വലിയ വേദന ഉണ്ട് സഹോദരൻ്റെ വേർപാടിൽ, ബ്രദർ ആരാധിക്കുന്നത് കണ്ട് എനിക്ക് വളരെ സന്തോഷം തോന്നിട്ടുണ്ട് , അത് കൊണ്ടാണ് കൂടുതൽ സങ്കടം, സഹോദരിക്കും മകനും ദൈവം സമാധാനം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Dear Biju never thought You would leave Us So Soon. കണ്ണുനീരോടെ, വേദനയോടെ, അക്കരെ നാട്ടിൽ കാണാം എന്ന പ്രത്യാശയിൽ നേരുന്നു അന്ത്യ യാത്ര. എന്നും നല്ല ഓരോ Good Morning Message അയച്ചിരുന്ന എന്റെ പ്രിയ ബിജുമോനെ ഇനിയും അത് സ്വർഗത്തിൽ നിന്നും പ്രതീക്ഷിക്കട്ടെ. കണ്ണുനീരോടെ വിട പറയുന്നു. പ്രിയ കുടുംബത്തെ കർത്താവ് ആശ്വസിപ്പിക്കട്ടെഎന്ന പ്രാർത്ഥനയോടെ 😢😢😢
പവർ വിഷൻ മിനിസ്ട്രയിലെ നിറ സാന്നിധ്യം ആയിരുന്ന br ബിജു നിന്റെ ഓരോ സാക്ഷ്യങ്ങളും എന്നെ പ്രാർഥിപ്പാൻ പ്രചോദനം നൽകിയിരുന്നു 👏നിന്റെ പാട്ട് മനസ്സിന് സമാധാനം നൽകിയിരുന്നു 🌹വിട 😭
Praise the Lord, ഞാൻ വീട്ടിൽ പറയാറുണ്ട്, ഇപ്പോൾ powervision meeting ൽ Br. Biju വിനെ കാണുന്നില്ല. കാരണം എന്തെന്നറിയില്ലായിരുന്നു. ഇപ്പോൾ എന്താണെന്ന് മനസ്സിലായി. നേരിട്ട് കണ്ടിട്ടില്ല. നിത്യതയിൽ നേരിട്ട് കണ്ടു സന്തോഷിക്കാം. കുടുംബത്തെ കർത്താവു സമാധാനിപ്പിക്കട്ടെ. ആമേൻ 🙏🙏😭😭
ക്രിസ്തീയ സംഗീത ലോകത്ത് വലിയ വില കൊടുത്താണ് ഓരോ musician ഉം നിൽക്കുന്നത്. അവരെ വെറും പാട്ടുകാരായി കാണാതെ please honour them, respect them. അവർക്കും കുടുംബമുണ്ട്, ചിലവുകളുണ്ട്. പ്രസംഗകരെ ഒരു കണ്ണിലും, പാട്ടുകാരെ വേറെ കണ്ണിലും കാണാതെ, രണ്ടും ശുശ്രുഷകളാണെന്നു കണ്ട് ബഹുമാനിക്കുക. പ്രിയ ബിജു അച്ചായൻ ഒരുപാട് വില കൊടുത്ത committed musician ആയിരുന്നു. Condolance dear acha
We cannot forget you bro. during COVID lockdown time you are the main inspiration for us and you will live forever in our hearts through these wonderful songs with prayers 🙏
പവർ വിഷനിലെ നിറ സാന്നിദ്ധ്യമായിരുന്ന പ്രിയ ബിജു ച്ചായ ഇനി താങ്കളുടെ സ്വരം ഇനിയിവിടെയില്ല പക്ഷേ ബ്രദർ സ്വർഗീയ ഗായക സഘത്തിലെ മുഖ്യഗായകനായിരിക്കും. മഹാനായ അബ്ദുൾ കലാമിൻ്റെ വിലാപയാത്രയിൽ പ്രിയ ശിഷ്യൻമാർ വഹിച്ച പ്ലാക്കാർഡിലെ അക്ഷരങ്ങൾ ഞാനിവിടെ കുറിക്കട്ടെ. R I P അതായത് Return If Possible ഇനി എഴുതാൻ വാക്കുകളില്ല സ്വർഗീയ തുറമുഖത്തു വീണ്ടും കാണാം.
