Arellam Enne Marannedilum ♪ ആരെല്ലാം എന്നെ മറന്നീടിലും | Shiju Syam | Anil Adoor | Top Tunes ℗ ♪ ©

Поделиться
HTML-код
  • Опубликовано: 5 янв 2022
  • ചില വർഷങ്ങൾക്ക് മുൻപ് ജീവിത അനുഭവത്തിന്റെ പശ്ചാത്തലത്തിൽ
    യുവ സുവിശേഷകൻ പാസ്റ്റർ ഷിജു ശ്യാം എഴുതി ഈണം നൽകിയ ഹൃദയസ്പർശിയായ ഗാനം
    [Please plug in your 🎧 for an enhanced audio experience!]
    Lyrics, Music : Ps. Shiju Syam
    Ragam : Charukesi
    Vocal : Anil Adoor
    Programming : Yesudas George
    Woodwind : Shaji Surya
    BGM Mix : R.Noble
    Studios : Baby’s Emmanuel & Studio Ph7
    Voc. Mix,Mastering : Robin Emmanuel
    Shoot : Nithin Lal
    Edits : Ananthan
    Floor : Glorious Land, Chengannoor
    Post Production : ‪@toptunes‬
    Presents : Soterion Ministries
    Special Thanks Jobin, Rekha Jobin, Lalu Bethel
    © Toptunes Production
    Karaoke (Minus Track)
    • Minus Track (Karaoke) ...
    Female Version : Arellam Enne Marannedilum
    • Arellam Enne Marannedi...
    ♫ Song Availabe on:
    Spotify | iTunes | Amazon Music | YT Music | Saavn | Napster | Resso
    Malayalam Lyrics
    ആരെല്ലാം എന്നെ മറന്നീടിലും
    ഒരു നാളും യേശു എന്നെ മറക്കുകില്ലാ (2)
    സ്നേഹം നടിച്ചവർ മാറീടിലും
    മാറാത്ത യേശു എൻ പ്രാണസഖി (2)
    മാറാത്ത യേശു എൻ പ്രാണസഖി
    ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
    ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ (2)
    ചാരെയണഞ്ഞു സാന്ത്വനമേകി
    മാർവ്വോട് ചേർത്തവൻ എന്‍റെ പ്രിയൻ (2)
    ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
    ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ (2)
    കരത്തിലെടുത്തു ആശ്വാസമേകി
    ചുംബനം തന്നവൻ എന്‍റെ പ്രിയൻ (2)
    Lyrics Manglish
    Arellam enne marannedilum
    Oru nalum yeshu enne marakkukilla
    Sneham nadichavar maaridilum
    Maratha yeshu en prana sakhi (2)
    Maratha yeshu en prana sakhi
    Aazhamayi hridayathil murivettu njan
    Aarorumariyathe karanjidumbol (2)
    Chareyananju santhwanameki
    Marod cherthavan ente priyan (2)
    Ee marubhoovil veyilettu njan
    Asrayamillathe alanjidumbol (2)
    Karathileduthu aswasameki
    Chumbanam thannavan ente priyan (2)
    Watch More song of Ps.Shiju Syam
    • Kristhuvil Njangal Vaz...
    • Yeshu Pirannu| യേശു പി...
    • Mahamari Vannalum (Off...
    • Ghoramaari Bandaru (Of...
    • Mahamari Ane Par (Offi...
    • Mahamari Vannalum |മഹാ...
    • Mahamari Vannalum (Off...
    • Kollai Noi Vanthalum (...
    • Jeevithamaam Ee Maruya...
    • Enikkorammayepol | എനി...
    • Mahamari Vannalum (Off...
    Please feel free to contact us.
    Call / WhatsApp | +91 7994997639
    Email | toptunesproduction@gmail.com
    Stay Connected:
    ⍟ Facebook | bit.ly/3tQFqWR
    ⍟ Instagram | bit.ly/3pXdsaI
    ⍟ Spotify| spoti.fi/3IRzC5v
    ⍟ Apple Music | apple.co/3I1MncN
    ⍟ Amazon Music | amzn.to/3t9mT9b
    ⍟ Jio Saavn | bit.ly/3vXdcu3
    ⍟ RUclips | bit.ly/3tgECeZ
    Copyright © Top Tunes Production 2022 | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from Top Tunes Production will constitute an infringement of copyright.
    Please do Subscribe for more latest Christian songs.
    God bless you !

Комментарии • 852

  • @kichusmusicworld1981

    2022ൽ ഇത് കേട്ടവർ ഉണ്ടോ

  • @thampythomas7623
    @thampythomas7623 2 года назад +19

    അരെല്ലാം മറന്നാലും ഞാൻ നിന്നെ മറക്കില്ലാ എന്നു പറഞ്ഞവൻ യേശു ക്രിസ്തു മാത്രം

  • @sajeeshkumar755

    ആരെല്ലാം നമ്മെ മറന്നാലും മറക്കാത്ത ഒരുവനേ ഉള്ളൂ കർത്താവായ യേശു ആമേൻ അപ്പാ🙏🙏🙏

  • @shilnashyam3900
    @shilnashyam3900 2 года назад +41

    ശബ്‌ദം കൊണ്ട് ദൈവം അനുഗ്രഹിച്ച ഗായകൻ........ പാട്ടും നന്നായിരിക്കുന്നു.. പാടിയതും കൊള്ളാം.....ഇനിയും പാടുവാൻ കർത്താവ് കൃപ ചെയ്യട്ടെ.... ആമേൻ 🙏🙏🙏

