് ഒരു പ്രയോജനവും ഇല്ല.

  • @jacobkkorah5901
    @jacobkkorah5901 2 года назад +20

    It's very good speech by this lady, continuous, no lagging 👍( have sympathy, but what can we do? ). Sister God bless you.

    • @martintherattil1739
      @martintherattil1739 2 года назад +1

      @Abraham Mani വിശ്വാസം മൂത്ത് വട്ടായി ല്ലേ ?

    • @christkingdomonearth4116
      @christkingdomonearth4116 2 года назад

      അല്ലേ, ഇവരോട് ആരെങ്കിലും ആവശ്യപ്പെട്ടോ അങ്ങോട്ട് പ്രാർത്ഥിക്കാൻ എഴുന്നെള്ളാൻ, ആശുപത്രിയിൽ ലക്ഷക്കണക്കിന് ചിലവഴിച്ചാൽ പോരായിരുന്നോ ?????...ഇവർ പ്രാർത്ഥനാ ആവശ്യവുമായി അങ്ങോട്ട് ചെന്നതുകൊണ്ടാണല്ലോ, അവരും പ്രാർത്ഥിക്കാൻ നിർബന്ധിച്ചത് .. എന്നിട്ടു ഒടുവിൽ അപവാദം….കർത്താവും പറഞ്ഞത് അങ്ങനെയാണല്ലോ , ആവശ്യക്കാരൻ/ആത്മദാഹം ഉള്ളവൻ വരട്ടെ , എന്നാണല്ലോ ...ഭിക്ഷക്കാർക്കു പോലും നയാ പൈസാ കൊടുക്കാതെ നടന്നുപോകുന്ന അനേക മനുഷ്യർഉള്ള നാട്ടിൽ, അനേകർ ഭിക്ഷക്കാർക്കു നക്കാപീച്ച കൊടുക്കുമ്പോൾ , നിർബന്ധപൂർവം സുവിശേഷകർക്കു പൈസാ കൊടുക്കുന്നു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും… ..ദശാംശംഎന്ന് പറയുന്നത് , നാലിൽ ഒന്ന് പോലും എന്നെപ്പോലെയുള്ള അനേകർ കൊടുക്കാത്ത ലോകമാണിത്....നമുക്ക് ഇഷ്ട്ടം ഇല്ലാത്ത ആഹാരം നാം കഴിക്കില്ലല്ലോ , എന്ന് പറയുമ്പോലെയാണ് എല്ലാകാര്യങ്ങളും ....നാം ഏതെങ്കിലും ഒരു വസ്തുവിന്റെ പരസ്യം കേൾക്കുമ്പോൾ , നമുക്ക് താല്പര്യം /ആവശ്യം ഉള്ള സാധനം എങ്കിൽ നാം അതിനായി ഓടുന്നു , അതേ സാദൃശ്യം ആണ് ആത്മസംബന്ധമായ കാര്യങ്ങൾക്കുംഉള്ളത്, അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ ...ഇതാ കർത്താവു വേഗം വരുന്നു (Rev 22v12; ) ...
      സ്വർഗ്ഗ പരിശുദ്ധാത്മാവിന്റെ നിയോഗപ്രകാരംആയിരിക്കാംആ മരിച്ചവ്യക്തി പോയത്, ഇവർ കൂടെ പോയി, അത്രതന്നെ ...കൂടാതെ, ലോകപ്രകാരംനടന്നിട്ടു, ഇനി മരുന്നൊന്നുംസ്റ്റോക്ക് ഇല്ല, ചാകും എന്ന് ഡോക്ടർ പറയുമ്പോൾ സ്വർഗകൃപ അന്വേഷിച്ചു പ്രാർത്ഥിക്കാൻ പോകുന്നു , എന്താ പറയുക... എന്നിട്ടു അപവാദവും…..

  • @--..--.-.
    @--..--.-. 2 года назад +29

    Her daughter received Jesus. She's with the Lord. She's blessed!!

  • @jeteapen
    @jeteapen 2 года назад +17

    Very good advice, Mr. Sunil brother. God bless you.

  • @manojvarghese1768
    @manojvarghese1768 2 года назад +1

    Thank u SUNIL brother.God bless u.

  • @universalsoldier9228
    @universalsoldier9228 Год назад +7

    ജനങ്ങൾക്ക് ദൈവത്തിലുള്ള വിശ്വാസമാണ് ഇപ്പോഴത്തെ ഏറ്റവും ലാഭകരമായ ബിസിനസ്.. അത് പല പേരിലും എല്ലാ മതക്കാരും മുതലെടുക്കുന്നു.. ശാസ്ത്രം ഇതുപോലെ പുരോഗമിക്കുമ്പോഴും നമ്മളിപ്പോഴും പ്രർത്ഥനകൾ ഷെയർ ചെയ്ത് അത്ഭുതത്തിന് വേണ്ടി കാത്തിരിക്കുന്നു, ഷെയർ ചെയ്യാത്തവർക്ക് നാശം സംഭവിക്കുമെന്ന് വിചാരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.. കഷ്ട്ടം അല്ലാതെന്ത് പറയാൻ..

  • @johnsonkorah924
    @johnsonkorah924 Год назад +5

    സുനിൽ ബ്രദർ... U r doing a wonderful job.... ഈ കള്ളന്മാരെ പുറത്തു കൊണ്ടുവരണം 🙏🙏🙏

  • @dr.k.t.varughese3151
    @dr.k.t.varughese3151 2 года назад +11

    പ്രസംഗത്തിനു ശേഷം തിരിച്ചു ചോദ്യം ചോദിക്കുവാൻ ആരെയും അനുവദിക്കാത്തതും, ചോദ്യങ്ങൾ ചോദിക്കുന്നത് ഇഷ്ട്ടപെടാത്തതുമായ പാസ്റ്ററുമാരും പുരോഹിതരും, മഹാപുരോഹിതരും എല്ലാം തന്നെ യേശുവിന്റെ പേരിൽ മനുഷ്യരെ കബളിപ്പിക്കണം ആദായം ഉണ്ടാക്കണം എന്ന അത്യാഗ്രഹം ഉള്ളവർ തന്നെ. എന്നാൽ യേശു ചോദ്യോത്തരങ്ങൾ അനുവദിച്ചിരുന്നു.

  • @abdulgafoorpm8695
    @abdulgafoorpm8695 Год назад +7

    എല്ലാം മതത്തിലും ഇത് പോലെ ആളുകൾ ഉണ്ട്.. നാം തന്നെ നമുക്ക് കരുതൽ വേണം

    • @gangadharanke8088
      @gangadharanke8088 Год назад

      പെന്തകോസ്ത് ൽ ഇല്ലെന്നാണ്
      കൊടിത്തോട്ടം സാർ പറയുന്നത് 😄

  • @titusvarghese1854
    @titusvarghese1854 2 года назад +27

    അമിത ബച്ചൻ .... തോമസ് കുട്ടി.. കലക്കി

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 2 года назад +3

      സഹോദരി പറഞ്ഞപ്പോഴാണ് ഞാനും ചിന്തിച്ചത് തോമസുകുട്ടി ഒരു അമിതാ ബച്ചൻ ആണല്ലോ എന്ന്😂😂😂😂 റോണക്ക് ഒരു അനിലംബാനിയും😂😂😂😂

    • @ljohn5261
      @ljohn5261 2 года назад +3

      Amitabh acts in movies, these guys act in front of live audience.lol

    • @thomasjohn2448
      @thomasjohn2448 2 года назад +1

      He is a talented fraud

  • @mohanlal-tw5lp
    @mohanlal-tw5lp Год назад +10

    It is only better and logical for each one of us to pray to the Lord on our own in times of difficulties.

  • @johnypp6791
    @johnypp6791 2 года назад +6

    തങ്ങു... പാപമോചനം നൽകുന്ന പുണ്യവാളൻ..

