കാണുന്നു ഞാൻ യാഹിൽ | Exhortation by Pr. Sam T Varghese | House of Prayer
HTML-код
- Опубликовано: 5 фев 2025
- Exhortation by Pr. Sam T Varghese on 30 June 2024
About-
House of Prayer is a non-denominational church in Trivandrum, Kerala. We are a family of God’s children, committed to equip people to grow into the fulness of the Christ through the ministry of the Word and the Holy Spirit.
Socials-
Website : houseofprayer.in/
Instagram : / houseofprayer_in
Facebook : / houseofprayer_in
Contact-
Phone: 9447765905
Email : hoptvm@gmail.com
Address : First floor, Avenue Shoppe Centre, Mananthala, Trivandrum-695015, Kerala.
Hashtags-
#exhortation #shortexhortation #christianmessage #malayalamchrisitianmessage #englishmalayalamchristianmessage #malayalamchristianmessages #malayalamchristianmessagelatest #malayalamchristianmessage2022 #malayalamchristianmessagenew #malayalamchristianmessagelive #malayalamchristianbiblemessage #sundayservice #malayalamsundayservice #christianfamilymessagemalayalam #livechristianmessageinmalayalam #christianbiblemessageinmalayalam #morningmessagechristianmalayalam #newmalayalamchristianmessage #powerfulchristianmessagemalayalam
Amen Hallelujah 👏🙌🏼
ഈ പാട്ടിൻ്റെ യാഥാർത്ത മഹത്വം ഇന്നു മനസ്സിലായി
സ്തോത്രം
ആമേൻ
അതെ യേശു ജീവനുള്ള ദൈവമാണ് അവന് മാത്രമേ എല്ലാ രോഗത്തെയും സുഖ മാക്കുവാൻ കഴിയുകയുള്ളു അത്
ഞാൻ കഴിഞ്ഞ 30വർഷമായി അനുഭവിക്കുന്നു. Praise the lord
@@SherinAlmasm ഞാന് 40 വറ്ഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. വീടും
സൊന്തം അല്ല
@@leethiyalselvanoes ❤️❤️
ആമേൻ
Amen
❤
പിതാക്കന്മാർക് പകരം മക്കൾ 👍🏽👍🏽👍🏽എത്ര ആശ്വാസം, സമാധാനം, പ്രത്യാശ, സന്തോഷം കണ്ണുനീർ...
I saw the author his father in the late sixties. Great man EVV. I wrote a song there in 1968 പരിശുദ്ധ പരാപരനെ പരനെ സ്തുതി ചെയ്ക നിത്യം മനമേ. Pr. MS.
എന്റെ പിതാവിന്റെ പ്രിയ ഗാനം. 1962മുതൽ ഞാൻ കേൾക്കുന്നു. ഒരു നൊസ്റ്റാൾജിയ... ഹൃദയം വിങ്ങുന്ന പോലെ. God bless you pastor 🙏🙏
ആമേൻ.. 🙏🙏🙏
Pastor Sam’s father was my father’s intimate friend. My father and mother shared lots his adventures in faith in my childhood days which I still remember with gratitude. He was blameless and labored for the Kingdom until his last breath. His affiliation with CPM in the first part of his life and subsequent journey in faith with all similar brethren in Pentecostal faith in a broader perspective and his god given talents in Bible exposition and sound teaching blended with in depth proficiency in Malayalam in composing great devotional songs won thousands to Christ. He is indeed fortunate to have a son, to whom he passed the baton that God entrusted him for a period to cater the spiritual needs of thousands! Thank God, the mission continues!
❤
ആമേൻ.. 🙏🙏
Your father was very lucky to have such a God fearing friend.
എന്തൊരു അനുഗ്രഹം തരുന്ന സാക്ഷി അതിമനോഹരമായ song ആണ് ഇത് ആമേൻ കർത്താവെ 🙏
ആമേൻ... 🙏🙏
ഈ ഗാനവും അനുഭവവും കർത്താവിന്റെ വരവ് വരെയും ലോകത്തിൽ അനേകായിരങ്ങളെ ജീവിപ്പിക്കും.
പ്രിയ അപ്പച്ചന്റെ ഓർമ്മകൾ കേൾക്കുന്തോറും മണിക്കൂറുകൾ നിമഗ്ദമായി ഇരുന്നു പോകും.
കർത്താവ് ഒത്തിരി കൃപ തരട്ടെ.
ആമേൻ... 🙏🙏🙏
Thank you Jesus 🙏🙏🙏❤️
യേശു വഴിയും സത്യവും ജീവനും ആകുന്നു. Amen
What a beautiful song.
Since my young days one of my favourite song.
