Sarva Sainyadhipan Yeshu | Blesson Memana | New Praise and Worship Song

Поделиться
HTML-код
  • Опубликовано: 2 ноя 2021
  • സർവ്വ സൈന്യാധിപൻ യേശു
    Sarva Sainyadhipan Yeshu
    Lyrics, music and vocals: Dr. Blesson Memana
    Orchestration and music production: Shyam Mac
    Flute and Shofar: Jijin Raj
    Indian Percussions: Santhosh Adoor
    Harmony and backing vocals: Merin’s group, Chengannoor
    Featuring worshippers: Blessy Jijin, Emie Mariam Damien, Neha P B,
    Sruthy Aalingal, Ashish Joseph
    Acoustic guitar-Abel Abraham
    Percussions- Ben V Joseph, Tom John
    Bass - Sangeeth Sankar
    Drums - Sandeep Sankar
    Worship Flag Dancing Direction: Emie Mariam Damien
    Members: Titus Daniel, Amrit Pal Singh, Rachel Wilson, Hannah George
    Vocals recorded at DDM Studio, Kottayam and Pattupetty, Chengannoor
    Audio Mixed and mastered by Renjith Rajan at Mix Hub Studios, Kottayam
    DOP and editing: Marshal Jose (4th Man creations)
    Visuals recorded at Blessing Today International Church, Kochi.
    Production coordination: Nehemiah Damien, Sajith TS and Blessing Today team
    Copyright © Dr. Blesson Memana 2021
    Listen Spotify open.spotify.com/album/4HXi5T...
    iTunes / artist .
    Lyrics
    സർവ്വ സൈന്യാധിപൻ യേശു
    സർവ്വ അധികാരിയാം യേശു
    സർവ്വ നാമത്തിനും മേലെ
    സർവ്വ ശക്തനാകും യേശു 2
    Sarva Sainyadhipan Yeshu
    Sarva Adhikariyam Yeshu
    Sarva Namathinum Mele
    Sarva Sakthanakum Yeshu
    രാജാധി രാജനെ കർത്താധി കർത്തനെ
    താൻ മാത്രം അമർത്യത ഉള്ളവനെ
    വീരനാം ദൈവമേ അത്ഭുത മന്ത്രിയെ
    യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് 2
    Rajadhirajane Karthadhikarthane
    Thaan Mathram Amarthyatha Ullavane
    Veeranam Dhaivame Albhutha Manthriye
    Yahe Ee Yudham Angeykullath
    കാൽവറിയിൽ വൈരികളിൻ
    ആയുധം നിർവീര്യമായി
    അടിപ്പിണരിൽ വ്യാധികളിൻ
    വേരുകൾ നിർജീവമായി 2
    ക്രൂശിൽ മുഴങ്ങിയ വിജയോത്സവം
    യേശു കർത്താവ് രക്ഷാ നായകൻ 2
    Kaalavariyil Vairikalin
    Ayudham Nirveeryamai
    Adippinaril Vyadhikalin
    Verukal Nirjeevamayi
    Krushil Muzhangiya Vijayolsavam
    Yeshu Karthav Raksha Nayakan
    ക്രിസ്തുയേശുവിൽ ജയോത്സവമായി
    നമ്മെ നടത്തിടും
    എല്ലായിടത്തും തൻ സൗരഭ്യമായി
    നമ്മെ അയച്ചീടും 2
    ദേശം തുറന്നീടും വഴി ഒരുക്കീടും
    താമ്ര വാതിലും താൻ തകർത്തീടും 2
    Kristhu Yeshuvil Jayolsavamayi
    Namme Nadathidum
    Ellayidathum Than Sourabhyamai
    Namme Ayacheedum
    Dhesham Thuranneedum Vazhi Orukkeedum
    Thaamra Vaathilum Thaan Thakartheedum
    ഭയപ്പെടാതെ ഉറച്ചു നിന്ന്
    സ്തോത്രം പാടിടാം
    ബാഖയിൻ താഴ്‌വരയോ
    ബറാഖ ആയീടുമേ 2
    സൈന്യത്താൽ അല്ല ശക്തിയാൽ അല്ല
    പരിശുദ്ധനാം ആത്മാവിനാൽ 2
    Bhayappedathe Urachuninnu
    Sthothram Paadidam
    Bacayin Thazhvarayo
    Beracah Ayeedume
    Sainyathal alla Sakthiyal alla
    Parisudhanam Athmavinal
    യേശു നല്ലവൻ ദയ ഉള്ളവൻ
    ജയ വീരനാം സൈന്യാധിപൻ 2
    Yeshu Nallavan Dhaya Ullavan
    Jayaveeranam Sainyadhipan
    --------------------------
    #newworshipsongs #newchristiansong #newchristiandevotionalsong #newsong2021
    #blessonmemana #malayalamworship
    #tamilchristiansong #praiseandworship #newmalayalamchristiandevotionasong
    #newtamilchristiansong #newsong
    #mustwatch #worship #praiseandworship
    #newrelease
  • ВидеоклипыВидеоклипы