  • @rinuthomas6754
    @rinuthomas6754 2 года назад +21

    സീരിയൽ ആക്ടര്സ് ശരണ്ണ്യയുടെ അമ്മ ആണ് ഈ സംസാരിക്കുന്ന ചേച്ചി.എനിക്കറിയാം അവരുടെ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബ്ർ ആണ് ഞാൻ.ഏതായാലും ചേച്ചിയെ ദൈവം ആശ്വസിപ്പിക്കട്ടെ 🙏🏻

    • @mathewsgeorge5650
      @mathewsgeorge5650 2 года назад +2

      Oh..Pavam

    • @mathewsgeorge5650
      @mathewsgeorge5650 2 года назад +1

      @Abraham Mani ....up to your belief...but dont fòol others

    • @sunojsr1912
      @sunojsr1912 2 года назад +1

      ഒരു മനുഷ്യന്റ് അന്തരംഗങ്ങളെ പരീക്ഷിച്ച് അവനവന്റെ നടപ്പിനും പ്രവൃത്തിക്കും പ്രതിഫലം കൊടുക്കുന്നത് ദൈവമാണ്. അതിൽ പ്രകാരമായിരിക്കും ഓരോരുത്തർക്ക് വിടുതലുകൾ ലഭിക്കുന്നത്

    • @sunojsr1912
      @sunojsr1912 2 года назад +1

      യേശു പറഞ്ഞു നിങ്ങൾ അപ്പം തിന്ന് ത്രിപ്തരായതുകൊണ്ടാണ് എന്നെ അന്യഷിക്കുന്നതെന്ന് എന്റ രോഗം മാറണേ, എനിക്ക് സമ്പത്ത് തരണെ, ജോലി തരണെ,വിശപ്പ് മാറ്റണേ അത് തരണേ ഇത് തരണേ അല്ലാത്തൊരു സ്നേഹ ബന്ധം ആഗ്രഹിക്കുന്നു മറ്റുളളവരടെ തെറ്റുകൾ ക്ഷമിക്കാതിരിക്കുകയോ വിധികൾ നടത്തുകയും ചെയ്താൽ നമുക്ക് തന്നെ ശവ കുഴി തോണ്ടുകയാണ്. നിങ്ങൾക്ക് കിട്ടാൻ പോകുന്ന നന്മൾ എന്തിന് നിങ്ങളാൽ തട്ടി തെറിപ്പിക്കുന്നു. ദൈവം പറയുന്നു പ്രതികാരം എനിക്കുളളതാണ് നിനക്കുളളതല്ല എന്ന് ദുഷ്ടൻ ഇടറി വീഴുമ്പോൾ സന്തോഷിക്കരുത് എന്നും

    • @sunojsr1912
      @sunojsr1912 2 года назад +1

      ചില പാസ്റ്റർ ചിലരുടെ മേൽ വിശ്വാസത്തെ അടിച്ചേൽപ്പിക്കുന്നു അത് പ്രയോജനപ്പെടൂകയില്ല. പഴവർഗ്ഗങ്ങളെ കൃത്രമമായി പഴുപ്പിച്ചെടുക്കുന്നതുപോലെ അതിന് രുചി കുറവ് ഉണ്ട് നേരിട്ട് പാകമായി വരുന്നത് വളരെയധികം സ്വദാണ്. ആരുടെ മേലും വിശ്വാസത്തെ അടിച്ചേൽപ്പിക്കരുത് യേശു പറഞ്ഞു ചെവിയുളളവൻ കേൾക്കട്ടെ

  • @p.djoshua4169
    @p.djoshua4169 2 года назад +32

    പാവം അമ്മയും ഇത്ര വലിയ രോഗം ബാധിച്ച മകളും അവരുടെ മാനസികാവസ്ഥയും 🤔🤔😪😪🙆‍♂️🙆‍♂️

  • @jasminneil8186
    @jasminneil8186 2 года назад +13

    Aunty, your daughter in heaven with angels.🙏🙏🙏

  • @mathewregi5092
    @mathewregi5092 2 года назад +2

    Thanku go to Pattaya

  • @radhakrishnannair8881
    @radhakrishnannair8881 Год назад +2

    Big salute

  • @rejivarghese5261
    @rejivarghese5261 2 года назад +4

    GOD BLESS YOU

  • @ushapeter677
    @ushapeter677 Год назад +1

    Thanku vine kurichu parayaruthe lokathile adyathe apostholana

  • @rev.jacobpaul8047
    @rev.jacobpaul8047 4 месяца назад

    chanel ന് നന്ദി

  • @SunilKumar-qc1mq
    @SunilKumar-qc1mq 2 года назад +3

    Nobidy knows the almighty. But very few. There are always huge racket of devotion all over the world. We people recignise what is going right and our sunil sir is moving with the Right. Sunil sir is taking great effort. God bless sunil sir. And also all.

  • @annammavarughese6410
    @annammavarughese6410 Год назад +1

    Enthayalum koche oruthi parangu prasavam nadannathu operation prathichadinu kashu medikkuka enthayalum operationte cashu thanku medikkangathu kariyam.thankuvinte kallakkali ithonnumalla ivanoke ishonte peruparangukasum vangi sukikkunna thanku .reena paraunnathu satyiam.

  • @kurianvarughese8409
    @kurianvarughese8409 2 года назад +4

    God bless u sister

  • @baithalsaha1785
    @baithalsaha1785 2 года назад +7

    വിശ്വാസം ദൈവദാസന്മാരിൽ അല്ല, അതു കർത്താവായ യേശുവിൽ ആണ് വേണ്ടത്, ദൈവം മരിച്ചവരിൽ നിന്നും പുത്രനെ ഉയർപ്പിച്ചു എന്നു വിശ്വസിക്കണം.

  • @axiomservice
    @axiomservice 2 года назад +7

    സാറിനെ എപ്പോഴാണ് ഒന്ന് കാണാൻ കഴിയുക...ഞാൻ സാറിൻ്റെ ഫാൻ ആണ്.all the best...go ahead..

    • @thomasgeorge9979
      @thomasgeorge9979 2 года назад

      ഈ പുല്ലന്റെ ഫാനോ... കൊള്ളാം തന്റെ കാര്യം കട്ടപ്പൊക

    • @adasserypauly1427
      @adasserypauly1427 Год назад

      ​@@thomasgeorge9979നിങ്ങൾ പുല്ലൻ എന്ന് വിശേഷിപ്പിക്കുന്ന ഈ ചാനൽ കാരൻ കാരണം ലോകത്തുനടക്കുന്ന വൃത്തികേടുകൾ അറിയാൻ കഴിഞ്ഞില്ലേ? ഈ ചാനലിൽ പറയുന്ന കാര്യങ്ങൾ 100% സത്യങ്ങൾ ആണ്. കുറേ ഞാനും വേറേ പലരും വഴി അറിഞ്ഞിട്ടുണ്ട് അതുകൊണ്ട് എനിക്കറിയാം.

  • @mathewgeevarghese5317
    @mathewgeevarghese5317 2 года назад +6

    Evenmare Daivam, 'Aliyitchu' kalayum💯

  • @vijireji2940
    @vijireji2940 Год назад +1

    ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

  • @princesam8493
    @princesam8493 2 года назад +20

    താങ്ക് ( ഉ ) ഇത്രയും വലിയ ഉടായിപ്പു ആയിരുന്നോ..... പാവം കുഞ്ഞു 😔😔😔

  • @sphillat
    @sphillat 2 года назад +14

    മയക്കുമരുന്നിനേക്കാൾ മാരകമായ ആത്മീകമായ മയക്കു മരുന്നിന് അടിമപ്പെടാതിരിക്കാനാണ് പത്താം ക്ലാസ് വരെ ബയോളജി ഫിസിക്സ് കെമിസ്ട്രി നമ്മളെ പഠിപ്പിക്കുന്നത് ഇത് ഓർമ്മയിൽ വെക്കുക

    • @sunojsr1912
      @sunojsr1912 2 года назад +1

      അതിനേക്കാൾ വിപത്താണ് ക്ഷമിക്കാതിരിക്കുക അങ്ങനെയുളളവരിൽ പരിശുദ്ധാത്മാവ് വസിക്കുകയില്ല ആത്മ ശക്തി ലഭിക്കയില്ല.ആതാമീയ കൃപകൾ ലഭിക്കയില്ല വചനം അങ്ങനെ പറയുന്നു

  • @josethundathil7692
    @josethundathil7692 2 года назад +7

    Jesus is still suffering for us. We should pray to God in the name of Jesus directly with out any medium. No money is needed to pray to God because he is our loving Father ❤❤

    • @tvsureshkumar964
      @tvsureshkumar964 2 года назад +1

      Jesus is not suffering now, he has already suffered and died for our sins, once and for all. Those who believe need not suffer anymore.

