സഹോദരാ സുനിൽ, തങ്കു അവൻ്റെ 10 തലമുറകൾക്ക് വേണ്ടത് ഉണ്ടാക്കി കഴിഞ്ഞു. വൈകിപ്പോയി എങ്കിലും, നിങ്ങളുടെ വാർത്തകൾ, അല്പമെങ്കിലും ബോധമുള്ളവർക്ക് ഗുണമായേക്കും എന്ന് ആശ്വസിക്കാനേ വഴി കാണുന്നുള്ളൂ .. . 🙏🏼
2003ൽ Taiwanൽ Br തങ്കു ആദ്യം പോയത് സുവിശേഷ പ്രവർത്തനത്തിന് ആണെങ്കിലും. അവിടുള്ള Taiwanese pastorമാർ church നടത്തുന്നതിനോടൊപ്പം businessഉം ഒരുമിച്ചു കൊണ്ടുപോകുന്നത് കണ്ട Br തങ്കുവിന്റെ മനസിലും എന്തുകൊണ്ട് തനിക്കും ബിസിനസ് ചെയ്തുകൂടാ എന്ന ചിന്ത വന്നു. വല്ലവിധേനയും കാശ് ഉണ്ടാക്കണമെന്ന ചിന്തയാണ് ഇന്ന് ഈ ഗതിയിൽ എത്തിച്ചേർത്ത്. സഭാ ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത കാശു മുടക്കി Dubaiയിൽ supermarket തുടങ്ങി. പിന്നീട് Taiwan based ആയ ഒരു pharmaceuticals companyൽ Viagra പോലെയുള്ള മറ്റൊരു ലൈംഗിക ഉത്തേജന മരുന്നിന്റെ വിപണനം തുടങ്ങി. Dubaiയിലെ വലിയ perfume company owner ആയ ഒരു സഭാ വിശ്വാസിയെ Br. തങ്കു സാമ്പത്തികമായി ചതിച്ചു. ഇതുകാരണം അദ്ദേഹം സഭവിട്ടു പോയി. വിദേശത്താണ് Br തങ്കുവിന്റെ തരികിട business dealings മുഴുവൻ നടക്കുന്നത്. എല്ലാം വിശ്വാസികളുടെ കാശ് ഉപയോഗിച്ചു തുടങ്ങിയതാണ്. Emirates ബിസിനസ് ക്ലാസ്സിൽ മാത്രമേ Br. തങ്കുവും കുടുംബവും യാത്ര ചെയൂ. Br. തങ്കുവിനു Dubaiൽ കോടികൾ വിലയുള്ള premium flat ഉണ്ട്. UKലേക്ക് വലിയ തുക കുഴൽ പണമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അവിടെയും വീട് മേടിച്ച കാര്യം UK സഭയിലുള്ള എല്ലാവര്ക്കും അറിയാം. Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷത്തിൽ കൂടുതൽ രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Innova Carഉം. Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. തങ്കുവും മക്കളും ചെയ്യുന്ന വൃത്തികേടുകളെല്ലാം അറിയാവുന്ന Br. തോമസ്കുട്ടി പല സ്വർഗീയ വിരുന്ന് ശുശ്രൂഷകരുടെയെല്ലാം കാലുപിടിച്ചാണ് സത്യങ്ങൾ ഒന്നും പുറത്തുപറയരുതെന്ന് അപേക്ഷിക്കുന്നത്. Br തങ്കുവിനെതിരായുള്ള ആരോപണങ്ങൾ എല്ലാം ശരിയാണെന്നു Br thomaskutty പല ശുശ്രൂഷകരോടും പറയുന്നുണ്ട്. എന്നാൽ അതൊക്കെ പുറത്തു വന്നാൽ ആർക്കും നിലനിൽപ്പ് ഇല്ലെന്നു പറഞ്ഞു പേടിപ്പിച്ചു മുമ്പോട്ടു പോകുന്നു. Br തോമസ്കുട്ടിയുടെ അഹങ്കാരിയായ മകൻ Benഉം Br തങ്കുവിന്റെ ഭൂലോക തരികിടകളായ മക്കൾ raunaqഉം Rohitഉം ചേർന്ന് സ്ഥിരം മദ്യപിക്കും, പിന്നീട് കുടിച്ച മദ്യത്തിന്റെ ലഹരി ഇറങ്ങി പിറ്റേ ദിവസം സഭയിൽ ശുശ്രൂഷിക്കാറുമുണ്ട്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി. ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ പണ്ടേ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ കാശ് മേടിച്ചു മേടിച്ചു... അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി.... സ്വർഗീയ വിരുന്നിൽ പോകുന്ന വിശ്വാസികളായ നിങ്ങൾ അറിയണം, കേരളത്തിൽ സ്വന്തമായി സ്ഥലം ഉള്ള സ്വർഗീയ വിരുന്നു church property എല്ലാം Br. Tanguവിന്റെ പേരിൽ മാത്രമാണ് ആധാരം register ഇതുവരെയായും ചെയ്തിട്ടുള്ളതും ഇനി മേലാൽ ചെയ്യാൻ പോകുന്നതും. ഓരോ പ്രാദേശിക സഭകൾ മേടിച്ചിട്ടുള്ളത് അവിടെയുള്ള സാധാരണക്കാരായ സഭാ ജനങ്ങൾ കൊടുത്ത പണമുപയോഗിച്ചാണ്..! പല വ്യക്തികൾ തങ്ങളുടെ വിലപിടിപ്പുള്ള കണ്ണായ സ്ഥലങ്ങൾ സഭാ hall പണിയുവാൻ Br. തങ്കുവിന്റെ പേരിൽ സൗജന്യമായി എഴുതികൊടുത്തിട്ടുണ്ട്.