Комментарии • 767

  • @blessonmemana
    @blessonmemana  2 года назад +472

    സർവ്വ സൈന്യാധിപൻ യേശു
    സർവ്വ അധികാരിയാം യേശു
    സർവ്വ നാമത്തിനും മേലെ
    സർവ്വ ശക്തനാകും യേശു 2
    Sarva Sainyadhipan Yeshu
    Sarva Adhikariyam Yeshu
    Sarva Namathinum Mele
    Sarva Sakthanakum Yeshu
    രാജാധി രാജനെ കർത്താധി കർത്തനെ
    താൻ മാത്രം അമർത്യത ഉള്ളവനെ
    വീരനാം ദൈവമേ അത്ഭുത മന്ത്രിയെ
    യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് 2
    Rajadhirajane Karthadhikarthane
    Thaan Mathram Amarthyatha Ullavane
    Veeranam Dhaivame Albhutha Manthriye
    Yahe Ee Yudham Angeykullath
    കാൽവറിയിൽ വൈരികളിൻ
    ആയുധം നിർവീര്യമായി
    അടിപ്പിണരിൽ വ്യാധികളിൻ
    വേരുകൾ നിർജീവമായി 2
    ക്രൂശിൽ മുഴങ്ങിയ വിജയോത്സവം
    യേശു കർത്താവ് രക്ഷാ നായകൻ 2
    Kaalavariyil Vairikalin
    Ayudham Nirveeryamai
    Adippinaril Vyadhikalin
    Verukal Nirjeevamayi
    Krushil Muzhangiya Vijayolsavam
    Yeshu Karthav Raksha Nayakan
    ക്രിസ്തുയേശുവിൽ ജയോത്സവമായി
    നമ്മെ നടത്തിടും
    എല്ലായിടത്തും തൻ സൗരഭ്യമായി
    നമ്മെ അയച്ചീടും 2
    ദേശം തുറന്നീടും വഴി ഒരുക്കീടും
    താമ്ര വാതിലും താൻ തകർത്തീടും 2
    Kristhu Yeshuvil Jayolsavamayi
    Namme Nadathidum
    Ellayidathum Than Sourabhyamai
    Namme Ayacheedum
    Dhesham Thuranneedum Vazhi Orukkeedum
    Thaamra Vaathilum Thaan Thakartheedum
    ഭയപ്പെടാതെ ഉറച്ചു നിന്ന്
    സ്തോത്രം പാടിടാം
    ബാഖയിൻ താഴ്‌വരയോ
    ബറാഖ ആയീടുമേ 2
    സൈന്യത്താൽ അല്ല ശക്തിയാൽ അല്ല
    പരിശുദ്ധനാം ആത്മാവിനാൽ 2
    Bhayappedathe Urachuninnu
    Sthothram Paadidam
    Bacayin Thazhvarayo
    Beracah Ayeedume
    Sainyathal alla Sakthiyal alla
    Parisudhanam Athmavinal
    യേശു നല്ലവൻ ദയ ഉള്ളവൻ
    ജയ വീരനാം സൈന്യാധിപൻ 2
    Yeshu Nallavan Dhaya Ullavan
    Jayaveeranam Sainyadhipan

