Sadhu Kochukunju Upadeshi Songs Vol. 2 | Malayalam Christian Devotional Songs | Match Point Faith |

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 165

  • @venuspaull1142
    @venuspaull1142 Месяц назад +20

    അമ്മയും അപ്പനും നഷ്ടപെട്ട എനിക്ക് ഈ പാട്ടുകൾ കേൾക്കുമ്പോൾ മാത്രമാണ് ആശ്വാസം കിട്ടുന്നത്.. എന്നെ കൂടി അങ്ങ് വിളിക്കു കർത്താവെ.അപ്പനും അമ്മയും ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് ജീവിക്കുന്നു.. 🥹🥹🥹🤌🏼😭💔

    • @Mfjose-b4i
      @Mfjose-b4i Месяц назад +4

      God is with you,,don't get disappointed

    • @bernhardrottmann560
      @bernhardrottmann560 27 дней назад +2

      Whatever we have in this world for a certain time period, but God's love is forever and our Lord Jesus Christ died for us as He loved us so much, so trust in Him and pray to with all your heart and His plan is unimaginable. May God bless you and keep you safe.

    • @jensonjose6881
      @jensonjose6881 12 дней назад

      ദൈവപുത്രൻ യേശുക്രസ്തു ഈ ഭൂമിയിൽ ശരീരം ധരിച്ചു രണ്ടാമതും വന്നു കഴിഞ്ഞു. മരിച്ചവർ പുനരുദ്ധാനം ചെയ്തു വരാനുള്ള സമയം വന്നു കഴിഞ്ഞു.

  • @K.J.Thomas-e4v
    @K.J.Thomas-e4v 10 дней назад +4

    സ്വർഗ്ഗത്തിലെ എന്റെ ദൈവം ഭൂമിയിലെ സർവ്വ ചരാചരങ്ങളെയും കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്നു, പിന്നെന്തിന് ഞാൻ ആകുലപ്പെടുന്നു, സകലവും എന്റെ ഈശോയ്ക്ക്🙏 എന്റെ ഈശോ അങ്ങിൽ ഞാൻ ശരണപ്പെടുന്നു.🙏💕

  • @renukarameshmalviya9708
    @renukarameshmalviya9708 3 месяца назад +29

    അതിരാവിലെ 5 മണിക്ക് ഞാൻ ഉണരും ഏറ്റവും ആദ്യം കിടക്കയിൽ എഴുനേറ്റിരുന്നു എന്റെ കർത്താവിനു ഞാൻ നന്ദി പറയും കാരണം മറ്റൊരു ദിവസം കൂടി കാണാൻ എനിക്ക് കർത്താവ് ആയുസും ആരോഗ്യവും നൽകി ശേഷം മാത്രേ നിലത്തു കാൽ കുത്തു.. എന്റെ യേശു ആണ് എനിക്ക് എല്ലാം രാവിലെ ഈ പാട്ടുകൾ ഒക്കെ കേട്ടാണ് ഞാൻ എന്റെ ജോലികൾ തുടരുന്നത്... എന്റെ യേശുവേ ഞാൻ നിന്നെ സ്തുതിക്കുന്നു 🙌🏻✝️
    ഈ ആയുസ് ഉള്ള നാളെല്ലാം ഞാൻ നിന്നെ വാഴ്ത്തും കർത്താവെ ❤️🙏🏻എനിക്ക് നീ മാത്രം മതി 😭

  • @neha2802
    @neha2802 9 месяцев назад +26

    കാലം എത്ര കഴിഞ്ഞാലും,ഈ പാട്ടുകൾക്കുള്ള ജീവൻ ഒരിക്കലും മാറില്ലാ ,oh എൻ്റെ ദൈവമേ എത്ര അർഥവത്തായ വരികൾ....❤ May god bless both of you..

