Mahathwame || Anil Adoor || Malayalam Christian devotional Song

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 373

  • @sinsonjohn555
    @sinsonjohn555 2 года назад +60

    ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം
    വരെ ചെറുതിലും വലുതിലും വിശ്വസ്തനായി
    അളവിലും കുറക്കാതെ അതിരുകൾ വെക്കാതെ മഹത്വത്തിനായി നിക്ഷേപമേകി
    മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ
    മഹത്വമേ മഹത്വമേ പിൻപടയായി വരുന്ന മഹത്വമേ
    മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും
    ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും
    കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും
    ദീർഘായുസോടെ വാഴും നാളിലും
    മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ
    മഹത്വമേ മഹത്വമേ പിൻപടയായി വരുന്ന മഹത്വമേ
    ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും ഞാൻ വാഴുന്നതും
    ജീവനിൽ തൃപ്തിവരും സമാധാനത്താൽ
    മുൻപ്‌ ഞാൻ അറിഞ്ഞതിലും
    മഹ്വത്വരമായ മഹത്വത്താൽ
    ദീർഘ ദൂരം ഓടിടും ഞാൻ
    മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ.
    യേശുവേ യേശുവേ മരണത്തെ ജയിച്ച യേശുവേ.
    മുൻപ് ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ മഹത്വത്താൽമുൻപ് ഞാൻ അറിഞ്ഞതിലും
    മഹ്വത്വരമായ മഹത്വത്താൽ
    ദീർഘ ദൂരം ഓടിടും ഞാനും
    ദീർഘ ദൂരം ഓടിടും ഞാനും.
    മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ.
    യേശുവേ യേശുവേ മരണത്തെ ജയിച്ച യേശുവേ

  • @sreelakshmiii7815
    @sreelakshmiii7815 2 года назад +108

    Ee song kettikondu njan padichirunnu..... Eniku exam nu oru answer nte starting kittathe vannapol.. Najn ee pattu padi exam hallilu vechi.. Appo eniku kitty... Utharam...... Mahathwame...... Mahathwame...... Maranathe jayicha mahathwame..... ❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 this lyrics is very very..... Powerful💪😎................. Utharam matram alla eniku kittiye... Najn karthavinte mahathwathil niranju aanu ella exam ezhuthi theerthathu...! Love you Jesus...... Love you so much ❤❤❤❤❤

  • @CHRISTBREED_ME
    @CHRISTBREED_ME 7 месяцев назад +1

    Blessings❤

  • @sreejithrs9133
    @sreejithrs9133 2 года назад +102

    ഞങ്ങൾ മഹത്വം ചുമക്കുന്ന തലമുറകൾ 💪💪🔥

  • @sanalpulickal
    @sanalpulickal 10 месяцев назад +4

    ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം വരെ
    ചെറുതിലും വലുതിലും വിശ്വസ്തനായി
    ie aandinte aarambham muthal ie nimisham vare
    cheruthilum valuthilum vishvasthanaayi
    അളവിലും കുറക്കാതെ അതിരുകൾ വെക്കാതെ
    മഹത്വത്തിനായി നിക്ഷേപമേകി
    alavilum kurakkaathe athirukal vekkaathe
    mahathvatthinaayi nikshepameki
    മഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെ
    മഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെ
    mahathvame mahathvame maranatthe jayiccha mahathvame
    mahathvame mahathvame pinapadayaayi varunna mahathvame
    മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും
    ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും
    കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും
    ദീർഘായുസോടെ വാഴും നാളിലും
    munapottaayunna aakkatthilum daiva niyogngalum
    aathmaavil poornamaayi nivartthicchidum
    kaathil njaan kettathum karatthil njaan uyarttheedum
    deerghaayusode vaazhum naalilum
    മഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെ
    മഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെ
    mahathvame mahathvame maranatthe jayiccha mahathvame
    mahathvame mahathvame pinapadayaayi varunna mahathvame
    ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും
    ജീവനിൽ തൃപ്തിവരും സമാധാനത്താൽ
    iniyulla aandukalilum njaan vaazhunnathum
    jeevanil thripthivarum samaadhaanatthaal
    മുൻപ്‌ ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ മഹത്വത്താൽ
    ദീർഘ ദൂരം ഓടിടും ഞാനും
    munap‌ njaan arinjathilum mahvathvaramaaya mahathvatthaal
    deergha dooram odidum njaanum
    മഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെ
    മഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെ
    mahathvame mahathvame maranatthe jayiccha mahathvame
    mahathvame mahathvame pinapadayaayi varunna mahathvame

