ഒരുവൻ കഴിഞ്ഞ കാലം മോശമായി നടന്നു. അത് കഴിഞ്ഞ് നന്നാകുവാൻ സുനിലും കൂട്ടരും സമ്മതിക്കയില്ല ഒരു ആത്മീയനെ തകർക്കുവാൻ നോക്കിയാൽ പഴയ നിയമത്തിലെ ശൗലിന് സംഭവിച്ച കഷ്ടത സംഭവിക്കാം
മനുഷ്യർ അവിശ്വസ്ഥരായാലും നമ്മുടെ ദൈവം വിശ്വസ്ഥനാണ് കാരുണ്യവാനാണ്. ഏറ്റു പറഞ്ഞ് മടങ്ങി വരൂന്നവരോട് ക്ഷമിക്കുന്ന ദൈവമാണ്. ആരുടെയും നാശം അവിടുന്ന് ആഗ്രഹിക്കുന്നില്ല.
ഔദ്യോഗിക സഭകൾ നേരാംവണ്ണം അവരുടെ ജോലി ചെയ്തിരുന്നെങ്കിൽ ജനം ഇവരുടെ പിറകെ പോകില്ലാ യിരുന്നു .സത്യദൈവവും നിത്യരക്ഷയും എന്നെന്നും കൂടെയിരിക്കുന്നവനുമാ യ യേശൂക്രിസ്തുവിനെ മറച്ചു വച്ച് ദേവാലയത്തിലും കുരിശിലും പെരുന്നാളിലും വിഗ്രഹ എഴുന്നള്ളത്തിലും നട തുറന്നു കാണലിലും കുർബാന അപ്പത്തിലും മാത്രമാണ് ദൈവമെന്ന് ജനത്തെ പഠിപ്പിച്ച് തെറ്റിയ്ക്കുമ്പോൾ ജനത്തിന്റെ കഷ്ടതയിൽ ഇവരെപോലെയുള്ളവർ എങ്ങനെ മുതലാക്കാതിരിക്കും. സാധാരണക്കാരായ പുരോഹിതസഭയിലെ വിശ്വാസികളും ധാരാളം മറ്റു ജാതിക്കാരും ബൈബിൾ പഠിക്കാനും ദൈവത്തെ അറിയാനും ഇടയായി എന്നത് ചെറിയ കാര്യമല്ല. തെറ്റ് തിരുത്തി മടങ്ങി വരാൻ കഴിയും എന്നതാണല്ലോ ക്രിസ്ത്യാനിറ്റിയുടെ മാത്രം പ്രത്യേകത .തെറ്റിയവർ മടങ്ങി വരട്ടെ.
ഫിലിപ്പിയർ 3:17 "സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു. അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു."
സ്വർഗീയവിരുന്നിൽ ഇപ്പോൾ ഉള്ള ശുശ്രൂഷകർക്കും വിശ്വാസികളായ പലർക്കും തങ്കു പക്കാ തരികിടയാണെന്നറിയാമെങ്കിലും സഭവിട്ടു പുറത്തുപോയാൽ ശുശ്രൂഷകർക്കൊന്നും കൂലിപ്പണിയല്ലാതെ മറ്റൊരു ജോലിയും കിട്ടില്ലെന്നറിയാവുന്നതു കൊണ്ടും തങ്കുവിനെ പിണക്കാതെ അവർ അവിടെത്തന്നെ നിൽക്കുന്നു... തങ്കു സ്റ്റേജിലും TVയിലും പ്രസംഗിക്കുമ്പോൾ കാണിക്കുന്ന വിനയം ഒന്നും യഥാർത്ഥ ജീവിതത്തിൽ ഇല്ല എന്നുള്ളത് ഇവർക്കൊക്കെ അറിയാം, ഗതികേടുകൊണ്ടാണ് ആട്ടും തുപ്പും സഹിച്ചു ഇന്ന് പലരും സ്വർഗീയ വിരുന്നു സഭയിൽ നിൽക്കുന്നത്. പല ശുശ്രൂഷകർക്കും വളരെ തുച്ഛമായ support ആണ് സഭയിൽ നിന്നും കിട്ടുന്നത്. സമൃദ്ധി പ്രസംഗിക്കുകയും തങ്കുവിന്റെ ജീവിത ശൈലി അനുകരിച്ചു ധൂർത്തടിക്കാൻ ശ്രമിക്കുന്ന പല ശുശ്രൂഷകർ ഇന്ന് വലിയ കടക്കെണിയിൽ ആണ്. സഭയിൽ അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങിക്കരുത് എന്നാണ് തങ്കുവിന്റെ strict order. എന്നാൽ മിക്ക ശുശ്രൂഷകർ തന്നെ സഭയുടെ കാശ് എടുത്തു തന്നെ വലിയ cash റോളിങ്ങ് ആണ് ചെയ്തുകൊണ്ടിരിന്നുന്നത്.
ദൈവ വചനം ലോകം എല്ലായിടവും പ്രസംങ്ങിക്കപ്പെടും എന്ന പ്രവചനം ഇന്നു നിവർത്തിക്കപ്പെടുന്നു. അവസാനം വരുന്നു. വചനം പ്രമാണിക്കുന്ന ആർക്കും രക്ഷ കിട്ടും. മറ്റുള്ളവരെ വിധിക്കാൻ നമ്മൾ ആരാ. വിമർശനം ആവോളം വരട്ടെ. സത്യം മാത്രം ജയിക്കുന്നു. നിലനിൽക്കുന്നു.ഞാൻ ബ്രദർ - ന്റെ പരിപാടികൾ ഇപ്പോൾ കാണാറില്ല. വേറൊന്നും കൊണ്ടല്ല. ഞാൻ കർത്താവിനെ അറിഞ്ഞു. അതിനാൽ തന്നെ. യേശു വിനെ യഹൂദന്മാർ അധിക്ഷേപിച്ചു. കൊന്നു. അതിനാൽ എല്ലാം തീർന്നില്ല. തങ്കു ബ്രദർ അല്ല അദ്ദേഹം പറയുന്ന വചനം സത്യം ആണ്. അതു നിലനിൽക്കും.തട്ടിപ്പുകൾ മനസ്സിലാക്കാൻ വചനം പഠിച്ചാൽ മതി. മനുഷ്യർ ആരും വിശുദ്ധർ അല്ല.അധർമ്മം എല്ലായിടവും നടമാടുന്നു.
