Tangu Brother|തങ്കുവിന്റെയും മകന്റെയും ഉഡായിപ്പുകൾ

Поделиться
HTML-код
  • Опубликовано: 30 дек 2024

Комментарии • 166

  • @thomasjohn304
    @thomasjohn304 2 года назад +23

    🙏🙏 പല മതങ്ങളിൽകൂടി സഞ്ചരിച്ചിട്ടുള്ള ഒരാളുടെ സംസാരം ഇതിൽ കേട്ടതിൽ , എല്ലാ മത അധ്യക്ഷന്മാരെയും ഇദ്ദേഹം വിമർശിക്കുകയാണ് . ക്രിസ്തീയത ഒരുമതമല്ലെന്നും ആയതു ക്രിസ്തുയേശുവിൽകൂടി സ്വർഗ്ഗത്തിലെ ദൈവത്തിലേക്ക് തുറന്നിരിക്കുന്ന ഏക വഴിയാണെന്നും ഇനിയും തിരിച്ചറിയുവാൻ കഴിയാതെപോയതാണ് ഇദ്ദേഹത്തിന്റെ പ്രശ്നം . യേശു യഥാർത്ഥത്തിൽ ആരാണെന്നു ഇദ്ദേഹം അന്ന്വഷിക്കുമ്പോൾ കണ്ടെത്തും , ആയതിനു ദൈവത്തിന്റെ വചനത്തിലേക്കു തിരിച്ചുവരിക . പാപം ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു കളയുക . ലോകത്തിന്റെ ഏകരേക്ഷകനായ യേശുവിൽ വിശ്വാസിക എന്നാൽ നീയും നിന്റെ കുടുംബവും രെക്ഷപ്രാപിക്കും . അപ്പോൾ പ്രശ്നവും തീരും .🙏
    ❇️പരിജ്ഞാനമില്ലാത് എന്റെ ജനം നശിച്ചുപോകുന്നു .
    വിശുദ്ധ ബൈബിൾ ❇️

    • @robinkvarghese5011
      @robinkvarghese5011 2 года назад +1

      അല്ല ആരാണ് ഈ യേശു നേരിട്ട് കണ്ടിട്ടുണ്ടോ?

    • @shebaabraham687
      @shebaabraham687 2 года назад +1

      അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സിനെ വിഷമങ്ങൾ പങ്കുവെച്ച് താണ് ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എത്ര നല്ലതാ യേനെ കുറെയൊക്കെ സത്യം അതിനകത്തുണ്ട് 👍

    • @thomasjohn304
      @thomasjohn304 2 года назад +2

      @@robinkvarghese5011 അന്ന്വഷിക്കു ...കണ്ടെത്തും .

    • @mvmv2413
      @mvmv2413 2 года назад

      @@thomasjohn304 അതിനാണോ ipc മുറിച് sharon fellowship ഉണ്ടാക്കിയത്?😂😂 നിങ്ങൾ കണ്ടെത്തിയോ? കണ്ടെത്തിയ ഒരാളുടെ വിലാസം കൊടുക്കാമോ? ഇനി ഉണ്ടെങ്കിൽ അവൻ/അവൾ ക്രിസ്തു പറഞ്ഞ പോലെ തനിക്കുള്ളത് വിറ്റ് ദരിദ്രർക് കൊടുത്തോ? ഒരുത്തനെങ്കിലും... ഒരുത്തനെങ്കിലും...
      ഒരുത്തനെങ്കിലും.....
      (ഒരുത്തി ആയാലും മതി....
      😄😄😄).
      M വര്ഗീസ്.

