വെള്ളോട്ടിൻ സദൃശമാം കാലുകൾ | Vellotin Kaalukal | Reji Narayanan | Anil Adoor | Emmanuel KB

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 465

  • @Butterfly-bg4rk
    @Butterfly-bg4rk Год назад +56

    വെള്ളോട്ടിനു സദൃശ്യമാകും കാലുകൾ ഉള്ളവനെ
    പെരുവെള്ളമിരയ്ക്കും പോലെ ശബ്ദവുമുള്ളവനെ
    കണ്ണഗ്നിജ്വാലപോലെ കത്തി ജ്വലിക്കുന്നവനെ
    യേശുവേ നീ മാത്രം എൻ രക്ഷകൻ (2)
    ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഹാലേലൂയാ
    ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഹാലേലൂയാ (2)
    പരിശുദ്ധനായവൻ നീയേ അതിശ്രേഷ്ഠനായവൻ നീയേ
    സർവ്വസൃഷ്ടികൾക്കും നാഥനായവനേ
    പൊടി മാത്രമാകുമീ എന്നെ കരുണാർദ്ര പാത്രമായ് മാറ്റാൻ
    സ്വർഗ്ഗ മഹിമയെല്ലാം വെടിഞ്ഞു വന്നവനേ (2)
    ആരാധ്യനേ എന്നേശുവേ
    ആരാധ്യനേ എന്നേശുവേ.............................................................ഓ ഓ ഓ
    ഏഴുപൊൻ നിലവിളക്കിൻ നടുവിൽ ഞാൻ കാണുന്നേ
    നിലയങ്കി ധരിച്ചാമാറിൽ പൊൻകച്ച അണിഞ്ഞവനെ
    ഏഴു നക്ഷത്രങ്ങൾ വലങ്കയ്യിൽ പിടിച്ചവനെ
    സൂര്യനെപോലും വെല്ലും മുഖശോഭയുള്ളവനെ (2) .........ഓ ഓ ഓ

    സാറാഫുകൾ ആരാധിക്കും പരിശുദ്ധനായവനെ
    ദൂതന്മാർ വാഴ്ത്തി പാടും തേജസ്സായുള്ളവനെ
    എല്ലാ നാമങ്ങൾക്കും മേലായ നാമമേ
    എല്ലാ മുട്ടും മടങ്ങും യേശുവിൻ നാമമേ (2) ..........................ഓ ഓ ഓ

  • @pratheushkannur
    @pratheushkannur Год назад +159

    എത്ര മനോഹരമായിട്ടാണ് ദൈവമക്കൾ ഈ പാട്ടിലൂടെ ദൈവത്തെ സ്തുതിക്കുന്നത്.. ഇവരുടെ ഒക്കെ മുഖത്ത് കാണുന്ന ഈ സന്തോഷം, പ്രത്യാശ, ഹൃദയത്തിലെ സമാധാനം അതെല്ലാം ലോകത്തൊന്നും വ്യത്യസ്തമാണ്, കാരണം ഞങ്ങളിൽ വസിക്കുന്നവൻ സ്തുതികളിൽ വസിക്കുന്നവൻ അത്രേ... ആത്മിക ലോകത്തിന് വീണ്ടും ഒരു മനോഹരമായ ഗാനം എഴുതുവാൻ പ്രിയ അഭിഷിക്തൻ റെജി പാസ്റ്റർ സാധിച്ചതിനു ദൈവത്തെ സ്തുതിക്കുന്നു

    • @AbhinaAbhinasprem
      @AbhinaAbhinasprem Год назад +4

      Athe Amen☺️🥹❤️‍🔥

    • @Dani-pu1zr
      @Dani-pu1zr Год назад +4

      Amenn❤‍🩹

    • @shinicp4629
      @shinicp4629 Год назад +3

      🙏🏻🙏🏻🙏🏻👌👌👍🏻

    • @sujathathankachan1062
      @sujathathankachan1062 Год назад +3

      ആരാധനക്ക് യോഗ്യൻ നീ എൻ യേശുവേ 🙌🙌🙌✝️

    • @lalithomas2785
      @lalithomas2785 Год назад

      Beautiful song. God bless

  • @mangalathu20
    @mangalathu20 9 месяцев назад +6

    വെളിപാട് പുസ്തകം വായിക്കുമ്പോൾ ഞാൻ ചിന്തിച്ചിരുന്നു. അതിൽ പറയുന്നതു പോലെ അതിപരിശുദ്ധനെ പാട്ടിലൂടെ ആരു വർണ്ണിച്ചു പാടും എന്ന്. May God bless Br. Reji Narayanan & entire a choir singers.🫂🫂
    Special thanks to our almighty God ❤
    I use this song for worshipping our Almighty every day.👑👑.

