"സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും" || BR.SHARON & POWERVISION CHOIR TEAM

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 540

  • @jrfamily1398
    @jrfamily1398 3 года назад +150

    മനസ്സിൽ തൊട്ട പാട്ട്... എന്റെ മകനു വേണ്ടി എഴുതിയത് പോലെ... 8 വയസ്‌ഉണ്ട്.... സംസാരിക്കില്ല... നടക്കില്ല... അവന് പാട്ട് കേൾക്കാൻ ഇഷ്ടമാ... ഞാൻ അവനെ എടുത്തു പിടിച്ചോണ്ട് ഈ പാട്ട് കേട്ടപ്പോൾ മുതൽ പാടും.... സ്വർഗീയ ശിൽപ്പിയെ നേരിൽ കാണുമ്പോൾ അവന്റെയും അല്ലൽ എല്ലാം മാറും...

  • @efruephraim5310
    @efruephraim5310 3 года назад +10

    യുവാക്കളിൽ ഈ സ്വർഗീയ പ്രത്യാശ വളരെ കുറവാണ് എന്നാൽ മോനെ ദൈവം അതിനു ഇടയാക്കിയല്ലോ ദൈവം മോനെ ഇനിയും മാനിച്ചു ഉയർത്തട്ടെ

  • @aneeshasuresh6477
    @aneeshasuresh6477 3 года назад +167

    എന്റെ യേശുവേ എന്നെ നിന്നിച്ചവരുടെ മുമ്പിൽ മാനിക്കുന്ന ദൈവം എന്റെ കൂടെ ഉള്ളതിനാൽ ഞാൻ യേശുവേ നന്ദി പറയുന്നു.

  • @jestinthomas3472
    @jestinthomas3472 3 года назад +23

    നിന്നിച്ചവരുടെ മുൻപിൽ മാനിയ്ക്കുന്ന ഒരു ദൈവം💞👏

  • @ponnu9308
    @ponnu9308 3 года назад +22

    Praise the Lord, എനിക്ക് കഴിഞ്ഞ മാസം 25 നു covid positive ആയി. അന്ന് മുതൽ എനിക്ക് ഭയങ്കര ചുമയും ശ്വാസം മുട്ടലും ആയിരുന്നു. ഇന്നലെ കോളേജിൽ practical exam നു പോയിട്ട് ശ്വാസംമുട്ടൽ കാരണം തിരിച്ചു പോരേണ്ടി വന്നു. online ആയിട്ടാണ് പിന്നെ ഞാൻ viva ഒക്കെ attend ചെയ്തത്. എനിക്ക് ഒരുപാട് വിഷമം തോന്നിയിരുന്നു. പാട്ടു പാടി കർത്താവിനെ ആരാധിക്കുവാൻ എനിക്ക് ഒരുപാട് ഇഷ്ടം ആണ്. കുറച്ചു ദിവസങ്ങളായി എനിക്ക് പാടാൻ കഴിയുന്നില്ലായിരുന്നു. സംസാരിക്കാൻ പോലും വലിയ ബുദ്ധിമുട്ട് ആയിരുന്നു. എന്റെ യേശു എന്നെ കൈവിടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ എനിക്ക് ഒരു വലിയ ആത്മീയ സാന്നിധ്യം അനുഭവപ്പെട്ടു. പാട്ട് കേട്ടുകഴിഞ്ഞു ഞാൻ അപ്പുറത്തെ റൂമിൽ ചെന്നപ്പോൾ, 'വിൺമയമാകും ശരീരം........' എന്ന വരികൾ എന്റെ മനസിലേക്ക് വന്നു. ഞാൻ അറിയാതെ അതു പാടാൻ തുടങ്ങി. ആ വരികൾ തന്നെ ഞാൻ ഒരു 50 തവണ എങ്കിലും പാടിക്കാണും. എനിക്ക് പാടുമ്പോഴോ, പാടിക്കഴിഞ്ഞോ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ശ്വാസംമുട്ടൽ മാറി. യേശു എന്നെ വിടുവിച്ചു. Thank You Jesus.
    God bless u all

    • @Ishi641
      @Ishi641 2 года назад +1

      Praise HIS Name! Praise The Father, Praise The Son, Praise His Holy Spirit!
      Amen sister! What a wonderful God we are saving !