വന്ന വഴികൾ : 1. KPY, Dgs ദിനകരൻ, തങ്കു ഒക്കെ വന്നത് ipc ബന്ധം വഴി.... 2. സുരേഷ് ബാബു, Pg vargis, സജിത്ത് ഒക്കെ വന്നത് Ag വഴി.... 3. Ma വര്ഗീസ്, തോമസുകുട്ടി വന്നത് church of god വഴി... 4.ടിനു വന്നത് ടിപിഎം ഉൾപ്പെടെ പല വഴിയിൽ.... പണചാക്കുകളായ ഈ newgen ഉടായിപ്പു വീരന്മാരെ ഇപ്പോൾ തള്ളിപ്പറയുന്ന മുഖ്യ ധാരാ pentecost പാസ്റ്റർ മാരാണ് ഇവരെയെല്ലാം വെള്ളത്തിൽ (പാസ്റ്ററുടെ അടിവസ്ത്രവും മാലിന്യവും മുങ്ങിയ ടാങ്ക് വെള്ളത്തിൽ!😂😂) മലത്തി മുക്കിയത് എന്നതും ആരും മറക്കരുത്!😂😂😂 M വര്ഗീസ്.
ഒരുവൻ കഴിഞ്ഞ കാലം മോശമായി നടന്നു. ഉളള കാര്യവും ഇല്ലാത്ത കാര്യവും പറഞ്ഞ് ഒരു ആത്മീയനെ തകർക്കുന്നു ദൈവ വചനം നോക്കിയാൽ സുനിലിനെതിരെ യേശു ചാട്ടവാർ എടുക്കും
???.....ദൈവം ഓരോരുത്തരെ മുൻ നിയമിച്ചിരിക്കുന്നു.. അതിലേക്കു ദൈവം എത്തിക്കുന്നു..അങ്ങനെ ദൈവവേല ചെയ്യുന്നു.. അവർ അനുഗ്രഹിക്കപ്പെടുന്നു...ഇതൊക്ക പറഞ്ഞു ചിരിക്കാൻ എന്താ ഉള്ളത്...
കേരളത്തിലെ ചെറുപ്പക്കാരെ മയക്കുമരുന്നിൽനിന്ന് മോചിപ്പിക്കുവാൻ താങ്കൾ ഇതുപോലുള്ള അവസരം ഉപയോഗിക്കു സുനിലേ.ഇപ്പോൾ ദൈവം താങ്കൾക്കു സാമൂഹ്യ നന്മക്കു ഒരവസരം തന്നിരിക്കുകയല്ലേ. ഈ സമയം അതിനുകൂടി ഉപയോഗിക്കൂ.
സാം ജോസഫ് അവർകൾ ഈ കാര്യം ഒക്കെ പറഞ്ഞു .. Mr മാത്യു കുരുവിളയുടെ കാര്യം CBI യ്ക്കു വിട്ടു പരിശോധിപ്പിച്ചു നോക്കിയാലും.. ഇതുവരെ ഗവണ്മെന്റ് തലത്തിൽ / state ഗവണ്മെന്റ് +Central govt... ഒന്നും അന്വേഷിച്ചു കണ്ടുപിടിച്ചില്ലല്ലോ... അപ്പോൾ സാം സാർ പറയുന്നതു പോലെ കാര്യങ്ങളുടെ യഥാർത്ഥ അവസ്ഥ ഇതൊന്നുമല്ല എന്നു വ്യക്തം. അത്ഭുതങ്ങൾ നടക്കുന്നത് മുൻകൂട്ടി പരിപാടിയാണെങ്കിൽ രോഗസൗഖ്യം കിട്ടിയവരെ വിളിച്ചു അവർ പറയട്ടെ...സാം സാർ കോട്ടയത്ത് പോയി അല്ലെങ്കിൽ വേറെ എവിടെ യെങ്കിലും നടക്കുന്ന പരസ്യ യോഗത്തിൽ പോയി രുന്നു നുണ പറയുന്നവരെ ഇന്റർവ്യൂ ചെയ്താലും.
യേശു ക്രിസ്തു പാപികളെ രക്ഷിപ്പാൻ ഭൂമിയിൽ മനുഷ്യനായി അവതരിച്ചു.. ക്രൂശിൽ തന്റെ അവസാനതുള്ളി രക്തം വരെ ചിന്തി പരമായഗമായി.. മൂന്നാം നാൾ ഉയിർത്തെഎഴുന്നേറ്റു ഇന്നും ജീവിക്കുന്നു.. ആ നാമത്തിൽ ഇന്നും അത്ഭുതങ്ങൾ നടക്കുന്നു.. Mr Mathew Kuruvila.. തങ്കു ബ്രദർ ആക്‌സിഡന്റിൽ 50% മാത്രം പ്രതീക്ഷ ഉണ്ടായിരുന്ന സ്ഥാനത്തു എങ്ങിനെ ഇപ്പോൾ പൂർണ്ണ സൗഖ്യമായി...? ഈ കാര്യം സാം സാർ അന്വേഷിച്ചു റിപ്പോർട്ട് ചെയ്താലും... തങ്കു ബ്രദർ ന്റെ മകൻ ഒരിക്കൽ ബർമുഡ ഇട്ടു സ്റ്റേജിൽ കയറി... പിന്നെ അത് തുടരുന്നുണ്ടോ...? അസൂയയ്ക്ക് മരുന്നില്ല... സാറേ...? യേശുക്രിസ്തു വിന്റെ ശിഷ്യന്മാരിൽ യൂദായേപോലെ ഒറ്റി കൊടുക്കുന്നവർ ഇന്നും എവിടെയും ഉണ്ട്... പണ്ടത്തെ കഥ കൾ പറഞ്ഞു ദൈവവേല തടസ്സങ്ങൾ ഉണ്ടാക്കാൻ സമയം ചിലവഴിക്കാതെ താങ്കൾ ഉപയോഗപ്രദമായതു തന്ന ത്താൻ ചെയ്തു പുറത്തു വന്നാലും.
