Yeshuvin Koodulla Yathra Aanandhame II Dr.Blesson Memana II At Blessing Today II

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 273

  • @worship24x7
    @worship24x7  3 года назад +72

    യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ
    ആ മാറോട് ചേർന്നിരുന്നാൽ ഭയമില്ലയെ
    അൻപേറുന്ന കൈകളാല്
    ആത്ഭുതമായി നടത്തീടും
    മാധുര്യമേറും മൊഴികളാൽ
    തൻ സ്നേഹമെന്നോട് പങ്കുവെക്കും
    ഒറ്റയ്ക്ക് വിടുകയില്ല
    മടുത്തു മാറുകയില്ല
    അന്ത്യം വരെ ആ ചൂട് മതി
    യേശു എന്റെ കൂടെ മതി
    ഇരുളേറും രാത്രിയിൽ
    വഴിയേതെന്ന് അറിയില്ല
    തിര ഉയരും യാമത്തിൽ
    തീരം ഒന്നും കാണില്ല
    ഒന്നു ഞാൻ അറിയുന്നെന്നെ
    വിളിച്ച ദൈവം വിശ്വസ്തൻ
    കണ്മണിപോൽ കാക്കുന്നവൻ
    കൂടെയുണ്ട് കാവലായി
    പെരുവെള്ളവും തോറ്റു പോകുമേ
    യേശുവിൻ കൈകൾ താങ്ങി നടത്തുമേ
    ഓരോ ചുവടും അത്ഭുതമേ
    യേശു തരും അനുഭവമേ
    നന്ദി ചൊല്ലി തീർക്കുവാൻ
    ആവതില്ല തെല്ലുമേ
    ഇരവിലും പകലിലും
    യേശു എന്റെ പാലകൻ
    വീട്ടിലെത്തുവോളം എന്നെ
    കൈ വിടാത്ത സ്നേഹിതൻ
    നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ
    നിത്യതയോളം നിലനിൽക്കും ബന്ധമേ

  • @lij0mon653
    @lij0mon653 Год назад +22

    ഞാൻ ഒരു പാട് സ്ഥലത്തു തോറ്റു പോയിട്ടുണ്ട് തളർന്നു പോയിട്ട് ഉണ്ട് എന്നാൽ ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു യേശു എന്റെ കൂടെ ഉണ്ട് എന്നു ❤️❤️❤️❤️❤️

  • @sudheeshvv423
    @sudheeshvv423 3 года назад +8

    ഒന്ന് ഞാൻ അറിയുന്നു വിളിച്ച ദൈവം വിശ്വസ്തൻ.......
    ആമേൻ

  • @beenashibu6640
    @beenashibu6640 Год назад +5

    ഈ പാട്ടിലൂടെ പരിശുദ്ധത്മാവിന്റെ മഹനീയ സാന്നിധ്യം അനുഭവിച്ചറിയുവാൻ ദൈവം ഇടയാക്കി ആമേൻ 🙏🙏🙏

  • @lathikal7256
    @lathikal7256 2 года назад +8

    Amen.... ഒറ്റയ്ക്ക് വിടാത്ത എന്റെ appaaaaa....... love you Jesus.... നന്ദി അപ്പാ.......