    • @mottythomas1621
      @mottythomas1621 Год назад

      Making money in Jesus's name. Jesus lived a very simple life. What these supposed to be pastors doing. spending millions for their own fancy luxurious life.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад +1

    Proud of you

  • @Chicagorose18
    @Chicagorose18 2 года назад +10

    I don’t know about this mother but her daughter believed in Christ and she is with the Lord...

  • @sonavincent6435
    @sonavincent6435 2 года назад +3

    i2i news sunil Mathew your right 🙏🙏🙏

  • @sreekalahari4528
    @sreekalahari4528 Год назад +1

    Othiri yudakki eniyekkilu udayipu nirtharutho

  • @marymohan734
    @marymohan734 Год назад +1

    You believe in Jesus Christ he do mighty things.only believe in God.

  • @jesusfavour8208
    @jesusfavour8208 Год назад +2

    യേശു അത്ഭുതമന്ത്രി.......❤️❤️❤️

  • @mathewthomas9263
    @mathewthomas9263 2 года назад +3

    Dear Sunil, please don't tell any body to pray to gods, but pray to GOD THE ALMIGHTY. Sickness, troubles, problems these are on the way of every people, christians and nochristians. That time we have only one place to look, that is our Blessed LORD JESUS CHRIST. Trust in him, not to any man or any group. Belive in the LORD JESUS CHRIST and confess your sins to HIM AND HIM ALONE nit to any man. The healing is upto our LORD. But one who belive and repent of their sins and accept JESUS AS PERSONEL SAVIOUR AND LORD WILL BE SAVED. Even though they die they will be living with the LORD. So if so we do not have to be very sad of them, we will meet them in the coming of our LORD in the mid air. To be filled with this hope is one person's most needed truth. May GOD bless everyone who read these lines.

  • @ksthomas7701
    @ksthomas7701 2 года назад +1

    Thanu same

  • @albertkv14
    @albertkv14 Год назад +3

    അതാണ് വിശ്വാസം ദൈവത്തിനും നമ്മൾക്കുമിടയിൽ ഒരേജൻ്റുവേണൊ അതിൻ്റാവശ്യമില്ല നേരിട്ടുപറയണം ഏതായാലും ഈ വാർത്താചാനലിനെൻ്റെഅഭിനന്ദനങ്ങൾ

  • @prayingwayanadrafeek
    @prayingwayanadrafeek Год назад +3

    യെശയ്യാ
    50:8 എന്നെ നീതീകരിക്കുന്നവൻ സമീപത്തുണ്ടു; എന്നോടു വാദിക്കുന്നവൻ ആർ? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആർ? അവൻ ഇങ്ങുവരട്ടെ.
    50:9 ഇതാ, യഹോവയായ കർത്താവു എന്നെ തുണെക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആർ? അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.

  • @sujas3203
    @sujas3203 2 года назад +10

    സത്യം എനിക്ക് അറിയാവുന്നതാ

  • @thomas249
    @thomas249 2 года назад +8

    ഈ സഹോദരി പറഞ്ഞതെല്ലാം യഥാർത്യമാണ്, എന്നാൽ ഇതിനുള്ളതല്ല സുവിശേഷം.

  • @ashish_p_sasi
    @ashish_p_sasi 11 месяцев назад +1

    തായോലി തങ്ങു

  • @abrahamvarug2334
    @abrahamvarug2334 2 года назад +4

    Sunil sir Great

  • @padyapaani4459
    @padyapaani4459 Год назад +2

    മാത്തച്ചൻ സൂപ്പർ 😀

  • @kumaransubramanian658
    @kumaransubramanian658 2 года назад +1

    വിശ്വാസം കുടുതായാൽ അന്ധവിശ്വാസം THERE IS NO CONTROLL LINE IN BETWEEN വിശ്വാസം AND അന്ധവിശ്വാസം

  • @antopallinadayil4245
    @antopallinadayil4245 2 года назад +7

    Proud of you dear Sunil.......

  • @titusvarghese1854
    @titusvarghese1854 Год назад +1

    ഹമസ് ഭീകരൻ... പോലെ തീവട്ടി തങ്കു...

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 года назад +32

    ബഹുമാന്യനായ സുനിൽ സാർ... ഈ അമ്മയുടെ വാക്കുകൾ കേട്ടിരിക്കാൻ മനകട്ടിയില്ല. .. 🙏🙏🙏🙏 അന്ധവിശ്വാസം എത്രത്തോളം അന്ധമായി പടർന്നിരിക്കുന്നു എന്നതിന് ഇതിലും വല്യ തെളിവ് വേണോ സാർ.... 🙏🙏🙏🙏

  • @Laila-f9v
    @Laila-f9v Год назад +1

    Ella kallasabhakaleyum nirodhikkuka

  • @joyc3043
    @joyc3043 Год назад +1

    💐

  • @elcythomas5093
    @elcythomas5093 2 года назад +1

    May god bless u

  • @shebaabraham687
    @shebaabraham687 2 года назад +30

    തോമസുകുട്ടി വിട്ടോടാ... 😃

    • @veekay2254
      @veekay2254 2 года назад

      മലയാളി വളർത്തിയ ഉഡായിപ്പുകൾ

    • @sajusaju7456
      @sajusaju7456 Год назад

      😂😂

    • @padyapaani4459
      @padyapaani4459 Год назад

      🤣🤣

  • @mathewjohn3385
    @mathewjohn3385 2 года назад +2

    should proceed with legal proceedings..

  • @philiposeputhenparampil69
    @philiposeputhenparampil69 2 года назад +56

    ഏകദേശം 25 വർഷം മുൻപ് കസേരകൾ പോലും വാടകക്കെടുക്കാൻ കൈയ്യിൽ പണം ഇല്ലാതെ തുടങ്ങിയ പ്രസ്ഥാനമാണ് സ്വർഗ്ഗീയ വിരുന്ന് . എന്നാൽ ഇന്ന് കോടികൾ സമ്പാദിച്ചു കൂട്ടിയ വ്യക്തിയാണ് തങ്കു . ഇങ്ങനെ പണം സമ്പാദിച്ചു കൂട്ടാൻ പറയുന്ന ഒരു വചനം പോലും വി. ബൈബിളിലെങ്ങും ഇല്ല. "പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്ന് മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങളുടെ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്ന് മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ച കൊൾവിൻ . നിന്റെ നിക്ഷേപം ഉള്ളേടത്ത് നിന്റെ ഹദയവും ഇരിക്കും"(വി.മത്തായി 6:19-21). എന്നാണ് കർത്താവായ യേശു ക്രിസ്തു പഠിപ്പിച്ചത്. നന്ദി.

    • @sunojsr1912
      @sunojsr1912 2 года назад +1

      ക്ഷമിക്കാത്ത ഒറ്റ ഒരുത്തനിലും പരിശുദ്ധാത്മാവ് വസിക്കുകയില്ല. ആത്മ ശക്തി ലഭിക്കയില്ല, ആത്മീയ കൃപകൾ ലഭിക്കയില്ല

    • @mvmv2413
      @mvmv2413 2 года назад

      @Abraham Mani ആയിരക്കണക്കിന് നിരീശ്വരവാദികൾക്കും യുക്തിവാദികൾക്കും സൗഖ്യമുണ്ടായി corona കാലത്ത്!!😂
      M വര്ഗീസ്.