തങ്കുവിനെ കുറ്റം പറയല്ലെ Plട ' അദ്ദേഹം പൂർവ്വാശ്രമത്തിൽ നടത്തിയ തട്ടിപ്പുകൾ ഇപ്പോൾ ഓർമയില്ല അതുകൊണ്ടാ ' പൂർവ്വാശ്രമത്തിൽ ഇപ്പോഴുള്ള പേരുമല്ല " ഇവൻ തങ്കപ്പനല്ല പൊന്നപ്പനാ '
ഒരുവൻ കഴിഞ്ഞ കാലം മോശമായി നടന്നു. നന്നാകുവാൻ സുനിലിനോട് നടക്കുന്ന ചെകുത്താൻ സമ്മതിക്കയില്ല.ഇല്ലാത്ത കാര്യങ്ങളും ഉളള കാര്യങ്ങളും കൂട്ടി കുഴച്ച് പറയുന്നു
ഈ ഫോണിൽ സംസാരിക്കുന്ന ആൾ പറയുന്നതിൽ ഒരു logic ക്കും ഇല്ല കാരണം ഇദ്ദേഹം അവകാശപ്പെടുന്നത് 99.5% കാര്യങ്ങളും മുൻപ് വെളിപ്പെടുത്തിയ ആൾ പറയുന്നത് സത്യം ആണന്ന് ഞാൻ ചോദിക്കട്ടെ താങ്കൾ തന്നെ പറയുന്നു തങ്കു ബ്രദറിന് അപകടം വന്നതിന് ശേഷം അദ്ദേഹത്തിന്റെ ഒരു കാര്യങ്ങളും തനിക്ക് അറിയില്ല എന്നും ഒരു തവണ കൺവൻഷൻ സ്ഥലത്ത് വെച്ചാണ് അദ്ദേഹമാണ് തങ്കുവെന്ന് മനസ്സിലായതെന്നുമല്ലേ? പിന്നെ എങ്ങനെയാണ് സഭാപരമായി ഒരു ബന്ധവും ഇല്ലാത്ത താങ്കൾ ഇദ്ദേഹത്തിന്റെ 99.5% കാര്യങ്ങൾ മനസ്സിലാക്കിയത് ഒരു കാര്യം സത്യമാണ് താങ്കളും ഇതുപോലെ അപവാദ പ്രചരണം നടത്തുന്ന വീഡിയോകൾ നിരന്തരം കാണുന്നുണ്ടായിരിക്കാം അതിലൂടെ ലഭിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിലാവാം 20 വർഷമായി ഞാൻ ഈ സഭയിൽ കൂടി വരുന്നത് നിങ്ങൾ ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയാണന്ന് എനിക്ക് തോന്നിയിട്ടില്ല ഞാൻ ചോദിക്കട്ടെ ഞങ്ങളുടെ ഒക്കെ ജീവിതം തകർന്ന് ആത്മഹത്യയുടെ അടുത്ത് നിന്നപ്പോൾ ഈ വിശുദ്ധൻമാരൊക്കെ എവിടെ ആയിരുന്നു? ഒരു ആശ്വാസവാക്കെങ്കിലും പറയാൻ നിങ്ങൾ ഉണ്ടായിരുന്നോ? അതു കൊണ്ട് ഇതൊന്നും കേട്ടാൽ ഞങ്ങളുടെ ഒന്നും കാല് ഉടറത്തില്ല കാരണം ഞങ്ങളെ നയിക്കുന്നവരെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധം ഉണ്ട് (അവരെ വെളുപ്പിക്കാൻ ഇടുന്ന കമൻെ് അല്ല ) പിന്നെ സഭയുടെ കാര്യം ബൈബിൾ ഉടനീളം പരിശോദിച്ചാൽ അപൂർണ്ണരുടെ കൂട്ടം ആണ് സഭ ആദ്യ നൂറ്റാണ്ടിലെ അപ്പോ സ്ഥലൻമാരിലും കുറവുകൾ ഇല്ലായിരുന്നോ ? അപ്പോ :പ്രവർത്തി വായിച്ച് നോക്ക് (തെറ്റ് ചെയ്യാനുള്ള ലൈസൻസല്ല ഉദ്ദേശിച്ചത് ) പിന്നെ ഒരകാര്യം ഞങ്ങളെ ഒന്നും ഇവർ പഠിപ്പിക്കുന്നില്ല അവരെ അമാനുഷിക ശക്തിയുള്ള ദിവ്യൻമാരായി കാണണമെന്ന് ഞങ്ങളൊന്നും അവരുടെ ഒന്നുംതലക്ക്പുറകിൽ പ്രകാശ വളയം സങ്കൽപ്പിക്കുന്നില്ല തെറ്റിനെ വിരൽ ചൂണ്ടാം പക്ഷെ കണ്ണിൽ കോലു കിടക്കുന്ന ഒരാൾക്കും അതിന് അർഘതയില്ല ഞങ്ങളെപ്പോലെയുള്ളവരെ മൊണ്ണയെന്ന് ആക്ഷേപിച്ചാലും ഞങ്ങൾക്ക് ഒരു പ്രതിക്ഷേധവും ഇല്ല കാരണംഞങ്ങൾ അബദ്ധത്തിൽ ഇവരുടെ കയ്യിൽപ്പെട്ടതല്ല ഒരു കാര്യം വ്യക്തമായി അറിയാം ദൈവമാണ് ഈ കൂട്ടത്തിൽ എത്തിച്ചതെന്നും ഇവിടെ നിലനിർത്തുന്നതെന്നും തങ്കു ബ്രദറും തോമസ്സു കുട്ടി ബ്രദറുംസമൂഹത്തിന് നന്മ ചെയ്യാനാണ് ഞങ്ങളെ പഠിപ്പിക്കുന്നത് സമൂഹത്തിന് ചെയ്യുന്ന ഏതെങ്കിലും നന്മ നിങ്ങൾ വിലയിരുത്തിയോ? അതുകൊണ്ട് ഈ ഇളക്കമൊന്നും ഞങ്ങളെ ബാധിക്കില്ല (സുനിൽ സാർ താങ്കളെയും കർത്താവ് അനുഗ്രഹിക്കട്ടെ! ഞാൻ യദൃശ്ചി കായി ഈ ചാനൽ കണ്ടതാണ് അതുകൊണ്ട് പ്രതികരിച്ചതാണ് ഒളിച്ചിരുനല്ല എഴുതുന്നത് Ph: 62357 267 32)
ദൈവം ഇവരെ ആരെയും ഉയർത്തിയിട്ടില്ല, മലയാളിക്ക് വള വളാന്ന് സംസാരിക്കുന്നവരെ കേട്ടാലേ മതിയാവൂ. അത്തരക്കാരാണ് ഇവരെ ഉയർത്തുന്നത്.