  • @lizybiju7578
    @lizybiju7578 4 года назад +26

    മാധുര്യമേറും കൈയികളാൽ ആ മാറോട് എന്നെ ചേർത്തു നിർത്തും എന്റെ യേശു മാത്രം🙏🙏🙏 ആമേൻ

  • @johnsonvarghese338
    @johnsonvarghese338 3 года назад +17

    അനുഗ്രഹിക്കപ്പെട്ട ഗാനം.. കർത്താവ് അനുഗ്രഹിക്കട്ടെ ദൈവദാസൻ...🙏🙌🌷

  • @25chals
    @25chals 3 года назад +2

    Yeshuvin koodulla yathra anandame
    Aa marvodu chernnirunnal bhayamillaye
    Anperunna kaikalal albhutham ayi nadathidum
    Madhuryamerum mozhikalal than
    snehamennod pamku veykum
    Ottakku vidukayilla, Maduthu marukayilla
    Andhyam vare aa choodu mathi
    Yeshu ente koode mathi
    Irulerum rathriyil vazhi ethannariyilla
    Thira uyarum yamathil theeram onnum kanilla
    Onnu njan ariyunnenne vilicha Dhaivam viswasthan
    Kanmanipol Kakkunnavan koodeyund kavalayi
    Peruvellavum thottupokume
    Yeshuvin kaikal thangi nadathumethe
    - Yesuvin koodulla
    Oro chuvadum albhuthame
    Yeshu tharum anubhavame
    Nandi cholli theerkkuvan avathilla thellume
    Iravilum pakalilum Yeshu ente Palakan
    Veettilethuvolam enne kai vidatha Snehithan
    Nithyasnehame nisthulya Snehame
    Nithyathayolam nilanilkum bandhame
    - Yesuvin koodulla

  • @renjitharahul2800
    @renjitharahul2800 3 года назад +3

    yeshuvine koodeyulla yathra anandhame

  • @samtsam7
    @samtsam7 3 года назад +7

    യേശുവിൻ കൂടെയുള്ള വാസം എത്ര സന്തോഷകരമാണ്🙏🙏🙏🙏💚💚💚

  • @shajugod8793
    @shajugod8793 Год назад +1

    എന്റെ യേശു അപ്പ അപ്പ നീ മാത്രമാണ് എന്റെ ബലവും ആശ്രയവും ❤❤❤❤❤👏👏👏👏👏👏👏👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shane4068
    @shane4068 4 года назад +13

    Yeshu endey kudey mathy.. andhyam varey aa choodu mathy appaaa❤️❤️❤️.

  • @shane4068
    @shane4068 4 года назад +12

    Yeshu enney ottaku vidukayilla. Maduthu marukayilla..❤️🙏❤️.

    • @rejind8782
      @rejind8782 3 года назад +1

      God bless you brother

  • @happychacha2015
    @happychacha2015 Год назад +1

    യേശുവേ നന്ദി.... യേശുവേ സ്തോത്രം...

  • @retheeshmn7371
    @retheeshmn7371 Месяц назад +1

    Thakkarnnu poyatha njan karathv enne thiruchu kondu vannu jeevithilekku 🌹🙏 Amen ❤ njan jeevitham avansichu enna nimisham enne karuthiya sneham true God ❤ njan Hindu back ground ninnu vannatha karthavil enne bhayankaramayi snehikkunnu ❣️❣️❣️❣️ protect me unconditionally 🌹❤️

  • @shajivj7908
    @shajivj7908 Год назад +1

    👍🙏🙏🙏🙏🙏🙏🙏ആമേൻ അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം 🙏❤️❤️❤️❤️❤️

  • @vibeeshk9671
    @vibeeshk9671 Год назад +2

    Hallelujah hallelujah hallelujah hallelujah hallelujah hallelujah 🖐️🖐️🖐️

  • @thasanthasan4038
    @thasanthasan4038 3 года назад +7

    Thank you Jesus I feel God's pracense yes lord amen

  • @shane4068
    @shane4068 4 года назад +7

    Yeshuvin kudulla yatra anandhamey.. aa marodu chernirunnal bhayamilleye...🤚♥️🤚

  • @susanchacko3067
    @susanchacko3067 3 года назад +5

    yes...yesuvin koodulla yathra anandame...great worship song blessem memana

  • @MaheshMahesh-gk3br
    @MaheshMahesh-gk3br 3 года назад +2

    കർത്താവെ നിന്റെ ദയ യും സ്നേഹ വും സമാധാനവും ഞങ്ങളിൽ പകരണമേ

  • @kollamdrawingartist7748
    @kollamdrawingartist7748 3 года назад +5

    യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ amen🙏🙏🙏🙏

  • @madhusudhanan2357
    @madhusudhanan2357 3 года назад +7

    സ്തോത്രം 🙏🙏🙏🙏🙏❤❤❤❤❤❤❤❤🙏

  • @joshuaemmanuel8746
    @joshuaemmanuel8746 3 года назад +6

    Thankyou...lord..