    • @mvmv2413
      @mvmv2413 2 года назад +2

      👌👌You r right. എന്ന് മാത്രമല്ല ധനികർ ഉള്ളത് വിറ്റു ദരിദ്രർക് കൊടുക്കാനും പറഞ്ഞത് പിശാചല്ല, തങ്കുമാർ കൂവി വിളിക്കുന്ന ക്രിസ്തു തന്നെയാണ്!! "ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ മതി എന്ന് വയ്പ്പിൻ"എന്ന് പറഞ്ഞ ബൈബിളിൽ ആണ് തങ്ങൾക്കു വിശ്വാസം എന്ന് തിരുവല്ല/കോട്ടയം കോടീശ്വരരായ centre pastor മാർ (ipc cog ag sf nicg etc.... നേതാക്കളും) പറയുമ്പോൾ അവരുടെ കൺവെൻഷൻ പ്രസംഗങ്ങളും സഭായോഗങ്ങളും വ്യാജം മാത്രമല്ലേ? (പള്ളിക്കാരെ തല്ക്കാലം വിടാം, കർത്താവ് വേഗം മടങ്ങി വരുമെന്ന് അവർ നുണ പ്രസംഗം നടത്താറില്ലല്ലോ!.... ഹഹ....).
      മത്തായി 5-7 ch.
      M വര്ഗീസ്.

    • @sunojsr1912
      @sunojsr1912 2 года назад

      എന്നാൽ അല്ലാത്ത വിഭാഗക്കാരും ഉണ്ടെന്ന് താങ്കൾക്കറിയാമോ??????????

    • @sunojsr1912
      @sunojsr1912 2 года назад

      @@mvmv2413 ഈ വക കാര്യങ്ങൾ താങ്കൾ അക്ഷരം പ്രതി ചെയ്യുന്നുണ്ടോ? ??????

  • @sajithomas3608
    @sajithomas3608 2 года назад +37

    ഒരുവൻ തങ്കുവിലായാൽ അവന്റെ കാര്യം കട്ടപ്പൊക....!

    • @ljohn5261
      @ljohn5261 2 года назад +3

      Oruvan thanguvilaayal avan puthiya monnayathre.

    • @lalyrajan8108
      @lalyrajan8108 2 года назад

      😂😅😅

    • @christkingdomonearth4116
      @christkingdomonearth4116 2 года назад

      അല്ലേ, ഇവരോട് ആരെങ്കിലും ആവശ്യപ്പെട്ടോ അങ്ങോട്ട് പ്രാർത്ഥിക്കാൻ എഴുന്നെള്ളാൻ, ആശുപത്രിയിൽ ലക്ഷക്കണക്കിന് ചിലവഴിച്ചാൽ പോരായിരുന്നോ ?????...ഇവർ പ്രാർത്ഥനാ ആവശ്യവുമായി അങ്ങോട്ട് ചെന്നതുകൊണ്ടാണല്ലോ, അവരും പ്രാർത്ഥിക്കാൻ നിർബന്ധിച്ചത് .. എന്നിട്ടു ഒടുവിൽ അപവാദം….കർത്താവും പറഞ്ഞത് അങ്ങനെയാണല്ലോ , ആവശ്യക്കാരൻ/ആത്മദാഹം ഉള്ളവൻ വരട്ടെ , എന്നാണല്ലോ ...ഭിക്ഷക്കാർക്കു പോലും നയാ പൈസാ കൊടുക്കാതെ നടന്നുപോകുന്ന അനേക മനുഷ്യർഉള്ള നാട്ടിൽ, അനേകർ ഭിക്ഷക്കാർക്കു നക്കാപീച്ച കൊടുക്കുമ്പോൾ , നിർബന്ധപൂർവം സുവിശേഷകർക്കു പൈസാ കൊടുക്കുന്നു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും… ..ദശാംശംഎന്ന് പറയുന്നത് , നാലിൽ ഒന്ന് പോലും എന്നെപ്പോലെയുള്ള അനേകർ കൊടുക്കാത്ത ലോകമാണിത്....നമുക്ക് ഇഷ്ട്ടം ഇല്ലാത്ത ആഹാരം നാം കഴിക്കില്ലല്ലോ , എന്ന് പറയുമ്പോലെയാണ് എല്ലാകാര്യങ്ങളും ....നാം ഏതെങ്കിലും ഒരു വസ്തുവിന്റെ പരസ്യം കേൾക്കുമ്പോൾ , നമുക്ക് താല്പര്യം /ആവശ്യം ഉള്ള സാധനം എങ്കിൽ നാം അതിനായി ഓടുന്നു , അതേ സാദൃശ്യം ആണ് ആത്മസംബന്ധമായ കാര്യങ്ങൾക്കുംഉള്ളത്, അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ ...ഇതാ കർത്താവു വേഗം വരുന്നു (Rev 22v12; ) ...
      സ്വർഗ്ഗ പരിശുദ്ധാത്മാവിന്റെ നിയോഗപ്രകാരംആയിരിക്കാംആ മരിച്ചവ്യക്തി പോയത്, ഇവർ കൂടെ പോയി, അത്രതന്നെ ...കൂടാതെ, ലോകപ്രകാരംനടന്നിട്ടു, ഇനി മരുന്നൊന്നുംസ്റ്റോക്ക് ഇല്ല, ചാകും എന്ന് ഡോക്ടർ പറയുമ്പോൾ സ്വർഗകൃപ അന്വേഷിച്ചു പ്രാർത്ഥിക്കാൻ പോകുന്നു , എന്താ പറയുക... എന്നിട്ടു അപവാദവും…..

  • @frigikuruvilla1286
    @frigikuruvilla1286 Год назад +2

    Chanalinu kure subscribe ondakan evane polulla.veda .god bless you

  • @wesolveeasy9011
    @wesolveeasy9011 2 года назад +14

    ട്രാൻസ് എന്ന സിനിമ കണ്ട പോൾ സിനിമയല്ലെ എന്നു കരുതി വീശ്വസിച്ചില്ല ഈ അനുഭസാക്ഷ്യം അതിലും ഭയങ്കരമാണല്ലോ ദൈവമെ തങ്കുവിന്റെ കൂടെ ദൈവം ഇല്ല പിശാച് ആണ്