  • @mathewjohn3158
    @mathewjohn3158 2 года назад +61

    ജീസസ് നെ വെല്ലാൻ ഒരുദൈവം ഇല്ല അതാണ് സത്യം

  • @prachodanamedia3346
    @prachodanamedia3346 2 года назад +245

    ദൈവ ദാസനെ, ക്രിസ്തീയ ഗാന കൈരളിയിൽ വേറിട്ട വരികളും സംഗീതവുമായി ദൈവത്തിനായി തിളങ്ങുന്ന താങ്കളിലെ ദീപശിഖ അധികം അധികമായി ജ്വാലിക്കട്ടെ, പ്രശോഭിക്കട്ടെ 🔥🔥🔥🔥👍🙏

  • @akhilaaki2753
    @akhilaaki2753 Год назад +37

    എന്നെ ജീവിതത്തിൽ വിജയിപ്പിച്ചത് യേശു ആണ് എന്റെ അപ്പൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹i am the win 🙏

  • @katiejsj7319
    @katiejsj7319 2 года назад +47

    I'm from tamilnadu, I'm so addicted to his songs and really lift up my spirit in christ ....may God bless u more ....

  • @esthermahesh
    @esthermahesh 2 года назад +41

    യേശു ജയവീരനാം സർവ്വ സൈന്യാധിപൻ 👏🏼ആമേൻ 👏🏼Very Blessed Song 👏🏼👏🏼👏🏼👌👌👌Glory to God 👏🏼👏🏼👏🏼

  • @PersisJohn
    @PersisJohn Год назад +56

    Brother Blesson, all your songs are a blessing to me…some of them have moved me to tears and into a greater commitment….few of them are a permanent feature on my song list. This song has become my latest favourite ❤. I praise and thank God for your life and commitment towards God and His kingdom purposes. You are truly gifted, blessed and favoured by God! Your song writing skills is truly a gift from above. Your productions are excellent and classy👌May the Lord continue to flow through you and make you a greater blessing for the Body of Christ across the nations!

    • @blessonmemana
      @blessonmemana  Год назад +11

      God’s grace. It’s always a joy to hear from our sister in Christ, thank you.

  • @reshmababu2075
    @reshmababu2075 2 года назад +56

    മറ്റ് ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു festive mood create ചെയ്യുന്ന ഗാനം.. presentation,vocals... എല്ലാം ഉഗ്രൻ....

  • @praisyp1226
    @praisyp1226 2 года назад +6

    സർവസൈനാധിപൻ യേശു സർവ്വധികാരിയാ യേശു എല്ലാ നാമത്തിലും മേലെ സർവശക്തനാകും യേശു 🙏🙏🙏🙏🙏

  • @radhakollam8972
    @radhakollam8972 2 года назад +23

    വളരെ നല്ല വരികൾ എത്ര കേട്ടിട്ടും മതി വരുന്നില്ല. എന്റെ യേശുവിനെ ആരാധിക്കാൻ പറ്റിയ song. കേൾക്കും തോറും ആത്മാവിൻ നിറവ് അറിയുന്നു. ദൈവത്തിന്റെ സ്നേഹംഅറിയുന്നു.
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

  • @normalgamer6321
    @normalgamer6321 2 года назад +14

    KEYBOARD VAYICHA CHETTAN PWOLICH I REALLY LOVED IT ...............

  • @ShyamMac
    @ShyamMac 2 года назад +131

    Blessonchaa…Achaa, thank you for this memorable oppurtunity. It's not just any work for me but it's my ministry. I value it more!❤️❤️🥰