കുറച്ചു വർഷം മുമ്പ് കുറച്ചു Orthadox വൈദികൻമാർക്കെതിരെ ഉണ്ടായ ഗുരുതരമായ ലൈംഗിക ആരോപണത്തിൽ, അവരെയെല്ലാം പിന്തുണച്ചു Br. തങ്കു പ്രസംഗിച്ചത് പല സ്വർഗീയ വിരുന്നു വിശ്വാസികൾക്കിടയിലും പ്രതിഷേധത്തിനു കാരണമായി തീർന്നിരുന്നു. പിന്നീട് Bishop ഫ്രാങ്കോയ്ക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായപ്പോഴും, സ്വർഗീയ വിരുന്നു മീറ്റിംഗുകളിലും Inner Chamber മീറ്റിംഗുകളിലും Bishop Frankoയെ ഒരു പരിചയം പോലും ഇല്ലാത്ത Br. Tangu പറഞ്ഞത് Bishop Franko അങ്ങനെ ഒന്നും ചെയ്യില്ല എന്നാണ്. ഞെട്ടലോടെയാണ് ഇതൊക്കെ സഭാ ജനങ്ങൾ കേട്ടത്. തന്റെ ലൈംഗിക ബലഹീനതകളെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്ന Br. തങ്കു എന്നെങ്കിലും തന്റെ കാര്യങ്ങൾ ഇതുപോലെ പുറത്തു വന്നാൽ തനിക്കു ഒരേ തൂവൽ പക്ഷികളായ Orthadox സഭ അധ്യക്ഷൻമാരുടെയും Bishop Franko ഉൾപ്പെടുന്ന കത്തോലിക്കാ സഭ അധ്യക്ഷൻമാരുടെയും പിന്തുണ പ്രതീക്ഷിച്ചാണ് ഇവരെ അനുകൂലിച്ചു സംസാരിച്ചത്. Bishop Frankoയുമായി Br. Tangu പലതവണ രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തന്നെ Br. Tangu വിനെതിരായി വന്ന പല ലൈംഗിക ആരോപണങ്ങളും വളരെ വിദഗ്ധമായി പണമെറിഞ്ഞു ഒരുക്കിയത് ഇന്നുള്ള പല ശുശ്രൂഷകർക്കും അറിയുന്ന കാര്യം ആണ്.
ദൈവം 32കൊല്ലക്കാലം യൂദായിലും ഗലീലയിലുമായി വീഞ്ഞടിച്ചും വീഞ്ഞ് ഉണ്ടാക്കിയും തേരാപാരാ വാചകമടിച്ചു തെണ്ടി നടക്കുകയായിരുന്നു. ആ സമയത്ത് സാത്താൻ പല പണികളും ചെയ്തു വച്ചു.
@@asukesh4209 Don't worry bro. It's not the mistakes of Jesus. Because you and me have a free will to do any kind wickedness against anyone. God is not responsible in what man is doing.
Remember the nature of God is called love. That is why we are still alive. If God decided to punish everyone on the spot, then no one in this planet is going to be alive .
We request the i2i channel to take initiative to take action to get back the money cheated by such Pastors from poor people. Our full support by all means will be with u
ഞാൻ കുവൈറ്റിലെ തങ്കു സഭയിൽ പ്രയർ ന് പോയിരുന്നു.. ഒരിക്കൽ എന്റെ ഒരു സഹോദരന് തലയൊട്ടി തുറന്നുള്ള ഓപ്പറേഷൻ ആവശ്യമായിരുന്നു.. ലക്ഷകണക്കിന് രൂപ മുത്തൂറ്റ് കോഴഞ്ചേരിയിൽ മുടക്കണം. ഞാൻ ഈ ആവശ്യം അവരുടെ സഭയിൽ പറഞ്ഞു. അപ്പോൾ മറുപടി "അവരോടു കർത്താവു പ്രാർത്ഥിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളെന്നു.... അന്ന് ഞാൻ നിർത്തി..... അനിയൻ മരിച്ചു പോയി...
Don't worry bro about what happened in your life. You trusted in the hands of man rather than God. But loving God is still with you and he is hearing you.
Please don't believe any form of Christians newly established groups the time period of the last 15 years because this gang only aims to make money in the name of Christianity. You and me believe our creator, heavenly God's who made heaven and earth, and you and me.
@Mathew Jose താൻ വായിച്ച ബൈബിൾന്റെ അടിസ്ഥാനത്തിൽ ഒരു ചോദ്യം. എബ്രഹാംമിനോട് കിഴക്കോട്ടു, പടിഞ്ഞാറോട്ടും, വടക്കോട്ടും, തെക്കോട്ടും നടക്കുക നോക്കുക അതിന്റെ അടിസ്ഥാനത്തിൽ ആണ് ദൈവം ദേശം അവകാശം ആയി കൊടുത്തു. അത് സ്ലീബയുടെ മുന്നോടി ആയിരുന്നു. ദൈവം ആദാമിനെ സൃഷ്ടിച്ചു ബോധം കൊണ്ടും സ്വാതന്ത്ര്യം കൊണ്ടും അവനെ അലങ്കരിച്ചു. ദൈവത്മാവിൽ വായിക്കണം വേദപുസ്തകം. അല്ലെങ്കിൽ ഇതുപോലെ കണ്ട കള്ളന്റെ കീഴിൽ ജീവിച്ചു മരിച്ചു എന്നേക്കും മൗനതയിൽ വസിക്കും. ആമേൻ
ജീസസ് ചെയ്തതും ഇതുമായിട്ട് എന്തു ബന്ധം. ഇത് പാവങ്ങളുടെ പൈസ പിടിച്ചു പറിക്കുന്ന കള്ളന്മാരുടെ കൂട്ടായ്മയാണ്. ജീസസ് പൈസ വാങ്ങിയിട്ടാണോ ജനങ്ങളെ സുഖപ്പെടുത്തിയിരുന്നത്?. പാവപ്പെട്ടവനെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന കള്ളന്മാരാണ് ഇവർ.
പെണ്ണ് പിടിക്കാൻ താൽപര്യം ഉള്ളവർക്കും ആണുങ്ങൾ പിടിക്കുന്നത് ഇഷ്ടമുള്ളവർക്കും എല്ലാ സഭകളിലേക്കും സ്വാഗതം വരുന്നവരുടെ ശ്രദ്ധക്ക് പണം അടച്ച് ഉടമ്പടി എടുക്കുക
My dear brothers and sisters, this is the condition of almost all the Christian denominations, churches, trusts and organizations. This is my opinion pls read the word of God trust the word of God you can experience the power of God and can be healed. Follow the word of God and not the servents of God or the name sake servents of God. Ask God to get wisdom from Him. You will be blessed.