  • @jancysanthosh3800
    @jancysanthosh3800 2 месяца назад +6

    കർത്താവേ വിശ്വാസ പ്പോരിൽ തോല്ക്കാതെന്നെ അവസാനത്തോളം നീ നിറുത്തണമേ ആകാശമേഘത്തിൽ കാഹളനാദത്തിൽ അടിയാനും നിൻ മുന്നിൽ കാണേണമെ ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു വിശ്വാസക്കണ്ണിൽ ഞാൻ നോക്കിടുമ്പോൾ

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +24

    എൻ്റെ സമ്പത്ത് എന്ന് ചൊല്ലുവാൻ വേറെയില്ല യേശു മാത്രം സമ്പത്താകുന്നു

    • @TitusPP
      @TitusPP 2 месяца назад

      Very
      Good

  • @jancysanthosh3800
    @jancysanthosh3800 4 месяца назад +15

    എന്നെനിക്കു ദുഃഖം തീരുമോ പൊന്നു കാന്താ നിൻ സന്നിധിയിൽ എന്നു വന്നുചേരും ഞാൻ വളരെ ഭംഗിയായി പാടിയിട്ടുണ്ട് മോളു ദൈവം അനുഗ്രഹിക്കട്ടെ

  • @K.J.Thomas-e4v
    @K.J.Thomas-e4v 10 дней назад +2

    ബാല്യകാലത്തിൽ ഏറെ സ്നേഹിച്ചിരുന്ന മാതാപിതാക്കൾ മരണമെന്ന സത്യത്തിലൂടെ എനിക്ക് നഷ്ടപ്പെട്ടപ്പോൾ ലോകത്തിന്റെതായ ജീവിതം, മനസ്സിനെ ഈറനണിയിക്കുന്ന ഈ ഗാനങ്ങൾ കേൾക്കുമ്പോൾ എന്റെ അപ്പൻ, അമ്മ, സഹോദരൻ, ബന്ധുമിത്രാദികൾ എല്ലാവരുടെയും വേർപാട് എപ്പോഴും വേദനയായി തോന്നും, എങ്കിലും അനശ്വരമായ ഈ ലോകത്ത് ഒരു കടമ തീർക്കുവാൻ എന്ന വണ്ണം ജീവിച്ചു പോകുന്നു...🙏❤️

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +19

    എല്ലാം പാട്ടുകളും വളരെ മനസ്സിനെ തൊടുന്ന പാട്ടുകളാണ് എല്ലാവരും വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

    • @jancysanthosh3800
      @jancysanthosh3800 7 месяцев назад +4

      ഈ പാട്ടുകൾ എല്ലാം ഞാൻ എപ്പോഴും കേൾക്കാറുണ്ട് മനസ്സിനെ ആത്മാർത്ഥമായി തൊടുന്ന പാട്ടുകളാണ് ഈ പാടി എല്ലാവരേയും എനിക്ക് വളരെ ഇഷ്ടമുള്ളവരാണ് ഇവരുടെ വേറെ പാട്ടുകൾ എല്ലാം ഞാൻ കേൾക്കാറുണ്ട് ദൈവം എല്ലാവർക്കും സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ

  • @muralikr5199
    @muralikr5199 6 месяцев назад +17

    ആമേൻ ദൈവ വചനത്തിന് വില നൽകി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ പിതാവേ ആമേൻ MURALEEDHARAN LIC.

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +12

    എന്നനിക്ക് ദുഃഖം തീരുമോ പൊന്നു കാന്താ നിൻ സന്നിധിയിൽ എന്ന് വന്നുചേരും ഞാൻ മോൾ നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @k.mdavid7423
    @k.mdavid7423 9 месяцев назад +13

    ആത്മാവിൽ ചൈതന്യംപകരുന്ന എല്ലാ ജനങ്ങൾക്കും നന്ദി.

  • @k.mdavid7423
    @k.mdavid7423 9 месяцев назад +9

    പൊന്നേശുവിന്റെ സ്നേഹത്തിന് ആരാധന.

  • @muralikr5199
    @muralikr5199 6 месяцев назад +5

    ആമേൻ പിതാവേ അഞ്ചപ്പം കൊണ്ട് അത്ഭുതം സൃഷ്‌ടിച്ച തമ്പുരാനെ ഞങ്ങളെയും കാത്തുകൊള്ളേണമേ ആമേൻ. Muraleedharan lic.

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +12

    ആപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾ ക്രൂശിൻമേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

  • @Devayaniantony-hb9je
    @Devayaniantony-hb9je 6 месяцев назад +9

    യേശുവിനെ വാഴ്ത്തി പാടുമ്പോൾ ❤നിറയും

  • @johnvarghese9800
    @johnvarghese9800 8 месяцев назад +11

    സൂപ്പർ സോങ് പാടുന്ന ആളും സൂപ്പർ വെരി നൈസ്

    • @shibuthambai1282
      @shibuthambai1282 Месяц назад

      എത്ര മനോഹരമായ ഗാനം

  • @smithamurali808
    @smithamurali808 7 месяцев назад +9

    നല്ല ഗാനങ്ങൾ ഹൃദയം തൊട്ടുണർത്തുന്നു.