    • @blessonmemana
      @blessonmemana  2 года назад +40

      Thank you dear, God bless you

    • @princedani8842
      @princedani8842 2 года назад +1

      Machaaane Orchestration powliiiiiichuuuu
      ❤️❤️❤️❤️❤️❤️❤️

    • @abelabiya7332
      @abelabiya7332 2 года назад

      🔥🔥🔥🔥🔥🔥 amen

    • @KELOSTOR
      @KELOSTOR 2 года назад

      @@blessonmemana hi

    • @andrewblog7400
      @andrewblog7400 2 года назад

      shyam brooo...nyc God bless u...tk care

  • @whiteclass5411
    @whiteclass5411 2 года назад +8

    യേശു നല്ലവൻ ദയവുള്ളവൻ
    ജയവീരനാം സൈന്യാധിപൻ
    🙏👍

  • @sindhu1986
    @sindhu1986 2 года назад +5

    അങ്ങയുടെ ഓരോ പാട്ടു കേൾക്കും ബോഴും കൃസ്തുവിനോടുള്ള, സ്നേഹം, വിശ്വാസം വും വർധികുന്നു, ഇനിയും ഒരുപാട് പാട്ടുകൾ ദൈവത്തിനു വേണ്ടി എഴുതുവാൻ പാടുവാൻ, ദൈവം അങ്ങയെ പ്രയോജനപെടുത്തട്ടെ, ബലപെടുത്തട്ടെ, അനുഗ്രഹിക്കട്ടെ🙏🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @jothir.1565
    @jothir.1565 2 года назад +7

    ജീവിതാവസാനം വരെ യുദ്ധവീരനാം ദൈവത്തിന്റെ വിശ്വസ്ഥനായ പോരാളി ആയിരിക്കാൻ ബ്ലെസ്സൺ ബ്രദറിനെ ദൈവമേ അങ്ങ് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @krishnakumarvijayan4305
    @krishnakumarvijayan4305 Год назад +8

    ദൈവത്തിന്റെ നാമത്തിനു മഹത്വമുണ്ടാകട്ടെ 🙏🙏🙏 ഇത്രയുംനാൾ കേട്ടതിൽവച്ചു ഏറ്റവുംനല്ല ഗാനം ❤❤❤❤ നല്ല നല്ല പാട്ടുകൾ എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @rajeshhere5895
    @rajeshhere5895 2 года назад +26

    Br. Blessan. ഒരുപാട് പാട്ടു എഴുതാനും പാടുവനും ദാരാളമായി ദൈവം അനുഗ്രഹിക്കട്ടെ.. ആമേൻ 🙏🙏

  • @simmycruz3674
    @simmycruz3674 2 года назад +6

    എത്ര ഫീൽ ഉള്ള സോങ്ങ് കർത്താവ് അനുഗ്രഹിക്കട്ടെ ഇനിയും pr 🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️🙌🙌🙌🙌🙌🙌🙌🙌

  • @LD72505
    @LD72505 2 года назад +7

    Amen, എത്ര അനുഗ്രഹീതമായ പാട്ട്.
    ബ്ലസൻ മേനയുടെ പാട്ടുകൾ എല്ലാ വ്യത്യസ്ത പുലർത്തുന്നതാണ്

  • @lizybiju182
    @lizybiju182 2 года назад +6

    Amen 🙏 Amen hallelujah 🔥💖 Amen സർവ്വശക്തനായ ദൈവത്തെ അടിയുറച്ച വിശ്വാസ്സത്തോട് സ്തുതിയ്ക്കുന്നു🙏🔥💖💖🔥🙏🙏🙏🙏🔥👋👋

  • @YahovaYire-ho1cb
    @YahovaYire-ho1cb 2 года назад +6

    കർത്താവിനെ എത്രത്തോളം ഉയർത്തി സ്തുതിചുപാടാൻ പറ്റുമോ അത്രത്തോളം മനുഷ്യ ആയുസിൽ അത്ധേഹം ശ്രമിക്കുന്നു. ശരിക്കുള്ള ഭക്തനു അതും തൃപ്തി ആകില്ല, അത്രക്കും വർണിച്ചു ഒതുക്കുന്ന ഒന്നല്ല കർത്താവിന്റെ നമുക്കുവേണ്ടി നൽകിയ സ്നേഹം.

  • @praisyp1226
    @praisyp1226 2 года назад +25

    ദൈവത്തിന്റെ ഗിഫ്റ്റാണ് ബ്ലെസ്സൻ brother...അതിമനോഹരം ശക്തവുമായ ... വരികൾ.... പുതുമയെറിയ സംഗീത ഉപകരണങ്ങൾ...... അതിശക്തമായ ദൈവികസാനിധ്യം 🙏