  • @jayalekshmijayalakshmi7376
    @jayalekshmijayalakshmi7376 Год назад +1

    ആമേൻ 🙏🙏🙏 ഹല്ലേലുയ 🙏🙏🙏🙏 സ്തോത്രം 🙏🙏🙏🙏 thanku ജീസസ് 🙏🙏🙏🙏🙏🙏🙏🥰❤️🥰❤️🙏🙏🙏🙏🙏🙏

  • @bloodofjesus3717
    @bloodofjesus3717 3 года назад +3

    ഒത്തിരി നന്ദി

  • @akshithajustin7055
    @akshithajustin7055 4 года назад +7

    Yeshu Apppaaa Love uuuuu😍😍

  • @febabjohnson2280
    @febabjohnson2280 3 года назад +8

    what an amazing song

  • @joshuaemmanuel8746
    @joshuaemmanuel8746 3 года назад +6

    Blessan..pr...amazing...song..voice...dhaivam. ..thanna..dhanam

  • @saijuvargese74ww.communnas66
    @saijuvargese74ww.communnas66 3 года назад +7

    Super song

  • @vincyjoseph4156
    @vincyjoseph4156 4 года назад +5

    നന്ദി യേശുവേ 🙏

  • @divyadevibc5579
    @divyadevibc5579 3 года назад +6

    Thank you Lord for giving me such a wonderful comforting song through Your son, also thank you so much for reminding all Your promises.

  • @sheenajose5374
    @sheenajose5374 3 года назад +5

    Amen

  • @powerofyouthministry8677
    @powerofyouthministry8677 4 года назад +8

    Hallelujah praise God 🙌✝️💯👏

  • @rincyraju7083
    @rincyraju7083 3 года назад +4

    ഒന്ന് ഞാൻ അറിയുന്നു വിളിച്ച ദൈവം വിശ്വസ്ഥൻ

  • @christyamalraj4552
    @christyamalraj4552 3 года назад +6

    No words to say that song god bless you and your family brother 💖❤️

  • @lailasaroj4591
    @lailasaroj4591 3 года назад +7

    Blessed voice really god grace always with you every day i hear this song before go to bed for sleep

  • @alphonsasibi8405
    @alphonsasibi8405 3 года назад +5

    Hallelujah

  • @madhusudhanan2357
    @madhusudhanan2357 3 года назад +2

    ആമേൻ

  • @jayarajans9788
    @jayarajans9788 Месяц назад +1

    Amen Amen Amen Amen Amen

  • @madhusudhanan2357
    @madhusudhanan2357 3 года назад +5

    ആമേൻ 🙏🙏🙏

  • @jayajaya8155
    @jayajaya8155 4 года назад +6

    Praise the Lord brother wonderful song amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen 😥😥😥😥

  • @nimikamal7512
    @nimikamal7512 Год назад +1

    Amen .Amen.
    Amen..Thanku. Jesus
    I. Love. Jesus

  • @keralalifestyle7999
    @keralalifestyle7999 3 года назад +4

    Thank you Jesus 🥰🙏🙌 for this wonderful 🙏🙌👏😇 song 😍🥰😘

  • @25chals
    @25chals 3 года назад +4

    இயேசுவின் கூடுள்ள யாத்ர ஆனந்தமே
    ஆ மாரோடு சேர்ந்நிருந்நால் பயமில்லையே - 2
    அன்பேறுந்ந கைகளால் அல்புதமாயி நடத்திடும்
    மாதுரியமேறும் மொழிகளால்
    தன் ஸ்நேஹம் என்னோடு பங்கு வைக்கும்
    ஒற்றைக்கு விடுகயில்லா
    மடுத்து மாறுகயில்லா - 2
    அந்தியம் வரே ஆ சூடு(ஸ்நேஹம்) மதி
    இயேசு என்றெ கூடே மதி - 2
    இருளேறும் ராத்ரியில் வழி ஏதெந்நறியில்லா
    திர உயரும் யாமத்தில் தீரம் ஒந்நும் காணில்லா
    ஒந்நு ஞான் அறியுந்நென்னே விளிச்ச தெய்வம் விஷ்வஸ்தன்
    கண்மணிப்போல் காக்குந்நவன் கூடயுண்டு காவலாய் - 2
    பெருவெள்ளமும் தோற்றுப் போகுமே
    இயேசுவின் கைகள் தாங்ஙி நடத்துமே - 2
    - இயேசுவின் கூடுள்ள
    ஓரோ சுவடும் அல்புதமே இயேசு தரும் அனுபவமே
    நந்நி சொல்லி தீர்க்குவான் ஆவதில்ல தெல்லுமே
    இரவிலும் பகலிலும் இயேசு என்றெ பாலகன்
    வீட்டிலெத்துவோளம் என்னே கைவிடாத்த ஸ்நேஹிதன் - 2
    நித்ய ஸ்நேஹமே நிஸ்துல்ய ஸ்நேஹமே
    நித்யதயோளம் நிலநில்கும் பெந்தமே - 2
    - இயேசுவின் கூடுள்ள