  • @Aishu_199
    @Aishu_199 10 месяцев назад +32

    ഞാൻ ഒരു ഹിന്ദു ആയിരുന്നു ഞാൻ ഹോസ്റ്റൽ ഇൽ പഠിച്ചത് കൺവെൻറ് ഇൽ ആരുന്നു എനിക്ക് ഒരു അസുഖം വന്നപ്പോ ഹോസ്പിറ്റലിൽ പോയിട്ടും മാറിയില്ല, അലോപ്പതി, ആയുർവ്വേദം, ഹോമിയോ ഇത് മൂന്നും രക്ഷിക്കാത്ത ഇടത് സിസ്റ്റേഴ്സ് ന്റെ പ്രാർത്ഥന കൊണ്ട് ഞാൻ സൗഖ്യപെട്ടു, ജോലി സ്ഥലത്ത് വച്ചു ഞാൻ ഒരു ക്രിസ്ത്യൻ ആയി പ്രണയത്തിലായി married ആയി, മാര്യേജ് കഴിഞ്ഞ് മൂന്ന് മാസം ആയപ്പോളേക്കും ഞാൻ ദൈവത്തോട് അടുത്ത് തുടങ്ങി ന്റെ സങ്കടവും പ്രയാസങ്ങളുമൊക്കെ ഒരു ഹീറ്റ് റിലീസ് ആകുന്ന പോലെ മാറി പോയി, ഇപ്പൊ മനസിന്‌ ഒത്തിരി സമാദാനം ഉള്ള വ്യക്തി ആണ് ഞാൻ കർത്താവ് ഏറ്റവും വലിയ ഡോക്ടർ ആണ് ഏറ്റവും സമാദാനം നൽകുന്ന കൗൺസിലർ ആണ് അത് നമ്മൾ പോലും അറിയാതെ പ്പ്രാർത്ഥന യിലൂടെ കിട്ടും,

  • @akhizz3170
    @akhizz3170 Год назад +11

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് വളരെ അധികം ആശ്വാസമാകുന്നു. ❤ I love my Jesus❤

  • @rejanit.r1838
    @rejanit.r1838 23 дня назад

    E Christheeya kirthanam njan adyam kettath Hope in Jesus ministry le Anish Mano Stephan Pastor Alapichanu Thanks Anish mano steephan pastor and hope in Jesus ministry. E Divotional song ithramanoharamai composed cheitha Anil adoor pastor num pastor aunty kum team num thanks sthothram Hallelujah 🙏🙌🙋🏻‍♀️💚

  • @ajayanv.k
    @ajayanv.k Месяц назад

    നന്ദി കർത്താവേ:🙏🙏🙏.

  • @bettysaji1504
    @bettysaji1504 10 месяцев назад +4

    ദൈവദാസനെ എനിക്ക് പാട്ട് ഒത്തിരി ഇഷ്ടമാണ്. ദൈവനാമത്തിന് ആയിട്ട് എനിക്ക് പാടാൻ ആഗ്രഹമുണ്ട്. പ്രാർത്ഥിക്കുക.❤

  • @blessonmemana
    @blessonmemana 2 года назад +54

    Blessed song of God’s glory and His promises. Thank you Pr Anil and team for this beautiful production.

  • @AnilAdoor
    @AnilAdoor  2 года назад +48

    “With a glory so much more majestic than I have ever known ..
    Without setting limits ..
    Without setting boundaries ..
    my Faithful God
    He will lead faithfully
    And satisfy with long life”
    I deeply thank God for giving me this song .Also,I give express my gratitude to Pr Tijo Thomas. I pray that this song will be an instrument to bring comfort and long life to many!
    Kindly listen and share . Blessings!