    • @rajaneeshvs
      @rajaneeshvs 7 месяцев назад

      Dr Bleson Memana padiya karthru divasathil njan athmavivashanayi enna ganam velipadu pusthakam athe pole und.

  • @jayarajc9658
    @jayarajc9658 Год назад +25

    എത്ര കേട്ടാലും മതിവരില്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും സ്വർഗീയ അനുഭൂതിയിലേക്ക് കൊണ്ടുപോകുന്നു. Thank God and thank you all. 👍👍

    • @KunjumolKunjumol-jj5bd
      @KunjumolKunjumol-jj5bd Год назад

      ആ കുല നാകരുതെ മകനെ അസ്വസ്തനാകരുതെ- ഈ പാട്ട് ഒന്നു പാടി കേൾപ്പിക്കുമോ?❤❤😊❤❤🎉🎉

  • @archanaanish7815
    @archanaanish7815 10 месяцев назад +4

    Priya deiva dasi dasen mare E pattillude ninjal anubavikunna sorgiya santhosham deiva sanithyam kelkkunna njajalkkum anubavikan kazhiunnu🙏🏼🙏🏼👋👋 Amen amen 👋 glory to god. 👋🙌🏻🙌🏻🙌🏻🙏🏼

  • @deepadeepa5407
    @deepadeepa5407 Год назад +6

    Most powerful song, ee ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ദൈവമക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും ഇതു പോലുള്ള ഗാനങ്ങൾ എഴുതുവാനും പാടുവാനും കർത്താവ് കൃപ നൽകട്ടെ 🎉🎉❤❤

  • @JancySasikumar-u3p
    @JancySasikumar-u3p Год назад +17

    ദൈവം തൊട്ട വിരലുകൾ 🙏🏽🙏🏽പാസ്റ്റർ ക്കും ടീമിന്നും അഭിവാദ്യങ്ങൾ 👍🏻👍🏻എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ,,, ❤️❤️❤️🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

  • @Heavenlyvoice226
    @Heavenlyvoice226 Год назад +4

    യേശപ്പയെ സ്നേഹിക്കുന്ന ഒരുപാട് പേര് ഇനിയും ഉണ്ടാകട്ടെ ആമേൻ 🥰

  • @savithas.r5456
    @savithas.r5456 Год назад +27

    അനുഗ്രഹീത ഗാനം.... ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..

  • @prahaladanbharathannoor1893
    @prahaladanbharathannoor1893 Год назад +9

    ദൈവത്തിനു സ്തോത്രം
    മനോഹരമായ ഗാനം🥰
    ആത്മീയ ഗാനങ്ങൾ പ്രാർത്ഥന ഗാനങ്ങൾ
    നമ്മുടെ പിതാക്കന്മാർക്ക് ഇട്ട അതിർ മാറ്റരുത്
    സഹോദരിമാർ തലയിൽ തുണി ഇടാത്തത് വചനവിരുദ്ധമായ പ്രവർത്തിയാണ്.,
    അവസരങ്ങളും അനുഗ്രഹങ്ങളും വർദ്ധിക്കുമ്പോൾ
    ദൈവ വ്യവസ്ഥകൾ കാറ്റത്തു പറത്തരുത്

  • @akhilkvarghese4693
    @akhilkvarghese4693 Год назад +7

    കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അനുഗ്രഹിക്കപ്പെട്ട, ആരാധനാ ഗീതം...
    ഞാൻ ഏറെ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന പാസ്റ്റർ. റെജി നാരായണന്റെ തൂലികയിൽ വിരചിതമായ അനുഗ്രഹിക്കപ്പെട്ട ഈ ഗാനം ജനലക്ഷങ്ങളിൽ "എല്ലാ നാമത്തിലും മേലായ ഒരേ ഒരു നാമത്തെ" അറിയുവാൻ,ഉയർത്തുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. ❤️🙏

  • @AnilAdoor
    @AnilAdoor Год назад +8

    Amen

  • @tjyothish5512
    @tjyothish5512 Год назад +6

    ബിഗ് സല്യൂട്ട് ഫോർ മെഗാ ഷോ ഓഫ് ഹെവൻ. പാസ്റ്റർ ആർ. എൻ. സ്തോത്രം.