@@cyriacpeter4354 2003ൽ Taiwanൽ Br തങ്കു ആദ്യം പോയത് സുവിശേഷ പ്രവർത്തനത്തിന് ആണെങ്കിലും. അവിടുള്ള Taiwanese pastorമാർ church നടത്തുന്നതിനോടൊപ്പം businessഉം ഒരുമിച്ചു കൊണ്ടുപോകുന്നത് കണ്ട Br തങ്കുവിന്റെ മനസിലും എന്തുകൊണ്ട് തനിക്കും ബിസിനസ് ചെയ്തുകൂടാ എന്ന ചിന്ത വന്നു. വല്ലവിധേനയും കാശ് ഉണ്ടാക്കണമെന്ന ചിന്തയാണ് ഇന്ന് ഈ ഗതിയിൽ എത്തിച്ചേർത്ത്. സഭാ ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത കാശു മുടക്കി Dubaiയിൽ supermarket തുടങ്ങി. പിന്നീട് Taiwan based ആയ ഒരു pharmaceuticals companyൽ Viagra പോലെയുള്ള മറ്റൊരു ലൈംഗിക ഉത്തേജന മരുന്നിന്റെ വിപണനം തുടങ്ങി. Dubaiയിലെ വലിയ perfume company owner ആയ ഒരു സഭാ വിശ്വാസിയെ Br. തങ്കു സാമ്പത്തികമായി ചതിച്ചു. ഇതുകാരണം അദ്ദേഹം സഭവിട്ടു പോയി. വിദേശത്താണ് Br തങ്കുവിന്റെ തരികിട business dealings മുഴുവൻ നടക്കുന്നത്. എല്ലാം വിശ്വാസികളുടെ കാശ് ഉപയോഗിച്ചു തുടങ്ങിയതാണ്. Emirates ബിസിനസ് ക്ലാസ്സിൽ മാത്രമേ Br. തങ്കുവും കുടുംബവും യാത്ര ചെയൂ. Br. തങ്കുവിനു Dubaiൽ കോടികൾ വിലയുള്ള premium flat ഉണ്ട്. UKലേക്ക് വലിയ തുക കുഴൽ പണമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അവിടെയും വീട് മേടിച്ച കാര്യം UK സഭയിലുള്ള എല്ലാവര്ക്കും അറിയാം. Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷത്തിൽ കൂടുതൽ രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Innova Carഉം. Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. തങ്കുവും മക്കളും ചെയ്യുന്ന വൃത്തികേടുകളെല്ലാം അറിയാവുന്ന Br. തോമസ്കുട്ടി പല സ്വർഗീയ വിരുന്ന് ശുശ്രൂഷകരുടെയെല്ലാം കാലുപിടിച്ചാണ് സത്യങ്ങൾ ഒന്നും പുറത്തുപറയരുതെന്ന് അപേക്ഷിക്കുന്നത്. Br തങ്കുവിനെതിരായുള്ള ആരോപണങ്ങൾ എല്ലാം ശരിയാണെന്നു Br thomaskutty പല ശുശ്രൂഷകരോടും പറയുന്നുണ്ട്. എന്നാൽ അതൊക്കെ പുറത്തു വന്നാൽ ആർക്കും നിലനിൽപ്പ് ഇല്ലെന്നു പറഞ്ഞു പേടിപ്പിച്ചു മുമ്പോട്ടു പോകുന്നു. Br തോമസ്കുട്ടിയുടെ അഹങ്കാരിയായ മകൻ Benഉം Br തങ്കുവിന്റെ ഭൂലോക തരികിടകളായ മക്കൾ raunaqഉം Rohitഉം ചേർന്ന് സ്ഥിരം മദ്യപിക്കും, പിന്നീട് കുടിച്ച മദ്യത്തിന്റെ ലഹരി ഇറങ്ങി പിറ്റേ ദിവസം സഭയിൽ ശുശ്രൂഷിക്കാറുമുണ്ട്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി. ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ പണ്ടേ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ കാശ് മേടിച്ചു മേടിച്ചു... അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി.... സ്വർഗീയ വിരുന്നിൽ പോകുന്ന വിശ്വാസികളായ നിങ്ങൾ അറിയണം, കേരളത്തിൽ സ്വന്തമായി സ്ഥലം ഉള്ള സ്വർഗീയ വിരുന്നു church property എല്ലാം Br. Tanguവിന്റെ പേരിൽ മാത്രമാണ് ആധാരം register ഇതുവരെയായും ചെയ്തിട്ടുള്ളതും ഇനി മേലാൽ ചെയ്യാൻ പോകുന്നതും. ഓരോ പ്രാദേശിക സഭകൾ മേടിച്ചിട്ടുള്ളത് അവിടെയുള്ള സാധാരണക്കാരായ സഭാ ജനങ്ങൾ കൊടുത്ത പണമുപയോഗിച്ചാണ്..! പല വ്യക്തികൾ തങ്ങളുടെ വിലപിടിപ്പുള്ള കണ്ണായ സ്ഥലങ്ങൾ സഭാ hall പണിയുവാൻ Br. തങ്കുവിന്റെ പേരിൽ സൗജന്യമായി എഴുതികൊടുത്തിട്ടുണ്ട്.
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
Trivandrum Patton Chalakuzhy Medical College road il IPA enna peril oru pentacost palli undu. അവിടെയും ഈ പറയുന്ന അനുഭവങ്ങളാണ്. മൂത്ത pastorum ഇളയ pastorum thanguvinepoleyanu.
God is no fòol. This fellow Thanghu and gang are will end up as paupers . Their generations also will come under curse. All this will happen in God's time.
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
ഇത് വെറും crowd funding ടെക്നിക് ആണ്. കോടികളുടെ ബിസിനസ് സാമ്രാജ്യം ഉണ്ടാക്കി. ഇപ്പൊൾ രണ്ടു സൂപ്പർ മാർക്കറ്റ് ഉണ്ടാക്കി. എല്ലാം പാവപ്പെട്ടവൻ്റെ നക്കാപ്പിച്ച പൈസ കൊണ്ട്. എന്തൊരു prosperity....
Christanity should ready to seek what is the message that Jesus preached as a Gospel. Then ready to obey and follow him. Present Christanity is typically a cult and merchdising groups. That is the problem.
സുനിലേ, മൊണ്ണകൾ ഉള്ള കാലത്തോളം, ഇനിയും ഉണ്ടാകും, പുതിയ സഭകൾ, പച്ചറുമ്മാർ, സാത്താന്മാർ... കോട്ടയം... അക്ഷര നഗരം 🤣🤣, ചാച്ചറ ഖേരളം?.. മൊണ്ണ കുഞ്ഞുങ്ങൾ ഇനിയും മുന്നോട്ടു വന്നാട്ടെ.....

ധനവാൻ സുഖിച്ചു പൊളിച്ചു ആഡംബരത്തോടെ ജീവിച്ചു മരിച്ചപ്പോൾ യാതനാ സ്ഥലത്ത് എത്തി താൽക്കാലികമായി ഇവിടുത്തെ ജീവിതം അവസാനിക്കുമ്പോൾ എവിടെയെത്തും എന്നാണ് ചിന്തിക്കേണ്ടത് ഇവിടെ എ സി അവിടെ ഒരിക്കലും ചാകാത്ത പുഴുവും കത്തുന്ന തീയും ഓർക്കുക ഭയപ്പെടുക
ലോകം മുഴുവൻ ഉള്ള ആൾക്കാർക്ക് രോഗശാന്തി ശുശ്രൂഷയും ആയി നടക്കുന്ന വീരൻ. ജനം എന്ന് തിരിച്ചറിയും
I blame only the believers & followers of such Fraud Pastors
ഭയാനകം ഈ പ്രസ്ഥാനങ്ങൾ
🌹🌹🌹🌹ഓരോ സത്യവും പുറത്തു കൊണ്ടുവരുന്ന ധീരനായ സുനിൽ സാർന്നു അഭിനന്ദനങ്ങൾ 👍👍👍👍👍
സുനിൽ സാറിനു അഭിവാദനങ്ങൾ,
സഹോദരാ സുനിൽ, തങ്കു അവൻ്റെ 10 തലമുറകൾക്ക് വേണ്ടത് ഉണ്ടാക്കി കഴിഞ്ഞു. വൈകിപ്പോയി എങ്കിലും, നിങ്ങളുടെ വാർത്തകൾ, അല്പമെങ്കിലും ബോധമുള്ളവർക്ക് ഗുണമായേക്കും എന്ന് ആശ്വസിക്കാനേ വഴി കാണുന്നുള്ളൂ .. . 🙏🏼
Correct.
