KOTHIYANAPPA | കൊതിയാണപ്പാ ||CHRISTIAN WORSHIP SONG | LIBIN BINOY THALIKOD | THE BAND ZAMAR© 2023

Поделиться
HTML-код
  • Опубликовано: 6 окт 2023
  • The Band Zamar Production© 2023
    Song : Kothiyanappa
    Lyrics : Libin Binoy
    Music & sung : Sam Joel J
    Programming : Amos C Manoj
    Additional Programming : Kenaz John Dmedia
    Flute : Shibin Jose
    Accoustic guitar : Chriss Joy Issac, Shalbin Jose
    Mixing & Mastering : Kenaz John Dmedia
    Videography : Rohan Abraham
    Light technician : Akshay santhosh
    Video edit : Shalbin Jose
    Studio : D media
    Music production studio
    Sound studio & shooting floor
    Darsana cultural central building
    Lal bahadur shastri Rd, Kottayam 686001
    Contact no. : 7907729290
    Mail : dmediakottayam@gmail.com
    Producer : Libin Binoy
    Lyrics
    എന്നെ സ്നേഹിച്ചിടുന്ന
    എന്നെ മാനിച്ചിടുന്ന
    നല്ലൊരു അപ്പവുണ്ട്
    നല്ലൊരു ദൈവമുണ്ട്.
    കൊതിയാണപ്പാ കൊതിയാണപ്പാ
    നിൻ സാന്നിധ്യത്തിൽ മറയാൻ
    കൊതിയാണപ്പാ കൊതിയാണപ്പാ
    നിൻ ഹിതങ്ങൾ ചെയുവാൻ
    ആരെല്ലാം തള്ളിയലും
    ഏകനാകും അവസ്ഥയിലും
    സാന്നിധ്യത്തിൽ മറഞ്ഞു
    നിൻ ഇഷ്ട്ടം നിറവേറ്റാൻ കൊതിയാണപ്പാ...
    എൻ സ്വരം അകറ്റി നിറുത്തപ്പെട്ടാലും
    വേണമെപ്പാ നിൻ നാദം എനിക്ക്..
    കൊതിയാണപ്പാ ആ സ്വരം കേൾപ്പൻ കൊതിയാണപ്പാ...
    ഞാൻ ആകും ഇടങ്ങളിൽ എല്ലാം
    കൃപയിൽ മറഞ്ഞു നിൽപ്പൻ
    അഭിഷേകത്തിൽ നിറഞ്ഞു നിൽപ്പാൻ കൊതിയാണപ്പാ...
    Lyrics
    Enne snehicheeduna enne manicheeduna naloru appa und
    naloru daivam und
    Kothiyanappa kothiyanappa
    nin sandhyathil marayan
    Kothiyanappa kothiyanappa
    nin hithanghal cheiyyuvaan
    Arelaam thalliyalum ekanakum avasthayilum sanidhyathil maranju nin ishttam niravettan kothiyanappa
    En sworam akatti nirthapettalum vennamapa nin naadham enikku kothiyanappa aa sworam kelppan
    Njan aakum idanghallil ellam krupayil maranju nilppan abhishekathil niranju nilppan kothiyanappa
    Chords
    1st line - Enne snehicheeduna -
    C# || Ebm || G# ||
    Bbm || G# | F# || F# ||
    - Kothiyanappa -
    C# || Ebm || F# | G# | Bbm || [Repeat]
    1st Stanza - Aarelam thalliyaalum -
    C# || Fm || Bbm || G# ||
    Ebm | Fm | Fm | G# |
    • KOTHIYANAPPA | കൊതിയാണ...
    About the Song
    Written by a servant of the Lord, this song speaks of God's presence and God's love. People who long for the Lord's presence feel that this song will be a blessing. May the coming generation hide in the presence of the Lord. Let this song lead to a personal relationship with God
    Connect with Br. Libin Binoy
    Instagram : lbinoy?igshid=M...
    Facebook : libin.binoy....
    Production, collaboration and promotions send us your requirements.
    Mail: thebandzamarofficial@gmail.com
    instagram : thebandzama...
    #christianmalayalamsong #christiansong #christianworshipsong #christian #christianity #christianmusic #spiritual #libinbinoy #samjoelj #shibinjose #shalbinjose #chrissjoyissac #amoscmanoj #kenazjohn #generation #spiritualgeneration #hope #peaceful #lifechanger #spiritualpeople #love #loveofchrist #inchrist #inchristalone #healer #permanenthealer #onthecross #faith #god #yahweh #rapha