ഒരുവൻ കഴിഞ്ഞ കാലം മോശമായി നടന്നു. അത് കഴിഞ്ഞ് നന്നാകുവാൻ സുനിലും കൂട്ടരും സമ്മതിക്കയില്ല ഒരു ആത്മീയനെ തകർക്കുവാൻ നോക്കിയാൽ പഴയ നിയമത്തിലെ ശൗലിന് സംഭവിച്ച കഷ്ടത സംഭവിക്കാം
സ്തുതി പാടി, സ്തുതിച്ചു ജീവിതം കഴിച്ച് കൂട്ടാം. ധ്യാനം കൂടിയാൽ കിട്ടും അനുഗ്രഹം.
@@gilroyalex9990 +
താങ്കൾ ചെയ്യുന്ന ത് വളരേ നല്ല കാര്യം ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
എന്തെല്ലാം പറഞ്ഞാലും, ഇവനൊന്നും യാതൊരു ഉളുപ്പുമില്ലല്ലോ ദൈവമേ.
തങ്കപ്പൻ വലിയ ഫ്രോഡ് ആണ്.
Very Good Sir
Very good, u said it
മനുഷ്യർ അവിശ്വസ്ഥരായാലും നമ്മുടെ ദൈവം വിശ്വസ്ഥനാണ് കാരുണ്യവാനാണ്. ഏറ്റു പറഞ്ഞ് മടങ്ങി വരൂന്നവരോട് ക്ഷമിക്കുന്ന ദൈവമാണ്. ആരുടെയും നാശം അവിടുന്ന് ആഗ്രഹിക്കുന്നില്ല.
തങ്കുവിനെ ബ്രദർ എന്ന് വിളിക്കേണ്ട ആവശ്യമുണ്ടോ?
തട്ടിപ്പ് തങ്കു എന്ന് വിളിക്കാമല്ലോ.
ഹഹ.... Ipc/ag/cog/sf ലെ ഏതെങ്കിലും ഉടായിപ്പു പാസ്റ്റരെ ഒന്ന് brother എന്ന് വിളിച്ചു നോക്കു. അവന്മാരുടെ സെപ്ഷ്യൽ മറുഭാഷ ഉടനടി കേൾകാം.... 🤣🤣
M വര്ഗീസ്.
👍
👍
Chetta. Ennu vili
You mean T T ...Tara Ticket 🤔
Thankapan Good Business man Now also going same condition
ഔദ്യോഗിക സഭകൾ നേരാംവണ്ണം അവരുടെ ജോലി ചെയ്തിരുന്നെങ്കിൽ ജനം ഇവരുടെ പിറകെ പോകില്ലാ യിരുന്നു .സത്യദൈവവും നിത്യരക്ഷയും എന്നെന്നും കൂടെയിരിക്കുന്നവനുമാ യ യേശൂക്രിസ്തുവിനെ മറച്ചു വച്ച് ദേവാലയത്തിലും കുരിശിലും പെരുന്നാളിലും വിഗ്രഹ എഴുന്നള്ളത്തിലും നട തുറന്നു കാണലിലും കുർബാന അപ്പത്തിലും മാത്രമാണ് ദൈവമെന്ന് ജനത്തെ പഠിപ്പിച്ച് തെറ്റിയ്ക്കുമ്പോൾ ജനത്തിന്റെ കഷ്ടതയിൽ ഇവരെപോലെയുള്ളവർ എങ്ങനെ മുതലാക്കാതിരിക്കും.
സാധാരണക്കാരായ പുരോഹിതസഭയിലെ വിശ്വാസികളും ധാരാളം മറ്റു ജാതിക്കാരും ബൈബിൾ പഠിക്കാനും ദൈവത്തെ അറിയാനും ഇടയായി എന്നത് ചെറിയ കാര്യമല്ല. തെറ്റ് തിരുത്തി മടങ്ങി വരാൻ കഴിയും എന്നതാണല്ലോ ക്രിസ്ത്യാനിറ്റിയുടെ മാത്രം പ്രത്യേകത .തെറ്റിയവർ മടങ്ങി വരട്ടെ.
This is good. Just heard this. It’s sad to see Monna vishwasikal getting fooled.
Thankuvinu. Sundarikale. Valachu. Kootikodukunna. Paripadi undu
ഫിലിപ്പിയർ 3:17 "സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു."
സ്വർഗീയവിരുന്നിൽ ഇപ്പോൾ ഉള്ള ശുശ്രൂഷകർക്കും വിശ്വാസികളായ പലർക്കും തങ്കു പക്കാ തരികിടയാണെന്നറിയാമെങ്കിലും സഭവിട്ടു പുറത്തുപോയാൽ ശുശ്രൂഷകർക്കൊന്നും കൂലിപ്പണിയല്ലാതെ മറ്റൊരു ജോലിയും കിട്ടില്ലെന്നറിയാവുന്നതു കൊണ്ടും തങ്കുവിനെ പിണക്കാതെ അവർ അവിടെത്തന്നെ നിൽക്കുന്നു...
തങ്കു സ്റ്റേജിലും TVയിലും പ്രസംഗിക്കുമ്പോൾ കാണിക്കുന്ന വിനയം ഒന്നും യഥാർത്ഥ ജീവിതത്തിൽ ഇല്ല എന്നുള്ളത് ഇവർക്കൊക്കെ അറിയാം, ഗതികേടുകൊണ്ടാണ് ആട്ടും തുപ്പും സഹിച്ചു ഇന്ന് പലരും സ്വർഗീയ വിരുന്നു സഭയിൽ നിൽക്കുന്നത്.