Kozhacheryil,regiyethupolikallan
ഇവന്റെ അനുയായികൾ ക്ക് എന്ന് ബോധം ഉണ്ടാകും
ആദ്യകാലത്ത് നടന്നു വന്നദൈവദാസൻ മാർ ലക്ഷ്വറി കാറുകളും വിശ്വാസികൾ ഇപ്പോഴും നടന്നാണ് ആരാധനയ്ക്ക് പോന്നത് അത് മനസ്സിലാക്കിയാൽ നന്ന്
Athentha avr Caril poyal iyalude kuru potune
2003ൽ Taiwanൽ Br തങ്കു ആദ്യം പോയത് സുവിശേഷ പ്രവർത്തനത്തിന് ആണെങ്കിലും. അവിടുള്ള Taiwanese pastorമാർ church നടത്തുന്നതിനോടൊപ്പം businessഉം ഒരുമിച്ചു കൊണ്ടുപോകുന്നത് കണ്ട Br തങ്കുവിന്റെ മനസിലും എന്തുകൊണ്ട് തനിക്കും ബിസിനസ് ചെയ്തുകൂടാ എന്ന ചിന്ത വന്നു. വല്ലവിധേനയും കാശ് ഉണ്ടാക്കണമെന്ന ചിന്തയാണ് ഇന്ന് ഈ ഗതിയിൽ എത്തിച്ചേർത്ത്.
സഭാ ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത കാശു മുടക്കി Dubaiയിൽ supermarket തുടങ്ങി. പിന്നീട് Taiwan based ആയ ഒരു pharmaceuticals companyൽ Viagra പോലെയുള്ള മറ്റൊരു ലൈംഗിക ഉത്തേജന മരുന്നിന്റെ വിപണനം തുടങ്ങി.
Dubaiയിലെ വലിയ perfume company owner ആയ ഒരു സഭാ വിശ്വാസിയെ Br. തങ്കു സാമ്പത്തികമായി ചതിച്ചു. ഇതുകാരണം അദ്ദേഹം സഭവിട്ടു പോയി.
വിദേശത്താണ് Br തങ്കുവിന്റെ തരികിട business dealings മുഴുവൻ നടക്കുന്നത്. എല്ലാം വിശ്വാസികളുടെ കാശ് ഉപയോഗിച്ചു തുടങ്ങിയതാണ്. Emirates ബിസിനസ് ക്ലാസ്സിൽ മാത്രമേ Br. തങ്കുവും കുടുംബവും യാത്ര ചെയൂ.
Br. തങ്കുവിനു Dubaiൽ കോടികൾ വിലയുള്ള premium flat ഉണ്ട്. UKലേക്ക് വലിയ തുക കുഴൽ പണമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അവിടെയും വീട് മേടിച്ച കാര്യം UK സഭയിലുള്ള എല്ലാവര്ക്കും അറിയാം.
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷത്തിൽ കൂടുതൽ രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Innova Carഉം. Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്.
തങ്കുവും മക്കളും ചെയ്യുന്ന വൃത്തികേടുകളെല്ലാം അറിയാവുന്ന Br. തോമസ്കുട്ടി പല സ്വർഗീയ വിരുന്ന് ശുശ്രൂഷകരുടെയെല്ലാം കാലുപിടിച്ചാണ് സത്യങ്ങൾ ഒന്നും പുറത്തുപറയരുതെന്ന് അപേക്ഷിക്കുന്നത്. Br തങ്കുവിനെതിരായുള്ള ആരോപണങ്ങൾ എല്ലാം ശരിയാണെന്നു Br thomaskutty പല ശുശ്രൂഷകരോടും പറയുന്നുണ്ട്. എന്നാൽ അതൊക്കെ പുറത്തു വന്നാൽ ആർക്കും നിലനിൽപ്പ് ഇല്ലെന്നു പറഞ്ഞു പേടിപ്പിച്ചു മുമ്പോട്ടു പോകുന്നു.
Br തോമസ്കുട്ടിയുടെ അഹങ്കാരിയായ മകൻ Benഉം Br തങ്കുവിന്റെ ഭൂലോക തരികിടകളായ മക്കൾ raunaqഉം Rohitഉം ചേർന്ന് സ്ഥിരം മദ്യപിക്കും, പിന്നീട് കുടിച്ച മദ്യത്തിന്റെ ലഹരി ഇറങ്ങി പിറ്റേ ദിവസം സഭയിൽ ശുശ്രൂഷിക്കാറുമുണ്ട്.
അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി.
ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ പണ്ടേ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ കാശ് മേടിച്ചു മേടിച്ചു... അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി....
സ്വർഗീയ വിരുന്നിൽ പോകുന്ന വിശ്വാസികളായ നിങ്ങൾ അറിയണം, കേരളത്തിൽ സ്വന്തമായി സ്ഥലം ഉള്ള സ്വർഗീയ വിരുന്നു church property എല്ലാം Br. Tanguവിന്റെ പേരിൽ മാത്രമാണ് ആധാരം register ഇതുവരെയായും ചെയ്തിട്ടുള്ളതും ഇനി മേലാൽ ചെയ്യാൻ പോകുന്നതും.
ഓരോ പ്രാദേശിക സഭകൾ മേടിച്ചിട്ടുള്ളത് അവിടെയുള്ള സാധാരണക്കാരായ സഭാ ജനങ്ങൾ കൊടുത്ത പണമുപയോഗിച്ചാണ്..! പല വ്യക്തികൾ തങ്ങളുടെ വിലപിടിപ്പുള്ള കണ്ണായ സ്ഥലങ്ങൾ സഭാ hall പണിയുവാൻ Br. തങ്കുവിന്റെ പേരിൽ സൗജന്യമായി എഴുതികൊടുത്തിട്ടുണ്ട്.