  • @Shaijueasanjohn3353
    @Shaijueasanjohn3353 Год назад +3

    Dear Regi pastor, A great touching another song from ur blessing heart and hand…God bless u lots nd lots…

  • @k.mkurian8640
    @k.mkurian8640 Год назад +12

    ഹല്ലേലുയ. ഹൃദയസ്പർശിയായ പാട്ട്.
    അവന്റെ വചനങ്ങൾ ഇന്നും ജീവിക്കുന്നു. 🙏🏻🙏🏻🙏🏻

  • @bennytjohn3201
    @bennytjohn3201 Год назад +7

    ദൈവത്തെ മഹത്വപ്പെടുത്തുന്നത് എത്രയോ ശ്രേഷ്ടം❤❤ അനുഗ്രഹീതമായ പാട്ട് നല്ല വരികൾ ദൈവം നിങ്ങളെയെല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏🙏

  • @leenatsamual42
    @leenatsamual42 Год назад +13

    It's a beautiful composition and well performed.
    Male voices are adding beauty to the song. It's really amazing ❤
    The musicians did their best too.
    It's "THE BEST."❤❤❤❤❤

  • @joyrappai2171
    @joyrappai2171 Год назад +9

    ബലിയിലേക്ക് പ്രവേശിക്കാനുള്ള നല്ല ഒരു ഗാനമാണ് റിൻന്റോക്കും ജീസിനും ടീമിലെ എല്ലാവർക്കും ദൈവാനുഗ്രഹം നേരുന്നു.❤❤❤

  • @OmanakuttanPastor
    @OmanakuttanPastor Год назад +5

    സ്വർഗം ഇറങ്ങി വരുന്ന ആരാധന 🙏💖💖

  • @josek.t8027
    @josek.t8027 Год назад +5

    ദൈവത്തിനു സ്തുതി ഗാനം സൂപ്പർ സൂപ്പർ സൂപ്പർ ഹൃദയത്തിൽ തട്ടുന്ന ഈ ഗാനം പാടി ദൈവത്തെ സ്തുതിക്കുന്ന ദൈവ മക്കളുടെ കൂട്ടത്തിൽ ഞാനും ഉണ്ട് എന്ന ഫീലിംഗ് ആണ് എനിക്ക് തോന്നിയത് ബ്രദർ നന്ദി

  • @sumaaniyan4561
    @sumaaniyan4561 Год назад +5

    സാറാഫുകൾ ആരാധിക്കും പരിശുദ്ധനയാവനേ ദൂതന്മാർ വാഴ്ത്തിപ്പാടും തേജസ്സായുള്ളവനേ Amen Praise the Lord

  • @JoshyThimothy
    @JoshyThimothy Год назад +2

    യശുവേ..... യശുവേ.... നന്ദി... യശുവേ.... സ്തുതി.... യശുവേ.... സോസ്ത്രം....❤❤❤❤❤

  • @anime_boy-1249
    @anime_boy-1249 Год назад +11

    സ്തോത്രം അപ്പാ 💥💥💥💥👑👑👑🛐☦️

  • @yathrajohnlal7086
    @yathrajohnlal7086 Год назад +9

    പരിശുദ്ധനായവൻ നീയെ... 😍🙏💖

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 Год назад +1

    Ammeeennnn👏👏👏👏👏👏👏Appaaaye nanniii itrayum anugrahikkappetta ee song daivadasaniloode angayude makkalkkayi samarppichathinayi kodikodi sthothram 🙏🙏🙏🙏iniyum iniyum aa karangal chalikkatte yesuvinte namathil 🙏🙏🙏🙏hallelujah 💞💞💞💞💞

  • @DrSalomeJohnson
    @DrSalomeJohnson Год назад +11

    Felt like worship of heaven! No words... Absolutely amazing. God bless the entire team ❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @tijuiype
    @tijuiype Год назад +10

    Awesome Awesome Awesome ❤🥰❤️😍 Another soulful piece of work.❤❤❤
    Reji Sir.. what a beautiful song.
    I really really wish and pray that one day I get an opportunity to sing in your songs.
    It's my prayer.🙏
    Thankyou for giving us such beautiful songs.
    May God enlighten you more with his wisdom and guidance to give us more such powerful beautiful compilations ❤❤❤❤❤❤
    God bless!!!