പല ശുശ്രൂഷകർക്കും വളരെ തുച്ഛമായ support ആണ് സഭയിൽ നിന്നും കിട്ടുന്നത്. സമൃദ്ധി പ്രസംഗിക്കുകയും തങ്കുവിന്റെ ജീവിത ശൈലി അനുകരിച്ചു ധൂർത്തടിക്കാൻ ശ്രമിക്കുന്ന പല ശുശ്രൂഷകർ ഇന്ന് വലിയ കടക്കെണിയിൽ ആണ്.
സഭയിൽ അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങിക്കരുത് എന്നാണ് തങ്കുവിന്റെ strict order. എന്നാൽ മിക്ക ശുശ്രൂഷകർ തന്നെ സഭയുടെ കാശ് എടുത്തു തന്നെ വലിയ cash റോളിങ്ങ് ആണ് ചെയ്തുകൊണ്ടിരിന്നുന്നത്.
ഏതായാലും ആ "മാർക്കറ്റിങ്ങ് മനേജർ " എന്ന ഈ അച്ചയൻ കോട്ടയം കുഞ്ഞച്ചൻ സ്റ്റയിലിൽ അങ്ങു കാച്ചിയ കാച്ച് കലക്കി.
December. 31 rathri. Kottayam nagambadam. Stadium. Evan vilaku vangi. Paripadi undu kananam stay kodukan patumo
ദൈവ വചനം ലോകം എല്ലായിടവും പ്രസംങ്ങിക്കപ്പെടും എന്ന പ്രവചനം ഇന്നു നിവർത്തിക്കപ്പെടുന്നു. അവസാനം വരുന്നു. വചനം പ്രമാണിക്കുന്ന ആർക്കും രക്ഷ കിട്ടും. മറ്റുള്ളവരെ വിധിക്കാൻ നമ്മൾ ആരാ. വിമർശനം ആവോളം വരട്ടെ. സത്യം മാത്രം ജയിക്കുന്നു. നിലനിൽക്കുന്നു.ഞാൻ ബ്രദർ - ന്റെ പരിപാടികൾ ഇപ്പോൾ കാണാറില്ല. വേറൊന്നും കൊണ്ടല്ല. ഞാൻ കർത്താവിനെ അറിഞ്ഞു. അതിനാൽ തന്നെ. യേശു വിനെ യഹൂദന്മാർ അധിക്ഷേപിച്ചു. കൊന്നു. അതിനാൽ എല്ലാം തീർന്നില്ല. തങ്കു ബ്രദർ അല്ല അദ്ദേഹം പറയുന്ന വചനം സത്യം ആണ്. അതു നിലനിൽക്കും.തട്ടിപ്പുകൾ മനസ്സിലാക്കാൻ വചനം പഠിച്ചാൽ മതി. മനുഷ്യർ ആരും വിശുദ്ധർ അല്ല.അധർമ്മം എല്ലായിടവും നടമാടുന്നു.
Paster sunil ni nitha kariyam nokkuka
Pinne vachanam vittu kasu undakaruthu
Silvikum ethano joly
Yes
'തങ്കു മോൻ പുലി യാ ,
ടാങ്കു യേശുവിനെ കുപ്പിയിലും ചെപ്പിലും അടച്ചു വിപണിയിൽ നല്ല മാർക്കറ്റിംഗ് നടത്തുകയാണ്
sam joseph parisudhalmave nadathum.God bless you.
വന്ന വഴികൾ :
1. KPY, Dgs ദിനകരൻ, തങ്കു ഒക്കെ വന്നത് ipc ബന്ധം വഴി....
2. സുരേഷ് ബാബു, Pg vargis,
സജിത്ത് ഒക്കെ വന്നത് Ag വഴി....
3. Ma വര്ഗീസ്, തോമസുകുട്ടി വന്നത് church of god വഴി...
4.ടിനു വന്നത് ടിപിഎം ഉൾപ്പെടെ പല വഴിയിൽ....
പണചാക്കുകളായ ഈ newgen ഉടായിപ്പു വീരന്മാരെ ഇപ്പോൾ തള്ളിപ്പറയുന്ന മുഖ്യ ധാരാ pentecost പാസ്റ്റർ മാരാണ് ഇവരെയെല്ലാം വെള്ളത്തിൽ (പാസ്റ്ററുടെ അടിവസ്ത്രവും മാലിന്യവും മുങ്ങിയ ടാങ്ക് വെള്ളത്തിൽ!😂😂) മലത്തി മുക്കിയത് എന്നതും ആരും മറക്കരുത്!😂😂😂
M വര്ഗീസ്.
സുരേഷ് ബാബു വന്നത് IPC വഴി. ഒരു ആദ്യ കാല അനുഭസ്ഥൻ.
സുഹ്റുത്തിന് ആരെ കണ്ടാലും അടിവസ്ത്രവും, മലവും ….എന്തൊരു വിവരക്കേടാണ്് ? കാല് കാശിന്റ വിലയില്ലാത്ത വിഗ്രഹത്തോട് പ്രാറ്ഥിക്കുന്നവരുടെ സ്റ്റാനഡാറ്ട്. !യയ
തങ്കു എവിടെ ആണിപ്പോൾ 🤔
Israel il .. Lokathile muzhuvan prathinidhikalaaya 12 peril oraalaayi theranjedukkappetta kaaryam onnum arinjille ..😃😃 .India yil ninnum kombu mulacha vere aarum illennu. Nannaayittu choriyunnundalle .. Aanju chorinjo...😃😃
Thalkkalam pathalathil olichirikkuva, ellam onnu kettadanghiyittu slowly pongum.
Uk...
@@sajithomas3608 ❤
Alla. Thanku avan america meeting undu 8/9/10 theeyathikalil
തട്ടിപ്പ് നടത്തുന്നു വെങ്കിൽ പോലീസിനെ അറിയിക്കാത്തത് എന്ത്? സുനിലെ ????????
viewersine kootaan alle edhoke pryunathu.... naadinu nanmaykaanel case file aakanam......
mattulavarku nallathinu oru kayyi thaangu cheyyaanarumila...... ennaal edhinoke eshtampole neram.....