But toddy only I knew the background.
All glory to God.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്❤❤❤❤ പിതാവ് രചിച്ച ഗാനം മകൻ ആത്മാവിൽ ആലപിക്കുന്നത് കാണുന്നത് എത്ര മനോഹരം.. കർത്താവിന്റെ നാമം മഹത്ത്വപ്പെടുമാറാകട്ടെ..
@@maryes2252 ആമെന്
Amen
എനിക്കു ഏറെ ഇഷ്ട്ടമുള്ള ഒരു പാട്ട് ആണ് ഇത്, 🎸❤കാണുന്നു ഞാൻ യാഹിൽ 🎺🎺🎺🎺🎺🎺, കുന്നുകൾ അകലും 🤲
ആമേൻ
ഇന്ന് വളരെ അവിചാരിതമായി ഈ പാട്ടും അത് എഴുതുവാണുന്നുണ്ടായ കർത്താവിന്റെ ദാസന്റെ സാഹചര്യവും കേട്ടപ്പോൾ എന്നേ ആശ്വസിപ്പിക്കുവാൻ ദൈവം തന്റെ ദാസാനെ ഒരുക്കി എന്ന് സന്തോഷത്തോടെ പറയട്ടെ.
ഞാനും കർത്താവിന്റെ കൃപയാൽ ദൈവീക രോഗശാന്തിയിൽ വിശ്വസിച്ച് ഇന്നുവരെ ദൈവം നടത്തുന്നു. നാളത്തെ കാര്യം അറിയില്ല. തന്റെ മഹിമാസന്നിധിയിൽ വീഴാത്തവണ്ണം എന്നേ നിർത്തും. ഞാൻ അല്പമായ പ്രതിസന്ധിയിലൂടെ ഇപ്പോൾ കടന്നു പോകുകയായിരുന്നു. എന്നാൽ കരുണയുള്ള ദൈവത്തിന്റെ ആശ്വാസം ഇന്നും എന്നേ കേൾപ്പിക്കുന്നു. സ്തോത്രം.
🙏🙏🙏
അതിശയകരമായ ദൈവകൃപ! ദൈവം നില നിർത്തട്ടെ!
Thank you Jesus
ആമേൻ അപ്പച്ചാ
ആമേൻ... 🙏🙏🙏
E പഴയ പാട്ടുകൾ ഒക്കെ ഇപ്പോളും എന്തൊരു power..❤അതിന്റ കൂടെ എല്ലാവരും കൂടെ ഒന്നിച്ചുള്ള പാട്ടും വളരെ നന്നായിരിക്കുന്നു. ❤❤കീബോർഡ്🎶🎶🎶വളരെ നന്നായിരിക്കുന്നു
Pastor please pray for my husband and children salvation.
Dear Pastor Sam,
Your testimony and song
touched my heart.
It was a blessed time.
We are really blessed, we could stay one day with the man of God.
എന്റെ ജീവിതത്തിൽ ഈ പാട്ട് ഒരുപാട് ആശ്വാസം തരുന്നു 🙏🙏🙏🙏god bless പാസ്റ്റർ 👏👏👏👏
ആമേൻ.... 🙏🙏🙏
Still most of the days in our evening family payer we all singing this song with great thanks.
പാസ്റ്റർ വളരെ അനുഗ്രഹം ആയി, ഞാൻ ഈ പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു പാടിയിട്ടുണ്ട്, പക്ഷെ ഇന്നാണ് മുഴുവൻ അർഥം മനസ്സിലായത് ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ
ആമേൻ
മഹത്തായ സന്ദേശം. പഴയ ഭകതന്മാർ പാടിയ പാട്ടുകൾ ഉണ്ടയിരുന്നു.അതിൻ്റെ വരികൾ കേൾക്കുമ്പോൾ തന്നേ കണ്ണുനീർ ധാരാ ധാര ആയി ഒഴുകും.
സ്തോത്രം 🙏❤💚💛💙
Thank you for the encouraging words.
What a Blessed song ! Thankyou Brother
Very blessed testimony God bless you abundantly
എന്റെ അയൽവാസി ആണ് ഈ പാസ്റ്റർ. ഞാൻ അന്നൊന്നും രക്ഷിക്കപ്പെട്ടില്ലായിരുന്നു. എന്റെ കുട്ടിക്കാലത്തു ഈ പാസ്റ്ററും കുടുംബവും അവിടെ താമസിച്ചിരുന്നു. 🙏🙏🙏
ഈ പാട്ട് എഴുതിയ പാസ്റ്ററിന്റെ പേർ അറിയാമോ
@@bejoyvarughese9177pastor e v varughese
Amenn Amenn 🙏🙏🙏
ചേർന്നു പാടിയപ്പോൾ കണ്ണു നിറഞ്ഞു പോയി. ദൈവത്തിനു സ്തോത്രം!