പവർവിഷൻ കാണുന്ന ഏവരുടേയും മനസിൽ താങ്കൾ എന്നുമുണ്ടാവും തീർച്ച കാരണം വീട്ടിലെ സഭായോഗത്തിൻ്റെ ആരം ഭം മുതൽ ബ്രദർ ഉണ്ടായിരുന്നുവല്ലോ ഇത്ര വേഗം ഇതു സംഭവിക്കുമെന്ന് ഒരിക്കലും വിചാരിചില്ല
I didn't get a chance to pray for Biju br.. during your difficult times... sorry sorry 😔 sorry.I was always watching your singing during lockdown days..🙏🙏
നേരിട്ട് കണ്ടിട്ടില്ല. ഒത്തിരി കേട്ടിട്ടുണ്ട്. കുറച്ചു കാലമായി യോഗങ്ങളിൽ കാണാതിരുന്നപ്പോൾ പ്രാർത്ഥിച്ചു. ഇപ്പോ ഇതാ സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായി. ഇനി അവിടെ വെച്ചു കാണാം. പ്രത്യാശയോടെ.
I love you biju cyaaa..god bless you god is great .numka mugamugem akanum namuda god enum jevekum munpa munpa pogunuver dyvem kandu..love you biju cyaaa
ALL honour,praise majesty belong to you Heavenly Father for Bijus life Pray for comfort the family and powervision family snd all who are touched by Biju Amen
വലിയ വേദന ഉണ്ട് സഹോദരൻ്റെ വേർപാടിൽ, ബ്രദർ ആരാധിക്കുന്നത് കണ്ട് എനിക്ക് വളരെ സന്തോഷം തോന്നിട്ടുണ്ട് , അത് കൊണ്ടാണ് കൂടുതൽ സങ്കടം, സഹോദരിക്കും മകനും ദൈവം സമാധാനം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വാത്സല്യ കുടുംബത്തെ നാഥൻ ആശ്വസിപ്പിക്കട്ടെ. അക്കരെ നാട്ടിൽ പ്രിയ ബിജുവിനെ തേജസ്സോടെ കാണാം.
Dear Biju never thought You would leave Us So Soon. കണ്ണുനീരോടെ, വേദനയോടെ, അക്കരെ നാട്ടിൽ കാണാം എന്ന പ്രത്യാശയിൽ നേരുന്നു അന്ത്യ യാത്ര. എന്നും നല്ല ഓരോ Good Morning Message അയച്ചിരുന്ന എന്റെ പ്രിയ ബിജുമോനെ ഇനിയും അത് സ്വർഗത്തിൽ നിന്നും പ്രതീക്ഷിക്കട്ടെ. കണ്ണുനീരോടെ വിട പറയുന്നു. പ്രിയ കുടുംബത്തെ കർത്താവ് ആശ്വസിപ്പിക്കട്ടെഎന്ന പ്രാർത്ഥനയോടെ 😢😢😢
പവർ വിഷൻ മിനിസ്ട്രയിലെ നിറ സാന്നിധ്യം ആയിരുന്ന br ബിജു നിന്റെ ഓരോ സാക്ഷ്യങ്ങളും എന്നെ പ്രാർഥിപ്പാൻ പ്രചോദനം നൽകിയിരുന്നു 👏നിന്റെ പാട്ട് മനസ്സിന് സമാധാനം നൽകിയിരുന്നു 🌹വിട 😭
പ്രിയ സഹോദരാ ഇത്രയും വേഗം ആകുമെന്ന് വിശ്വസിച്ചില്ല എല്ലാത്തിനും ദൈവം ആശ്വാസം നൽകട്ടെ
ബിജുച്ചായന്റെ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ
പവർ വിഷൻ പാട്ടിൽ നിങ്ങളയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത്,
Yes.
