Yohanan kanda velipadil mega rudanai. Mannil urangunna vrithar.... Yivede kayari varuvin ennulla vili. Lakshopa laksha Dhuthanmar.... Vanil vanil Varunnu vazthuvin... Amen Hallelujah Hallelujah Thank YOU HOLY SPIRIT for the Glorious Heavenly voice of GLORIOUS GOSPEL Songs of Word Revelation
2024 ൽ ഈ പാട്ട് കേട്ട് സന്തോഷിക്കുന്നവരുണ്ടോ
ഈ പാട്ട് കേൾക്കുമ്പോൾ കർത്താവ് അടുത്ത് നിൽക്കുന്നതുപോലെ തോന്നും ആമീൻ കർത്താവെ വരേണമേ ❤❤
എത്ര കേട്ടാലും മതിവരാത്ത സ്വർഗ്ഗീയഗാനം,God bless you all❤️❤️❤️
Very good congratulations God bless you abundantly
🙋 സഹോദരന്റെ പാട്ട് എത്ര കേട്ടാലും ഇതു മതി വരത്തില്ല ആമേൻ 🙋🙋🙇♀️🙏👏🏻👌🏻👌🏻👌🏻👌🏻👍🏻👍🏻
❤️❤️❤️❤️❤️❤️
🙏🙏👌👌👌🥰🥰🥰
അവർ ആത്മാവിൽ പാടി ദൈവത്തെ സ്തുതിക്കുന്നു...ആമേൻ 🙏
Blessed song🙏🏻 Amen. ദൈവ സാനിധ്യം അനുഭവിക്കാൻ സാധിക്കും ഈ പാട്ടു കേൾക്കുമ്പം. അത് ഇപ്പൊ കേട്ടാലും ആ ഫീൽ കിട്ടും 🙏🏻
Yohanan kanda velipadil mega rudanai.
Mannil urangunna vrithar.... Yivede kayari varuvin ennulla vili. Lakshopa laksha Dhuthanmar.... Vanil vanil Varunnu vazthuvin...
Amen Hallelujah Hallelujah Thank YOU HOLY SPIRIT for the Glorious Heavenly voice of GLORIOUS GOSPEL Songs of Word Revelation
നിങ്ങളുടെ നടുവിൽ ദൈവസാന്നിധ്യം ഉള്ളതുപോലെ തോന്നുന്നു ആമേൻ
ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ. സൂപ്പർ സോങ് 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
ഹോ, എന്തൊരു ഫീലിംഗ്, ഈ ഗാനം കേൾക്കുമ്പോൾ ദൈവ സന്നിധിയിൽ എങ്ങനെ അടങ്ങി ഇരിക്കാൻ കഴിയും.
Amen, യേശുവേ വേഗം വരേണമെ 🙏🙏🙏
>
Amen
ആമേൻ 🙏🏼🥰🥰
ലക്ഷോപലക്ഷം ദൂതർ സേവിതനിതാ
യോഹന്നാൻ വെളിപ്പാൽ കണ്ടപോൽ മേഘരൂഢനായ്
വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ
തുറക്കപ്പെട്ട കിഴക്കേവാതിലിലുടെ
സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ
വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ
ഖെറുബുകൾ സാറാഫുകൾ ദൂതരിവർ
സ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർ
വാനിൽ വാനിൽ വരുന്നു ശീഘ്രമായ്
ആർത്തു പാടുന്നോർത്തു കേൾക്കുവിനത്
വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കൊത്തതാം ഒലി
വാനിൽ വാനിൽ അതിഗംഭീരമായ്
നിത്യ യൗവ്വനത്തിൽ കിരീടം ചൂടി
ജയ സന്തോഷത്താൽ കതിരൊളി ചിന്നും നേത്രദ്വയങ്ങളാൽ
വാനിൽ വാനിൽ ദ്യുതി പരക്കുന്നു