ആമേൻ
This song is also my favorite. Very heart touching Testimony. God bless you.
My fathers favorite song
Esoyea entea molea sugapeduthanmea. Bleeding heal cheyuvan brother prarthikanmea
🙏🙏🙏 amen
ആമേൻ
❤❤❤❤❤❤❤നല്ല പാട്ട്
ആമേൻ
He is my uncle, Dad’s Cousin.❤
ആമേൻ ❤️❤️
Many many thanks for revealing the background experience of this song
ആമേൻ
What a wonderful testimony.❤❤
Heart 💔 touching song.....
ആമേൻ 🙏🙏🙏🙏
ഹല്ലേലുയ
ഹല്ലേലുയ
Pastor uncle i thought this is mutton appachen song (mutton gee Varghese) what a blessed trdtimony hallelujah
Pastor, thanks for sharing your father's tremendous testimony. God bless you Pastor.
ആമേൻ 🙏🙏🙏
സങ്കീർത്തനങ്ങൾ 118:17 ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.
Psalms 118:17 I shall not die, but live, and declare the works of the LORD.
ആമേൻ
Hallelujha.. 👏👏🙏
Praise God. A beautiful and meaningful song!!!❤
Very heart touching song.... Thank you pastor for sharing this testimony
So many thrilling songs from CPM saints...
My favorite song ❤❤❤hallelujah
Pastor Sam thanks for your encouraging testimony from your father
Thank you pastor for sharing the testimony of your father and the song he wrote. May the Lord strengthen you and your ministry to keep the legacy of your father and glorify the name of our Lord Jesus Christ. Our Lord’s coming is near.
Almighty ❤
Glory be to God .
Thank you so much for sharing this story, Pastor..was blessed
A beautiful song from experience, God bless
My favorite song
Hallelujah🙌🙌🙌 Glory To Jesus
Amen 🙏
Amen praise God
Blessed testimony & blessed song 🙏
Amen Amen 🙏🙏🙏
It is a g ood heartful touching song with his blessing words. God bless always. Amen. Sthothram. 🌹🌹🙏🏿🙏🏿🙏🏿
❤❤
Amen praise the lord God bless you all 🙏🙏
Glory to Lord Jesus Christ 🙏 hallelujah sthothram
Wonderful ❤
God bless you
സ്തോത്രം
❤
Praise the Lord
കാത്ത് കാത്തേകനായ് നിൻ വരവോർത്ത്. ഈ പാട്ട് ഗൂഗിളിൽ കാണുന്നില്ല
Amazing testimony. Blessed me beyond measure on how God gives expression to His word in songs and speaks to others with it .
That’s God’s will for all Christian songs 17:06
സ്തോത്രം,കർത്താവ് കരുണയുള്ളവൻ.
Very very sweet song it gets me a revival. Amen .
Great Pastor Blessings
Bp Oommen George
God bless you pastor 🙏 🙌
good message
Still God heals people
Thank you dear Pr. Sam T Varghese for sharing this blessed story with us ~~~ thank you for igniting our faith~~~ plz continue to share such exhortations. May you be blessed abundantly 🙏You are a blessing for this generation 👏👏👏 I have shared this with a larger group hoping that this will be a blessing to all who listens.
എന്നും എന്റെ പ്രിയപ്പെട്ട ക്രിസ്തീയ ഗാനം. ഞാൻ അതിന്റെ വാക്യങ്ങൾ എല്ലാം തെരഞ്ഞു പിടിച്ച് യൂട്യൂബിൽ ഈ പാട്ട് കേൾക്കുന്നിടത്തെല്ലാം കമന്റ് ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ അതിന്റെ പശ്ചാത്തലം അറിയാൻ കഴിഞ്ഞതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു..
1 111weis ~^30p
Amen
Prsise the Lord. 🙏🖐️
🙏🙏🙏
It's a very, very blessed song. Happy to hear the story behind it. I love the way you all sung together ❤ May the Lord bless the House of Prayer 🙏
Halelujah! Glory to God! Very blessed n strengthening testimony. 💐👏💕
PTL 🙏 Amen
praise the lord 👌🙏
Thank Lord ❤❤❤
Thank You Pastor for sharing this testimony. A very blessed song!!
Hallelujah
Amen❤
True disciple of God
Amen Hallelujah
Minute 11:38❤❤❤❤❤
Amen sthothram
Praise God..
AMEN
Praise God 🙏
Blessed testimony,living song
Blessing 🙏
Praise the Lord. Blessef song..