  • @akhilaaki2753
    @akhilaaki2753 Год назад +24

    ക്രിസ്തു യേശുവിനെ ജയോത്സവമായി നമ്മെ അയയച്ചിടും. സൂപ്പർ brother👍

    • @akhilaaki2753
      @akhilaaki2753 Год назад +2

      റൊമർ :8nte 11👍

    • @PrinceJoseThelappilly
      @PrinceJoseThelappilly 8 месяцев назад

      യേശുവിനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചവന്റെ ആത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്‌തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്റെ ആത്‌മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും.
      റോമാ 8 : 11

  • @ShebaBijuUK
    @ShebaBijuUK 2 года назад +33

    Wow!!!!amazing grace of God. Lyrics,, tune, vox, orchestra, presentation എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👌ഇനിയും പിറക്കട്ടെ ഒരുപാട് ഗാനങ്ങൾ....സർവ്വ സൈന്യാധിപന്റെ വരവ് താമസിച്ചാൽ... God bless the entire team🙏

  • @febymg
    @febymg 2 года назад +23

    Powerfull song, lyrics and vocals.. Shyam's orchestration is totally power packed. And what an amazing mix by the one and only Renjith Rajan. That mix and powerful mastering has indeed made this song sound beautiful. Rythm and percussion, backing vox all have done a wonderful job. God bless the whole team.

  • @solomonbabu1083
    @solomonbabu1083 2 года назад +3

    Deepness in lirics and smell a jewish traditional mix with thmmil. Sweet and high level. Enter in Heaven with music. G B the team.

  • @gracybaby8354
    @gracybaby8354 Год назад +6

    ഈ ഗായകരോടപ്പം പാട്ട് കേട്ടാൽ അറിയാതെ ആൽമാവിൽ ആരാധിച്ചു പോകും അത്ര ബ്യൂട്ടിഫുൾ song ആണ് 🙏

  • @kechia646
    @kechia646 2 года назад +18

    Whoa!!!! This is just mind blowing
    Another revolutionary music.
    Just amaaaaiiiiiizing, loved that Arabic touch 🔥
    Blessings!!
    Whole team blazed it with their energy!
    This deserves so much of love.

  • @meeram1068
    @meeram1068 2 года назад +18

    He never fails to maintain the uniqueness in every song🎉.. Loved this Song..It holds the powerful lyrics🙏🏼..Kudos😍.. May God bless this team. ❤️

  • @prahaladanbharathannoor1893
    @prahaladanbharathannoor1893 3 месяца назад +3

    👍🏻👍🏻👍🏻🙏🏻🙏🏻👍🏻👍🏻🙏🏻❤❤❤❤❤❤ അടിപൊളി കർത്താവിന് വേണ്ടി ശോഭിക്കുക

  • @LasYaLite
    @LasYaLite Год назад +3

    As you listen to this song, you will see King Jesus Christ descending from heaven....
    THE KING 👑 IS ARRIVING
    AMEN🙏🏻🙏🏻🙏🏻❤️☺️😊😍🥰😘❤️
    I LOVE YOU JESUS CHRIST

  • @winsoulsacademy632
    @winsoulsacademy632 2 года назад +8

    What a song expressing the very nature of Christ as Lord, captain of the angels…….Lord of all. Powerful Blesson achayan

  • @lijivarghese4857
    @lijivarghese4857 2 года назад +8

    Sovereign God-Our father, what a privilege to be called His❤️
    Powerful lyrics and nice music.
    God Bless the whole team.

  • @BOBVAG70
    @BOBVAG70 2 года назад +12

    Dr. Blesson,
    Your songs have a healing power! Breaks into the souls of current generation lifting up the name of Almighty Jesus!!
    God Bless!

  • @user-ob9sj5hx1x
    @user-ob9sj5hx1x 2 месяца назад +1

    Praise the Lord 🙏 Amen Halleluiah 🙏 ❤🙏

  • @bejoymathew7200
    @bejoymathew7200 2 года назад +9

    Different level of song…..very awesome …..the real praise with joy …..the lyrics also good ….God bless you and Teaam

  • @estherchildofjesus175
    @estherchildofjesus175 2 года назад +13

    Blessed song brothers💙Indeed our Lord Jesus is above all other names and He deserves all glory forever!!!🙏😍

  • @rakhischannel8521
    @rakhischannel8521 4 месяца назад +2

    Abhishekathinte varikal....God bless you sahodara💓

  • @abelvinu11
    @abelvinu11 2 года назад +10

    Meaningful and powerful lyrics.... very good music...May God use you further more for His glory..... God bless you.....