  • @kuriakosekuply9593
    @kuriakosekuply9593 2 года назад +2

    Send stars to mr Thankoo.every thing will be all right

  • @hassanpa1119
    @hassanpa1119 2 года назад +11

    ഇവനെ ഒന്നും ബ്രദർ എന്ന് വിളിക്കരുത് ദൈവത്തെ ഓർത്ത്

  • @ajohn9163
    @ajohn9163 2 года назад +5

    കടങ്ങൾ കൊണ്ട് മൂടിയപ്പോൾ ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോയ ഒരു ഹതഭാഗ്യനാണ് ഞാൻ.....( ഷിബു എലായിൽ, ഡാമിയൻ ക്ഷെമ, കൃപാസനം )ഇതിൽ ഷിബു ഏലായിൽ കാശൊന്നും വാങ്ങുന്നില്ല ചെറിയൊരു ബക്കറ്റ് കാണിക്ക ഇടുവാനായി വെച്ചിട്ടുണ്ട് അതും ഹാളിന്റെ മുന്പിലല്ല ബാക്കിലായി കാണിക്ക ഇടണമെന്നോ അത് ഇത്ര ആയിരിക്കണമെന്നോ ഒന്നുമില്ല സൗകര്യം ഉണ്ടെങ്കിൽ ഇടുക എന്നേയുള്ളു..... അടുത്ത് ഡാമിയനും ക്ഷെമയും ആൾക്കാരെ പിഴിഞ്ഞ് എടുക്കുന്നു ഹാർട്ട് ഓപ്പറേഷൻ ചെയ്യാനുള്ള പാർട്ടിയുടെ ബന്ധുക്കൾ ഓപ്പറേഷൻ ഒഴുവാക്കി സുഖപ്പെടാനുള്ള അഡ്വാൻസ് തുക നല്കുന്നത് ഞാൻ കണ്ടിരുന്നു പിന്നെ ആ പെണ്ണുംപിള്ള എന്തൊക്കെയാണ് തട്ടിവിടുന്നത് കർത്താവിനും ഇവർക്കുമായി ഒരു ബന്ധവുമില്ല, അടുത്ത് കൃപാസനം അവിടെ പേപ്പർ വിൽപ്പന ഉടമ്പടി എടുപ്പിക്കൽ മെഴുകുതിരി തേൻ ഒലിവ് ഓയിൽ ഇങ്ങനെ പോകുന്നു..... എന്തായാലും ഇവിടങ്ങളിലൊന്നും കാശൊന്നും ഞാൻ മുടക്കിയില്ല കാരണം എന്റെ കൈയ്യിൽ കാശില്ല.... ഞാൻ നേരെചൊവ്വേ പ്രാർത്തിക്കാത്തവൻ ആയതിനാലും വിമർശന ബുദ്ധി ഉള്ളതിനാലും ഇവരുടെ പറ്റിപ്പുകൾ കണ്ട് മടുത്തതിനാലും ഇപ്പോൾ കർത്താവിനെ അങ്ങ് ചെല്ലുമ്പോൾ കാണാമെന്നു വെച്ചു..... എല്ലാ മതങ്ങളിലും തട്ടിപ്പ് ഉണ്ട് എന്നാൽ സ്കൂളിൽ പോകാത്ത ഇവന്മാരുടെ പുറകേ പോകേണ്ടി വരുന്നല്ലോ ജനങ്ങൾ...... ഒരു വെള്ളപ്പാണ്ട് പിടിച്ച താരു സ്വന്തം അസുഖം മാറ്റാൻ കഴിവില്ല, പിന്നെ ഒരു കാത് സ്പെഷ്യലിസ്റ് കത്തോലിക്കാ അൽമായൻ...ഒരു കാത് അടച്ചുപിടിച്ചിട്ട് ഇപ്പോൾ കേൾക്കുന്നുണ്ടോ കേൾക്കുന്നു സ്തോത്രം.... നാറി, അതുപോലെ വൈറസ് പാതിരി, എല്ലാം ഫ്രാഡ്... കർത്താവും വരില്ല ജനങ്ങളെ വഞ്ചിക്കുന്ന ഈ രോഗശാന്തിക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും വഞ്ചിച്ച് ഉണ്ടാക്കിയ സ്വത്ത്‌ കണ്ടുകെട്ടുകയും വേണം.....

  • @sphillat
    @sphillat 2 года назад +6

    മയക്കുമരുന്നിനേക്കാൾ മാരകമായ മയക്കുമരുന്ന് ആണ് ആത്മീകമായ മയക്കുമരുന്ന് ഇതിന് അടിമപ്പെടാതിരിക്കുക

  • @beenabenny7354
    @beenabenny7354 Год назад +2

    പാവം അമ്മ😭😭

  • @shajijoseph1498
    @shajijoseph1498 Год назад +1

    Only monnas think thanku is god

  • @sabnisyug
    @sabnisyug 2 года назад +23

    ചില പെന്തക്കോസ്ത് ചിന്തകൾ
    🤒 രോഗം- മറ്റുള്ളവർക്ക് വന്നാൽ പാപത്തിന്റെ ഫലം നമുക്ക് വന്നാൽ സാത്താന്റെ പോരാട്ടം
    😭 പ്രതീക്കൂലങ്ങൾ - മറ്റുള്ളവർക്ക് വന്നാൽ ദൈവകോപം നമുക്ക് വന്നാൽ ദൈവവുമായി ബന്ധമുള്ളത് കൊണ്ട്
    😵 കഷ്ടത- മറ്റുള്ളവർക്ക് വന്നാൽ പിന്മാറ്റം നമുക്ക് വന്നാൽ പരീക്ഷണം
    ⚰ മരണം - മറ്റുള്ള ഭവനത്തിൽ നടന്നാൽ ദൈവ ശിക്ഷ നമ്മുടെ ഭവനത്തിൽ വന്നാൽ ദൈവഹിതം
    💏 കുടുബതകർച്ച- മറ്റുള്ളവർക്ക് വന്നാൽ പ്രാർത്ഥനാ കുറവ് .നമുക്ക് നേരിട്ടാൽ സാത്താന്യ വെല്ലുവിളി
    ⚔ ഉപദ്രവം - മറ്റുള്ളവർക്ക് വന്നാൽ ഞ കയ്യിലിരിപ്പ് നമുക്ക് നേരിട്ടാൽ ദൈവനാമം നിമിത്തം
    🤦‍♀ നിരാശ - മറ്റുള്ളവർക്ക് വന്നാൽ വിശ്വാസക്കുറവ് .നമുക്ക് വന്നാൽ അനുഗ്രഹത്തിന്റെ മുന്നോടി
    👎 തോൽവി - മറ്റുള്ളവർക്ക് വന്നാൽ അഹങ്കാരത്തിന്റെ ഫലം .നമുക്ക് നേരിട്ടാൽ വിജയത്തിന്റെ മുന്നോടി
    🥇 വിജയം- മറ്റുള്ളവർക്ക് ഉണ്ടായാൽ എങ്ങനെയോ ഒപ്പിച്ചത്. നമുക്കുണ്ടായാൽ പ്രാർത്ഥനയുടെ ഫലം
    💵 സമ്പത്ത്- മറ്റുള്ളവർക്ക് ലഭിച്ചാൽ സാത്താൻ കൊടുത്തത്. നമുക്ക് കിട്ടിയാൽ ദൈവം അനുഗ്രഹിച്ചത് .
    🗣 ശുശ്രൂഷാ പരാജയം- മറ്റുള്ളവർക്ക് സംഭവിച്ചാൽ ശുശ്രൂഷകന്റെ കുറവ്. നമുക്ക് സംഭവിച്ചാൽ ശുശ്രൂഷിച്ചടുത്തെ കുറവു കൾ
    🍽 പട്ടിണി- മറ്റുള്ളവർക്ക് വന്നാൽ അഹങ്കരിക്കാതിരിക്കാൻ .നമുക്ക് വന്നാൽ .നിൽക്കുമോ എന്നറിയാനുള്ള പരീക്ഷണം
    😷 തീരാ രോഗം- മറ്റുള്ളവർക്ക് വന്നാൽ ക്രമപ്പെടാനുള്ള ശിക്ഷ. നമുക്ക് വന്നാൽ പൗലോസിന്റേതുപോലുള്ള ശൂലം
    💀 പാപം- മറ്റുള്ളവർ ചെയ്താൽ ദൈവത്തോട് നന്ദിയില്ലാത്തവർ. നാം ചെയ്താൽ ബലഹീനത.

    • @sam75723
      @sam75723 2 года назад

      കർത്താവ് അങ്ങനെ പറഞ്ഞിട്ടില്ല ബ്രോ. ദൈവം സകലരെയും സ്നേഹിക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ ആണ് കർത്താവ് പറയുന്നത്. കഷ്ടതയിൽ ആശ്വാസം ആകാൻ ആണ് പറഞ്ഞത്.