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +22

    ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +12

    എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെന്നെ ഓർത്തീടുന്നു

  • @k.mdavid7423
    @k.mdavid7423 9 месяцев назад +6

    സ്വർഗ്ഗ സിംഹസനത്തിൽ എത്തിയത് പോലെ...

  • @jancysanthosh3800
    @jancysanthosh3800 4 месяца назад +3

    തൻ മക്കളിൻ കണ്ണുനീരെല്ലാം താതൻ താൻ എന്നേക്കുമായി തുടച്ചിതല്ലോ പൊൻ വീണകൾ ധരിച്ചാമോദ പൂർണ്ണരായ് കർത്താവിനെ സ്തുതി ചെയ്യുന്നവർ ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു വിശ്വാസക്കണ്ണാൽ ഞാൻ നോക്കിടുമ്പോൾ

  • @varghesethomas1370
    @varghesethomas1370 Месяц назад +3

    സാധുവിനെ സ്നേഹിക്കുന്ന നിത്യ സ്നേഹത്തെ രുചിച്ചറിഞ്ഞാൽ ഹൃദയം പൊട്ടി കരയാം. 💞

  • @k.mdavid7423
    @k.mdavid7423 9 месяцев назад +7

    ഭാരം ഒഴിഞ്ഞ ജീവിതത്തിന്റെ വഴിക്കു നന്ദി.

  • @Jisna96
    @Jisna96 6 месяцев назад +3

    ജോലി സ്ഥലത്തും ജോലിക്ക് പോകുന്നതിന് മുന്പും ജോലി കഴിഞ്ഞ് വീട്ടിൽ വന്ന ശേഷവും കിച്ചണിൽ food ഉണ്ടാക്കുമ്പോഴും എല്ലാം ഈ songs ആണ് ഞാൻ കേൾക്കുന്നത്.... ഇത് കേൾക്കുമ്പോൾ നല്ലൊരു സമാധാനം ഉണ്ട്.... I m living away from my family.... Abroad life sucks....

  • @adonmusics4385
    @adonmusics4385 2 месяца назад +2

    സാധു കൊഞ്ചുകുഞ്ഞു ഉപദേശിയുടെ പാട്ടുകൾ സ്വർഗ്ഗീയ സംഗീതമാണ്, അതുപോലെ മറ്റൊന്ന് ഇതുവരെയും ഉണ്ടായിട്ടില്ല

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +5

    പൊന്നേശു തമ്പൂരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു ഇമാനുവേൽ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @muralikr5199
    @muralikr5199 6 месяцев назад +3

    ആമേൻ ദൈവമേ ആപത്ത് അനർദ്ദങ്ങളിൽനിന്നും എല്ലാവരേയും കാത്തുകൊള്ളേണമേ ആമേൻ muraleedharan lic.

  • @Thankamani.P
    @Thankamani.P 2 месяца назад +2

    എന്റെ ശ്രേയക്കുട്ടീ, ഓമനക്കുട്ടീ ഈ പാട്ട് ഇതുപോലെ നന്നായി പാടാൻ മറ്റാർക്കും കഴിയില്ല.

  • @thomaskurian883
    @thomaskurian883 7 месяцев назад +3

    Best old beautiful prayer collections athimanoharam, ellavarum great singing and present super sisters and brothers enikku othiri lshtamayi thank you come again and again I am received sister god bless you all and keep safe in Jesus hand ellavarum congratulations ❤

  • @k.mdavid7423
    @k.mdavid7423 9 месяцев назад +14

    ആശ്വാസമേ എനിക്കേറെ... ഗംഭീരം. തികച്ചും ആശ്വാസകരം.

