SWARGEEYA SHILPI (COVER VERSION) II PR. PRAISE THOMAS KUMBANAD | LUNU PRAISE II SHARUN VARGHESE

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 341

  • @manojchacko4333
    @manojchacko4333 Год назад +4

    Odakkuzhal vayichathu very very sooper

  • @mollythankachan3622
    @mollythankachan3622 2 года назад +2

    Istta ganam

  • @edenvlogs1910
    @edenvlogs1910 2 года назад +2

    സൂപ്പർ

  • @mollymdh1939
    @mollymdh1939 3 года назад +3

    Ee manoharamaya song dislike chaiyanum aalkar undallo yesuve , ethrayo prathyasa nalkunna ganamane, sangeetham daiveekamane,padanulla kazhivum....

  • @kidv3337
    @kidv3337 3 года назад +10

    പ്രത്യാശയോടെ കാത്തിരിക്കുന്നത് എന്തിന് എന്ന് വ്യക്തമാക്കുന്ന ഒരുപാട് അർത്ഥം ചേര്‍ന്ന വാക്കുകൾ

  • @sheela4987
    @sheela4987 5 месяцев назад

    Awesome super song and they sung the song so sweetly 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @BlanketofLove
    @BlanketofLove Год назад +2

    Praise the Lord for this remarkable song! The lyrics beautifully reflect His truth, the composition is a divine masterpiece, and the vocals resonate with anointing. Truly an exceptional Christian work of art!

  • @sunnykodumthara
    @sunnykodumthara 7 месяцев назад

    Amazing voice and Beautiful song.

  • @josepozhiyoor2791
    @josepozhiyoor2791 Год назад +2

    Praise the Lord God bless you

  • @meghajacob516
    @meghajacob516 3 года назад +24

    നല്ല ശബ്ദം ദൈവം അനുഗ്രിക്കട്ടെ

  • @anupamaanu5498
    @anupamaanu5498 3 года назад +8

    Nalla prathyashayulla ganam. Praise the Lord. Amen.......

  • @abeyjibini8441
    @abeyjibini8441 3 года назад +58

    മനോഹരമായ ഒരു പ്രത്യാശ ഗാനം. ഞാൻ ഒരു ദിവസം ഒരുപാടു പ്രാവശ്യം കേൾക്കും ഈ പാട്ട്. ഈ ഗാനം കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @shanthammavinod3377
    @shanthammavinod3377 3 года назад +5

    Jaison.super.god.bless.all.teams

  • @sarakuttyskariya7106
    @sarakuttyskariya7106 3 года назад +4

    Yenikum othiri ishtamaya oru prethyasa ghanam🙏🙏🙏🙏🌹

  • @selvarejiselvanose9980
    @selvarejiselvanose9980 3 года назад +13

    ഒരു ദൈവപൈതലിന്റെ ഭാവി പ്രത്യാശയെ പാസ്റ്റർ ഇന്ടെയും സഹോദരി യുടെയും ഈ പാട്ടിലൂടെ
    വ്യാക്തമായും പ്രതിഫലിക്കുന്നു..

  • @barnabasundarsingh6159
    @barnabasundarsingh6159 3 года назад +10

    Excellent
    Good job

  • @lijojohnson4936
    @lijojohnson4936 3 года назад +21

    എത്രഹൃദയ സ്പർശിയായ ഗാനം വീണ്ടും, വീണ്ടും
    കേൾക്കാൻ, തോന്നും.

  • @shinythomas7229
    @shinythomas7229 2 года назад +1

    എത്ര കേട്ടാലും മതിവരില്ല

  • @sabeenaabraham8526
    @sabeenaabraham8526 Год назад +2

    God bless very very good song. Sir സ്വർഗ്ഗത്തിൽ എത്തി. യേശുവിന്റെ രൂപം കാണുന്നതു പോലെയും നമ്പൾ അവിടെ ആണെന്ന തോന്നൽ ഉണ്ടു അങ്ങെന തന്നെ നേരിൽ കാണാൻ നമുക്കു ഇടവരട്ടെ പ്രാർത്തിക്കാം ആമ്മേൻ good morning

  • @sethusaudiarabia3340
    @sethusaudiarabia3340 2 года назад +2

    Blessed song ❤❤👌100 thavana kettukazhinju

  • @murphybabumurphybabu3986
    @murphybabumurphybabu3986 2 года назад +3

    ഏതു വിഷമഘട്ടത്തിലും ഈ ഒരു പാട്ട് മതി സമാധാനം കിട്ടും. Praise the Lord.