    • @sabnisyug
      @sabnisyug 2 года назад

      @@sam75723 ചില പെന്തകോസ്ത് ചിന്തകൾ

    • @sabnisyug
      @sabnisyug 2 года назад

      @Abraham Mani അവിശ്വാസികളെ സുഖപ്പെടുത്താതിരിക്കുകയും തങ്ങളെ വിളിച്ചപേക്ഷിക്കുന്നവരെ മാത്രം സുഖപ്പെടുത്തുകയും ചെയ്യുന്നത് സാർവത്രിക സർവ്വ ശക്തിയുള്ള സ്‌നേഹവാനായ ദൈവം അല്ല... ഏതോ കൊടും പക്ഷപാതമുള്ള ഗോത്ര ദൈവം ആണ് .
      ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല എന്ന് ബൈബിൾ സാക്ഷീകരിക്കുന്നു... അപ്പോൾ താങ്കളെ സന്ദർശിച്ചത് ദൈവമാണെന്ന് ഉറപ്പാണോ ?

    • @sunojsr1912
      @sunojsr1912 2 года назад

      താങ്കൾ ബൈബിൾ ശരിക്കും ഗ്രഹിച്ച് വായിക്കാത്തതിന്റ് എല്ലാ ലക്ഷണങ്ങളും പ്രകടമാകുന്നു.അവിശ്വസികൾക്ക് യേശു സൗഖ്യം നൽകുന്നില്ല. അങ്ങനെ യാണെങ്കിൽ യൂദാ രക്ഷപ്പെടേണ്ടതല്ലേ? പരീശന്മാരുമാരുടെ ഭൂതം പുറത്ത് പോകേണ്ടതല്ലേ??????താങ്കൾ ഇതിന് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @sunojsr1912
      @sunojsr1912 2 года назад

      ക്ഷമിക്കാത്ത ഒറ്റ ഒരുത്തനിലും പരിശുദ്ധാത്മാവ് വസിക്കുകയില്ല. അങ്ങനെയുളളവർക്ക് ആത്മ ശക്തി കൃപകൾ ലഭിക്കില്ല ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നു

  • @abdulrahiman2339
    @abdulrahiman2339 2 года назад +86

    "ആത്മീയ കുറുവാ സംഘം "! ഉഡായിപ്പ് പാസ്റ്റർമാർക്ക് യോജിച്ച പേര്! ഈ ആത്മീയ കുറുവാ സംഘങ്ങളുടെ ഉറക്കം കെടുത്തുന്ന, പേടി സ്വപ്നം i 2 i ചാനൽ ! അഭിനന്ദനങ്ങൾ!

    • @gjpets5506
      @gjpets5506 2 года назад +4

      ആദ്യം നീ പോയി ഉസ്താദ്മാരുടെ ആത്മീയ കുണ്ടനടിയെ പറ്റി പരിതപിക്ക് , എന്നിട്ടാകാം മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയാൻ!!

    • @delphygeorge7319
      @delphygeorge7319 2 года назад +1

      @Abraham Mani അനുഭവ० ഉണ്ട്.താന്കൾ പറഞ്ഞത് വളരെ ശരിയാണ്.എനിയ്ക്കു० രോഗ സൌഖ്യ० ലഭിച്ചിട്ടുണ്ട് കർത്താവിൽ നിന്ന്.Jesus is our saviour.

    • @johnypp6791
      @johnypp6791 2 года назад

      നീ പോയി നിന്റെ ജീവിതം നന്നാക്കടാ. ഊച്ചു

    • @jasminneil8186
      @jasminneil8186 2 года назад

      @@gjpets5506 👏👏👏😀😀

    • @christkingdomonearth4116
      @christkingdomonearth4116 2 года назад +1

      അല്ലേ, ഇവരോട് ആരെങ്കിലും ആവശ്യപ്പെട്ടോ അങ്ങോട്ട് പ്രാർത്ഥിക്കാൻ എഴുന്നെള്ളാൻ, ആശുപത്രിയിൽ ലക്ഷക്കണക്കിന് ചിലവഴിച്ചാൽ പോരായിരുന്നോ ?????...ഇവർ പ്രാർത്ഥനാ ആവശ്യവുമായി അങ്ങോട്ട് ചെന്നതുകൊണ്ടാണല്ലോ, അവരും പ്രാർത്ഥിക്കാൻ നിർബന്ധിച്ചത് .. എന്നിട്ടു ഒടുവിൽ അപവാദം….കർത്താവും പറഞ്ഞത് അങ്ങനെയാണല്ലോ , ആവശ്യക്കാരൻ/ആത്മദാഹം ഉള്ളവൻ വരട്ടെ , എന്നാണല്ലോ ...ഭിക്ഷക്കാർക്കു പോലും നയാ പൈസാ കൊടുക്കാതെ നടന്നുപോകുന്ന അനേക മനുഷ്യർഉള്ള നാട്ടിൽ, അനേകർ ഭിക്ഷക്കാർക്കു നക്കാപീച്ച കൊടുക്കുമ്പോൾ , നിർബന്ധപൂർവം സുവിശേഷകർക്കു പൈസാ കൊടുക്കുന്നു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും… ..ദശാംശംഎന്ന് പറയുന്നത് , നാലിൽ ഒന്ന് പോലും എന്നെപ്പോലെയുള്ള അനേകർ കൊടുക്കാത്ത ലോകമാണിത്....നമുക്ക് ഇഷ്ട്ടം ഇല്ലാത്ത ആഹാരം നാം കഴിക്കില്ലല്ലോ , എന്ന് പറയുമ്പോലെയാണ് എല്ലാകാര്യങ്ങളും ....നാം ഏതെങ്കിലും ഒരു വസ്തുവിന്റെ പരസ്യം കേൾക്കുമ്പോൾ , നമുക്ക് താല്പര്യം /ആവശ്യം ഉള്ള സാധനം എങ്കിൽ നാം അതിനായി ഓടുന്നു , അതേ സാദൃശ്യം ആണ് ആത്മസംബന്ധമായ കാര്യങ്ങൾക്കുംഉള്ളത്, അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ ...ഇതാ കർത്താവു വേഗം വരുന്നു (Rev 22v12; ) ...
      സ്വർഗ്ഗ പരിശുദ്ധാത്മാവിന്റെ നിയോഗപ്രകാരംആയിരിക്കാംആ മരിച്ചവ്യക്തി പോയത്, ഇവർ കൂടെ പോയി, അത്രതന്നെ ...കൂടാതെ, ലോകപ്രകാരംനടന്നിട്ടു, ഇനി മരുന്നൊന്നുംസ്റ്റോക്ക് ഇല്ല, ചാകും എന്ന് ഡോക്ടർ പറയുമ്പോൾ സ്വർഗകൃപ അന്വേഷിച്ചു പ്രാർത്ഥിക്കാൻ പോകുന്നു , എന്താ പറയുക... എന്നിട്ടു അപവാദവും…..

  • @tomykabraham1007
    @tomykabraham1007 11 месяцев назад

    കാറില് ഇരുന്നു ഉടുമ്പു അടിചു കാണും 😂😂😂 യെ

  • @wincyk.g2236
    @wincyk.g2236 2 года назад +6

    🙏🙏👏👏

  • @sreelekshmi675
    @sreelekshmi675 2 года назад +17

    ഇ സംസാരിക്കുന്ന ആന്റിയെ എനിക്ക് മനസ്സിലായി.. പാവം 😢..

  • @pradeepchacko9145
    @pradeepchacko9145 11 месяцев назад +1

    thangu the kallan

  • @varghesemathew2847
    @varghesemathew2847 2 года назад +56

    Thangu is only a അഭിനയ സാമ്രാട്ട്

    • @royjain4991
      @royjain4991 2 года назад +2

      💯

    • @winwavepampady9182
      @winwavepampady9182 2 года назад

      @@royjain4991 k

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 года назад +1

      @Abraham Mani ഇങ്ങനെ സ്വന്തം സിദ്ധാന്തം പ്രചരിപ്പിച്ചു പാസ്റ്റർമാരുടെ പ്രാർത്ഥനയാലോ, താങ്കൾ വേറൊരാൾക്ക് വേണ്ടി പ്രാർത്ഥിച്ചാലോ അത്ഭുതം ഉണ്ടാകും എന്ന് സ്ഥാപിച്ചാൽ അതു ജനങ്ങളെ വഞ്ചിക്കുകയാണ് പ്രത്യേകം ഓർമ്മിച്ചാലും.