    • @antonyindhu7279
      @antonyindhu7279 Месяц назад

      Thank you brother tamil translation thank you so much god bless you

    • @antonyindhu7279
      @antonyindhu7279 Месяц назад

      Artham send mepls

  • @maryrajeev4059
    @maryrajeev4059 2 года назад +1

    Anthyam vare aa choodu mathi....Love u Appaaaaa....

  • @christyamalraj4552
    @christyamalraj4552 3 года назад +3

    Amen Thanks to the lord 🙏 Brother Voice super god bless you and your family 🙏😭😭😭😭😭😭🙏 god is with you and the name of the lord 🙏

  • @presillalobo9162
    @presillalobo9162 2 года назад +1

    Amen Amen Amen🙏👍🙌

  • @vibeeshk9671
    @vibeeshk9671 Год назад +1

    Hallelujah hallelujah hallelujah 🖐️🖐️

  • @TheWordOfBlessingMinistries
    @TheWordOfBlessingMinistries 3 года назад +6

    Heart touching song🙏..

  • @geethaanil7742
    @geethaanil7742 Год назад +1

    എന്റെ മ മകന്റെ പേരിലുള്ള എല്ലാ പോലീസ് കേസും അപ്പർ എടുത്ത് മാറ്റണമേ കർത്താവേ ആമേൻ ആമേൻ

  • @jerinjacob6394
    @jerinjacob6394 4 года назад +5

    Ellam varikalum valare meaning full

  • @ashareju3176
    @ashareju3176 3 года назад +5

    Thank God 🙏🙏🙏

  • @vibeeshk9671
    @vibeeshk9671 Год назад +1

    AMEN amen amen amen amen 🙏🙏🙏

  • @mercyjerusha8379
    @mercyjerusha8379 4 года назад +8

    Amen....very blessed by this song ❤😍

  • @mercyciniraj3356
    @mercyciniraj3356 Год назад +1

    Ottakku vidukayilla, maduthu marukayilla anthyam vare koode......thank you Jesus I love you Jesus.....

  • @shan9921
    @shan9921 3 года назад +4

    Hallelujah Amen.... Thank you JESUS.. AMEN...

  • @vibeeshk9671
    @vibeeshk9671 3 месяца назад +1

    AMEN amen 🙏🏻

  • @nimikamal7512
    @nimikamal7512 Год назад +1

    Appa. Thanku. Appa

  • @annnrb
    @annnrb 3 года назад +6

    Hallelujah 🙏🙏🙏🙏🙏
    Blessed song

  • @rosammajoseph3967
    @rosammajoseph3967 Год назад +1

    Thank you my Lord Jesus

  • @neethuneethu161
    @neethuneethu161 3 года назад +5

    Heart touching song. Thanku Blesson brother....