കുറച്ചു വർഷം മുമ്പ് കുറച്ചു Orthadox വൈദികൻമാർക്കെതിരെ ഉണ്ടായ ഗുരുതരമായ ലൈംഗിക ആരോപണത്തിൽ, അവരെയെല്ലാം പിന്തുണച്ചു Br. തങ്കു പ്രസംഗിച്ചത് പല സ്വർഗീയ വിരുന്നു വിശ്വാസികൾക്കിടയിലും പ്രതിഷേധത്തിനു കാരണമായി തീർന്നിരുന്നു. പിന്നീട് Bishop ഫ്രാങ്കോയ്ക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായപ്പോഴും, സ്വർഗീയ വിരുന്നു മീറ്റിംഗുകളിലും Inner Chamber മീറ്റിംഗുകളിലും Bishop Frankoയെ ഒരു പരിചയം പോലും ഇല്ലാത്ത Br. Tangu പറഞ്ഞത് Bishop Franko അങ്ങനെ ഒന്നും ചെയ്യില്ല എന്നാണ്. ഞെട്ടലോടെയാണ് ഇതൊക്കെ സഭാ ജനങ്ങൾ കേട്ടത്. തന്റെ ലൈംഗിക ബലഹീനതകളെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്ന Br. തങ്കു എന്നെങ്കിലും തന്റെ കാര്യങ്ങൾ ഇതുപോലെ പുറത്തു വന്നാൽ തനിക്കു ഒരേ തൂവൽ പക്ഷികളായ Orthadox സഭ അധ്യക്ഷൻമാരുടെയും Bishop Franko ഉൾപ്പെടുന്ന കത്തോലിക്കാ സഭ അധ്യക്ഷൻമാരുടെയും പിന്തുണ പ്രതീക്ഷിച്ചാണ് ഇവരെ അനുകൂലിച്ചു സംസാരിച്ചത്. Bishop Frankoയുമായി Br. Tangu പലതവണ രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് തന്നെ Br. Tangu വിനെതിരായി വന്ന പല ലൈംഗിക ആരോപണങ്ങളും വളരെ വിദഗ്ധമായി പണമെറിഞ്ഞു ഒരുക്കിയത് ഇന്നുള്ള പല ശുശ്രൂഷകർക്കും അറിയുന്ന കാര്യം ആണ്.
Big Salute to “i2i” channel
ഇത്രയും അനീതി നടന്നിട്ട് ദൈവം എന്തെടുക്കുവാണ്
അവസാനം ഒരു കൊയ്ത് ഉണ്ട് അന്ന് ഇവന്റെയൊക്കെ അടപ്പ് ഊരും 🌹അതുവരെ ഓടും
ദൈവം 32കൊല്ലക്കാലം യൂദായിലും ഗലീലയിലുമായി വീഞ്ഞടിച്ചും വീഞ്ഞ് ഉണ്ടാക്കിയും തേരാപാരാ വാചകമടിച്ചു തെണ്ടി നടക്കുകയായിരുന്നു. ആ സമയത്ത് സാത്താൻ പല പണികളും ചെയ്തു വച്ചു.
@@johnsondaniel8366 എല്ലാ പ്രാർത്ഥനാ ദിവസങ്ങളിലും കൊയ്ത്തുണ്ട്
@@asukesh4209 Don't worry bro. It's not the mistakes of Jesus. Because you and me have a free will to do any kind wickedness against anyone. God is not responsible in what man is doing.
Remember the nature of God is called love. That is why we are still alive. If God decided to punish everyone on the spot, then no one in this planet is going to be alive .
Monnavishvasikal 👌🏻
👍👍salute Sir
This monna lady was with Thanku, and thomaskutty,now she learned something.
Ys... Thanku bro pidichu kaaanum
We request the i2i channel to take initiative to take action to get back the money cheated by such Pastors from poor people. Our full support by all means will be with u
Sunil sir 👍🙏
Dear Mr Sunil, I request you to show the pictures of their houses. They became very very rich with in few years.
തങ്കപ്പനറിയാം പ്രാർത്ഥനയും കൊണ്ട് നടന്നാൽ കാറ്റൂപോകുമെന്ന് അതുകൊണ്ട് ആശുപത്രിയിൽ പോയി ചികിൽസിക്കുന്നത്. തങ്കപ്പനറിയാം ഇതെല്ലാം വെറുതെയാണ്.
ഞാൻ കുവൈറ്റിലെ തങ്കു സഭയിൽ പ്രയർ ന് പോയിരുന്നു.. ഒരിക്കൽ എന്റെ ഒരു സഹോദരന് തലയൊട്ടി തുറന്നുള്ള ഓപ്പറേഷൻ ആവശ്യമായിരുന്നു.. ലക്ഷകണക്കിന് രൂപ മുത്തൂറ്റ് കോഴഞ്ചേരിയിൽ മുടക്കണം. ഞാൻ ഈ ആവശ്യം അവരുടെ സഭയിൽ പറഞ്ഞു. അപ്പോൾ മറുപടി "അവരോടു കർത്താവു പ്രാർത്ഥിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളെന്നു.... അന്ന് ഞാൻ നിർത്തി..... അനിയൻ മരിച്ചു പോയി...
😢
@@rinuthomas6754purpose is only earn the money...with luxury life...
Don't worry bro about what happened in your life. You trusted in the hands of man rather than God. But loving God is still with you and he is hearing you.
Please don't believe any form of Christians newly established groups the time period of the last 15 years because this gang only aims to make money in the name of Christianity. You and me believe our creator, heavenly God's who made heaven and earth, and you and me.
@Mathew Jose താൻ വായിച്ച ബൈബിൾന്റെ അടിസ്ഥാനത്തിൽ ഒരു ചോദ്യം. എബ്രഹാംമിനോട് കിഴക്കോട്ടു, പടിഞ്ഞാറോട്ടും, വടക്കോട്ടും, തെക്കോട്ടും നടക്കുക നോക്കുക അതിന്റെ അടിസ്ഥാനത്തിൽ ആണ് ദൈവം ദേശം അവകാശം ആയി കൊടുത്തു. അത് സ്ലീബയുടെ മുന്നോടി ആയിരുന്നു. ദൈവം ആദാമിനെ സൃഷ്ടിച്ചു ബോധം കൊണ്ടും സ്വാതന്ത്ര്യം കൊണ്ടും അവനെ അലങ്കരിച്ചു. ദൈവത്മാവിൽ വായിക്കണം വേദപുസ്തകം. അല്ലെങ്കിൽ ഇതുപോലെ കണ്ട കള്ളന്റെ കീഴിൽ ജീവിച്ചു മരിച്ചു എന്നേക്കും മൗനതയിൽ വസിക്കും. ആമേൻ
ഹെർണിയ പ്രാർത്ഥിച്ചു മാറ്റാൻ പറ്റില്ലല്ലോ....