Enikkkum parayn onde
യഹോവ ഭോഷ്ക്കിന്റെ ആത്മാവിനെ കൊടുത്തിരിക്കുന്നു
സാം ജോസഫ് ന്റെ നമ്പർ ഒന്ന് അയച്ചു തരുമോ..
thank u 😂😂
Epole egine onnu nokku
Eanta dhaywama ethu evedaya cheunu awasanam evanmara sathyam paranjal dhaywam padekunu kalikalam 🙏😢
ഗുണ്ടകൾ ഉള്ളതാണെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞതാണ്....കുഴപ്പമില്ലന്നു ഉറപ്പുണ്ടെങ്കിൽ നമ്പർ കൊടുത്താൽ മതി 😄
ഒരുവൻ കഴിഞ്ഞ കാലം മോശമായി നടന്നു. ഉളള കാര്യവും ഇല്ലാത്ത കാര്യവും പറഞ്ഞ് ഒരു ആത്മീയനെ തകർക്കുന്നു ദൈവ വചനം നോക്കിയാൽ സുനിലിനെതിരെ യേശു ചാട്ടവാർ എടുക്കും
Thaku Fish on-line shop
Thankachan ethra nalla per Aayirunu.
സന്തൊഷം ആയെല്ലൊ 😂😂😂😂
???.....ദൈവം ഓരോരുത്തരെ മുൻ നിയമിച്ചിരിക്കുന്നു.. അതിലേക്കു ദൈവം എത്തിക്കുന്നു..അങ്ങനെ ദൈവവേല ചെയ്യുന്നു.. അവർ അനുഗ്രഹിക്കപ്പെടുന്നു...ഇതൊക്ക പറഞ്ഞു ചിരിക്കാൻ എന്താ ഉള്ളത്...
എവിടാ മങ്ങൽ ഏറ്റത്... എന്നു പറഞ്ഞില്ലല്ലോ... സാറേ...?
Daivam ഇത് onnum kaanunille😅
L
nalla frd ee avasthayil ittittu poyello.
Oralude old stories kuthipokkunnathu enthinanu. Sunil thankal 100 per perfect ano
കേരളത്തിലെ ചെറുപ്പക്കാരെ മയക്കുമരുന്നിൽനിന്ന് മോചിപ്പിക്കുവാൻ താങ്കൾ ഇതുപോലുള്ള അവസരം ഉപയോഗിക്കു സുനിലേ.ഇപ്പോൾ ദൈവം താങ്കൾക്കു സാമൂഹ്യ നന്മക്കു ഒരവസരം തന്നിരിക്കുകയല്ലേ. ഈ സമയം അതിനുകൂടി ഉപയോഗിക്കൂ.
നിനക്ക് വേറെ പണിയില്ലേ. പട്ടി
സാം ജോസഫ് അവർകൾ ഈ കാര്യം ഒക്കെ പറഞ്ഞു .. Mr മാത്യു കുരുവിളയുടെ കാര്യം CBI യ്ക്കു വിട്ടു പരിശോധിപ്പിച്ചു നോക്കിയാലും.. ഇതുവരെ ഗവണ്മെന്റ് തലത്തിൽ / state ഗവണ്മെന്റ് +Central govt... ഒന്നും അന്വേഷിച്ചു കണ്ടുപിടിച്ചില്ലല്ലോ... അപ്പോൾ സാം സാർ പറയുന്നതു പോലെ കാര്യങ്ങളുടെ യഥാർത്ഥ അവസ്ഥ ഇതൊന്നുമല്ല എന്നു വ്യക്തം. അത്ഭുതങ്ങൾ നടക്കുന്നത് മുൻകൂട്ടി പരിപാടിയാണെങ്കിൽ രോഗസൗഖ്യം കിട്ടിയവരെ വിളിച്ചു അവർ പറയട്ടെ...സാം സാർ കോട്ടയത്ത് പോയി അല്ലെങ്കിൽ വേറെ എവിടെ യെങ്കിലും നടക്കുന്ന പരസ്യ യോഗത്തിൽ പോയി രുന്നു നുണ പറയുന്നവരെ ഇന്റർവ്യൂ ചെയ്താലും.
യേശു ക്രിസ്തു പാപികളെ രക്ഷിപ്പാൻ ഭൂമിയിൽ മനുഷ്യനായി അവതരിച്ചു.. ക്രൂശിൽ തന്റെ അവസാനതുള്ളി രക്തം വരെ ചിന്തി പരമായഗമായി.. മൂന്നാം നാൾ ഉയിർത്തെഎഴുന്നേറ്റു ഇന്നും ജീവിക്കുന്നു.. ആ നാമത്തിൽ ഇന്നും അത്ഭുതങ്ങൾ നടക്കുന്നു.. Mr Mathew Kuruvila.. തങ്കു ബ്രദർ ആക്‌സിഡന്റിൽ 50% മാത്രം പ്രതീക്ഷ ഉണ്ടായിരുന്ന സ്ഥാനത്തു എങ്ങിനെ ഇപ്പോൾ പൂർണ്ണ സൗഖ്യമായി...? ഈ കാര്യം സാം സാർ അന്വേഷിച്ചു റിപ്പോർട്ട് ചെയ്താലും... തങ്കു ബ്രദർ ന്റെ മകൻ ഒരിക്കൽ ബർമുഡ ഇട്ടു സ്റ്റേജിൽ കയറി... പിന്നെ അത് തുടരുന്നുണ്ടോ...? അസൂയയ്ക്ക് മരുന്നില്ല... സാറേ...? യേശുക്രിസ്തു വിന്റെ ശിഷ്യന്മാരിൽ യൂദായേപോലെ ഒറ്റി കൊടുക്കുന്നവർ ഇന്നും എവിടെയും ഉണ്ട്... പണ്ടത്തെ കഥ കൾ പറഞ്ഞു ദൈവവേല തടസ്സങ്ങൾ ഉണ്ടാക്കാൻ സമയം ചിലവഴിക്കാതെ താങ്കൾ ഉപയോഗപ്രദമായതു തന്ന ത്താൻ ചെയ്തു പുറത്തു വന്നാലും.