    • @nishtom08
      @nishtom08 2 года назад +1

      God bless!!

    • @nathashadasan6261
      @nathashadasan6261 2 года назад

      Blessed song pastor.... May God bless you with more blessed songs for His kingdom 🙏

    • @vyomcruise
      @vyomcruise 2 года назад +1

      The kids and the ladies also sang so beautifully with u brother. We listen to this song multiple times in our home in Melbourne every single day. 👏🏼👏🏼👌🙏🙌

    • @jolsnasteephan
      @jolsnasteephan 2 года назад +1

      God bless you❤

  • @clarakunjumon9219
    @clarakunjumon9219 Год назад +8

    ഞങ്ങളുടെ ബ്ലെസ്സിങ് ടുഡേ ചർച്ചിൽ വന്ന് ഈ ഒരു അനുഗ്രഹിക്കപ്പെട്ട ഗാനം സമ്മാനിച്ചതിനു നന്ദി പറയുന്നു. ഞങ്ങളുടെ ഹൃദയങ്ങളെ ഇതുവളരെ അധികം സ്പർശിച്ചു. ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ മഹത്വം കൊണ്ട് നിറയുവാൻ സഹായിച്ചു. ഇനിയും ഇതുപോലെയുള്ള പാട്ടുകൾ എഴുതുവാൻ ബ്രദറിനെ ദൈവം അഭിഷേകം ചെയ്യട്ടെ god bless you 👏👏

  • @bincymolreynold7296
    @bincymolreynold7296 16 дней назад

    Kathil njan kattathum karathil njanuyarthidum....❤❤❤❤❤❤❤❤ super sister

  • @akhizz3170
    @akhizz3170 10 месяцев назад +2

    I love you Jesus❤

  • @johnsonvarghese338
    @johnsonvarghese338 Год назад +14

    മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ... 🙏മരണത്തെ ജയിക്കുന്ന മഹത്വം... 🙏ദൈവും അനുഗ്രഹിക്കട്ടെ അനിൽ പാസ്റ്റർ &ടീം.. 🙌❤️

  • @bincymolreynold7296
    @bincymolreynold7296 16 дней назад

    Our chruch team,

  • @PaulsonPerumbavoor
    @PaulsonPerumbavoor 2 года назад +16

    മുൻപു് ഞാൻ അറിഞ്ഞതിലും
    മഹത്തരമായ മഹത്ത്വത്താൽ
    ദീർഘ ദൂരം ഓടിടും ഞാനും ..
    ദീർഘ ദൂരം ഓടിടും ഞാനും .....
    ദീർഘ ദൂരം ഓടിടും ഞാനും ..........
    ദീർഘ ദൂരം ഓടിടും ഞാനും ...............
    ദീർഘ ദൂരം ഓടിടും ഞാനും ...................🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @brettsullivan7462
    @brettsullivan7462 Год назад +5

    I was bit confused and worried about something and my heart was very heavy. I was setting up a new laptop and thought to run a youtube video to check sound quality of jack and stumbled upon this song and God assured me that He is with me through this song. What a great God we serve, who talk to his kids various ways! Beautiful song brother.

