LIVE WORSHIP SERIES | Yeshu Enthum Cheythidume | യേശു എന്തുംചെയ്തിടുമേ | Anil Adoor |

Поделиться
HTML-код
  • Опубликовано: 27 апр 2023
  • Lyrics & Music‪@RejiNarayananmusic‬
    Live Worship Session ‪@gloriousrevivalinternation5820‬
    Vocal ‪@AnilAdoor‬
    Keyboard ‪@samattingal2429‬
    Flute Jijin Raj
    Lead Guitar - Manu
    Backing Vocal - Bijoy Kilimanoor
    ponnilla velliyumilla
    ullatho ninakku nalkaam
    ezhunnettu nadakkaa nee
    yeshuvin naamathil
    ezhunnelkkuka nee
    eni thalararuthe
    ezhunnelkkuka nee
    eni thalararuthe
    njaan periya ninnakal allam crushil chumannavanaane
    en perkkaayi jeevan nalgan
    ettam pidanjavanaane
    avanetta murippadukalil soukhyam njaan
    kaanunnunde
    avane pol marichuyarthavan aarum ee bhoomiyilille
    thallikkalayukayilla kaivittu pokukayilla
    ninne vilicha daivam viswasthanaane
    ninne vilicha daivam viswasthanaane
    yeshu enthum
    cheythidume avan athbuthavaanaane
    yeshu enthum
    cheythidume
    yeshu athishayavaane
    oru kanninum dayayillathe
    chettil kidanna enne
    kaikal pidichuyarthi koodennum nirthiyavan
    avanaal kazhiyaathoru kaaryam
    paaril njaan kaanunnille
    avane pol kshanathilenthum cheyyunnavan arumille
    thallikkalayukayilla kaivittu pokukayilla 2
    ninne vilicha daivam viswasthanaane 2
    yeshu enthum
    cheythidume..
    karuthaanithupoloru daivam
    verillee bhoomiyilengum
    kannin mani poleyavan kaakkum than kaikalil 2
    aaksha paravakalellam pularunnathu kaanunnille athilere shreshtathayode ninneyum pularthukille 2
    thallikkalayukayilla kaivittu pokukayilla 2
    ninne vilicha daivam viswasthanaane 2
    yeshu enthum
    cheythidume..
    Lyrics: Malayalam
    പൊന്നില്ലാ വെള്ളിയുമില്ലാ
    ഉള്ളതോ നിനക്കു നൽകാം
    എഴുന്നേറ്റ് നടക്കാ നീ
    യേശുവിൻ നാമത്തിൽ
    എഴുന്നേൽക്കുക നീ ഇനി തളരരുതേ
    ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
    എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
    അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ
    കാണുന്നുണ്ടേ
    അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ അവനത്ഭുതവാനാണേ
    യേശു എന്തും
    ചെയ്തിടുമേ
    യേശു അതിശയവാനാണേ
    ഒരു കണ്ണിനും ദയയില്ലാതെ
    ചേറ്റിൽ കിടന്നയെന്നെ
    കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
    അവനാൽ കഴിയാത്തൊരു കാര്യം
    പാരിൽ ഞാൻ കാണുന്നില്ലേ
    അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ…
    കരുതാനിതുപോലൊരു ദൈവം
    വേറില്ലീ ഭൂമിയിലെങ്ങും
    കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
    ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ..
    ★ GILGAL MUSIC HOME : RUclips : ruclips.net/channel/UCM-YopE6...
    Gilgal Music Home Recent 2021 Works
    AMEN - • AMEN | BAND YAH | FLEV...
    NIN MUKHAM - • Nin Mukham (Seeking Hi...
    ENE PANIYUNNA - • Enne paniyunna naadhan...
    YESHUVIL - • YESHUVIL | DILIP KOSHY...
    NANDIYAL - • Nanniyaal || Anil Ado...
    LOKARE - • Lokare Ningakke Ariy...
    SHABDAMUYARTHI - • SHABDAMUYARTHI | DILIP...
    EN PRETHIYASHA - • EN PRATHYASHA | BAND Y...
    KAARIRUMBANIKAL - • Enikkai ( Karirumbanik...
    ABBA - • ABBA | Anil Adoor | Ly...
    NEETHIMAN - • NEETHIMAAN | DILIP KOS...
    ALBHUTHA RAAV - • Albhutha Raavu Offical...
    KAANUNUVO - • Kanunnuvo Kalvariyil |...
    ANGEKU MATHRAME - • Angekku Mathrame | Pri...
    CHENKADAL - • CHENKADAL | PR FLEVY I...
    AZHIYIN AZHANGAL - • AAZHIYIN AAZHANGALIL |...
    KAYIVIDATHE - • Kaividathirunthaar | C...
    ENNUM NALAVAN - • Ennum Nallavan | Chris...
    KANUNNUVO - • Kanunnuvo Kalvariyil |...
    Stay Connected :
    WhatsApp Me : wa.me/message/T4IA7KAIPJBAD1
    Email : gilgalmusichome@gmail.com
    Website : gilgalmusichome.business.site/
    Instagram : / gilgalmusichome
    #liveWorshipSeries #emmanuelkb #hanocjacob, #newmalayalamchristiandevotionasong, #newtamilchristiansongs #tamilchristiansong #christiansongs #jesussong #christiansongstamil #christianmusicalbum #tamilchristianmusic #tamilworshipsongs #tamilsongs2023 #tamilgospelsongs #christiandevotionalsongs #latestchristiansongs #newtamilchristiansong2023
    ,#emmanuelkb #SwargeeyaShilpi, #YaaheAngennumenDaivam, #jesussongs, #jesuspraisesongs, #superhitmalayalamgospelsongs2021. #tamilchristiansongs #malayalamchristiandevotionalsongs #gospelmusic
    #praiseandworshipsong #emmanuelkb #praiseandworshipsongswithlyrics
    newworshiosongs #newchristiansongs #newchristiandevotionalsongs #blessenmemana #malayalamchristiansongs #shyammac
    #malayalam_worship_song #malayalam_worship_songs_2021#malayalam_christian_Song #malayalam_christian_old_song #malayalam_christian_messages 2021#devotional” #pentecostal” #christianity#malayalam_worship #malayalam_christian_songs #hear_touching_malayalam_christian_songs, #malayalam_christian_devotional_songs
    #malayalam_worship_song” #malayalam_worship_song” #malayalam_worship_songs_2021
  • ВидеоклипыВидеоклипы