  • @vibeeshk9671
    @vibeeshk9671 3 месяца назад +1

    Yes Amen 🙏🏻🙏🏻

  • @renireni3512
    @renireni3512 2 года назад +3

    I love u Jesus

  • @ashaashapriya6665
    @ashaashapriya6665 3 года назад +1

    Ammen

  • @sheebarani8
    @sheebarani8 3 года назад +4

    Thank you jesus God bless you brother

  • @seemadixon4022
    @seemadixon4022 Год назад +2

    വളരെ സന്തോഷം നൽകുന്ന പാട്ട് വളരെ നന്നായി പാടി god bless you

  • @jaffingaming4825
    @jaffingaming4825 Месяц назад +1

    Yes lord amen

  • @nimikamal7512
    @nimikamal7512 Год назад +1

    Amen .Thanku. Jesus

  • @gracybaby8354
    @gracybaby8354 2 года назад +3

    Hallelujah 👏❤👏

  • @vibeeshk9671
    @vibeeshk9671 2 месяца назад +1

    Yes Appa

  • @jeenajohn2240
    @jeenajohn2240 4 года назад +6

    Always with me 🙏 thank god for all ur mercy upon me ❤️ maranathinte nizhalil ninapozhum ene otaku akate enodu opam undarunu I can feel it and I experience that love and care ❤️ I can't explain how much he loves me

    • @babuthekavazhiyil3946
      @babuthekavazhiyil3946 3 года назад +1

      👌👌👈👌👌👈👌👌👌👌, ബാബു,,,, ദുബായ്

  • @vibeeshk9671
    @vibeeshk9671 Год назад +1

    Yes 🖐️🖐️🖐️🖐️

  • @nimikamal7512
    @nimikamal7512 Год назад +1

    Thanku. Jesus
    Appa

  • @jayalekshmijayalakshmi7376
    @jayalekshmijayalakshmi7376 Год назад +1

    Thanks ജീസസ് 🙏🙏🙏🙏

  • @manju.v.s3470
    @manju.v.s3470 Год назад +1

    How wonderful is the love of Jesus....

  • @vibeeshk9671
    @vibeeshk9671 Год назад +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @vibeeshk9671
    @vibeeshk9671 Год назад +1

    Yes Appa ✋✋✋

  • @vibeeshk9671
    @vibeeshk9671 Год назад +1

    Yes 🖐️🖐️

  • @nanda6295
    @nanda6295 4 года назад +4

    Wat a Wonderful Dad for me he never leave me

  • @harishmavibeesh
    @harishmavibeesh Год назад +1

    🤚🤚🤚🤚🤚tjank you Jesus

  • @vibeeshk9671
    @vibeeshk9671 Год назад +1

    Abba Father 🙏🙏

  • @vibeeshk9671
    @vibeeshk9671 Год назад +1

    Thank you Jesus 🌷🌷

  • @nithyans3912
    @nithyans3912 4 года назад +4

    Amen..

  • @madhusudhanan2357
    @madhusudhanan2357 3 года назад +5

    🙏❤❤❤

  • @subhasaji9000
    @subhasaji9000 3 года назад +4

    Amen. God bless u super song

  • @deeparanideeparani3739
    @deeparanideeparani3739 Год назад +1

    Yes Lord 🙏👍

  • @vibeeshk9671
    @vibeeshk9671 Год назад +1

    Yes 🙏🙏

  • @jaisonjohnson5824
    @jaisonjohnson5824 4 года назад +5

    ❤️

  • @sheelasaju7863
    @sheelasaju7863 2 года назад +1

    Jesus love you

  • @SajimaSR
    @SajimaSR 2 года назад +3

    Amazing song 💟💟 God bless

  • @tonypope4177
    @tonypope4177 3 года назад +1

    Super song love you Jesus ennai ottaikku vidduka illa appa love you love dad

  • @bijukr9856
    @bijukr9856 Год назад +1

    Jesus ❤❤❤❤😢😮

  • @deenamma195
    @deenamma195 Год назад +1

    Ameñ. Amen🙏🙏🙏🙏

  • @bijukr9856
    @bijukr9856 Год назад +1

    Jesus

  • @aleenasebastian869
    @aleenasebastian869 Год назад +1

    amen

  • @neethuneethu161
    @neethuneethu161 3 года назад +1

    Anthyam vare aa chood mathi... Yeshu ente koode mathi........ amen amen.... amen....

  • @johanjohanas493
    @johanjohanas493 4 года назад +4

    I Love you Jesus 💗

  • @vibeeshk9671
    @vibeeshk9671 Год назад +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @nangilmani3088
    @nangilmani3088 4 года назад +5

    Wonderful song God bless you brother