Always remember him
Yes
Yesssss
YES❤❤
@@vijilal4333😂
Praise the Lord, ഞാൻ വീട്ടിൽ പറയാറുണ്ട്, ഇപ്പോൾ powervision meeting ൽ Br. Biju വിനെ കാണുന്നില്ല. കാരണം എന്തെന്നറിയില്ലായിരുന്നു. ഇപ്പോൾ എന്താണെന്ന് മനസ്സിലായി. നേരിട്ട് കണ്ടിട്ടില്ല. നിത്യതയിൽ നേരിട്ട് കണ്ടു സന്തോഷിക്കാം. കുടുംബത്തെ കർത്താവു സമാധാനിപ്പിക്കട്ടെ. ആമേൻ 🙏🙏😭😭
ക്രിസ്തീയ സംഗീത ലോകത്ത് വലിയ വില കൊടുത്താണ് ഓരോ musician ഉം നിൽക്കുന്നത്. അവരെ വെറും പാട്ടുകാരായി കാണാതെ please honour them, respect them. അവർക്കും കുടുംബമുണ്ട്, ചിലവുകളുണ്ട്. പ്രസംഗകരെ ഒരു കണ്ണിലും, പാട്ടുകാരെ വേറെ കണ്ണിലും കാണാതെ, രണ്ടും ശുശ്രുഷകളാണെന്നു കണ്ട് ബഹുമാനിക്കുക. പ്രിയ ബിജു അച്ചായൻ ഒരുപാട് വില കൊടുത്ത committed musician ആയിരുന്നു. Condolance dear acha
😢
😪
Well said ❤
🙏🙏🙏😭🌹
🙏🙏🙏🙏🙏😭😭😭
We cannot forget you bro. during COVID lockdown time you are the main inspiration for us and you will live forever in our hearts through these wonderful songs with prayers 🙏
പ്രിയ അച്ചായനെ നിത്യതയിൽ കാണാം. എന്ന പ്രത്യശയോടെ പ്രിയ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ🙏🙏🙏
പ്രിയ കുടുംബത്തിന് ദൈവം ആശ്വാസം കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു🙏
15:5നപ്രിയ കുടുംബത്7 ന് അശ്വാസം നൽകണമേ
ആശ്വാസം നൽകുന്ന ധൈര്യപ്പെടുത്തുന്ന നല്ല ഗാനം പ്രത്യാശയോടെ വിട
പ്രിയ സഹോദരന് ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
പവർ വിഷനിലെ നിറ സാന്നിദ്ധ്യമായിരുന്ന പ്രിയ ബിജു ച്ചായ ഇനി താങ്കളുടെ സ്വരം ഇനിയിവിടെയില്ല പക്ഷേ ബ്രദർ സ്വർഗീയ ഗായക സഘത്തിലെ മുഖ്യഗായകനായിരിക്കും.
മഹാനായ അബ്ദുൾ കലാമിൻ്റെ വിലാപയാത്രയിൽ പ്രിയ ശിഷ്യൻമാർ വഹിച്ച പ്ലാക്കാർഡിലെ അക്ഷരങ്ങൾ ഞാനിവിടെ കുറിക്കട്ടെ.
R I P
അതായത്
Return If Possible
ഇനി എഴുതാൻ വാക്കുകളില്ല
സ്വർഗീയ തുറമുഖത്തു വീണ്ടും കാണാം.
🙏🙏🙏😭😭😭
പ്രിയ സഹോദരാ വിട, ദൈവം എല്ലാവർക്കും ആശ്വാസം നൽകട്ടെ
ഹൃദയ ഭേദകമായ വാർത്ത ദൈവം കുടുംബത്തെ ദൈവീക സമാധാനം പ്രെത്യശാ നൽകി ആശ്വസിപ്പിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു 😭😭😭
Yes..m.Biju brother....we miss you a lot......🎉🎉🎉🎉
Still weve allthe confidence that .....we meet on the Swarga Zion........amen.....