All businesses are taking advantage of the oppertunities,, nothing more
OrikAlummmn agannne allllA
നിനക്കൊന്നും വേറെ പണിയില്ലേ, ദൈവും ഒരുത്തനെ ഉയർത്തിയാൽ ഉയർത്തും. മയക്കു മരുന്നിനും കഞ്ചാവിനും മദ്യത്തിനും എത്രപേർ ദിവസവും അടിമയാകുന്നു, അതൊന്നും വേണ്ടാ 😄
U are correct
Nikarucherukan
NIA pls note this person Sunil .He maybe Jihadi paided. Pls take notice his all supporters They maybe pfi or jihad paided.
Cow boy style Thangu നു നന്നായി ചേരുന്നുണ്ട്. 👹
sam josephine matullaver massage cheyyumpol.tangu br.wife nd mol massage cheyyunnu.nanamille ithokke parayan. God bless you.
The end times in actions. Shame.
Sir seriyanu parayunna
നല്ല സഭകളുള്ളപ്പോൾ എന്തിനു പേഴ്സനൽ സഭയിൽ ആശ്രയിക്കുന്നത്
കോഫീ വെന്റിങ് മെഷിൻ പോട്ടെ,, ഈ സംസാരിച്ച കക്ഷിയെ വിട്ടുകളഞ്ഞത്
തങ്കപ്പന് വലിയ നഷ്ടമായിപ്പോയി. ഇയാളെ കൂടെക്കൂട്ടിയാൽ റൂഹാ
വെന്റിങ് മെഷീൻ ഉണ്ടാക്കിഅതിന്റെ മാർക്കറ്റിങ് മാനേജർ ആയേനെ..
സംസാരം കേട്ടാൽ അറിയാം.. , ഇനിയെങ്കിലും എത്രയും പെട്ടെന്ന്
ഇങ്ങേരെ കൂടെ കൂട്ടണം എന്ന്
തങ്കു പാച്ചറോട് അഭ്യർത്ഥിക്കുന്നു..
ഹല്ലേലുയ സൂത്രം സൂത്രം,🐓✝️🐖🐐😂
Old story
SOTHRAM 😅 THankapan
Fake video. Remember this youtuber and supporters going for generation curse.
Jesus took the curse on the cross. So don’t worry!
thankuuu verum pennu pidiyan..
ഇതെവിടെ കൊണ്ടു നിലത്തു... ആവോ.
Ethu venda
അസൂയ........🤪
തങ്കുവിനെ കുറ്റം പറയല്ലെ Plട '
അദ്ദേഹം പൂർവ്വാശ്രമത്തിൽ നടത്തിയ തട്ടിപ്പുകൾ ഇപ്പോൾ ഓർമയില്ല അതുകൊണ്ടാ '
പൂർവ്വാശ്രമത്തിൽ ഇപ്പോഴുള്ള പേരുമല്ല
"
ഇവൻ തങ്കപ്പനല്ല പൊന്നപ്പനാ '
ഒരുവൻ കഴിഞ്ഞ കാലം മോശമായി നടന്നു. നന്നാകുവാൻ സുനിലിനോട് നടക്കുന്ന ചെകുത്താൻ സമ്മതിക്കയില്ല.ഇല്ലാത്ത കാര്യങ്ങളും ഉളള കാര്യങ്ങളും കൂട്ടി കുഴച്ച് പറയുന്നു
Fraudukalod nalla olipikkal anallo
Olathinu maaku brother ennu idanjathu nannayi.
Fraud thanku
65% അമ്മാമ മാരെ ഈ തങ്ങു പൂശിയിട്ടുണ്ടു, ഇപ്പോൾ അയാൾ നോക്കുന്നത്.. കിലുന്ത് പെൺകുട്ടികളെ ആണ്.
Sheriyano?
സഹോദര ചോദിക്കുന്നകൊണ്ട് ഒന്നും തോന്നരുത് ഈ ക്രിസ്ത്യൻ വിഭാഗം മാത്രം ഉള്ളോ ഈ തട്ടിപ്പും വെട്ടിപ്പും?
Rating kootuvan kurachu divasamayi thudangiyittu
Thnagu fraud
O
ഈ ഫോണിൽ സംസാരിക്കുന്ന ആൾ പറയുന്നതിൽ ഒരു logic ക്കും ഇല്ല കാരണം ഇദ്ദേഹം അവകാശപ്പെടുന്നത് 99.5% കാര്യങ്ങളും മുൻപ് വെളിപ്പെടുത്തിയ ആൾ പറയുന്നത് സത്യം ആണന്ന് ഞാൻ ചോദിക്കട്ടെ താങ്കൾ തന്നെ പറയുന്നു തങ്കു ബ്രദറിന് അപകടം വന്നതിന് ശേഷം അദ്ദേഹത്തിന്റെ ഒരു കാര്യങ്ങളും തനിക്ക് അറിയില്ല എന്നും ഒരു തവണ കൺവൻഷൻ സ്ഥലത്ത് വെച്ചാണ് അദ്ദേഹമാണ് തങ്കുവെന്ന് മനസ്സിലായതെന്നുമല്ലേ? പിന്നെ എങ്ങനെയാണ് സഭാപരമായി ഒരു ബന്ധവും ഇല്ലാത്ത താങ്കൾ ഇദ്ദേഹത്തിന്റെ 99.5% കാര്യങ്ങൾ മനസ്സിലാക്കിയത് ഒരു കാര്യം സത്യമാണ് താങ്കളും ഇതുപോലെ അപവാദ പ്രചരണം നടത്തുന്ന വീഡിയോകൾ നിരന്തരം കാണുന്നുണ്ടായിരിക്കാം അതിലൂടെ ലഭിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിലാവാം 20 വർഷമായി ഞാൻ ഈ സഭയിൽ കൂടി വരുന്നത് നിങ്ങൾ ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയാണന്ന് എനിക്ക് തോന്നിയിട്ടില്ല ഞാൻ ചോദിക്കട്ടെ ഞങ്ങളുടെ ഒക്കെ ജീവിതം തകർന്ന് ആത്മഹത്യയുടെ അടുത്ത് നിന്നപ്പോൾ ഈ വിശുദ്ധൻമാരൊക്കെ എവിടെ ആയിരുന്നു? ഒരു ആശ്വാസവാക്കെങ്കിലും പറയാൻ നിങ്ങൾ ഉണ്ടായിരുന്നോ? അതു കൊണ്ട് ഇതൊന്നും കേട്ടാൽ ഞങ്ങളുടെ ഒന്നും കാല് ഉടറത്തില്ല കാരണം ഞങ്ങളെ നയിക്കുന്നവരെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധം ഉണ്ട് (അവരെ വെളുപ്പിക്കാൻ ഇടുന്ന കമൻെ് അല്ല ) പിന്നെ സഭയുടെ കാര്യം ബൈബിൾ ഉടനീളം പരിശോദിച്ചാൽ അപൂർണ്ണരുടെ കൂട്ടം ആണ് സഭ ആദ്യ നൂറ്റാണ്ടിലെ അപ്പോ സ്ഥലൻമാരിലും കുറവുകൾ ഇല്ലായിരുന്നോ ?