  • @neethusinoj6697
    @neethusinoj6697 2 месяца назад

    All glory to Jesus 🥰🥰🥰🥰🥰

  • @gracybaby8354
    @gracybaby8354 2 года назад +2

    Mahathwme mahathwthil jeichavane sthotharam

  • @sijomonangels
    @sijomonangels 6 месяцев назад +2

    ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം വരെ
    ചെറുതിലും വലുതിലും വിശ്വസ്തനായി
    അളവിലും കുറക്കാതെ അതിരുകൾ വെക്കാതെ(2)
    മഹത്വത്തിനായി നിക്ഷേപമേകി (2)
    മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ
    മഹത്വമേ മഹത്വമേ പിൻപടയായി വരുന്ന മഹത്വമേ
    1. മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും
    ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും
    കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും(2)
    ദീർഘായുസോടെ വാഴും നാളിലും(2)
    (മഹത്വമേ മഹത്വമേ )
    2. ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും ഞാൻ വാഴുന്നതും
    ജീവനിൽ തൃപ്തിവരും സമാധാനത്താൽ
    മുൻപ്‌ ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ മഹത്വത്താൽ(2)
    ദീർഘ ദൂരം ഓടിടും ഞാൻ(2)
    (മഹത്വമേ മഹത്വമേ)
    മുൻപ് ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ മഹത്വത്താൽ(2)
    ദീർഘ ദൂരം ഓടിടും ഞാനും(2)
    (മഹത്വമേ മഹത്വമേ)

  • @SusiSusi-ze2gw
    @SusiSusi-ze2gw Год назад +1

    🙏🔥🌹🙏🔥🌹🙏🔥🌹🙏🔥🌹

  • @ajayans3532
    @ajayans3532 2 года назад +13

    Praise The Lord Anil Brother Love you അസധാരണമായ ദൈവസാന്നിത്യം നിറഞ്ഞ പാട്ട് ഇത് കേട്ട ഓരോ വ്യക്ത്യകൽക്കും അനുഗ്രഹമായിരിക്കട്ടെ

  • @esther2212
    @esther2212 2 года назад +7

    ഇനിയുള്ള ആണ്ടുകളിലും
    ഞാൻ വാഴുന്നതും
    ജീവനിൽ തൃപ്തി വരും സമാധാനത്താൽ
    മുമ്പ് ഞാൻ അറിഞ്ഞതിലും
    മഹത്തരമായ മഹത്വത്താൽ
    ദീർഘ ദൂരം ഓടീടും ഞാനും 💛🤗🙌

  • @navyamadhu-b1364
    @navyamadhu-b1364 2 года назад +3

    Ee songinay waiting super yesuve eppozhum Yesu appan

  • @sindrelaxavier3739
    @sindrelaxavier3739 5 месяцев назад

    Great work god blessyou brothers

  • @aswathyvipinkumar3176
    @aswathyvipinkumar3176 Год назад

    Ammmen

  • @dennisksam
    @dennisksam 2 года назад +2

    Powlichu waiting ✋️ ❣️❣️❣️😍😍😍❣️❣️❣️ ✋️

  • @nivinvs665
    @nivinvs665 2 года назад +2

    മഹത്വമേ മഹത്വമേ ഈ പാട്ടിനെ പരിശുദ്ധാത്മാവ് അസാധാരണമായി ക്രൈസ്തവ ലോകത്തിന് ചലിപ്പിക്കാൻ പറ്റട്ടെ മഹത്വം ചുമക്കുന്ന തലമുറ പുറത്തുവരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️😂😂😂😂😂😂😂😂😂😂😂😂😂

  • @boazgeorge4945
    @boazgeorge4945 2 года назад +13

    Wowwww. Nice song. Ameliya nice voice ❤️ - Boaz

  • @rajeshcg3214
    @rajeshcg3214 10 месяцев назад

    കർത്താവെ ഞങ്ങളുടെ ജീവിതത്തിലും ദൈവ മഹത്വം നിറയട്ടെ 🔥🔥🔥🔥🔥🔥

  • @abymthomas6343
    @abymthomas6343 Год назад +1

    കർത്താവിന്റെ വാക്കുകൾ ചേർന്ന അത്യുന്നതമാർന്ന ഗീതം... Heart touching ❤️❤️❤️💐💐💐🙏🙏🙏 ആമേൻ