Miss you Bijuchayan ,He is sounding sick and talking about 20th and how amazing that he was called on 20th of this year!
പവർവിഷൻ കാണുന്ന ഏവരുടേയും മനസിൽ താങ്കൾ എന്നുമുണ്ടാവും തീർച്ച കാരണം വീട്ടിലെ സഭായോഗത്തിൻ്റെ ആരം ഭം മുതൽ ബ്രദർ ഉണ്ടായിരുന്നുവല്ലോ ഇത്ര വേഗം ഇതു സംഭവിക്കുമെന്ന് ഒരിക്കലും വിചാരിചില്ല
വീണ്ടും കാണാം ബിജു ബ്രദർ,,,
ബിജു ബ്രദറിൻ്റെ വേർപാടിൽ അടിയൻ്റെ കുടുംബത്തിന് വലിയ ദുഃഖം ഉണ്ട് ഏറ്റവും കൂടുതൽ ബ്രദറിനെ ശ്രദ്ധിക്കും '
സ്വർഗ്ഗത്തിലെ സംഗീതനിരയിൽ ബ്രദർ ഉണ്ടാകും.
Correct 🙏🙏
അതേ😭😭😭 പ്രത്യാശയുടെ തീരത്ത് വീണ്ടും കാണാം ബ്രദർ🙏🙏🙏
True
I didn't get a chance to pray for Biju br.. during your difficult times... sorry sorry 😔 sorry.I was always watching your singing during lockdown days..🙏🙏
ബ്രദർ എപ്പോഴും ഈ പാട്ട് പാടുമ്പോൾ വളരെ അധികം സന്തോഷം'
സഹോദരന്റെ കുടുംബത്തെ ദൈവം ആശ്വസിപിക്കട്ടെ
നേരിട്ട് കണ്ടിട്ടില്ല. ഒത്തിരി കേട്ടിട്ടുണ്ട്. കുറച്ചു കാലമായി യോഗങ്ങളിൽ കാണാതിരുന്നപ്പോൾ പ്രാർത്ഥിച്ചു. ഇപ്പോ ഇതാ സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായി. ഇനി അവിടെ വെച്ചു കാണാം. പ്രത്യാശയോടെ.
Ennapattiyatha
Heart attack
പ്രിയ കുടുംബത്തെ ദൈവം ബലപ്പെടുത്തി നടത്തട്ടെ
Amen 🙏🙏 Heart Touching 💔
Amen esuve നിത്യ തയിൽ കാണാം എന്ന് പ്രത്യാ ശയോടെ vida
IPC. Horeb. Vellanadu സഭയുടെ ഒരായിരം ആദരാഞ്ജലികൾ
പ്രിയ സഹോദരാ ഇത്രയും വേഗം ആകുമെന്ന് വിശ്വസിച്ചില്ല.
പ്രിയപ്പെട്ട കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ നിത്യതയിൽ കാണാം എന്നുള്ള പ്രത്യാശയോടെ വിട 🙏🏻🙏🏻🙏🏻
😭🙏🙏🙏🙏🙏😭
Feel very sad,heart felt condolences and prayers 🙏
Dear brother in Christ, We miss you in power vision choir always 😢😢see in that beautiful shore 🙏🙏
Hallelujah
Praise God
Will miss you brother ......Love you.
പ്രത്യാശയോടെ വിട... ദൈവം പ്രിയ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ..
ഈ ലോകത്തിലെ അവരുടെ വേല വിശ്വസ്തതയോടെ ചെയ്തു. ഇനി അവരുടെ പിതാവിൻ്റെ അടുക്കൽ വിശ്രമിക്കട്ടെ
Prathyashayude Thuramukahathu ponpolariyil veendum kaanum vare....... 🙏🏻🙏🏻🙏🏻🙏🏻
Chikku Achachante last days le athe voice pole thonnunnu kelkumbo🥲
Correct
Seri aatto...correct...