സോത്തം ചൊറി മാറ്റാൻ കാഴ്യാത്ത ഇവൻ മാർ ആണ് നാടുകരുടെ ക്യാൻസൽ മാറ്റുന്നത് 😎
Post Thangu house video
തങ്കുവേ സൂത്രം തങ്കുയിലേ
Mmmm
🤣🤣🤣🤣🤣 ഹെർണിയ പോയിട്ട് ഒരു മുഖക്കുരുപോലും മാറില്ല സാറേ....
മൂലക്കുരുവും
Adipoli
ഇവനെയൊക്കെ ed യുടെ മുമ്പകെ കൊണ്ടുവരണം
അപ്പോൾ ഹോസ്പിറ്റൽ എല്ലാം അടച്ചുപൂട്ടാമല്ലോ 🤔🤔
God heals different people in different ways.
ജീസസ് ചെയ്തതും ഇതുമായിട്ട് എന്തു ബന്ധം. ഇത് പാവങ്ങളുടെ പൈസ പിടിച്ചു പറിക്കുന്ന കള്ളന്മാരുടെ കൂട്ടായ്മയാണ്. ജീസസ് പൈസ വാങ്ങിയിട്ടാണോ ജനങ്ങളെ സുഖപ്പെടുത്തിയിരുന്നത്?.
പാവപ്പെട്ടവനെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന കള്ളന്മാരാണ് ഇവർ.
പെണ്ണ് പിടിക്കാൻ താൽപര്യം ഉള്ളവർക്കും ആണുങ്ങൾ പിടിക്കുന്നത് ഇഷ്ടമുള്ളവർക്കും എല്ലാ സഭകളിലേക്കും സ്വാഗതം വരുന്നവരുടെ ശ്രദ്ധക്ക് പണം അടച്ച് ഉടമ്പടി എടുക്കുക
പിടിക്കപ്പെടാൻ തന്നെ പെണ്ണുങ്ങൾ ഇറങ്ങിത്തിരിച്ചാൽ?
Oho iyalde veetil ninn ano supply cheyune
@@andrewman2051 നിങ്ങളുടെ വീട്ടിൽ നിന്നും പോകുന്നുണ്ട് അല്ലെ പറഞ്ഞിട്ട് കേൾക്കുന്നില്ല പോട്ടു്
ഇവൻമാർ ഭയങ്കര സാധങ്ങൾ ആണ്. ഇവന്മാര മരണം വര
തുക്കിൽ ഇടണം. 😘.
@@joysamuel4663 അവന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം അവിടേക്ക് പോകാനും പണം കൊടുക്കാനും ആളുണ്ട് അത് കൊണ്ട് ആണ് ഇവർ വളരുന്നത്
Idhu kandu tangu saying ‘thomaskutty vitthodaa!!!’
Sunil Mathew❤
Dear sir 🙏
Jesus healed the servant of centurion by his powerful word
ജീസസും ഈ കള്ളനും തമ്മിൽ എന്താണ് ബന്ധം?. ഇവൻ ലോക ഉടായിപ്പ് ആണ്.
Thinnuka thadikuka kozhup exercise cheyathe operation cheyuka (liposuction)
Kalla patter
ഈ സഹോദരി പറയുന്ന കാര്യങ്ങൾ ശെരിയാണ്. ഞാനും ഒരു അനുഭവസ്ഥനാണ്. അബദ്ധം എനിക്കും പറ്റി... Details എന്തു പറയാൻ?????....
ഒരു പുസ്തകം എഴുതാനുള്ള കാര്യങ്ങൾ ഈ ചേച്ചിക്ക് അറിയാം. ചേച്ചി ഒരു സംഭവമാണല്ലോ. ഭയങ്കരം
My dear brothers and sisters, this is the condition of almost all the Christian denominations, churches, trusts and organizations. This is my opinion pls read the word of God trust the word of God you can experience the power of God and can be healed. Follow the word of God and not the servents of God or the name sake servents of God. Ask God to get wisdom from Him. You will be blessed.
ഇത് എല്ലാസഭയിലു. കാണുന്ന ഒരു പ്രതിഭാസമാണ്, പരാതിക്കാരെ പുറത്താക്കുക.
SOoothram THANKU papa😅
ചേച്ചി കുറച്ചുകൂടി പണം കൊടുത്തെങ്കിൽ എലിക്കു കൂടുണ്ടാക്കി AC വെക്കുമായിരുന്നു 😄
She is a monna, 15 yrs with them
Ennu youth meeting nadathiyalo, Heavenly Feast, Thimothiyans ennum paranju, Rajiv Gandhi indoor stadium kochiyil vechu, per head 1000 rs aayirunnu charge, oru 10000 perkulla seating capacity undu e indoor stadium, ennathae e meetingintae video status ettu kandu entae churchilulla friends, oru 5000 youth enkhilum avidae undaayirunnu ennu kandapol thonni, per head 1000, 5000 youth people, alojichu noku ethra paisa kitti ennu. Ethokae aanu e meetingukaludae sathyavastha. Epozhum ethokae viswasichu aalukal, youthum elaarum undu ethil pokaan. E videoyil e lady parayunnathu, tanguvintae veedintae case elaam sathyamaanu, makkaludae karyangalum sathyamaanu. Evarkethirae enthu samsaarichaalum parayunnavarae evar ozhivaakum sabhayil ninnu.
ഒന്ന് ആഞ്ഞു പിടിച്ചാൽ ദുബായ് സഭ ക്ലോസ് ചെയ്യ്തു കിട്ടും എന്ന് കേൾക്കുന്നു 😂😂😂സുനിൽ അണ്ണാ ശെരിക്കും ഒന്ന് ആത്മാർഥമായി പ്രവർത്തിക്കു ഇവന്മാരെ ഓടിക്കണം
യേശുവിനെ വാസ്തവമായി സ്നേഹിക്കുന്ന മാന്യന്മാർ സഭാ വിട്ടു പോയി...... മനുഷ്യനെ പ്രസാദിപ്പിക്കുവാൻ നിൽക്കുന്നവർ
ഇതിനെല്ലാം കൂട്ടു നിൽക്കുന്നു.........
@@cyriacpeter4354
2003ൽ Taiwanൽ Br തങ്കു ആദ്യം പോയത് സുവിശേഷ പ്രവർത്തനത്തിന് ആണെങ്കിലും. അവിടുള്ള Taiwanese pastorമാർ church നടത്തുന്നതിനോടൊപ്പം businessഉം ഒരുമിച്ചു കൊണ്ടുപോകുന്നത് കണ്ട Br തങ്കുവിന്റെ മനസിലും എന്തുകൊണ്ട് തനിക്കും ബിസിനസ് ചെയ്തുകൂടാ എന്ന ചിന്ത വന്നു. വല്ലവിധേനയും കാശ് ഉണ്ടാക്കണമെന്ന ചിന്തയാണ് ഇന്ന് ഈ ഗതിയിൽ എത്തിച്ചേർത്ത്.