  • @BEENA-t7l
    @BEENA-t7l Месяц назад

    🙏🙏🙏🌹🌹🌹

  • @honeysumesh1372
    @honeysumesh1372 10 месяцев назад

    ❤️❤️

  • @IamAbin-pl1ti
    @IamAbin-pl1ti 10 месяцев назад

    Nice

  • @anoopsteephan503
    @anoopsteephan503 2 года назад +23

    ✨️Amen ദൈവ സാന്നിധ്യം നിറഞ്ഞതും, എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്.... ദൈവദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ ❤️ദൈവത്തിന്റെ വലിയ കരുണയാൽ എനിക്കും ദാസനോട് കൂടെ.. ദൈവം തന്ന താലന്തുമായി കൂടാൻ ഭാഗ്യം ലഭിച്ചു ❤❤ ✨️✨️✨️✨️✨️✨️🙏🏼🙏🏼🙏🏼🙏🏼

  • @roshangsign8687
    @roshangsign8687 8 месяцев назад

    Uff lyrics r so powerful, declaring all the goodness of Jesus so boldly upon His children..

  • @bibinjohn4164
    @bibinjohn4164 2 года назад +3

    ആ ശബ്ദങ്ങളിൽ അഭിഷേകത്തിന്റെ കലർപ്പുണ്ട് ....👍👍👍

    • @sojanthomas2301
      @sojanthomas2301 2 года назад

      Amen. Thank god spoke to me. Amazing presence. Thank u pastor. Glory to god

  • @jishamanoj9982
    @jishamanoj9982 Год назад +1

    Amen 🙏

  • @bincyphilip5689
    @bincyphilip5689 10 месяцев назад

    Such a power packed song. God bless u Anil Pastor and ur family and continue to bless the world through your ministry

  • @IamAbin-pl1ti
    @IamAbin-pl1ti 10 месяцев назад

    Super 👌 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Aman

  • @ShinoJDanieL...7651
    @ShinoJDanieL...7651 8 месяцев назад

    ℍ𝕒𝕝𝕝𝕖𝕝𝕦𝕛𝕒𝕙.....

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 Год назад +4

    മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ 💞💞💞💞💞💞

  • @renjithdeepthi9194
    @renjithdeepthi9194 Год назад

    Aaammen

  • @soniyabenny1154
    @soniyabenny1154 10 месяцев назад

    Super song ❤❤❤❤😂😂😂😊😊😊

  • @ashaashika4703
    @ashaashika4703 Год назад

    Mahathame angekku mathram ennum

  • @michaelyacob
    @michaelyacob 2 года назад +2

    Wating 🥰🥰

  • @cassionapoleon1327
    @cassionapoleon1327 4 месяца назад

    This song touched my heart God bless you Pastor all songs you get is not talent or just it's inspired by the Holy Spirit, may God give you more songs

  • @susanbaijubiju3099
    @susanbaijubiju3099 Год назад +2

    Praise the LORD, Anil Bro. & Team. Heart touching song.

  • @naveenanandKHZ
    @naveenanandKHZ Год назад

    I was here after Prophet Jose's song in a conference in Kakinada Andhrapradesh. Love this song. Conference was filled with the Glory of God.

  • @aaronsr-bethelbrothersmini7743
    @aaronsr-bethelbrothersmini7743 2 года назад +8

    Song of the Season by Dear Anil Pastor and Team ❤️ Theerka Thooram Odidum Njaanum 🙌 especially Wonderful singing by Ameliya...
    Let this Song bless Millions beyond boundaries 🙏

  • @DevikaDS-c4c
    @DevikaDS-c4c Год назад +1

    Praise lord

  • @thampythomas7623
    @thampythomas7623 5 месяцев назад

    മഹുത്വമേ മഹുത്വമേ മരണത്തെ ജയിച്ച മഹുത്വമേ ദൈവത്തിനു മഹുത്വം

  • @sabithababu6859
    @sabithababu6859 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashinkumarshyni1158
    @ashinkumarshyni1158 11 месяцев назад

    Thankyou👍

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 Год назад +4

    Blessed Song 🙏🙏🙏🙏🙏🙏sthothram Appaaa 🙏🙏🙏🙏

  • @alicekp5591
    @alicekp5591 Год назад

    🙏🙏🙏🙏🙏

  • @ashaashika4703
    @ashaashika4703 Год назад

    Maranathe jayicha mahathame

  • @ushazworld5984
    @ushazworld5984 Год назад +1

    Blessings brother....