Комментарии • 47

  • @sreenivasankk7705
    @sreenivasankk7705 11 месяцев назад +3

    മനസ്സിൽ. എത്ര വിഷമം വന്നാലും ഈ പാട്ട് എന്നെ ആസ്വാശിപ്പിക്കും. ആമേൻ...

  • @user-zf2lh3cc5v
    @user-zf2lh3cc5v Месяц назад

    സൂപ്പർ സോങ് 👋👍💞

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 Месяц назад

    Praise God,Hallelujah

  • @paulsonjoseph6816
    @paulsonjoseph6816 17 дней назад

    ❤ praise the Lord

  • @ajikumar5981
    @ajikumar5981 Год назад +1

    ഹല്ലേലുയ്യ

  • @Mooncandy__12
    @Mooncandy__12 4 месяца назад

    യേശുവേ നാഥാ കരുണ ഉണ്ടാകണമേ

  • @shaibithomas7988
    @shaibithomas7988 Год назад +2

    Wonderful , So blessed , heart touching song. !!! 🙏🏻🙏🏻

  • @shaijubeena2948
    @shaijubeena2948 Год назад +1

    സൂപ്പർ സോങ് 🙏🏻🙏🏻🙏🏻🙏🏻ജീസസ്

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 Год назад +1

    ❤❤ power 🎉🎉🎉❤❤❤

  • @josejoise7357
    @josejoise7357 Год назад +1

    സ്തോത്രം

  • @princeantheril
    @princeantheril Год назад +1

    ❤❤

  • @imagegrand6057
    @imagegrand6057 Год назад +1

    Blessing

  • @123Qwe-sb7pj
    @123Qwe-sb7pj Год назад +1

    എത്രകേട്ടാലു o മതി വരുന്നില്ല ആമേൻ മഹത്വം❤

  • @marykoshy3215
    @marykoshy3215 Год назад +1

    Amen hallelujah God will bless you all.