  • @Gincydijodanavumkal
    @Gincydijodanavumkal 2 года назад +7

    All praise you lord Jesus..... very meaningful words ...I felt keep dancing ND praising father... instrumental team made a wonderful job..... let's praising father amen amen hallelujah

  • @gigieldhose9934
    @gigieldhose9934 2 года назад +12

    കനലെരിയുന്ന ഹൃദയങ്ങൾക്ക് ഒരു സ്വാന്തനമാണല്ലോ സംഗീതം. വിശുദ്ധിയും, വേർപ്പാടും എന്നത് പോലെയാ ---- എല്ലാ പാട്ടുകളും'' വേർപ്പാട് ഉള്ള വാക്കുകളും വാചകങ്ങ ളും: കർത്താവിന്റെ വരവ് താമസിക്കുന്നെങ്കിൽ ---- ഇനിയും എഴുതാൻ ഇടയാകട്ടെ: God bless you.❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @worship24x7
    @worship24x7 2 года назад +11

    Very powerful worship song. Powerful lyrics .. Amazing rendering... Music is awesome @ Shyam Mac. Video is also seems another level... God bless You Blesson brother and Team

  • @user-bd9iq5pg3c
    @user-bd9iq5pg3c 4 месяца назад +2

    God bless you all ❤❤️

  • @musicbox4563
    @musicbox4563 2 месяца назад +2

    Between th bg jazz style and piano😮

  • @bencymolbabu2292
    @bencymolbabu2292 Год назад +4

    ദൈവദാസനെയു൦ മറ്റു എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും ഇനിയും ദൈവത്തിനായി അധികം പ്രയോജനപ്പെടട്ടെ. 🌹

  • @JacobPeter-qb3lk
    @JacobPeter-qb3lk 2 месяца назад +2

    Very Blessed song God Bless you all🙏🙏

  • @lizybiju182
    @lizybiju182 2 года назад +3

    🙏💖🙏🔥🕊️💐🙏👍 Amen 🙏 Amen സർവ്വസൈന്യാധിപനായ ദൈവത്താൽ കൂടുതൽ അനുഗ്രഹങ്ങളാൽ നിറയട്ടെ

  • @janetsworld3640
    @janetsworld3640 2 года назад +1

    യേശുവേ നന്ദി അപ്പാ സ്തോത്രം നീ എന്നേക്കും നല്ലവൻ മതിയായവൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻ആമേൻ

  • @ushasbonsle2568
    @ushasbonsle2568 2 года назад +7

    ഓരോ തവണയും അങ്ങിലൂടെ പുറത്തുവരുന്ന പാട്ടുകൾ ദൈവമഹത്വം കൂടുതൽ ദർശിക്കുവാൻ കഴിയുന്നു.ഇനിയും അതിനുള്ള കൃപ ദൈവം നൽകട്ടെ Thank you Br for this സോങ്.

  • @ajithrasathyan4666
    @ajithrasathyan4666 2 года назад +6

    Glory packed......God bless you more.....His name is greater above all the skies......

  • @minijoseph1606
    @minijoseph1606 3 месяца назад +1

    Amen Amen 🙌🏻psalms 18:39

  • @kripapthomas7572
    @kripapthomas7572 2 года назад +1

    😍😍kelkumpol thanne oru unarv deivam anugrahikatee

  • @remremikhawlhring8727
    @remremikhawlhring8727 2 года назад +6

    Amazing voice ,,watching for the first time from Mizoram,, Jesus is the One who only perfectly and the One always love and beside us,we are born for just love him back ,and call upon the name of what we are in any trouble ,and he will be there in spirit to help us by our side,,,keep going ,,amazing

  • @sindubijo8456
    @sindubijo8456 2 года назад +7

    The blowing of Shofar!!
    Heavenly!!