  • @PrRejithiruvananthapuram
    @PrRejithiruvananthapuram 2 года назад +12

    Blessed song pastor. God bless you.

  • @vichithrauv4918
    @vichithrauv4918 Год назад +1

    ♥♥♥മരണത്തെ ജയിച്ച മഹത്വം ♥️♥️♥️

  • @baijuraj7
    @baijuraj7 Год назад +2

    എന്ത് മനോഹരമായ പാട്ട്.. Heart touching...

  • @elizabathbinujoseph3859
    @elizabathbinujoseph3859 Год назад

    😌🎶 pinpadayaayi varunna mahathwame🙌

  • @ResmiSreekumaran-vn2fm
    @ResmiSreekumaran-vn2fm 9 месяцев назад

    Praise God , Anointed Song.. God bless you brother abundantly ❤

  • @anoopraj6820
    @anoopraj6820 Год назад +1

    God bless all

  • @bettyeapen5051
    @bettyeapen5051 Год назад +1

    Well sung

  • @mini3049
    @mini3049 2 года назад +4

    WOW SO AMEZING LOVE THIS SONG ❤❤❤❤🙌🙌🙌🙌🖐

  • @abyvarghese5521
    @abyvarghese5521 2 года назад +3

    En mahathom..... To jesus... Poli song

  • @smrithi_r_1002
    @smrithi_r_1002 6 месяцев назад

    My favourite song. ഈ പാട്ടു കേൾക്കുമ്പോൾ ആ മഹത്വം എന്നിൽ നിറയുന്നപോലെ തോന്നും. ഞാൻ ഈ പാട്ട് എപ്പോഴും കേൾക്കും 🙏🙏🙏

  • @rameshtr1563
    @rameshtr1563 Год назад

    👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ConfusedAirplane-fy7eg
    @ConfusedAirplane-fy7eg 5 месяцев назад

    ഈ song ❤ super hit 🎉😂🎉.

  • @san010577
    @san010577 Год назад

    Amen Amen Amen 🙌

  • @shajijohn2957
    @shajijohn2957 2 года назад +4

    Blessed Song Anilchayan. ❤️👍👍👍👍. Mahathwame... Maranathe jayicha Mahathwame 👍👍👍👍.. I Appreciate the entire team members and their effort behind this song. 👍👍👍

  • @josephkuriakose377
    @josephkuriakose377 2 года назад +4

    MAHUTAMAE MAHATAMAE MARANATE JAYICHAE 👑YESHUAAA👑 ✊💪

  • @rinisujil8417
    @rinisujil8417 2 года назад

    Paster mol nannayipadunnu God bless you 👍

  • @balance0001
    @balance0001 8 месяцев назад

    Chetta ee Pattu nanj daily kelkum.... My favourite song ❤❤❤

  • @vibhasamuel4240
    @vibhasamuel4240 Год назад

    God bless you paster

  • @TheKoshymathew
    @TheKoshymathew 2 года назад +2

    MAHATWAME, MAHATWAME, MAHATWAME...
    HOLY SPIRIT filled ANOINTED WORSHIP.
    Thank you dear Pr. ANIL & the BLESSED WORSHIP team.❤️
    Whoever listens to this song will be filled with GOD'S MAHATWAM......👏👏👏🙏

  • @PraisesonMoses
    @PraisesonMoses 2 года назад +15

    ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷംവരെ,
    ചെറുതിലും വലുതിലും വിശ്വസ്ഥനായി
    അളവിലും കുറക്കാതെ അതിരുകൾ വയ്ക്കാതെ
    മഹത്വത്തിനായ് നിക്ഷേപമേകി
    മഹത്വമേ മഹത്വമേ
    മരണത്തെ ജയിച്ച മഹത്വമേ
    മഹത്വമേ മഹത്വമേ
    പിൻപടയായ് വരുന്ന മഹത്വമേ
    മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും,
    ആത്മാവിൽ പൂർണമായ് നിവർത്തിച്ചീടും
    കാതിൽ ഞാൻ കേട്ടതും
    കരത്തിൽ ഞാനുയർത്തീടും
    ദീർഘയുസോടെ വാഴും നാളിലും
    മഹത്വമേ... മഹത്വമേ...
    ഇനിയുള്ള ആണ്ടുകളിലും
    ഞാൻ വാഴുന്നതും
    ജീവനിൽ തൃപ്തിവരും
    സമാധാനത്താൽ
    മുൻപ് ഞാൻ അറിഞ്ഞതിലും
    മഹത്തരമായ മഹത്വത്താൽ
    ദീർഘ ദൂരം ഓടിടും ഞാനും
    മഹത്വമേ മഹത്വമേ...