Комментарии • 544

  • @_mariyah_in_Christ_

    വേറെ ഒരു പാട്ട് തേടി വന്നതാ. Just onn ee song eduth nokki. Last njn ee patt ezhuthi eduthu.Ipo ella dhivasavum ee patt kettitte kidakku. Athrakkum feel ahnu ee song.

  • @varugheseabin

    ഇന്നു അതിരാവിലെ 1 മണിക്ക് ദുബൈ ഡൗൺ ടൗണിൽ നിന്നും ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് വരുമ്പോൾ കസിൻ്റെ ഫോണിൽ നിന്നും വളരെ യാദൃച്ഛികമായി ആണ് ഈ പാട്ട് കേൾക്കുവാൻ ഇടയായത്. ഇത് ഓഡിയോ ഫയൽ ആയി ആരോ എപ്പഴോ അയച്ചത് അവൻ്റെ ഫോണിൽ ഡൗൺ ലോഡ് ആയി കിടന്നതാണ്. അവനും ഇത് കേട്ടിട്ട് ഉണ്ടായിരുന്നില്ല മുൻപ്. പക്ഷേ പാട്ട് പ്ലേയ് ആയപ്പോൾ നിറുത്താൻ കഴിഞ്ഞില്ല. ഒരു ദൈവികമായ സാന്നിധ്യം ്് വാഹനത്തിൽ ഉണ്ടായ അനുഭവം. ഇന്ന് മുഴുവൻ പല ആവൃത്തി തുടർച്ചയായി കേട്ടു. ഓരോ തവണയും വരികൾ ഹൃദയത്തിൽ ആഴ ത്തിൽ പതിയുന്ന പോലെ തോന്നി.

  • @justinkh1619

    പാട്ട് എഴുതിയാ ആളിലും പാടിയ ആളിലും ദൈവസാന്നിദ്ധ്യമുണ്ട്, ഒരു പക്ഷെ വേറെ ആരു പാടിയാലും ഈ feel കിട്ടില്ല

  • @glorysonjoseph4532

    ദൈവസാനിധ്യം നിറഞ്ഞു നിൽക്കുന്ന ഗാനം.... ഒരു തലമുറയെ ദൈവസാനിധ്യത്തിലേക്ക് ക്ഷണിക്കുന്ന ഗാനം ❤️. ലിബിൻ ചേട്ടനെ, ടീമിനെ ദൈവം ഇനിയും ഉപയോഗിക്കട്ടെ

  • @archanawilson85
    @archanawilson85 9 часов назад +3

    Kothiyanappa..........ഒരു പകൽ മുഴുവനും പലവിധ പ്രതിസന്ധികളിൽ കൂടെ കടന്നു പോയിട്ട് രാത്രിയിൽ ഇതു കേട്ടിട്ട് ഉറങ്ങുമ്പോൾ.... അടുത്ത ദിവസം ഒരു പ്രത്യാശയോടെ എഴുന്നേക്കുവാൻ തോന്നുന്ന ഒരു പാട്ടു. GOD bless the entire crew behind this ❤️.....May this song help to gain lot of souls... who already lost in their lives......