    • @robinkvarghese5011
      @robinkvarghese5011 2 года назад

      @@thomasjohn304 അന്വേഷിക്കാൻ നിങ്ങളെ പോലെ എനിക്ക് സമയം ഒന്നും തന്നെ ഇല്ല, ഇവിടെ നൂർ കൂട്ടം കാര്യം ങൾ ആയിയ ദിവസവും തള്ളിനീക്കുന്നസ്ത

  • @thomaskuttyp.t2857
    @thomaskuttyp.t2857 2 года назад +49

    നമുക്ക് ഏക മദ്ദ്യസ്ഥൻ ക്രിസ്തുമാത്രം, ഉപദേശിമാരും അച്ഛന്മാരും മധ്യസ്ഥരല്ല

    • @royjain4991
      @royjain4991 2 года назад +6

      💯

    • @abhizexperiment533
      @abhizexperiment533 2 года назад +2

      💯 💯

    • @reshmijoseph63
      @reshmijoseph63 2 года назад +1

      👍

    • @inshot315
      @inshot315 2 года назад +1

      അതേ ഇവരെ കൂടുതൽ ആരു ബഹുന്മാണിക്കരുത്......അത് പിന്നെ ആരധനനായി മാറും.....ഇവന്ന്മാർ സ്വന്തം ആയി. ജോലിക്ക് പോകുന്നില്ല എങ്കിൽ ഇവൻ മാർ ഉടായിപ്പ് ആണ്. ഇവരുടെ അടുത്ത് പോകുന്നവര്. അവരും. ഉടായിപ്പ് ആണ്

    • @mathewvarghese3638
      @mathewvarghese3638 2 года назад

      ​@@inshot315

  • @sundararajs3985
    @sundararajs3985 2 года назад +8

    Very good message

  • @sindhuks884
    @sindhuks884 2 года назад +8

    രണ്ടാമത്തെ ആൾ 👌👌👌👌👌

  • @sujashaji762
    @sujashaji762 2 года назад +13

    Well said 👌🏻👌🏻👌🏻

  • @sheebaac8122
    @sheebaac8122 2 года назад +2

    Sunil brother you performanc is very good god bless you 🌹🌹🌹♥️♥️♥️😨

  • @johnsondaniel8366
    @johnsondaniel8366 2 года назад +21

    അന്ന് അവനെ (റോണക് )ഒപ്പറേഷൻ നിങ്ങൾ ചെയ്ത് വിടണമായിരുന്നു 🌹ഇനിയും ഇവന്മാരെ ഒരു കാരണവശാലും ആരും അഗീകരിക്കരുത്

    • @Jacobyo-zn7vp
      @Jacobyo-zn7vp 2 года назад +2

      ഇവൻ ഒക്കെ അമ്മച്ചി അമ്മച്ചി
      എന്ന് വിളിച്ചിട്ട് ചട്ടക്ക് ഇടയിലൂടെ കൈ ഇടുന്ന ഇനം ആണ്,

  • @raichalthomas8217
    @raichalthomas8217 2 года назад +11

    Brother well said.

  • @josemon8013
    @josemon8013 2 года назад +5

    Thomaskutty and tanku🔥🔥🔥

  • @varghesethomas1518
    @varghesethomas1518 2 года назад +17

    ഇത്രയൊക്കെ കേട്ടിട്ടും മനസ്സിലാകുന്നില്ല ലോ

    • @jacobabraham5011
      @jacobabraham5011 2 года назад

      666

    • @jacobabraham5011
      @jacobabraham5011 2 года назад

      66666666666666666666656666666

    • @jacobabraham5011
      @jacobabraham5011 2 года назад

      66666666666666666666656666666666666666657666666666

    • @jacobabraham5011
      @jacobabraham5011 2 года назад

      666666666666666666666566666666666666666576666666666766666666666666666666666

    • @jacobabraham5011
      @jacobabraham5011 2 года назад

      6666666666666666666665666666666666666665766666666667666666666666666666666666666666

  • @cyriacpeter4354
    @cyriacpeter4354 2 года назад +15

    ഈ പൈസ സംസ്കാരം സഭയിൽ തുടങ്ങിവച്ചത് കോട്ടയത്തുള്ള സ്വർഗിയവിരുന്നാണ് .

    • @royjain4991
      @royjain4991 2 года назад +1

      💯

    • @Hitman-055
      @Hitman-055 2 года назад

      ഭാഗ്യം കൊല്ലം ഫൂറികൾ രക്ഷപ്പെട്ടു!

  • @littleflower4477
    @littleflower4477 2 года назад +5

    തങ്കച്ചന്റെ ലീലാവിലാസങ്ങൾ....