  • @kavithaaugustina8925
    @kavithaaugustina8925 Год назад +5

    Praise the lord. Iam a Tamilian .i am not able to understand the meaning of the song completely,but iam able to feel the presence of my lord. The Lord Jesus Christ is blessing the poet,musicians,the singers and the listeners.praise the lord.iam Franklin Immanuel Prabhakaran,aged73.

    • @binrobin
      @binrobin Месяц назад

      Same problem,,but I am listening this beautiful one since morning , God's name be glorified.

  • @mathewabraham2314
    @mathewabraham2314 3 года назад +8

    Mathew Abraham super song thanks you Jesus

  • @beenababu7406
    @beenababu7406 3 года назад +12

    ഹോ... ഭയങ്കരം നന്ദി നാഥ - നന്ദി മനോഹരമായി

  • @babujohn8512
    @babujohn8512 3 года назад +17

    സ്വർഗ്ഗീയ സാന്ന്യത്തിലേക്ക് കരം പിടിച്ചു ഉയർത്തുന്ന മനോഹര ഗാനം ...നന്നായി പാടി...Orchestra super..

  • @helenmicheal4688
    @helenmicheal4688 3 года назад +10

    പ്രത്യാശ വർദ്ധിപ്പിക്കുന്ന വരികള്‍. ദൈവം അനുഗ്രഹിക്കട്ടെ.

  • @keerthikottayam9074
    @keerthikottayam9074 3 года назад +8

    Heart touching song.

  • @aksaaksa1533
    @aksaaksa1533 3 года назад +20

    അതിമനോഹരമായ ഈ ഗാനം ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഇത് ഒത്തിരി പ്രാവശ്യം കേൾക്കുകയും ചെയ്തു കർത്താവ് അനുഗ്രഹിക്കട്ടെ

  • @ShekinahMusicsPta
    @ShekinahMusicsPta Год назад

    Wonderful ❤❤

  • @ajiabraham195
    @ajiabraham195 3 года назад +8

    👍🏻👍🏻

  • @rejiSooranad.
    @rejiSooranad. 3 года назад +8

    Blessed

  • @jollybenny8826
    @jollybenny8826 3 года назад +10

    No words to explain... 👍

  • @josephthomas7067
    @josephthomas7067 3 года назад +6

    Wond6songs.. God bless abundantly

  • @rajeshdaniel1
    @rajeshdaniel1 3 года назад +6

    Super God bless you pastor

  • @manjukuttanp5424
    @manjukuttanp5424 2 года назад +1

    ആമേൻ..…

  • @rehobothonlinetvuk4312
    @rehobothonlinetvuk4312 3 года назад +9

    God bless you| Amazing

  • @kuruvilac.v7860
    @kuruvilac.v7860 4 месяца назад +1

    🎉

  • @pstimothy2339
    @pstimothy2339 Год назад +1

    Very blessed song, halleluyah

  • @fariadanny5860
    @fariadanny5860 3 года назад +7

    Great song.

  • @abelsam5863
    @abelsam5863 6 месяцев назад

    Awesome work. God bless 🙏❤

  • @jobchacko1449
    @jobchacko1449 Год назад +2

    Amen🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @varghesesamuel4572
    @varghesesamuel4572 Год назад +1

    Voiletchaci the song & the lyrics is very nice - Nathan Sam Vatrghese 🎉

  • @francisthannikkal1903
    @francisthannikkal1903 3 года назад +7

    Congratulations And Celebration of the Occasion God Bless All Soul Winners in the Name of Jesus Christ Amen Hallelujah SHALOM Gloria

  • @sinuxavier7571
    @sinuxavier7571 3 года назад +6

    Super..... God bless

  • @johnsondaniel4985
    @johnsondaniel4985 3 года назад +10

    Wonderful

  • @junicajolly2666
    @junicajolly2666 3 года назад +9

    Ethra kettittum kettittum kothi theerunnilla, athrakku manoharamaya varikalum aalapanavum God bless more and more ❤️❤️❤️

  • @edenschildrensworld230
    @edenschildrensworld230 3 года назад +17

    Super... ഓർഗസ്ട്രാ അടിപൊളി... Singing വേറെ level 👌👌👌👌

  • @leelammaalexander589
    @leelammaalexander589 3 года назад +4

    ethe kelkan eshtamula
    nalla patta

  • @jothishAbraham
    @jothishAbraham 3 года назад +5

    Super achacha ♥️

  • @jacki7876
    @jacki7876 3 года назад +11

    നന്നയിട്ടുണ്ട് നല്ല പാട്ട് കേൾക്കുവാൻ തന്നെ നല്ല ഭംഗി god bless u all ത്രേയം സ്റ്റുഡിയോ അതും മനോഹരമാണ്