    • @dennyjacob9927
      @dennyjacob9927 Год назад

      Praise the Lord

  • @tomygeorge8833
    @tomygeorge8833 3 года назад +86

    God Bless You Son... അനേക ഗാനങ്ങൾ എഴുതുവാൻ കർത്താവ് കൃപ നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു... നിത്യതയുടെ ദൂതുമായ് ഈ അന്ത്യകാല ഉണർവ്വിൽ കർത്താവ് ഉപയോഗിക്കുവാൻ പോകുന്നതിനായ് കർത്താവിന് സ്തോത്രം ചെയ്യുന്നു.

  • @aswathysundaran1408
    @aswathysundaran1408 3 года назад +15

    ദൈവമേ എന്റെ അച്ഛന് ഒരു ലിഫോമ കാൻസർ രോഗി ആണ്..ഇപ്പൊ ചെറിയ പനി ഉണ്ട്....പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു പോയി..ഓക്‌സിജൻ കൗണ്ട് താഴെ പോകുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.

  • @Trumpet_of_End
    @Trumpet_of_End 3 года назад +64

    Amen amen... ❤️❤️❤️ഹൃദ്യത്തെ തൊടുന്ന നല്ലൊരു പാട്ടാണ്... ആമേൻ

  • @jisnamolaa
    @jisnamolaa 3 года назад +90

    ഞാൻ ആദ്യമായി കേൾക്കുന്ന പാട്ടാണ്. പ്രത്യാശ നൽകുന്ന വരികൾ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ brother. Lovely song. Amem🥰🙏

  • @sajukaleb2039
    @sajukaleb2039 2 года назад +8

    ഇത്രക്ക് പ്രത്യാശ നിർഭരമായ വരികളും അതിനു പറ്റിയ ട്യൂണും 😍😍😍അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല 😍മുറി അടച്ചിട്ട് ഫുൾ സൗണ്ടിൽ കേട്ടു നോക്കു....😍😍😍😍

  • @ashacd667
    @ashacd667 3 года назад +24

    സത്യം, എന്റെ അപ്പൻ വിളിച്ചാൽ കൈവിടില്ല thank god

  • @shilushylu6187
    @shilushylu6187 3 года назад +40

    ഈ അന്ത്യകാലഘട്ടത്തിൽ ഏറെ പ്രത്യാശ തരുന്ന ഗാനം... God bless you... Brother

  • @samsunny2414
    @samsunny2414 3 года назад +4

    Amen... വിന്മയമാകും ശരീരം ആ വിൻരൂപ്പി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ 🥰🤗

  • @anjuanilkumar9078
    @anjuanilkumar9078 3 года назад +41

    Very heart touching song😭love u lord.....this song made me more close to God....May God bless u all,💯

  • @jancysaju616
    @jancysaju616 3 года назад +2

    ഇന്നലെ ചർച്ചിൽ പാടിയ പാട്ടായിരുന്നു ആദ്യമായിട്ടാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് ഞാൻ വീട്ടിൽ വന്നിട്ട് യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കിയപ്പോൾ ഈ പാട്ട് കണ്ടു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ പാട്ട് ഏതു പ്രതിസന്ധിയിലും പ്രത്യാശ നൽകുന്ന ഗാനം ബദർ നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @BibinGrace
    @BibinGrace 3 года назад +61

    What a song !
    Straight from his heart .
    God bless you dear brother.

  • @ancytthomas8942
    @ancytthomas8942 3 года назад +3

    ജീവിതത്തിൽ ഒരുപാട് പ്രതികൂലങ്ങൾ ആഞ്ഞടിച്ചപ്പോളും കർത്താവിലുള്ള പ്രത്യാശ ഇതുവരെയും എന്നെ നടത്തി ഒരുപാട് പ്രത്യാശ ഏറുന്ന ഈ ഗാനം കേട്ടതിൽ സന്തോഷം God bless you brother.

  • @shirlyjosemon437
    @shirlyjosemon437 3 года назад +20

    Praise the Lord.
    God bless you brother.
    Heart touching song.
    Good testimony.