  • @josephdaniel660
    @josephdaniel660 2 года назад +8

    പൈശാകിക സഭകൽ കർത്താവ് നശിപ്പിക്കട്ട്
    സുനിലിനെ തംപുരാൻ അനുഗ്രഹിക്കട്ടെ
    Good bless us

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад +1

    Veri Good message

  • @ptvarghesetvm
    @ptvarghesetvm 2 года назад

    വളരെ ഫ്രാങ്കായ അഭിപ്രായം

  • @bijumathai5758
    @bijumathai5758 2 года назад +12

    ഇപ്പോളത്തെ കഥകൾ തന്നെ കേക്കാൻ ടൈം ഇല്ല... അപ്പോൾ ആ 2016ലെ കഥ 🤣🤣🤣

  • @ansonvarghese6388
    @ansonvarghese6388 11 месяцев назад +1

    Yes right

  • @shantikurien1192
    @shantikurien1192 Год назад

    👍👍👍👍

  • @babymm2071
    @babymm2071 2 года назад +4

    ഒരു തരം കൊള്ളക്കാർ ബലപ്രയോഗത്താൽ കൊള്ള നടത്തുന്നു എന്നാൽ വളരെ നല്ല രീതിയിൽ സേന ഹത്തിൽ കൊള്ള ചെയ്യുന്നു. ഒരു പരിശോദിച്ചാൽ ഇവരുടെ കൂട്ടത്തിൽ എത്തി ചേർന്നു പലരും പുറത്തു പറയുവാൻ അറയ്ക്കുന്ന രീതിയിലുള്ള ജീവിത ശൈലി ഉണ്ടായിരുന്നവരാണ് അവരുടെ കൃഷി ഭംഗിയായി നടത്തുവാൻ പറ്റിയ ഒരു സ്ഥലം.

    • @lissysaju3241
      @lissysaju3241 2 года назад

      At present where is thanku bro is it available in india

  • @sisilya4942
    @sisilya4942 2 года назад +3

    Currect

  • @annakuttyskariah6016
    @annakuttyskariah6016 2 года назад +4

    ക്രിസ്തു നമുക്കു ഏക മദ്ധ്യസ്ഥൻ🙏✌💯

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 года назад

      പിന്നെ എന്തിനാണ് നിങ്ങൾ പാസ്റ്ററെ കൊണ്ട് പ്രാർത്തിപ്പിക്കുന്നതും, അവർക്കു പണം കൊടുത്തും പ്രാർത്തിപ്പിക്കുന്നതും?

  • @ronyalexronyalex5663
    @ronyalexronyalex5663 2 года назад

    Supper second phone call💯🙋✌💯💯💯💯💯

  • @aliasthomas9220
    @aliasthomas9220 2 года назад +22

    നമ്മുടെ നാട്ടിൽ അന്ധമായ രാഷ്ട്രീയ ഭ്രാന്തു പോലെ തന്നെയാണ് മത ഭ്രാന്തും ! തലക്ക് അടി കിട്ടുമ്പോഴെ ബോധം വരികയുള്ളു, !?

    • @samsonvarghese3938
      @samsonvarghese3938 2 года назад

      തലക്ക് അടി കിട്ടിയാലും ഇടി വെട്ടിയാലും പഠിക്കാത്ത മരവാഴകൾ ആണ് ഇവന്റെയൊക്കെ prayer മീറ്റിംഗിന് പോകുന്നത്.

  • @flowermedfield1569
    @flowermedfield1569 2 года назад +16

    Mr. Sunil, your channel is exposing all the
    cults and criminals, that is good. But my
    confusion is that our Income Tax Departments or ED are silent and they could have an enquiry of their assets made
    by cheating the poor believers.

    • @Ben-lu5wg
      @Ben-lu5wg 2 года назад +3

      Religious activities enjoy tax exemption... More than that political leaders will never want to lose their public image by probing enquiry into all these..

    • @mvmv2413
      @mvmv2413 2 года назад

      👌👌👌

  • @tsfrancis3476
    @tsfrancis3476 2 года назад

    തങ്കുവിൻ്റെ ഈ കാണുന്ന തടി പാവം മൊണ്ണ് കുഞ്ഞാടുകളുടെ അധ്വാനത്തിൻ്റെ ബാക്കി പത്രം..