  • @ஜெபமையம்
    @ஜெபமையம் 3 месяца назад +1

    Eee malayala ganngal kelkumpol ammayuda orma varuntu eanta amma eppol poomiyil ella aaciccha taivattinra kaiyil .gan Tamil eanta amma kerala . Manasinu gitamaya aswasa ganangal padiya eallavarkum thanks

  • @jancysanthosh3800
    @jancysanthosh3800 4 месяца назад +1

    നല്ലോരു താതൻ പിതാവില്ലാത്തോർക്കവൻ പെറ്റമ്മയെക്കവിഞ്ഞാർദ്രവാനും വിധവയ്ക്കു നാഥനും സാധുവിനപ്പവും എല്ലാവർക്കുമെല്ലാമെൻ കർത്താവത്രെ എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെന്നെ ഓർത്തീടുന്നു

  • @bissythankachan6049
    @bissythankachan6049 7 месяцев назад +8

    Anik ee pattukal kelkkumbol thanne oru aswasa ante daivam valiyavana. Love you appa❤

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +10

    യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ള മേ വേദനയോടേശുദേവൻ ചൊരിഞ്ഞ തിരുരക്തമെ

  • @AnithaDaisan
    @AnithaDaisan 7 месяцев назад +4

    Pr sadhu kochukunju songs very very meaning full and lyrics God bless u all singers.

  • @joycc8744
    @joycc8744 7 месяцев назад +6

    All are Very very touching songs.....praise the Lord...,..

  • @ShajiThomas-fr9ht
    @ShajiThomas-fr9ht 6 месяцев назад +4

    ഒരിക്കലും മരിക്കാത്ത വരികൾ.യേശുവേ നന്ദി.

  • @elizabethzachariah4667
    @elizabethzachariah4667 День назад

    Always like old golden songs praiseGod.

  • @jancysanthosh3800
    @jancysanthosh3800 4 месяца назад +1

    ഇത്രമാം സ്നേഹത്തെ എത്ര നാൾ തള്ളി ഞാൻ ഈ മഹാപാപത്തെ ദൈവമേ ഓർക്കല്ലേ അഛൻ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ അഛൻ്റെ എല്ലാ പാട്ടുകളും എനിക്ക് ഇഷ്ടമാണ് നല്ല ശബ്ദമാണ്

  • @k.mdavid7423
    @k.mdavid7423 9 месяцев назад +9

    പാപത്തിന്റെ തീവ്രതക്കു
    സ്നേഹത്തിന്റെ മറുവില നൽകിയ ക്രൂശിന്റെ കാഴ്ച കേരളലിയിക്കുന്ന ആർദ്ര ശബ്ദം.

  • @k.mdavid7423
    @k.mdavid7423 9 месяцев назад +3

    ഏത് ദുഖവും അലിഞ്ഞു തീരും.Nithya did well.

  • @IssacAm-yi1wp
    @IssacAm-yi1wp 7 месяцев назад +6

    supper song

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +5

    യേശുവെ നന്ദി

  • @jancysanthosh3800
    @jancysanthosh3800 4 месяца назад +1

    മോളേ നന്നായി പാടി നല്ല ശബ്ദമാണ് റോയ് പൂത്തൂർ നന്നായി പാടിയിരുന്നു മോളും അതിഗംഭിരമായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +17

    ഉഷക്കാലനാം എഴുന്നേല്ക്കുക പരൻ യേശുവെ സ്തുതിപ്പാൻ വളരെ ആത്മാവിനെ തൊടുന്ന പാട്ടാണ് അഛൻ വളരെ മനോഹരമായി പാടിയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @philipkarimpanamannil647
    @philipkarimpanamannil647 7 месяцев назад +3

    Praise Him Victory in Jesus Christ our Lord and Savior

  • @sandhyapanicker7218
    @sandhyapanicker7218 6 месяцев назад +2

    ഈ പാട്ടുകൾ പാടുന്ന മക്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @georgethampan3531
    @georgethampan3531 4 месяца назад +1

    ഇത്രമാത്രം സ്മരിക്കുന്ന ഒരു നാമവും ഇല്ല,
    എല്ലാവരും നല്ലത് പോലെ പഠിപ്പുകഴ്ത്തി,
    എല്ലാവരെയും റോയ്,.....,........,......,......,... അനുഗ്രഹിക്കട്ടെ 🙏🙏🙏❤

    • @ThomasKT-ly8vv
      @ThomasKT-ly8vv 3 месяца назад

      Very very sweety songs thanks to all teams behind grand songs remember the gifted author by the grace of God

  • @UshaBaby-n5s
    @UshaBaby-n5s Месяц назад +1

    Pavam manushyan pattini kidannu ezhuthiya pattukal ethra manoharam. Ethra madhuram. Hridaya sparshy.