  • @drnayanas
    @drnayanas 4 месяца назад +1

    The Supreme power is Our Lord Jesus. Every knee shall bow every tongue will confess that Jesus christ is Lord🙌🙌🙌

  • @joppansvlogzz8862
    @joppansvlogzz8862 Год назад +2

    Kurachu nalaayi neritu kanan aagrahichu . Inne athu jesus alivil vachu santhichathil santhosham. God bless you brother

  • @sunildavid2793
    @sunildavid2793 Месяц назад +1

    Wow.... Super voice. This song is my fevourit song god bless you brother ❤️❤️🥰🥰

  • @femyalbert5954
    @femyalbert5954 2 года назад +5

    Meaningful and powerful song ooh praise God

  • @joelkuruvillachacko4204
    @joelkuruvillachacko4204 2 года назад +7

    amazing... nice song with beautiful combo of instruments...

  • @kiruba6837
    @kiruba6837 2 года назад +5

    Song super 👍👍👍👍

  • @praisyp1226
    @praisyp1226 2 года назад +1

    Blessan br ... Dhaivam orupadu upayogikkatte🙏

  • @joyalms301
    @joyalms301 2 года назад +4

    എത്ര കേട്ടാലും മതിവരാതെ പാട്ട് 👍🤝

  • @sajumgeorgeOfficial
    @sajumgeorgeOfficial 2 года назад +5

    Blessed victory song. Praise Jesus. Proud of you Blesson Memana brother❤ . Excellent orchestratration and whole team done well. 🙏👌👌👌👍👍🥰❤

  • @jhansymathew9725
    @jhansymathew9725 Год назад +1

    I am so glad and praising Jesus Christ for this worship song, using shophar and flags to worship our Lord Jesus Christ
    As a Keralite I am so proud to see this

  • @thehistoryclass
    @thehistoryclass 2 года назад +6

    Good song..Lyrics, music, vocals..just perfect.

  • @swapnamathew6391
    @swapnamathew6391 2 месяца назад +1

    Jesus hallelujah glory

  • @nishani6626
    @nishani6626 2 года назад +6

    Blessed song . God bless you, all the team.

  • @ShubhaSusanBobby
    @ShubhaSusanBobby 2 года назад +8

    Loved it sooo much👌👌
    Powerful song with meaningful lyrics,beautiful singing & excellent orchestration.. God bless the entire team!!!

  • @sharunvarghese4695
    @sharunvarghese4695 2 года назад +12

    God bless you 💫

  • @ajuphiliphs
    @ajuphiliphs 2 года назад +8

    Such a Blessed Worship Song,
    Congratulations to all the teammates.
    Awesome 🤩 Fabulous 🙏 Team Work🙋‍♂️
    Blessoncha, as usual this is charged with presence and joy together 😍

  • @elsysangeetha
    @elsysangeetha 2 года назад +3

    Super Song 🙌 very much meaning ful song 👍👌 Congratulations 👏

  • @sreelathaachuthan8615
    @sreelathaachuthan8615 2 года назад +7

    Blessed Beautiful song Amen Jesus Christ ⛪ God Bless You Brother and your team members ⛪ Thank You ✝️

  • @antonyvaliyaparambil3157
    @antonyvaliyaparambil3157 2 года назад +6

    Blessed song..Blesson Brother you are a blessing to God’s kingdom.

  • @danielkoshy6049
    @danielkoshy6049 2 года назад +9

    Blessed song Pastor!!!May God bless you and the whole team abundantly!!!

  • @soumyasarojam
    @soumyasarojam 2 месяца назад +1

    എന്റെ യേശു അപ്പയെ എത്ര സ്തുതിച്ചാലും മതി വരില്ല🙏🙏🙏🥰

  • @cpreena3114
    @cpreena3114 2 года назад +2

    Jesus is so Great. So we should sing and praise Him with all power & joy. It is a song like that.
    Thank you all in the name of Jesus

  • @joelreji2795
    @joelreji2795 2 года назад +16

    Amazing Christian Malayalam Song. God bless you blessonchan and whole Team.❣️🎊🎊🎊🎊🎊🎶🎶🎶

  • @selvyjacob6272
    @selvyjacob6272 2 года назад +4

    Beautiful n meaningful song.May God bless you Dr Blesson.my favourite singer 👏👏👏

  • @ajikumar5669
    @ajikumar5669 2 года назад +4

    Super song godblessyou👍👍

  • @backto21st88
    @backto21st88 2 года назад +5

    Hi.. Blesson, i am Aslam nursing.. beautifully sung . Nice work. Happy to watch you again