  • @Joshy_john
    @Joshy_john 2 года назад +7

    ഇത് ഒന്നും ദൈവീകമല്ല ബൈബിൾ ആകെ പരിശോദിച്ചാൽ രണ്ടു കാര്യങ്ങളെ പറയുന്നുള്ളു ഒന്ന് നിന്റെ ദൈവത്തെ നീപൂർണ്ണമനസ്സോടും പൂർണ്ണ ആത്മാവിലും സ്നേഹിക്കുക ആരാധിക്കുക. രണ്ട് നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഇതുരണ്ടും ഇല്ലാതെയാണ് എല്ലാവരും ദൈവത്തെ കണ്ടു എന്നു പറഞ്ഞ് പ്രസംഗിച്ചു നടക്കുന്നത്. ക്രിസ്തീയ നാമധാരികൾ പരസ്പരം സ്നേഹത്തിൽ ജീവിച്ചിരുന്നു എങ്കിൽ ഒത്തിരിപ്രസംഗത്തിന്റെ ആവശ്യം ഇല്ലാതെ മറ്റുള്ളവർ ക്രിസ്തുവിനെ അറിയുമായിരുന്നു. എന്നാൽ ഇന്ന് കാണുന്നതിൽ അധികവും പണം ഉണ്ടാക്കുന്നതിനുള്ള മാർഗ്ഗo.

    • @leelammajoy1702
      @leelammajoy1702 2 года назад +2

      എല്ലാം പണത്തിനുള്ള ഓരോ വഴികൾ താങ്കൾ parengathu100%sathyam

  • @thomascrown0078
    @thomascrown0078 2 года назад

    Rare channel exposing truths.

  • @MathewAdhikarathil
    @MathewAdhikarathil 2 года назад +3

    സ്വർഗീ.....യ ഊണ് 🔥.

  • @myinnermanjesus1714
    @myinnermanjesus1714 2 года назад +1

    വചനം കേൾക്കുന്നവൻ പറയുന്നവന് എല്ലാ നന്മയിലും ഓഹരി(വിഹിതം )നൽകണം എന്ന് ഉണ്ട്.. അതു വചനം അറിയുന്നവർ കൊടുക്കുന്നു.. അതിന്റെ പ്രതിഫലം ദൈവം അവർക്കു കൊടുത്തോളും..
    ആഭരണം ഉപേക്ഷിക്കുന്നവർ ഉണ്ടോ എന്ന ചോദ്യം കേട്ടു ആന്നു ദൈവം ദൈവജനത്തിന് ഉണ്ടായ പരിശുദ്ധ ആത്മാവിന്റെ അനുഭവം ഉണ്ടായവർ ആയിരിക്കും അങ്ങനെ ചെയ്തത്... അതുപോലെ ദൈവത്തിൽ വിശ്വാസം ഉള്ളവർക്കേ ദൈവം സൗഖ്യം കൊടുക്കുന്നു.. അല്ലാത്തവർക്ക് ലഭിക്കില്ല.. എന്നാൽ ഡോക്ടർമാർ കൈവിട്ട പല രോഗങ്ങളും സൗഖ്യമാകുന്നുമുണ്ട്.. ഇവിടെ പ്രവർത്തിക്കുന്നത് ദൈവമാണ് അതു മനസിലാകാതെ വരുന്ന ചിലരിൽ ദൈവാതമാവ് പ്രവർത്തിക്കാതെ പോകുന്നു.. കാരണം അവര് ദൈവത്തിനെകാളും മുന്നിൽ നിൽക്കുന്ന ദൈവദാസനിൽ വിശ്വാസിക്കുന്നതിലുള്ള കുഴപ്പമാണ്.. "മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത് " പിന്നെ... അച്ഛന്മാരും പാസറ്റർമാരും ഒരു കുടകീഴിൽ നിൽക്കാത്തത് ദൈവത്തെ വിളിക്കുന്നു എന്ന് പറഞ്ഞാൽ പോരാ മറ്റെല്ലാം ദൈവവചന അടിസ്ഥാനത്തിൽ ആണോ എന്ന നോക്കുന്നത് കൊണ്ടും കൂടിയാണ്...
    ദൈവവേല ചെയ്യുന്നവരെ കുറിച്ച് ആരും അന്വേഷിക്കാറുണ്ട്... ആരുവിളിച്ചാലും ദൈവം കേൾക്കും പക്ഷെ ദൈവആലോചന ജനത്തിന് കൈമാറുന്നത്തിനു ദൈവം തിരഞ്ഞെടുത്ത ദൈവം ദാസന്മാമാരിലൂടെ ആണ്... അതുകൊണ്ടാണ് ഒരാഴ്ച ചെല്ലാതിരുന്നാൽ അവർ ചോദിക്കുന്നത്.. അവർക്കു ദൈവത്തിനു കണക്കു കൊടുക്കാനുള്ളതാണ്... അവരെ ഏൽപ്പിച്ച ദൈവമക്കൾ എന്താണ് എങ്ങനാണ് എന്നൊക്കെ... അതുപോലെ വിശ്വാസി ചെന്നാൽ അവർക്കും നല്ലതാണ് പാസ്റ്റർക്കും നല്ലതാണ്... രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗക്കിടക്ക മാറ്റി കളയുന്നതല്ലേ.. ആരാധിച്ചാൽ വിടുതൽ ഏറ്റെടുക്കാം..പ്രാർത്ഥിച്ചു പലരും സൗഖ്യം ലഭിച്ചു എന്ന് കാണിക്കുന്നുണ്ട്
    അതു കാണാത്തത് ആരുടെ തെറ്റാ... ദൈവത്തോട് പ്രാത്ഥിച്ചു ചെല്ലുന്ന കാര്യങ്ങൾക്കു ദൈവം ഉത്തരം തരും.. ദൈവആലോചന പ്രകാരം മറ്റുള്ളവരെ സഹായിക്കുന്ന ദൈവദാസന്മാർ ഉണ്ട്...