  • @sandrababu5622
    @sandrababu5622 3 года назад +15

    Sarikkum nalla meaning ulla pattanu. Ethra kettalum mathiyavilla. God bless you Sharon & Others.👏🏼👏🏼

  • @ashareju3176
    @ashareju3176 3 года назад +8

    Nammudae appan nammalae orikalum Kai vidilla. Orikalum vittitu pokilla. Anthyam varae nammodu koodae irikkum. Aa nalla appan 🙏🙏🙏🙏💓💓💓so Don't worry. God bless you all. 👏👏👏👏👍👍👌👌

  • @sreekalav7603
    @sreekalav7603 Год назад

    കർത്താവേ നന്ദി നന്ദി കർത്താവിനെ വിടരുത് മുറുകെ പിടിച്ചോ നമ്മുക്ക് ഒത്തു ചേർന്ന് കർത്താവിന്റെ നാമം ഉയർത്താം നന്ദി നന്ദി ♥️♥️♥️♥️♥️♥️

  • @achsahelizabeth2475
    @achsahelizabeth2475 3 года назад +40

    Heart touching lyrics❣️😍GOD bless u Sharon bro ....

  • @jessejosephkannur6892
    @jessejosephkannur6892 3 года назад +72

    Blessed Testimony and Blessed Song Dear Brother❤️.

    • @kunjamaraju3884
      @kunjamaraju3884 3 года назад +1

      Blessed testimony and blessed song
      God bless you

  • @robinreji182
    @robinreji182 3 года назад +8

    Thanks to Powervision TV..

  • @johnxavier4869
    @johnxavier4869 13 дней назад

    Amen Praise the Lord

  • @princemathew7859
    @princemathew7859 3 года назад +8

    Amen. Praise the lord. 🙏🙏💛💛👍👍❤️❤️👌👌.

  • @___steniz___5414
    @___steniz___5414 3 года назад +33

    Daivam anugrahikattee...😍 anugrahithamaya oru ഗാനം nalkiyathinu...👏👏👏

  • @kavyas8608
    @kavyas8608 3 года назад +20

    God bless u brother for giving such a heart melting song amen 🥰🙏

  • @sharwin3889
    @sharwin3889 3 года назад +22

    God Bless You Brother... heart touching lyrics 🙌🙏

  • @dad.s_bee1254
    @dad.s_bee1254 3 года назад +16

    Watched today almost above 50 times.
    Lyrics made my day today💞..so blessed with the song👏👌

  • @forg983
    @forg983 3 года назад +12

    Yes we wait for this glorious day, thank u Abba. Glory be to El Shaddai forever and ever. Amen

  • @neenakarmelil801
    @neenakarmelil801 3 года назад +31

    Super song.. GOD bless you Sharon brother.. ❤️

  • @stevedavison.6088
    @stevedavison.6088 3 года назад +18

    Great and meaningful song, may God bless you brother

  • @sobiyathomas4728
    @sobiyathomas4728 3 года назад +8

    Wow what a wonderful song. God bless you brother

  • @sujithomas4283
    @sujithomas4283 3 года назад +23

    Thank you for the great song with such good lyrics. Only those who has truly experienced God's love and who has a hope in God's love can make this lyrics. Praise God.

  • @selinjustin3835
    @selinjustin3835 3 года назад +3

    Wonderful God... Thank you brother........ Love you Lord. 🙏

  • @jencyrachelissac576
    @jencyrachelissac576 3 года назад +5

    Manoharamaya prathyasa gaanam May God Bless You dr Brother more n more

  • @mercymathew4198
    @mercymathew4198 3 года назад +18

    Powerful testimony and heart filled song touched me. I believe it will touches many. God bless you Br.Sharon 🙏🏽🙏🏽

  • @hephzibaflame9084
    @hephzibaflame9084 3 года назад +9

    Thank God He has given u such strong faith.May the Almighty continue to bless u.

  • @rugminimenon8002
    @rugminimenon8002 3 года назад +11

    ALL THE GLORY TO OUR FATHER
    GOD BLESS YOU 🙏

  • @renyvinu7800
    @renyvinu7800 3 года назад +6

    ആമേൻ ആമേൻ... Halleluiah 🙌🙌🙌🙌🙏🙏God bless you abundantly dear brothers😁

  • @febaraji8192
    @febaraji8192 3 года назад +3

    God bless you Achacha.blessed song with heart touching lyrics. obviously this song very helpful those who are suffering loneliness.