  • @noblearockynoblearocky9565
    @noblearockynoblearocky9565 2 года назад +2

    Very very Good......😍😍😍😘😘😘😘😘
    Blessed song.....,😎😎😍😍😍😍💪💪💪sarva sainyadhipan yeshuuu.....😘😘😘❤️

  • @leenab554
    @leenab554 2 года назад +4

    Yesu nallavan dhaya ullavan love this song God bless you pastor

  • @annnrb
    @annnrb 2 года назад +5

    Amen Amen 🙏🙏🙏
    Hallelujah
    Glory to GOD 🙏

  • @renjinijoy8865
    @renjinijoy8865 2 года назад +4

    Amazing song.... Powerfull song... God bless 🙏🙏🙏

  • @Katherinesmathew2114
    @Katherinesmathew2114 2 месяца назад +1

    Amen 🙏

  • @lijomolantony8108
    @lijomolantony8108 2 года назад +6

    No words... ❤️❤️ It's awesome...
    Meaningful lyrics and anointed song 💞💞💞
    God bless u achacha and also your team 🥰🥰🥰🥰

  • @Akku9233
    @Akku9233 Год назад +5

    Blessed song🥰🥰....
    അവസാനത്തെ ഫ്ലൂട്ട് വായിക്കുന്നതിനു അഡിക്ട് ആയിപ്പോയവരുണ്ടോ 🤔🤔......
    എന്നെ പോലെ😁

  • @rbn-lw6fw
    @rbn-lw6fw Год назад +2

    വീണ്ടും ഇതുപോലെ ഉള്ള പുതിയ പുതിയ പാട്ടുകൾ പാടാനും. എഴുതാനുo കഴിയട്ടെ.ഞങ്ങളുടെ പ്രാത്ഥന എന്നുo ഉണ്ട് ആവും ഞാൻ കുറച്ചു song എഴുതിയിട്ടുണ്ട് 😌🎬

  • @gracemercyministries5559
    @gracemercyministries5559 2 года назад +2

    உலகத்தில் கர்த்தரே பெரியவர்..... Amen அருமையான பாடல்🔥🔥

  • @angelrosecmathew2625
    @angelrosecmathew2625 2 года назад

    Daivathinte ee makan puthu thalamurakku mathruka aayi maratte thee jwala pol logam muzhuvan abhizhekam nirayatte god bless you brother

  • @peacegardenvlogs3917
    @peacegardenvlogs3917 2 года назад

    ഗോഡ് ബ്ലെസ് യു അനുഗ്രഹിക്കപ്പെട്ട നല്ലൊരു ഗാനം കേൾക്കുവാൻ ദൈവ സഹായിച്ച . അങ്ങനെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ

  • @alexprakash3847
    @alexprakash3847 2 месяца назад +1

    Super God bless you

  • @sanigeorge9800
    @sanigeorge9800 2 года назад +6

    Amen...Blessed song heart touching song 😍😍Heavenly atmosphere ♥️It is great presence of god amen...♥️♥️

  • @manannpachayilnedumangad9197
    @manannpachayilnedumangad9197 3 месяца назад +1

    Jesus my lord my savior

  • @NijithNp
    @NijithNp 2 года назад +3

    Super song, God bless 🙏🏻🙏🏻🙏🏻

  • @blessyxavier9947
    @blessyxavier9947 2 года назад +3

    Blessed song uncle 🙏👌 no words 🙏 god bless you more uncle 🙏🙏💕

  • @bindusaji2399
    @bindusaji2399 4 месяца назад +2

    Wow

  • @geethuvarghese7972
    @geethuvarghese7972 27 дней назад +1

    Amen ❤️

  • @sowmyazion
    @sowmyazion 2 года назад +4

    Blessed song and very nice orchestration. God bless u blesson pastor and the entire team. Thankyou for this wonderful meaning ful song.

  • @akhilasathy1323
    @akhilasathy1323 2 года назад +3

    Very powerful worship song.. Hallelujah Amen🙌🔥