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +5

    എൻ്റെ ദൈവം മഹത്വത്തിൽ

  • @k.mdavid7423
    @k.mdavid7423 9 месяцев назад +5

    പാപങ്ങൾ പോക്കുന്ന തിരുരക്തത്തിനായി സ്തോത്രം.

  • @thankachanc2222
    @thankachanc2222 6 месяцев назад +3

    നിത്യനായ യേശുവിന് മഹത്വം സ്തോത്രം 😊

  • @k.mdavid7423
    @k.mdavid7423 9 месяцев назад +2

    ആത്മാവിൽ ചൈതന്യം പകരുന്ന എല്ലാ ഗാനങ്ങൾക്കും നന്ദി.

  • @MariammaRaj1004
    @MariammaRaj1004 2 месяца назад +2

    I like Fr Saverios sound & Songs 🎉❤

  • @renisaju2936
    @renisaju2936 8 дней назад

    Thank you Jesus ❤

  • @varghesethomas1370
    @varghesethomas1370 Месяц назад

    പാപത്തെ സ്നേഹിക്കുവാൻ നമുക്കിനിയും പോകണ്ട, സത്യത്തിൻ പൈതലായി ജീവിക്കാം നമുക്കിനിയും. 💞

  • @johnsongeorge4680
    @johnsongeorge4680 10 дней назад

    Evergreen heavenly songs🙏

  • @Vascodecaprio
    @Vascodecaprio 21 день назад

    So എനിക്കു ഏറെയിഷ്ട്ടം നിശബ്ദ ദുഃഖം അതാണെന്റെ ആശ്യാസം 💞💞.... നന്ദി ഒരുപാട്...

  • @shajik6667
    @shajik6667 7 месяцев назад +2

    Yesuappachaaaaa ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻sthothram sthothram sthothram sthothram🙏🙏🙏

  • @santhia5158
    @santhia5158 2 месяца назад +2

    🙏🙏🙏🥰❤️💞✨️😍

  • @santhoshkurien-o5d
    @santhoshkurien-o5d 5 месяцев назад +2

    Love it

  • @alessialouis3590
    @alessialouis3590 4 месяца назад +1

    So heart ❤touching songs

  • @jacobvarughese4462
    @jacobvarughese4462 4 месяца назад +1

    Maria is singing superbly good .. her voice is sharp melodious..

  • @varghesethomas1370
    @varghesethomas1370 Месяц назад

    പ്രശംസകൾ വർദ്ധിക്കുമ്പോൾ സത്യം ക്രൂശിക്കപ്പെട്ടത് തിരിച്ചറിഞ്ഞാൽ ഹൃദയം പൊട്ടിപ്പോകും. 🙏

  • @k.mdavid7423
    @k.mdavid7423 7 месяцев назад +1

    Well sung, all of them. Match Point appreciated along 🙏🙏🙏❤️❤️❤️🌹🌹🌹with all singers.

  • @bithiahsarastanly2847
    @bithiahsarastanly2847 8 месяцев назад +2

    Very nice. Impamulla pattukal.

  • @sarammajose6503
    @sarammajose6503 4 месяца назад

    My ever loving melodious songs 🌹🌹🌹🌹🙏🏽🙏🏽🙏🏽

  • @marykuttysamuel825
    @marykuttysamuel825 8 месяцев назад +2

    God bless abundantly for the dedicated songs.

  • @beenaalex9088
    @beenaalex9088 8 месяцев назад +2

    Lovely singing...god bless you all

  • @k.mdavid7423
    @k.mdavid7423 9 месяцев назад +4

    ഉഷകാല കുളിർമ...