  • @blessybenson7694
    @blessybenson7694 3 года назад +16

    God bless you Sharon... Blessed song and lyrics...

  • @beenajoseph1460
    @beenajoseph1460 3 года назад +12

    Thank God😍 for blessing speeching and wonderful Song.

  • @acsahdaniel5522
    @acsahdaniel5522 3 года назад +5

    I can't stop the feeling of power from dis song ❤️ man from GoD bro.sharun 👍

  • @josepappachen7945
    @josepappachen7945 6 месяцев назад

    May God bless you and use u powerfully

  • @anjalyBibin
    @anjalyBibin 3 года назад

    Karthavine snehichathinte peril orupad parihasikapettitund parihasichavarodu ellam karthavine mahothapeduthuvan deivam enne idayaki 🙏 ente lifl enik kittiya eatavum valiya gift aanu enik karthavine ariyuvan sadhichath❤️

  • @Abiya3313
    @Abiya3313 3 года назад +14

    ആമേൻ.. ദൈവം അനുഗ്രഹിക്കട്ടെ...

  • @vmariammavarghese4950
    @vmariammavarghese4950 2 года назад

    Mone love you in JESUS name....haleluyya haleluyya .how the holyspirit working in you verrrry deeply.
    working

  • @achankunju7602
    @achankunju7602 3 года назад +2

    സ്വർഗിയ പിതാവ് വീണ്ടും ധാരാളം സഹായിക്കട്ടെ

  • @victor_Philip
    @victor_Philip 3 года назад +8

    Sharone.....👍👍🙏🙏

  • @alicemathew8326
    @alicemathew8326 3 года назад +11

    What a beautiful and meaningful song.God bless you.

  • @gracemathew4670
    @gracemathew4670 3 года назад +7

    Very beautiful song may the lord use you mighty for the kingdom of lord

  • @cyrilm.a5339
    @cyrilm.a5339 3 года назад +4

    God bless u... Sharon 😘😘

  • @elseeyavictor978
    @elseeyavictor978 3 года назад +12

    Heart touching lyrics 🙏🏻

  • @gracemohan5225
    @gracemohan5225 3 года назад +1

    Amen Amen Hallelujah 🙏❤️

  • @Josh_00Talks
    @Josh_00Talks 3 года назад

    Enne manikkuvane njhan manikkum🙏 God bless sharun br...

  • @snehak7324
    @snehak7324 3 года назад +4

    Jesus Christ ❤️... God bless you brother ✨

  • @asishsaji2b586
    @asishsaji2b586 Год назад +1

    മനോഹരമായ പാട്ട് 👍🏻👍🏻☺️

  • @renyglobal1208
    @renyglobal1208 3 года назад +8

    Mone God bless you and your family

  • @eeee-fo5fg
    @eeee-fo5fg 4 месяца назад +1

    Enika itha ketapol happy aye💯nalla song

  • @alphonsasalu3230
    @alphonsasalu3230 Год назад

    Amen.. God bless you brothers

  • @meghasherin7541
    @meghasherin7541 3 года назад +7

    Really Heart Touching Testimony and Song 💖 God Bless You Brother 👍🙏

  • @kesiyastanly3137
    @kesiyastanly3137 2 года назад

    Nte daivam,😭😭😔😔😔othiri snehikunnu appaaa അങ്ങയെ 😘😘🤗😘😘😘

  • @davidsonyd8272
    @davidsonyd8272 3 года назад

    Hallelujah amen hallelujah hallelujah hallelujah amen.................

  • @ranjithrajan647
    @ranjithrajan647 3 года назад +5

    Amen 🙏 God bless you brother 💝💝🙏🙏

  • @ronthomasbethel
    @ronthomasbethel 3 года назад +28

    Thank you powervision tv for posting this song. God bless Sharon brother to write more songs

  • @shynumathew4896
    @shynumathew4896 3 года назад +12

    Blessed testimony & blessed song🙏❤

  • @febajohn7486
    @febajohn7486 3 года назад +8

    Awesome lyrics sharon....God bless you more.....

  • @gibibangalore6474
    @gibibangalore6474 3 года назад +6

    Beautiful.. very meaningful song. God bless you!