  • @stellajose8556
    @stellajose8556 2 года назад

    സൂപ്പർ സോങ്. എന്നെ അൻപോടു സ്നേഹിപ്പാൻ എന്നാ song പോലെ തോന്നുന്നു

  • @georgealunkal494
    @georgealunkal494 Год назад

    മഹത്വം

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 Год назад

    Amen Amen Amen

  • @smithageorge8442
    @smithageorge8442 Год назад

    ❤great pastor

  • @sumasatheesh6180
    @sumasatheesh6180 2 года назад +2

    Praise the Lord... 🙏🏻🙏🏻Blessed song.. Congratulations..🎖🥉🥈🏆🥇🏅God bless you Pr Anil Adoor and all team members.. God bless yours ministries.. 🎉🎊

  • @sreelathasreeni2007
    @sreelathasreeni2007 Год назад

    Amen❤

  • @royalpriest.2757
    @royalpriest.2757 2 года назад +2

    സ്തോത്രം.... 👏🏼👏🏼👏🏼👏🏼👏🏼👍🏿👍🏿👍🏿

  • @lincyrejith2587
    @lincyrejith2587 2 года назад +1

    Wow............ wonderful....... glorious, graceful,fentastic, marvelous.........no words..... it's an amazing song....last stanza is heart touching...... God bless you PR. Anil Adoor & team

  • @jemisvlogs515
    @jemisvlogs515 2 года назад +1

    innale mukkola pallimukkil blessing ഫെസ്റ്റിൽ വന്നു e song padiyathinu orupadu നന്ദി god bless kanan സാധിച്ചതിൽ karthavinodu നന്ദി 🎉🙏

  • @samjimt
    @samjimt 2 года назад +4

    A song birthed out of revelation. Powerful. I pray it touches many.

  • @rincyraju7083
    @rincyraju7083 Год назад

    കർത്താവെ നിന്റെ മഹത്വം ഞങ്ങളിൽ നിറയ്ക്കണമേ അപ്പാ

  • @JesusWordsMessages
    @JesusWordsMessages 2 года назад

    Orupaad naalukal aayi dheiva snehathe orupaad snehichathum. Kothichathum maaaya dheiva kripayil veliyil vanna song

  • @shalushyam4317
    @shalushyam4317 Год назад

    ഹൃദയം നിറഞ്ഞു കവിയുന്ന മഹത്വം... ദൈവ മഹത്വം

  • @anithraanil6853
    @anithraanil6853 2 года назад +2

    Nice song🙌🏻🙇‍♀️

  • @PriscyScariahBlesson
    @PriscyScariahBlesson 2 года назад +1

    Delightful singing 🎤and music 🎹🎷with appealing lyrics.Pastor Anil Adoor and Pr Tijo Thomas 🎶🎼🖊️👏. Kudo team💫

  • @ponnuselectronictips962
    @ponnuselectronictips962 2 года назад +2

    Very good song

  • @eldokthomas8908
    @eldokthomas8908 2 года назад +2

    Adipoli song🎵
    God bless you with your family

  • @tjyothish5512
    @tjyothish5512 Год назад +1

    മോനേ അനിൽ ! സ്തോത്രം.

  • @san010577
    @san010577 2 года назад +2

    Glory to our Lord Jesus Christ of Nazareth!!! Amen 💜✝️ God bless you and your family Pastor 🙏

  • @daisybenny785
    @daisybenny785 2 года назад

    Paster and family. God bless. You