  • @sreeshnjoy8281
    @sreeshnjoy8281 21 день назад +1

    വരികൾ കൊള്ളാം ബ്രോ! മലയാളം അല്പം കൂടി നന്നാവണം സൊരം അല്ല സ്വരം!! ഇത് പോലുള്ള കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കൂ. ആ നല്ല ഓർക്കാസ്ട്രേഷൻ നിങ്ങളെ വളരെ സപ്പോർട്ട് ചെയ്യുന്നു!!! നല്ല ശ്രമം

  • @babucherian7254

    ഇതൊരു വ്യത്യസ്ഥ ഗാനമാണ്.❤

  • @suhendukottayam
    @suhendukottayam 2 часа назад

    ഈ പാട്ട് പാടിയ ബ്രദറിന്റെ പേരെന്താ? എവിടെ ആണ് അദ്ദേഹത്തിന്റെ വീട്. നല്ലൊരു പാട്ട്, അദ്ദേഹത്തിന്റെ ആ സൗണ്ടും കൂടി ആയപ്പോൾ സൂപ്പർ

  • @monichansamuel5472

    ഒരു തലമുറയെ വാര്‍ത്തെടുക്കാൻ, ദൈവ വേലയ്ക്ക് സമര്‍പ്പിക്കുവാൻ. ഈ പാട്ടിന്‌ കഴിയും. ഒടുവിലത്തെ പ്രാര്‍ത്ഥന ഈ പാട്ടിന് ജീവൻ നല്‍കുന്നു.

  • @sajeesh9189
    @sajeesh9189 19 часов назад +1

    ഒരു രക്ഷയും ഇല്ല 💜💜💜സൂപ്പർ 🥰🥰🥰

  • @leahrachelsaji8629
    @leahrachelsaji8629 16 часов назад +5

    എന്നെ സ്നേഹിച്ചിടുന്ന

  • @UshakumariSK-ib7el

    നല്ല ദൈവസാന്നിധ്യം ഉള്ള പാട്ട്. ഈ പാട്ടിനുവേണ്ടി പ്രവർത്തിച്ച എല്ലാവരെയും യേശു അപ്പൻ അനുഗ്രഹിക്കട്ടെ

  • @Mahima.777

    "കൊതിയാണപ്പാ കൊതിയാണപ്പാ നിൻ സാനിദ്ധ്യത്തിൽ മറയാൻ

  • @SujaSuja-yd9iv

    ഒരു രക്ഷയും ഇല്ലബ്രോ..എന്ന വരികളാണ് ❤️, എങ്ങനെ കർത്താവിൽ നിന്ന് സ്നേഹം കിട്ടാതിരിക്കും, ഇ പാട്ട് ഒന്ന് മൂളിയാൽ മതി ആ സ്നേഹം ശെരിക്കും അനുഭവിക്കുന്നുണ്ട് 🙏🏽🙏🏽🙏🏽god bless u. ഇനിയും ആ സ്നേഹം, സാനിധ്യം അനുഭവിക്കാൻ കഴിയുന്ന വരികൾ നി ങ്ങളിലൂടെ പുറത്തു വരട്ടെ 👏🏻👏🏻

  • @arunbose81

    ദൈവസാനിധ്യം നിറഞ്ഞു നിൽക്കുന്ന ഗാനം.... ഒരു തലമുറയെ ദൈവസാനിധ്യത്തിലേക്ക് ക്ഷണിക്കുന്ന ഗാനം ❤. ലിബിൻ ചേട്ടനെ, ടീമിനെ ദൈവം ഇനിയും ഉപയോഗിക്കട്ടെ

  • @jalajasatheesh1391

    നല്ല ശബ്ദം നല്ല വരികൾ

  • @babuthankachan2359

    ഞാൻ ഇടുക്കിയിൽ tent revaival എന്ന മീറ്റിംഗിൽ വെച്ചാണ് ഈ song ഞാൻ കേട്ടത് ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @Heavenly-xf3kz

    കൊതിയാണപ്പാ നിൻ സ്വരം കേൾക്കുവാൻ 💙💙✨🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ziphawilson

    പറയുവാൻ വാക്കുകൾ ഇല്ല............. 🥺🥺🥺🙌🏼🙌🏼🙌🏼

  • @babuthankachan2359

    ഈ song ഒരു തലമുറയെ എഴുനെല്പിക്കും കൊതിയാണപ്പാ 🥰🥰🥰🙏