  • @sruthiss1772
    @sruthiss1772 3 года назад +12

    God bless you dear brothers❤❤

  • @shineysunil537
    @shineysunil537 2 года назад

    Very good prathasha kittunna song👍🙏real happy taruna song

  • @joshuaemmanuel8746
    @joshuaemmanuel8746 3 года назад

    Thankyou ...jeasus ........ Amazing...lyrics.............. Thankyou...br........

  • @Linzsherry
    @Linzsherry 3 года назад +19

    Let this song be a testimony of many lives🙏🙏

  • @jesusisthecomingking.392
    @jesusisthecomingking.392 3 года назад +2

    Hallelujah. Hallelujah. Hallelujah Amen. Sthothram

  • @lethakumari2438
    @lethakumari2438 3 года назад +10

    Amen... Sthothram....
    God bless you mone ..

  • @mispasaji1637
    @mispasaji1637 3 года назад +19

    Blessed Song Dear Brother Sharon...May God Bless U More And More...Amen

    • @philominajohnson8886
      @philominajohnson8886 2 года назад

      Sharon you are a great blessing to many many
      May God bless you and your family.

  • @eben-ezer8279
    @eben-ezer8279 3 года назад +18

    Very blessed song dear Sharon brother... thank u Powervision tv posting this.

  • @a4youstar505
    @a4youstar505 3 года назад +2

    Dear sharon God Bless You

  • @blessy.b.daniel5823
    @blessy.b.daniel5823 3 года назад +1

    Nice song🎶🎵🎶
    sing well ✨️✨️✨️
    God bless....

  • @sweetysamuel9140
    @sweetysamuel9140 3 года назад +1

    Amen,God bless you

  • @akprakasan6497
    @akprakasan6497 2 года назад

    God bless you sharon and happy married life

  • @ancymolty7896
    @ancymolty7896 3 года назад +13

    Praise the Lord. God bless you

  • @HarishHarish-of3wo
    @HarishHarish-of3wo 3 года назад +1

    Superb God bless u 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @anushab.s6381
    @anushab.s6381 3 года назад

    Enikku urappundu ennaeyum entae divam enikku marupadi tharum thank uu so much😭😭😭😭 enikku urappundu entae karthavum enikku ahh vinmayamam sherikku nalkunemmu. Entae veshamathinu marupadi entae karthavu ee pattintae varikalil koodae thannu🤗🤗🤗

  • @shynipramod2320
    @shynipramod2320 3 года назад +8

    God bless you brother

  • @ashlybabu2476
    @ashlybabu2476 2 года назад +1

    God bless you Sharon... Blessed song... God bless you more

  • @SusanDavid-g1o
    @SusanDavid-g1o Месяц назад

    Praise the Lord amem

  • @mksuresh5208
    @mksuresh5208 3 года назад

    GOD BLESS YOU Sharon achacha.

  • @rubyaaron3618
    @rubyaaron3618 2 года назад +1

    God bless u brothers

  • @jerilmarypaul714
    @jerilmarypaul714 3 года назад +8

    Perfect, Excellent...Anointed.

  • @bineeshjames
    @bineeshjames 3 года назад +8

    Blessed song brother .... thank you ❤️❤️❤️

  • @rani6959
    @rani6959 3 года назад +14

    Blessed testimony God bless you 🙏🙏🙏

  • @pastorbijubiju2854
    @pastorbijubiju2854 2 года назад

    Ernakulam.Heavenly manna revival international ministry. God bless you dear son. Blessed song

  • @sherinmadhu438
    @sherinmadhu438 3 года назад +9

    Blessed Testimony & Blessed Song !!God bless you Brother

  • @preethavarghese6339
    @preethavarghese6339 3 года назад +7

    Blessed song..may God bless you mone...

  • @daffodils1799
    @daffodils1799 2 года назад

    ഈ പ്രത്യാശ ഗാനത്തിന് നന്ദി സഹോദരാ

  • @amykessy4286
    @amykessy4286 3 года назад +9

    Meaningful song🙂🙏

  • @mini3049
    @mini3049 Год назад

    AMEN 👏👏🙌🙌💕💕🙏HEART TOUCHING GOD BLESS !!!I

  • @Justin-nm4sg
    @Justin-nm4sg 3 года назад +7

    May God use u my brother, more and more💫