  • @gracybaby8354
    @gracybaby8354 Год назад

    Swarga kavadam thurakunna imbaswarathod kuudy abhishikthanmare almasanithyam pakarunna worshipp nanniyode sthuthikunnu ivar yesuvine mahathwapeduthunnu 🙋🏻‍♀️🙏hallaluyah hallaluyah hallaluyah hallaluyah 🙏

  • @liyaligin6033
    @liyaligin6033 Год назад +5

    കർത്താവിനു മഹത്വം ആമേൻ ആമേൻ 🔥🔥🔥🙏🙏🙏

  • @tjyothish5512
    @tjyothish5512 11 месяцев назад +1

    എല്ലാവരും ഒന്നിനൊന്നു ശോഭ. സ്തോത്രം.

  • @babukuriakose5332
    @babukuriakose5332 Год назад +3

    യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലേല്ലുയ്യ

  • @sibilesly1456
    @sibilesly1456 Год назад +3

    What great song & worship!!!! Elegant, Amazing picture from Holy bible. While they singing I'm seeing all those as a movie .❤⭐🔥🙏

  • @sabithakvargheese3729
    @sabithakvargheese3729 8 месяцев назад +1

    Haleluya❤

  • @forthechristmedia
    @forthechristmedia Год назад +1

    Podi mathram aya enne❤❤❤❤❤

  • @johaanjaniz3651
    @johaanjaniz3651 11 месяцев назад

    Ethra സുന്ദരമായിട്ടാണ് ഈ ഗാനം പടിയിരിക്കുന്നത്.....😍👌 ഒരു വെറൈറ്റി song... 👏👏👏എല്ലാരും super singers... Ethra കേട്ടാലും മതി വരില്ല... God bless all🙏🙏🙏

  • @aneetaappus6304
    @aneetaappus6304 Год назад

    അപ്പാ ഒരുപ്പാട് സന്തോഷം എന്താ മക്കൾ പാടുന്നത് സാർ താങ്കൾക്ക് ഒരുപ്പാട് നന്ദി 🙏🙏ഇങ്ങനെ ഒരുസോങ് എല്ലാം നല്ല സോങ്ങുകൾ ആണ് എനിക്കു ഒരുപ്പാട് ആഗ്രഹംഉണ്ട് നാരായൺ സാറെ കാണണം എന്ന് എല്ലാമെസ്സേജ് ഞങ്ങൾ കാണാറുണ്ട് എന്റെ മോൾ നന്നായി പാടും സാറുടെ പാട്ടുകൾ 🙏🙏🙏♥️♥️♥️

  • @sheelageorge2567
    @sheelageorge2567 Год назад +4

    Hallelujah 🙌. Thankyou Jesus ❤️💞🥰🔥

  • @rajick1486
    @rajick1486 Год назад +2

    Aaradhyane...en Yeshuve ❤...aaradhyane...en Yeshuve ❤...hallelujah...hallelujah...🌹🌹

  • @SudhaBaiju-cd3vh
    @SudhaBaiju-cd3vh Год назад +3

    മനോഹരമായ പാട്ട് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏

  • @dr.driving7227
    @dr.driving7227 Год назад

    IET delhi ഡൽഹി വന്നപ്പോൾ അനിൽ സാറിനെകാണാൻ പറ്റിയില്ല എല്ലാ പാട്ടും നല്ലതാണ് സാറിന്റെ ഞാൻ ഓൾമോസ്റ്റ് പാട്ട് പാടാറുണ്ട്

  • @EL-Beth-EL
    @EL-Beth-EL Год назад +2

    AMEN Amen Amen

  • @elizabethjacob6820
    @elizabethjacob6820 Год назад +1

    പല പ്രാവശ്യം കേട്ട് കേട്ട് ഞാനും ഈ song full ezhuthi eduthu ❤Sthothrm Hellelujah Amen

  • @rajanyohannan533
    @rajanyohannan533 Год назад +2

    Blessed. എത്ര കേട്ടാലും മതി വരില്ല. God bless you all ❤

  • @josmybineshkanattu5162
    @josmybineshkanattu5162 Год назад +4

    Amen my Lord Jesus ❤

  • @thampythomas7623
    @thampythomas7623 6 месяцев назад

    ദൈവത്തെ മഹുത്വ പെടുത്തുന്ന നല്ല ഒരു ആരാധന ദൈവനാമത്തിനു മഹുത്വം🙏🙏🙏

  • @FlatyAju
    @FlatyAju 6 месяцев назад

    Amen എന്റെ യേശുവേ എന്റെ അപ്പനെ എന്റെ പ്രാണനെ അപ്പ പിതാവേ

  • @JomyKovoor
    @JomyKovoor Год назад +7

    Great..👏👏👍 Anointed Worship Song..Happy to See You All In One floor..God Bless Pr.Reji Narayan&Team..🙌🙌

  • @abrahamphilip2460
    @abrahamphilip2460 Год назад

    അനുഗ്രഹീത ഗാനം.... ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..അനുഗ്രഹീത ഗാനം.... ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..