അപ്പോ :പ്രവർത്തി വായിച്ച് നോക്ക്
(തെറ്റ് ചെയ്യാനുള്ള ലൈസൻസല്ല ഉദ്ദേശിച്ചത് ) പിന്നെ ഒരകാര്യം ഞങ്ങളെ ഒന്നും ഇവർ പഠിപ്പിക്കുന്നില്ല അവരെ അമാനുഷിക ശക്തിയുള്ള ദിവ്യൻമാരായി കാണണമെന്ന് ഞങ്ങളൊന്നും അവരുടെ ഒന്നുംതലക്ക്പുറകിൽ പ്രകാശ വളയം സങ്കൽപ്പിക്കുന്നില്ല തെറ്റിനെ വിരൽ ചൂണ്ടാം പക്ഷെ കണ്ണിൽ കോലു കിടക്കുന്ന ഒരാൾക്കും അതിന് അർഘതയില്ല
ഞങ്ങളെപ്പോലെയുള്ളവരെ മൊണ്ണയെന്ന് ആക്ഷേപിച്ചാലും ഞങ്ങൾക്ക് ഒരു പ്രതിക്ഷേധവും ഇല്ല കാരണംഞങ്ങൾ അബദ്ധത്തിൽ ഇവരുടെ കയ്യിൽപ്പെട്ടതല്ല ഒരു കാര്യം വ്യക്തമായി അറിയാം ദൈവമാണ് ഈ കൂട്ടത്തിൽ എത്തിച്ചതെന്നും ഇവിടെ നിലനിർത്തുന്നതെന്നും തങ്കു ബ്രദറും തോമസ്സു കുട്ടി ബ്രദറുംസമൂഹത്തിന് നന്മ ചെയ്യാനാണ് ഞങ്ങളെ പഠിപ്പിക്കുന്നത് സമൂഹത്തിന് ചെയ്യുന്ന ഏതെങ്കിലും നന്മ നിങ്ങൾ വിലയിരുത്തിയോ? അതുകൊണ്ട് ഈ ഇളക്കമൊന്നും ഞങ്ങളെ ബാധിക്കില്ല (സുനിൽ സാർ താങ്കളെയും കർത്താവ് അനുഗ്രഹിക്കട്ടെ!
ഞാൻ യദൃശ്ചി കായി ഈ ചാനൽ കണ്ടതാണ് അതുകൊണ്ട് പ്രതികരിച്ചതാണ്
ഒളിച്ചിരുനല്ല എഴുതുന്നത് Ph: 62357 267 32)
Correct
Suresh eravinellur ,,, ennit heavenly feast il prarthanaku pokunna ethrayo patients eg..cancer , kidney patients thanku paranju daivam rogam saukyamakki .. tablet ellam eduth kalanjekkan pavangal cure ayennu paranju vishvashichu tablet kazhikkathe ethrayo Peru marich poyirikunu ethinokke uthravathi thanku alle...100 Peru patients thanku nte adukkal vanna 2 perk saukyamakum.. athe may be avark kittunna +ve vibe kondo allenki placebo effect arikum....pinne alcoholic ayitullavar evarkokke daivanamamokke paranju council koduth marunnathanu ....enthinanu ningal pavangalude balaheenatha muthaleduth jeevikunnath. . . ??
എന്താണ് നീ ഇതുവരെ ഷമീർ കൊല്ലത്തിന്റെ കഥയിടാത്തത് നീ ഷമീർ കൊല്ലത്തിന്റെ ബിനാമി alliyo
ഷമീർ കുഴപ്പം ഉള്ള ആൾ ആണെന്ന് തോന്നുന്നില്ല. അല്പം അച്ചടക്കം ഉള്ള ആൾ ആണെന്ന് തോന്നുന്നു.
@@anoopmathew1812 കൊല്ലം പോലീസ് സ്റ്റേഷൻ അന്വെപക്ഷിച്ചാൽ മതി കേസ് ഇപ്പോൾ കോടതിയിലാണ്.
@@anoopmathew1812 ഷമീർ എന്ന തെമ്മാടിയെ കുറിച്ചുള്ള vedio i2i ന്യൂസ് ലുണ്ട്...
Shameer karyam daivam nokkum nammal enthina vevalathipedunnu
@@tessy.joseph3141 ടെസ്സി ക്ക് ശമീരിന് പരജപ്പോൾ വേദനിച്ചോ.... അച്ചോട
Ee parayunnathil, enthane kabalippikkal ayi ullathe? Nothing in it... Zero value
Aa cinema eduthavan jail l aaya kaaryam nee arinjille checka..😀..
ഒന്ന് പോടേ 😂😂😂😂😂
Sunil nigal oru mannuniyano? E paranja 2arsdu parayunnathu kettu thallunnathanenn arka manasilakathath.parayunnath nannayi parayan padik
😁😁
Mink vere oru panium ille
നിങ്ങൾക്കു നന്നായി എഴുതാനും കൂടെ പഠിച്ചൂടെ മണ്ണുണ്ണിച്ചി ആകാതെ?😄😄😄
M വര്ഗീസ്.
Another comedy. 🤣🤣🤣🤣🤣🤣
ന്യൂ ജൻ സ്റ്റൈലോ പുശാൻ പോയിട്ട് ബാക്കി ഇടാനുള്ള ഗ്യാപ് കിട്ടാത്തതോ ആവോ
Daivam ഇത് onnum kaanunille😅
Daivom Ella annanu evante vicharam. Atha thattunne thankappan