  • @joykurien9194
    @joykurien9194 2 года назад +2

    ഇതൊന്നും ആരാലും നിർത്തൽ ചെയ്യാൻ പറ്റും എന്നു തോന്നുന്നില്ല, ഇതൊക്കെ പണ്ട് കാലം മുതലേ നടക്കുന്നതാ അതു തുടർന്നുകൊണ്ടേ ഇരിക്കും

  • @ShantySuresh-z6k
    @ShantySuresh-z6k Год назад

    🎉

  • @joseabraham5460
    @joseabraham5460 2 года назад +9

    രണ്ടാമത് പറഞ്ഞ ആൾ നല്ലൊരു വാഗ്മി ആണല്ലോ? ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.

    • @bijijames1345
      @bijijames1345 2 года назад

      Enthu vagmi..? Churchu kalum , Achanmarum onnum vendennu paranjavan Aano vagmi ? Evarokke tholanjan evide kuzhichidum ? 🤣

  • @ronyalexronyalex5663
    @ronyalexronyalex5663 2 года назад +1

    💯👌

  • @stephiaann
    @stephiaann 2 года назад +2

    Sunil brother 🙋‍♂️
    താങ്കളുടെ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ 🤝🏼😍 അമേരിക്കയിൽ ഒരു പണ്ഡിതൻ ഉണ്ട് യഹോവയെ തെറി പറയുന്ന ഷിബു പീടിയേക്കൽ( മണർകാട് ) അവനെ ഒന്ന് പൊള്ളാച് കാണിക്കണം പളീസ്
    🙏

  • @royvarghese4335
    @royvarghese4335 2 дня назад

    😅👍👍

  • @aldrinalexander4521
    @aldrinalexander4521 2 года назад

    Any information about Tinu of kottakara.

  • @oommenc.i9028
    @oommenc.i9028 2 года назад

    #" Daivathea Chathichavanonnum Gunam pidikkumeannu Chinthikkaruthu"# make sure you will get rewards without fail for all wrong doings.

  • @proftony
    @proftony 2 года назад

    🤔അന്ന് തങ്കു പുനെയിൽ Tata Sumo എടുത്തു വണ്ടി ഓടിച്ചു വരും വഴി വന്ന് ദുരന്ധം ഉണ്ടായത്... അന്ന്, ആ കൈയ്ക്കു തീർനിരുന്നെക്കിൽ ....ഇന്ന് ഇത് ഒന്നും കേൾക്കേണ്ടി വരില്ലായിരുന്നു ! ഒരു റൗനകുമാറും ഉണ്ടാവേല ...സത്യം അല്ലെ ??