😢
പറ്റിയ സഹോദരന് ആദരാഞ്ജലികൾ 💐🙏
May the Lord comforts the beloved family. Biju br wa so anniinted and beautifully led the worship in powervision.
A good man and best guitarist
May good God comfort this dear family
Amen🙏🙏🙏heart Touching
May our LORD strengthen the grieving family ❤❤
Condolences and prayers 🙏 i
പ്രിയ സഹോദരന് ആദരാജ്ജ്ലികൾ നേരുന്നു 🌹🌹🌹🌹🌹🙏
Valiya sankadam ayi e verpadu
Biju brotherinte Ella songum nan kelkarundu
Thank You Jesus🖐🖐🖐🖐🖐🖐
Amen 🙏🏻 condolences and prayers 🙏🏻🙏🏻🙏🏻
I love you biju cyaaa..god bless you god is great .numka mugamugem akanum namuda god enum jevekum munpa munpa pogunuver dyvem kandu..love you biju cyaaa
പാട്ടുകാരെ എല്ലാം ദൈവം എടുക്കുവാണല്ലോ 😥
Prayers 🙏
ALL honour,praise majesty belong to you Heavenly Father for Bijus life Pray for comfort the family and powervision family snd all who are touched by Biju Amen
My family love him. may Jesus be with his family.ys the choir without him , we feel 😢😢❤❤
We will meet again where their is no pain no disease ❤
Such a heart touching testimony 😍😢
May the Lord Jesus, comfort the grieving family🙏
അക്കരെ നാട്ടിൽ ഒന്നിച്ച് നമ്മുക്ക് കണാം🙏
എല്ലാവരുടെയും ഉള്ളതിൽ എന്നും ജീവിക്കും... ഈ പാട്ടുകളിലൂടെ... പവർവിഷനിടുടെ... ഉയിർപ്പിന്റെ പ്രഭാതത്തിൽ വീണ്ടും കാണും.. 🌹🌹
Praise the Lord.
RIP.... Condolences and Prayers 🙏
Deep condolences to dear family.
Heartily Condolences 🌹🌹🌹🌹🌹🌹
Heartfelt condolences!
Rest in our lords hand... May God strengthen his family...
ഈ വീഡിയോ വേണ്ടാ യിരുന്നു. ഈ സഹോദര നെ ഇങ്ങനെ കണ്ടതിൽ വളരെ വിഷമം കൂടി സഹിക്കുന്നില്ല.
Miss you Biju brother😢
വീണ്ടും കാണാം അച്ഛാ
You will be missed. May God's peace and comfort be upon your family
Hallelujah
ആദിയേക്കാൾ അവസാനം നന്നായി. കണ്ണീരോടെ വിട 😭😭😭
Correct 🙏
😢😢 Biju brother
Amen sthothrem sthothrem sthothrem!
I will miss you a lot. We will see again in heaven
Adaranjalikal
Suspense thriller p for pappan or pattaramban they are both good.
May God comfort the sorrow ing family
Praise the Lord
Condolences 🌹🌹
😢😢😢 Heartfelt condolences 🙏🙏🙏
Heart touching testimony
Maratha daivathinte maril vishramam🎉❤onninum kuravillatha phavanathil
RIP 🙏🙏🙏❤❤❤
Thanks Lord
Sthothram ❤
Meet u on the other shore
Condolences 😢
Corona സമയം മുതൽ power വിഷനിൽ നിറ സാന്നിത്യാമായിരുന്നു. Brother.
Yes... Ellarum maripogum... Maratha viswasthanaya daivam oruvan matrem...
God bless brothers ❤
Prayers for the family
Very very sad demise....I still remember those covid days... lockdown days...
Biju chaya🙏🙏🙏
condolences and prayers 😢😢
പ്രത്യാശയോട് പ്രിയ സഹോദരന് ആദരാഞ്ജലികൾ
Miss you Brother...
Amen
Heartfelt condolence