    • @lalks5981
      @lalks5981 2 года назад

      @Abraham Mani ഈ മൊണ്ണ വിശ്വാസി മണിയനെ എന്ത്‌ ചെയ്യണം??

    • @lalks5981
      @lalks5981 2 года назад +2

      @Abraham Mani നല്ല നാല് പെട കിട്ടുമ്പോൾ നീയൊക്കെ പഠിക്കും.

  • @sulekasaji9951
    @sulekasaji9951 Год назад +4

    ദൈവത്തിൽ വിശ്വസിക്കുക തങ്കു ബ്രദറിനെ വിശ്വസിക്കണം എന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ ദൈവം അത്ഭുതം ചെയ്യാൻ മതിയായവൻ ആണ്. അവർതന്നെ പലയിടത്തു പോയി അവർക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഒരുപക്ഷെ ആ മോള് സുഖം പ്രാപിച്ചേനെ. ഓടിനടന്നിട്ട് കാര്യം ഇല്ല എനിക്ക് ഒത്തിരി രോഗം എന്റെ അമ്മക്ക് സഹോദരൻ പ്രാർഥന യിലൂടെ സുഖം പ്രാപിച്ചിട്ടുണ്ട്. അല്ലാതെ ഒത്തിരി അനുഗ്രഹങ്ങളും കിട്ടിയിട്ടുണ്ട്. എനിക്ക് വീട് മേടിച്ചു. ഇതൊക്കെ പ്രാർഥന വേണം കൂടെ പ്രയഗ്നവും. അല്ലാതെ പ്രാർഥന മാത്രം പോരാ... ഹോസ്പിറ്റലിൽ പോകരുത് എന്ന് ഒരു ദൈവദാസന്മാരും പറയില്ല. Orupaks🌹ആ കുട്ടി ക്ക് സുഖം പ്രാപിക്കുവാരുന്നെങ്കിൽ ഇപ്പോൾ ഈ ചേച്ചി ഇതുപോലെ പറയുമോ ഇല്ല. ദൈവത്തിന്റെ അനുഗ്രഹം വേണമെങ്കിൽ വിശ്വാസം വേണം അല്ലാതെ ദൈവം നൂലേൽ കെട്ടി തരില്ല ചേച്ചി പിന്നെ ചേട്ടാ ഞാനും ഹിന്ദു ആണ്.2007 ഇൽ സ്നാനം ഏറ്റതാ ഇന്നുവരെ ദൈവം പ്രാർഥന കേട്ടിട്ടുണ്ട് ഈ സമയം വരെ വിശ്വാസം എന്നത് ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യത്തിന്റെ നിശ്ചയവും ആണ്. ദൈവം സകലരെയും അനുഗ്രഹിക്കട്ടെ. 🙏

  • @shajikokkon9187
    @shajikokkon9187 2 года назад +8

    മുന്നോട്ട് , മുന്നോട്ട് മുന്നോട്ട്👍

    • @dna2359
      @dna2359 2 года назад

      @Abraham Mani ഇത് രോഗമോ!രോഗം എന്നത് അവര്‍ പറയുന്നത്....നിങ്ങളുടെ mental problem ....

  • @pampamcherry
    @pampamcherry Год назад

    What is faith should be understood well

  • @sajeevanvm8812
    @sajeevanvm8812 Год назад +1

    Thanku vinte road neele ulla flex il ulla athma visuasam kanumpol ariyam thattippu nadathi dharaalam sampadichu kootti yittundu ennu.

  • @geethamathew3153
    @geethamathew3153 2 года назад +8

    പ്രിയ സഹോദരി കർത്താവായ യേശു വിശ്വസിച്ച് മുന്നോട്ടു പോവുക.

  • @democracycomeback6010
    @democracycomeback6010 2 года назад +4

    *തങ്കു നിന്റെ കച്ചവടം പൂട്ടി പോയല്ലോ
    നീ ഓടി നടന്നു ഉറ്റി പിഴിയുകയാണല്ലോ*

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 2 года назад +11

    രോഗശാന്തിക്കാരുടെ അടുക്കൽ പോകുന്ന പലരും ബൈബിൾ അറിയുന്നവരൊ അതു സംബൻധിച്ച് അറിവുള്ളവരുടെ അടുക്കൽ പോകുന്ന വരോ അല്ല. പരിജ്ഞാനമുള്ളവർ വൈദ്യശാസ്ത്ര നിഗമനങ്ങളും തീരുമാനങ്ങളും മനസ്സിലാക്കി രോഗികൾക്കായ് പ്രാർഥിക്കും. ആവശ്യമില്ലാത്ത വൈകാരിക പ്രഖ്യാപനങ്ങൾ നടത്തി ആളുകളേ തെറ്റിദ്ധരിപ്പിക്കില്ല. രോഗശാന്തി ബൈബിൾ വിശ്വാസികൾ വിശ്വസിക്കുന്ന ഉപദേശമാണ്. എന്നാൽ പണത്തിനായ് ഇത് ദുരുപയോഗം ചെയ്യുന്നവർ തട്ടിപ്പുകാരാണ്.

  • @savetheworld4693
    @savetheworld4693 2 года назад +4

    പാവം ചേച്ചി, ഇനിയൊരു ആൾക്കും അവസ്ഥ ഉണ്ടാവരുത്, സർക്കാർ ഇതുപോപുള്ള ശപങ്ങൾ പൊട്ടിക്കണം, സുനിൽ ബ്രോ.....

  • @annakuttyskariah6016
    @annakuttyskariah6016 Год назад +1

    മരിച്ചവർ തിരിച്ചു വരില്ല.

  • @su84713
    @su84713 2 года назад +5

    ഈ അമ്മയുടെ ചാനൽ ഞാൻ കാണാറുണ്ട് പാവം അമ്മയും മകളും പൂർണ്ണമായി വിശ്വസിച്ചു.. ദൈവത്തെ പൂർണ്ണമായി വിശ്വസിച്ച് വചനം ധ്യാനിച്ച് പ്രാർത്ഥിച്ചാൽ മാത്രം മതി ദൈവഹിതമല്ലാത്ത പ്രവചനങ്ങൾ പ്രാർത്ഥനകൾ ഒന്നും വിശ്വസിക്കരുത് , ബൈബിൾ വായിക്കുക അപ്പോൾ എല്ലാം മനസിലാകും കഷ്ടതയിൽ മുതലെടുക്കുന്നവരെ ജനങ്ങൾ മനസിലാക്കുക. ആയുസ് തരുന്നതും എടുക്കുന്നതും ദൈവമാണ് ... മരിച്ചവർ തിരിച്ച് വന്നിട്ടുണ്ട് , പ്രാർത്ഥിച്ചിട്ട് ട്യൂമറുകൾ മാറിയിട്ടുണ്ട് ഇങ്ങനെ ഉള്ള ഒരു പാട് അത്ഭുതങ്ങൾ നടന്നിട്ടും ഉണ്ട് ഇനിയും നടക്കും പക്ഷേ ദൈവത്തിന്റെ ഇഷ്ടം മാത്രം നടക്കും... പിന്നെ സന്തോഷം ഉള്ളത് ജീവനുള്ള ദൈവത്തെ അറിഞ്ഞ് അവന്റെ കൽപ്പനകൾ അനുസരിച്ച് പൂർണ്ണമായി യേശുവിനെ വിശ്വസിച്ചിട്ടല്ലേ ശരണ്യ പോയത് അതിനാൽ നിത്യതയിൽ നമ്മൾക്ക് കാണാം . ഈ ലോകത്തിലെ ജീവിതം തീർ നാലും ആത്മാവിന്റെ രക്ഷ ലഭിച്ച ലോ സന്തോഷം ഞാനും ഈ കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു യൂട്യൂബിൽ കണ്ടിട്ട്