  • @PrincyJacob-hi8jh
    @PrincyJacob-hi8jh 5 месяцев назад

    Heart taching song

  • @Gtatom12
    @Gtatom12 3 года назад +10

    🙏🙏🙏🙏

  • @thomasjoseph7624
    @thomasjoseph7624 2 года назад +1

    ആമേൻ നല്ല മനോഹരമായ പ്രത്യാശ നിറഞ്ഞ ഗാനം

  • @thomaskuttyoommen8820
    @thomaskuttyoommen8820 2 года назад +1

    Amen appa...

  • @hopemissionindia8636
    @hopemissionindia8636 3 года назад +8

    Wow.. Blessed song and beautiful singing 🎉🎉

  • @annakuttyskariah6016
    @annakuttyskariah6016 6 месяцев назад

    Super Song 😊

  • @josephissac6244
    @josephissac6244 3 года назад +9

    Beautiful worship song with hope 🙏🙏👍🏻👍🏻

  • @bijukumbanadmusical1005
    @bijukumbanadmusical1005 3 года назад +11

    ഈ മനോഹര ഗാനം എനിക്ക് ഒരുപാട് സന്തോഷം പകർന്നു
    " വിൺമയമാകും ശരീരം...
    ആ വിൺ രൂപി നൽകുമ്പോൾ
    എൻ അല്ലലെല്ലാം മാറീടുമേ... "
    എത്ര പ്രത്യാശ നൽകുന്ന വരികൾ...
    അതിമനോഹരമായ് പ്രിയ പ്രെയ്സും മോളും പാടി, ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.. അനേകർക്ക് പ്രത്യാശയും സന്തോഷവും നൽകട്ടെ ഈ ഗാനത്തിലുടെ എന്ന് പ്രാർത്ഥിക്കുന്നു❣️👍🙏💐

    • @sheela4987
      @sheela4987 5 месяцев назад

      🙏🙏🙏🙏❤❤❤❤

  • @ashleymariameapen1008
    @ashleymariameapen1008 3 года назад +11

    Amen....heart touching lyrics...nice singing....god bless u more...teamwork💯 ...expecting more songs...💫...

  • @akashshyam5027
    @akashshyam5027 6 месяцев назад +1

    super song and voice,music vera leval😢😢

  • @sajivarghese714
    @sajivarghese714 2 года назад +4

    പാസ്റ്റർ ഓപ്പൺ വോയ്‌സിൽ വളരെ മനോഹരമായി പാടി വളരെ പ്രത്യാസഭരമായ പാട്ട് ഇരുവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jacobwtpeermade6883
    @jacobwtpeermade6883 3 года назад +8

    Beautiful altogether !!! B blessed Praise !!!

  • @georgeverghese2292
    @georgeverghese2292 3 года назад +8

    wonderful meaningful song of the believers. God bless. thanks a lot.

  • @helenmicheal4688
    @helenmicheal4688 3 года назад +11

    പ്രത്യാശ വർദ്ധിപ്പിക്കുന്ന പാട്ട്. ദൈവം അനുഗ്രഹിക്കട്ടെ.

    • @achsahas7827
      @achsahas7827 2 года назад

      🙏🙏🙏🙏🙏🙏🙏

  • @vimalamanoj928
    @vimalamanoj928 3 года назад +7

    Wow

  • @ansonpmathew1031
    @ansonpmathew1031 3 года назад +12

    Blessed 💞 കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ 💞 സ്വർഗീയ ശില്പിയെ... 🎵🎵🎵🎙️🌈

  • @godscreationatoz5240
    @godscreationatoz5240 3 года назад +14

    Amen .... Amen.. Praise the lord, meaningful Song…. പാട്ട് കേൾക്കുമ്പോൾ ഇത്ര സന്തോഷമാണെങ്കിൽ!!!!... ശില്പിയെനേരിട്ട് കാണുമ്പോൾ എത്ര ആനന്ദമായിരിക്കും❤️ പറഞ്ഞറിയിക്കാൻ വാക്കുകളില്ല💕God bless you all 👍🙏

  • @binialbert7550
    @binialbert7550 3 года назад +11

    Beautifully rendered.. God bless you and ur Family..

  • @leenashaju7633
    @leenashaju7633 3 года назад +6

    God bless u pastor,

  • @arunkoshy764
    @arunkoshy764 3 года назад +7

    Blessed🙌🏻

  • @sheynujoseph6852
    @sheynujoseph6852 2 года назад +2

    🌹👏👏👏👏👏

  • @rahelsam2794
    @rahelsam2794 3 года назад +2

    Inspiring song.well.Thank you.