  • @veekay2254
    @veekay2254 2 года назад +2

    പത്രപ്രമുഖരുടെ മൂക്കിനു താഴെ 25 വർഷമായി വളർന്ന തട്ടിപ്പു അവർ കണ്ടില്ല
    എന്തൊരു കരുതൽ

    • @sheejaaittyipe9985
      @sheejaaittyipe9985 2 года назад

      25 varshamayappol thanne thattip alla ennu manassilakkamallo. Actually those who are written these false things are fraud., to make money

  • @lalithajoseph9249
    @lalithajoseph9249 8 месяцев назад

    Jydhasinde athmavu innum undu .ithinum prathi palen kittummmmm 😂😂😂😂😂

  • @varghesemathew2847
    @varghesemathew2847 2 года назад

    Mathew 24:5
    For many will come in my name, claiming I am the Messiah,and will deceive many.

  • @priyageorgchanukanneerpran451
    @priyageorgchanukanneerpran451 4 месяца назад

    100%

  • @--..--.-.
    @--..--.-. 2 года назад +1

    Some servants are being exposed and also so called believers with no idea of what they believe in.

  • @royjoseph5959
    @royjoseph5959 2 года назад

    പാവത്തുങ്ങളുടെ കയ്യീന്ന് ഇഷ്ടംപോലെ വാങ്ങിച്ചു എന്താണ് വാങ്ങച്ചത് 😄

  • @freddyoommen8129
    @freddyoommen8129 2 года назад

  • @elsimohan7677
    @elsimohan7677 2 года назад

    Brother Paranyunnathu Sari, Covid Kalathu Yeanganea Ayirunnu.

  • @jamesjoseph930
    @jamesjoseph930 2 года назад +1

    നീ നിന്റെ ഭാര്യയും മക്കളെയും സ്നേഹിക്കുക

  • @valsammakuriakose4636
    @valsammakuriakose4636 2 года назад

    Etra satyamanu ee sahodaran parayunnatu. Oru kristu nooru sabhakal.

  • @johnsondaniel8366
    @johnsondaniel8366 2 года назад +19

    ഉഡായിപ്പിന്റ കേന്ദ്രം 🌹

  • @thampyjohnjohn912
    @thampyjohnjohn912 2 года назад

    Khashttam

  • @thomasprasad7771
    @thomasprasad7771 2 года назад +2

    ഇതും അന്നെഷിക്കാൻ തയാർക്ണും

  • @premap2351
    @premap2351 2 года назад

    👍

  • @sajiisac4089
    @sajiisac4089 2 года назад

    🌟🌟🌟🌟🌟

  • @thomsonmannil6937
    @thomsonmannil6937 2 года назад +3

    ബൈബിൾ അറിയാത്തവർക് അബദ്ധങ്ങൾ പറ്റും താങ്കൾ എന്തിനാ പാസ്റ്ററെ കാണാൻ പോയത് പാസ്റ്റർ മാധ്യസ്ഥൻ ആണെന്ന് ആരപറഞ്ഞത് പോയി ബൈബിൾ പഠിക്കണം നിരങ്ങാൻ പോകുന്നവർക് കിട്ടും 😜

  • @marykuttyabraham3383
    @marykuttyabraham3383 2 года назад +1

    Kase rs. yesuvallatha orallkke ithinum mathram kodukkano . Perfectly said
    Correct. Veettilirunne prarthichal

  • @jacobjohn4180
    @jacobjohn4180 2 года назад +1

    Tanghu manghu bermuda thareegeeda

  • @thomsonmannil6937
    @thomsonmannil6937 2 года назад +1

    ആ രണ്ടാമത്തെ ആളെ സൂക്ഷിക്കണം

  • @mvmv2413
    @mvmv2413 2 года назад +1

    രണ്ടാമൻ പ്രഭാഷകൻ.
    അയാൾ ചെയ്തത് പ്രഭാഷണം. ചെവി ഉള്ളവർക് വേണ്ടി മാത്രം.
    M വര്ഗീസ്.