  • @niyazz5435
    @niyazz5435 Год назад +1

    Beautiful and blessed song....❤❤❤ God bless you all
    Praise the Lord 🙏🙏🙏🙏

  • @reshmiss8508
    @reshmiss8508 Год назад +3

    Amen god bless u all❤

  • @VishnuPsalm91
    @VishnuPsalm91 Год назад +3

    കർത്താവിനു മഹത്വം ....വളരെ അനുഗ്രഹിക്കപ്പെട്ട സോങ് ആണ് 👌👌👌❤️❤️❤️ഈ സോങ്ങിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🏻🙏🏻😍Thanku Reji Pastor 😍😍🙏🏻🙏🏻🙏🏻❤️God Bless you👍

  • @Abhi_Abhirami
    @Abhi_Abhirami Год назад +3

    Nalla song God blz u pastor❤

  • @prakashsathyan6426
    @prakashsathyan6426 Год назад +3

    Really amazing...❤❤❤ Holyspirit pouring in this song. Heart touching music. Thank you our great music writer Dr. Reji Narayanan sir, You are the only gift of God.. Thank you all the musicians especially Anil Adoor, Immanuel KB, and entire teams. God bless you all ❤️❤️❤️🔥🔥🔥🔥🔥🙏

  • @panneerselvan5661
    @panneerselvan5661 Год назад

    കർത്താവിന്റെ നാമത്തെ സ്തുതിക്കുന്ന മനോഹരമായ ഗാനം❤❤❤❤❤❤❤❤❤❤

  • @Majuaby1982
    @Majuaby1982 Год назад +3

    Praise The Lord. What a beautiful song with blessed voices. May God bless you all.

  • @sreelathasreeni2007
    @sreelathasreeni2007 Год назад +2

    ❤️❤️❤️❤️❤️❤️❤️

  • @lathikadb2586
    @lathikadb2586 Год назад +2

    Very nice song praise the loard❤❤❤❤❤❤

  • @graceofgod5241
    @graceofgod5241 Год назад +3

    Blessed song. Yes, Lord thou art holy. God bless the entire team

  • @georgekuttyvm8516
    @georgekuttyvm8516 Год назад +1

    Amen haliya Glory to God

  • @christinacherian4028
    @christinacherian4028 Год назад +3

    Beautiful ❤
    Praise God ❤

  • @dibiyasiby6371
    @dibiyasiby6371 Год назад +4

    God bless the entire crew..for this Blessed song ..most awaited moment..worth the wait..Great work..Definitely it will be a Great blessing for the nations ❤❤

  • @aneeshanishamols1695
    @aneeshanishamols1695 Год назад +2

    👏👏👏👏👏

  • @thelionofjudah8957
    @thelionofjudah8957 Год назад +2

    Sthothram... Sthothram... Hallelujah 🙌🏻🙌🏻

  • @bhagyalekshmis7003
    @bhagyalekshmis7003 Год назад +2

    Praise the Lord

  • @SijuThomas-s8h
    @SijuThomas-s8h Год назад +1

    Super.. Our Lord is Super.. Bestowing such great blessing to humans. Thank You Jesus.. Longing to be part of this worshipping group 🙏

  • @vijo4735
    @vijo4735 Год назад +1

    സ്ത്രീകൾ മൂടുപടം ഇല്ലാതെ ശുശ്രൂഷ ചെയ്യുന്നത് ശരിയല്ല. നമുക്ക് മനസ്സിലാവുന്നതിന്റെ അപ്പുറം പല ആത്മീയ കാര്യങ്ങളും ഉണ്ടെന്ന് ഓർക്കുക. ദൈവം ഇനിയും നിങ്ങളെ ഉപയോഗിക്കട്ടെ.