സഭാ ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത കാശു മുടക്കി Dubaiയിൽ supermarket തുടങ്ങി. പിന്നീട് Taiwan based ആയ ഒരു pharmaceuticals companyൽ Viagra പോലെയുള്ള മറ്റൊരു ലൈംഗിക ഉത്തേജന മരുന്നിന്റെ വിപണനം തുടങ്ങി.
Dubaiയിലെ വലിയ perfume company owner ആയ ഒരു സഭാ വിശ്വാസിയെ Br. തങ്കു സാമ്പത്തികമായി ചതിച്ചു. ഇതുകാരണം അദ്ദേഹം സഭവിട്ടു പോയി.
വിദേശത്താണ് Br തങ്കുവിന്റെ തരികിട business dealings മുഴുവൻ നടക്കുന്നത്. എല്ലാം വിശ്വാസികളുടെ കാശ് ഉപയോഗിച്ചു തുടങ്ങിയതാണ്. Emirates ബിസിനസ് ക്ലാസ്സിൽ മാത്രമേ Br. തങ്കുവും കുടുംബവും യാത്ര ചെയൂ.
Br. തങ്കുവിനു Dubaiൽ കോടികൾ വിലയുള്ള premium flat ഉണ്ട്. UKലേക്ക് വലിയ തുക കുഴൽ പണമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അവിടെയും വീട് മേടിച്ച കാര്യം UK സഭയിലുള്ള എല്ലാവര്ക്കും അറിയാം.
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷത്തിൽ കൂടുതൽ രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Innova Carഉം. Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്.
തങ്കുവും മക്കളും ചെയ്യുന്ന വൃത്തികേടുകളെല്ലാം അറിയാവുന്ന Br. തോമസ്കുട്ടി പല സ്വർഗീയ വിരുന്ന് ശുശ്രൂഷകരുടെയെല്ലാം കാലുപിടിച്ചാണ് സത്യങ്ങൾ ഒന്നും പുറത്തുപറയരുതെന്ന് അപേക്ഷിക്കുന്നത്. Br തങ്കുവിനെതിരായുള്ള ആരോപണങ്ങൾ എല്ലാം ശരിയാണെന്നു Br thomaskutty പല ശുശ്രൂഷകരോടും പറയുന്നുണ്ട്. എന്നാൽ അതൊക്കെ പുറത്തു വന്നാൽ ആർക്കും നിലനിൽപ്പ് ഇല്ലെന്നു പറഞ്ഞു പേടിപ്പിച്ചു മുമ്പോട്ടു പോകുന്നു.
Br തോമസ്കുട്ടിയുടെ അഹങ്കാരിയായ മകൻ Benഉം Br തങ്കുവിന്റെ ഭൂലോക തരികിടകളായ മക്കൾ raunaqഉം Rohitഉം ചേർന്ന് സ്ഥിരം മദ്യപിക്കും, പിന്നീട് കുടിച്ച മദ്യത്തിന്റെ ലഹരി ഇറങ്ങി പിറ്റേ ദിവസം സഭയിൽ ശുശ്രൂഷിക്കാറുമുണ്ട്.
അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി.
ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ പണ്ടേ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ കാശ് മേടിച്ചു മേടിച്ചു... അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി....
സ്വർഗീയ വിരുന്നിൽ പോകുന്ന വിശ്വാസികളായ നിങ്ങൾ അറിയണം, കേരളത്തിൽ സ്വന്തമായി സ്ഥലം ഉള്ള സ്വർഗീയ വിരുന്നു church property എല്ലാം Br. Tanguവിന്റെ പേരിൽ മാത്രമാണ് ആധാരം register ഇതുവരെയായും ചെയ്തിട്ടുള്ളതും ഇനി മേലാൽ ചെയ്യാൻ പോകുന്നതും.
ഓരോ പ്രാദേശിക സഭകൾ മേടിച്ചിട്ടുള്ളത് അവിടെയുള്ള സാധാരണക്കാരായ സഭാ ജനങ്ങൾ കൊടുത്ത പണമുപയോഗിച്ചാണ്..! പല വ്യക്തികൾ തങ്ങളുടെ വിലപിടിപ്പുള്ള കണ്ണായ സ്ഥലങ്ങൾ സഭാ hall പണിയുവാൻ Br. തങ്കുവിന്റെ പേരിൽ സൗജന്യമായി എഴുതികൊടുത്തിട്ടുണ്ട്.
@@standfortruth333 ithu ketitt thala karangunnu ..😇😇 yeshuve nadha angu vegam varaname..ithonnum kelkkan vayya 😢
നിന്റെ ഫാദർ വിചാരിച്ചാൽ നടക്കില്ല 🤣🤣ന്നിട്ട
Even the Bible says പ്രവൃത്തികൾ
5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;
5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
എടാ തങ്കകുട്ടാ...massaging parlour😂🤣😂🤣
Which type of hirania .scottom .intestine etc .
Thankapan... Ohh My God 🤔.
Thankan.....
പാസ്റ്റർ മാർ വലിയ സമ്പന്നതയിലേക്ക് ഉയർന്നിട്ടു. ണ്ടോ ഒരു സംശവും വേണ്ട തട്ടിപ്പാണ്
Even VD satheeshan came and spoke about Jesus and the power of prayer at their youth conclave
പാഴ് വിഡ്ഢി സതീശൻ വോട്ട് ബാങ്ക് ഉറപ്പിക്കാൻ ചുമ്മാ പറഞ്ഞതാ.
Even Pinarayi did it!
@@muhamedhusain7517 no he didn’t, he has never come to Christian meeting and praised Jesus and power of prayer.
If he did, show the video evidence
@@danielm173 I was just joking! Pinarayi is an atheist, can't never do it.
ദൈവ കാര്യം ചെയ്യുന്നവരും ദൈവകല്പന ലംഘിക്കുകയും ചെയ്യുന്നു. ഇവരുടെ ശിക്ഷാവിധി നടത്താൻ ആരും ഇല്ലാത്തതുകൊണ്ടല്ലേ മറ്റുള്ളവരും ഇവരെ അനുകരിക്കുന്നതു.
The whole money gone to their personal accounts…
Poor followers don’t understands…….
Jesus fixed clay on eyes of blind and given sight
എന്ത് എങ്കിലും കേട്ടാൽ ഓടുന്നവർ അനുഭവിക്കും
Very shocked ,dreadful........ Praise the Lord..🙏
Evarude swargam evideya nu monnakalude angu akalayanu
Trivandrum Patton Chalakuzhy Medical College road il IPA enna peril oru pentacost palli undu. അവിടെയും ഈ പറയുന്ന അനുഭവങ്ങളാണ്. മൂത്ത pastorum ഇളയ pastorum thanguvinepoleyanu.