  • @mollythomas2806
    @mollythomas2806 2 года назад

    ഒരു അടുക്കും ചിട്ടയും ഇല്ല. എന്തോ പറയുവാനുണ്ട് ശരിയാവുന്നില്ല. പോയിൻ്റ് നഷ്ടമാവുന്നു.

  • @bennykc4538
    @bennykc4538 2 года назад +1

    ക്രിസ്തുവിനെ വില്കുന്ന ഈ ഉടായിപ്പുകളെ എത്രയും വേഗം അകത്താക്കണ൦.

  • @benz4369
    @benz4369 2 года назад

    Thanguvinte Swargiya Rasa / Kama Leelakal 😀

  • @prathapmv2777
    @prathapmv2777 2 года назад +2

    എല്ലാവിധ തട്ടിപ്പിൻ്റെ കേന്ദ്രം.

  • @kallumkadavu1
    @kallumkadavu1 2 года назад

    കോടികൾ ഒന്ദകിതിൽ ഒള്ള ചെറിയ കുശുമ്പ്....

  • @reji4175
    @reji4175 Год назад

    Igane okke parajal enthu kittum ennum kude parayu

  • @joseouseph5602
    @joseouseph5602 2 года назад +1

    എഡോ മനുഷ്യ ബൈബിളിൽ എല്ലാം യേശു പഠിപ്പിക്കുന്നുണ്ട് . അതിൽ വിശ്വസിക്കുക അല്ലാതെ ഒരു മനുഷ്യൻ പറയുന്നത് അല്ല . ദൈവം തന്ന ബുദ്ധിയെ ഉപയോഗിക്കാതെ മറ്റാരുടെയോ ബുന്ധിയിൽ നമ്മൾ പ്രവർത്തിക്കുമ്പോൾ നമ്മൾ വഞ്ചിക്കപെടും . അതാണ് ഇന്ന് നടക്കുന്നത് .

  • @lalithajoseph9249
    @lalithajoseph9249 8 месяцев назад

    Jesus ne anyesichal Jesus lapikkum kuttrem kandethan poyal athe lapikkum ennu velicham kitti 😢😢😢

  • @chery297
    @chery297 2 года назад

    😮

  • @rajjtech5692
    @rajjtech5692 2 года назад

    👆തമ്മിൽത്തമ്മിൽ സ്നേഹിക്കുന്നതിനേക്കാൾ, ആരാധിച്ചു മത്സരിക്കുന്നവരാണ് വിശ്വാസികൾ!. ദൈവസ്നേഹം പഠിപ്പിക്കുന്നതിനേക്കാൾ, മത്സരിച്ചു പ്രസംഗിക്കുകയാണ് leaders!. Money ചോദിച്ചു വാങ്ങുകയാണ് സഭക്കാരുടെ ജോലി. വഴി തെറ്റിച്ചു കളയുകയാണ് ഇന്ന് സഭ!👍. ജീവിതത്തിൽ ക്രിസ്തുവിന്റെ സ്വഭാവം ഇല്ലാത്തവർ ശുശ്രൂഷകർ ആയാൽ സഭ ആർക്കും മാതൃക ഇല്ലാതെ ആവുന്നു. യഥാർത്ഥ ആരാധനയോ നന്ദി അർപ്പണമോ ഒരു സഭയിലും ഇല്ലാതെ ആയിരിക്കുന്നു. 1മണിക്കൂർ പാട്ട് പാടി, 10മിനിറ്റ് അന്യഭാഷ പറഞ്ഞു, 1.5 മണിക്കൂർ പ്രസംഗിച്ചു, last പിരിവ് നടത്തി പോയാൽ ആരാധന ആവുമോ?. 🙏.

  • @babuvarghese5346
    @babuvarghese5346 2 года назад +1

    ഇവനെ ഒക്കെ ജയിലിൽ അടക്കുക

  • @samoommen2177
    @samoommen2177 2 года назад

    യേശുവിൽ വിശ്വസിക്കുക നിയു, നിൻ്റു കുടുബവു രക്ഷ പ്രാപിക്കും, അല്ലത് ഇവന്മാരെ കാണാൻ കഴിയുന്നത് പോകരുത്, ഉടയിപുകൾ അണ്.