  • @paulninan9622
    @paulninan9622 9 месяцев назад +2

    Great man lived for jesus

  • @AkxaSAneesh
    @AkxaSAneesh Месяц назад +1

    Ennenikkan dukham theerumo ❤

  • @24.7media
    @24.7media 9 месяцев назад +2

    Thanks

  • @lissyvarghese5031
    @lissyvarghese5031 6 месяцев назад +1

    ഗോഡ് ബ്ലെസ്‌ യൂ

  • @rinsypv5863
    @rinsypv5863 7 месяцев назад +2

    Nice

  • @simiwilson6544
    @simiwilson6544 9 месяцев назад +2

    Nice collection ❤

  • @jibuk.a
    @jibuk.a 3 месяца назад

    Yesuthamburan parisudhanmavinal sadhu mukhena ezhuthiya varikal ethu kalatheetham jeevikkum

  • @bijumonmon7383
    @bijumonmon7383 5 месяцев назад

    ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ കർത്താവിന്റെ മുഖം മാത്രം മനസ്സിൽ വരും ❤❤

  • @ogancosmo54
    @ogancosmo54 8 месяцев назад +2

    ❤❤❤❤❤ ആമേൻ ആമേൻ ❤

  • @marychakkalackal6076
    @marychakkalackal6076 5 месяцев назад

    Dhukkathinte. Song is so beautiful to listen and take comfort in my loneliness and sadness ❤🙏🏽

  • @leenajames2745
    @leenajames2745 7 месяцев назад +1

    ✝️PRAISE TO JESUS 🙏🙏🙏🙏

  • @susanidiculla1655
    @susanidiculla1655 6 месяцев назад

    Ethra meaningful songs.heart touching. sadhu kochukunju upadeshi is one and only.pranamum

  • @Kezmoli777
    @Kezmoli777 3 месяца назад

    Ente daivam mahathwathil❤

  • @Jobros2024j
    @Jobros2024j 8 месяцев назад +2

    🙏🙏🙏

  • @k.mdavid7423
    @k.mdavid7423 9 месяцев назад +38

    ഒരിക്കലും നശിക്കാത്ത സാമ്പത്തായ യേശുവിനു മഹത്വം.

  • @deenaalexander8310
    @deenaalexander8310 9 месяцев назад +2

    ❤❤❤🙏🙏🙏

  • @christudhaspeter262
    @christudhaspeter262 6 месяцев назад

    How is it that this girl is singing this song of tears with manufactured smile?

    • @SanMan-v7n
      @SanMan-v7n 2 месяца назад

      @chtistudhaspeter262 ..simply because she is a kid, and knows neither the circumstances nor in which phase Sadhu wrote this song. She is just a plain singer, with good voice..

  • @tonygeorge5821
    @tonygeorge5821 5 месяцев назад

    Amen jesus comming soon

  • @minilukose9930
    @minilukose9930 5 месяцев назад

    Praise the lord .mone

  • @littojais6244
    @littojais6244 3 месяца назад

    ❤❤

  • @mikhaelprayergorup8344
    @mikhaelprayergorup8344 9 месяцев назад +2

  • @RaviKumar-pb1yc
    @RaviKumar-pb1yc 4 месяца назад

    മോളെ ആദ്യമായാണ് നിന്റെ പാട്ടു കേൾക്കുന്നത്, Your voice will be more suitable for other Indian languages and English as well. You may try. God bless you. തീർച്ചയായും നന്നായി ഈ പാട്ടുകൾ പാടിയിട്ടുണ്ട്‌.
    🙏 for Fr. Thomas. What a heart touching rendition! God bless the entire team. What to say about the God chosen Person's Lyrics??!!!!. 🙏🙏🙏

  • @jaisonjose1541
    @jaisonjose1541 3 месяца назад

    ഇശോയെ ❤️

  • @RaviSreedharanpillai
    @RaviSreedharanpillai 6 месяцев назад

    🙏🙏🙏❤️✝️ UAE Ravi praying Amen

  • @ABRAHAMPM-n3p
    @ABRAHAMPM-n3p 6 месяцев назад

    ❤🙏🙏🙏യേശുവേ നന്ദി.

  • @babymeppara4431
    @babymeppara4431 9 месяцев назад +2

    💞👍💞🙏

  • @thirugnanamthiru3587
    @thirugnanamthiru3587 4 месяца назад

    அருமை வாழ்த்துகள்

  • @churchofgarmentindiarenigu676
    @churchofgarmentindiarenigu676 6 месяцев назад

    Glory to God

  • @jancysanthosh3800
    @jancysanthosh3800 4 месяца назад

    ദോഷമായിട്ടൊന്നും എൻ്റെ താതൻ ചെയ്കയില്ല എന്നെ അവൻ അടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അതുവാങ്ങി ഹല്ലേലൂയ്യാ പാടീടും ഞാൻ