എല്ലാ കള്ളന്മാരുടെ സഭകളും ഇങ്ങനെ തന്നേ!!
കഴിഞ്ഞ 100 വർഷത്തിനിടയിൽ കേരളത്തിലെ ഏറ്റവും വലിയ ഉടയ്പ്പ് ഏതാണ്?
ചുരുക്കി പറഞ്ഞാൽ ഗുണ്ടായിസം ആണ് നടക്കുന്നത് 😡😡
God is no fòol. This fellow Thanghu and
gang are will end up as paupers . Their generations also will come under curse.
All this will happen in God's time.
Monnakal follows him
ഉടായിപ്പ് ആണ് എല്ലാം വചനം വിറ്റ് ഇവരെപോലുള്ളവർ പണം ഉണ്ടാക്കുന്നു
Massage center
ഒരു വീട്ടിൽ 2 പട്ടിക്കു AC വെണ്ടാ
😂😂
Madam, the sermon is for the public and not for the preacher...
Even the Bible says പ്രവൃത്തികൾ
5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;
5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
ഇവനെ ഒക്കെ നിലക്ക് നിറുത്താൻ ആദ്യം നാം നമ്മളെ തന്നെ ഒരുക്കണം
തങ്ക്സ്.... തങ്ക്സിന് എന്തോ പറ്റി..... തങ്ക്‌സ്സിന് കാലേന്ന് ഉച്ചി വരെ അത്ഭുത മല്യോ,, എന്നിട്ട് എന്തോത്തിനാ തങ്കസ് അണ്ണാ ആശൂ ത്രീൽ പോയത്....
എല്ലാ പാസ്റ്റർമാരും കള്ളന്മാരാണ് ഇവര് പണത്തിന് വേണ്ടി മാത്രമാണ് ഈ പണിക്ക് വരുന്നത് .
*സാക്ഷാൽ കോടതിയും*
*സാക്ഷി വിസ്താരവും* ....
*ശിക്ഷയും , ജയിലും* *ഇവിടെത്തന്നെ* ..... 😂
ഇത് വെറും crowd funding ടെക്നിക് ആണ്. കോടികളുടെ ബിസിനസ് സാമ്രാജ്യം ഉണ്ടാക്കി. ഇപ്പൊൾ രണ്ടു സൂപ്പർ മാർക്കറ്റ് ഉണ്ടാക്കി. എല്ലാം പാവപ്പെട്ടവൻ്റെ നക്കാപ്പിച്ച പൈസ കൊണ്ട്. എന്തൊരു prosperity....
she is the same way, help them. Name of god. Where is heaven?
Christanity should ready to seek what is the message that Jesus preached as a Gospel. Then ready to obey and follow him. Present Christanity is typically a cult and merchdising groups. That is the problem.
Allaa eee vibhaagathil oru Devasia mullakkara sir untallo, adheham sathyasandhan aanennu thonnunnu.
Odaddaaaa Thankapaaaaa…
Oru vedio shibu peediyakaline kuricche edanam
വർഷം അൻപത് വീട് വരുമാനം കൂടുതലുള്ള പാസ്റ്റർ മാർ പാവങ്ങൾക്ക് വെച്ച് കൊടുക്കാൻ പറ്റില്ലേ സർ
Da thankappa yenta moluday herniya yeshu sawhaymaki ne arinjo athu.yenta kayil Dr certificate undu ,kanno?
Olympic medal
Asian games medal
let him win
Very frade
തങ്കുന് ദുബായിൽ നിന്ന് കിട്ടിയ "ദിവ്യ അടി " 😂😂😂
സുനിലേ, മൊണ്ണകൾ ഉള്ള കാലത്തോളം, ഇനിയും ഉണ്ടാകും, പുതിയ സഭകൾ, പച്ചറുമ്മാർ, സാത്താന്മാർ... കോട്ടയം... അക്ഷര നഗരം 🤣🤣, ചാച്ചറ ഖേരളം?.. മൊണ്ണ കുഞ്ഞുങ്ങൾ ഇനിയും മുന്നോട്ടു വന്നാട്ടെ.....
God will take care of these criminals. You can cheat some people for some time but you cannot cheat all the people for all the time.
Even the Bible says പ്രവൃത്തികൾ
5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;
5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed
so beware of what you are saying
Thomas Kutty, Thangu most of these names are very fraud.
Binamivyaparam
Dubai case corect
😂😂
Don’t worry 😉 One day God will wipe out........
തങ്കു മാമൻ എന്തു കുറ്റമാണ് ചെയ്തത് മണ്ടന്മാരെ ചെല്ലുമ്പോൾ അവരോട് പൈസ മേടിക്കുന്നത് ഒരു പാവമാണോ തങ്കു മാമൻ നീളാൽ വാഴട്ടെ കീ ജയ്
ധനവാൻ സുഖിച്ചു പൊളിച്ചു ആഡംബരത്തോടെ ജീവിച്ചു മരിച്ചപ്പോൾ യാതനാ സ്ഥലത്ത് എത്തി താൽക്കാലികമായി ഇവിടുത്തെ ജീവിതം അവസാനിക്കുമ്പോൾ എവിടെയെത്തും എന്നാണ് ചിന്തിക്കേണ്ടത് ഇവിടെ എ സി അവിടെ ഒരിക്കലും ചാകാത്ത പുഴുവും കത്തുന്ന തീയും ഓർക്കുക ഭയപ്പെടുക
We pity the poor followers.
സഭാ സഭാ എന്ന് പറഞ്ഞാൽ.. തങ്കു സഭയാണോ
Thankappanu gunda sankham undu! Suniline ayal thattum
വലത്തേ കാലിലെ മന്ത് ഇടത്തെ കാലിലേക്ക് മാറ്റിതരുമോ....
Events vayil ---- kodukku matte AC
സാറേ....
ഇവരെ സൂഷ്മതയോടെ നിരിക്ഷിക്കയാണോ
Kettitte, valare, dukkam, thonnunnu,
🙈🙉🙊
15 സംവത്സരങ്ങൾ, ഇതെല്ലാം കണ്ടും കേട്ടും, തുങ്ങിക്കിടന്ന പെണ്ണുമ്പിള്ളേ,.... ചളിപ്പില്ലേ, ഉളുപ്പില്ലേ,... ഇപ്പോപറയാൻ 🤔🤔എന്തായാലും രക്ഷപെട്ടു.. ഇനി പച്ചറെ വിളിക്കാതെ ദൈവത്തെ വിളി..
Ithil ninnum sampathika gunam ullavar kadichuthoongi nilkkum ennu thonnunnu😂
Ellla kuttiyum ahthu than