  • @babukthomas9479
    @babukthomas9479 Год назад +1

    God bless you children

  • @minijohn9829
    @minijohn9829 Год назад +2

    Sthothram

  • @SalmanMalik-qq3fb
    @SalmanMalik-qq3fb Год назад

    ഈ പാട്ട് ഇഷ്ടപ്പെട്ടു

  • @dollythankachan272
    @dollythankachan272 Год назад +1

    Amen Amen Amen

  • @bijuv.c4389
    @bijuv.c4389 Год назад +1

    Amen ❤️🙏
    Praise the Lord ❤️🙌
    Jesus is Alive ❤️🙌

  • @minynarayana7134
    @minynarayana7134 Год назад

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏❤️

  • @shaniyaaans1611
    @shaniyaaans1611 Год назад

    ഇമ്മാനുവേൽ ❤️❤️❤️❤️

  • @annieanuuuu
    @annieanuuuu Год назад

    Yeshuve❤️❤️

  • @leyabiju8855
    @leyabiju8855 Год назад +1

    Super song

  • @kusalakumari-xq3vt
    @kusalakumari-xq3vt Год назад

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം

  • @binuk3433
    @binuk3433 Год назад +2

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @alenthomasjames9743
    @alenthomasjames9743 Год назад

    Hallelujah Hallelujah Hallelujah Amen Amen Amen Praise be to God hallelujah Amen Amen Amen ❤❤❤❤❤❤❤😗😗😗

  • @dencygeorge7386
    @dencygeorge7386 2 месяца назад

    Praise the lord 🙏

  • @dkchannel2841
    @dkchannel2841 Год назад +1

    Nice song

  • @sajeesh9189
    @sajeesh9189 Год назад +1

    Amen❤

  • @DominicSunny-zz7ln
    @DominicSunny-zz7ln Год назад +1

    Blessing song

  • @reejajose3261
    @reejajose3261 Год назад +2

    No words outstanding perfomance ...god bless ❤❤❤

  • @manjumariamjoseph3567
    @manjumariamjoseph3567 Год назад +2

    Good praise song brother….god bless all team abundantly 😇

  • @sphilipsaju7034
    @sphilipsaju7034 7 месяцев назад

    ❤❤❤God bless you and your Team

  • @ajayans3532
    @ajayans3532 Год назад +2

    Hallelujah 🙋👏👏👏👏👏🙏

  • @marymani5120
    @marymani5120 Год назад +2

    Praise the Lord..God bless all singers.....

  • @VineethaRajan-k4u
    @VineethaRajan-k4u Год назад

    മനോ ഹരമായ. സോങ്ങ്

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 9 месяцев назад

    ഓ ഓ ഓ ഓ ഓ ഓ..... ഹല്ലേലുയ 🔥🔥🔥🔥🔥

  • @Bijusnehaletha
    @Bijusnehaletha Год назад +3

    Soooooo blessed song🌏♥️💯
    God bless all dears☺️

  • @marykutty5725
    @marykutty5725 Год назад +1

    Super rrr God bless you 🙏🙏🙏 to all

  • @ymstar5117
    @ymstar5117 Год назад

    Firstuppol I say thank you Almighty Jesus such a wonderful lyrics and thank you Pastor Reji Narayanan ഇനിയും ഇനിയും ഒരുപാട് ഒരുപാട് പാട്ടുകൾ എഴുതുവാൻ കർത്താവു കൃപ തരട്ടെ അത് അനേകർക്ക് അനുഗ്രഹമാകട്ടെന്ന് പ്രാർത്ഥിക്കുന്നു ഒത്തിരി ആഗ്രഹിച്ചതാ വെളിപ്പാട് പുസ്തകം ഒന്നാമധ്യായം എങനെ പാട്ട് രൂപത്തിൽ കേൾക്കാൻ. Oncemore thank you പാസ്റ്റർ

  • @knjunammaalias7884
    @knjunammaalias7884 Год назад +1

    Blessed sog

  • @radhakrishnanp6974
    @radhakrishnanp6974 Год назад +1

    സൂപ്പർ വണ്ടർഫുൾ സോങ് 🙏🙏🙏🙏🙏

  • @angelmaxinmaxin8363
    @angelmaxinmaxin8363 Год назад

    God bless you paster & team

  • @sherlythomas8461
    @sherlythomas8461 Год назад

    വളരെ വളരെ അനുഗ്രഹിക്കപ്പെട്ട song 🙏 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @reenamathew9783
    @reenamathew9783 Год назад +1

    Very Good song

  • @paulmathai3703
    @paulmathai3703 Год назад +2

    Good lyrics n singing, God bless the entire worship team🙏

  • @AksharaTs
    @AksharaTs 11 месяцев назад

    No words ... outstanding performance.....🙏

  • @mercygeorge1045
    @mercygeorge1045 Год назад

    GLORY ,HALELUIA. Ethra kettalum mathi varatha ganam..God bless you all.