വിജയശ്രീയാൽ പ്രസന്നത ഏറും ഏറും
മധ്യസ്ഥതയിൽ നിന്നു മാറീട്ടരുമനാഥൻ താൻ
വാനിൽ വാനിൽ അതിപ്രസന്നമായ്
രഥങ്ങളുടെ ഗംഭീരാരവം അതാ
ദൂതസംഘത്തിൻ ചിറകടിക്കൊത്തു മുഴങ്ങുന്നു സദാ
വാനിൽ വാനിൽ ധ്വനി പ്രഘോഷമായ്
ദൈവത്തിന്റെ കാഹളധ്വനി ധ്വനി
രാജാധിരാജനാം സുതനിൽനിന്നു താൻ പുറപ്പെടുന്നിതാ
വാനിൽ വാനിൽ അതിഗംഭീരമായ്
മണ്ണിലുറങ്ങുന്നതാം വൃതർ വൃതർ
ഇതിമുഹൂർത്തത്തിലുയിർത്തെഴുന്നതി പ്രസന്നവദനരായ്
ശീഘ്രം ശീഘ്രം അതിസമ്മോദരായ്
തന്നെ നോക്കി പാർത്തിടും ജനം ജനം
കാഹളധ്വനി കേൾക്കും മാത്രയിൽ വാനിൽ പൂകുമേ
മോദാൽ മോദാൽ വാനിൽ പൂകുമേ
ഇവിടെക്കയറി വരുവീനെന്നുള്ള വിളി-
കേട്ടിട്ടാശ്വാസം ലഭിക്കുവാൻ ചെവികൊതിക്കുന്നുഗ്രമായ്
കേൾപ്പാൻ കേൾപ്പാൻ കൊതിക്കുന്നുഗ്രമായ്
Thnku for the lyrics 🙏
👍👍
👍
❤
🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏🙏🙏👏
ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ🙏🙏🙏🙏🙏🙏🙏
ജോലി. ചെയുവാനുള്ള.ആരോഗ്യം. Tharaname
Amen glory to God
Thank-you,lord,for,this,song
സ്തോത്രം 🙏🏻🙏🏻
Praise the Lord Hallelujah
Good voice
Very beautiful song. നല്ല വരികൾ. നല്ല music. എത്ര കേട്ടാലും മതിവരില്ല. ഗായകൻ മാർക്കോസിന്റ ശബ്ദ sadrisam
യേശുവേ എന്നെ ചേർക്കുവാൻ നീ എന്ന് വരും,താമസിക്കരുതേ 🙏🙏🙏
🌹ഹല്ലേലുയ 🌹
Karthavinte varavine petti ethra Azhaka padiyiruke Blesson bro.😍 Wowwwwww Amazing song ❤️God bless you Blesson bro .🙏🙏🙏
My only living heavenly father Jesus Christ. Hallelujah 🙏
Good song ❤❤❤
ഞാനും ഈ പാട്ട് പാടി ആരാധിക്കാറുണ്ട്
Amen Amen❤❤❤❤
Annamma Ammachiyude ganam Blesson athimanoharamaya padi. God bless.
Nalla atmavulla pattu
Atu pole keyboard simple and powerful❤
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വലിയ സന്തോഷം തോന്നുന്നു
ഈ പാട്ട് പാടി ആത്മാവിൽ നിറയുവാൻ 100% സാധ്യത ഉണ്ട് ഇങ്ങനെ അല്ല കൈയിൽ പിടിച്ചിരിക്കുന്ന മൈക്ക് തെറിക്കും വിധം
അതെന്തൊരു ആത്മാവ്? സുബോധത്തിന്റെ ആത്മാവ്........
Athmavilum Sathyathilum Aradhikunnavarude Subodham nashtappella Kailuthu therichu pokayilla puthiya blessings kripayal Esukarthav nalkum. E Geetham Vachanadisthanathul Athmaniravil Prekuapichu Goshikuva Yes vail Vanil varunnu sheegramai. Kahaladhoni kelkunnamathrayil vanil katari pokumeeee Kelppan njagal kothikkunneshuve.