  • @nithiyeso1602
    @nithiyeso1602 Год назад +1

    Nice worship

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 11 месяцев назад

    Amen,amen,amen,amen

  • @sreejasanthosh8425
    @sreejasanthosh8425 11 месяцев назад +1

    ♥️♥️❤❤❤❤

  • @rethivasudaven220
    @rethivasudaven220 Год назад

    ആമേൻ

  • @user-sr6mz8pp7m
    @user-sr6mz8pp7m Год назад

    Amen

  • @Kkumar-wm8vf
    @Kkumar-wm8vf Год назад

    Super .super. super

  • @sujatharaghavan5736
    @sujatharaghavan5736 7 месяцев назад

    ആമേൻ ❤️

  • @ADONE.M.S.ADONE.M.S.-dd7te
    @ADONE.M.S.ADONE.M.S.-dd7te Год назад +3

    ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയോ? ഒരു ദിവസം കുറയാതെ 10പ്രാവശ്യം കേൾക്കും അത്രക്കും ഫീൽ ഉള്ള സോങ് ആണ്, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👏👏👏

  • @user-hs9nl7xs7i
    @user-hs9nl7xs7i Год назад

    Amen hallelujah

  • @ranthalkitchen4914
    @ranthalkitchen4914 10 месяцев назад

    Super super song❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-it7cx6iw9h
    @user-it7cx6iw9h Год назад

    Wow super wonderful heart touching song god bless you all

  • @jijimezhuveli7614
    @jijimezhuveli7614 Год назад

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rajeshn-zd3pv
    @rajeshn-zd3pv Год назад +2

    സൂപ്പർ സോങ് 👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽❤️q

  • @jomasworld
    @jomasworld Год назад

    🙏

  • @minibiju9122
    @minibiju9122 5 месяцев назад

    🙏🙏🙏

  • @ambilishajeev5638
    @ambilishajeev5638 Год назад

    Superbrotherkidukky ❤️❤️🌹

  • @tankamatankama3244
    @tankamatankama3244 Год назад

    🙏🙏🙏🙏

  • @braj157
    @braj157 9 месяцев назад

    So nice and well executed 👍

  • @ajikumar5981
    @ajikumar5981 Год назад

  • @dayanas4385
    @dayanas4385 11 месяцев назад

    Super❤❤❤

  • @ajayans3532
    @ajayans3532 Год назад

    Hallelujah 🙋🔥🔥

  • @binuroy1775
    @binuroy1775 Год назад

    Yes yesu എന്തും ചെയ്തിടുമേ. എനിക്കുവേണ്ടി. ആമേൻ

  • @tharasoman385
    @tharasoman385 Год назад

    കർത്താവെ കൂടെ ഉണ്ടായിരിക്കേണമേ. 🙏🏼🙏🏼🙏🏼🙏🏼

  • @MJS648
    @MJS648 11 месяцев назад

    Oru Kavitha ella kure vaakkukal
    Pazhaya kavikalude song keettal athil almavinte ozhukkund ethil enna ulle onnu para
    Nammal samsarikkunna vaakk song aakki

  • @manuchackoofficial
    @manuchackoofficial Год назад

    🤍

  • @user-df3tv5df8q
    @user-df3tv5df8q 5 месяцев назад

    Jesus incoming on any second death now my mama and father not like my Jesus save on your son ganu now deathlifeloveumyjesus

  • @teddyr4475
    @teddyr4475 Год назад

    ❤❤❤❤❤❤

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 11 месяцев назад

    Amen,amen,amen,amen

  • @sujaranisunish2592
    @sujaranisunish2592 Год назад

    Amen

  • @user-sr6mz8pp7m
    @user-sr6mz8pp7m Год назад

    Amen