  • @su84713
    @su84713 2 года назад +19

    ഇത് ബ്രയിൻ ട്യൂമർ വന്ന് മരിച് പോയ സിനിമാ സീരിയൽ താരം ശരണ്യ യുടെ അമ്മ ആണല്ലേ... ഇത്രയും കഷ്ടം അനുഭവിച്ച അവർക്ക് ഒരു സഹായം ചെയ്ത് കൊടുക്കാതെ അവരുടെ കൈയ്യിൽ നിന്നും പൈസ വാങ്ങിയോ? കഷ്ടം ഈ പാപങ്ങൾ എല്ലാം എവിടെ കൊണ്ട് തീർക്കും

    • @rinuthomas6754
      @rinuthomas6754 2 года назад

      😔

    • @josephpr2372
      @josephpr2372 2 года назад

      Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram

    • @josephpr2372
      @josephpr2372 2 года назад

      Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram Sthosthram

    • @sunojsr1912
      @sunojsr1912 2 года назад

      ക്ഷമിക്കാത്ത ഒറ്റ ഒരുത്തനിലും പരിശുദ്ധാത്മാവ് വസിക്കുകയില്ല ആത്മ ശക്തി ലഭിക്കയില്ല.ആത്മീയ കൃപകൾ ലഭിക്കയില്ല. വിടുതലുകളും ലഭിക്കുന്നില്ല. പാസ്റ്റർ മാരല്ല സൗഖ്യം കൊടുക്കുന്നത് യേശു ആണ് .ഒരു മനുഷ്യന്റ് അന്തരംഗങ്ങളെ പരീക്ഷിച്ച് അവനവന്റെ നടപ്പിനും പ്രവൃത്തിക്കും പ്രതിഫലം കൊടുക്കുന്നത് ദൈവമാണ്. ഇവർ സൗഖ്യം കിട്ടിയിട്ടും പിൻമാറുമോ ഇല്ലയോ എന്നറിയുന്നത് ദൈവത്തിന് മാത്രമേ അതറിയുവാൻ കഴിയുകയുളളൂ അതിനനുസരിച്ചുളള വിടുതലുകളാണ് ലഭിക്കുന്നത്.നാളെ എന്ത് സംഭവിക്കുമെന്നും വർഷങ്ങൾ കഴിഞ്ഞ് എന്ത് സംഭവിക്കുമെന്നും പറയുവാൻ കഴിയുന്നത് ദൈവത്തിന് മാത്രമേ കഴിയുകയുളളൂ

  • @mariammamathee6732
    @mariammamathee6732 2 года назад +2

    Sunil, praying to the living God. Only He hears.

  • @karthikskumar7866
    @karthikskumar7866 Год назад

    Branthanmar ♥️😓😓

  • @rajjtech5692
    @rajjtech5692 2 года назад +7

    👆നിക്ഷേപം ഉള്ളേടത്തു മനസ്സും ശരീരവും connected ആയിരിക്കും. കുറച്ചു സമയം ജോലി, കൂടുതൽ നിക്ഷേപം.
    ഭാഗ്യമുള്ളവർ ഭൂമിയിൽ നിക്ഷേപം കൂട്ടിക്കൊണ്ടിരിക്കും!.
    അനുഗ്രഹിക്കപ്പെട്ടവർ, സ്നേഹവും സമാധാനവും ഭൂമിയിൽ പകർന്നുകൊണ്ടിരിക്കും.

    • @jacobmathew6464
      @jacobmathew6464 Год назад +1

      മഹാ തട്ടിപ്പാണ്

  • @entechanganacherrymanojkoi5039
    @entechanganacherrymanojkoi5039 2 года назад +5

    ഈയൊരു ഒറ്റ സാക്ഷ്യം മതി അവന്മാരുടെ പേരിൽ കേസെടുക്കാൻ കാശു മേടിച്ചു പ്രാർത്ഥിക്കുന്നു ഒറ്റയോ ഒരുത്തൻ അടുത്ത് പോയാൽ സൗഖ്യം ഉണ്ടാവുകയില്ല.വിശുദ്ധ ബൈബിളിൽ. മത്തായിയുടെ സുവിശേഷം.10:8. സൗജന്യമായി നിനക്ക് ലഭിച്ചത് സൗജന്യമായി കൊടുപ്പിൻ.ഒരു പനി മാറ്റിയാൽ 10000 മേടിക്കുന്ന ഈ കള്ളന്മാരുടെ പ്രാർത്ഥിപ്പാൻ ആരും പോകരുത് സുവിശേഷത്തോട് താല്പര്യമുള്ളവർ ജോലിചെയ്ത് കർത്താവിന്റെ വേല ചെയ്യും പൗലോസ് ശ്ലീഹായെ പോലെ 🙏

  • @toms5050
    @toms5050 2 года назад

    It is an offence against innocent people. It is subject to the judgement.. Don't worry sister about your daughter. God still loves you. If God heal your daughter, ""then thousands are going to be in hell through this wicked people"". But your daughter will in heaven with her Father God.

  • @aadizzworld1397
    @aadizzworld1397 Год назад +2

    ക്യപാസനം ആലപ്പുഴ മനുഷ്യരെ പറ്റി യക്കുന്നു വിവരം വില്ലാത്ത കുറെ മനുഷ്യർ എതു ജാതി മനുഷ്ർ ആയാലും മണ്ടത്തരത്തിൽ വിഴല്ലേ തുവരെ പോലീസ് നെ കൊണ്ടു പിടിപ്പിക്കണം ഒരു ജാതി ഒരു മതം ഒരു ദൈവം ഗുരുദേവന്റെ വഴിയിൽ പോകുക അവിടെ നമുക്ക് ദൈവത്തെ കാണാം. പാപങ്ളെ സാഹയിക്കുക അവിടെ ദൈവത്തെ കാണ> ണാം

  • @cyrilarakkal1759
    @cyrilarakkal1759 Год назад +1

    തങ്കു ചെയ്കുത്താന്റെ അപ്പൻ ആണ്.

  • @manilancyb2498
    @manilancyb2498 2 года назад

    Nam swayam prarthilkkuka. Dhaivam viduthal tharum

  • @cntv4715
    @cntv4715 2 года назад +1

    Sorry to hear their plight .St Paul says -there is One God, and between God and men one Mediator,Christ Jesus who gave His life for all.not many gods

  • @sunojsr1912
    @sunojsr1912 2 года назад +7

    പാപ കറ ഒട്ടും ഇല്ലാത്ത ഉടലോടെ സ്വർഗലോകത്തേക്ക് പോകുന്ന അതി വിശുദ്ധനും അതിനീതിമാനുമായ സുനിൽ എന്ന ഒരേ ഒരുത്തൻ

  • @indian3475
    @indian3475 7 месяцев назад +2

    യേശുവിനെ കുരിശിൽ നിന്നും രക്ഷിക്കുവാൻ മൂന്നു പ്രവശ്യം ഉച്ചത്തിൽ വിളിച്ചു രക്ഷിക്കാൻ കേണിട്ടും ദൈവം ഇറങ്ങി വന്നില്ല. പിന്നെ ആ ദൈവം നമ്മളെ ഏങ്ങനെ രക്ഷിക്കും ചിന്തിക്കൂ.... തലയുളളപ്പോൾ

  • @Myworld123-k
    @Myworld123-k 2 года назад +5

    ശരണ്യയുടെ അമ്മ

  • @bijiaji8564
    @bijiaji8564 2 года назад +2

    ഇത്‌ നമ്മുടെ ശരണ്യയുടെ അമ്മയല്ലേ പാവം അമ്മ.

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 5 месяцев назад

    Take care of the self appointed middle men!

  • @mathewsgeorge5650
    @mathewsgeorge5650 2 года назад +1

    So sad to hear....Pavam...