  • @nmol3103
    @nmol3103 3 года назад +7

    GOD Of Abraham Bless You All Abundantly. Amen
    Keep Praising Our LORD JESUS and Win Souls For HIS Holy Kingdom.

  • @priscillaben5359
    @priscillaben5359 2 года назад +2

    Amen Amen Amen I am also eagerly waiting to see my loving Nadan' s face

  • @roypodiyan37
    @roypodiyan37 3 года назад +6

    Praise be to God Beautiful song 🙌🙌🙌

  • @tehillimmedia3364
    @tehillimmedia3364 3 года назад +15

    ദൈവത്തെ ഹൃദയം ചേർന്ന് പാടി സ്തുതിക്കുന്ന അനുഭവം!മനോഹരം എന്നോ മികച്ചതോ എന്നൊന്നുമല്ല അതിനും മുകളിൽ ആണ്‌. ദൈവം ഈ ടീമിനെ സമൃദ്ധിയായ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @editheann3519
    @editheann3519 3 года назад +6

    I don't understand the language but what a beautiful song and singers.
    I

  • @anuthomas1226
    @anuthomas1226 3 года назад +43

    സ്വർഗീയ ശില്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
    വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ (2)
    കുരുടന് കാഴ്ചയും ചെകിടന് കേൾവിയും ഊമരും മുടന്തരും കുതിച്ചുയരും (2)
    ആശയേറും നാട്ടിൽ ക്ഷോഭയേറും വീട്ടിൽ തേജസേറും നാഥൻറെ പൊൻമുഖം ഞാൻ കാണും (2)

  • @justinrajd2423
    @justinrajd2423 3 года назад +7

    Thanks God ❤️

  • @sumasatheesh6180
    @sumasatheesh6180 3 года назад +7

    Praise the Lord.. 🙌🏻🙌🏻🙌🏻God bless you all team members... 🤝😊🙌🏻🙌🏻

  • @mable3321
    @mable3321 Год назад +2

    Beautiful

  • @sijojoseph3594
    @sijojoseph3594 9 месяцев назад

    God is good all the time

  • @toms9748
    @toms9748 3 года назад +7

    Great singing
    Blessings to entire team

  • @revathyraju1712
    @revathyraju1712 3 года назад +10

    Heart touching lyrics, nice singing. God blees you abundantly...........

  • @nancyabraham8200
    @nancyabraham8200 3 года назад +6

    BLESSED RENDERING PASTOR AND TEAM.

  • @mr-joker7
    @mr-joker7 Год назад +1

    ❤🙏👍

  • @jancyshibu204
    @jancyshibu204 3 года назад +6

    Nice song 🙏🙏🙏

  • @chikku8607
    @chikku8607 3 года назад +4

    Beautiful,nice song

  • @soosankvarghese1363
    @soosankvarghese1363 3 года назад +5

    Wonderful 🙏

  • @ab7mp473
    @ab7mp473 2 года назад +1

    സൂപ്പറ് സോങ് 👍🏻👍🏻

  • @PrincyJacob-hi8jh
    @PrincyJacob-hi8jh 5 месяцев назад

    Haleluya, 🙏

  • @benoommen5818
    @benoommen5818 3 года назад +4

    Very Nice... God bless

  • @alicemathew1002
    @alicemathew1002 3 года назад +6

    👍👍👏 good amazing worship song. God bless you both. Amen

  • @piousantony9937
    @piousantony9937 3 года назад +9

    Beautiful composition.... blessed singing.... God bless

  • @EphraimMedia
    @EphraimMedia 3 года назад +4

    Pastor ji beutifull... Nice work💓💓💓

  • @NechamaVoice
    @NechamaVoice 3 года назад +6

    Melodious...

  • @mahimaalshamathew4723
    @mahimaalshamathew4723 3 года назад +9

    Loved ones 💗 God bless you all for the good effort 💝

  • @bencysusan5503
    @bencysusan5503 3 года назад +7

    Wonderful wonderful wonderful Praise and Lunu Praise.many more to come dears 💐💐💐.Flutist athimanooharam🙏🙏

  • @praveenbalan2893
    @praveenbalan2893 3 года назад +5

    Adipoli

  • @angelsarajoji5585
    @angelsarajoji5585 2 года назад +2

    Wellcome bother and siter I like very very this song
    God bless you ❤️❤️❤️👏🙏