  • @anoopsteephan503
    @anoopsteephan503 2 года назад +31

    എത്ര കേട്ടാലും... മടുക്കില്ല.. കാരണം അത്രയ്ക്കും... അർദ്ധമാണ്.. എന്റെയും ജീവിതത്തിൽ വല്ലാതെ touch ചെയ്യുന്നു... Amen 🙏🏼🙏🏼🙏🏼🙏🏼

  • @nimmeyjacob4644
    @nimmeyjacob4644 Год назад +16

    എന്റെയും ജീവിതം പോലെ😢പക്ഷെ ആരെല്ലാം മറന്നാലും ഒരിക്കലും മറക്കാത്ത ഒരാൾ ഉണ്ടേൽ അത് യേശുയപ്പാ മാത്രം ആണ് 🙏❤️Heart touching song god bless you all team🙏

  • @babysk1703
    @babysk1703 2 года назад +4

    ഞാൻ സാക്ഷ്യം പറഞ്ഞത് കേട്ട ഒരാൾ പാടിയത് പോലെ തോന്നുന്നു ഇത് നമ്മുടെ അനുഭവമല്ലെ ??കർത്താവിൻ്റെ സന്നിധിയിൽ പറഞ്ഞ പരിഭവങ്ങൾ ഓർമ്മവരുന്നു .അവിടുന്ന് പറഞ്ഞ മറുപിടിയും അമ്മയ്ക്ക് മറക്കാം എനിക്കാവില്ല കാരണം നിയെൻ്റെ ജീവനാ ... നിന്നെ നേടാൻ ഞാൻ സഹിച്ചത് പ്രസവവേദനയെക്കാൾ വലിയ വേദനയാണ് നി ജനിക്കാനായി ഞാൻ നൽകിയത് എൻ്റെ ജീവനാണ്

  • @prameelap3006
    @prameelap3006 2 года назад +23

    ദൈവസ്നേഹത്തെ തൊട്ടുനർത്തുന്ന ലളിതമായ ആലാപനം 🙏🙏🙏ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ 🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @sandhyaponnu4248
    @sandhyaponnu4248 2 года назад +27

    മനസിന്‌ ആശ്വാസം തരുന്ന പാട്ടാണ്.മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SibiJohnAyyanthanathu
    @SibiJohnAyyanthanathu 2 года назад +13

    മികച്ച സ൦ഗീത൦, മികച്ച വരികൾ, മികച്ച പക്കമേള൦, മികച്ച ഗാനാലാപനം, തരക്കേടില്ലാത്ത റിക്കാർഡി൦ഗ് . കുറഞ്ഞത് 250 പ്രാവശ്യമെങ്കിലും ഈ ഗാന൦ ഞാന്‍ പ്ലേ ചെയ്തിട്ടുണ്ട്

  • @sujareji6481

    അതെ ആരു മറന്നാലും മറക്കാത്ത ഒരുവൻ. എന്റെ യേശു മാത്രം ❤❤

  • @princysebastin8216
    @princysebastin8216 2 года назад +10

    എന്നെ ഒരുപാട് ആശ്വസിപ്പിച്ച ഗാനം... പലപ്പോഴും തനിച്ചിരിക്കുമ്പോൾ, അറിയാതെ കണ്ണു നിറയുമെങ്കിലും കേൾക്കുമ്പോൾ ഒത്തിരി ആശ്വാസം ആണ്....

  • @vettampallyanil9343
    @vettampallyanil9343 2 года назад +19

    ആരെല്ലാം മറന്നാലും മറക്കാത്ത ദൈവം എൻ്റെ യേശു മാത്രം❤️ super

  • @ebinjohn6319
    @ebinjohn6319 2 года назад +8

    Kester song 🎵 pole ayi supper

  • @jancysanthosh3800
    @jancysanthosh3800 2 года назад +8

    ആരെല്ലാം എന്നെമറന്നീടുംനല്ല പാട്ടാണ്വളരെ ഇഷ്ടപ്പെട്ടുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @shibinVLogz
    @shibinVLogz Год назад +5

    This is my life song🥰❤️

  • @salymanoj7838

    എത്ര കേട്ടാലും മതിവരില്ല ജീവിതാനുഭവം ❤️❤️❤️

  • @visakhvichu844
    @visakhvichu844 2 года назад +10

    ഈ ഗാനം കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണു 🙏🏻🙏🏻🙏🏻

  • @anumolstanley1710
    @anumolstanley1710 2 года назад +10

    ഈ വരിയും പാട്ടും ഒരു പാട് ആശ്വാസം 😍

  • @nivyajobin2123
    @nivyajobin2123 2 года назад +11

    എത്ര നല്ല പാട്ട്, ഹൃദയം നിറഞ്ഞുപോയി യേശുവിന്റെ വിശ്രിതമായ കാരത്തിൽ ആയതുപോലെ തോന്നി ഇതുപോലെയുള്ള പാട്ടുകൾപാടാൻ കർത്താവെ ഈ കർത്താവിന്റെ ദാസനെ കർത്താവു കൃപ തരട്ടെ an