    • @mechanictalks2845
      @mechanictalks2845 2 года назад

      Alla. Joliyil. Sradhikika. Ennal neeyum. Kudumbabum. Resha prapikum

  • @valsammageorge9662
    @valsammageorge9662 2 года назад

    Yesuvil, mathram, visuasicka

  • @rajuco7470
    @rajuco7470 2 года назад +1

    Arrest

  • @ejniclavose1897
    @ejniclavose1897 2 года назад

    Don't share any others sin.

  • @rejivk5077
    @rejivk5077 2 года назад

    Monnakal ullafatholam kaalam ivanokke vithakkathe koyyum angane ibanteokke kalapurakal niranje kaviyulayum cheyyum

  • @estar1277
    @estar1277 2 года назад +3

    Repent and Be Saved.
    "Nor is there salvation in any other, for there is no other name (than Jesus Christ, not Allah or any Other) under heaven given among men by which we must be saved."
    Self- righteousness cannot get you to heaven. You need to surrender your heart n life to Jesus Christ, the only One who can save your Soul.

  • @annakuttyskariah6016
    @annakuttyskariah6016 2 года назад

    വിഗ്രഹങ്ങളെ നമസ്കരിക്കരുത്.

  • @sabmatt2292
    @sabmatt2292 2 года назад

    Please try to understand there is miracle in this world,God is not a thing it's only an attitude,an attitude for festivals and celebrations, All these cults can influence people they looking for short cuts in life ,

  • @abrahamkoshy1598
    @abrahamkoshy1598 2 года назад

    Go Ahead

  • @johnjebaraj3736
    @johnjebaraj3736 2 года назад

    If really these brothers are cheaters pls do it in English also. BECAUSE now a days they are trying to conquer Gujarat also.

  • @varghesethomas1518
    @varghesethomas1518 2 года назад +4

    ദൈവം പറയുന്നത് ആർക്കും കേൾക്കാൻ പറ്റില്ല

  • @rijujhone4403
    @rijujhone4403 Год назад

    The q GV

  • @lalithajoseph9249
    @lalithajoseph9249 8 месяцев назад

    Jesus Christ ne kuttrem vithikkanum Kure undayirunnu sare .athu ippolum undu alle kollam .

  • @MathewAdhikarathil
    @MathewAdhikarathil 2 года назад

    രക്ഷ ക്രിസ്തുവിലൂടെ മാത്രമേ ഓളു. പിന്നെ മാരാമണ് കൺവെൻഷൻ നിൽ എല്ലാരും കാണും.

  • @elizabethgeorge5340
    @elizabethgeorge5340 2 года назад

    Monas going behind thaku

  • @elizabethgeorge5340
    @elizabethgeorge5340 2 года назад

    Udaypu wind up.

  • @k.dthomas7389
    @k.dthomas7389 2 года назад +1

    ആദ്യംഒന്നിൽഉറച്ചുനിൽക്കാപഠിക്കുസഹോദരപോഷത്വംപറയാതെ

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 2 года назад

    Pastor Thanku and his super fraud son Ronak

  • @rajendrannair6804
    @rajendrannair6804 2 года назад

    തങ്കുവിന്റെ അപ്പനാണ് റോണക്

  • @josnageorge8767
    @josnageorge8767 2 года назад +3

    ഗുരുവായൂർ അമ്പലത്തിൽ വന്ന അംബാനിയുടെ സ്വികരണം കണ്ടില്ലേ.
    ശബരിമലയിലും ഇതു തന്നെ .
    Air port രണ്ട് വഴി .

    • @mohanlal-tw5lp
      @mohanlal-tw5lp Год назад

      ippo ellaam business alle .... even Hindu temples ...Hindu temples are increasing by the day so that lots and lots of 'ambalam vizhungis' can take charge of administration, do all sorts of immoral things( even public disturbances) and loot money of blind believers ..
      The event of 'a fraud reaching my ancestral place, acquiring a land nearby my home of an innocent man thru pucca deceit for peanut price, building a temple in that plot , there by creating public nuisance to all surrounding houses etc etc' comes to mind .

  • @tomy3455
    @tomy3455 2 года назад +2

    തങ്കപ്പാ നീ പൊന്നപ്പനാടാ