Esoyeee nanne nanne nanne 🙏🙏🙏
സത്യം
Thejessinte pattukal. Amen
Very beautiful song❤blessed song❤thank god❤thank you brother❤🙏
Supper song. Brother. God bless both of you. Amen.
Jeshuve, Jeshuve, Jeshuve, Jeshuve, Jeshuve, Jeshuve, Jeshuve
Ameen Ameen Ameen Ameen 👍👋👌
Amen ,karthave vegam varaname
Amen. Amen👍
Price God🙏🙏🙏🙏🙏
Very good song GODBLESS YOU🙏
Remember late. Play back singer A.M.Raja
Blessed song
Thank u dr &ur team
Super🙏
Amen ❤❤❤❤
Lord Jesus take me and my family with u Jesus.
യേശു രാജാവേ വേഗം വരേണമെ 🙏🙏🙏
Sing like this always br
🙏🏻❤
Amen👍
കർത്താവായ യേശുവേ വേഗം വരണേമേ 🙏🙏🙏
What a blessed song !!! Lord Jesus we are waiting for your second coming !!!! Hallelujah !!!
Praise God......Amen Lord Jesus Come
Ente yesu vegam varunnu
Wow..fnstc song.and voice spr..dr.bls
.our God and saviour...e..mahabhagyam..krusil koodi daivam thannathinai sthothram..padova daivam kripa tharatte..athyunnathante namam mahathwapedatte.amen..nammude pourathwam.swargathil.halleluya..
Supper song Amen,
God bless you
Praise the Lord !! Halleluiah !!Amen.
എൻ യേശു രാജൻ വേഗം വാനിൽ വന്നിടും എന്ന പാട്ടിന്റെ ടൂൺ സി എസ് മാത്യു അപ്പച്ചൻ എഴുതിയ പാട്ട്
Amen praise God 🙏🙏
GlorytoGod🙏🏻🙏🏻🙏🏻
Amen 🙏 ❤❤❤❤❤❤❤❤
സ്തോത്രം ഹല്ലേലൂയ
ആമേൻ 🙏🙏
God bless brother
Glory to jesus
Praise God Almighty
Veendum veendum kelkkan thonnunna song
മോദാൽ മോദാൽ വാനിൽ പോകുമേ❤❤❤❤❤❤❤❤❤❤❤❤❤❤
Amen....
Amen and amen Hallelujah AMEN Hallelujah 🙏🙏🙏
Amen
GLORY TO JESUS 🎤🎧🎻👏👏🙌🙌🙌🔥🔥🔥🙏🙏
Blessed
Amen amen
Praise the Lord Brother.
God bless our Dr memna 🙏
Amen ,hallelujah
amen ethara kettalum mathivaratha song praise the lord
So beautiful
Glory to God🙏🎉
Jeevane en jeevane namo namo aa paatinte tune aanallo
God bless you🙏🙏🙏🙏
❤️❤️👍👍
Praise the Lord 🙏
"Yesurajan vegam vanil vanadium" enna song pr.cs Mathew ezhuthiya Sunil und ee song
A blessed song and singng
Blessed song god bless more and more in your ministry
, what a divine feel🙏💯
Blessed 👍🏻
Amen Praise the Lord 🙏🙏🙏
Yes...Amen
Blessed song .God bless you. 🙏
Adipolli
What a beautiful song!Variety song to worship our Lord Saviour.
👏👏👏👏👏👏👏👏👏👏
Wow.... Mesmerizing performance ❤️❤️❤️👍👍👍👍
Amen, halleluha 🙏🙏👍👍🔥🔥♥️♥️💕💕
Amen 🙏🙏
Super. Song
Hallelujah hallelujah 🙏
Blessed song...